4സെന്റിൽ600 Sqft വീട് 2അറ്റാച്ച്ഡ് റും ലിവിംഗ് ഡൈനിംഗ് കിച്ചൺ വർക്ക് ഏരിയ| Tiny Home design |

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 163

  • @padinjattini7508
    @padinjattini7508  ปีที่แล้ว +44

    ഈ വീടിന്റെ പ്ലാൻ വീഡിയോയുടെ അവസാനം ചേർത്തിട്ടുണ്ട് പ്രിയരേ

    • @buthoomtwin4427
      @buthoomtwin4427 ปีที่แล้ว +1

      കിച്ചൺ വാൾടൈൽ മുന്നിലെ ടൈലിന്റെ ബാക്കി ആണെന്ന് പറയുന്നു. @5:00 അങ്ങിനെ 😏അല്ലല്ലോ? കിച്ചൺ വാളിൽ ഗ്ലോസിടൈൽ ആണല്ലോ കണ്ടത്. മുന്നിൽ വാളിൽ മാറ്റ് ടൈപ്പ് ആണല്ലോ?

    • @padinjattini7508
      @padinjattini7508  ปีที่แล้ว +1

      @@buthoomtwin4427 🫠

    • @rathidas9687
      @rathidas9687 ปีที่แล้ว +1

      Pkd nigalude homes undo

    • @mallusmallus6007
      @mallusmallus6007 ปีที่แล้ว +1

      @@padinjattini7508 വിൽക്കുനുണ്ടോ വീട്?

    • @padinjattini7508
      @padinjattini7508  ปีที่แล้ว

      @@mallusmallus6007 no

  • @jyothilakshmi4782
    @jyothilakshmi4782 ปีที่แล้ว +58

    ചെറിയ വീടാണെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടി നിർമിക്കുക എന്നത് വളരെ പ്രധാനമാണ്. ഈ വീട് ഇഷ്ടപ്പെട്ടു.

  • @S8a8i
    @S8a8i ปีที่แล้ว +31

    സൂപ്പർ, പാവങ്ങൾക്കും വീട് കെട്ടാം എന്നൊരു പ്രതീക്ഷ തരുന്ന വീട്.

  • @ഹരിതം-ഠ9ത
    @ഹരിതം-ഠ9ത ปีที่แล้ว +21

    നല്ല ഒതുക്കമുള്ള ഒരു കൊച്ചു വീട്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @sumayyasirajuddin6453
    @sumayyasirajuddin6453 ปีที่แล้ว +11

    ഒരു ബാത്രൂം അറ്റാച്ഡ് മറ്റൊന്ന് കോമൺ വെക്കാമായിരുന്നു ആരേലും വന്നാൽ ബെഡ്‌റൂമിൽ പോകേണ്ടിവരില്ല വീട് super 😍😍

    • @jishavasanth1483
      @jishavasanth1483 ปีที่แล้ว

      Sathyam. Nte veetil 3 attached aayirunnu. Pinne oerennam common aaki matti. Comfortable aanu athu.

  • @dream__catcher__6985
    @dream__catcher__6985 ปีที่แล้ว +81

    സ്വന്തം ആയി ഒരു veed പോലും ഇല്ലാത്ത ഇത് കാണുന്ന ഞാൻ 😓😓😓

    • @അനിൽ-ഴ3മ
      @അനിൽ-ഴ3മ ปีที่แล้ว +1

      വീട് നമ്മുടെ മനസ്സാണ് ബ്രോ.. അതിനു വേണ്ടി ഇറങ്ങിയാൽ നടക്കും.. കുറച്ചു നമ്മുടെ അധ്വാനം വേണം. ഇത് പോലെ ചെറിയ വീടുകൾ വച്ച് മനസമാധാനം ത്തോടെ കിടന്നു റങ്ങാം..

    • @nishan.s4903
      @nishan.s4903 ปีที่แล้ว +3

      സത്യം dear

  • @thanalrs9740
    @thanalrs9740 ปีที่แล้ว +3

    സൂപ്പർ. ഇതാകുമ്പോൾ കടവും. ഇല്ല സമാധാനവും ഉണ്ട്‌.

