റവ കേസരി | Rava Kesari Recipe in Malayalam | Sooji Halwa | Kesari Bath

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 1.6K

  • @sheejavenugopal6046
    @sheejavenugopal6046 3 ปีที่แล้ว +94

    വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും നല്ല റെസിപ്പികൾ പ്രസന്റ് ചെയ്യുന്ന താങ്കൾക്ക് ഒരുപാട് തേങ്ക്സ്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you Sheeja

    • @MaryGeorge-jb7dl
      @MaryGeorge-jb7dl หลายเดือนก่อน

      ചിൽഡ്രൻസ് like it​@@ShaanGeo

  • @ooruthendi5362
    @ooruthendi5362 3 ปีที่แล้ว +473

    സംസാരം അധികം ഇല്ലാതെ കാര്യം പറയുന്ന സുഹ്രുത്ത് ❤

  • @fas7862
    @fas7862 3 ปีที่แล้ว +43

    താങ്കളുടെ മാത്രം ചേരുവകൾ ഉപയോഗിച് ഭക്ഷണം പാകം ചെയുന്ന ഒരു സാധാരണ വീട്ടമയാണ് ഞാൻ. എന്റെ ഏറ്റവും വലിയ passion varity ഭക്ഷണങ്ങൾ രുചിയോടെ തീന്മേഷയിൽ എത്തിക്കുക എന്നതായിരുന്നു. ഞാൻ 15വർഷമായി ദുബായിലാണ്.ഇവിടെ വന്ന മുതൽ ഒരുപാട് പേരുടെ ചേരുവകൾ try ചെയ്തു. എങ്കിലും നിങ്ങളുടെ ചേരുവകൾക് ഒരു പ്രേതിയേഗ കൃത്യത രുചി വേഗത സമയം അളവ് ഒക്കെ ഒരു വ്യെക്തത ഉണ്ട് 💯🙏🏻എനിക്കു തോന്നിയിട്ടുണ്ട്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Sandhosham brother

    • @seemakkannottil1447
      @seemakkannottil1447 4 หลายเดือนก่อน

      ​@sistr 😊ShaanGeo

    • @simisp9582
      @simisp9582 3 หลายเดือนก่อน

      Very correct

  • @espritdecorps1993
    @espritdecorps1993 3 ปีที่แล้ว +77

    ബ്ലാക്ക് ടീഷർട്, സൗമ്യമായ സംസാരം, നിഷ്കളങ്കമായ ചിരി, ലളിതമായ എല്ലാർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം. ഇതാണ് ഷാൻ ചേട്ടനെ മറ്റു കുക്കിംഗ്‌ ചാനലിൽ നിന്ന് വ്യത്യസ്തമാക്കുന്നത്..ഷാൻ ചേട്ടൻ ഇഷ്ടം

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +1048

    വേറെ എവിടേലും ആണേൽ കുറഞ്ഞത് 10മിനിറ്റ് എടുക്കും, ഇതൊന്ന് പറഞ്ഞു തരാൻ... അതിന്റെ പകുതി സമയം കൊണ്ട്, നമ്മുടെ fav നോർത്ത് ഇന്ത്യൻ വിഭവം ഇവിടെ 👌😋😋😋

    • @aswinkumar4465
      @aswinkumar4465 3 ปีที่แล้ว +2

      Vaishnavi 7 2trrrf&rye
      N? 0+123

    • @sachumolsk
      @sachumolsk 3 ปีที่แล้ว +34

      Ith north indian alla south indian food aanu.

