കണ്ണേറിന്റെ പ്രധാന ലക്ഷണങ്ങളും കണ്ണേറിൽ നിന്നും രക്ഷ നേടാൻ ഉടനടി ചെയ്യേണ്ട കാര്യങ്ങളും...!! Kanneru
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ഏറെ പ്രശ്നകാരിയായ കണ്ണേറിന്റെ ലക്ഷണങ്ങളും
കണ്ണേറിൽ നിന്നും രക്ഷ നേടാൻ ഉടനടി ചെയ്യേണ്ട കാര്യങ്ങളും ഇതാ...!!
ഉസ്താദ് അർഷദ് ബദരി വടുതലയുടെ ഒരുപാട് അറിവുകൾ നൽകുന്ന പുതു പുത്തൻ ദീനീ വിജ്ഞാന ക്ലാസ്..
Muhammed Arshad Al Badri
Arshad Badri Vaduthala
#ArshadBadri
#ArshadBadriVaduthala
#അർഷദ്ബദ്‌രിവടുതല
#ArshadBadriNewSpeech2023
#KanneruDuaInMalayalam
#KanneruMaranullaDua
#SihruMaran
#സിഹ്ർ
#കണ്ണെർ
#SihrBathilakan
#SihrMalayalam
കണ്ണേർ ലക്ഷണങ്ങൾ
Kanner Malayalam
കണ്ണേർ ബാധിച്ചാൽ ഉണ്ടാകുന്ന അടയാളങ്ങൾ
KANNER BADHICHALULLA ADAYALANGAL
കണ്ണേറിന്റെ പ്രധാന ലക്ഷണങ്ങളും
എനിക്ക് പുറത്തിറങ്ങുമ്പോൾ ഒരുപാട് ആൾകാരിൽനിന്നും ഇത് പറ്റിയിട്ടുണ്ട്. ഉസ്താദ് പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. ക്ഷീണം. വയറിനു.പ്രശ്നം. വെദന. ജോലിയില്ല , മൊത്തം പ്രശ്നമാണ്.എന്റെ വീടിനും എനിക്കും വേണ്ടി ഉസ്താദ് ദു ആ ചെയ്യണേ
സഹോദരൻ ഉണ്ണകൃഷ്ണന് ദുആ ചൊല്ലുമോ ഉസ്താദ്. ഞങ്ങൾ. ഹിന്ദു ക്കൾ ആണ് ജോലി ഉണ്ടായിരുന്നു ജോലിക്കു പോകാതെ ജോലി പോയ് ആരോടും അതികം സംസാരിക്കില്ല ഈ. മകന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
😊😊😊😊😊😊😊😊😊
Alhamdurelah
Kanarsatheyamanusd
5😮y😮😮
😮
മാഷാ അല്ലാഹ് കണ്ണേറ് കിട്ടാതിരിക്കാൻ ഉള്ള ദുആ ഞങ്ങൾക്കുവേണ്ടി ചെയ്യണേ ഉസ്താദേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരണമേ അള്ളാ അല്ലാഹുവേ
പഠനത്തിലും കലയിലും വളരെ മിടുക്കനായിരുന്ന എൻറെ മകൻ ദൃഷ്ടി ദോഷം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് കണ്ണീർ സത്യമാണ് ഞങ്ങൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഇതുവരെയും അതിന്റെ ബുദ്ധിമുട്ട് തീർന്നിട്ടില്ല പ്ലസ്ടുവിന് നല്ല മാർക്ക് കിട്ടി പാസാകാനും തുടർന്ന് പഠിക്കുവാനും ഉസ്താദ് എൻറെ മകനുവേണ്ടി ദുആ ചെയ്യണേ. അൽഹംദുലി
ഈ ഒരു കാര്യം കൊണ്ട് ഉസ്താദ്ദേ ഞാനും ഒരുപാടൊരുപാട് വിഷമിക്കുന്നു ഉസ്താദ് ദുആ ചെയ്യണം
Anikkum
അല്ലഹ് 🤲കണ്ണേ റിൽ നിന്നും കാക്കട്ടെ പിശാജ് ശല്യം ത്തിൽ നി ന്നും പ്രത്ത്യേകം കവജം നമ്മുടെ ശരീരതിന്നു അല്ലഹ് നൽകട്ടെ 🤲🤲🤲🤲😭😭😭😭
Aameen yarabbal aalameen 🤲
Aameen 🤲
Ok
Aameen Aameen ya rabbal Aalameen
Woalw
മക്കൾക്ക് പരീക്ഷയിൽ നല്ല മാർക് കിട്ടാൻ ദുഹാചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲...
