ഉസ്താദേ എന്റെ ഉപ്പ ഈ റമളാൻ ആറിന് മരണപ്പെട്ടു. ഈ പറയുന്ന ലക്ഷണങ്ങൾ എല്ലാം എന്റെ ഉപ്പാക്ക് ഉണ്ടായിരുന്നു. എന്റെ ഉപ്പ എല്ലാവരോടും പൊരുത്ത പെടുവിക്കുകയും സമയമെന്തായെന്ന് ചോദിച്ചപ്പോൾ രണ്ട് മാണിയെന്ന് ഞങ്ങൾ പറഞ്ഞു. നാളെ രണ്ട് മണിക്ക് ഞാൻ ഉണ്ടാവില്ലെന്നും ഉപ്പ പറഞ്ഞു. മരിക്കുന്നതിന്റെ രാത്രി പതിനൊന്നു മണിക്ക് ഉമ്മാനെവിളിച് നിനക്ക് എന്നോട് ദേഷ്യ മൊന്നും ഇല്ലല്ലോ പൊരുത്തപെടണമെന്നും പറഞു. പുലർച്ചെ മരണപ്പെടുകയും ചെയ്തു. ഉസ്താദ് പറന്നത് ശരിയാണ്. എന്റെ ഉപ്പ കയ്യിലുള്ള പണം മുഴുവനും കൊടുത്തു തീർക്കുന്ന ആളാണ്. ആരോടും വെറുത്തു നിൽക്കുകയും ഇല്ല. എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം. അബ്ദുൽ അസീസ് എന്നാണ് പേര്.
@@juwairiyajuwairiya2507 നമ്മൾ റബ്ബിലേക് അടുക്കുകയും, അള്ളാഹു തന്ന അനുഗ്രങ്ങൾക് നന്ദി പറയുകയും, നമ്മുടെ ടെൻഷൻ, വിഷമം, പ്രയാസം, എന്നിവ മാറിക്കിട്ടുന്നു, കോഴ്സ് last day മദീനയിലേക് യാത്ര പോകുന്നുണ്ട്, chilar മുത്ത് നബിയെ കണ്ടിട്ടുമുണ്ട്, breathing exercise എന്നിവ ഉണ്ട്, ഒരുപാട് ആളുകൾ ku നല്ല മാറ്റം ഉണ്ടായിട്ടുണ്ട് ഈ കോഴ്സിൽ ചേർന്നിട്
ഉസ്താദേ ഈ റംസാൻ 5 നു എന്റെ ഭർത്താവ് മരണപ്പെട്ടു അദ്ദേഹത്തിന്റെ പരലോക ജീവിതം വിജയത്തിൽ ആവാൻ പ്രതേകം ദുആ ചെയ്യണം. നാളെ അദ്ദേഹത്തോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ അതിനു വേണ്ടിയും ദുആ ചെയ്യണം 🤲🤲
എന്റെ മക്കൾ മാരകമായ രോഗങ്ങളിൽ നിന്നും അപകടമരണങ്ങളിൽ പെടുത്താതെയും അള്ളാഹു കാക്കുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണെ ഉസ്താദേ മരണപെട്ട എന്റെ വാപ്പയും ഉമ്മയും മോനും വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
ഞാന്‍ software developing പഠിക്കുകയാണ്.2 മാസം കൂടി ഉണ്ട് ക്ലാസ് കഴിയാന്‍.ക്ലാസ് കഴിഞ്ഞ് നല്ല ശമ്പളം ഉള്ള,ഹൈറായ നല്ല ഒരു ജോലി വേഗം ലഭിക്കാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും നല്ല ഒരു വീട് വെക്കാനും എല്ലാം ദുആ ചെയ്യാണേ ഉസ്താദേ
ഉസ്താദേ ഒരു ദിവസം എന്റെ ഉമ്മമ്മ വന്നിട്ട് പറഞ്ഞു ഉമ്മയുടെ നാത്തൂൻ വന്നു വാ നമുക്ക് പോകാം ഒരു മരിപ്പ് ഉണ്ട് എന്ന് പറയുന്നത് ഉമ്മമ്മ സ്വപ്നം കണ്ടു എന്ന്.ഇത് പറഞ്ഞിട്ട് ഇപ്പോ 1 മാസം കഴിഞ്ഞു. ഇത് കേട്ട മുതൽ പേടിയാണ്😥. ഉമ്മമ്മാനെ അള്ളാഹു കാത്ത് രക്ഷിക്കട്ടെ🤲🏻
ഉസ്താദ് ദുആ വസിയതോടെ ക്യാൻസർ രോഗിയാണ് കാൽ മുട്ടിനു താഴെ ക്യാൻസർ വന്ന് നഷ്ട്ട പ്പെട്ട സഹോദരിയാണ്. ഞാൻ വിഷയത്തിലോട്ട് വരാം എന്റെ ജീവിച്ചിരിക്കുന്ന ഉമ്മാനെ 2 തവണ സ്വപ്നത്തിൽ കണ്ടു... ഉമ്മാനെ സ്വപ്നത്തിൽ കണ്ടാൽ കാണുന്നവർ മരണത്തിനെ കാത്തിരിക്കണം, മരണത്തിനെ ഒരുങ്ങിരിക്കണം എന്ന് ഒരു ഉസ്താദിന്റെ ക്ലാസ്സിൽ കേൾക്കുവാൻ ഇടയായി... 32 വയസ്സുള്ള സഹോദരിയാണ് എനിക്ക് 12 വയസ്സുള്ള മോൾ ഉണ്ട്... എനിക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ് അഖിബത് നന്നാവാൻ ഉംറ ചെയ്യുവാൻ അതിയായ ആഗ്രഹം ഉണ്ട് നടന്നു കിട്ടുവാൻ....🤲🤲🤲🤲
@@thoufiqthoufiq3908 അൽഹംദുലില്ലാഹ്.... ഉമ്മാനോട് എന്റെ സലാം പറയണം അസ്സലാമു അലൈക്കും.... ഉമ്മാക്ക് റാഹതാണോ... ഞാൻ RCC യിൽ ആണ് കാണിക്കുന്നത്... Tvm ആണ് എന്റെ നാട്... അൽഹംദുലില്ലാഹ് നിസ്കരിക്കുന്നുണ്ട്.... സർജറി കഴിഞ്ഞു കുമോ എല്ലാം കഴിഞ്ഞു ഇപ്പോൾ വിട്ടിൽ റെസ്റ്റിൽ ആണ് ചിലപ്പോഴൊക്കെ ചെറിയ ബുദ്ധിമുട്ട് വരുന്നു. അൽഹംദുലില്ലാഹ് എന്നാലും രഹതാണ്..ബിസ്മില്ലാഹി തവക്കൽ ത്തു അലല്ലാഹ്...
