ചില്ലറക്കാരനല്ല ഈ പെന്നി സ്റ്റോക്ക് 2600 കോടി രൂപയുടെ Revenue | HEALTH TOURISMലേക്കിറങ്ങുന്നു

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 57

  • @johnabraham638
    @johnabraham638 6 วันที่ผ่านมา +3

    Will you analise why Ambani stake companies like alok, hathway always not climb step.

  • @anoopsudheer9873
    @anoopsudheer9873 6 วันที่ผ่านมา +3

    Thanks for your view on this stock.Despite having a fairly good fundamentals, this stock's price has remained flat, lacking significant growth momentum. After a recent stock split, my position now stands at 4,200 shares, with an average acquisition price of Rs. 23. I intend to hold this stock for another year, with a target price of Rs. 34, anticipating potential upside in the near future.

  • @kishorkumarmk1356
    @kishorkumarmk1356 6 วันที่ผ่านมา +1

    Excellent analysis thanks sir for your effort

  • @dineshthekkayil2964
    @dineshthekkayil2964 6 วันที่ผ่านมา +2

    Sarveswar Foods, Toyam Sports എന്നീ കമ്പനികളെക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കമോ

  • @user-eb5xy1jk6p
    @user-eb5xy1jk6p 6 วันที่ผ่านมา +5

    1 രൂപ ബാങ്ക് നിക്ഷേപത്തിലുടെ ഇരട്ടിക്കുവാ൯ കുറഞ്ഞത് എട്ട് വർഷത്തെ കാത്തിരിപ്പ് വേണ൦.
    ഇവിടെ 1രൂപ 2രൂപ ആകുവാൻ അതിൽ എത്ര കുറഞ്ഞാലു൦ അത് സമയ ലാഭ൦ തന്നെയാണ്.
    പുതിയ ആൾക്കാരു൦ പരിചയക്കുറവ് ഉള്ളവ൪ക്കു൦ ഈ രീതിയിലൂടെ പേടികൂടാതെ ഷെയർ മാ൪ക്കറ്റിനെ സമീപിക്കാവുന്നതാണ്.

    • @baker2b100
      @baker2b100 6 วันที่ผ่านมา

      റിസ്ക് ആരെടുക്കും ? കമ്പനി എടുക്കുമോ ?

    • @noblekunnappillil3051
      @noblekunnappillil3051 6 วันที่ผ่านมา

      💯

  • @bnj8514
    @bnj8514 5 วันที่ผ่านมา +1

    Is it worth to buy Thinkink for dividend and bonus. Is it correct that it is going to declare 100% dividend ie Re. 1/share? If so why it is in LC today.

  • @abdullanp1096
    @abdullanp1096 6 วันที่ผ่านมา +1

    Very intelligent observations

  • @Eldho_George
    @Eldho_George 5 วันที่ผ่านมา +1

    Sir, Please review JTL industries. Is it a trap? Many retail investors are trapped in it. Please

  • @winsorraj7523
    @winsorraj7523 6 วันที่ผ่านมา +1

    Sir popees cares analysis cheyyamo?

  • @remaster686
    @remaster686 3 วันที่ผ่านมา +1

    10000 shares @ 17.5....😢

  • @dineshthekkayil2964
    @dineshthekkayil2964 6 วันที่ผ่านมา +1

    Thanks for this video.

  • @ananthu5155
    @ananthu5155 6 วันที่ผ่านมา +1

    Sir.. Enviro infra engineering ne patti oeu video cheyyamo

  • @nandusachu
    @nandusachu 6 วันที่ผ่านมา

    1000 മുതൽ 5000 വരെ പരീക്ഷണത്തിനായി Penny stocks ൽ ഇട്ടു. ഇപ്പോൾ വിൽപ്പന നടക്കുന്നില്ല

  • @thomaspg6116
    @thomaspg6116 6 วันที่ผ่านมา

    Kindly do a video on Salasar Techno share.
    There was a recommendation in this channel 2 years ago.
    Now the promoter is selling aggressively and the share is coming down.
    So please enlighten us on the present situation.

  • @shineraj1683
    @shineraj1683 6 วันที่ผ่านมา

    Sir good evening pls tell about Deep chemtex

  • @srnair20
    @srnair20 6 วันที่ผ่านมา

    Deepakchem prospects?

  • @venugopalmr6813
    @venugopalmr6813 6 วันที่ผ่านมา +1

    Good 🎉

  • @abintomy9110
    @abintomy9110 5 วันที่ผ่านมา

    Sir Coffeeday kurich new video idamo

  • @noblekunnappillil3051
    @noblekunnappillil3051 6 วันที่ผ่านมา +1

    Good speaking ❤😂

  • @baker2b100
    @baker2b100 6 วันที่ผ่านมา +3

    ഈ സ്റ്റോക്ക് അടുത്ത റിസൾട്ട് വരെ ഇങ്ങനെ കിടക്കാനാണ് സാധ്യത

    • @rihanmon3202
      @rihanmon3202 17 ชั่วโมงที่ผ่านมา

      Full negative anallo ee comment itta sir

  • @melv844
    @melv844 6 วันที่ผ่านมา +2

    3000 at 17.86

  • @salahudheenpp8296
    @salahudheenpp8296 6 วันที่ผ่านมา

    Good information....