പഠിക്കാൻ പറ
Dihayi ulpeduthane
ഉസ്താതെ .എന്റെ മോൻ 29 വയസ്സ് ആയി ഒരു കല്യണം ശരിയായി കിട്ടാൻ ഞാൻ എൻ ന്താണ് ഇനി ചെയ്യണ്ട് ഒരു പാട് കാര്യങ്ങൾ ചെയ്തു. ഇതുവരെ ഒരു ആലോജനയും വരുന്നില്ല.. ദുഹാ ചെയ്യണെ ആമീൻ
അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲
ഈമൻ വർധിപ്പിച്ചു തരാൻ ദുഹാ ചെയ്യാന്നെ ഉസ്ത
അൽഹംദുലില്ലാഹ്... വേണ്ട ത്. വേണ്ട പോലെ. യഥാസമയം. പറന്നു തരുന്ന.. ഉസ്താദിൻ.. അല്ലാഹുവിന്റെ. എല്ലാ. വിദ. സംരക്ഷണവും. ഉണ്ടാവട്ടീ.. ആമീൻ
Nalla.vidiyo.usthadey.Ameen.Ameen
അൽഹംദുലില്ലാഹ് ഒരുപാട് അറിവ് കിട്ടി ഉസ്താദേ ദുആവസ്വിയ്യഃത്തോടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ugv7t
Aameen aameen. നല്ലതായിരുന്നു ഉസ്താദ് mashaAllaah ഞങ്ങൾക് എല്ലാവർക്കും വേണ്ടി dua ചെയ്യണം ഉസ്താദ്
Kadangal veedan dhuha cheyyane usthade
സിഹിർ കൊടുത്ത ക്ഷീണിച് തകർച്ചയിൽ കിടക്കുകയാണ് എന്റെ പ്രയാസം കൊണ്ട് ഞാൻ ബുദ്ധി മുട്ടിലാണ് ദുആ ചെയ്യണേ
മാ ശാ അല്ലാഹ്, ഞങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾ ഓരോന്നിനും,ഒന്നും ഒഴിവാക്കാതെ നമ്മുടെ മനസ്സിലെത്തിച്ചു തന്നു,റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ,ആമീൻ
ഉസ്താദേ എന്റെ മകൻ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു നല്ല മാർക്കോടുകൂടി വിജയിക്കാൻ ദുആ ചെയ്യണേ
ദുആയിൽ ഉൾപെടുത്തുക ഉസ്താദേ. ആമീൻ 😭
എനിക്ക് പനിയും ശ്വാസം മുട്ടലും thonda വേദനയും ആണ് പനി വിട്ടു മാറുന്നില്ല ദുആ ചെയ്യണേയ് ഉസ്താദേ😢😢🤲🤲🤲
എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങളാണ് ഉസ്താദ് ദുഹാ ചെയ്യണെ 🤲🤲🤲🤲
ഉസ്താദേ പ്രഭാഷണം ഭയങ്കര o ഇഷ്ടമായി മാഷാ അള്ളാ
ഞങ്ങൾക്ക് സ്വന്തമായി ഒരു വിട് ഉണ്ടാവാനും ഭർത്താവിന് നല്ല ശബളംഉള്ള ജോലി കിട്ടാനും മക്കൾക്ക് നല്ല വിദ്യാഭ്യാസം ഉണ്ടാവാനും അസുഖങ്ങളിൽ നിന്നും ശിഫ കിട്ടാനും ഉസ്താദ് പ്രതേകം ദുഹ ചെയ്യണം 🤲🏻🤲🏻🤲🏻
Aameen...
Nammalkk vendi nammal thanne dhua cheyyuka, namukk nammalaanu allahuvinod chodikkendath, 5 vakth niskarangalkk sesam prarthikkuka, makkalkk vendi mathapithakkalum mathapithakkalkk vendi makkalum prarthikkunnathra punyam oru prarthanakkum kittilla, usthadhil ninnum arivukal nedam, adharikam, araadhana paadilla
@@rizwanarizz670 ദുആ ചെയ്യാൻ അഭ്യർത്ഥിക്കുന്നത് ആരാധനയാണോ 🙄.. ദുആ അള്ളാഹു വിന്റെ അരികിലേക്കുള്ളതാണ്... ആരാധ്യനോട് ആരും ദുആ ചെയ്യണേ എന്നല്ല പറയുന്നത്... എന്റെ ദുആ നീ കേൾക്കണേ എന്നാണ്
@@abidk5557 ellavarkkum prarthikkam, usthad prarthichal mathram pettennu utharam kittum, punyam koodum ennonnum illa,
ഹിളർ നബിയുടെ മേൽ കതം ഒതുക
ഉസ്താദേ... എല്ലാ വിഷമങ്ങളും മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ...