ഉസ്താദ് ആ ഉസ്താദിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടപ്പോൾ രോമങ്ങൾ എഴുന്നേറ്റ് നിന്നുപോയി..... അദ്ദേഹത്തെ പോലെ ഈമാനോട് കൂടിയുള്ള മരണം നമ്മൾക്കെല്ലാവര്ക്കും ഉണ്ടാവട്ടെ 🤲🤲🤲ആമീൻ
അൽഹംദുലില്ലാഹ് - - - ഉസ്താദ് മരണത്തെക്കുറിച്ചു വിശദമായി സൂചിപ്പിച്ചു. പക്ഷെ ഞാനടക്കമുള്ള ആളുകളിൽ കണ്ടുവരുന്ന കാര്യത്തെക്കുറിച്ചു സൂചിപ്പിക്കാം - നാം നന്മകളിൽ നിന്നും വഴി തെറ്റിപ്പോകുന്നുണ്ടെങ്കിൽ അതിനുള്ള ഉത്തരവാധികൾ നാം തന്നെ. നമ്മിൽ ഉണ്ടായേക്കാവുന്ന തെറ്റുകുറ്റങ്ങൾ തിരിച്ചറിഞ്ഞു സ്വയം പിന്തിരിയാത്തിടത്തോളം - - - നമുക്ക് എല്ലാവർക്കും ആഫിയത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യണേ നാഥാ - - - - മരിക്കുന്ന സമയത്ത് ഉസ്താദ് പറഞ്ഞതുപോലെ ഖൈറായ സ്ഥലത്തു ഖൈറായ ആളുകളുടെ സാന്നിധ്യത്തിൽ വെച്ചു കലിമത്തു തൗഹീദ് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ലോകത്തോട് വിട പറയാനുള്ള തൗഫീഖ് നൽകണേ നാഥാ - - - -
എന്റെ ഉമ്മ മരിച്ചിട്ട് 10 മാസമായി. ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഉമ്മയെ ആണ് ഓർത്തു പോയത്.. ഉസ്താത് പറഞ്ഞ എല്ലാം അടയാളം എന്റെ ഉമ്മാക്ക് ഉണ്ടായിരുന്നു.. അതൊക്കെ ഉമ്മാടെ അസുഖത്തിന്റെ ഭാഗം ആണെന്ന് ആണ് കരുതിയത് ഇതുവരെ 😔 ഉമ്മാ മരിക്കുന്നതിന് മുന്നേ എപ്പോഴും പറയുമായിരുന്നു ഞാൻ മരിക്കാറായി എന്ന്.. പിന്നെ മരിക്കുന്നതിന് രണ്ട് ദിവസം മുന്നേ തന്നെ ഉമ്മാ വയ്യാതെ ഹോസ്പിറ്റലിൽ കിടന്നപ്പോൾ തന്നെ ഉമ്മ പറയുന്നുണ്ടായിരുന്നു മലക്കുകൾ വന്നു എന്നെ കൊണ്ട് പോകാൻ വഴിയിൽ നിന്ന് മാറി നിക്ക് എന്നൊക്കെ 😢 എല്ലാം ഉമ്മാ മുന്നേ കൂട്ടി പറഞ്ഞിരുന്നു.. എല്ലാം ഉമ്മാടെ തോന്നൽ ആണെന്നാണ് കരുതിയത്😢 ഇന്ന് ഇതൊക്കെ കേട്ട് കരച്ചിൽ അടക്കാൻ പറ്റുന്നില്ല 😔 അല്ലാഹുവേ ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് എന്റെ ഉമ്മാടെ ഖബർ വിശാലമാക്കി കൊടുക്കണേ 🤲🏻
എന്റെ സഹോദരൻ 2022 ഫെബ്രുവരി ഏഴാം തീയതി സൗദി അറേബ്യയിൽ പോയി എട്ടാം തീയതി അവിടെ വെച്ച് മരിച്ചു രണ്ടു മക്കൾ ഉണ്ടായിരുന്നു മൂന്നാമത്തെ നാലു മാസം ഗർഭിണിയായിരുന്നു സഹോദരനു വേണ്ടിയും ആ മക്കൾക്കും ഭാര്യക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏻😭
ഉസ്താദ് എന്റെ ഉമ്മാക്ക് പനിയും ജലദോഷവും മാറി ആഫിയത്തുള്ള ദീർഘായുസ്സുള്ള ആഫിയത്തിന് വേണ്ടി പ്രത്യേകം എല്ലാ പ്രാർത്ഥനയിലും ചേർക്കണം ഉസ്താദിന്റെ ക്ലാസ് സ്മിരമായി കേൾക്കാറുണ്ട് എന്റെ കുടുംബങ്ങളിലേക്കും ഷെയർ ചെയ്യാറുണ്ട് എല്ലാം റബ്ബിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് കൊണ്ടാണ് എല്ലാം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
ഉസ്താദ് പറഞ്ഞീലെ 43വയസ്സ് ഉള്ള ഒരാൾ മരിച്ചുബാറാഹത് രാവ് ന്റെ അന്ന് എന്റെ ഉമ്മ ബറാഹത് രാവിലെന്റെ അന്ന് മരണപെട്ടു തികളാഴ്ച.. ദുആ ചെയ്യണേ 42വയസ്സ് ആയിട്ട് ഒള്ളു
മരണസമയം നല്ല ഹയർ ആയ മരണവും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം കിട്ടണേ അള്ളാ കാതു കൂർപ്പിച്ച് കേട്ട് ചിന്തിച്ച് പ്രാവർത്തികമാക്കുന്നവർക്ക് സ്വർഗം ഉണ്ട് അല്ലാഹുവേ കൂട്ടത്തിൽ നമ്മളെല്ലാം ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അസ്സലാമുഅലൈക്കും ഉസ്താദ് എനിക്ക് ഒരുപാട് കടങ്ങളുണ്ട് കടങ്ങൾ എല്ലാം ഇത്രയും വേഗം തീർന്നു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ സാമ്പത്തികമായും വളരെ ബുദ്ധിമുട്ടാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് മാറാൻ വേണ്ടിയും കടബാധ്യതകൾ തീർന്നു കിട്ടാൻ വേണ്ടിയും ദുആ ചെയ്യണേ എന്റെ പേര് അലീമാ ബീവി എന്റെ ഭർത്താവിന് ഒരു ഹയർ ആയി ജോലി ലഭിക്കാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ പേര് ഷമീർ
ഉസ്താദ് ഈ പറഞ്ഞതൊക്കെ എന്റെ ഉമ്മാക്ക് ഉണ്ടായതാണ് ഇത് പറഞ്ഞ കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വനന്നു ചില കാര്യങ്ങൾ എന്റെ ഉപ്പാക്കും ഉണ്ടായി കബർ ജീവിതം ഉമ്മക്കും ഉപ്പാക്കും സ്വർഗ്ഗം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു കൊടുക്കണേ അള്ളാ 😭😭🤲🏾🤲🏾
