നാണം കാരണം പലരും ചോദിക്കാൻ മടിക്കുന്ന ഒട്ടനവധി വുളു സംശയങ്ങളും അതിന്റെ മറുപടിയും ഇതാ..!! Vuluh badri

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • വുളു എടുക്കുമ്പോൾ പലരും വരുത്തുന്ന
    5 അബദ്ധങ്ങൾ...!!
    ഭാര്യ ഭർത്താക്കൻമാർ ഒപ്പം കിടക്കും മുമ്പ്
    വുളു എടുക്കേണ്ട രീതി
    നാണം കാരണം പലരും ചോദിക്കാത്ത
    വുളു സംശയങ്ങൾക്ക് മറുപടിയുമായ്
    ഉസ്താദ് അർഷദ് ബദ്‌രി വടുതല
    Arshad Badri Vaduthala
    Muhammed Arshad Al Badri
    Usthad Muhammed Arshad Badri Fazil Mannani, Vaduthala.
    Rabeeul Akhar
    #ArshadBadriVaduthala
    #അർഷദ്ബദ്‌രിവടുതല
    #VuluEdukumpolSredikkendaKaryangal
    #VuluDua
    #Vulooh

ความคิดเห็น • 1.1K

  • @nishasrahman3730
    @nishasrahman3730 2 หลายเดือนก่อน +5

    അറിവ് പറഞ്ഞു തരുന്ന
    ഉസ്താദിന് അഭിയത്തുള്ള
    ആയുസ്സും ആരോഗ്യം
    അള്ളാഹു തന്ന അനുഗ്രഹിക്കട്ടെ ആമീൻ

  • @raseenazakirraseenazakir1904
    @raseenazakirraseenazakir1904 ปีที่แล้ว +29

    ഒരുപാട് അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് അൽഹംദുലില്ലാ ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണേ അല്ലാഹ്

  • @shahanasmom4044
    @shahanasmom4044 2 ปีที่แล้ว +7

    الحمد لله الحمد لله الحمد لله
    ما شاء الله
    ഒരുപാട് കാര്യങ്ങൾ ഉസ്താദ് നിന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട് അതുപോലെ രീതിയിലാണ് ഉസ്താദ് പറയുന്നത് അൽഹംദുലില്ലാ അറിവിപ്പാ കറന്നു തരുന്ന ഉസ്താദിന് കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ഹയറും ബർക്കത്ത് ഏറ്റി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @mymoomc6739
    @mymoomc6739 2 ปีที่แล้ว +22

    അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങളുടെ വീട് പണി എത്രയും വേഗം പൂർത്തിയാക്കാൻ ദുആ ചെയ്യണം എന്റെ മക്കളെ സ്വഭാവം നന്നായി കിട്ടാൻ ദുആ ചെയ്യണം സ്വാലിഹ് മക്കളായി കിട്ടണം

  • @ummutty7256
    @ummutty7256 2 ปีที่แล้ว +4

    ഉസ്താദിന്റെ വിശദീകരച്ചുള്ള അറിവ് പകർന്നത്. അൽഹംദുലില്ലാഹ്...

  • @saleenaKk-ql9kg
    @saleenaKk-ql9kg ปีที่แล้ว +21

    എല്ലാ അറിവുകളും പറഞ്ഞു തരുന്ന ഉസ്താദ് ന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യുമാറാകട്ടേ ആമീൻ എല്ലാ ബുദ്ധിമുട്ട് നീങ്ങി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @fathimaminha8398
    @fathimaminha8398 ปีที่แล้ว +41

    എനിക്കു എന്റെ മോൾക്കും എന്നും അസുഖങ്ങളാണ് എത്രയും പെട്ടന്ന് ശിഫ കിട്ടാൻ ഉസ്താദ് ദു :ആ ചെയ്യണേ