  • @Dop_fx
    @Dop_fx ปีที่แล้ว +13

    Sitout കുറച്ചു കൂടി space വേണമായിരുന്നു കാരണം വാതിലിൽ നിന്ന് ഇറങ്ങുമ്പോൾ സ്ഥലം കുറവ് പോലെ അതുമാത്രമേ പ്രശ്നം ഉള്ളൂ ബാക്കി എല്ലാം സൂപ്പർ. ഇതുപോലെ ഉള്ള വീട് ആണ് എനിക്ക് ഇഷ്ടം കാരണം privasy ഉണ്ട് കിച്ചൻ പിന്നെ bed റൂംസ് ഒക്കെ dining ഇങ്ങനെ seperate ആവുന്നതാണ് നല്ലത് 🥰🥰🥰🥰🥰

  • @prabeenalajeesh5162
    @prabeenalajeesh5162 ปีที่แล้ว +5

    Pani kazhiyathe kidakkunna valiya veedukalekkal nallathu itharam cheriya veedu thanne.. 👌

  • @aneeshaneesh935
    @aneeshaneesh935 ปีที่แล้ว +4

    വളരെ കറക്റ്റ് പണി കഴിയാതെ ഇരിക്കുന്ന വലിയ വീടിനെക്കാൾ good ഇതാണ്

  • @rasheedarasheeda5993
    @rasheedarasheeda5993 ปีที่แล้ว +5

    Njangalkum 3 sentil veedu edkunnund. Main vaarp kazhinju Inshallah ethrayum pettenn pani poorthiyavan ellarum dua cheyyane😊

  • @Wint234
    @Wint234 ปีที่แล้ว +9

    ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️

  • @gaahashgaah5122
    @gaahashgaah5122 ปีที่แล้ว +10

    ചേട്ടന്റെ സൗണ്ട് ഒരു രക്ഷയുമില്ല 👌👌👌👌👌👌👌👌👌👍👍

    • @padinjattini7508
      @padinjattini7508  ปีที่แล้ว

      Thanks bro

    • @vmvisualmedia1114
      @vmvisualmedia1114 ปีที่แล้ว +2

      correct

    • @vmvisualmedia1114
      @vmvisualmedia1114 ปีที่แล้ว +2

      good presentation

    • @girishkumark9773
      @girishkumark9773 ปีที่แล้ว +1

      സത്യം. ഞാൻ അതിൽ വീണു പോയതാ ..
      പിന്നെ ഒന്നും നോക്കിയില്ല കുടെ കൂടി.
      മറ്റൊന്ന് ഇദ്ദേഹം നല്കുന്ന ചില ഉപദേശങ്ങളും, പ്രോത്സാഹനങ്ങളും ഇവയോരോന്നിനും ഉപയോഗിക്കുന്ന പരമാവധി മലയാളത്തിലുള്ള ഓരോ വാക്കുകളും അതീവ ഹൃദ്യമാണ്. അതിൽ എന്നെ ഏറെ ആകർഷിച്ചത് പൊതുവേ ഇംഗ്ലീഷ് ചേർത്ത് മാത്രം സംസാരിക്കുന്ന "മലയാളിയുടെ മലയാളത്തിൽ" Brown കലർന്ന Yellow, Dark Yellow എന്നാെക്കെ പറഞ്ഞേക്കാവുന്നതിന് പകരമായി "തേൻ നിറം" എന്ന ഇദ്ദേഹത്തിന്റെ ആ പ്രയോഗമാണ്. ഇദ്ദേഹം ദൃശ്യങ്ങളിൽ കാണിക്കുന്ന കൊച്ചു കൊച്ചു സ്വർഗ്ഗങ്ങളിലെ ഏറെ സന്തുഷ്ടമായ മുഖങ്ങൾക്കൊപ്പം ഈ തേനിന്റെ മധുരം കൂടിയാകുമ്പോൾ, മനസ്സിൽ വല്ലാത്തൊരു സംതൃപ്തി നിറയുന്നു. നന്ദി സുഹൃത്തേ വീടില്ലാത്ത എല്ലാവർക്കും ചെറുതെങ്കിലും ഒരു വീട് സ്വന്തമാകട്ടെ, അതിന് ഏറെ പ്രയോജനപ്പെടുന്നതും പ്രചോദനമേകുന്നതുമാണ് താങ്കൾ പരിചയപ്പെടുത്തുന്ന ഓരോ വീടുകളും താങ്കളുടെ അവതരണവും എല്ലാവരുടേയും പ്രാർത്ഥന ദൈവം കേൾക്കുമാറാകട്ടെ. നന്ദി.