Inshaallah 🤲
ഉസ്താദേ എനിക്ക് 12 വയസ്സ് ആണ്. 7 ക്ലാസ് മദ്രസയിൽ പൊതു പരീക്ഷ ആണ് ദുആ ചെയ്യണേ ഈ കമന്റ് കാണുന്ന എല്ലാവരും ദുആ ചെയ്യണേ ആഫിയത്തും ദീർഘയുസ് വേണ്ടി 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Nalla kaaryam paranjju tanna ustaadin suvargam allahu nalkatte aamin aamin aamin yarabbalaalamin aamin Haseena
ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാബുദ്ധി മുട്ടുകളും പ്രയാസങ്ങളും നീങ്ങാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
Please rx,, please 8
ആമീന്
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ശാരീരികമായ ഒരുപാട്
ഉസ്‌താദേ
പുതിയ വീട് വച്ചു. ഇപ്പൊ രാത്രി ഉറക്കം ഇല്ലാ. ഉണ്ടായിരുന്ന ജോലി പോയി 😭. രാത്രി ഇടക്ക് ഞെട്ടി ഉണരും. പിന്നെ ഉറക്കം വരില്ല. ഉസ്‌താദ് ദുആ ചെയ്യണം. ഞാൻ ഇസ്ലാം മതം പഠിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ്. ദൈവത്തോട് കൂടുതൽ അടുക്കാൻ ദുആ ചെയ്യണേ.
എന്റെ മോനെ ഹാഫിളാക്കാൻ ഹിഫ്ള് കോളേജിൽ ചേർത്തു ഇപ്പോൾ എന്നും അസുഖമാണ് ഉസ്താദ് പറഞ്ഞ പോലെ എപോയും ക്ഷീണമാണ് സുഖമാവാൻ ദുആ ചെയ്യണേ ഉസ്താദ്
മക്കൾ എഴുതിയ പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ
Nallonam. Padicha nalla mark kittum 😂😂😂
ഉസ്താദേ അയൽ വാസി പെണ്ണിനെ കൊണ്ട് ഭയങ്കര ബുദ്ധി മുട്ടാണ് എനിക് ഒരു ജോലിയും സമയത്തിന് ചെയ്യാൻ പറ്റാത്ത അവസ്ഥ യാണ് കണ്ണീർ തട്ടുകയാണ് സലാമതാ വാൻ ദുആ ചെയ്യണേ ഉസ്താദ് 🏵️🏵️🏵️🏵️🏵️🏵️
നല്ല ക്ലാസാണ് ഉസ്താദ്...ഒരുപാട് കാര്യങൾ മനസിലാക്കാനും പ്രവർത്തിക്കാൻ പഠിപ്പിചു തന്നു....ഉസ്താദേ ഈ പറയുന്ന ലക്ഷണങ്ങളൊക്കേ എനിക്കുണ്ട് ഒരുപാട് ബുദ്ദിമുട്ട് അനുഭവിക്കുന്നുണ്ട്....ഓരോരോ അസുഖങ്ങൾവന്ന് പ്രയാസപെടുന്നുണ്ട് ഇപോ വീണ് കാല് പ്ലാസ്റ്ററിട്ട് കിടത്തത്തിലാണേ.......രണ്ട് മക്കളും ഭർത്താവിന്റ ഉമ്മയുമാണ് വീട്ടിൽ ഭർത്താവ് വിദേശത്താണ് അദ്ദേഹത്തിന് വേണ്ടിയും.... ജോലിയിൽ ബർകതുണ്ടാൻ വേണ്ടിയും ദുആ ചെയ്യണേ....കുടുംബജീവിതം നല്ല ഐശര്യവും ബർഖത്തുമുണ്ടാവാൻ പ്രത്ത്യേകം ദുആ ചെയ്യണേ.....
Usthaathe കണ്ണേർ കൊണ്ട് പല പ്രയാസങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ് റാഹത്തായി കിട്ടാൻ duaa cheyyane
ദുനിയാവിലും നാളെ ആഖിറത്തീലും ഖബ്റീലും സന്തോഷം സമാധാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താദ്
ഉസ്താദ് വിവാഹം ശരി യാവാൻ ഒരു ദുഹാ പറഞ്ഞു തരുമോ. ഒരു പാട് നല്ല ദിക്ർ പറഞ്ഞു തന്നഉസ്താദ്. ഈ ഒരു ദുഹാ യും പറഞ്ഞു തരും എന്ന് കരുതുന്നു
Hi
എന്റെ മക്കളുടെ സന്തോഷ ജീവിതത്തിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
എനികും എന്റെ ഭർത്താവിനും മക്കൾക്കും നല്ല kanner ഉണ്ട്. ഞങ്ങൾ ഒരു സ്ഥലം വാങ്ങിയത് മുതൽ കടങ്ങൾ തീരുന്നില്ല. ഒന്ന് കഴിഞ്ഞാൽ ഒന്നായി ഓരോ കടങ്ങൾ വരുന്നു. ഭർത്താവിന്റെ ജോലി മാറി മാറി കളിക്കുന്നു. ജോലിയിൽ കിട്ടുന്ന പണം കയ്യിൽ നിക്കുന്നില്ല. എന്തെങ്കിലും ആയിട്ട് ചിലവായി പോവുന്നു. ഇല്ല ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണം ഉസ്താദേ..
ഉംറ യ് ക് പോകാൻ വളരെ ആഗ്രെഹം ഉണ്ട് ആഫിയത്തും സാമ്പത്തികവും ഉണ്ടാവാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദേ
Aameen...
Enikum
Sambathikam undakanoo? !!
