1129:👶 കുട്ടികളിൽ ഇപ്പോൾ വിട്ടുമാറാതെ പനി വരുന്നു..എന്താണ് കാരണം? Recurrent fever in children
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- 1129:👶 സ്കൂൾ കുട്ടികളിൽ ഇപ്പോൾ വിട്ടുമാറാതെ പനി വീണ്ടും വീണ്ടും വരുന്നു..എന്താണ് കാരണം? എങ്ങനെ അസുഖം വരാതെ നോക്കാം? Why my child is getting fever weekly??!
സ്കൂൾ തുറന്നശേഷം കുട്ടികളിൽ വിട്ടൊഴിയാതെ വൈറൽ പനി. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ എന്നിവയും ഒപ്പമുണ്ട്. രോഗം ഭേദമായി സ്കൂളിൽ പോയിത്തുടങ്ങുമ്പോഴേക്കും വീണ്ടും പിടികൂടുകയാണ് അടുത്തത്.
ആശുപത്രികളിലും ശിശുരോഗവിദഗ്ധരുടെ അടുത്തും പനി ബാധിച്ച കുട്ടികളെയും കൊണ്ടുവരുന്നവരുടെ തിരക്കാണ്. കഴിഞ്ഞ രണ്ടു വർഷം കുട്ടികൾക്ക് പനിയും ജലദോഷവും ചുമയും കുറവായിരുന്നു. വീട്ടിലിരിപ്പ് കഴിഞ്ഞ് സ്കൂളിലെത്തിയപ്പോഴേക്കും സ്ഥിതി മാറി. മിക്ക കുട്ടികളും രോഗത്തിന്റെ അവശതയിലാണ്. പനി മാറിയാലും ഒരു മാസം വരെ വിട്ടുമാറാത്ത ചുമ വലയ്ക്കും. എന്താണ് കാരണം? എങ്ങനെ അസുഖം വരാതെ നോക്കാം?
ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക് ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
Dr D Better Life
Your Better Life Starts Here
#drdanishsalim #danishsalim #fever #പനി #fever_in_children #recurrent_fever #immunity
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam
വളരെ നല്ല അറിവ്, ഞങ്ങൾ അമ്മമാർക്കും ഇതു കേൾക്കുബോ ഒത്തിരി സന്തോഷം ആണ്. ഞങ്ങൾക്ക് വേണ്ടി dr സ്‌പന്റ് ചെയ്‌ത സമയത്തിന് ഒരായിരം നന്ദി. കുട്ടികളുടെ അസുഖo മാറ്റാൻ സഹായിക്കുന്ന dr ദൈവത്തിനു തുല്യം ആണ്.
😑❤️💋💛💚💚💚💚💚💚💗💗💗💖💝💖💝💝💖😅😊😅😅😅 3:48 😮😮🎟️🎟️🎟️🎫🎫🎫📺📺📺📺📺
ഇത് തന്നെയാണ് എന്റെ മക്കളുടെ പ്രശ്നം. ഞാൻ തിരഞ്ഞ വീഡിയോ. Thank u doctot
ഇതുതന്നെ എന്റെ വീട്ടിൽ അവസ്ഥ
@@rajufarnces2329 yante monkum
Same
എനിക്ക് ഇരട്ട കുഞ്ഞുങ്ങൾ ആണ്. അവർക്ക് എന്നും പനി ആണ്. മാറി മാറി രണ്ട് പേർക്കും എന്നും പനി ആണ്. പനി വരുമ്പോൾ Temparature 100 കൂടുതൽ ആണ്...
