2020 ന് ശേഷം Market വളർന്നിരിക്കുന്നത് One side Direction ആണ്, 7500 ൽ നിന്നും 26300 വരെ എത്ര ശതമാനം Return Nifty50 വളർന്നു എന്ന് നോക്കിയാൽ തന്നെ മനസ്സിലാവും. ആസ്ഥാനത്ത് ആണ് 1% മുതൽ 5% വീഴുമ്പോൾ പുതിയ ആളുകൾ മുണ്ടും പൊക്കി കരഞ്ഞും വിളിച്ചും നടക്കുന്നത് കയറ്റിറക്കങ്ങൾ സ്വഭാവികം. ഇമ്മാതിരി പറിയൻമ്മാരോട് ultimate പുശ്ചം മാത്രം
Fundamentals നോക്കി മാത്രം invest ചെയ്യുക. Intra day കഴിവതും avoid ചെയ്യുക. ഇന്ന് ചിലപ്പോൾ ലാഭം നേടുമായിരിക്കും, പക്ഷെ നാളെ വലിയ നഷ്ടം നിങ്ങൾക്ക് ഉണ്ടാക്കും. പെട്ടെന്ന് പൈസ ഉണ്ടാകാൻ ഉള്ള ഒരു time അല്ല ഇത്
വളരെ ശെരി. 👍
2020 ന് ശേഷം Market വളർന്നിരിക്കുന്നത് One side Direction ആണ്, 7500 ൽ നിന്നും 26300 വരെ എത്ര ശതമാനം Return Nifty50 വളർന്നു എന്ന് നോക്കിയാൽ തന്നെ മനസ്സിലാവും. ആസ്ഥാനത്ത് ആണ് 1% മുതൽ 5% വീഴുമ്പോൾ പുതിയ ആളുകൾ മുണ്ടും പൊക്കി കരഞ്ഞും വിളിച്ചും നടക്കുന്നത് കയറ്റിറക്കങ്ങൾ സ്വഭാവികം. ഇമ്മാതിരി പറിയൻമ്മാരോട് ultimate പുശ്ചം മാത്രം
അതെ അന്ന് തൊട്ട് ഒരു വീഴ്ച കാത്തിരിക്കുന്ന ഒരുപാട് ക്ഷമ ഉള്ള investor's ഉണ്ട്.. അവർക്ക് ഉള്ള അവസരം വന്നു കൊണ്ടിരിക്കുന്നു..
ആശ്വാസം👍👍
B coin koodunthorum ivide thalarnnondirikkum pakshe athinidayil valarunnum nd long term aan better
Good video❤❤❤
Your analysis is excellent thanks sir for your effort
Good 🎉
Sir You always come with valuable lessons Thanks
The more the gold reserve in India, the much the errosion of the value of rupees against the Dollar.
Simple explanation but deep in information
Thazottum mukalilottum pokunnundallo ath mathy 🎉 consoldation allathe alle nilanilkunnath
Reliance industries engane. Sell cheynoo
👌
Sir Coffeeday kurach ethegilum updation video idamo?
എന്ത് വിശ്വസിച്ച് ഇൻ വെസ്റ്റ് ചെയ്യും നിമിഷ നേരം കൊണ്ടാണു ലോസിലേക്ക് വീഴുന്നത്
Fundamentals നോക്കി മാത്രം invest ചെയ്യുക. Intra day കഴിവതും avoid ചെയ്യുക. ഇന്ന് ചിലപ്പോൾ ലാഭം നേടുമായിരിക്കും, പക്ഷെ നാളെ വലിയ നഷ്ടം നിങ്ങൾക്ക് ഉണ്ടാക്കും.
പെട്ടെന്ന് പൈസ ഉണ്ടാകാൻ ഉള്ള ഒരു time അല്ല ഇത്
Finanace കമ്പനി ഒകെ ആകെ സീൻ
12% profite from jyoti cnc💪💪💪
Thanku sir
Jan also profit booking..
Till March.. 15😂
ആൽക്കഹോൾ കമ്പനികൾക്ക് വരും ദിവസങ്ങളിൽ പോസിറ്റീവ് ഉണ്ടായേക്കുമെന്ന് ഞാൻ കരുതുന്നു. Ex: ABDL, TILAK NAGAR etc...Peg koodum eni...
🧡🧡🧡👍👍👍
നിങ്ങളെ series വന്നാൽ ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും.
5%കിട്ടിയാൽ profit🎉എടുത്തു മാറുക 👍
2% ലോസ് ആണ് ഇന്ന് കിട്ടിയത് 😮
Bad Indian economy
Podey..😅😂
ഇന്ത്യൻ economy യുടെ പ്രശ്നമല്ല മണ്ടാ....
ഇതിപ്പോൾ ഒരു ശീലമായി മാറിയിരിക്കുന്നു 🤔
True