ആലഞ്ചേരി ഒരു മാര്‍പ്പാപ്പയാവാന്‍ ആഗ്രഹിച്ചിരുന്നു | MAR RAPHAEL THATTIL | WHITESWAN TV NEWS

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @manualtm4816
    @manualtm4816 วันที่ผ่านมา +18

    😊ഷൈജു നീ വല്ല്യ ആളാണെന്ന് വിചാരിക്കുന്നെങ്കിൽ നീ വട്ടപ്പൂജ്യം ആണ്. ചാനൽ ചർച്ചയിലൂടെ വല്യേട്ടൻ ആയി എന്നാണ് വിചാരം.

  • @mathewjohn2891
    @mathewjohn2891 วันที่ผ่านมา +15

    എന്റെ കർത്താവേ... ഈ പാഴ് ജന്മം എറണാകുളം അങ്കമാലി രൂപതയെ ഒരു പരുവത്തിൽ എത്തിക്കുമോ

    • @mathewmathai7538
      @mathewmathai7538 วันที่ผ่านมา

      @@mathewjohn2891 Definitely as long as our greedy and egoistic priests supports him. It could be other way also as priests are afraid of him as he is a knows all mischevious acts of priests.

  • @abrahammathew7517
    @abrahammathew7517 วันที่ผ่านมา +16

    റാഫേൽ തട്ടിൽ പിതാവിന് കഴിവില്ലന്ന് തന്നോടാ രൂപ റഞ്ഞു അൽമായർ അനുസരണ ശീലം പാലിക്കണം അപ്പോൾ തട്ടിൽ പിതാവ് ശരിയെന്നു തോന്നും

    • @johnsonkt8155
      @johnsonkt8155 วันที่ผ่านมา +1

      Chettan paranjathu sheriyaanu nalla kazhivullavan aayirunnu franco kazhivu theliyichu ippol purathumaayi ayaalum mikkavaarum vishudhan aakum. Ningaley polullavar. Vanagukayum cheyyum

  • @shincemathew6203
    @shincemathew6203 วันที่ผ่านมา +9

    ഷൈജുനെ മെത്രാനാക്കാം.. എന്തേ കുഴപ്പമുണ്ടോ...

  • @jubinjoseph1989
    @jubinjoseph1989 วันที่ผ่านมา +11

    ചേട്ടന് എങ്ങനെ സാധിക്കുന്നു... ചേട്ടൻ നെ മാർപാപ്പ ആക്കണോ....

  • @JobyThomas-d7o
    @JobyThomas-d7o วันที่ผ่านมา +3

    ഷൈജു നീ ആരാണെന്ന് നിന്റെ വിചാരം നീ മാർപാപ്പ

  • @premrajpb8754
    @premrajpb8754 วันที่ผ่านมา +2

    നമുക്ക് ഇഷ്ടമുള്ളത് പ്രവർത്തിച്ചാൽ നല്ല ആൾക്കാർ. നമ്മൾ വിചാരിക്കും നമ്മളാണ് നല്ലതെന്ന്. ഏതാണ് നല്ലതെന്നു ദൈവത്തിന് അറിയാം...

  • @zachariaschacko413
    @zachariaschacko413 วันที่ผ่านมา +8

    ഷൈജു ആന്റണി താങ്കളുടെ വെളിപ്പെടുത്തൽ വളരെ വിചിത്രം തന്നെ. വിശ്വാസികൾ മൊത്തം ഇദ്ദേഹത്തിന്റെ കൂടെ!ഓരോ കണ്ടുപിടുത്തങ്ങൾ ! പോപ്പിനെ പോലും വിമർശിക്കാൻ മടിക്കാത്ത, കാനോൻ നിയമത്തിൽ കരട് കാണുന്ന ഇദ്ദേഹം സഭയുടെ വലിയ മുതൽക്കൂട്ടാണ്.