    • @R4RiyasOfficial
      @R4RiyasOfficial 3 ปีที่แล้ว +8

      ഇത് നോർത്ത് ഇന്ത്യൻ ഫുഡ് അല്ല

    • @misnashefeeq
      @misnashefeeq 2 ปีที่แล้ว +1

      👌👌👌

    • @jas_lee403
      @jas_lee403 2 ปีที่แล้ว +14

      അതെ നാട്ടുവർത്ത മാനവും വീട്ടുവിശേഷവും...ഓടിച്ച് കാണേണ്ട ഗതികേട്🤭

  • @Shankumarvijayan3897
    @Shankumarvijayan3897 ปีที่แล้ว +15

    എന്റെ പാചക റഫറൻസ് ചാനൽ, ചാനൽ കാണാൻ തുടങ്ങിയതിന് ശേഷം കുക്കിംഗ്‌ ചെയ്യുവാൻ ഇപ്പോൾ കൂടുതൽ ധൈര്യമായി.
    ഗംഭീരം, ശാസ്ത്രിയം 👌👌

  • @KayjaKayjammu
    @KayjaKayjammu ปีที่แล้ว +15

    നിങ്ങളുടെ എല്ലാ റിസിപ്പി യും ഞാൻ കാണാറുണ്ട് ചെയ്തു നോക്കാറുണ്ട് എല്ലാം ഒക്കെയാണ് കേട്ടോ 👍👍

  • @fathimaji9523
    @fathimaji9523 2 ปีที่แล้ว +13

    എത്ര പെട്ടന്നാ വീഡിയോ സ് എല്ലാം തീരുന്നത്. ഞാനെന്തും ഇവരുടെ വീഡിയോ ആണേറെയും നോക്കാറ്👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you fathi

  • @kuttuskitchenworld
    @kuttuskitchenworld 3 ปีที่แล้ว +23

    റവ കേസരി എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ആണ്...👍👍👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you Deepa

  • @rugmaniraman8536
    @rugmaniraman8536 11 หลายเดือนก่อน +2

    ഹലോ ഷാൻ ചേട്ടാ. ഞാൻ ഇത് ഉണ്ടാക്കി നോക്കി ഒരു രക്ഷയും ഇല്ലാ. അമ്മാതിരി ട്ടേസ്റ്റ് 🤤🤤 ഒരു ബോറടിയും കൂടാതെ ഉണ്ടാക്കി... ഒരുപാട് ഇഷ്ടം ആയി എല്ലാർക്കും..... 🤤🤤

  • @hellomrpachu7570
    @hellomrpachu7570 3 ปีที่แล้ว +6

    ഷാൻ ചേട്ടാ ക്യാരറ്റ് ഹൽവ ഉണ്ടാക്കി കാണിക്കോ

  • @aswathyraj5166
    @aswathyraj5166 2 ปีที่แล้ว +2

    റവ കേസരി ഉണ്ടാക്കി നിരാശയായ ഞാൻ.shan ചേട്ടൻ്റെ recipe കണ്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി.ഞാൻ ഇനിയും അടിപൊളിയായി ഉണ്ടാക്കും

  • @shijivarghese1154
    @shijivarghese1154 2 ปีที่แล้ว +30

    Tried your Kesari recipe for the second time.To make it colourful ,I added a teaspoon of beetroot juice. Delicious and pink coloured .🤩

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +3

      😊👍

    • @shafnahashim4017
      @shafnahashim4017 ปีที่แล้ว

      യെസ് സൂപ്പർ കേസരി ❤️❤️❤️❤️❤️❤️💚💚💚💚💚💚💕💕💕💕💕💕💕💕🥰🥰😍😍😍😍🥰🥰🥰🥰😍😍😍

    • @jibimj1399
      @jibimj1399 11 หลายเดือนก่อน

      Kunkumapoovinu pakaram enthanu add cheyan pattuka

    • @KB-ke1nt
      @KB-ke1nt 11 หลายเดือนก่อน

      ​@@jibimj1399 yellow food colour or carrot or beetroot

  • @chinnucs3644
    @chinnucs3644 2 ปีที่แล้ว +2

    Recipe with tips ellam ithra kuranja samayam kond parayunna bro poliyatto👍👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Chinnu

  • @leenathomas3049
    @leenathomas3049 2 ปีที่แล้ว +54

    I made it today, it came out well. I added boiled and grinded carrots to it for colour and also easy way to feed children carrots🙂