ഡോക്ടർ.. എന്റെ മോന് പത്ത് ദിവസത്തിനുള്ളിൽ മൂന്ന് പ്രാവശ്യം പനി വരുന്നു..9th month വരെ ഒരു പ്രശ്നവും ഇല്ലായിരുന്നു..അതിന് ശേഷമാണ് തീരെ ഒന്നു പുറത്തുപോകാൻ പോലും പറ്റുന്നില്ല..പനി 38 ആവുമ്പോഴേക്കും fits വരുന്നുണ്ട്.. എല്ലാത്തിലും ആക്ടീവ് ആണ്.. എല്ലാത്തിനും ഉഷാറാണ്..ഭക്ഷണത്തിലൊക്കെ നല്ല ചിട്ടയാണ്..കൈ കഴുകി ഫുഡ് കഴിക്കും..പിന്നെ ചൂട് വെള്ളം മാത്രേ കഴിക്കൂ.. അധികം മിഠായി പോലും കഴിക്കാറില്ല.. ഐസ്ക്രീം അങ്ങനെത്തെ ഒന്നും ഇഷ്ടമല്ല.. പിന്നെങ്ങനെ പെട്ടന്ന് പെട്ടന്ന് പനി വരുന്നത് എന്നറിയില്ല
സെയിം prblm😞
Fits varunna kuttikalku idak fever varum... pettennu kooodum... pani varumbool pettennu marunnu kodukkuka. Pani marunn vtil eppozhum undavanam. Nalla homeo best aaanu...localil povarud... choodullappol cheriya trousers matram ittukodukkuka. Fan iduka.. nanach thudakkuka. Fits pnne varilla. Dr paranjitundenkil frecium 3days kodukkuka...
Ente molkum
Mone ok aanno 😢😢😢😢
Ok ...aan ippo.. ennalum same problem matam vannitilla
എൻ്റെ കുഞ്ഞ് സ്കൂൾ ഫീ and ബസ് ഫീ കൊടുക്കാൻ മാത്രം മാസത്തിൽ ഒന്നോ രണ്ടോ തവണ പോകും...
Same
ellavarudeyom Avastha😀
Same
സത്യം ആണ് 😔
100%
ശരിയാണ് dr, ഞാൻ ഒരു ടീച്ചർ ആണ് കുട്ടികൾക്ക് പനിമാറുന്നെ ഇല്ല ഒരിക്കൽ വന്നാൽ പിന്നെയും പിന്നെയും വന്നുകൊണ്ടേയിരിക്കുന്നു പാവം കുഞ്ഞുങ്ങൾ തളർന്നുപോയി.
Yeantea monum enganeayan
Ende monum kabakettum vittu marunnilla..
Sathyam
Correct 💯..njanum Adil varum
same
Dr എന്റെ കുഞ്ഞിനും ഇത് തന്നെ ആണ് അവസ്ഥ. One week സ്കൂളിൽ പോകും അടുത്ത week kafakett ആയി antibiotic edukkum ഇങ്ങനെ ആണ് 2 മാസം ആയിട്ടുള്ള അവസ്ഥ. കുഞ്ഞിന് മരുന്ന് കൊടുക്കുമ്പോൾ ഇപ്പോൾ ipo വലിയ പേടിയാണ്. ഇങ്ങനെ മരുന്ന് കൊടുത്താൽ അവരുടെ ഭാവി entakum എന്നാ പേടി.
Same avasta ente molkum... Oru week polum complete aayitt schulil poyittilla
Ende monum ithu thanne
Homio kanikk
Same avastha
Ente molk engane edakkidakk kafakettu varumayirunnu...weekly antibiotic kodukkalyirnnu. But pinneed chumayum paniyum nilkathayi...alergic test nadathiyappol anu alergi 900 ayitund. Adult n thanne 200 varan padullu...now alergikulla special treatment nadathiyappol ok ayi. 3 month cotinou cheyyan dr paranju. Now kafakkett varunnilla..... ellarum rogam kandathi athinulla treatment nadathu...weakily antibiotic kodukkal ozhivakkan kayium.... pinne mookil dhasha valarunnundo nokknam . Athanelum kafakettu vittumarilla... nalloru pediatritione kandu treatment cheyyuuu.
Crrct aan.dr ne kaanichittum aadyathe pole pani maarunne illa. Marunn koduthittum makkalude ksheenavum paniyum kurayatha oru avastha. Valuable information 👍 thank you Dr❤️
Very Very important information Doctor maximum children are facing the same problem during school time. BIG SALUTE DOCTOR.
