അതിരൂപതയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഈ മെത്രാന്മാർ അല്ലെങ്കിൽ തെളിയിക്കട്ടെ...

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

ความคิดเห็น • 62

  • @roypynadath5820
    @roypynadath5820 5 วันที่ผ่านมา +3

    പിതാക്കന്മാരും , അച്ചന്മാരും പൊതു സമൂഹത്തിൽ സ്വയം പരിഹാസ്യരാകുന്നു. ഒരു ചെറിയ കൂർബാന വിഷയം രമ്യമായി പരിഹരിക്കാൻ സാധിക്കാത്ത സഭാ നേതൃത്വത്തെക്കുറിച്ച് പുച്ഛം തോന്നുന്നു . ഇവർക്ക് അൽമായരെ ഉപദേശിക്കാൻ എന്തു യോഗ്യതയുണ്ട് ?

    • @martintherattil1739
      @martintherattil1739 5 วันที่ผ่านมา

      അല്ലെങ്കിലും അവർ അത്മായരെ ഉപദേശിക്കുന്നത് പണത്തിന് വേണ്ടിയാണ് !

  • @georgkutty5453
    @georgkutty5453 6 วันที่ผ่านมา +8

    ബോസ്കോയും ബാക്കി മെത്രാന്മാരും ശരിക്കും കപ്പലണ്ടി കച്ചവടം ചെയുക

    • @devassymthekkumthala8158
      @devassymthekkumthala8158 6 วันที่ผ่านมา

      കപ്പലണ്ടി കച്ചവടക്കാരൻ സെബാസ്റ്യൻ തളിയ നോട് പറയട

    • @georgkutty5453
      @georgkutty5453 6 วันที่ผ่านมา +2

      @@devassymthekkumthala8158 സഹോദര ഇതുപോലെ കഴിവുകേട്ട ഒരു നേതൃത്വം ആണല്ലോ നമ്മളുടേത്,

    • @sebastiankt2421
      @sebastiankt2421 6 วันที่ผ่านมา

      ​@@georgkutty5453രൂപതയെഒറ്റുകൊടുക്കുന്ന ഈനീചൻമാരെഅവഗണിക്കുക

  • @FranciscanFra
    @FranciscanFra 6 วันที่ผ่านมา +3

    Yes.... Noting bad about those Bisop Bosco & Bisop Thazhathu - The High Priests ( of the Diocese)
    ....for the Old Testament Rabbis ( High Priests) said lies after lies to Crucify Jesus !
    Congratulations to
    Bps Thazhathu & Bosco.
    ( Feel pity for you Bisops ... with all respect as a Christan !)

    • @skaria-travel-consultation
      @skaria-travel-consultation 5 วันที่ผ่านมา

      such a third rate criminals and liars world ever seen .. wolf in sheep's clothing .. Shame on these cruel shepherds of syro malabar church

  • @vbabukundakasseril1318
    @vbabukundakasseril1318 6 วันที่ผ่านมา +7

    ഒരു സഭ ഒരു കുർബാന

    • @galilee081
      @galilee081 6 วันที่ผ่านมา +2

      Brother as believer I cannot understand what is going own
      95% including Pope do Holy Mass in front of people then why these kaldayans make problem
      If they want back Mass let them go from Catholic Church and join with Jacobite Orthodox Church
      They can marry as well rather than doing nonsense

    • @mathewmathai7538
      @mathewmathai7538 5 วันที่ผ่านมา

      @@galilee081 Better you can join Latin church as your wishes.

    • @abhinjeromejerone7037
      @abhinjeromejerone7037 4 วันที่ผ่านมา

      Oru sabha oru kurbha enkil Pope inte Latin Mass ndathiyal pore.Enthinu thammiladyikkunnu.Ninghal Entho swaghathil ninnu pottivinavar.Syro malabar sabhakkarkku Agankaram.Mattulla sabhayile jenanghale anghikarikkilla.Sambhantham kodukkilla.