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ ദുആ മജ്‌ലിസ് ഭാഗമാകാൻ ഭാഗ്യം നൽക പെട്ട മുഴുവൻ മുസ്ലീങ്ങൾക്കും നിൻറെ അനുഗ്രഹങ്ങൾ കൊണ്ട് നിറകക പെട്ട ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അല്ല,) ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ഉസ്താദേ എനിക്ക് ഭയങ്കര മറവിയാണ്. എല്ലാ കാര്യങ്ങളും ചെയ്യാൻ പ്രയാസമാണ്. എങ്ങനെയൊക്കെയോ പഠിച്ചു ഡിഗ്രി എടുത്തിട്ട് ഒരു ഓർമ്മയോ ശ്രദ്ധയോ ഒന്നും ഇല്ല. കുടുംബക്കാർ ഞാനുമായി പലരും അകൽച്ചയിൽ ആണ്... ഞാനൊരു മാനസിക രോഗിയാണ് ഇപ്പൊ വർഷങ്ങളായിട്ട്. കുടുംബത്തിലെ ചിലർക്ക് അതറിയാം. ആരോടും ഒന്നും സംസാരിക്കാൻ ഇല്ല. സദാ സമയവും ഒന്നും ചെയ്യാതെ കിടന്നും ഇരുന്നും നേരം കളയുന്നു. ആൾക്കാരെ കാണാൻ പ്രയാസം. ഒന്നും നല്ലത് പറയാനോ സംഭാഷണ സൗന്ദര്യമൊ ഇല്ല. ആത്മഹത്യ ചെയ്യണം എന്ന ചിന്തയിൽ ആണ്. എത്രയും പെട്ടെന്ന് എനിക്ക് ഈമാനോടെയുള്ള മരണം തരാൻ അല്ലാഹുവിനോട് ദുആ ചെയ്യണം. എനിക്കിതു മാത്രമേ ആഗ്രഹം ഉള്ളൂ..😢
ഉസ്താദ് paranjadoke crct ആണ് എന്റെ ആങ്ങള 20 ദിവസം മുൻപ് മരണപെട്ടു ഈ അടയാളം എന്റെ ഇച്ചാക് ഉണ്ടായിരുന്നു ഞങ്ങളോട് vasiyath ചെയ്‌തിരുന്നു അല്ലാഹ് ആയിരം velichamakane 🤲
ഉസ്താദ് പറഞ്ഞ കാര്യങ്ങളൊക്കെയും ശരിയായ കാര്യങ്ങളൊക്കെ ആണ് ഒരു മാസത്തിന് മുമ്പേ എല്ലാവരോടും പൊരുത്തം ചോദിച്ചു അതേപോലെ മരിച്ചവരെ പറ്റി പഴയ കാര്യങ്ങളൊക്കെയും പറയും എല്ലാവരോടും യാസീൻ സൂറത്ത് കളും ഒരുത്തൻ എ പി സി അങ്ങനത്തെ മരണങ്ങൾ കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താദ്😢😢😢🤲🤲🤲
ഉസ്താതെ എനിക്കുന്നല്ലാവീടില്ല എന്റെ മോന്റെ കല്യാണംനടക്കാനും എന്റെ ഭർത്താവിന്റെ അസുഖത്തിനും വേണ്ടി ആദ്മാർഥമായിട്ട് ദുആ ചെയ്യണം ഉസ്താതെ ദുആ ചെയ്യും എന്ന വിശ്വാസത്തോടെയ് aameen യാറബ്ബൽ ആലമീൻ
എന്റെ ഇത്താത്ത ഈ കഴിഞ്ഞ റജബ് 28ന് രാവിലെ ആണ് നമ്മളെ വിട്ട് പോയത്. ആക്‌സിഡന്റ് ആയിരുന്നു. ഇത്തയുടെ മരണത്തിന് മുൻപ് മരിച്ചു പോയ ഒരാൾ ഇത്താനെ കൂട്ടി പോകുന്നതായി സ്വപ്നം കണ്ടിരുന്നു. 😰. എന്റെ ഇത്ത വണ്ടിയിൽ നിന്ന് വീഴുമ്പോൾ അള്ളാഹ് എന്ന് പറഞ്ഞ വീണത് 😰. അള്ളാഹുവേ ഇത്താന്റെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ എല്ലാവരുടെയും ഞങ്ങൾ എല്ലാവരുടെയും പരലോകജീവിതം നിന്റെ പൊരുത്തത്തിൽ ആക്കണേ റഹ്മാനെ 🤲😰ആഖിബത് നന്നാക്കി തരണേ അള്ളാഹ് 🤲
എന്റെഉമ്മ 11വർഷം മുൻപ് ദുൽഹജ്ജ് 15ന് മരണ പ്പെട്ടു. പെരുന്നാളിന്റെ തലേ ദിവസം വാപ്പയോടൊപ്പം ഇരുന്ന് ആഹാരം കഴിച്ചു പൊരുത്തം വാങ്ങി പെരുന്നാളിന് രാവിലെ ബിപി കൂടി ആശുപത്രി യിൽ ആയി. 15ന് മരിച്ചു റബ്ബേ ഇന്നും നെഞ്ച് കലങ്ങും. എന്റെ മാനിയർ veedu കബറിടം ആണെന്ന് ഉമ്മ എപ്പോഴും പറയും. സ്വർഗം നൽകണേ അല്ലാഹ് ആമീൻ.
മാ ഷാ അള്ളാഹ് ഉസ്താദേ എന്റെ ഉമ്മ മരിച്ചിട്ട് ഒരു വർഷമായി ഈ അടയാളം എല്ലാം എന്റെ ഉമ്മാക്ക് ഉണ്ടായിരുന്നു. എന്റെ ഉമ്മാന്റെ പരലോക വിജയത്തിന് ഉസ്താദ് ദുആ ചെയ്യണം
ഉസ്താദേ എന്റെ ഉപ്പ ഈ റമളാൻ ആറിന് മരണപ്പെട്ടു. ഈ പറയുന്ന ലക്ഷണങ്ങൾ എല്ലാം എന്റെ ഉപ്പാക്ക് ഉണ്ടായിരുന്നു. എന്റെ ഉപ്പ എല്ലാവരോടും പൊരുത്ത പെടുവിക്കുകയും സമയമെന്തായെന്ന് ചോദിച്ചപ്പോൾ രണ്ട് മാണിയെന്ന് ഞങ്ങൾ പറഞ്ഞു. നാളെ രണ്ട് മണിക്ക് ഞാൻ ഉണ്ടാവില്ലെന്നും ഉപ്പ പറഞ്ഞു. മരിക്കുന്നതിന്റെ രാത്രി പതിനൊന്നു മണിക്ക് ഉമ്മാനെവിളിച് നിനക്ക് എന്നോട് ദേഷ്യ മൊന്നും ഇല്ലല്ലോ പൊരുത്തപെടണമെന്നും പറഞു. പുലർച്ചെ മരണപ്പെടുകയും ചെയ്തു. ഉസ്താദ് പറന്നത് ശരിയാണ്. എന്റെ ഉപ്പ കയ്യിലുള്ള പണം മുഴുവനും കൊടുത്തു തീർക്കുന്ന ആളാണ്. ആരോടും വെറുത്തു നിൽക്കുകയും ഇല്ല. എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം. അബ്ദുൽ അസീസ് എന്നാണ് പേര്.
INJALILLAHI VAINJAILAIHI RAJI00N.