    • @SaraSarack-z3p
      @SaraSarack-z3p 10 หลายเดือนก่อน +5

      ഉസ്താതോ ഞാങ്ങൾക്ക് തു ആ ചെയ്യണം😢😢❤❤❤

    • @KadheejaKadheeja-jg8pb
      @KadheejaKadheeja-jg8pb 9 หลายเดือนก่อน

      😊😊😊😊

    • @AbuKv-r2d
      @AbuKv-r2d 8 หลายเดือนก่อน +2

      🎉5 vu

    • @BalkeesB-b2y
      @BalkeesB-b2y 8 หลายเดือนก่อน

      Aameen

  • @yousufsulthan
    @yousufsulthan 2 ปีที่แล้ว +7

    അസ്സലാമു അലൈക്കും. അർഷദ് ബദരി ഫാസിൽ അൽ മന്നാനി.മാഷാ അല്ലാഹ് എന്ത് മാത്രം പ്രയോജനമുള്ള വിവരണങ്ങൾ. ഉസ്താദിന്റെ മധുരമായ ശൈലിയിലുള്ള വാക്കുകൾ പോലെത്തന്നെ നല്ല മുഖശ്രീയുള്ള സുന്ദരൻ തന്നെ.. ഉള്ളത് പറയാമല്ലോ കാണാൻ നല്ല ഭംഗിയുണ്ട് അല്ലാഹുത്താല ഉസ്താദിന്‌ നൽകിയ ഈ നിയമത് നിലനിർത്തി തരട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു..
    യൂസുഫ് ഉദുമ കാസറഗോഡ്

  • @-tb8gz
    @-tb8gz ปีที่แล้ว +4

    അൽഹംദുലില്ലാഹ് അറിവ് 👍🤲ഉസ്താദിനു ദീർഗായുസ്ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ 🤲

  • @Rizulatheef
    @Rizulatheef 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്, ഉസ്താദ് ഒരുപാട് സംശയങ്ങൾ തീർത്തു thannu, ഇനി കൂടുതൽ ശ്രദ്ധിക്കാൻ പടച്ചവൻ എത്തിക്കട്ടെ.

  • @mohammedalim8285
    @mohammedalim8285 ปีที่แล้ว +17

    ഉസ്താദിനു അള്ളാഹു ദീര്ഗായുസ് നൽകട്ടെ ആമീൻ

  • @-tb8gz
    @-tb8gz ปีที่แล้ว +1

    ഉസ്താദ് ഇന്നുപറഞ്ഞത് ഒക്കെ അറിയാം പക്ഷെ വീണ്ടും കേൾക്കുമ്പോൾ സന്തോഷം അൽഹംദുലില്ലാഹ് 🤲

  • @kdrama6k
    @kdrama6k 2 ปีที่แล้ว +13

    അൽഹംദുലില്ലാ എല്ലാവർക്കും വരുന്ന ചെറിയ തെറ്റുകളാണ് അത് ഉസ്താദ് പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ വളരെ നന്ദിയുണ്ട് അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @minguvlogs5361
    @minguvlogs5361 10 หลายเดือนก่อน

    എൻ്റെ എല്ലാ അസുഖങ്ങളും എത്രയു മ് പെട്ടെന്ന് ശിഫ ആവൻ ഉസ്താദ് ദുഅ ചെയ്യണേ...

  • @ninshinaninshina9449
    @ninshinaninshina9449 2 ปีที่แล้ว +21

    ഉസ്താതെ ദുഹയിൽ ഉൾപ്പെടുത്തണം.usthathinde ക്ലാസ് സൂപ്പെർ ആണേ. ❤️ക്ലാസ് kezhkarund

    • @rifanoushad5348
      @rifanoushad5348 2 ปีที่แล้ว +1

      Kalika vishayam samsrikkunn a usthad

  • @fathimathanhan6136
    @fathimathanhan6136 2 ปีที่แล้ว +8

    ഉസ്താദേ എന്റെ മറവിരോഗംമാറാനും മക്കൾ സ്വലാഹി മക്കളാകുവാനും ഭർത്താവിൻറ്റെ അസുഖം മാറ്റുവാനും പ്രാർത്ഥിക്കണേ

  • @RINSHAD777
    @RINSHAD777 2 ปีที่แล้ว +3

    കടം വീടാൻ ദുആ ചെയ്യണേ... ഉസ്താദിന്റെ വീഡിയോ വളരെ ഉപകാരമാണ്..