  • @piodavis714
    @piodavis714 5 วันที่ผ่านมา +1

    അനുസരണക്കേട് എന്നാ privilege ആണൊ deacon മാർക്ക് കൊടുക്കേണ്ടത്.... 😮

  • @kingofsurvivors
    @kingofsurvivors 6 วันที่ผ่านมา +2

    രൂപതയെ ഈ അവസ്ഥയിലാക്കിയത് നിങ്ങളാണ്. സഭയോടും മാർപാപ്പയോടും ഗുസ്തി പിടിക്കാതെ ശിഷ്ടകാലം

  • @mcjoseph878
    @mcjoseph878 6 วันที่ผ่านมา +3

    ഏകം ന്യൂസ്‌ അല്ലെ. ആരു വിശ്വസിക്കും

    • @mathewmpaul3181
      @mathewmpaul3181 6 วันที่ผ่านมา +3

      അലഞ്ചേരി, താഴെത്തു എന്നിവരെ വിശ്വാസിക്കുന്ന ഉടായിപ്പുകൾ ഒഴിച്ചു ബാക്കി എല്ലാവരും വിശ്വസിക്കും

    • @junyjose2460
      @junyjose2460 6 วันที่ผ่านมา

      Onnu poda

  • @johnyjoseph9025
    @johnyjoseph9025 6 วันที่ผ่านมา +2

    സഭ എന്ന് പറയുന്ന ആശയമൊന്നും ദൈവത്തിൽ നിന്നും ഉത്ഭവിച്ചതാകാൻ യാതൊരു സാധ്യതയും കാണുന്നില്ല. ദൈവമാണ് മനുഷ്യനെ ഉണ്ടാക്കിയതെങ്കിൽ എന്തിനാണ് മനുഷ്യനെ തമ്മിൽ തല്ലിക്കുന്നത്

    • @Rosamma-ex9hs
      @Rosamma-ex9hs 6 วันที่ผ่านมา

      Daivathil ninnulladallenkil nee okke endhinaada patty ithinakathu idichu thoongee kidakkunnade. Ninte okke mattadathu pager vechu pottichale nee okke oru paadam padikkathollu.

  • @maryandrews1392
    @maryandrews1392 4 วันที่ผ่านมา +1

    🤔🤔🙏🏻🙏🏻🤔🤔

  • @babukuriakose6392
    @babukuriakose6392 4 วันที่ผ่านมา

    ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ്‌ വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്‌ഷിച്ച്‌ ഓടിപ്പോകുന്നു. ചെന്നായ്‌ വന്ന്‌ അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.
    യോഹന്നാന്‍ 10 : 12

  • @elatbio
    @elatbio 5 วันที่ผ่านมา +1

    ആ ഷൈജുവിനെ മെത്രാപ്പോലീത്ത ആക്കി പ്രശ്നം പരിഹരിക്കണം. ഷൈജു പിതാവ് ഡീക്കന്മാർക്ക് പട്ടം കൊടുക്കട്ടെ 😁

    • @martintherattil1739
      @martintherattil1739 5 วันที่ผ่านมา

      ഷൈജു പട്ടം കൊടുത്താൽ മെത്രാന്മാർ കൊടുക്കുന്നതിനേക്കാൾ യോഗ്യത ഉണ്ടായിരിക്കും !

  • @bennyjoseph6901
    @bennyjoseph6901 6 วันที่ผ่านมา +3

    എറണാകുളത്ത് സഭയുടെ കുർബാന എല്ലാ പള്ളികളിലും ആയിക്കഴിഞ് വിമതരുടെ കാര്യത്തിൽ തീരുമാനമാക്കാതെ എറണാകുളത്ത് ഒരു ഡീക്കനും പട്ടം കൊടുക്കരുത്.

  • @georgev943
    @georgev943 6 วันที่ผ่านมา +1

    Misrepresentation is the work of Satan, the Liar! Those who weaponized the Holy Eucharist is weaponizing the ordination of deacons!!

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 6 วันที่ผ่านมา +1

    You are really telling the lies by not properly understanding.

  • @selinthomas3415
    @selinthomas3415 6 วันที่ผ่านมา +3

    അനുസരണം ഇല്ലാത്തല്ലേ എല്ലാ പ്രശ്നങ്ങൾക്കും കാരണം?
    ഈശോ എത്രമാത്രം വേദനിക്കുന്നുണ്ടാകും? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
    ഈശോ ദൈവപുത്രൻ ആയിരുന്നിട്ടും മാതാപിതാക്കളെ അനുസരിച്ചു ജീവിച്ചു.
    സഭ പറയുന്നത് അനുസരിച്ചാൽ മാത്രം മതിയല്ലോ. നിങ്ങളോട് കിളക്കാനോ മീൻ പിടിക്കാനോ അങ്ങനെ ബുദ്ധിമുട്ടുള്ള ഒരു കാര്യവും പറഞ്ഞില്ലല്ലോ.
    ഈശോയോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ സക്രാരിക്ക് അഭിമുഖമായി നിൽക്കാൻ ബുദ്ധിമുട്ട് പറയില്ല.
    ഓരോരുത്തരുടെ ഇഷ്ടത്തിന് സഭയുടെ കാര്യങ്ങൾ മാറ്റുന്നത് എങ്ങനെയാണ്?
    സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ പോലും നിങ്ങൾ ഈ ചെയ്തുകൊണ്ടിരിക്കുന്നത് തെമ്മാടിത്തരം തന്നെ ആണ്