ആമീൻ
അദ്ദേഹത്തിന്റെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കികൊടുക്കണേ അല്ലാഹ്
A meeeeeeen
Ameen😢
ആ ഉസ്‌താദിന്റെ മരണം പോലെ നമുക്കും കുടുംബത്തിനും നല്ല മരണം അള്ളാഹു നൽകട്ടെ ആമീൻ
Ameen
Aameen
എന്റെ ഉമ്മ ഈ റമദാൻ 15ന് മരണപ്പെട്ടു. ഉമ്മയും ഉപ്പയും ഇന്ന് ഖബറിൽ ആണ്. ഖബർ ജീവിതം സന്തോഷതിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ
ഈമാനോടുകൂടി മരിക്കാനുള്ള ഭാഗ്യം തരണേ അള്ളാ 🤲🏻 🥺🥺🥹😭
Ameen
@@kizhakkekitchen6912 8р=
И Олю р
Aameen
Aameen
Aameeen ya Rabbal alameen
മദീനയുടെ മണ്ണിൽ മരിക്കാനാണ് ആഗ്രഹം അള്ളാഹു സാധിച്ചു തരട്ടെ
മെഡിറ്റേഷൻ കോഴ്സ് ഉണ്ട്, അത് attend ചെയ്താൽ മദീന തു പോയ ഫീൽ ഉണ്ടാകും, മുത്ത് നബിയെ കണ്ടവരും ഉണ്ട്
രണ്ട് വെട്ടം ഉംറ ചെയ്തു ഒരു ഹജ്ജും ചെയ്തു എന്നിട്ടും ഇനിയുംകരുണ ചെയ്യണേ എന്ന് ദുആ ചെയ്യുന്നു
@@Nairaaadhil-xb9eg കോഴ്സ് എന്താണ് മനസിലായില്ല
Insha allah
@@juwairiyajuwairiya2507 നമ്മൾ റബ്ബിലേക് അടുക്കുകയും, അള്ളാഹു തന്ന അനുഗ്രങ്ങൾക് നന്ദി പറയുകയും, നമ്മുടെ ടെൻഷൻ, വിഷമം, പ്രയാസം, എന്നിവ മാറിക്കിട്ടുന്നു, കോഴ്സ് last day മദീനയിലേക് യാത്ര പോകുന്നുണ്ട്, chilar മുത്ത് നബിയെ കണ്ടിട്ടുമുണ്ട്, breathing exercise എന്നിവ ഉണ്ട്, ഒരുപാട് ആളുകൾ ku നല്ല മാറ്റം ഉണ്ടായിട്ടുണ്ട് ഈ കോഴ്സിൽ ചേർന്നിട്
ഉസ്താദേ ഈ റംസാൻ 5 നു എന്റെ ഭർത്താവ് മരണപ്പെട്ടു അദ്ദേഹത്തിന്റെ പരലോക ജീവിതം വിജയത്തിൽ ആവാൻ പ്രതേകം ദുആ ചെയ്യണം. നാളെ അദ്ദേഹത്തോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ അതിനു വേണ്ടിയും ദുആ ചെയ്യണം 🤲🤲
Aameen
Aameen 🤲
𝖆𝖒𝖊𝖊𝖓
Aameen🤲🏻
ആമീൻ 🤲
ഈ മജ്ലിസ്ൽ പങ്കെടുക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും ആക്കിബത്ത് നന്നാവാൻ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ്...😔🤲🤲
🤲🤲🤲
❤@@Zerinmeharin
ആമീന്
ആമീൻ ❤
എന്റെ മക്കൾ മാരകമായ രോഗങ്ങളിൽ നിന്നും അപകടമരണങ്ങളിൽ പെടുത്താതെയും അള്ളാഹു കാക്കുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണെ ഉസ്താദേ മരണപെട്ട എന്റെ വാപ്പയും ഉമ്മയും മോനും വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
ഞാന്‍ software developing പഠിക്കുകയാണ്.2 മാസം കൂടി ഉണ്ട് ക്ലാസ് കഴിയാന്‍.ക്ലാസ് കഴിഞ്ഞ് നല്ല ശമ്പളം ഉള്ള,ഹൈറായ നല്ല ഒരു ജോലി വേഗം ലഭിക്കാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും നല്ല ഒരു വീട് വെക്കാനും എല്ലാം ദുആ ചെയ്യാണേ ഉസ്താദേ
നോമ്പ് നോൽക്കാൻ ആരാഗ്യം ആഫയത്തും ഉണ്ടാക്കാൻ ദഹ ചെയ്യണം ഉസ്താതൊ ആമീൻ
അള്ളാഹു #ദൈവം ആണെന്ന് #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?
ഉസ്താദേ ഒരു ദിവസം എന്റെ ഉമ്മമ്മ വന്നിട്ട് പറഞ്ഞു ഉമ്മയുടെ നാത്തൂൻ വന്നു വാ നമുക്ക് പോകാം ഒരു മരിപ്പ് ഉണ്ട് എന്ന് പറയുന്നത് ഉമ്മമ്മ സ്വപ്നം കണ്ടു എന്ന്.ഇത് പറഞ്ഞിട്ട് ഇപ്പോ 1 മാസം കഴിഞ്ഞു. ഇത് കേട്ട മുതൽ പേടിയാണ്😥. ഉമ്മമ്മാനെ അള്ളാഹു കാത്ത് രക്ഷിക്കട്ടെ🤲🏻
ഉസ്താദ് ദുആ വസിയതോടെ ക്യാൻസർ രോഗിയാണ് കാൽ മുട്ടിനു താഴെ ക്യാൻസർ വന്ന് നഷ്ട്ട പ്പെട്ട സഹോദരിയാണ്. ഞാൻ വിഷയത്തിലോട്ട് വരാം എന്റെ ജീവിച്ചിരിക്കുന്ന ഉമ്മാനെ 2 തവണ സ്വപ്നത്തിൽ കണ്ടു... ഉമ്മാനെ സ്വപ്നത്തിൽ കണ്ടാൽ കാണുന്നവർ മരണത്തിനെ കാത്തിരിക്കണം, മരണത്തിനെ ഒരുങ്ങിരിക്കണം എന്ന് ഒരു ഉസ്താദിന്റെ ക്ലാസ്സിൽ കേൾക്കുവാൻ ഇടയായി... 32 വയസ്സുള്ള സഹോദരിയാണ് എനിക്ക് 12 വയസ്സുള്ള മോൾ ഉണ്ട്... എനിക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ് അഖിബത് നന്നാവാൻ ഉംറ ചെയ്യുവാൻ അതിയായ ആഗ്രഹം ഉണ്ട് നടന്നു കിട്ടുവാൻ....🤲🤲🤲🤲
Orupad vishamathodeyanu sahodhariyude MSG vayichath.ningalude Ella agrahangalum padachavan khaboolakkatte aameen.pinne ellam allahu nte theerumanamalle endinum oru Karanam undakum athupole ente ummayum canser patient aanu RCCyil treatment il aanu operation kazhinju ennalum rogam muzhuvanayum bhedhamakkan kazhinjuttilla.rogam oru vashathu namukk self confidence maruvashath undakanam nale enthu thanne sambhavichekkam nammal athine pati bother cheyand innu enik enthokke cheyan patum ath mathram consider cheyuka.ellam sheriyakum namaskarikan kazhiyumenkil cheyuka allahunod dhua cheyuka orupad dikrukal cholluka.allahu rogangale thottu shifa nalkatte aameen❤❤❤❤ pinne njanum ente jeevichirikkunna ummaye orupad pravashyam swapnam kandittind asugamullathu kondu tensionayi matonnum chindikkanda take care 😊😊😊😊😊
🤲🏻
@@thoufiqthoufiq3908 അൽഹംദുലില്ലാഹ്.... ഉമ്മാനോട് എന്റെ സലാം പറയണം അസ്സലാമു അലൈക്കും.... ഉമ്മാക്ക് റാഹതാണോ... ഞാൻ RCC യിൽ ആണ് കാണിക്കുന്നത്... Tvm ആണ് എന്റെ നാട്... അൽഹംദുലില്ലാഹ് നിസ്കരിക്കുന്നുണ്ട്.... സർജറി കഴിഞ്ഞു കുമോ എല്ലാം കഴിഞ്ഞു ഇപ്പോൾ വിട്ടിൽ റെസ്റ്റിൽ ആണ് ചിലപ്പോഴൊക്കെ ചെറിയ ബുദ്ധിമുട്ട് വരുന്നു. അൽഹംദുലില്ലാഹ് എന്നാലും രഹതാണ്..ബിസ്മില്ലാഹി തവക്കൽ ത്തു അലല്ലാഹ്...
🤲🤲😭
Ameen
ഉസ്താദ് ആ ഉസ്താദിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടപ്പോൾ രോമങ്ങൾ എഴുന്നേറ്റ് നിന്നുപോയി..... അദ്ദേഹത്തെ പോലെ ഈമാനോട് കൂടിയുള്ള മരണം നമ്മൾക്കെല്ലാവര്ക്കും ഉണ്ടാവട്ടെ 🤲🤲🤲ആമീൻ
Usthadeandesvadsnasamayaadrensyilvechayitiklane
Madeenayilvechumarikkan
ആമീൻ
Ameen Ameen ya rabbal Alameen
Ameen🥺❤🤲🏻🥺🥺🤲🏻🤲🏻🤲🏻🥰🤲🏻🤲🏻🥺🥺🤲🏻
അല്ലാഹുവേ ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യട്ടെ
അള്ളാഹു #ചത്തില്ലേ
അപ്പോഴാ മറ്റൊരാളുടെ ആയിസ്സ്😂😂
ഇ 2024 #ആൻഡ്രോയിട് യുഗത്തിൽ അള്ളാഹു എന്ന #മിത്ത് ദൈവത്തിൽ #വിവേകമുള്ള മനുഷ്യൻ വിശ്വസിക്കുമോ😂
ഞങ്ങൾക്ക് നീ ക്ഷമയും സമാധാനവും തരണേ റഹ്മാനെ 🤲😰
അൽഹംദുലില്ലാഹ് - - -
ഉസ്താദ് മരണത്തെക്കുറിച്ചു വിശദമായി സൂചിപ്പിച്ചു.