  • @sanojsadanandan4857
    @sanojsadanandan4857 6 วันที่ผ่านมา

    Pls analysis tirupati forge ltd

  • @sunilperumbavoor358
    @sunilperumbavoor358 5 วันที่ผ่านมา +1

    👌

  • @saroopsm207
    @saroopsm207 5 วันที่ผ่านมา

    Bro salasar

  • @shameershameerkm4348
    @shameershameerkm4348 6 วันที่ผ่านมา

    Thanks ❤

  • @മല്ലുപയ്യൻ
    @മല്ലുപയ്യൻ 6 วันที่ผ่านมา

    Sagilty india ye kurichu video cheyumo

    • @ramb6328
      @ramb6328 6 วันที่ผ่านมา

      buy on dip only..it has reached ath..

  • @joshyeje20
    @joshyeje20 6 วันที่ผ่านมา +2

    😊

  • @hayatstudio-ajman-unitedar5597
    @hayatstudio-ajman-unitedar5597 6 วันที่ผ่านมา

    Future of bgdl?

  • @santhoshanjanam8494
    @santhoshanjanam8494 6 วันที่ผ่านมา +1

    Sula vineyard നെ പറ്റി പറയാമോ..

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 5 วันที่ผ่านมา

      Njan vangi.
      Xmas+ New year stock
      Every Jan it will jump 20%+ sure

  • @canadianmallujourneyzzzzz8640
    @canadianmallujourneyzzzzz8640 6 วันที่ผ่านมา

    8 x of book value

  • @Searchandfindtruth
    @Searchandfindtruth 6 วันที่ผ่านมา

    Holding 456 at 15.33

  • @prasadthachadikkal8816
    @prasadthachadikkal8816 6 วันที่ผ่านมา

    👍🏻👍🏻

  • @syamsyam7497
    @syamsyam7497 6 วันที่ผ่านมา

    Hai sir

  • @nammalmedia9196
    @nammalmedia9196 5 วันที่ผ่านมา

  • @sivadasanmarar7935
    @sivadasanmarar7935 6 วันที่ผ่านมา +5

    വില കയറുന്നില്ല

    • @melv844
      @melv844 6 วันที่ผ่านมา +1

      Njan ith Rs. 17.86 vaangitha. Ithuvare brewkeven aayilla

    • @Searchandfindtruth
      @Searchandfindtruth 6 วันที่ผ่านมา +1

      Oversupply of shares in the market.one of the promoter reduced his holdings. Let some big players accumulate.

    • @antopc1244
      @antopc1244 5 วันที่ผ่านมา

      Due to accumulation
      Price doen

  • @Spanish-w1c
    @Spanish-w1c 6 วันที่ผ่านมา

    200 shares ഉണ്ട്

  • @sajeesh_mali
    @sajeesh_mali 6 วันที่ผ่านมา +1

    Kitex garment ഇനി വാങ്ങാമോ

    • @sajeesh_mali
      @sajeesh_mali 6 วันที่ผ่านมา

      😂

    • @tomygeorge4626
      @tomygeorge4626 6 วันที่ผ่านมา +3

      ഇന്ന് അപ്പ൪ സർക്യൂട്ടിൽ ₹840.30 നാണ് കിറ്റെക്സ് ക്ലോസ് ചെയ്തത്. 2 : 1 ബോണസ് പ്രഖ്യാപനമാണ് വിലക്കയറ്റത്തിനു കാരണം. ജനുവരിയിലാണ് ഇഷ്യൂ നടത്തുന്നതും ലിസ്റ്റ് ചെയ്യുന്നതും. അപ്പോഴേക്കും വില ₹950--1050 കളിൽ എത്തിയേക്കാം. ബോണസ് കിട്ടണമെങ്കിൽ വാങ്ങാം. ബോണസ് ഓഹരികൾ മാർക്കറ്റിൽ എത്തുമ്പോൾ വില മൂന്നിലൊന്നായി കുറയും. തെലുങ്കാനയിലെ പ്ലാന്റ് പ്റവ൪ത്തനം തുടങ്ങിയതുകൊണ്ട് തുട൪ന്ന് വില കൂടാനും സാദ്ധ്യതയുണ്ട്. ബോണസിനുശേഷം വില 300--350കളിൽ എത്തും. 🤔🤔😎

  • @prasanthvkolumbilPrasanth
    @prasanthvkolumbilPrasanth 6 วันที่ผ่านมา +2

    ഇത് വാങ്ങിയാൽ പെട്ടു പോവും 25 പോലും എത്തില്ല

    • @mtxdark3926
      @mtxdark3926 6 วันที่ผ่านมา +1

      Maybe 2 year wait cheaynnam

    • @prasanthvkolumbilPrasanth
      @prasanthvkolumbilPrasanth 6 วันที่ผ่านมา +1

      കമ്പനി പൂട്ടി പോവും അപ്പോഴേക്കും

  • @sivadasanmarar7935
    @sivadasanmarar7935 6 วันที่ผ่านมา +1

    ഗോൾഡ് ഫിസിക്കൽ ആയി വാങ്ങി യൽ,(ഓർണമെൻ്റ്) അല്ലാ, വേറെ ജോലി ക് പോക

  • @vishnuraj8086
    @vishnuraj8086 5 วันที่ผ่านมา

    LIC holding ഉണ്ട് 😂

  • @storyboy2545
    @storyboy2545 6 วันที่ผ่านมา +3

    1st

    • @rajtheking659
      @rajtheking659 6 วันที่ผ่านมา +4

      Ninakku oru kindi sammaanam😅😂
      Anoop sir-nte talks okke mookkala pillerum kaanunnundo..??!😅😂

  • @GafoorPp-lb6ro
    @GafoorPp-lb6ro 5 วันที่ผ่านมา +1

    Thanks👍