    • @padinjattini7508
      @padinjattini7508  ปีที่แล้ว

      @@girishkumark9773 നല്ല എഴുത്താണ് നല്ല വരികളും❤️❤️

  • @VinuNichoos
    @VinuNichoos ปีที่แล้ว +1

    Vedios ellaaaam കാണും adipoli

  • @bijisajeevan748
    @bijisajeevan748 ปีที่แล้ว +8

    നല്ല വീട് ♥️

  • @sp-gf2rs
    @sp-gf2rs ปีที่แล้ว +7

    വീട് സൂപ്പർ അവതരണം അതിലും സൂപ്പർ 👍👍

    • @padinjattini7508
      @padinjattini7508  ปีที่แล้ว

      Thank bro

    • @rihanp7892
      @rihanp7892 ปีที่แล้ว +1

      ആഗ്രഹം ഉണ്ട് പക്ഷെ സ്വപ്നം മാത്രം 😢😢😢

  • @tom-vn8hx
    @tom-vn8hx ปีที่แล้ว +119

    ആ sitout കുറച്ചു കൂടി വീഥി വേണം ആയിരുന്നു

  • @whitewings77
    @whitewings77 ปีที่แล้ว +12

    600 sqft ഉള്ളോ വിശ്വസിക്കാൻ പറ്റുന്നില്ല 👍🏼

  • @AnnzEduTips
    @AnnzEduTips ปีที่แล้ว +4

    Simple... but beautiful...😍👍🏻👌

  • @roja7426
    @roja7426 ปีที่แล้ว +1

    I think the kitchen should have a nice flow to it. No divided kitchen. Let it be all in one. I don’t like the bars on the windows because if there is a fire and you can’t get to the front door then you can escape through a window. Just ideas that I would like.

  • @sunithaps1314
    @sunithaps1314 ปีที่แล้ว +4

    അതി മനോഹരം

  • @sreedevimenon8264
    @sreedevimenon8264 ปีที่แล้ว +1

    Namaste,Valare nallareethiyil panitha veedu.

  • @athulyam.s996
    @athulyam.s996 ปีที่แล้ว +2

    Oru achante karuthal❤️

  • @rafeeqvk3525
    @rafeeqvk3525 ปีที่แล้ว +2

    Rafeek shinas fathima fasna farwa

  • @rejanidileep3356
    @rejanidileep3356 ปีที่แล้ว +2

    Super എനിക്കും വെണം ഇതു പോലെ ഒരുവീട്

  • @rejani6595
    @rejani6595 ปีที่แล้ว +2

    എന്റെ കുഞ്ഞിക്കും ഇത് പോലെ ഒരു വീട് പണിയാൻ സാധിക്കണേ ഈശ്വരാ.....

  • @lekhavijayan749
    @lekhavijayan749 ปีที่แล้ว +8

    നല്ല വീട് work area സൂപ്പർ 🙏🙏🙏🙏🙏

  • @Manikandan-xz8rf
    @Manikandan-xz8rf ปีที่แล้ว +2

    Enik.oru.sheet.ittathanekilum.swanthamayoru.veedum.sthalavum.kittiyalum.mathi.atha.prathana