  • @r1brighter753
    @r1brighter753 10 หลายเดือนก่อน +3

    ഉസ്താദിന് ദീർഘആയുസും തരട്ടെ, അതിനോടൊപ്പം എന്റെ കുടുമ്പത്തിനും, കെട്ടിയവനും, കുട്ടികൾക്കും, എനിക്കും, എന്നെ സ്നേഹിക്കുന്നവർക്ക്, ഞാൻ സ്നേഹിക്കുന്നവർക്ക് അള്ളാഹു ദീർഘ ആയുസും, ആരോഗ്യവും പ്രദാനം ചെയുമാറാവട്ടെ ആമീൻ, യാ റബ്ബൽ ആലമീൻ 🤲

  • @Nafeesathuvvur
    @Nafeesathuvvur 11 หลายเดือนก่อน +6

    എന്റെ എല്ലാ കാരൃത്തിനും ദുആ യിൽ ഉൾപൊടുത്തണെ ആമീൻ

  • @kasimkoyab
    @kasimkoyab 3 หลายเดือนก่อน +1

    അസ്സലാമുഅലൈക്കും ഉസ്താദ് - ആഖിബത്ത് നന്നാവാനും ഈ മാനോട് കൂടി മരണപ്പെടാനുള്ള തൗഫീഖ് ലഭിക്കാൻ ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു

  • @sathart7057
    @sathart7057 2 ปีที่แล้ว +16

    നല്ല അറിവുകൾ ഇപ്പോഴാണ് ഞാൻ ഉസ്താദിന്റെ വീഡിയോ കാണാൻ തുടങ്ങിയത് 👍👍👍
    എന്നെയും എന്റെ കുടുംബത്തെയും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം.. ❤️

  • @kamru3274
    @kamru3274 2 ปีที่แล้ว +13

    ഉസ്താദെ എൻറെ കിട്ട്ണി തകരാറിൽ ആണ് സുഖം ആവാൻ ഉസ്താദ് ദുആ ചെയ്യുണം 🤲🤲🤲

    • @kl-10malappuram4
      @kl-10malappuram4 2 ปีที่แล้ว +1

      🤲🏻🤲🏻

    • @ibrahimch9839
      @ibrahimch9839 8 หลายเดือนก่อน +1

      ഇത് ഒരു വർഷം മുൻപ് ഉള്ള കമന്റു ആണ്..
      താങ്കളുടെ അസുഖം മാറിയോ...അറിയാൻ ആഗ്രഹിക്കുന്നു....
      മറുപടി തരിക....

  • @آمينبنتزيد
    @آمينبنتزيد 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ് ഒത്തിരി.. അറിവുകക. പറന്നു തന്നു ഉസ്താദ്.. ഉസ്താദിനും.2.. കുടുംബത്തിനും.. അള്ളാഹു. ഖൈർ. പ്രദാനം. ചെയ്യട്ടെ.. ആമീൻ 👌💥

  • @ymk3019
    @ymk3019 ปีที่แล้ว +1

    ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🏻

  • @മഴതുള്ളി
    @മഴതുള്ളി ปีที่แล้ว +105

    ഞാൻ മുസ്ലിമിലേയ്ക്ക് recently convert ആയ ആളാണ് എനിക് ഇതൊക്കെ വളരെ ഉപകാരം ആയ വീഡിയോസ് ആണ് കുറെ അധികം കാര്യങ്ങൾ അറിയാനും പഠിക്കാനും പറ്റുന്നുണ്ട് 🙏🏻

    • @jameela3211
      @jameela3211 8 หลายเดือนก่อน +7

      😊😊😅

    • @davoodak8763
      @davoodak8763 6 หลายเดือนก่อน +5

      അൽഹംദുലില്ലാഹ് 🤲🤲🤲

    • @MariyambiMariyambi-xn3gs
      @MariyambiMariyambi-xn3gs 5 หลายเดือนก่อน +2

      ❤😊

    • @abubakkar2803
      @abubakkar2803 5 หลายเดือนก่อน

      😮

    • @arts4137
      @arts4137 3 หลายเดือนก่อน

      0

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +1

    ഉസ്താദേ മകൻ്റെ കല്യാണം നല്ല സ്വലിഹാകുടുബ്ബത്തിൽ നിന്നു നല്ല ഒരു കുട്ടിയെ കിട്ടാൻ വേണ്ടി dua ചെയ്യണേ

  • @aminajabar5108
    @aminajabar5108 2 ปีที่แล้ว +8

    ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തണം അള്ള ഗുവിന് ഇഷ്ട്ടം മുള്ള കര്യം ഇഷ്ട്ടപ്പെടാനും അള്ള ഗുവിന് വെരുപ്പ് ഉള്ള കാര്യം വെരുപ്പ് ഉണ്ടാകാനും ദുഹ ചെയ്യണം ഉസ്താദെ