😅
എന്റെ കുട്ടിക് 5 വയസ്സായി ഇടക്ക് ഇടക്ക് നല്ല പനിയും ചുമയും വരും daily കുളിപ്പിക്കാൻ പറ്റുന്നില്ല മരുന്ന് കൊടുക്കുമ്പോ മാറും പിന്നെയും വരും നല്ല ഷീണം ഉണ്ട് എല്ലാ കുത്തിവേപ്പുങ്ങളും nadatheekne എന്നിട്ട് പോലും ഫുഡ് കഴിക്കാനും പിറകിലാൻ ഫോൺ ഉപയോഗിക്കാരും ഇല്ല അവൾക്ക് അലർജി ഉണ്ട് അത് കൊണ്ടാണോ അറിയില്ല
Entey മകന് സ്കൂൾ തുറന്നപ്പോൾ പനി തുടങ്ങിയതാണ്... ഇപ്പോഴും 10 ഡേയ്‌സ് കൂടുമ്പോൾ പനി.. കോൾഡ്..
Same അവസതാ ആണ് എന്റെ മോനു
Enteyum
Enta makalkkum ith thannanu avastha
Njan karuthi ente makkalkku mathramanennu
Same avasthaya ente kunjinum.
2 weeks കൂടുമ്പോൾ പനി വരുന്നു. calpol കൊടുത്തു മടുത്തു
Thankz doctor
ഈ അറിവ് പറഞ്ഞു മനസിലാക്കി തന്നതിന്
സർ തൈറോയിഡ് എന്താണ്?? തൈറോയ്ഡ് മൂലം ശരീരത്തിന് ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ എന്തെല്ലാം, പരിപൂർണ്ണമായി മാറ്റുവാൻ സാധിക്കുമോ കൊളസ്ട്രോളിന് പോലെ ആഹാര നിയന്ത്രണം ആവശ്യമാണോ എന്ന് വിശദമായി ഒരു വീഡിയോ ഇടാമോ സാർ
Use white tea. Thyroid, cholesterol poleyulla orupad rogangalk nalloru solution aanu
ഹലോ, ഡോക്ടർ, എന്റെ മോനു 3അര വയസ്സുണ്ട് അവനു എപ്പോളും പനിയാണ്. ഈ ആഴ്ചയും ഫുഡ് ഇൻഫെക്ഷൻ ആയി ലൂസ്മോഷൻ, വോമിറ്റിംഗ് ഒക്കെ ആയിരുന്നു ഇപ്പോൾ അത് മാറി, മോനു എന്ത് ഫുഡ് കൊടുത്താലും ഭയങ്കര എരിവ് എന്നും പറഞ്ഞു കരച്ചിലാണ് ഒരു മോരിന്റെ സാദാരണ എരിവ് പോലും ഭയങ്കര ഇരിവാണെന്ന് പറഞ്ഞു അത് കഴിക്കാൻ പാടുപെടുന്നു, breakfast ഒക്കെ കൊടുക്കുമ്പോൾ ഷുഗർ ഇട്ടേ ഇപ്പോൾ കഴിക്കുന്നുള്ളു. എന്താ ഇങ്ങനെ നാവു ചുവന്നു തൊലിയില്ലാത്തത് പോലെ ഉണ്ട്
താങ്ക്സ് ഡോക്ടർ വളരേ നല്ല കാര്യം പറഞ്ഞു തന്നതിന്
Antibiotics kuttigalk kodukunadh kond endhengilum problem undo Dr?
5 വയസിനു മുകളിൽ ഉളള കുട്ടികളുടെ weight gain video ചെയ്യാമോ
കുട്ടി food kazhikkunnundo. Illel junior choclate vangi koduth mathi. Nannayi food kazhikkum
Hai Dr corona vaccine eduthavark problem undakumennu paranju kelkunnu. Ithine kurichu oru vedio cheyamo dr. 🙏Please
Hi Dr. Correct. My daughter has the same problem. She will go to school 2 days and then she gets sick. She had COVID too and pneumonia and then fever, cold and cough. She is tired and pain all over the body.