പക്ഷെ ഞാനടക്കമുള്ള ആളുകളിൽ കണ്ടുവരുന്ന കാര്യത്തെക്കുറിച്ചു സൂചിപ്പിക്കാം - നാം നന്മകളിൽ നിന്നും വഴി തെറ്റിപ്പോകുന്നുണ്ടെങ്കിൽ അതിനുള്ള ഉത്തരവാധികൾ നാം തന്നെ. നമ്മിൽ ഉണ്ടായേക്കാവുന്ന തെറ്റുകുറ്റങ്ങൾ തിരിച്ചറിഞ്ഞു സ്വയം പിന്തിരിയാത്തിടത്തോളം - - -
നമുക്ക് എല്ലാവർക്കും ആഫിയത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യണേ നാഥാ - - - -
മരിക്കുന്ന സമയത്ത് ഉസ്താദ് പറഞ്ഞതുപോലെ ഖൈറായ സ്ഥലത്തു ഖൈറായ ആളുകളുടെ സാന്നിധ്യത്തിൽ വെച്ചു കലിമത്തു തൗഹീദ് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ലോകത്തോട് വിട പറയാനുള്ള തൗഫീഖ് നൽകണേ നാഥാ - - - -
ഇ 2024 #ആൻഡ്രോയിട് യുഗത്തിൽ അള്ളാഹു എന്ന #മിത്ത് ദൈവത്തിൽ #വിവേകമുള്ള മനുഷ്യൻ വിശ്വസിക്കുമോ😂
Aameen
Aameen
@@advsuhailpa4443ഒന്നു പോടോ
@@advsuhailpa4443ഒന്നു പോടോ
അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ്
ആമീൻ 🤲🤲
ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲 ദുആ വസിയത്തോടെ 🤲🤲
ഇ 2024 #ആൻഡ്രോയിട് യുഗത്തിൽ അള്ളാഹു എന്ന #മിത്ത് ദൈവത്തിൽ #വിവേകമുള്ള മനുഷ്യൻ വിശ്വസിക്കുമോ😂
കരഞ്ഞു പോയി ഉസ്താദേ ഈ പ്രഭാഷണം കേട്ടിട്ട് അള്ളാഹു നല്ല മരണം തരട്ടെ
ആമീൻ 😢
അള്ളാഹു #ദൈവം ആണെന്ന് #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?
എന്റെ ഉമ്മ മരിച്ചിട്ട് 10 മാസമായി. ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഉമ്മയെ ആണ് ഓർത്തു പോയത്.. ഉസ്താത് പറഞ്ഞ എല്ലാം അടയാളം എന്റെ ഉമ്മാക്ക് ഉണ്ടായിരുന്നു.. അതൊക്കെ ഉമ്മാടെ അസുഖത്തിന്റെ ഭാഗം ആണെന്ന് ആണ് കരുതിയത് ഇതുവരെ 😔 ഉമ്മാ മരിക്കുന്നതിന് മുന്നേ എപ്പോഴും പറയുമായിരുന്നു ഞാൻ മരിക്കാറായി എന്ന്.. പിന്നെ മരിക്കുന്നതിന് രണ്ട് ദിവസം മുന്നേ തന്നെ ഉമ്മാ വയ്യാതെ ഹോസ്പിറ്റലിൽ കിടന്നപ്പോൾ തന്നെ ഉമ്മ പറയുന്നുണ്ടായിരുന്നു മലക്കുകൾ വന്നു എന്നെ കൊണ്ട് പോകാൻ വഴിയിൽ നിന്ന് മാറി നിക്ക് എന്നൊക്കെ 😢 എല്ലാം ഉമ്മാ മുന്നേ കൂട്ടി പറഞ്ഞിരുന്നു.. എല്ലാം ഉമ്മാടെ തോന്നൽ ആണെന്നാണ് കരുതിയത്😢 ഇന്ന് ഇതൊക്കെ കേട്ട് കരച്ചിൽ അടക്കാൻ പറ്റുന്നില്ല 😔 അല്ലാഹുവേ ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് എന്റെ ഉമ്മാടെ ഖബർ വിശാലമാക്കി കൊടുക്കണേ 🤲🏻
ആമീൻ
Aameen
Aameen
Ameeen🥺🥺🤲🏻🤲🏻🤲🏻🤲🏻❤❤🥰🥺🥺🤲🏻🤲🏻
ഉസ്താദ്. ദുഹായിൽ. ഉൾപ്പെടുത്തണേയ്
ആക്കിമ്പത് നന്നായി ഈമാനോട് കൂടിലായില്ലാഹാ ഇല്ല ള്ളാ പറഞ്ഞു മരിക്കാൻ ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ആക്കിബത്ത് നന്നാവാനും ആൺ മക്കളുടെ കല്ലിയാണം ശരിയാവാനും പ്രതെഗം ദുആ ചെയ്യണം
ഇ 2024 #ആൻഡ്രോയിട് യുഗത്തിൽ അള്ളാഹു എന്ന #മിത്ത് ദൈവത്തിൽ #വിവേകമുള്ള മനുഷ്യൻ വിശ്വസിക്കുമോ😂
കടങ്ങൾ ഉണ്ട് കടങ്ങൾ വീട്ടി കൊണ്ടും കുടുംബ ബന്ധം നില നിർത്തി കൊണ്ടും ഈമാൻ കിട്ടി മരിക്കുവാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ
അൽഹ൦ദുലിലൢാഹ്
ഉസ്താദേവിവാഹ൦നടകാ൯ദുആചെയണ൦
ആമീ൯
Ameen
Aameeen
അൽഹംദുലില്ലാഹ് 👍വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദേ
ഉസ്താദേ ഞാൻ വിസിന്റിങ്ങിനു സൗദിയിൽ പോവാണ്. ഹുസ്ബന്റിന്റെയും മക്കളുടെയും കൂടെ ഉംറ ചെയ്യാൻ ദുആ ചെയ്യണേ. രോഗങ്ങളെല്ലാം ഷിഫയാക്കാനും ദുആ cheyyane🤲🤲🤲🤲
ഇ 2024 #ആൻഡ്രോയിട് യുഗത്തിൽ അള്ളാഹു എന്ന #മിത്ത് ദൈവത്തിനെ #വിവേകമുള്ള മനുഷ്യൻ വിശ്വസിക്കുമോ😂
ഞങ്ങള്ക് ഒരുപാട് കടങ്ങളുണ്ട് കടം വീട്ടി മരിക്കുവാൻ ദുആ ചെയ്യണേ ഉസ്താതെ
കുടുംബങ്ങളൊക്കെ നല്ല രീതിയിൽ സ്നേഹത്തിനു കഴിയാൻ ഉസ്താദ് ദുആ ചെയ്യണം
Asugammaranduhacheyyaneusthade
എന്റെ സഹോദരൻ 2022 ഫെബ്രുവരി ഏഴാം തീയതി സൗദി അറേബ്യയിൽ പോയി എട്ടാം തീയതി അവിടെ വെച്ച് മരിച്ചു രണ്ടു മക്കൾ ഉണ്ടായിരുന്നു മൂന്നാമത്തെ നാലു മാസം ഗർഭിണിയായിരുന്നു സഹോദരനു വേണ്ടിയും ആ മക്കൾക്കും ഭാര്യക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏻😭
Engane 🥹
ഈമാനോടുകൂടിയുള്ള മരണം തരണേ അള്ളാ
ഹീമാൻ ആണോ
ജനിച്ചാൽ ഒരു ദിവസം മരിക്കും അതിന് 6 നൂറ്റാണ്ടിലെ #ഗോത്ര ദൈവമായ #അള്ളാഹുവിന്റെ സഹായമെന്തിനാ😂
ഉസ്താദേ എനിയ്ക്ക് ഒരുപാട് കടകളുണ്ട് കച്ചവടത്തിൽ ബർകത്തുണ്ടാകാൻ duhaceyane 🤲🏻🤲🏻🤲🏻🤲🏻
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ... ദുആ വസിയത്തോടെ.....