  • @samadjas3066
    @samadjas3066 3 ปีที่แล้ว +1

    Hi sir. Aadyamayittaan comment cheyyunnath.
    Njan innale ningale recipe nokki poricha pathiriyum. Inn uzhunnu vadayum undaakki. Ithinu munpum pala recipes nokkiyum try cheythirunnu. Ennaalum ithrayum perfection kittiyittilla. Uzhunnuvadayokke nalla supper aayittu kitti. Poricha pathiriyum athikam oily onnum allaathe tasty&perfect aayi vannu.
    Thank you soo much 💯💯💯💯💯💯

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much samad

  • @john_honai7286
    @john_honai7286 3 ปีที่แล้ว +3

    വൃത്തിയുള്ള പാത്രങ്ങൾ ആണ് സാർ ൻ്റെ main
    ❤️❤️

  • @hari1955ak
    @hari1955ak 2 ปีที่แล้ว +1

    വളരെ നല്ലൊരു വീഡിയോ - മുഷിപ്പിക്കാതെ വേഗം മനസിലാക്കി തന്നു. നന്ദി

  • @annetteshaju6291
    @annetteshaju6291 3 ปีที่แล้ว +75

    I am a beginner in cooking and I love trying out new recipes.....Your presentation is so clear and easy to understand for beginners...Also...tried this one and it turned out so well....

  • @vishnumn3387
    @vishnumn3387 2 ปีที่แล้ว +2

    ചേട്ടൻ പറഞ്ഞുതന്നത്കൊണ്ട് സിമ്പിൾ ആയി ഉണ്ടാക്കാൻപറ്റി thanks❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Vishnu

  • @the_nimbu_couple
    @the_nimbu_couple ปีที่แล้ว +10

    Kumkumapoovu available allenki food color pakaram manjalpodi use akkan pattumo color kittan?

    • @nidhinair7085
      @nidhinair7085 6 หลายเดือนก่อน

      Ptummm 😊😊

    • @sansu6626
      @sansu6626 5 หลายเดือนก่อน +1

      i like the off white colour rava kesari

    • @SujaBinoy-cv7sp
      @SujaBinoy-cv7sp 2 หลายเดือนก่อน

      @@nidhinair7085

  • @sainabamehnas2395
    @sainabamehnas2395 2 ปีที่แล้ว +2

    Njn adyayitta vedio kanane … njngala pole ollavarkk eluppathyl mnsylaakkan sadhychuu🥰🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you sainaba

  • @saifykumar
    @saifykumar 3 ปีที่แล้ว +9

    Super 👌❤️❤️❤️ താങ്കളുടെ എല്ലാ videos ഉം അടിപൊളി ആണ് 👍

  • @jabeenathasni4863
    @jabeenathasni4863 2 ปีที่แล้ว

    7/10/22 ഇന്നാണ് try ചെയ്തത്. നന്നായി👌വന്നിട്ടുണ്ട്. Thanks for sweet recipes. കളർ ചേർക്കാൻ കഴിഞ്ഞില്ല എന്നാലും അടിപൊളി ആയി

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😊👍

  • @keerthijacob6788
    @keerthijacob6788 3 ปีที่แล้ว +7

    Your recipes are always superbbbbb 👌🏻👌🏻👌🏻👌🏻👌🏻👌🏻 njan thangalude oru valya fan aanu. Ee channelile biriyani recipe vachu njan ipo veetil biryani undaakunnadhil expert aanu👍👍👍👍Thank you sooo much

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you Keerthi

  • @unnimayaunnimaya783
    @unnimayaunnimaya783 2 ปีที่แล้ว +1

    Rhank you chetta.. nannai thanne nik undakan sadhichu and first try arnnu. Ellarkum ishttam aayi.. Fridge il vachu kazhichappo kurachu koode taste vannu

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you unnimaya

  • @238gshivamnair7
    @238gshivamnair7 2 ปีที่แล้ว +6

    Fine explanation. You should be a teacher. Several times I have seen kesari making videos but only yours went direct into my brain easily. Thank you. --Preethi

  • @Ammu_Sasha
    @Ammu_Sasha 3 ปีที่แล้ว

    Minimum ingredients and time kond readyakkavunna recipes for hostelers add cheythal valare upakaram aayirikkum. Njan ipol US il aanu. Athukond nattil kittunnathellam ivde kittan paadanu. Hoping for your more simple and delicious recipes.