    • @sippzap7544
      @sippzap7544 5 วันที่ผ่านมา +1

      പ്രിയ സഹോദരീ / സഹോദരാ
      താങ്കളുടെ Comets ഞാനും വായിച്ചു.
      ഗംഭീരം .... congratulations
      എന്നാൽ ചിലതു മനസിലായില്ല
      """ സക്രാരിക്ക് അഭിമുഖമായി നിൽക്കാൻ"""
      എന്ന് കണ്ടു ....
      അത് , ഞങ്ങളെ ... ചങ്ങനാശേരിക്കാരെ
      കളിയാക്കിയതാണോ ?
      കാരണം ഞങ്ങൾ
      സക്രാരി മാറ്റി സ്ഥാപിച്ച കാര്യം അറിഞ്ഞില്ലേ ?
      പിന്നെ
      അങ്ങയുടെ അറിവിലേക്ക്
      പാലയിലെയും ചില പള്ളികളിലെ
      അവർ സക്രാരി മാറ്റി സ്ഥാപിച്ചു കൊണ്ടിരിക്കുന്നു
      .... .... ....

    • @selinthomas3415
      @selinthomas3415 5 วันที่ผ่านมา

      @@sippzap7544 സക്രാരി മാറ്റി എന്ന് പറഞ്ഞത് മനസ്സിലായില്ല

    • @martintherattil1739
      @martintherattil1739 5 วันที่ผ่านมา

      സഹോ പറഞ്ഞ കാര്യങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തുന്നതിൽ വിഷമം തോന്നരുത് .
      1. യേശുവിന്റെ മാതാ പിതാക്കൾ സത്യവും നീതിയും അനുസരിച്ച് ജീവിച്ചു എന്നാണ് പറയപ്പെടുന്നത് . അങ്ങനെയുള്ള മാതാ പിതാക്കളെ മക്കൾ അനുസരിക്കും !
      2. സഭയുടെ പുതിയ രീതി അനുസരിച്ച് സക്രാരി എടുത്ത് മാറ്റി പകരം ക്ലാവർ കുരിശ് സ്ഥാപിക്കുന്നു . ക്ലാവർ കുരിശിൽ ആണ് ദൈവം / യേശു ഇരിക്കുന്നത് എന്ന് വിശ്വസിക്കുന്നുവോ ?
      3. bp ഫ്രാങ്കോ ആവശ്യപ്പെട്ടതുപോലെ ഒരു മെത്രാൻ സഹോയോട് ആവശ്യപ്പെട്ടാൽ എന്തായിരിക്കും പ്രതികരണം ?

  • @GLOVESBP
    @GLOVESBP 5 วันที่ผ่านมา

    ഈ മെത്രാൻ ഓസ്ട്രേലിയ, മെൽബണിൽ നിന്നും എന്തുകൊണ്ട് തിരിച്ചു വന്നു?😂

  • @sunitaMathes
    @sunitaMathes วันที่ผ่านมา

    Why are u the church leaders so stubborn in celebrating the mass facing the people? Jesus instituted the Holy Eucharist facing his disciples Trissur , irinjalakuda and Eranakulam was celebrating facing the people. Dear church leaders be simple like Jesus. U r not political leaders u r the followers of jesus. He lived for people.

  • @BK-ly2mv
    @BK-ly2mv 6 วันที่ผ่านมา +2

    ഈ സഭാപിതാക്കന്മാരെക്കാൾ എത്രയോ ഭേദം ആണ് അന്തരിച്ച ബിലിവേഴ്സ് church മെത്രാൻ KP യോഹന്നാൻ കഷ്ടം അനുസരണം ബലിയേക്കാൾ ശ്രേഷ്ടം അഭിക്ഷിക്തരെ തൊട്ടു പോകരുത് തുടങ്ങിയ ദൈവവചനങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് , പാവപ്പെട്ട വിശ്വാസികളെ ചൂക്ഷണം ചെയ്ത് അധികാര സ്ഥാപനങ്ങളിൽ ഇരിക്കുന്ന തിരുമേനിമാർ ഒരു കാര്യം ഓർക്കുന്നത് നന്നാണ് ക്രിസ്തുവിനോടും സാത്താൻ ഇങ്ങനെയൊക്കെയാണ് പറഞ്ഞത് എന്നെ അനുസരിച്ചാൽ ഇവയെല്ലാം നിനക്ക് തരാം അതുപോലെയാണോ എന്ന് സംശയം ഞങ്ങളെ അനുസരിക്കൂ എന്നാൽ പട്ടം തരാം ഇത് ദൈവീകമാണെന്ന് തോന്നുന്നില്ല കാരണം 12 വർഷക്കാലം കഷ്ടപ്പെട്ട് പഠിച്ച് തങ്ങളുടെ ജീവിതത്തിൻ്റെ തുടക്ക കാലം ദൈവത്തിനു വേണ്ടി ചിലവഴിച്ച ഇവരോടു ദൈവംതമ്പുരാൻ ഇങ്ങനെ ചെയ്യില്ല ദുഷ്ടരായ നിങ്ങൾക്ക് മാത്രമേ ഇത് കഴിയൂ
    ഇത് വിശ്വസികൾ ' തിരിച്ചറിയുക ഇവര് കഠിനഹൃദയരാണ്