  • @Mathew5644
    @Mathew5644 วันที่ผ่านมา +3

    ഷൈജു കാർഡിനാൾ ആകട്ടെ 😊

  • @MathewThomas-i8z
    @MathewThomas-i8z วันที่ผ่านมา +7

    താങ്കൾക്ക് സഭയിൽ എന്തു സ്ഥാനമാണ് ഉള്ളത് താങ്കൾ എന്ത് അധികാരത്തിലാണ് ഇങ്ങനെ സംസാരിക്കുന്നത് താങ്കൾ പറയുന്ന കള്ളങ്ങൾ ഒരിക്കലും വിജയിക്കില്ല വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുതെ താങ്കൾക്ക് ആരുടെ പിന്തുണയാണ് ഉള്ളത് . തന്നെ കർദിനാൾആക്കാം താങ്കൾക്കും ഈ സഭയിൽ ഒരു സ്ഥാനവും ഇല്ല നിർത്തു ദുഷിച്ച പൈശാചികമായ ജൽപ്പനങ്ങൾ.

    • @shaijuchennakkadan9060
      @shaijuchennakkadan9060 7 ชั่วโมงที่ผ่านมา

      സഭയെ തകർക്കാനുള്ള തീവ്രവാദികളുടെ പണം കൈ പറ്റി അതിൻറെ വിഹിതം മറ്റുള്ളവർക്ക് വീതം വെച്ച് കൊടുക്കുന്നതാണ് ഇവൻറെ പവർ 0:01

  • @thomaskc527
    @thomaskc527 12 ชั่วโมงที่ผ่านมา +1

    ഇയാൾക്ക് സ്വാർത്ഥ ലാഭമാണ് ലക്ഷ്യം. എന്ത് കള്ളം പറയുന്നതിനും മടിയില്ലാത്തവൻ.

  • @sinnyjamesthenakara839
    @sinnyjamesthenakara839 วันที่ผ่านมา +4

    പൊട്ടിച്ചിരികൊണ്ട് കാര്യമില്ലടാ.നമുക്ക് കാണാം

  • @sebastianmathew4568
    @sebastianmathew4568 วันที่ผ่านมา +16

    തട്ടിൽ പിതാവിനെ മാറ്റിയിട്ട്, ഷൈജു sir ഏറ്റെടുത്താൽ തീർക്കാവുന്ന പ്രശ്നമേ ഉള്ളൂ.

    • @mathewmathai7538
      @mathewmathai7538 วันที่ผ่านมา +1

      As recommended earlier new church essential.In the last two years we are hearing formation of new church why it is not happening. Let us throw out pope and synod.

    • @BabuMvVarghese
      @BabuMvVarghese วันที่ผ่านมา +1

      Saro Evan ara

    • @zacariasthomas2477
      @zacariasthomas2477 19 ชั่วโมงที่ผ่านมา +1

      നിലവിലെ ഒരു മെത്രാന്മാരും മാർപ്പാപ്പ പോലും ശരിയില്ല ഷൈജു സാർ മാത്രമേ ശരിയുള്ളു. അല്ലെ !

  • @elsylazar3407
    @elsylazar3407 วันที่ผ่านมา +3

    തനിക്കു സഭയുടെ നിയമങ്ങളെ പറ്റി എന്തറിയാം ഒരു പാർട്ടി കാരന്റെ സം സംസാരം

  • @thomasthekkekara
    @thomasthekkekara วันที่ผ่านมา +4

    ഈ ചേട്ടൻ സഭാ നേതൃത്വം ഏൽക്കുക, എല്ലാം ഭംഗിയാകും

  • @PhilominaMathai-p4t
    @PhilominaMathai-p4t วันที่ผ่านมา +4

    മറ്റു രൂപതകളില്ലാത്ത അവസ്ഥ ഇവിടെ😮

  • @josealukka7272
    @josealukka7272 วันที่ผ่านมา +1

    വളരെ സത്യമായ അഭിപ്രായം.സത്യം വിജയിക്കട്ടെ

  • @poulosethekkan7583
    @poulosethekkan7583 12 ชั่วโมงที่ผ่านมา +2

    35 ൽ 34 രൂപതകളും അംഗീകരിച്ച ജനങ്ങൾ ആഗ്രഹിച്ചകാര്യം എന്തുകൊണ്ട് എറണാകുളം അങ്കമാലി രൂപത അംഗീകരിക്കുന്നില്ല.
    പ്രിയ പുരോഹിതരെ ,നിങ്ങൾ എടുത്ത അനുസരണം എന്ന വൃതം ഇങ്ങിനെയാണോ?ഇടവകയിൽ ദൂരിപക്ഷം എടുക്കുന്ന തീരുമാനത്തെ ഒരുത്തൻ മാത്രം എതിർത്താൽ എന്തായിരിക്കും അവസ്ഥ.