  • @abl6483
    @abl6483 3 ปีที่แล้ว +8

    😍😍തീർച്ചയായും അടിപൊളി തന്നെയാകും👌😋😋👌

  • @rimaravi3597
    @rimaravi3597 3 ปีที่แล้ว +1

    കൃത്യമായ അളവുകളും വലിച്ചുനീട്ടാതെയൂള്ള അവതരണവും😍😍
    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു cooking channel❣️❣️❣️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you rima

  • @dhanya265
    @dhanya265 3 ปีที่แล้ว +6

    Thanks for always keeping it short and simple.

  • @aryalakshmiaryalakshmi6076
    @aryalakshmiaryalakshmi6076 2 หลายเดือนก่อน

    ഷാൻ ന്റെ recipe കൾ ഞാൻ ട്രൈ ചെയ്യാറുണ്ട്. നല്ല confidence aayii ചെയ്യാൻ പറ്റിയ വേറെ ആരേം ഞാൻ കണ്ടിട്ടില്ല.❤🎉

  • @APARNASappu
    @APARNASappu 2 ปีที่แล้ว +13

    പ്രിയപ്പെട്ട ഷാൻ,
    ഞാൻ കുക്ക് ചെയ്യാത്ത/കുക്കിംഗ് വെറുക്കുന്ന ഒരാളായിരുന്നു! പ്രത്യേകിച്ച് കുക്കിംഗ് വീഡിയോ കാണുന്നതേ എനിക്ക് ഇഷ്ടമല്ല! എന്നാൽ താങ്കളുടെ വീഡിയോ കാണുകയും പരീക്ഷിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത് എനിക്ക് പാചകത്തിനോട് തന്നെ താത്പര്യം വന്നിരിക്കുന്നു. നന്ദി ഷാൻ!

  • @shamnak3075
    @shamnak3075 2 ปีที่แล้ว +2

    Carrot halva oru pravashyam cheyyamo?? Najan nigaludea cooking mathurama undakki nokarollu .. najan ithuvara chythathu ellam super ayittu enikku kittyitum undu ellam enda jeevidhathil najan ippozanu kurachu kurachu cooking cheyunathu .. ottaku thamasam ayathu kondu ippo full you tube cooking anu athu bro ndea video mathurama kanarollu .. beef biriyani,, chiken curry,,gee rise,, etc . Ithu varikum orupadu recipe chythu bro ndea video kandittu ellam tasty ayittu thannea kitti🤗🤗🤗🤗🤗🤗 first time cheyunathu kodu alambu avum vijarichu but ellam poli anu recipes athu kondu anu eppozum bro ndea video mathurama kanunathu enthu undakuvanagilum. Ippo carrot halva cheyyan oru aguraham atha chodichea plz reply bro

  • @shobharajshekar3890
    @shobharajshekar3890 3 ปีที่แล้ว +45

    One of the reasons I watch your videos is that your presentation is clear , crisp and do not stretch with inane and unnecessary details. Appreciate it and do keep it up Shaan ji.🙏👍

  • @vinodcv3411
    @vinodcv3411 3 ปีที่แล้ว

    എത്ര കഴിച്ചാലും മതി വരാത്ത ഒരു ഫുഡ്‌ ഐറ്റം, അത് ഉണ്ടാക്കുന്ന രീതി അവതരിപ്പിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏👌👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you vinod

  • @shaliniandrews2573
    @shaliniandrews2573 3 ปีที่แล้ว +13

    First time I am seeing saffron added for colour. In Tamilnadu, this is a very common sweet and usually food colour ( usually orange ) is used for colour. Thanks for this superb simple recipe.