Aameen
എനിക്കും ദുആ ചെയ്യണം
ഉസ്താദെ ഞാൻ ഇത് കേൾക്കാൻ കാത്തിരിക്കുയായിരുന്നു അൽ ഹംദുലില്ലാഹ്
Mashaallah 🤲🤝
മക്കൾക്ക് പരീക്ഷകളിൽ വിജയം നേടാനും സ്വാലിഹായി വളരുവാനും ദുആ ചെയ്യണം 'അല്ലാഹു അക്ബർ'
Inshaallah 🤲🤲
@@musilandislamicchannelnewi3826 11¹¹1¹qqqqqqqqqqqqqlqqwwà 🥰
അല്ലഹുഅക്ബർ. നല്ല ക്ലാസ്സ്. കണ്ണേ ർ കൊണ്ട് ഒരുപാട് പ്രയാസഗ് ങൾ ഉണ്ട്. അതിനു ള്ള പോം വഴി പറഞ്ഞു തന്ന ഉസ്താദി നും കുടു ബത്തിനും ആഫിയത്തുള്ള ദീർ കായുസ് കൊടുത്തത്ത് അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ..... യാറബ്ബൽ ആലമീൻ.
@@hassanv4239 assk kk oookn JJ mmm na
@@hassanv4239 kmk ok. P
Prathikkene usthadhe 🤲🏻🤲🏻
സിഹ്ർ അനുഭവിച്ച ജീവിതം തകർന്ന് പിന്നീട് ചീവിതത്തിലേക് വന്ന കുടുബമാണ്
ഇനിയും സന്തോഷകരമായ ജീവിതമുണ്ടാകാൻ ഉസ്താദ് ദുഹചെയ്യണേ
Inshaallah 🤲
എങ്ങനെ രക്ഷപ്പെട്ടു ❓️parayamo
ഞാനും സിഹിറിന്റെ അവസ്ഥയിൽ ആണ്.ജീവിതം തകർന്നു കൊണ്ടിരിക്കുകയാണ്.നിങ്ങൾ എങ്ങനെ രക്ഷപ്പെട്ടു.ഒന്നു പറഞ്ഞു തരുമോ please
MuslliandlandIslamic ChanelNewIslamicSp3ech
@@libafathima3652 99
ഉസ്താദേ... ഒരു കുഞ്ഞു ഉണ്ടാവാനും ഒരു ജോലി കിട്ടാനും ദുആ ചെയ്യണേ... ചെറിയ പ്രായത്തിലെ അസുഖങ്ങൾ കൊണ്ടു കഷ്ടപ്പെട്ടിരുന്നു. കല്യാണം കഴിഞ്ഞും ഇത് തുടരുവാണ്. ഒരു ജോലി റെഡി ആവുന്നില്ല, കുട്ടി ഉണ്ടാവുന്നില്ല. സിഹ്ർ, കണ്ണെറ് കൊണ്ട് വല്ലാത്ത ബുദ്ധിമുട്ടാണ്. ഒരു കാര്യവും നടക്കുന്നില്ല എല്ലാത്തിനും തടസ്സങ്ങൾ ആണ്.
Alhamthulillah namukku arivu pakarnnu tharunna usthathinnu dheergayassum arwoghavum uddavattey ameen ameen yarabbhal alameen
Aameen yarabbal aalameen 🤲
امين يارب العالمين
ഉസ്ഥാദ് പറഞ്ഞു ശരിയാണ്, നല്ല അറിവ് പറഞ്ഞു
ഉസ്താദ് ഞാൻ ഒരു ക്യാൻസർ രോഗം ബാധിച്ച ഒരു സ്ത്രീയാണ് ഉസ്താദ് എത്രയും പെട്ടെന്ന് എന്റെ രോഗം മാറാൻ ദുആ ചെയ്യണേ 🤲
Aameen 😭
Rabbhe ethrayum pettannu thanne shifa kodukkane Allah 🤲
Aameen aameen yaarabbhal aalameen 🤲 🤲
Ameen aameen ya rabbul alamin
pettan thanne allahu matty therum 🤲
ഉസ്താദേ... എനിക്ക് ഈ ഒരു അടയാളങ്ങൾ ഇപ്പോഴും ഉണ്ട് 3വർഷത്തോളം ആയി ചികിത്സയിൽ ആണ് എല്ലാം മാറി കിട്ടാൻ ദുഹാ ചെയ്യണേ......
മകൾക്ക് പരീക്ഷയിന്നല്ല വിജയം കിട്ടാനും പഠിക്കാൻ ഉൻമേശവും കൊടുക്കാ ദുആ ചെയണെ ഉസ്താതെ
ഉസ്താദേ എനിക്കും കണ്ണേറ് ബാധിച്ചു. ദു ആ ചെയ്യണേ
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲വലിയ പ്രയാസത്തിലാണ് 😭😭
നിങ്ങൾ ആദ്യം സത്യം അറിയുക.
എലീസിയവും (ജീവന്റെയും, സമൃദ്ധിയുടെയും, സകലതിന്റെയും, സർവ ജീവജലങ്ങളുടെയും ഉടയവന്റെ സ്ഥലം), ലോകവും (മനുഷ്യ ശരീരത്തിന്റെ ഭാഗം) =രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടി.