  • @sebastianaruvithura9044
    @sebastianaruvithura9044 วันที่ผ่านมา +8

    ബലിയല്ല കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്റെ അര്‍ഥം മനസ്‌സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല.
    എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്‌.
    മത്തായി 12 : 7-8

  • @antonyvailatt3549
    @antonyvailatt3549 วันที่ผ่านมา +4

    ഷൈജു ഈ ചുമതലകുടി ഏറ്റ്എടുക്കണം

  • @sonyjohny1405
    @sonyjohny1405 วันที่ผ่านมา +2

    അദ്ദേഹത്തിന്റെയോ എന്റെ പൊന്നു ചേട്ടാ ഇതിലും ഭേദം 30 വെള്ളിക്കാശു ആണ്

  • @Adv.Francis_Mangalath
    @Adv.Francis_Mangalath วันที่ผ่านมา +3

    Obey Holy Father and Synod of Bishops

  • @sonyjohny1405
    @sonyjohny1405 วันที่ผ่านมา +3

    ഈ ചാനൽകാർ പ്രശ്നം വിറ്റു കാശക്കാൻ നോക്കുന്നു കൊക്കാസില്ലാത്ത ചാനലും ചേട്ടനും. നിങ്ങൾ ചർച്ച ചെയ്തത് കൊണ്ട് സഭ നശിക്കില്ല. കുർബാന അപ്പമല്ല ആത്മാവാണ് acts 13.11. വിപ്ലവം അല്ല വിശ്വാസം ആണ് വേണ്ടത്. Revelation 20, 1.2

  • @daitho9856
    @daitho9856 วันที่ผ่านมา +1

    പതിനെട്ടാമത്തെ അടവ് !
    ആക്രോശങ്ങളും വെല്ലുവിളികളും മറ്റു തരികിട പണികളും ഫലം കണ്ടില്ല. whiteswan എന്ന അനുകൂലചാനലിലൂടെയുള്ള ഈ one man show തോറ്റു തുന്നം പാടിയതിൻ്റെയും അടിമുടി അകപ്പെട്ടതിൻ്റെയും ഒന്നാന്തരം ലക്ഷണമായിട്ടേ ദൈവജനം കാണുന്നുള്ളു 😅

  • @antonytu-n9c
    @antonytu-n9c วันที่ผ่านมา +2

    ഇടയന്ത്രത്തിൻെറ കുഴലൂത്ത് കാരനാണ് ഈ താടിക്കാരൻ. ഇതിന് വേണ്ടി ലക്ഷങ്ങൾ കെെക്കിലാക്കി.ഈ കാശ് Save A Family വഴി തന്ത്രക്കാരനായ ഇടയൻ വസൂലാക്കി

  • @shajivarkey950
    @shajivarkey950 วันที่ผ่านมา +3

    ഒരു കൂട്ടം വൈദികരെ വഴി തെറ്റിക്കാൻ ഈ പിശാചിനു സാധിച്ചു. ഇങ്ങനെയുള്ള കുറെ ഫ്രോഡ് ചാനലുകളും കൂടി ഉണ്ടെങ്കിൽ എന്തും ആകാമല്ലോ?

  • @MathewKJ-xh4fv
    @MathewKJ-xh4fv วันที่ผ่านมา +5

    Chilakkathe poda thendy

  • @CrazyDemocrazy
    @CrazyDemocrazy วันที่ผ่านมา +2

    പൊട്ടിക്കല്ലേ ഷൈജു ചേട്ടാ 🤔

  • @josealukka7272
    @josealukka7272 วันที่ผ่านมา

    വക്കുമെന്ന അവസ്ഥ
    എത്ര പരിതാപകരമാണ്.