  • @sheejaa2213
    @sheejaa2213 ปีที่แล้ว +1

    Super presentation

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam ปีที่แล้ว +8

    ഇങ്ങനെ ഓരോ ദിവസവും പോന്നോട്ടെ 🥰

  • @abdullatheefkkalluor2805
    @abdullatheefkkalluor2805 ปีที่แล้ว +2

    വാസ്തു ശാസ്ത്രം നോക്കി സിറ്റൗറ്റ് ചെറുതായി പണിതു 😂വീടിന്റെ മുഖം വടക്കോട്ട് മം ദർശനം കിഴക്കോട്ട് ആയതുകൊണ്ട് ആവാം 😛കടം യുണ്ടെങ്കിൽ വീട്ടിൽ സമാധാനം യുണ്ടാവില്ല അപ്പോ ദോഷം യുണ്ട് അത് പരിഹാരം കാണാൻ വഴി പാട് നേർച്ച പറഞ്ഞു ആ പൈസ കളയാതെ കടത്തിൽ നിന്ന് മുക്തി നേടുക 😍👍എന്ന് സ്വന്തം അനുഭവ ഗുരു 😍

  • @abhishekabhi8288
    @abhishekabhi8288 ปีที่แล้ว +1

    Adipoli onnum parayanilla

  • @RashidKhan-gr4cd
    @RashidKhan-gr4cd ปีที่แล้ว +1

    Sadharanakark pattiya veed

  • @shabeenaap8617
    @shabeenaap8617 ปีที่แล้ว +5

    വീടൊക്കെ നല്ലതുതന്നെ പക്ഷെ staircase വെക്കണമായിരുന്നു.

  • @saalirashisvlog410
    @saalirashisvlog410 ปีที่แล้ว +1

    സൂപ്പർ 🥰🥰

  • @Jyothi_Rajesh_
    @Jyothi_Rajesh_ ปีที่แล้ว +2

    Veedu spr. സിറ്റ് ഔട്ട് തീരെ ചെറുതായി പോയി. ഫ്രണ്ട് വശത്ത് windoes ഇല്ലല്ലോ

  • @habeebmohamed215
    @habeebmohamed215 ปีที่แล้ว +1

    Masha Allah ❤

  • @Athulya-em9go
    @Athulya-em9go ปีที่แล้ว +1

    Kollathu evifelum undo

  • @vidyachandrak6450
    @vidyachandrak6450 ปีที่แล้ว +1

    Enikk onn oru veedu ithupole undakkitharuvo.ente kaiyyil kashund

  • @jayasreesasikumar8312
    @jayasreesasikumar8312 ปีที่แล้ว +2

    നമ്മുടെ എല്ലാവരുടെയും സ്വപ്നം. സമയം ആകുമ്പോൾ കിട്ടും.

  • @shanivincent1500
    @shanivincent1500 ปีที่แล้ว +2

    👍👍👍⭐🌟✨💫home peaceful home.

  • @vishnumohanan7621
    @vishnumohanan7621 ปีที่แล้ว +3

    Super

  • @priyaaniyan4898
    @priyaaniyan4898 ปีที่แล้ว +1

    Superr

  • @fearcgod
    @fearcgod ปีที่แล้ว +9

    ഇത് 600sqft ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 👍

    • @nizanishad179
      @nizanishad179 ปีที่แล้ว +1

      Enikkum

    • @sulfathsulfath3905
      @sulfathsulfath3905 ปีที่แล้ว

      എന്റെ വീട് 600ആണ്, ഇത്ര ഇല്ല

  • @Ayishafameena
    @Ayishafameena ปีที่แล้ว +2

    Masha allah 😊

  • @deepadeepa8320
    @deepadeepa8320 ปีที่แล้ว +1

    Supper veed❤️❤️

  • @swaminathan1372
    @swaminathan1372 ปีที่แล้ว +3

    സൂപ്പറായിട്ടുണ്ട്...
    ഇതിന് എന്ത് ബജറ്റ് വരും...