  • @arjun-qv3cu
    @arjun-qv3cu 11 หลายเดือนก่อน

    Vellathinu pakaram milk vach try cheyth nookki. Really delicious 😋

  • @Ammumohan096
    @Ammumohan096 3 ปีที่แล้ว +4

    ഞൻ കഴിച്ചിട്ടില്ല.. എന്തായാലും ട്രൈ ചെയ്യും sir.. കണ്ടിട്ട് വളരെ സിമ്പിൾ ആണ്

  • @roopaalphons6825
    @roopaalphons6825 10 หลายเดือนก่อน

    ഷാൻ ചേട്ടാ...ഞാൻ താങ്കളുടെ വീഡിയോസിന്റെ സ്ഥിരം പ്രേക്ഷക ആണ്...റവ കേസരി ഇന്നാണ് ഉണ്ടാക്കാൻ പറ്റിയത്... ഒട്ടുമിക്ക വീഡിയോസ് ഞാൻ കാണാറും ഉണ്ടാക്കിട്ടും ഉണ്ട് ... പക്ഷെ ഇന്ന് എന്തായാലും കമന്റ്‌ ചെയ്യണം എന്ന് തീരുമാനിച്ചു... ഈ റെസിപ്പി ഫോളോ ചെയ്ത് റവ കേസരി പെർഫെക്ട് ആയിട്ട് ചെയ്യാൻ പറ്റി... താങ്ക്സ് ചേട്ടാ... 👍🏽

  • @saranyas7023
    @saranyas7023 2 ปีที่แล้ว +8

    Superb recipie chetta..i tried today and came out yummy💓Thank you

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Saranya

  • @PrenyaBibindas
    @PrenyaBibindas 10 หลายเดือนก่อน +1

    Wow😊super kandat thanne kodhiyait vaiya urapayum try cheidhunokum

  • @veeturuchikal7232
    @veeturuchikal7232 3 ปีที่แล้ว +46

    Even though this is a common recipe , you show cases it with every details even for a non cooker goes to cook it .... loved you explaination 👌👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you veetu

  • @sindhurethish3734
    @sindhurethish3734 3 หลายเดือนก่อน

    Valare nalla recepie

  • @Jancy_rejeesh
    @Jancy_rejeesh 3 ปีที่แล้ว +10

    വ്യക്തമായ അവതരണം കൃത്യമായ അളവ്.... ഷാനിക്കാ പൊളിയാ ❤️❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you kalyank

  • @thasneemdinar5360
    @thasneemdinar5360 2 ปีที่แล้ว

    I tried this recipe today and it was very yummy.. Mump kesari ndaakkiyittundenkilum ath van durantham aayrnnu.. Ee vedio kandappo annu measurementil vanna thettukal manassilaayi.. And i made kesari today following ur recipe.. It was a huge success.. Really liked it.. Thank u so much

  • @v.r.ramyavijayan3677
    @v.r.ramyavijayan3677 2 ปีที่แล้ว +4

    Thank you.. It came out very well love all your recipes..

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว

    ഇതു നോക്കി ഇന്നൊന്നു പരീക്ഷിച്ചു നോക്കി അടിപൊളി ആയിരുന്നു thanks

  • @mollyjoshi327
    @mollyjoshi327 2 ปีที่แล้ว +5

    As usual very practical and to the point well explained video.

  • @sandeepkurissery5704
    @sandeepkurissery5704 9 หลายเดือนก่อน

    Made it today. Came out well. Thanks for putting it so simply. Added one pinch of turmeric and got a light yellow colour 💖

    • @ShaanGeo
      @ShaanGeo  9 หลายเดือนก่อน

      Glad u liked the dish😊

  • @sheelaantony9337
    @sheelaantony9337 2 ปีที่แล้ว +4

    As usual presentation is superb 👌 👏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Sheela