ഉസ്താദ് എന്റെ ഉമ്മാക്ക് പനിയും ജലദോഷവും മാറി ആഫിയത്തുള്ള ദീർഘായുസ്സുള്ള ആഫിയത്തിന് വേണ്ടി പ്രത്യേകം എല്ലാ പ്രാർത്ഥനയിലും ചേർക്കണം ഉസ്താദിന്റെ ക്ലാസ് സ്മിരമായി കേൾക്കാറുണ്ട് എന്റെ കുടുംബങ്ങളിലേക്കും ഷെയർ ചെയ്യാറുണ്ട് എല്ലാം റബ്ബിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് കൊണ്ടാണ് എല്ലാം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
പനിയും ജലദോഷവും മാറണമെങ്കിൽ വല്ല ആശുപത്രിയിലും കൊണ്ടു പോ
@@rahulmadav1739
സ്കൂളിൽ #പോകാതെ
#മദ്രസയിൽ മാത്രം പോയാൽ ഇതായിരിക്കും അവസ്ഥ😂😂
അൽഹംദുലില്ലാഹ് 💜മരിക്കുന്ന സമയത്ത് ഹാകിമ്പത് നന്നാക്കി മരിപ്പിക്കുമാറാകട്ടെ 🤲ആമീൻ 🤲🤲🤲
ഉസ്താദ് പറഞ്ഞീലെ 43വയസ്സ് ഉള്ള ഒരാൾ മരിച്ചുബാറാഹത് രാവ് ന്റെ അന്ന്
എന്റെ ഉമ്മ ബറാഹത് രാവിലെന്റെ അന്ന് മരണപെട്ടു തികളാഴ്ച..
ദുആ ചെയ്യണേ 42വയസ്സ് ആയിട്ട് ഒള്ളു
Enthayirunnu ummakk
പരിക്ഷ എഴുതിയ എല്ലാം കുട്ടി കൾ ക്കും ഉന്നത വിജയം നൽകാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം
പരീക്ഷയിൽ ജയിക്കാൻ പരീക്ഷയിൽ പങ്കെടുത്തവർ പഠിക്കുകയാണ് വേണ്ടത്. ഉസ്താദിന്റെ ദുആ നോക്കിയിട്ടല്ല ഉത്തരപേപ്പർ വിശകലനം ചെയ്യുന്നവർ മാർക്കിടുന്നത്
Entonu bhai mayytakm mune ulla adayalam parymbo students exam board conduct cheyna😐
ആമീൻ
മരിക്കുമ്പോൾലായിലാഹ ഇല്ലാഹു എന്ന് കലിമ ച്ചൊല്ലി മരിപ്പിക്കണെ അല്ലാഹ്
മരണസമയം നല്ല ഹയർ ആയ മരണവും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം കിട്ടണേ അള്ളാ കാതു കൂർപ്പിച്ച് കേട്ട് ചിന്തിച്ച് പ്രാവർത്തികമാക്കുന്നവർക്ക് സ്വർഗം ഉണ്ട് അല്ലാഹുവേ കൂട്ടത്തിൽ നമ്മളെല്ലാം ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഞങ്ങൾ എപ്പോഴും ഈ ക്ലാസ് കേൾക്കലുണ്ട് ഞങ്ങൾക്ക് പ്രത്യേകിച്ചു ദുആരിക്കണം നിങ്ങളുടെ വീട് വേശാല
കണ്ണൂർ ജില്ലാ വേശാല സൈനബ കോട്ടയുള്ള വണ്ടി
അസ്സലാമുഅലൈക്കും ഉസ്താദ് എനിക്ക് ഒരുപാട് കടങ്ങളുണ്ട് കടങ്ങൾ എല്ലാം ഇത്രയും വേഗം തീർന്നു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ സാമ്പത്തികമായും വളരെ ബുദ്ധിമുട്ടാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് മാറാൻ വേണ്ടിയും കടബാധ്യതകൾ തീർന്നു കിട്ടാൻ വേണ്ടിയും ദുആ ചെയ്യണേ എന്റെ പേര് അലീമാ ബീവി എന്റെ ഭർത്താവിന് ഒരു ഹയർ ആയി ജോലി ലഭിക്കാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ പേര് ഷമീർ
ഉസ്താദേ എനിക്ക് കടങ്ങൾ ഉണ്ട് ദുഅഃ ചെയ്യണം
ഈമ്മാൻ കിട്ടി മരിക്കാൻ ദുഅഃ ചെയ്യണം 🤲🤲🤲🤲🤲
പലിശ loan ആണോ...😮
അള്ളാഹു #ദൈവം ആണെന്ന് #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?
ഉസ്താദ് ഈ പറഞ്ഞതൊക്കെ എന്റെ ഉമ്മാക്ക് ഉണ്ടായതാണ് ഇത് പറഞ്ഞ കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വനന്നു ചില കാര്യങ്ങൾ എന്റെ ഉപ്പാക്കും ഉണ്ടായി കബർ ജീവിതം ഉമ്മക്കും ഉപ്പാക്കും സ്വർഗ്ഗം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു കൊടുക്കണേ അള്ളാ 😭😭🤲🏾🤲🏾
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ ദുആ മജ്‌ലിസ് ഭാഗമാകാൻ ഭാഗ്യം നൽക പെട്ട മുഴുവൻ മുസ്ലീങ്ങൾക്കും നിൻറെ അനുഗ്രഹങ്ങൾ കൊണ്ട് നിറകക പെട്ട ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അല്ല,) ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen
ആമീൻ
7:11
ഉസ്താദേ എനിക്ക് ഭയങ്കര മറവിയാണ്. എല്ലാ കാര്യങ്ങളും ചെയ്യാൻ പ്രയാസമാണ്. എങ്ങനെയൊക്കെയോ പഠിച്ചു ഡിഗ്രി എടുത്തിട്ട് ഒരു ഓർമ്മയോ ശ്രദ്ധയോ ഒന്നും ഇല്ല. കുടുംബക്കാർ ഞാനുമായി പലരും അകൽച്ചയിൽ ആണ്... ഞാനൊരു മാനസിക രോഗിയാണ് ഇപ്പൊ വർഷങ്ങളായിട്ട്. കുടുംബത്തിലെ ചിലർക്ക് അതറിയാം. ആരോടും ഒന്നും സംസാരിക്കാൻ ഇല്ല. സദാ സമയവും ഒന്നും ചെയ്യാതെ കിടന്നും ഇരുന്നും നേരം കളയുന്നു. ആൾക്കാരെ കാണാൻ പ്രയാസം. ഒന്നും നല്ലത് പറയാനോ സംഭാഷണ സൗന്ദര്യമൊ ഇല്ല. ആത്മഹത്യ ചെയ്യണം എന്ന ചിന്തയിൽ ആണ്. എത്രയും പെട്ടെന്ന് എനിക്ക് ഈമാനോടെയുള്ള മരണം തരാൻ അല്ലാഹുവിനോട് ദുആ ചെയ്യണം. എനിക്കിതു മാത്രമേ ആഗ്രഹം ഉള്ളൂ..😢
Ningal ippol jeevichirippundo ennariyilla...undenkil iman kitti marikkanamenkil athmahathya nallathalla
Ithee njanum pokunnath suhrthe😢saramillada ellam rabbinod randukaranghalum uyarthi chodhikku..ee avasthathanjen depretion..athil sankadapedenda..manassin dhayram kodukku..jeevitha reethikalil mattanghal konduveru..Quran kooduthalayi othan shradhikku..ellam rabb vegathil shifatharum.. inshallah maravi tension koodiyal verunnathan..sankadappedathirikkutto..Ella manushyarkkum rabb kazhiv kodthittund..ath ethu tharathilullathaanellum athine valarthikkond varika.. inshallah ellam vegathil sheriyakatte..ninghalude msg kanditt valare adhikam sankadamayi😢duah cheyyam suhrthe❤