  • @mohammedaliali4097
    @mohammedaliali4097 ปีที่แล้ว +5

    എന്റെ വീട് ഇത് പോലെ യാണ് അടുപ്പ് ഉണ്ട്

  • @abcdeffedcba3978
    @abcdeffedcba3978 ปีที่แล้ว +1

    Sprb👌

  • @skygaming2844
    @skygaming2844 ปีที่แล้ว +1

    Blu print

  • @ambilisankar1390
    @ambilisankar1390 ปีที่แล้ว +3

    Budget ethraya

  • @lijupkwayanad
    @lijupkwayanad ปีที่แล้ว +2

    അടിപൊളി വീട് ❤️❤️❤️👍👍👍

  • @sunilpk3204
    @sunilpk3204 9 หลายเดือนก่อน +1

    Plan കിട്ടുമോ

  • @jishnukrishnan4915
    @jishnukrishnan4915 ปีที่แล้ว +1

    Plan send cheyo

  • @vidyachandrak6450
    @vidyachandrak6450 ปีที่แล้ว +1

    Ethra roopa Vila varum

  • @vishnumohanan7621
    @vishnumohanan7621 ปีที่แล้ว +1

    Plan kittumo sir

  • @promos4092
    @promos4092 ปีที่แล้ว +1

    Plan undo

  • @jamshietd8515
    @jamshietd8515 ปีที่แล้ว +1

    Plan kittumo

  • @rajusubu3446
    @rajusubu3446 ปีที่แล้ว +1

    Total amount yana

  • @magicland9990
    @magicland9990 ปีที่แล้ว +1

    Budget

  • @suhailasubi8905
    @suhailasubi8905 ปีที่แล้ว +1

    Adupille🤔

  • @nasisaid5254
    @nasisaid5254 ปีที่แล้ว +2

    ഞങ്ങളും നാല് സെന്റിൽ ആണ് വീട് വെക്കുന്നത്.795 sqft

  • @FathimaFathima-em3jk
    @FathimaFathima-em3jk 8 หลายเดือนก่อน +1

    Total amount

  • @omaralshammari459
    @omaralshammari459 ปีที่แล้ว +1

    Engn
    No
    Tharumo

  • @ryan-in7fg
    @ryan-in7fg ปีที่แล้ว +1

    Sit out entha ingane

  • @salihta8115
    @salihta8115 ปีที่แล้ว +1

    Rate ഒന്ന് പറയോ

  • @ShirlyJoseph
    @ShirlyJoseph ปีที่แล้ว +1

    Nice house

  • @omanaasokan8198
    @omanaasokan8198 ปีที่แล้ว +1

    വീട് ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ ആണ് എത്ര ലക്ഷം ആയി ഞങ്ങൾക്കും വീടില്ല മൂന്ന് നാല് ലക്ഷത്തി വീട് പണിയാൻ പറ്റുമോ

    • @അനിൽ-ഴ3മ
      @അനിൽ-ഴ3മ ปีที่แล้ว

      നടക്കും.. നമ്മളും കുറച്ചു അധ്വാനിക്കണം.. നല്ല പ്ലാനിങ് ഓടെ ഈശ്വര വിശ്വാസത്തോടെ തുടങ്ങുക..നടക്കും.. എന്റെ അനുഭവം ആണ്

  • @saviothomas1950
    @saviothomas1950 ปีที่แล้ว +10

    Cheriya veed ayaalum കടം ഒന്നും കയറ്റി വെക്കരുത്... ഉള്ള സമാധാനം കളഞ്ഞിട്ടു luxuryik പിന്നാലെ പോവാതിരിക്കുന്നതാണ് ബുദ്ധി 🙏🏻

  • @bennytc7190
    @bennytc7190 ปีที่แล้ว +2

    Super. Wish to build a similar house.

  • @psnarayananpsn5253
    @psnarayananpsn5253 ปีที่แล้ว +1

    ഈ വീടിന്റെ പ്ലാൻ ഉണ്ടോ?

  • @Bc20018
    @Bc20018 ปีที่แล้ว +3

    Really beautiful 👍👍

  • @rajitha4185
    @rajitha4185 ปีที่แล้ว +2

    Sitout L ഷേപ്പിൽ ആകാമായിരുന്നു എന്നു തോന്നുന്നു

  • @starkitchen6011
    @starkitchen6011 ปีที่แล้ว +1

    😍😍😍👍

  • @arly1266
    @arly1266 ปีที่แล้ว +1

    ഇതിന്റെ പ്ലാൻ കിട്ടുമോ?