  • @mercychacko8909
    @mercychacko8909 วันที่ผ่านมา +4

    കാഞ്ഞ ബുദ്ധിയാണ് ട്ടോ അത് കുനട്ട് ബുദ്ധിയായിരുന്നു എന്നുമാത്രം

  • @sebastianaruvithura9044
    @sebastianaruvithura9044 วันที่ผ่านมา +3

    അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തശ്‌ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തശ്‌ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല.
    മത്തായി 12 : 25

  • @jojijoseph7098
    @jojijoseph7098 วันที่ผ่านมา +8

    എറണാകുളം രൂപതയുടെ സ്വത്താണ് തട്ടിക്കൊണ്ടു പോയത്. മറ്റു രൂപതക്കാർക്ക് പ്രത്യേകിച്ച് നഷ്ടം ഒന്നും ഉണ്ടായിട്ടില്ല. കള്ളൻ മാരായ അധികാരികളെ അംഗീകരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല.

    • @johnsebastian4394
      @johnsebastian4394 วันที่ผ่านมา +1

      appem sothu anu prasnam

    • @johnsebastian4394
      @johnsebastian4394 วันที่ผ่านมา

      ekm karudae oru mahimae,en shiju inu pathriyarkkeese akamallo.eventae adiyil oru gundu vechu pottichal theerunna prasnamae ollu pinnae oru karyam ee kumbasara ragasyam ellam ellathae akumallo

    • @sebastianaruvithura9044
      @sebastianaruvithura9044 วันที่ผ่านมา

      സ്വത്താണോ നിങ്ങളുടെ പ്രശ്നം

    • @johnaugustine4089
      @johnaugustine4089 วันที่ผ่านมา

      ഇന്നലത്തെ വട്ടൻ വട്ടോളി യുടെ തുറന്നുപറച്ചിലോടെ എല്ലാവർക്കും കാരിയങ്ങളുടെ കിടപ്പും വിമതരൂടെ സൂഖക്കേടും എന്തെന്ന് മനസ്സിലിയി.

    • @shaijuchennakkadan9060
      @shaijuchennakkadan9060 7 ชั่วโมงที่ผ่านมา

      സ്വത്ത് സ്വത്ത് എന്ന് പറയാതെ അതിൻറെ സത്യാവസ്ഥ എന്താണെന്ന് താങ്കൾ ഒന്നു പറയൂ
      ഒരു നുണ പലവട്ടം പറഞ്ഞാൽ അത് സത്യമാകും എന്നുള്ളത് സത്യമാണ് പക്ഷേ ഇവിടെ നടക്കില്ല

  • @jijothomas9015
    @jijothomas9015 วันที่ผ่านมา +1

    He is getting contract of sound system from different parishes and his main business is selling sound systems. ED has to enquire his financial sources

  • @johnsonthomas8860
    @johnsonthomas8860 วันที่ผ่านมา

    Well done

  • @joshychiramalnkdc.o7536
    @joshychiramalnkdc.o7536 วันที่ผ่านมา +3

    എറണാകുളം രൂപതയിൽ നിങ്ങൾ പറയുന്ന വിപ്ലവം മറ്റു രൂപതകളിൽ എന്താ പറ്റാത്തത്. അപ്പൊ നിങ്ങൾ പറയുന്നത് മറ്റു രൂപത കാർക് ഉൾകൊള്ളാൻ കഴിയുന്നില്ല

    • @galoreentertainments1299
      @galoreentertainments1299 วันที่ผ่านมา +2

      മറ്റു രൂപതകളിൽ ആണായി പിറന്നവർ ആരുമില്ല... അതുകൊണ്ടായിരിക്കും...