  • @raseenavv5415
    @raseenavv5415 2 ปีที่แล้ว +17

    Allhamdulillah കുറെ അറിവുകൾ മനസ്സിലാക്കാൻ കഴിഞ്ഞു ഉസ്താദിന് അല്ലാഹ് ബർകതും റഹ്മത്തും നൽകട്ടെ 🤲 ആമീൻ

  • @sakkeenahaneefa1535
    @sakkeenahaneefa1535 2 ปีที่แล้ว +3

    786 സെക്കീന :- എന്റെ മകൾ 8 മാസം ഗർഭിണിയാണ് ഒര് ബുദ്ധിമുട്ടും ഇല്ലാതെ സുഖ പ്രസവത്തിന് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ🤲 ആമീൻ🤲🤲🤲🤲

  • @abdulkalamazad9249
    @abdulkalamazad9249 2 ปีที่แล้ว +9

    ഉസ്താദേ വളരെ ഉപകാര പ്രദ
    യമുള്ള കാര്യങ്ങൾ ആണ് അല്ലഹു നിങ്ങക്കും കുടുംബത്തിനും ബർകത് തരുമാറാകട്ടെ ആമീൻ ഇതേ പോലെ നിസ്കരിക്കുമ്പോൾ നിസ്കാരത്തിലെ അതബുകളും രീതികളും പറഞ്ഞാൽ ഉപകാരമായി

  • @SinanKp-tr6dl
    @SinanKp-tr6dl 2 ปีที่แล้ว +15

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 😭😭🤲🤲

    • @ahammednk8926
      @ahammednk8926 2 ปีที่แล้ว +2

      ദ് അ ഇ ൽ ഉ ൽ പ ട് തന്നെ

    • @muhammedali9070
      @muhammedali9070 2 ปีที่แล้ว

      T

  • @haseenachrkd1359
    @haseenachrkd1359 2 ปีที่แล้ว +1

    ദുഹാ ചെയ്യണേ ഉസ്താദ് ഞങ്ങൾ ക്ക് വേണ്ടി

  • @salmaansar6145
    @salmaansar6145 2 ปีที่แล้ว +35

    നല്ല പ്രസംഗം ഒരുപാട് കാര്യങ്ങൾ വക്തമായി അൽഹംദുലില്ലാഹ്
    മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

    • @rasakmanu9947
      @rasakmanu9947 2 ปีที่แล้ว +5

      കറുത്ത ഉണക്ക മുന്തിരി കൂടുതൽ രണ്ടാളും തിന്നുക

    • @fathimathzuhra8432
      @fathimathzuhra8432 2 ปีที่แล้ว +2

      🤲🏻🤲🏻🤲🏻

    • @fathimathzuhra8432
      @fathimathzuhra8432 2 ปีที่แล้ว +2

      ആമീൻ ആമീൻ ആമീൻ🤲🏻🤲🏻🤲🏻😭

    • @umaivayusuf4690
      @umaivayusuf4690 2 ปีที่แล้ว +3

      Ameen

    • @kunnumon5246
      @kunnumon5246 2 ปีที่แล้ว +1

      🏛️

  • @jabirjabir209
    @jabirjabir209 2 ปีที่แล้ว +28

    ഉസ്താദെ, സാമ്പത്തികവും മാനസികവുമായ് പല വിഷമങ്ങളാൽ പ്രയാസപ്പെടുകയാണ് .എല്ലാ പ്രയാസങ്ങളിൽ നിന്നും മോചനം നൽകാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തുക.

    • @asharafoh1221
      @asharafoh1221 2 ปีที่แล้ว

      ⁹kkkkkkkkkkkkkkkk6

    • @sainudheenpalliparambil9825
      @sainudheenpalliparambil9825 2 ปีที่แล้ว

      Qaaàaaaaaaaaàaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaàaaaaaaaaaaaààààa

  • @rasiyabeevi6825
    @rasiyabeevi6825 2 ปีที่แล้ว +7

    അൽഹംദുലില്ലാഹ്പമരിച്ച ഉമ്മക്കും ബാപ്പാകും മറ്റുള്ളവർമും ദുആ ചെയ്യണം

  • @amialipadaladka786amialipa5
    @amialipadaladka786amialipa5 2 ปีที่แล้ว

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ കൈരായ ഹലാലായ മുറാദ് ഹാസിലാകുവാനും ദുആ വസിയത്

