കുട്ടികളിലെ വിരൽ കുടി എങ്ങെനെ മാറ്റാം | Thumb sucking in children malayalam | Dr. Mufsila

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 44

  • @razanakalam111
    @razanakalam111 ปีที่แล้ว +1

    3:30 vayasayi maarunnilla apozhum cheyynnu urngumpo aane kooduthal ipo nursey pokunnu but ithil maatamilla nth cheyum nik nalla tension aane😢

  • @dpz150
    @dpz150 3 หลายเดือนก่อน +2

    Ende monu 4 yrs ayi. But urangan kidakkumbol thumbu suck cheydittanu daily kidakkunne.adinde kude kayyil oru puthappum kude pidikkum😢kore nokki mattunnilla

  • @ancyanju4775
    @ancyanju4775 ปีที่แล้ว +1

    Hi madam എന്റെ മോന് 5 മാസം ആണ് പ്രായം അവൻ evening ആവുമ്പോൾ മുതൽ ഭയങ്കര കരച്ചിൽ ആണ് ഡോക്ടർ കാണിച്ചു. Colicaid തന്നു അതുകൊടുത്തു എന്നിട്ടും ചെറിയ മാറ്റം പോലും ഇല്ല. ഈ പ്രശ്നത്തിനു പരിഹാരം പറഞ്ഞു തരുമോ 🙏🙏🙏

  • @mubzirshad
    @mubzirshad ปีที่แล้ว +1

    Dr
    Nan ipo 18 week pregnant ann (5 th month)
    Marraige kynj 3 year kynj undaythan
    Ee pregnancyil Bleedingo ithinu munne miscarriage onnum undytila firstayt pregnant avan .
    Enik satircase use cheyyamo daily 2 pravshyoke kayari irangamo
    3 monthile sacnningil issues onula ellam normal ann .
    Plz reply use cheyyamo

  • @Ajikutty981
    @Ajikutty981 9 หลายเดือนก่อน +1

    Hlo doctor
    Ente Babyk ipo 2 age aavunn 2 age aavan one month und peru viralu kudikunna sheelam und ennum illa uragumbol mathram aan ullath uragumbol oru soft cloth venam ath kitiyal mathrame idarullu urangi kazhnjal vaayil ninn remove cheyarund aa cloth illathe uragukayym illa eganeya dr maati edukande normal aano

  • @മൊഴികൾ
    @മൊഴികൾ ปีที่แล้ว

    സ്കാനിംഗ് റിപ്പോർട്ട്‌ BPD:84.8MM 34W1DAY
    HC:305.5MM 34W 0DAY
    AC:297.6MM 33W 5DAY
    FL:66.2MM 34W1DAY
    ഇങ്ങനെ ആണ് കാണിക്കുന്നത് FOETAL WEIGHT2305+/-300gms
    Bpp-8/8 good എന്നും കൊടുത്തിട്ടുണ്ട്. കുഞ്ഞിന് ന്തേലും പ്രോബ്ലം ഉണ്ടാകുമോ 🙄plz reply mam

  • @shafeequem1959
    @shafeequem1959 ปีที่แล้ว +9

    5 വയസ് ആയി നിറുത്തുന്നില്ല എവിടെ കാണിക്കും ഏത് ഡോക്ടർ കാണിക്കും ഹോമിയോ യിൽ പറ്റുമോ ട്രീറ്റ് മേറ്റ് ഉണ്ടോ.

    • @AneesaAmeer
      @AneesaAmeer 10 หลายเดือนก่อน

      ഒരു dentist നെ consult ചെയ്ത് opinion എടുക്കുക. വീഡിയോയിൽ പറയുന്നത് പോലെ ഒരു appliance ആവശ്യമായി വന്നേക്കാം

    • @athiraramachandran2569
      @athiraramachandran2569 4 หลายเดือนก่อน

      എനിക്ക് ചെറുപ്പത്തിൽ ഉണ്ടായിരുന്നു ഡോക്ടറെ കാണിച്ചു. ഡോക്ടർ സൂചി വെക്കും എന്ന് പേടിപ്പിച്ചു നിർത്തിച്ചു. വലിയ സൂചികാണിച്ചു😊

  • @febz_knots
    @febz_knots 8 หลายเดือนก่อน +1

    Ente molk 5 yrs aayit.. ippoyum thumb Suck cheyyaarund... habit breaking appliances use cheyyaannh vijaarikkunnu.. but appo oru relative paranju avarude molk ath use cheythu .. pinne ath oyivaakkiyappol mol veendum suck cheyyaan thudangi enn.... angine undaavilla dr

    • @DrCouple
      @DrCouple  8 หลายเดือนก่อน

      Appliances use ചെയ്ത് നോക്കൂ. ശെരി ആയില്ലെങ്കിൽ ട്രീറ്റ്മെൻ്റ് എടുക്കാം

  • @sahirp8155
    @sahirp8155 ปีที่แล้ว

    Oru thavana backpain vayarvedha nayum kond abortion aayi ippo starting pregnant aanu ippayum back pain und nallonam endhelum koyappam undoo. Pls reply maaam

  • @NaseeraSana-c7x
    @NaseeraSana-c7x หลายเดือนก่อน

    Hi dr molk 3 months ayi ipo nslle finger sucking und sleep varmbbo nalle suckingaan ith enganeya stop cheyya

  • @kaisthayyil4289
    @kaisthayyil4289 ปีที่แล้ว

    Dr 3 monthil scan chaithit anthengilum problem kunjin undegil vayaril vech treatment undo