    • @abrahammathew7517
      @abrahammathew7517 วันที่ผ่านมา

      ​@@galoreentertainments1299ആണായി പിറന്നവർമാത്രമെയുള്ളു താങ്കളുടെ രൂപതയിൽ എല്ലാം പെണ്ണുങ്ങളായി പോയതിന് മറ്റുള്ളവരെ കുറ്റപ്പെടു ത്തണ്ട

    • @abrahammathew7517
      @abrahammathew7517 วันที่ผ่านมา +1

      മറ്റു രൂപ തകളിൽ ആണുങ്ങൾ മാത്രമെയുള്ളു

    • @josedevassy9456
      @josedevassy9456 วันที่ผ่านมา

      അതല്ലേ എൽസി എന്ന അഗതിയുടെ 3 കോടി തട്ടിയെടുത്തിട്ട് ആരും പ്രതികരി ക്കാതിരുന്നത്​@@abrahammathew7517

    • @johnkt128
      @johnkt128 วันที่ผ่านมา

      മറ്റു രൂപതകളിൽ ആണുങ്ങൾ ഉണ്ടെങ്കിലും അവർക്കു ഒരുസാധനത്തിന്റെ കുറവുണ്ട്. നട്ടെല്ലിന്റെ.

  • @jamesjoseph3008
    @jamesjoseph3008 วันที่ผ่านมา

    Do you want to tarnish the church. Please stop your unwanted criticism and leave the church. Cardinal Alencherry was a good priest leading a pious life. Lapses may be there but he will not loot a single penny to his pocket. It is cruel to criticise the bishops of the church. Let God may give you wisdom.

  • @pmmathewparackal7887
    @pmmathewparackal7887 วันที่ผ่านมา +1

    Anybody is right, other than you Shyju... I don't see anybody. You are the right person to become Archbishop.... Alencherry, Thazhayhu, puthoor, Thattil all are wrong. You are the only one person deserves to be a Cardinal. Please accept the position...... Save our church.

  • @georgephilip9988
    @georgephilip9988 วันที่ผ่านมา +1

    Shaiju next archbishop 😂😂😂😂

    • @georgecl4403
      @georgecl4403 วันที่ผ่านมา

      Why Bishop.... He can Replace Pope.

  • @premrajpb8754
    @premrajpb8754 วันที่ผ่านมา

    ക്രിസ്തു സഭയൊന്നും സ്ഥാപിച്ചിട്ടില്ല. മനുഷ്യനിർമ്മിതമാണ് സഭകൾ. ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിൽ ഈ പ്രദനമൊന്നുമില്ലല്ലോ.

  • @johnpk8982
    @johnpk8982 วันที่ผ่านมา

    കോൺഗ്രസ് സംസ്കാരത്തിന്റെ ഒരു ഭാഗം ആകുന്ന സഭ.

  • @aleykuttyantony7939
    @aleykuttyantony7939 วันที่ผ่านมา

    ഹേ മനുഷ്യാ താങ്കൾക് ഇങ്ങനെ പറയാൻ സാധിക്കുന്നതെങ്ങനെ.? കഷ്ടമാണ് കേട്ടോ.

  • @vadackkalhouse1380
    @vadackkalhouse1380 วันที่ผ่านมา

    ഷൈജു, പിതാക്കന്മാർ അല്പം കൂടിയ ആൾക്കാർ ആണ്. ഷൈജു, ഇയാൾ ഒരു സാധരണ മനുഷ്യൻ ആണ്. ഇയാൾ ഒന്ന് നേരെയായി ദൈവ കല്പനകൾ പാലിച്ചു ഒരു വിശുദ്ധൻ ആകു മറ്റുള്ളവരെ നന്നാക്കാത്തു. അത് കണ്ടു മറ്റുള്ളവർ മനസാണ്ടരപ്പെടട്ടെ. സഭ ശരിയല്ലെന്നേ. അതല്ലേ നിങ്ങൾ ഇങ്ങനെ വിലസുന്നത്. സൂക്ഷിക്കുക. നാളെ താങ്കളുടെ ഉള്ളിൽ ക്യാൻസർ ഉണ്ടായാൽ എല്ലാ ഗമയും തീരും. ഇത് എല്ലാ മനുഷ്യനും ബാധകമാണ്. ഇപ്പം കൂടെ ഉള്ള ആരും കൂടെ കാണില്ല. അതിനാൽ കുറേ ഒക്കെ മനുഷ്യൻ ആയി ജീവിക്കുക ദൈവം ആകാതു.