  • @Nabudelimirzz
    @Nabudelimirzz 2 ปีที่แล้ว

    Ippo kanan thudangiye ullu.. randennam aayi nokki undakkunnath.. super aan.. etavum ishtapettath naattu vishesham okke paranj time long edukkathatg❤❤❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😍👍

  • @jomolnik2152
    @jomolnik2152 3 ปีที่แล้ว +17

    Thank you for this delicious recipe 😊

  • @aryalakshmiaryalakshmi6076
    @aryalakshmiaryalakshmi6076 2 หลายเดือนก่อน

    ഞാൻ try ചെയ്തു അടിപൊളി ആണ് എല്ലാർക്കും ഇഷ്ട്ടായി...❤❤❤❤❤

  • @veenathampy6719
    @veenathampy6719 2 ปีที่แล้ว +10

    Really very tasty recipe... Tried it out and it's awesome ❤️❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you veena

  • @nissyhariharan7654
    @nissyhariharan7654 หลายเดือนก่อน

    Njn chettante recipe follow cheythu. But instead of saffron added turmeric and also substituted 1 1/4 cup water with milk and it came out wonderful. It was my first attempt and it was delish. ❤

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Glad it came out so well! 😊❤️

  • @sandradcosta7862
    @sandradcosta7862 3 ปีที่แล้ว +14

    I'm a huge fan of your videos. Brief and crisp to the core, yet engaging viewers in an aptly vivid portrayal and instructions. Keep posting more and more!

  • @miniprasanth7695
    @miniprasanth7695 3 ปีที่แล้ว

    Hi shaan, എൻ്റെ ഇഷ്ട വിഭവമാണ് കേസരി. എന്നാൽ പല വീഡിയോ കണ്ടും ചെയ്തു നോക്കി. പക്ഷേ perfect രുചി കിട്ടിയില്ല. ഇന്നു ഈ വീഡിയോ കണ്ട് വീണ്ടും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. Thankssss 💯🙏🙏🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you Mini

  • @prabhakarannair9158
    @prabhakarannair9158 2 ปีที่แล้ว +7

    Brief, to the point and very clear. Excellent presentation of an excellent receipe. Thanks sir.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @narayanikuti1168
    @narayanikuti1168 2 หลายเดือนก่อน

    നല്ല സംസാരം..
    കേട്ടാൽ ബോറടിഇല്ല..
    എന്തായാലും ഉണ്ടാക്കി നോക്കും👍👍👍

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thank you 😊

  • @sreekalachandran203
    @sreekalachandran203 3 ปีที่แล้ว +6

    In Mumbai it's a common sweet nd I tried it in a different way and it was not soft ... First time I came to know that saffron can use in it as a colour agent ... It's easy nd surely will turn tasty .... Thanks for sharing ...I can do it 👍❤️👍

  • @bindu.tbindut1578
    @bindu.tbindut1578 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കിയത് സേമിയ ഇട്ടിട്ടാ യിരുന്നു ഇതു ഒന്ന് ട്രൈ ചെയ്തു നോക്കണം

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Bindhu

  • @indu_krishna98
    @indu_krishna98 3 ปีที่แล้ว +31

    I used milk instead of water, it was too yummy 😋

  • @Anuja348
    @Anuja348 2 ปีที่แล้ว +1

    Hi cheta
    Njan undakkito
    Super ayi kiti
    Thank you 🤩🤩🤩

  • @anupamar426
    @anupamar426 3 ปีที่แล้ว +40

    Yummy, I'm going to make it this weekend. Can you add more desserts. I made the beef and chicken curry and it was a great hit with the family.

  • @ayaansworld9138
    @ayaansworld9138 2 ปีที่แล้ว

    അത്യാവശ്യ ഘട്ടത്തിൽ ഞാൻ നോക്കുന്നത് സർ ന്റെ recipes ആണ് കേട്ടോ എല്ലാം മനസ്സിലാകും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അതാണ് എല്ലാർക്കും ഇഷ്‌ടവും 🥰
    ഇനിയും ഒരുപാട് recipes പ്രതീക്ഷിക്കുന്നു 🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you very much ayaans

  • @mts23188
    @mts23188 3 ปีที่แล้ว +9

    I tried many of ur recipes and it never went fail, thank u soo much, expecting more and more 🥰🥰

  • @jayajosh6383
    @jayajosh6383 7 หลายเดือนก่อน

    Number one cooking class in you tube. Best recipes presenting nicely giving value to time. Excellent narration,
    Not making others bored, talking personal matters.