ഉസ്താദ് paranjadoke crct ആണ് എന്റെ ആങ്ങള 20 ദിവസം മുൻപ് മരണപെട്ടു ഈ അടയാളം എന്റെ ഇച്ചാക് ഉണ്ടായിരുന്നു ഞങ്ങളോട് vasiyath ചെയ്‌തിരുന്നു അല്ലാഹ് ആയിരം velichamakane 🤲
ഉസ്താദ് പറഞ്ഞ കാര്യങ്ങളൊക്കെയും ശരിയായ കാര്യങ്ങളൊക്കെ ആണ് ഒരു മാസത്തിന് മുമ്പേ എല്ലാവരോടും പൊരുത്തം ചോദിച്ചു അതേപോലെ മരിച്ചവരെ പറ്റി പഴയ കാര്യങ്ങളൊക്കെയും പറയും എല്ലാവരോടും യാസീൻ സൂറത്ത് കളും ഒരുത്തൻ എ പി സി അങ്ങനത്തെ മരണങ്ങൾ കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താദ്😢😢😢🤲🤲🤲
ആഫിയത്തുള്ള ദീർഘ യു സ്സ് നൽകി നാഥൻ നമ്മേ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🏻
ഉസ്താദ് ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുഹാ ചെയ്യേനേ 🤲🏻🤲🏻🤲🏻പല കാര്യത്തിലും വിഷമത്തിലാ
അൽഹംദുലില്ലാഹ് 💚അല്ലാഹ് നമുക്ക് എല്ലാവർക്കും നല്ല മരണം തരട്ടെ🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ നമുക്കെല്ലാംഈ മാൻസലാമതായിട്ടുള്ള നല്ലമരണം നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲
ആമീൻ
അള്ളാഹു #ദൈവം ആണെന്ന് #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?
ആമീൻ
ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽകണേ നാഥാ 🤲🤲ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲
ഉസ് ത്താദെ എൻ്റ ഉമ്മ ബദിരി ങ്ങളെ പേരിലും നബിയുടെ കുടുബത്തിൻ്റെ പേരിലും ഔലിയാക്കൻമാരെ പേരിലും 5 യാസിൻ ദിവസവം ഓദാറുണ്ട് പ്രേത്യു കം ദുഅ ചെയ്യുണം
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ🤲🤲🤲🤲🤲🤲🤲🤲‼️
റബേലാഇലാഹ ഇല്ലള്ളംഎന്ന്ചെല്ലിമരിക്കാൻതൗഫീഖനൽകണെറബ്ബേ🤲🤲🤲
അള്ളാഹു #ദൈവം ആണെന്ന് #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?
آمِينْ يَا رَبَّ الْعَالَمِين📿
اَلْحَمْدُ لِـلّٰـه☝️
اَللهُ أَكْبَرُ💦
Usthathe njan 10 class padikkunna kkuttiyanu ente kalkond nadakkan sathikkunnilla .ente classukal mudagukayanu .enik padikkan povan pattunnilla ente asukam maran vendi duaa prarthikkanam😢
സ്വന്തമായി വീടില്ല വാടകവീട്ടിലണ് 19 വർഷമായി മരികുന്നതിന് മുൻപ് സ്വന്തമായി ഒരു വീട്ടിൽ നിന്ന് മരിക്കാൻ ദുആ ചെയ്യണം ഉസ്താദെ
അല്ലാഹു എല്ലാവർക്കും ദീ൪ഖായിസു൦ ആരോഗ്യവും ഈമാനു൦ ഇബാദത്തു൦ഹൈറു൦ ബ൪കതു൦ നൽകി അല്ലാഹുുതാല അനുഗ്രഹിക്കണേ ആമീ൯ ആമീ൯ യാ റബ്ബൽ ആലമീ൯
Ith kandappo pediyayii usthadhee
ദുനിയാവിൽ വെച്ച് ഒരു ആഗ്രഹം മാത്രമേ ഉള്ളു ആക്കിബത് നന്നാകാൻ ഉസ്താദ് ദുആ ചെയ്യണേ
ഇ 2024 #ആൻഡ്രോയിട് യുഗത്തിൽ അള്ളാഹു എന്ന #മിത്ത് ദൈവത്തിൽ #വിവേകമുള്ള മനുഷ്യൻ വിശ്വസിക്കുമോ😂
ഇമാനുള്ള മരണം തന്ന് അനുഗ്രഹിക്കട്ടെ
ആമീൻ 🤲🤲🤲
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ്, ആഫിയത്തും ബർക്കത്ത് നൽടെ, 🤲🤲🤲
ഉസ്താദേ എന്റെ ഭർത്താവും മരണപ്പെട്ടു വീടിന്റെ പണി നടന്നു കൊണ്ടിരിക്കെയാണ് നടന്നത് അള്ളാഹു എന്റെ ഇക്കാനെ സ്വർഗത്തിൽ പ്രവേശിക്കാൻ ദുആ ചെയ്യണേ... 🤲🏻🤲🏻
ameen
അല്ലാഹ് നീ ഞങ്ങളെ എല്ലാവരെയും നീ നല്ല മരണം തന്ന് അനുഗ്രഹിക്കണേ കാരുണ്യ കടലായ റബ്ബേ 😰😰😰
آمين يارب العالمين 🤲 🤲 🤲
ഈ മനോടുകൂടി 17:41 17:49 😊 മരിപ്പിക്കാനേ അല്ലാഹ് 17:29
എന്റെ മകൾക്കടം കൊണ്ട് ഒരുപാട് പ്രയാസതില ഉസ്താദ ദുഅ ചെയ്യണം
പടച്ചവൻ ആര്യഗത്തോടെയുള്ള ആഫിയതുള്ള ദീർഗായുസ്സ് നമുക്കെല്ലാവർക്കും തരട്ടെ ആമീൻ 🤲🤲🤲മരണപെടുമ്പോൾ ഈമാനോട് കൂടി മരിക്കാൻ പടച്ചവൻ തുനയാകട്ടെ. Aameen🤲🤲🤲
യന്റെ ഭർത്താവിന്നെന്റെ ഒരു ബാഡ് കടം ഉണ്ട് 🤲🤲😂🤲ഞാൻ മണ്ണാർക്കാട് നിന്ന് ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲കടം വിടാൻ അസുഖം മാറാനും q🤲🤲🤲ഞങ്ങളുടെ ഉമ്മ മരണം പെട്ടു 🤲🤲
😮😊ll😊@@ajmalalog4525
ആമീൻ യാറബ്ബൽ ആലമീൻ
ഇതെല്ലാം എന്റെ ഉമ്മ പറയാറുണ്ട് ഇതിൽ കുറച്ച് കാര്യങ്ങൾ എന്റെ ഉമ്മ പറയാറുണ്ട് കേൾക്കാറുണ്ട് മൂക്കിന്റേത്
അസ്സലാമു അലൈക്കും ഉസ്താദേ ദീർഘായുസ്സിന് വേണ്ടി എല്ലാ ആഗ്രഹങ്ങളും മരിക്കാൻ നമുക്ക് വിധി തരട്ടെ ഉസ്താദിന് ആരോഗ്യത്തിന് നൽകി അനുഗ്രഹിക്കട്ടെ
Namkellavarkum Imaanode punya madinayil vech maranapedan allah thoufiq nalkane🤲 duayil ulpeduthane usthade
ശരീര സുഖ ത്തിന് വേണ്ടി dua ചെയ്യണം ഉസ്താദ്
വ്യായമം ചെയ്താൽ മതി
#സ്കൂളിൽ പോകാത്ത മുഹമ്മദ് നബിക്ക് എന്ത് അറിയാൻ😂😂
ഉസ്താദേ ഒരു വീടില്ല. വീട് നോക്കുന്നുണ്ട്. റാഹട്ടുള്ള ഒരു വീട് കിട്ടാൻ ദുആ ചെയ്യണേ.. 🥹🥹🤲
Alhamdulillah alhamdulillah alhamdulillah ❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ കടങ്ങൾ തീർന്നു പരിപ്പൂർണ ഇമാൻ കിട്ടി ലാഹിലാഹ ചൊല്ലി സ്വർഗം കണ്ട് നല്ല സ്ഥലത്ത് മരിക്കാൻ അള്ളാഹു തൗഫിക്ക് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah ❤
Mashallah ❤ yaallah
Duayil ulpeduthane
Usthade
ഉസ്താതെ എനിക്കുന്നല്ലാവീടില്ല എന്റെ മോന്റെ കല്യാണംനടക്കാനും എന്റെ ഭർത്താവിന്റെ അസുഖത്തിനും വേണ്ടി ആദ്മാർഥമായിട്ട് ദുആ ചെയ്യണം ഉസ്താതെ ദുആ ചെയ്യും എന്ന വിശ്വാസത്തോടെയ് aameen യാറബ്ബൽ ആലമീൻ
امين امين امين ياربلعالمين.الحمدالله.