എലീസിയo (ജീവൻ) = സ്വാഭാവികം, കുറവ്, നിശബ്ദം, കുറഞ്ഞ ഉപയോഗം മുതലായവ.
ലോകം (ശരീരം) = കൂടുതൽ, അതിശക്തമായ, ഉച്ചത്തിലുള്ള, പണം, ആസ്തി, സൗകര്യങ്ങൾ, ഉന്നത വിദ്യാഭ്യാസം, ജോലി മുതലായവ.
മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് = 1 തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
സത്യം കണ്ടെത്താനും അതിനോടൊപ്പം ആയിരിക്കാനുമുള്ള ധൈര്യം. സ്വയം ആദരവ്. സ്വയം അവബോധം. തന്നേ പററി തന്നേ അറിവു, ബഹുമാനം, അന്തസ്സ് , ഉത്തരവാദിത്തം, കൃത്യനിഷ്ഠ, ആത്മാഭിമാനo, വ്യക്തിത്വo എന്ന യഥാർത്ഥത്മായ- അറിവിന്റെ അഭാവം:
സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം, ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും.
മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാം വ്യാജങ്ങൾ, വിഗ്രഹങ്ങൾ.
വാട്ട് ഈസ് ഡിസ് മത സൗഹൃദ്ദം??
തട്ടിപ്പിന്റ് വേറേ പേർ. മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), തുടങ്ങിയവ
യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജാതിയും മതവും മനുഷ്യനിർമിതവും വ്യാജവും വിഗ്രഹങ്ങളും
അടിമത്തം ആദ്യ നാഗരികതകളിൽ (മെസൊപ്പൊട്ടേമിയയിലെ സുമർ പോലുള്ളവ, ബിസി 3500 വരെ പഴക്കമുള്ളത്) പ്രവർത്തിച്ചിരുന്ന (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ)
മെസൊപ്പൊട്ടേമിയയിൽ (ബി.സി. 6800) അടിമത്തം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഏകദേശം 9,000 വർഷങ്ങൾക്ക് മുമ്പാണ് എന്നതാണ് ആദ്യത്തെ വസ്തുത.
നൂറ്റാണ്ടുകളായി മെഡിറ്ററേനിയൻ കടലിൽ നടന്ന യുദ്ധത്തിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പരസ്പരം പിടികൂടി അടിമകളാക്കി. ഇസ്ലാമിക അടിമത്തം പ്രധാനമായും പടിഞ്ഞാറൻ, മധ്യേഷ്യ, വടക്കൻ, കിഴക്കൻ ആഫ്രിക്ക, ഇന്ത്യ, യൂറോപ്പ് എന്നിവയെ 7 മുതൽ 20-ആം നൂറ്റാണ്ട് വരെ ഉൾക്കൊള്ളുന്നു.
സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു.
Duhayil aneyum ഉൾപ്പെടുത്തനെ എനിക്കും കുടുബത്തിനും സിഹ്റും കണ്ണെറും ബാധിച്ചിട്ടുണ്ട്
മാഷാ അള്ളാ കണ്ണേറ് തട്ടിയിട്ടുണ്ട് വല്ലാത്ത ബുദ്ധിമുട്ടാണ് എല്ലാം ശരിയാകാൻ വേണ്ടി ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
നമ്പർ
ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
ഈ ഒരു കാര്യം കൊണ്ട് ഞാൻ വളരെ അധികം ബുദ്ധിമുട്ട് അനുഭവങ്ങൾ ഉണ്ട് അല്ലാഹ് എല്ലാം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲
Usthadae oru kareeYum sariauvan vandi dug chayyanae
എന്റെ സഹോദരന്റെ 4 വയസ്സായ മോൻ നല്ലവണ്ണം സംസാരിച്ചിരുന്നു ഇപ്പോൾ സംസാരത്തിൽ വിക്കാണ് മാറാൻ ദുഹാ ചെയ്യണേ കണ്ണേർ ബാത്തിലാവാൻ ദുഹാ ചെയ്യണേ
മക്കൾ പറഞ്ഞദ് അനുസരിക്കാനും സാലിഹാ യിത്തീരാനും barthavinnallasobavavum joliyil barkkath undavanum ellavarkkum dheerghayussum hafiyathum undavanu vedi dhua cheyyane usthadhe🤲🏻🤲🏻🤲🏻
Dhu cheyyanam usthade
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