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน

      Thank you so much 😊

  • @abhilashsivaram
    @abhilashsivaram 3 ปีที่แล้ว +13

    Clear , crisp and detailed . Keep going master chef

  • @devuttishortmarvelomg9292
    @devuttishortmarvelomg9292 2 ปีที่แล้ว +1

    Avatharanam super anu....vedeo boring aavukayila...valare kurach samayam eduth petenu karyangal parayum...super

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much devuti

  • @femyfrancis8364
    @femyfrancis8364 2 ปีที่แล้ว +3

    You are a fantastic Cook.!Can you please share the recipe for carrot halwa..

  • @Gopika.K-pi6gr
    @Gopika.K-pi6gr 8 หลายเดือนก่อน

    Undakki noki e method valare simple anu mattu chanel nokiyapol nalla laag ayi thoni ,but ithu enik help full ayita manasilaye thankyou sir 🫂

  • @MarianTharakan
    @MarianTharakan 2 ปีที่แล้ว +17

    So love your recipes. Instructions are so clear and precise and easy to follow. Great job

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you marian

  • @anithathomas1063
    @anithathomas1063 11 หลายเดือนก่อน

    ഹലോ ഷാൻ, ഈ റവ കേസരി മിശ്രിതം കൊണ്ട്, റവ ലഡു ഉണ്ടാക്കി എടുക്കാൻ പറ്റുമോ?
    സൂപ്പർ പാചകം & പെട്ടെന്ന് ബോറടി കൂടാതെ കാര്യങ്ങൾ മിതമായി പറഞ്ഞു തരുന്നതിൽ ഒത്തിരി ഒത്തിരി നന്ദിയുണ്ട്

  • @mumzvibe9468
    @mumzvibe9468 3 ปีที่แล้ว +3

    Well explained 👍

  • @vidhusureshsukumaran8970
    @vidhusureshsukumaran8970 3 ปีที่แล้ว

    ഇത് വരെ ഉണ്ടാക്കിയിട്ടില്ല... ചെയ്ത് നോക്കാം... 👌പനീർ റെസിപ്പി....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😍🙏

  • @SwapnasFoodBook
    @SwapnasFoodBook 3 ปีที่แล้ว +4

    Yummy rava kesari 😋😋..Thanks for sharing Shan .🙏🙏

  • @PraveenMeenu-ln3uo
    @PraveenMeenu-ln3uo 3 หลายเดือนก่อน +2

    Super ❤️👍🏻 എല്ലാവർക്കും ഉപകാരപ്പെടുന്ന നമ്മുടെ വീട്ടിലുള്ള സാധനം കൊണ്ടുതന്നെ 👍🏻

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน +1

      Glad you liked it❤️

  • @eduworld5235
    @eduworld5235 3 ปีที่แล้ว +3

    Your presentations are fabulous😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thanks🙏

  • @athiraunni9205
    @athiraunni9205 2 ปีที่แล้ว +1

    Adipoli vedio .ottum borradipikathe engane venam vedio cheyyan .excellent vedio

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you athira

  • @susmitha_minnus
    @susmitha_minnus 2 ปีที่แล้ว +3

    Such a wonderful video 🎉loved it 😍

  • @jayalakshmis2848
    @jayalakshmis2848 2 ปีที่แล้ว +2

    Very good presentation keep it up

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Jayalakshmi

  • @rachelthomas5854
    @rachelthomas5854 3 ปีที่แล้ว +6

    I have done Kesari with milk. This is more easy. Will give it a try. Prawns biriyani was superb 😃