  • @monikuttysimon3754
    @monikuttysimon3754 วันที่ผ่านมา +2

    Full support. Go ahead 👍👌🤝

    • @johnsebastian4394
      @johnsebastian4394 วันที่ผ่านมา

      ee thadi kkaranano ,athu pottum thavala paranjathu pola

  • @nannan9990
    @nannan9990 วันที่ผ่านมา +3

    Full support👍👍👍👍

  • @sebastianaruvithura9044
    @sebastianaruvithura9044 วันที่ผ่านมา

    എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച്‌ ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ.
    എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്‌.
    നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.
    ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.
    മത്തായി 20 : 25-28

  • @bennyputhussery6172
    @bennyputhussery6172 วันที่ผ่านมา

    ഈ അഭിമുഖം നടത്തിയ അവതാരകൻ്റെ അവസാന വാചകം നല്ല പ്രതീക്ഷ നൽകുന്നതാ..... നന്ദിയുണ്ട്.

  • @sibythomas1431
    @sibythomas1431 18 ชั่วโมงที่ผ่านมา

    Hai shaiju
    You already told
    Mar Alenchery came from small bishop house from Thakkala dioces
    Hay fool
    How Alenchery became Major archbishop
    How do you hide this matter?
    You don't know or you wand it become hide ?

  • @aleyamma7854
    @aleyamma7854 วันที่ผ่านมา

    Every bady should support and make shiju a pope.

  • @sabuaugustine-i3z
    @sabuaugustine-i3z วันที่ผ่านมา +2

    next pop shaiju antoney

  • @thomasjacob4474
    @thomasjacob4474 วันที่ผ่านมา

    Entrust him the whole responsibility. He is efficient than Alencherry.

  • @slt9393
    @slt9393 วันที่ผ่านมา

    Listen to the church, man.

  • @Jossjacob
    @Jossjacob วันที่ผ่านมา

    👍

  • @shajuchirackal3480
    @shajuchirackal3480 วันที่ผ่านมา

    💯

  • @JobyThomas-d7o
    @JobyThomas-d7o วันที่ผ่านมา

    നീ ക്രിസ്ത്യാനികളെ ഒറ്റി കൊടുക്കരുത്

  • @MathewKJ-xh4fv
    @MathewKJ-xh4fv วันที่ผ่านมา +4

    നീ ഉണ്ടാക്കിയത് ആണോ സഭയുടെ ആസ്തി

  • @josephkv2029
    @josephkv2029 2 วันที่ผ่านมา +4

    'ദൈവജനം ഇല്ലത്ത സഭ

  • @cucoomber-x7f
    @cucoomber-x7f 2 วันที่ผ่านมา +5

    ഇതെവിടെ ചെന്ന് നിൽക്കും ആരോടും പറയും 😢 ആഡംബരത്തിന്റെ അഭിനിവേശത്തിൽ നിൽക്കുന്ന പാർട്ടികളാണ് ഇവര്. രാജാക്കന്മാരുടെ രാജാവായി. വാണുകൊണ്ടിരിക്കുന്നതാണ്. നമ്മുടെ പൂർവികർ ഉണ്ടാക്കിവെച്ച സ്വത്താണ് ഇവർ. അടിച്ചുമാറ്റി കൊണ്ടിരിക്കുന്നത്. അത് കുർബാനയുടെ സമയത്തും അല്ലാതെയും എങ്ങനെ പണം അടിച്ചു മാറ്റാം എന്നുള്ള വ്യഗ്രതയോടു കൂടി ഇപ്പോഴാണെങ്കിൽ പള്ളികളിൽ കൂടെ കൈയിൽ നീളമുള്ള കൈപ്പിടിക്ക് നീളമുള്ള സഞ്ചിയും തൂക്കിയിട്ടാണ് കുർബാനയുടെ സമയത്ത് പണം പിരിവ്. കാഴ്ചവെപ്പ് ആണെന്നാ പറയുന്ന കാഴ്ച. എന്തൊരു കാഴ്ചയാണെന്ന് എപ്പോഴും ഞാൻ ഇങ്ങനെ ചിന്തിക്കാറുണ്ട്. കാഴ്ചവെപ്പിന് നമ്മള് പൈസ കൊടുത്തില്ലെങ്കിൽ നമ്മുടെ ബലി സ്വീകരിക്കുകയില്ല എന്നാണ് പോലും കർത്താവ്.😢😢 ഇതെന്തൊരു വിരോധാഭാസമാണെന്ന്. ഞാൻ ചിന്തിക്കാറുണ്ട്. ഞാൻ ഇടയ്ക്ക് കൊടുക്കാറുമുണ്ട്. എന്തൊരു വൈകൃതം..❤❤