ياالله ياالله.ياالله.ان.شاءالله.❤❤❤
ഹൈറായ മരണം. നൽകണേ നാഥാ
എന്റെ ഇത്താത്ത ഈ കഴിഞ്ഞ റജബ് 28ന് രാവിലെ ആണ് നമ്മളെ വിട്ട് പോയത്. ആക്‌സിഡന്റ് ആയിരുന്നു. ഇത്തയുടെ മരണത്തിന് മുൻപ് മരിച്ചു പോയ ഒരാൾ ഇത്താനെ കൂട്ടി പോകുന്നതായി സ്വപ്നം കണ്ടിരുന്നു. 😰. എന്റെ ഇത്ത വണ്ടിയിൽ നിന്ന് വീഴുമ്പോൾ അള്ളാഹ് എന്ന് പറഞ്ഞ വീണത് 😰. അള്ളാഹുവേ ഇത്താന്റെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ എല്ലാവരുടെയും ഞങ്ങൾ എല്ലാവരുടെയും പരലോകജീവിതം നിന്റെ പൊരുത്തത്തിൽ ആക്കണേ റഹ്മാനെ 🤲😰ആഖിബത് നന്നാക്കി തരണേ അള്ളാഹ് 🤲
🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമിൻ 🤲🤲🤲🤲
എന്റെ ഭർത്താവിന്റെ ഉപ്പാക് ഇങ്ങനെ ഉള്ള ലക്ഷണങ്ങൾ പറഞ്ഞു, അള്ളാഹു ഈ മആനുള്ള മരണം തരട്ടെ ആമീൻ
👌
Alhamdulilla. Marana samyam. Aaqibath. Nanakkane. Allah. Aameen. Duaacheyyanam. Usthadh
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲
Ente umma Ramadan 25 n aayirunnu marichath. Brain tumor aayitt 4 varsham kidappilayirunnu marikkunna ann vannavarodokke enikk ramadanil thanne marikkanam athin duaa cheyyanam ennokke paranjaayirunnu poyath ellavarudeyum porutham vangi kuree dikrokke cholliyittaa poyath ente ummakk vendi ellavarum duaa cheyyanee ummante qabar vishalamakkane allaah😢
എന്റെഉമ്മ 11വർഷം മുൻപ് ദുൽഹജ്ജ് 15ന് മരണ പ്പെട്ടു. പെരുന്നാളിന്റെ തലേ ദിവസം വാപ്പയോടൊപ്പം ഇരുന്ന് ആഹാരം കഴിച്ചു പൊരുത്തം വാങ്ങി പെരുന്നാളിന് രാവിലെ ബിപി കൂടി ആശുപത്രി യിൽ ആയി. 15ന് മരിച്ചു റബ്ബേ ഇന്നും നെഞ്ച് കലങ്ങും. എന്റെ മാനിയർ veedu കബറിടം ആണെന്ന് ഉമ്മ എപ്പോഴും പറയും. സ്വർഗം നൽകണേ അല്ലാഹ് ആമീൻ.
ഞങ്ങളുടെ എല്ലാ ഹലാലായ ഹാജത്തുകൾ നിറവേറ്റി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ.
Usthade ente മക്കൾ സ്വാലിഹ് ആയ makal aavanun അവരുടെ ജോലിയിലും പഠനത്തിലും ഹൈർ aavanum dua ചെയ്യണേ...😢
usthade nalla eemanodukoodiyulla maranm labhikuvan allah nammalellareyum anugrahikatte
aameen
മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🌹
Ameen dueayil ulpeduthane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻
Mashallah
മാ ഷാ അള്ളാഹ് ഉസ്താദേ എന്റെ ഉമ്മ മരിച്ചിട്ട് ഒരു വർഷമായി ഈ അടയാളം എല്ലാം എന്റെ ഉമ്മാക്ക് ഉണ്ടായിരുന്നു. എന്റെ ഉമ്മാന്റെ പരലോക വിജയത്തിന് ഉസ്താദ് ദുആ ചെയ്യണം
Ustheda anta uppapa gujarathil ninan marichad bharath dhevasithalan marichath dua chyenamaea ameen
Usthathe...ente uppa innale maranappettu ...upante parayhrika jeevitham santhoshathikatte....ameen..prarthanayil ulpeduthuka..dua vasiyathode.....
Ya. Aallah🤲ya. Aallah🤲ya. Aallah🤲 La Ilaha Illallah muhammadur rasulullah Sallallahu Alaihi Wasallam 🤲 Ameen Ameen Ameen ya rabbal Alamin
Aameen 🤲
ഉസ്താദ് 🤲🤲🤲ഉൾപെടുത്താൻ
Assalamualaikum dhua cheyyanam usthadhe manasile murathe hasilavan
ഉസ്താദ് എന്റെ ഉപ്പാക്കും വേണ്ടി ദുആ ചെയ്യണം
Usthathe aslkm . Njaan manassilakkiya kandittulla lakshanamnnariyo marannam adutha alude mukathu velutha adayalangal ente vellummakkum pinne nammude aduthulla oru ummayum
ഒരു ഉമ്മമാണ് ആള്ളാഹു ദീർഗായ് സ് തരട്ടെ അമീൻ ആമീൻ അമീൻ യാ റബ്ബൽ ആലമീൻ
Duail ulpeduttane usthade 💖🤲🤲🤲💖
എന്റെ ഉപ്പ ഇന്നലെ മരണപ്പെട്ടു 😭. ദുആയിൽ ഉൾപ്പെടുത്തണേ 😭
Duayil ulpeduthane usthade
അൽഹംദുലില്ലാഹ് 🤲🏻👍🏻