  • @aliallannoor1666
    @aliallannoor1666 2 ปีที่แล้ว +15

    ആഫിയത്തോട്കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ

  • @mohammedibrahim1976
    @mohammedibrahim1976 2 ปีที่แล้ว

    ദുഹായിൽ ചേർക്കണേ ഉസ്താദേ

  • @alqasimi9730
    @alqasimi9730 2 ปีที่แล้ว +3

    നല്പ വിശദീകരണം - വളരെ നന്നായി ട്ട്രുണ്ട്

  • @AliK-xc1uv
    @AliK-xc1uv 2 ปีที่แล้ว +1

    വളരെ നല്ലവിവരം അള്ളാറഹ്മത്ത് ചെയ്യട്ടേ

  • @hathikkaminu7291
    @hathikkaminu7291 2 ปีที่แล้ว +12

    അൽഹംദുലില്ലാ ഒരുപാട് അറിവ് കിട്ടി മാഷാ അള്ളാ സന്തോഷംഎന്നെയും എൻറെ കുടുംബത്തെയും ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്🤲🤲

  • @bebirbebi2874
    @bebirbebi2874 ปีที่แล้ว

    ഒത്തിരി ഒത്തിരി അറിവ് കിട്ടി ഉസ്താതി നന്ദി ഉണ്ട്

  • @anthukkax2994
    @anthukkax2994 2 ปีที่แล้ว +11

    അൽഹംദുലില്ലാഹ് ഹലാലായ മുറാദ്കൽഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 2 หลายเดือนก่อน

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

  • @jannanaja3422
    @jannanaja3422 2 ปีที่แล้ว +15

    അൽഹംദുലില്ലാഹ്... നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു..... ഉസ്താദേ എല്ലാ ദുആയിലും ഉൾപെടുത്തണേ... 🤲🏻

    • @shiyasm.h2364
      @shiyasm.h2364 2 ปีที่แล้ว

      അൽഹംദുലില്ലാഹ്. നല്ല ക്ലാസ്സ്‌. ഉസ്താദിന്റെ ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲

    • @sadhikbasheer319
      @sadhikbasheer319 2 ปีที่แล้ว

      Uluhu cheyyunna samayathu.vastram shuddyyavano

  • @abdulnazar7874
    @abdulnazar7874 9 หลายเดือนก่อน

    ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @iqbalahmed7145
    @iqbalahmed7145 2 ปีที่แล้ว +5

    Alhamdulillah samshayam theerth thanna usthdinn aafiyathum aaroogiyavu deergaayussum kodkkanee allah duaa cheyyanee makkalilla

  • @jamshijamshi810
    @jamshijamshi810 2 ปีที่แล้ว +1

    Alhamdulillaah 🤲🏻
    Aameen yaa rabbal aalameen 🤲🏻
    Dhuayil prathegam ulppeduthane usthade 🤲🏻
    Halalaya muradugal hasilavan vendi prathegam dhua cheyyanam usthade 🤲🏻

  • @basheerbachi3070
    @basheerbachi3070 2 ปีที่แล้ว +3

    Samadanum undakanum Hajathniraveranum usthad duhacheyyane

  • @musthafamusthafa4537
    @musthafamusthafa4537 2 ปีที่แล้ว +1

    എല്ലാ രോഗങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @abukanzah7656
    @abukanzah7656 2 ปีที่แล้ว +5

    ഉസ്താതെ എന്റെ എല്ലാ തടസങ്ങൾ നീങ്ങാനും മുഹ്മിനായി ജീവിക്കുവാനും മുഹ്മിനായി മരിക്കാനും ദുആ ചെയ്യണം

  • @rainipm6189
    @rainipm6189 ปีที่แล้ว

    ദുആയിൽ ഉൾപ്പെടുത്തണട്ടോ ഉസ്താദേ

  • @rubeenarubi7521
    @rubeenarubi7521 2 ปีที่แล้ว +11

    എല്ലാവർക്കു० അറിയേണ്ടുന്ന നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനു० കുടു०ബത്തിനു० الله ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ
    آمين يا رب العالمين 🤲