  • @DSK-3-S
    @DSK-3-S 5 หลายเดือนก่อน

    എന്റെ മോന് 4 മാസം ആയി അവൻ എപ്പോഴും വിരൽ കുടിച്ചുകൊണ്ടാണ് രാത്രി ഉറക്കത്തിലും വിരൽ കുടിക്കും വിരൽ വായിൽ നിന്നും പോയാൽ അപ്പൊ കരയും ഇത് കാരണം അവനു ശരിക്കും ഉറങ്ങാൻ പോലും പറ്റുന്നില്ല ഇത് മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ? കയ്യിൽ സോക്സ് ഇട്ട് കൊടുത്താൽ കരച്ചിലാണ്. ഇത് മാറാൻ എന്താ ചെയ്യുക

    • @rabranr2270
      @rabranr2270 4 หลายเดือนก่อน

      കുഞ്ഞിന്റെ വിരൽ കുടി എപ്പോഴാ മാറിയത്? എന്റെ 3 month baby same അവസ്ഥ ആണ് 😔

    • @DSK-3-S
      @DSK-3-S 4 หลายเดือนก่อน

      @@rabranr2270 ഇനിയും മാറിയിട്ടില്ല

  • @ameervk6522
    @ameervk6522 2 หลายเดือนก่อน

    Thonn pondhumo. Viral kudichaaal. Ivide ullavar angane parayunnu 😢. Dr pls reply

    • @itzme8806
      @itzme8806 12 วันที่ผ่านมา

      S , chilavarakku ente molkku pondunnundu😢

  • @sahirp8155
    @sahirp8155 ปีที่แล้ว

    Ippo Njn pregnant aanu starting aanu ink nalla back pain und adhupole vayar vedhanayum idhin endhegilum prashnam undoo

    • @DrCouple
      @DrCouple  ปีที่แล้ว

      മൂത്രത്തിൽ പഴുപ്പ് ഉണ്ടോ എന്ന് നോക്കണം. ബ്ലീഡിങ് വരികയാണെങ്കിൽ ഉടനെ ഡോക്ടറെ കാണുകയും ചെയ്യണം

    • @sahirp8155
      @sahirp8155 ปีที่แล้ว

      @@DrCouple aah bleeding onnum illa

    • @sahirp8155
      @sahirp8155 ปีที่แล้ว

      Oru thavana abortion aayirunnu annum idhu pole aayirunnu back pain vayar vedhana pinne bleeding aayitt abortion aayi

    • @sahirp8155
      @sahirp8155 ปีที่แล้ว

      Endhegilum koyappam undoo dr

  • @kaisthayyil4289
    @kaisthayyil4289 ปีที่แล้ว

    Dr date aayitum labour pain varathathinn pain startavan homiyoyil anthengilum medicine undo veetil ninn kayilkan

  • @fasnafas2893
    @fasnafas2893 11 หลายเดือนก่อน +1

    Hi mam, ente molk 4 yrs aayi. Avalk uranganamenkil thumb suck chynm. Engane maatuka. Avlk athillathe urangan patillena parayn. Rply pls

    • @DrCouple
      @DrCouple  11 หลายเดือนก่อน

      Vedio yil paranha pole cheythu nokku

  • @NoufiyaNoushad-t3d
    @NoufiyaNoushad-t3d 4 หลายเดือนก่อน

    എന്റെ മോൾക്ക് 7 വയസ്സായി വിരല് വായിൽ ഇട്ടാലെ ഉറങ്ങു എന്താണ് മാർഗ്ഗം. തമ്പ്. തോഞ്ഞു. തുടങ്ങി

  • @abuthohirjunaid82
    @abuthohirjunaid82 ปีที่แล้ว +2

    👍👍

  • @anshida2615
    @anshida2615 11 หลายเดือนก่อน

    Ente kutti 3 vayasayi ..... ippo mattunnilla.......enth cheyyaa

  • @ShahabasN-sw6dr
    @ShahabasN-sw6dr ปีที่แล้ว

    Mam ഫോളികസിഡ് ഗുളിക കഴിച്ചു കൊണ്ടിരിക്കുമ്പോൾ പിരീഡ്സ് കറക്ട്ടാവാൻ സഹായിക്കോ

  • @shareenashamsudheen8551
    @shareenashamsudheen8551 ปีที่แล้ว +1

    7വയസായി എന്ത് ചെയ്തിട്ടും മാറുന്നില്ല...

    • @DrCouple
      @DrCouple  ปีที่แล้ว

      Habit breaking appliances ട്രൈ ചെയ്യാം

    • @rakhirschmd863
      @rakhirschmd863 ปีที่แล้ว

      ​​@@DrCouple enthokke aanu athu habit breaking appliances

    • @anshida2615
      @anshida2615 11 หลายเดือนก่อน

      Ente kuttik 3 vayasayi mattunila..... entha cheyyaaa

    • @anshida2615
      @anshida2615 11 หลายเดือนก่อน

      Please reply

  • @thasnifaizal-j8r
    @thasnifaizal-j8r 4 หลายเดือนก่อน

    5 വയസ് ആയി. Maarunnillla

  • @FathimaSahla-xk7bq
    @FathimaSahla-xk7bq ปีที่แล้ว

    കുട്ടിയുടെ പൊക്കിൾ പൊങ്ങി നിൽക്കുന്നത് എന്താണ്, അത് ഇനി മാറുമോ

    • @DrCouple
      @DrCouple  ปีที่แล้ว

      മാറും. കുഞ്ഞിന് വേദനയോ ബുദ്ധിമുട്ടുകളും എന്തെങ്കിലുമുണ്ടോ