  • @RiniJoseph-s8s
    @RiniJoseph-s8s 4 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട് ഇന്ന് ഉണ്ടാക്കി

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 ปีที่แล้ว +5

    Awesome Tips and Presentation..
    No Lag...No Repetition..No Time Lapse... Good Job.. ❤️❤️👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you brother

  • @lallyappoose5829
    @lallyappoose5829 3 ปีที่แล้ว

    Super nannaitunde chaithu nokanam

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you Lally

  • @shehnabadusha3572
    @shehnabadusha3572 3 ปีที่แล้ว +4

    Thank you bro.. actually waiting for this yummy sweet.. will try definitely

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you shehna

  • @reenamol8183
    @reenamol8183 2 ปีที่แล้ว +1

    Super. Theerchayaayum try cheyum. Thanks dear brother ❤❤❤❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Reena

  • @haleemasabu1577
    @haleemasabu1577 ปีที่แล้ว +3

    Made it with your recipe for the first time and it turned out awesome 🥰Thank you so much... (Instead of saffron I used a pinch of turmeric powder to give colour)

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you haleema

  • @lijisuresh1196
    @lijisuresh1196 2 ปีที่แล้ว

    Ente ella doubtsum clear cheyyunnath chettante videos kandanu. Thanks

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you liji

  • @sojajose9886
    @sojajose9886 3 ปีที่แล้ว +3

    Very very tasty receipe ..mouth watering ❤️

    • @thahirmonu2657
      @thahirmonu2657 2 ปีที่แล้ว

      th-cam.com/video/u0EbFTaZyrY/w-d-xo.html

    • @sjt5619
      @sjt5619 2 ปีที่แล้ว

      Wow..!

  • @sreedeviunni3946
    @sreedeviunni3946 2 ปีที่แล้ว +1

    ലളിതമായ രീതിയിൽ കൃത്യമായി ഉള്ള അവതരണം ഷാൻ .. മിക്ക രുഴ്‌സിപ്പി യും ട്രൈചെയ്യാറുണ്ട്.
    ആശംസകൾ

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      ❤️🙏

  • @padmakumarcern275
    @padmakumarcern275 3 ปีที่แล้ว +6

    Great recipe. Tried & came out wonderfully well. I could surprice my guests...Thanks Shan Jeo.ji... 🙏

  • @saviachammedeadukala747
    @saviachammedeadukala747 2 ปีที่แล้ว

    വലിച്ചു നീട്ടാതെയുള്ള അവതരണം. തിരയുകയായിരുന്നു ഈ റെസിപ്പി. താങ്ക്സ് ഷാൻ 🤤👌🏻

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you savi

  • @jameelasoni2263
    @jameelasoni2263 3 ปีที่แล้ว +13

    Shaan,Your videos r amazing.The most highlighting feature of your video is that it is of short duration,simple and Your wonderful presentation. 👌👌👌🙏🙏💕💕👏👏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you jameela

  • @sherminasharmina6239
    @sherminasharmina6239 2 ปีที่แล้ว +1

    Njan ithuvare kayichittilla ketutund undakan eanth ealuppam njan undaki nokum Thanku so much shaan👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much shermina

  • @sudhirkalpetta8852
    @sudhirkalpetta8852 3 ปีที่แล้ว +5

    Great!! Well narrated.... Plz continue these sort of recipes

  • @danyashyne
    @danyashyne 2 ปีที่แล้ว

    ഷാൻ ന്റെ വീഡിയോ എപ്പോഴും കാണുന്നത് ഈസി recipies ന് വേണ്ടി ആണ് 🥰വലിച്ചു നീടത്തും ഇല്ല... 👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Dhanya shyne

  • @krishkuttan9302
    @krishkuttan9302 3 ปีที่แล้ว +3

    Wow..love this one ❤🥰

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you krish

  • @mathewthomas3823
    @mathewthomas3823 2 ปีที่แล้ว +1

    എത്രയും വേഗം പറഞ്ഞു കൊടുക്കുന്നു സൂപ്പർ പാചകം നഠബർ വൺ