  • @SunilKumar-xn8pj
    @SunilKumar-xn8pj ปีที่แล้ว +1

    💯💯👍

  • @ablevarkala1120
    @ablevarkala1120 ปีที่แล้ว +1

    പ്ലാൻ ഒന്നു കിട്ടുമോ

  • @jafarjaffujafar512
    @jafarjaffujafar512 ปีที่แล้ว +5

    ഇതിന്റെ പ്ലാൻ കിട്ടുമോ

  • @babuc1796
    @babuc1796 ปีที่แล้ว +1

    👍👍👍❤❤

  • @jikkupjacob3300
    @jikkupjacob3300 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു.... അകെ ചിലവ് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു....

    • @padinjattini7508
      @padinjattini7508  ปีที่แล้ว

      ആകെ ചിലവ് വീട്ടുകാരൻ പറഞ്ഞതു കൊണ്ടാണ് വീണ്ടും പറയാതിരുന്നത്.

    • @sulfathsulfath3905
      @sulfathsulfath3905 ปีที่แล้ว +1

      11

  • @vappupaingeeri7840
    @vappupaingeeri7840 ปีที่แล้ว +1

    ഇതിന്റെ പ്ലാൻ വിടുക
    ദയവ് ചെയ്ത് പറ്റുമെഗില്

  • @rajirskrajirajitha1879
    @rajirskrajirajitha1879 ปีที่แล้ว +1

    Pls ithinte plan onn theramo

  • @paulosethomas2679
    @paulosethomas2679 ปีที่แล้ว +1

    👏👏👏

  • @joypeter73
    @joypeter73 ปีที่แล้ว +1

    സൂപ്പർ

  • @mariammajohn2504
    @mariammajohn2504 ปีที่แล้ว +1

    Super adipoli veedu

  • @mubees5031
    @mubees5031 ปีที่แล้ว +3

    ഇത് 600 sqft ഒള്ളു 🤔 i can't believe

  • @raadhika4978
    @raadhika4978 ปีที่แล้ว +1

    പ്ലാൻ sent

  • @nochulimana2566
    @nochulimana2566 ปีที่แล้ว +5

    It is not 600 sqfeet house

    • @rajeshrajan449
      @rajeshrajan449 ปีที่แล้ว

      ബെഡ്റൂം 10 10 രണ്ടെണ്ണം 200 സ്ക്വയർഫീറ്റ് ഹോൾ 200 സ്ക്വയർഫീറ്റ് കിച്ചൻ 100 സ്ക്വയർഫീറ്റ് രണ്ട് ബാത്ത്റൂം സിറ്റൗട്ട് 100 സ്ക്വയർ ഫീറ്റ് ടോട്ടൽ 600

  • @nasheelanasheela6975
    @nasheelanasheela6975 ปีที่แล้ว +1

    🥰🥰

  • @yasararfath8704
    @yasararfath8704 ปีที่แล้ว +1

    1 1/2സെന്റിൽ വീട് വെക്കാൻ പറ്റുമോ

  • @niroozz_2216
    @niroozz_2216 ปีที่แล้ว +3

    Mashallah❤️

  • @amalfizal397
    @amalfizal397 ปีที่แล้ว +3

    Budget friendly👍

  • @jamshietd8515
    @jamshietd8515 ปีที่แล้ว +1

    👍🏻

  • @littlewondergirl3901
    @littlewondergirl3901 ปีที่แล้ว +1

    👌🏻👌🏻👌🏻

  • @jayasreeakhil1759
    @jayasreeakhil1759 ปีที่แล้ว +1

    ❤️

  • @chithrasajeev6098
    @chithrasajeev6098 ปีที่แล้ว +1

    😍

  • @vivianroche1222
    @vivianroche1222 ปีที่แล้ว +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shanilathyagaraj3447
    @shanilathyagaraj3447 ปีที่แล้ว +2

    ഈ വീട്ടിന് എത്ര ലക്ഷമായി

  • @padmakumar6677
    @padmakumar6677 ปีที่แล้ว +1

    മലപ്പുറത്ത് ഗോൾഡ് ബന്ധം ഇല്ലാത്ത കോയ . അതാണ് സത്യം

  • @deepamohanan6630
    @deepamohanan6630 ปีที่แล้ว +1

    പുറമെയുള്ള മരത്തിന്റെ design കുത്തനെ വന്നിരുന്നെങ്കിൽ കുറച്ചൂടെ നന്നായേനെ