  • @mubashirajafar
    @mubashirajafar 2 ปีที่แล้ว +1

    നല്ല ഉപകാരമുള്ള വീഡിയോ ആണ് എല്ലാം

  • @Side-ty4mu
    @Side-ty4mu 2 ปีที่แล้ว +5

    ഉസ്താദൊ ഈസാദുവിനോ യുംകുടുബത്തിന്നോയും ദുആയിൽഉൾപൊടുത്തണം

  • @sajithasajitha1872
    @sajithasajitha1872 ปีที่แล้ว

    അറിയാത്തത് ഒരുപാട് അറിവ് കിട്ടി ഉസ്താദേ

  • @ayshap7284
    @ayshap7284 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ്
    നല്ല വിശദീകരണം 👍
    Jazakallahu khairan kaseera 🤲

  • @mohdismail3253
    @mohdismail3253 2 ปีที่แล้ว +1

    ദുആയിൽ ഉൾപ്പെടുത്തണം. Mash അല്ലഹ് നല്ല അറിവ്

  • @fousiyat7435
    @fousiyat7435 2 ปีที่แล้ว +54

    എന്നെ എന്റെ കുടുംബത്തെയും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @sahidasalim1754
    @sahidasalim1754 2 ปีที่แล้ว +2

    Alhamdulillah Super Class💯👍👌♥️Aameen Aameen Yah Arhamu Rrahimeen.

  • @nadirshanadirsha646
    @nadirshanadirsha646 2 ปีที่แล้ว +12

    Aameen aameen ya rabbal aalameen Aameen 🤲🤲🤲🤲🤲Usthadea duail ulpeduthanea 🤲🤲🤲🤲🤲🤲🤲

  • @mohammedraihan2204
    @mohammedraihan2204 2 ปีที่แล้ว +1

    Nalla arivukal jeevidathil kondvaranulla baghyam nalkane allah 🤲🤲🤲🤲🤲

  • @suharapc3448
    @suharapc3448 2 ปีที่แล้ว +3

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @shebeerali5502
    @shebeerali5502 2 ปีที่แล้ว

    നല്ല അറിവ് തന്നതിന് നന്ദി ഉസ്താതെ

  • @saheervp8838
    @saheervp8838 2 ปีที่แล้ว +32

    ഉസ്‌താടിന്ന് ദീര്ഗായുസും ആഫിയത്തും നൽകിനുഗ്രഹിക്കട്ടി sàinaba

  • @Legendeditsonly
    @Legendeditsonly ปีที่แล้ว

    satyathil ustadinte vulu edukumbozhulla topic valare agrahichirunnatanu. ustadinu ayussum arogyavim taratte aameen ustad paranja reethiyil tanneyanu njanokke vulu cheyyunnath maashahAllah

  • @muhammedswabeeh9596
    @muhammedswabeeh9596 2 ปีที่แล้ว +4

    Alhamdulillah Aameen ya rabbal Aalameen duaayil ulpeduthane usthade

  • @ayishazainaba3567
    @ayishazainaba3567 3 หลายเดือนก่อน

    Zainaba ഉസ്താദേ മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് അത് എല്ലാം ഒന്ന് ശരിയായി കിട്ടാൻ ദുആ ചെയ്യണം

  • @miracle__1111
    @miracle__1111 ปีที่แล้ว +25

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഉസ്താദ് ദുആ ചെയ്യണം

    • @shameerap.m1761
      @shameerap.m1761 10 หลายเดือนก่อน +1

      മക്കൾക്കു ബുദ്ധിയും ഓർമശക്തിയും ഉണ്ടാകാൻ ദുആ വസിയതോടെ 🤲🤲🤲🤲🤲🤲🤲

  • @najadmk1305
    @najadmk1305 ปีที่แล้ว +2

    എത്ര നല്ല അറിവുകൾ ഇങ്ങനെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിന് അല്ലാഹു സുബ്ഹാനവുതഹല ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @fadhipk2045
    @fadhipk2045 2 ปีที่แล้ว +15

    Usthafe മക്കൾ നേരായവഴിയിൽ ആവാനും സാലിഹീകളുടേ കൂട്ടത്തിലവനും ദുആ ചെയ്യണം

  • @IrfanIbrhim
    @IrfanIbrhim ปีที่แล้ว

    Zeenath, അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ

  • @hairunneesack3692
    @hairunneesack3692 6 หลายเดือนก่อน +4

    എല്ലാ വെശമങ്ങളും മാറി കിട്ടാനും ഹറാ യുറാദുകൾ ഹാസിലാവാനും ഉസ്താനെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @shifanasinu6786
    @shifanasinu6786 2 ปีที่แล้ว +1