  • @janeeshjoseph8050
    @janeeshjoseph8050 6 วันที่ผ่านมา +3

    പട്ടം തരുന്ന മെത്രാന്മാരെ അനുസരിക്കാത്ത എറണാകുളം രൂപതയിലെ അച്ഛന്മാരെ എന്ത് സത്യമാണ് പറയുന്നത്, ആലഞ്ചേരി പിതാവിനെതിരെ കൊടുത്ത വ്യാജ തെളിവുകൾ കുറച്ച് എന്താണ് പറയാനുള്ളത്

    • @martintherattil1739
      @martintherattil1739 5 วันที่ผ่านมา

      വിവാഹം ആശീർവദിച്ച പുരോ. മണവാട്ടിയോട് കിടക്ക പങ്കിടാൻ അനുസരിക്കണം എന്ന് പറയുന്നത് ശരിയാണോ ?
      വ്യാജ തെളിവുകൾ ആണോ അല്ലയോ എന്ന് കോടതി ഇതുവരെ പറഞ്ഞില്ലല്ലോ ! വ്യാജമാണെങ്കിൽ ക. ആലഞ്ചേരി എന്തിനാണ് ഭയപ്പെടുന്നത് ? കോടതിയിൽ നിന്ന് നോട്ടീസ് വന്നാൽ ഉടനെ ഒളിക്കും ലിസി ആശുപത്രിയിൽ !

  • @josevjoseph1
    @josevjoseph1 6 วันที่ผ่านมา

    സുഡാപ്പി ഫണ്ട് തുടർന്നും കിട്ടാൻ വേണ്ടത് ചെയ്യുക...

  • @jessyannfrancis7470
    @jessyannfrancis7470 6 วันที่ผ่านมา +2

    ഇയാള് ഓൺലൈൻ സിനഡിൽ ഉണ്ടായിരുന്നോ?
    ഇല്ലെങ്കിൽ ആരാണ് അവിടെ നടനത് ഇയാളോട് പറഞ്ഞത്?
    പറഞ്ഞ മെത്രാൻ സഭയുടെ communion പുറത്ത് പോയിരിക്കുന്നു.
    നിങൾ ഒക്കെ ആരാ? ഈ അച്ഛന്മാർ ആരാ എങ്ങിനെ കുർബാന അർപ്പിക്കണം എന്ന് തീരുമാനിക്കാൻ?എറണാകുളം രൂപതയിലെ അച്ഛന്മാരുടെ അവകാശങ്ങൾ
    * Luxury car
    *AC meda
    * ബ്രഹ്മചര്യം ഇല്ല
    * ദാരിദ്ര്യം ഇല്ലേ ഇല്ല
    * യാമ പ്രാർത്ഥനകൾ ഇല്ല
    * ലോഹ ധരിക്കില്ല
    * ബാറിൽ വരെ പോയി മദ്യാപിക്കാം
    * അനുസരണ ഇല്ല, അനുസരിച്ചൊല്ലാം എന്ന് പട്ടം കിട്ടുമ്പോൾ പോലും പ്രതിജ്ഞ ഇല്ല.
    * ഇനി എന്തെങ്കിലും കൂടി ചേർക്കണം എങ്കിൽ പറയണേ

    • @sebastiankt2421
      @sebastiankt2421 6 วันที่ผ่านมา +2

      ഭുമിവിൽപനയും രാജത്വവുംവിട്ടുപോയി.കൽദായരുടെഅടുക്കളക്കാരിയാ
      അല്ലേ?

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 6 วันที่ผ่านมา

    Is there any living human good Bishop in EKM Arch Diocese?