Inshaallah 🤲
امين يا رب العالمين
എത്രയും വേഗം വീട് പണി പൂർത്തി യാവാൻ ദുആ ചെയ്യേണ
ഈ വീട്ടിൽ 5മാസത്തോളമായി എല്ലാർക്കും ഓരോ അസുഖങ്ങളും ബുദ്ധിമുട്ടുകളും എല്ലാം സുഗമാക്കി തരാൻ ഉസ്താദ് ദുആ ചെയ്യണേ
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
നമ്പർ
ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
അൽഹംദുലില്ലാഹ്.. ഞാൻ ആഗ്രഹിച്ച വീഡിയോ.... നിസ്കാരവും ഓത്തും.. ദികുറുമായി കഴിഞ്ഞിരുന്ന.. ഞാൻ ഇന്ന്.. രോഗിയായി... ഓരോ വേദന മാറി മാറി. വരുന്നു... ഇപ്പോൾ.. ഇബാതത്തിന്.. എല്ലാം. മുടക്കമാണ്....ഏതു നേരവും ഉറക്കം തന്നെ ആണ്... വല്ലാത്ത ക്ഷീണം.. ഉസ്താതിന്റെ ദുആയിയിൽ.. എന്നെയും കുടുംബത്തെയും. ഉൾപെടുത്തുക.. മകൻ 3പ്രാവശ്യം ആണ് ഗൾഫിൽ പോകുന്നത്.. ഹായ്രായ. ഒരു ജോലി ലഭിക്കാനും.. ഒരു.. വീട് ഉണ്ടാവാനും.. ദുആ ചെയ്യണേ ഉസ്താദ്
കടങ്ങൾ വീടാനും വീട് പണി പൂർത്തികരിക്കാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം
Inshaallah 🤲
ഇൻക്കും ത്താ ത്താ ക്കും ബാധി ച്ച് ട്ട് ഉണ്ട് സിഹ്ർ ഉസ്താദ് ദുആ ച്ച യ്യ ണം അത് മാറാൻ 🤲🤲🤲🤲
എന്റെ രോഗം മാറാൻ ദുആ ചെയ്യണേ ഞങ്ങളുടെ കടങ്ങൾ വീടുവാനും ദുആചെയ്യണം 🤲😭😭
ലഹവ് ല വ ലാ കുവ ത്തഇല്ലാ ബി ല്ലാ ഹിൽ അലി യിൽ അ ള്ളീം, 🌹എന്ന് ചൊ ലുക🌹
Masha allah👍duha chayyanay usthathay asughame marane
കുടുബത്തിനും ന് വേണ്ടി ദുവാ ചയ്യുക ഉസ്താദേ
Inshaallah 🤲
Kutichathan neechamoorthikal saliam jekutipapade kurikamarudesalyam bathilavan sakalapreyasam marikitanum sambathika preyasam preyasamarikitan kadamveedanum mansmadanam udavanum usthade prethiyagam duha jeyyanam usthade ameen ameen ameen😭😭😭😭😭😭😭😭😭😭😭
Usthadey ante monk kanneer bathilavanum ante joli thirichu kittanum kadam vidanum duvachyyanee aameen
ആമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താ ദേ ആമീൻ
ഉണ്ട് ഉസ്താദ് 😢 എൻ്റെ മോൻ മരിക്കുന്നതിന്ന് മുന്നേ എന്നോട് പറഞ്ഞു എനിക്ക് കണ്ണേറാണ് ഉമ്മാ പത്ത് വയസ്സായിരുന്നു മോനിക്ക് ഉസ്താദ് ദുആ ചെയ്യണെ😢
Ameenyarabalalameen
ഉസ്താദേ ഞങ്ങൾ ഒരുപാട് ആയി വാടകക്ക് ഞങ്ങൾക്കൊരു വീട് ആവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
കരുണാനിധിയായ റബ്ബേ എത്രയും പെട്ടെന്ന് ഒരു ബറക്കത്തുള്ള വീട് അവർക്ക് നീ നൽകണേ അള്ളാ
Aameen
ആമീൻ ameen
Jazhakallahu kayraa 🤲🤲🤲🤲 duhaacheyane usthade
ഉസ്താദേ എന്റെ മോളുടെ കല്ലിയാണം ശെരിയാവാൻ ദുആ യിൽ ഉൾപെടുത്തണേ വിട്ട് പോവല്ലേ മനസ് വല്ലാത്ത വിഷമത്തിലാണ്
എവിടെയാ നാട്
@@ajumylife9895 കോഴിക്കോട് ജില്ലാ
Masha Allah Alhamdulillah aameen inshallah aameen Alhamdulillah mashallah jazakallau Kai r
അൽഹംദുലില്ലാഹ് 🤲🤲🤲ദുആവിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲ആമീൻ 🤲🤲🤲
ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിനുശേഷം അവസ്മാരം ഉണ്ടായിരുന്നു എല്ലാ ടെസ്റ്റുകളും എല്ലാം നോർമൽ ആണ് കുട്ടിക്ക് അടുത്തുള്ള വീട്ടിൽ തീ കത്തിക്കുമ്പോൾ ഉള്ള വാസനയുടെ പുകയും അപ്പോൾ കുട്ടിക്ക് തലവേദന ദേഷ്യങ്ങൾ ഉണ്ടാവും അതൊന്നും മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഭർത്താവിന്റെ ചേട്ടന്റെ വീടാണ് അത് ഷാഹിദ് നിങ്ങളെ ഉപദ്രവങ്ങളിൽനിന്ന് വൈശാഖി കമായ ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ ദുആ ചെയ്യണം ഉസ്താദ് 🤲ബുഷ്‌റ മുഹമ്മദ് പടിക്കൽ 🤲
വളരെ നല്ല അവതരണവും അറിവുകളും 👍👍👍
Ente makanu pennu kittan dua cheyyanam njangalk sampathika budimuttunt athu mari kittan dua undavanan
ഉസ്താദ് ദുആ ചെയ്യണം ഷാഹിന ഉപദ്രവങ്ങളിൽനിന്ന് നോം പൈശാചികമായി ഷെയറുകളും കൊണ്ടോ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്ദുആ ഉൾപ്പെടുത്തണം🏠 വീടുപണി യാതൊരു ബുദ്ധിമുട്ടും പ്രയാസവും ഇല്ലാത 🏠 മാഷാ അള്ളാ അതാണ് വെച്ചിരിക്കുന്നത് ഉസ്താദ് 🤲ചെയ്യണം 🤲ബുഷ്‌റ മുഹമ്മദ് പടിക്കൽ
ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
Inshaallah 🤲
Masha allaa ദുഹായിൽ ഉൽ പാടേതാണേ
ഈ പറഞ്ഞ ലക്ഷണം ഒക്കെ ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
വളരെ ഉപകാരപ്രഥമായി മാഷാ അല്ലാഹ്
Alhamdulillah orupaadu upakaaramulla clasayirunnu ennathe class usthadinu Allahu Aafiyathulla deerkayus nalki anugrahikumaravatey Aameen
ഉസ്താതെ അസ്സലാമു അലൈക്കും വറഹ്മത്തുള്ളാ...
എനിക്കും കുടുംബത്തിനും അല്ലാഹുതന്ന അനുഗ്രഹം നിലനിർത്താനും എന്റെ പൊന്ന് മോന് വിവാഹം വേഗം നടക്കാനും എന്റെ കടുംബങ്ങളിലെയും കൂട്ടുകുടുംബങ്ങളിലേയും എല്ലാവർക്കുc സുഖ സൗക്യങ്ങൾ ഉണ്ടാവാനും സമാധാനത്തോടെ ജീവിക്കാനും അല്ലാഹുവിനോട് ദുആ ചെയ്യണം ഉസ്താതേ
ഇരുലോക വിജയത്തിന് വേണ്ടി ഞങ്ങള്ക്ക് ദുആ ചെയ്യണം ഉസ്താദേ......
Inshaallah 🤲
ഉം റ നിർവഹിക്കാൻ എനിക്കും എന്റെ കുടുബത്തിനും ആഗ്രഹം ഉണ്ട് ദുഹാ ചെയ്യണം ഉസ്താദ്
ഉസ്താദ് ആരോഗ്യമുള്ള ദീർഘ യുസ്സ് ന് വേണ്ടി യും അസുഖം മാറാൻ വേണ്ടി യും ദുആ ചെയ്യണം
Inshaallah 🤲
@@musilandislamicchannelnewi3826 I hc
@@musilandislamicchannelnewi3826q0pppkkqkkhlkQQĺò1
എല്ലാ കണ്ണേറിൽ നിന്നും സിഹ്റിൽ നിന്നും കാത്ക്ഷിക്കുവാൻ വേണ്ടിയും അത്തരം ശർ നമ്മിൽ പെട്ടിട്ടുണ്ടെങ്കിൽ അത് എളുപ്പത്തിൽ നീക്കിത്തരുവാൻ വേണ്ടിയും എല്ലാ രോഗങ്ങളും ഷിഫയാക്കി തരുവാൻ വേണ്ടിയും
ദീർകയുസിനും പൂർണയുസിനും വേണ്ടിയും എല്ലാം ഹൈറിൽ ആക്കി തരുവാൻ വേണ്ടിയും
ഞങ്ങളുടെ ഇഹ പര വിജയത്തിൽ വേണ്ടിയും ദുആ ചെയ്യണം
Alhamdhulillah, nalla class arunnu, kure doubt mari, makkalkellam aafiyathodulla dheerkayussinu vendi dua cheyyane
Assalamualaikum. Kamilayaimankitan eanikumkudumbattinumduacheyuka.. Ustadinu afiyatulladirgaus allahu nalkatea ameenyarabalalameen. Takabalallah.
Abdulsalam. Kayamkulam. Alhamdulillah. Ellaamalukalum cheyan., allahutowfeek nalkandua, cheyuka. Ameenyarabalalameen. Takabalalla.