    ശരിയായ രീതിയിൽ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @muhammedrifan5313
    @muhammedrifan5313 2 ปีที่แล้ว +16

    Usthade orupadu kalathe samshayangal mari kitti usthadinte class orupadu upakaramayi alhamdulillah ... duayil ulpeduthanam usthade oru vishamangalum oru padu muradhukalu mund aasilavan dua cheyyanam . 🤲🤲 arivu paranju thanna usthadinu allahu aafiathulla deerghayuss nalkatte aameen🤲🤲

  • @ramlaabdulla4455
    @ramlaabdulla4455 2 ปีที่แล้ว

    ഉസ്താദ് ദു യയിൽഉൾപ്പെടുത്തണെ

  • @sulaika6083
    @sulaika6083 2 ปีที่แล้ว +3

    Usthadhe prasavam eluppam aavan dhuha cheyyane

  • @nasrakabeerkabeer1125
    @nasrakabeerkabeer1125 2 ปีที่แล้ว

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം

  • @haseenaali9622
    @haseenaali9622 2 ปีที่แล้ว +3

    Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen

  • @safeenasalim3978
    @safeenasalim3978 ปีที่แล้ว

    ഒരുപാട് ഉപകാരമായ ക്ലാസ്സ്‌

  • @AminaPm-kn1vx
    @AminaPm-kn1vx 11 หลายเดือนก่อน

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണേ

  • @haleema1595
    @haleema1595 2 ปีที่แล้ว +3

    Alhamdulillah Enneyum kudumbatheyum duayil ulpeduthaname usthade duawasiyathode

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 10 หลายเดือนก่อน +1

    🍀☔🌾🎊🌺💐✈🇮🇳🇵🇸🕋🤲 Bismillaahirrahmaanirraheem Mashaah Allaah Alhumdulillaah Rabbullaalameen Aameen Aameen Halaalaaya Muraadkel Hasilaakan Duaah Allaahu Kabulakkatte Rahmaanee Aameen Lailathul Kader Parishudha Ramadan Maasm Duaah Barkkathilaakkatte Yaah Rabbullaalameen Aameen 🤲🕋🇵🇸🇮🇳✈💐🌺🎊🌾☔🍀

  • @sajithasaji3139
    @sajithasaji3139 2 ปีที่แล้ว +61

    ഉസ്താദിന്നും കുടുംബത്തിനും അള്ളാഹു ദീർഘായുസ് തരട്ടെ ആമീൻ 🤲🤲

    • @sahadsharbinas7747
      @sahadsharbinas7747 2 ปีที่แล้ว +2

      Emanselamathavanduacheyyanee

    • @aminahameed7696
      @aminahameed7696 2 ปีที่แล้ว

      @@sahadsharbinas7747 🤲🤲🤲

    • @ashnashaji8790
      @ashnashaji8790 2 ปีที่แล้ว

      @@aminahameed7696 എന്റെ, മോൾക്ക്‌, കുട്ടി, ഉണ്ടാകുവാൻവേണ്ടി ഉസ്‌സ്‌തുടുസിജെയ്യാനസം, കേട്ടോ

    • @shajimonchulliyil4875
      @shajimonchulliyil4875 2 ปีที่แล้ว

      .വ്കൊ

    • @sajithasalam8226
      @sajithasalam8226 2 ปีที่แล้ว

      GOOD

  • @peermohamedussainp8119
    @peermohamedussainp8119 ปีที่แล้ว +1

    Usthad enikkum jeshttanum ibadath olivakkadhe nalla hairaaya sondham jolly kachavadam business undaagaan dua cheiyuga

  • @aqsa4694
    @aqsa4694 2 ปีที่แล้ว +15

    ജസക്കല്ലാഹുൽ ഖൈർ, ഒരുപാട് അറിയാത്ത കാര്യങ്ങൾ പറഞ്ഞുതന്ന ഉസ്താദിനും കുടുംബത്തിനും പടച്ചോൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🙏🏻