    • @abrahammathew7517
      @abrahammathew7517 วันที่ผ่านมา +1

      കൊടുക്കാൻ സൗകര്യമില്ലെങ്കിൽ കൊടുക്കണ്ട അതു താങ്കളുടെ ഇഷ്ടം

    • @mollykuttyjoseph1985
      @mollykuttyjoseph1985 วันที่ผ่านมา

      ഇയാൾ എന്താകാനാ ആഗ്രഹിക്കുന്നത് ലൂസിഫറിന്റെ അമ്മായിയപ്പനോ?

    • @johnsonkt8155
      @johnsonkt8155 วันที่ผ่านมา

      Polichu bro

  • @shinyjoseph1821
    @shinyjoseph1821 วันที่ผ่านมา

    Avasyamillathathu paranjal Daivam shikshikkum Mr. Shyju

    • @johnsonkt8155
      @johnsonkt8155 วันที่ผ่านมา

      Aavashiyamillaathathu cheytha franco. Jalandaril. Bhoomi kachavadavumaayi vilasunnu. Sugikkunnu shyju sathyamalley paranjathu.

  • @josephmampilly3860
    @josephmampilly3860 วันที่ผ่านมา +1

    Stop gudaisum of Alengerry syinede group.

    • @johnsebastian4394
      @johnsebastian4394 วันที่ผ่านมา

      entha effect,alencheri eppozhum pethava,ethu christ intae sabayudae,pinnae shiju parayunna kai veppe nee onnum jangaludae pithakkan marudae narae kai pongilla shiju ekm purathu vannal visvasikal kai vekkum ayyo,shiju inae cardinal akkamayirinnu pavam

  • @MathewkuttyMathewkutty-w3k
    @MathewkuttyMathewkutty-w3k วันที่ผ่านมา

    Chettatharam maathram paraunnavan saathante santhathi😮

  • @MartinK.A-v2y
    @MartinK.A-v2y วันที่ผ่านมา

    Nitta. Appane.. Uddo. Da. Thende

  • @edizonvarghese6079
    @edizonvarghese6079 วันที่ผ่านมา

    Ee sthapanam okke shaijuvinte veetil ninnum konduvannathu aano😂😂

  • @bensfamilykitchen771
    @bensfamilykitchen771 23 ชั่วโมงที่ผ่านมา

    ഇവൻ ആരാ.

  • @johnygeorge2439
    @johnygeorge2439 วันที่ผ่านมา

    Sir, you don't have any other subject. Vere ninakku joli onnum ille Popey nee

  • @thomasthaiyedailmathew7654
    @thomasthaiyedailmathew7654 วันที่ผ่านมา +1

    What you had earlier. Now you earned much from church

  • @jjj6936
    @jjj6936 วันที่ผ่านมา

    😂😂😂🙏

  • @edizonvarghese6079
    @edizonvarghese6079 วันที่ผ่านมา

    Evane aara leader aakiyathu

  • @jost.a4211
    @jost.a4211 วันที่ผ่านมา

    ഷൈജൂവിന് കെൽപ്പുണ്ട്. എല്ലാവരും കൂടി തലയിൽ കൈവെപ്പു നടത്തി ഇയാളെ സഭയുടെ തലവനാക്കൂ വിമതരെ രക്ഷിക്കൂ.