ഉസ്താദ് ദുആയിൽ ചേർക്കണേ ✋️✋️🌹🌹🌹🌹🌹
എന്റെ ഭർത്താവിന് ഉറക്കം ഇല്ല ഭയങ്കര ദേഷ്യം ആണ് ജോലി ഇല്ല വീട് തറ പണി മുഴുവൻ കഴിഞ്ഞിട്ടില്ല നിങ്ങൾ പറഞ്ഞത് മുഴുവൻ ഞങ്ങൾക് ഉള്ളത് ആണ്. വീട് പണി പെട്ടന്ന് പൂർത്തീകരിക്കാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲😭😭
Duacheyya nam
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
നമ്പർ
ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
Asalamu alaikum. Ente അനിയൻ 3classil aan usthade padipp kittan dua cheyyane ആദിയം മുതൽ തന്നെ padikum
ദുആ ചെയ്യണേ ഉസ്താദ്
കടങ്ങൾ കൊണ്ടുള്ള ബുദ്ദിമുട്ടുകൾ ഒരുപാടുണ്ട്..അള്ളാഹുവേ എന്നെ സഹായിച്ചവരെ സന്തോഷ്പ്പിക്കാനുള്ള അവസരം നീ നൽകണേ അല്ലാഹ്ഹ്..😭😭
ദുനിയാവിലും ആഖിറത്തിലും ഖൈറായ ജീവിതത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ...
വീട് പണി പെട്ടെന്ന് പൂർത്തിയാവാനും ദുനിയാവ്ക്കും ആഖിറത്തിലേക്കും ഖൈറായ സന്തോഷവും സമാധാനവും ഖൈറും ബർക്കത്തുമുള്ള നല്ല വീടാവാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ...😭😭😭🤲🤲🤲
Inshaallah 🤲
👌aameen🤲🤲🤲
ഞാൻ ഒരു ഹിന്ദു ആണ്.എങ്കിലും എനിക്കും.ഇതുപോലെ ഒരുപാട് പ്രസ്‌നങ്ങൾ ഉണ്ട്.ശരീരം ശോഷിച്ചു വന്നു.എന്തുകഴിച്ചാലും ദേഹത്ത് പിടിക്കില്ല.ഭർത്താവുമായി എന്നും വഴക്കും .sammbathika ബുദ്ധിമുട്ടുകളും.ആരോ കൂടോത്രം വച്ചതാണ് എന്ന് എനിക്ക് എപോലും തോന്നാറുണ്ട്.ഇത് കണ്ടപ്പോൾ ശെരിയാണ് എന്ന് തോന്നുന്നു.എൻ്റെ പ്രസ്നങ്ങൾ മാറാൻ prardhikkane 😭😭🙏🙏
Oru usthathinte number tharam athil msg ayach nok
കടം വീടാനും.. ഒരു വീട് വെക്കാനും.. ദുആ ചെയ്യണേ ഉസ്താദേ.....3 വർഷമായി ഒരുപാട് പ്രയാസത്തിലാണ്.,. ഈ വീഡിയോ കേട്ട എല്ലാ ലക്ഷണങ്ങളും ഉണ്ട്.... കാണേറിൽ നിന്നും ഞങ്ങള്ക്ക് കാവൽ നൽകണേ റബ്ബേ.... 🤲🤲
Jazakallahu Khair shaik....
ഉസ്താദ്ദേ എന്റെയും ഭർത്താവിന്റെയും ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി തരണേ............. മരണം വരെ സന്തോഷത്തിൽ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ആമീൻ 🤲🤲🤲🤲❗️
ഉസ്താദാണോ നിങ്ങൾക്ക് ഹൈറും ബറക്കത്യം നൽകുന്നത്
അള്ളാ ഹാവിനോട് ചോദിക്കൂ Please😢😢😢😢😢😢😢😢😢😢😢😢
അല്ലാഹുവിനോട് ചോദിക്ക് ആത്മാർത്ഥമായി നടക്കും തീർച്ച
🙄Padachonod chothikk
ഉസ്താദേ അസുഖം ങൾ മാറാനും പ്രയാസങ്ങൾ മാറാനും.. സാമ്പത്തിക മായ് വളരെ പ്രയാസം ത്തി ലാണ്.. കടങ്ങ ൾ വീടാനും...ജോലി ശരി യാകുന്നില്ല വളരെ പ്രയാസം ത്തി ലാണ് വിഷമത്തി ലാണ്... ദുആ ചെയ്യണേ ഉസ്താദേ
അള്ളാഹു നമ്മെ എല്ലാ രോഗങ്ങളെ തൊട്ടും കാക്കട്ടെ
Aameen
Aameen
Usthadee nalla thalavedana und.urakkavum kittunnilla.valare eare budhumuttilum aahnu.usthad prathyekam dua cheyyanam
എന്റെ മോനും ഈ ബുദ്ധിമുട്ടിലാ ന് തെയ്യോട്ടു ചിറയിൽ പഠിക്കുക യാണ് duaa ചെയ്യണേ yeallavarum
Inshaallah 🤲
ഞാൻ എന്റെ മോളെ ഇരട്ട കുട്ടികൾ ക്ക് ഉസ്താദ് പറഞ്ഞപോലെ ഒരുക്കി കൊടുക്കാറുണ്ട്
അൽഹംദുലില്ലാഹ് ✨️കടം വിടാൻ വിട് പണി പൂർത്തിയവൻ 🤲മക്കളുടെ പഠിപ്പിൽ വിജയിക്കാൻ സ്വാലിഹായി വളരാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