  • @mathewmathai7538
    @mathewmathai7538 6 วันที่ผ่านมา

    What is this. Our synod headed by our cardinal varkey vithayathil in 1999 for synodal holy mass in whole church. This has to be implemented in all SMC churches please

    • @martintherattil1739
      @martintherattil1739 5 วันที่ผ่านมา

      പശു ചത്തു മോരിലെ പുളിയും പോയി .
      1999 ൽ തീരുമാനിച്ചു എങ്കിൽ എവിടെയായിരുന്നു സിനഡ് ? എന്തുകൊണ്ട് നടപ്പിൽ വരുത്തിയില്ല ?

    • @mathewmathai7538
      @mathewmathai7538 5 วันที่ผ่านมา

      @@martintherattil1739 It's basically due to egos and pride our EKM Archdiocese priests please otherwise it would have implemented in July 2000 along with other dioceses.

  • @joshijohn6642
    @joshijohn6642 6 วันที่ผ่านมา

    ഏത് മതത്തിലായാലും പുരോഹിത വർഗ്ഗത്തിന് കാലാകലങ്ങളായ നമ്മൾ വിശ്വാസികൾ നൽകി വന്ന അതിര് കവിഞ്ഞ Privilage ആണ് എല്ലാത്തിനം പ്രശ്നങ്ങളുടെയും കാരണം
    ഈ Voice ൽ പറയുന്നയാളും എനിക്ക് തോന്നുന്നത് ഒരു വൈദീകൻ ആണ് ...
    Basically ഞങ്ങൾ വിശ്വാസികൾക്ക് അച്ച്ചനും മെത്രാൻ എന്നോ? കൂരിയ എന്നോ? സിനഡ് എന്നോ? യാതൊരു വ്യത്യസവുമില്ലാതെ ഒറ്റ സ്വരത്തിൽ പറയാൻ പറ്റും നിങ്ങൾ പുരോഹിത വർഗ്ഗമാണ് ഇന്ന് ഈ അവസ്ഥയ്ക് കാരണം.
    സഭയയ്ക്കും വിശ്വാസത്തിൽ നിന്നും വരും തലമുറ അകലുന്നുവെങ്കിൽ നിങ്ങൾ മാത്രമാണ് അതിന് ഉത്തരവാദി...
    ഒട്ടുമിക്ക ഇടവകളിലും വിശ്വാസികളെ രണ്ട് തട്ടിലാക്കിയിട്ട് നിങ്ങൾ എന്തു നേടി...

    • @sebastiankt2421
      @sebastiankt2421 6 วันที่ผ่านมา +2

      സമാധാനത്തിൽ പോയിരു
      ന്നസഭാന്തരീക്ഷംകൽദായവാദംകൊണ്ടുവന്നു,തകർക്കുന്നതെക്കൻകുരിശുകളുടെകുതന്ത്റങ്ങ്ൾനിങ്ങൾമറ്റുള്ളവരുടെതലയിൽകെട്ടിവയ്ക്കുന്നു

  • @joshyouseph1030
    @joshyouseph1030 6 วันที่ผ่านมา

    Thanikku kozhappam ondelum illelum ingane cheythal mathi

  • @kmmathew6398
    @kmmathew6398 6 วันที่ผ่านมา +1

    ഒളിച്ചിരുന്ന് വീഡിയോ ഇറക്കുന്ന പേരു

    • @mathewmpaul3181
      @mathewmpaul3181 6 วันที่ผ่านมา +1

      ഒളിപ്പോര് നടത്തുന്ന ഭീരു താഴത്തിനു പകരക്കാരൻ

  • @gracemarydenny4190
    @gracemarydenny4190 6 วันที่ผ่านมา

    Unnutta

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 6 วันที่ผ่านมา

    Many truths are not truths for your vision. Correct to have proper Ecclecial Liturgical vision. Eg. EKM is not an indipendent Diocese. But within the Catholic Church.

  • @Rosamma-ex9hs
    @Rosamma-ex9hs 6 วันที่ผ่านมา

    Pamplanee aano appol ninte okke purakil. Appol pamplaniye aadyam sheriyakkum. Pamplaneeeeeeeeee nee sooshichooooooooooooooooooooo

    • @sebastiankt2421
      @sebastiankt2421 6 วันที่ผ่านมา

      ഒന്നടങ്ങൂറോസമ്മോ.പാംപ്ളാനിയെമടുത്തോ.തെറ്റാണു
      നടക്കുന്നതെന്നുപാംപ്ളാനിക്കറിയാം.മെത്റാനെശരിയാക്കുന്നറോസമ്മുചില്ലറക്കാരിയല്ലല്ലോ.കൽദായകൊലയാളിശൈലിലോകംകാണട്ടെ