  • @georgekaripramusic4797
    @georgekaripramusic4797 วันที่ผ่านมา +1

    Nee arada pop ano

  • @Jose-o2d1n
    @Jose-o2d1n วันที่ผ่านมา +1

    Evane. Poppe. Akuka👍

  • @mariammachacko9187
    @mariammachacko9187 วันที่ผ่านมา

    Eyal karanam avidam nashikkunnu. Karthave abhishikthare polum vazhi thettikkunnu. Pieshachika benthanam.

  • @thycherilj
    @thycherilj วันที่ผ่านมา

    ഷിജുനെ അടുത്ത പോപ്പ് ആക്കിയാൽ സഭ രക്ഷപെടും

  • @MathewKJ-xh4fv
    @MathewKJ-xh4fv วันที่ผ่านมา +2

    നിനക്ക് പറ്റുമോ സഭയെ നയിക്കാൻ?

  • @thomasthaiyedailmathew7654
    @thomasthaiyedailmathew7654 วันที่ผ่านมา

    Kaluvettumennu shaiju paranjille

  • @augustinemathew6403
    @augustinemathew6403 วันที่ผ่านมา

    Viplava nayakan aaranu ?

  • @jibinaugustine6430
    @jibinaugustine6430 วันที่ผ่านมา

    👍👍👍കറക്ട് ഷൈജു ചേട്ടാ 👍👍👍

  • @kochuthresiakg8849
    @kochuthresiakg8849 วันที่ผ่านมา +1

    What you are saying, nonsense.

    • @galoreentertainments1299
      @galoreentertainments1299 วันที่ผ่านมา

      ഓ... ഇംഗ്ലീഷ് മീഡിയം... ഒന്ന് പോടാ കൽദായ മാക്രി..

  • @tomymathew620
    @tomymathew620 วันที่ผ่านมา

    People like you create problem.

  • @sureshjoseph1979
    @sureshjoseph1979 วันที่ผ่านมา

    Pashanam..

  • @shinyjoseph1821
    @shinyjoseph1821 วันที่ผ่านมา

    വിപ്ലവം in ekm-Angamali only.Look at the other Arch Diocese.

    • @galoreentertainments1299
      @galoreentertainments1299 วันที่ผ่านมา

      മറ്റു രൂപതകളിൽ വിവരം ഉള്ളവർ ഇല്ലായിരിക്കും... അടിമകളല്ലേ എല്ലാം...

    • @josephjoseph9557
      @josephjoseph9557 วันที่ผ่านมา

      സഭയിലെ രാഷ്ട്രീയം തുറന്നു പറയുന്നതിൽ എന്താണ് തെറ്റ്

  • @joshyek4098
    @joshyek4098 วันที่ผ่านมา +1

    എടൊ താൻ ആണോ അത് നിശ്ചയിക്കുന്നത്

    • @galoreentertainments1299
      @galoreentertainments1299 วันที่ผ่านมา

      ആണെങ്കിൽ?...

    • @joshyek4098
      @joshyek4098 วันที่ผ่านมา +1

      @galoreentertainments1299 പോയി പണി നോക്ക് സഭയെ അതിനു നിശ്ചയിച്ചവർ അതിന്റെ കാര്യം നോക്കി കോളും കണ്ട തമ്മാടി യും cheripp👍നക്കിയും ഇടപെടേണ്ട

  • @georgephilip9988
    @georgephilip9988 2 วันที่ผ่านมา

    Poda narri

    • @johnsonkt8155
      @johnsonkt8155 วันที่ผ่านมา

      Georgettaa. Veettiley. Basha ee plat formil veno. Very bad bro

    • @georgeavallil989
      @georgeavallil989 วันที่ผ่านมา

      very bad,
      shaiju spoke the real facts....

    • @varghesect7062
      @varghesect7062 วันที่ผ่านมา

      വാ പോയ കോടാലി

  • @manualtm4816
    @manualtm4816 วันที่ผ่านมา +4

    😊ഷൈജു നീ വല്ല്യ ആളാണെന്ന് വിചാരിക്കുന്നെങ്കിൽ നീ വട്ടപ്പൂജ്യം ആണ്. ചാനൽ ചർച്ചയിലൂടെ വല്യേട്ടൻ ആയി എന്നാണ് വിചാരം.