  • @iqbalmadavoor5430
    @iqbalmadavoor5430 2 ปีที่แล้ว

    ആമീൻ.. ദുആയിൽ ഉൾപെടുത്തുമല്ലോ

  • @kunhucpkunhucp535
    @kunhucpkunhucp535 2 ปีที่แล้ว +18

    സ്വാലിഹായ മക്കളുണ്ടാവാൻ 🤲🤲ചെയ്യണേ ഉസ്താദ് 😭😭😭

  • @moosunniva9342
    @moosunniva9342 2 ปีที่แล้ว

    അസ്സലാമു അലൈക്കും -ഉസ്താ ദെ കടത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രത്യാ കം ദുആ ചെയ്യാൻ വസ്വിയത്ത് ചെയ്യുന്നു

  • @hamzakp5425
    @hamzakp5425 2 ปีที่แล้ว +5

    Rogam maranum murad hasilavanum dua cheyyaney ustha

  • @bahirbashi5977
    @bahirbashi5977 2 ปีที่แล้ว +2

    ദുആയില്‍ ഉൾപ്പെടുത്തഞെ ഉസ്താദതെ

  • @fousiya590
    @fousiya590 2 ปีที่แล้ว +9

    അൽഹംദുലില്ലാഹ് 🤲ശരിയായ രീതിയിൽ വു ളുഹു ചെയ്യാൻ അള്ളാഹുത്ഹാല നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ ആമീൻ 🤲

  • @cutiegirl8724
    @cutiegirl8724 ปีที่แล้ว +1

    എന്റെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാകാൻ വേണ്ടി ദുആ ചെയ്യുക ആമീൻ

  • @rinuvlog3650
    @rinuvlog3650 2 ปีที่แล้ว +6

    അൽഹംദുലില്ല. മാശാ അല്ലാഹ് ഉസ്താദിന്റെ എല്ലാ ക്ലാസും ഉപകാരപെടുന്നതാണ് അൽഹംദുലില്ലഹ് മക്കള ഉത് കോൾ പിക്കണം അവർ അവക്ക് ഇഷ്ട്ടത്തിന് വുളുഅ് എടുത്ത് പോവും ഉസ്താദേ മക്കൾ നല്ല വരായി മറാൻ ഉസ്താദ് ദുആ ചെയ്യണം മോൻ മർക്കസിലാണ് അവന് ക്ലാസ് എടുക്കുന്ന സമയത്ത് ഉറക്കമാണ് ദുആ യിൽ പ്രത്യേകം ഉൾപെടുത്തണം ഉസ്താദ്🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @hashpach
      @hashpach 2 ปีที่แล้ว

      നിയ്യത് വെക്കേണ്ടത് മുഖം കഴുകുമ്പോൾ അല്ലെ ഉസ്താദ് അങ്ങ് പറഞ്ഞത് കൈ കഴുകുമ്പോൾ പറയണം എന്നാണ്

  • @RukiyaBkMohammad-ph2cq
    @RukiyaBkMohammad-ph2cq ปีที่แล้ว

    Hajj umra akvan aghra und duvacheyyane usthade 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @shammasp7760
    @shammasp7760 2 ปีที่แล้ว +7

    നല്ല അറിവാണ് ഉസ്താദേ

  • @jameelamuthukappa7667
    @jameelamuthukappa7667 ปีที่แล้ว

    ദുഹാ ചെയ്യണം ഉസ്താദ് രോഗങ്ങൾ മാറാൻ

  • @alimoosa291
    @alimoosa291 2 ปีที่แล้ว +19

    ദുആയിൽ ഉള്പെദുതനം 🤲ഉസ്തദെ ആമീന്‍

    • @ummaathoufeek1967
      @ummaathoufeek1967 2 ปีที่แล้ว +1

      ആൾകാതുറില്ല

    • @ummaathoufeek1967
      @ummaathoufeek1967 2 ปีที่แล้ว

      മക്കൾക്ക്‌ ജോലി കിടാൻ ദുആ ചെയ്യണേ ഉസ്താദ്, ആമീൻ,

    • @nasimohammed3073
      @nasimohammed3073 2 ปีที่แล้ว

      @Ummaa Thoufeek 👌🥰

  • @skhanan9447
    @skhanan9447 2 ปีที่แล้ว

    Orupad arivukalan usthad parayunnath..usthadin aafiyathulla dheergayuss nalkatte aameen..umma marichitt 23 divasamayi.duayil ullpeduthanam

  • @hanananaju3082
    @hanananaju3082 2 ปีที่แล้ว +6

    ഞങ്ങളുടെ ഹലാലായ murathukal ഹാസിലാക്കാൻ ദുആ ചെയ്യണം 🤲🤲🤲🤲