Thanks for your information
കാത്തിരുന്ന വീഡിയോ 😍😍... Tnx.. Dr
കുട്ടികളിലെ low ബിപി യെ കുറിച്ചൊരു വീഡിയോ ചെയ്യാമോ sir പ്ലീസ്
വളരെ ശരിയാണ് Dr
എന്റെ മോനും സ്കൂളിൽ two ഡേയ്‌സ് പോകാനാകും പിന്നെയും പനി വരും കോവിഡ് കഴിഞ്ഞപ്പോൾ മുതൽ ഇതാണ് അവസ്ഥ
ഇത് തന്നെയാണ് dr എന്റെ മക്കൾക്കും.. വെറും ഹോസ്പിറ്റൽ തന്നെയാണ്. സ്കൂൾ തുറന്നിട്ട് ഇന്ന് വരെ ഒരു വൺ wk പോലും ഫുൾ പോയിട്ടില്ല
Sir കുഞ്ഞ് കണ്ടമാനം വിയർക്കുന്ന കൂട്ടത്തിലാ, തണുപ്പ് കാലമായാലും അതുകൊണ്ട് തന്നെ പനി സാധ്യത കൂടുതലാണ്, പരമാവധി നോക്കും ഇപ്പൊ സ്കൂൾ തുറന്നപ്പോൾ പനിയോട് പനി,,,,,, ഈ വിയർപ്പിന്റെ പ്രശ്നം എങ്ങനെ മാറ്റാൻ കഴിയും 1 ആം ക്ലാസ്സിലാണ് അധികം മുടിയൊന്നുമില്ല..... എന്നാലും വിയർപ്പ്...... Body അങ്ങനെ വിയർക്കില്ല തലയാണ്......
Sir ഒരു replay 🙏🏻
എന്റെ രണ്ട് മക്കൾക്കും ഇത് തന്നെ പ്രശ്നം ഞാൻ ഒരുപാട് Dr നെ കാണിച്ചു ഒരുപാട് ടെസ്റ്റ് ചെയ്തു ഒരു കുഴപ്പം ഇല്ല ബട്ട് പനി വന്നൊണ്ടെ ഇരിക്കുന്നു.
Sir എന്റെ മകന് നല്ല പനിയാണ് കഴിഞ്ഞ മാസം 2തവണ പനി വന്നു frist വന്നത് ഫിക്സ് പോലെ പനി തലക്ക് കയറി 3 days അഡ്മിറ്റ് ആയി കൗണ്ട് കുറവ് ആണ് പിന്നെ ഇപ്പോൾ പനി വന്നു നല്ല ക്ഷീണം ആണ് ചുമ ജലദോഷം, ശർദി, തലവേദന, കാല് വേദന, ഭക്ഷണം തീരെ കഴികുന്നില്ല ഇത് എങ്ങനെയാണ് മാറുന്നത്
Halo,doctor, ente molk idam irak chumayum paniyum varunnu ,schoolil poyi oru azhcha kazhiyumbo pinneyum thudangunnu ,ippol,molk 6 year avunnu ,chumayanu kooduthal, chumakumpol omitting undu,
Thank doctor for this.. Ende monu kazhinja 3 maasamayi inganeya...eppazhum chuma, fever, cold.. 😔 idayil 2 or 3 days gap
@ann george pani koorkka koduthu nokku..fever varathe control cheyyam..chumakku kuravonnulla..
4 days aayi Ndy monu fever … medicine kodukumbo maatram kurayum.. bynkra tension aayirunu . Dr video notification kandappol thanne pettennu kaanan vannu . Thankyou Dr
Yes njanum. Notification kandappo vagam vannu. Nte monum kure dys ayi fever aanu.
Same situation
Same situation
Same condition
Same..
ഡോക്ടർ എന്റെ മോൾക്ക് 8 വയസ് ഇടക്ക് ഇടക്ക് പനി വരുന്നു കുഞ്ഞിന് ഭയങ്കര ഷിണം ആണ്
August 8 തീയതി പനിയും ചുമയും കഫക്കെട്ടുമായിട് w&c ആലപ്പി അഡ്മിറ്റ് ആയിരുന്നു. അതുകഴിഞ്ഞു പിനെ വീക്ക് ഇടവിട്ട് പനി ഉണ്ടാകുന്നുണ്ട്. ചുമ്മാ കുടി പനി കുടി വീണ്ടും gh ആലപ്പി അഡ്മിറ്റ് ആയി നോക്കിയപ്പോ നിമോണിയ
നിങ്ങൾക്ക് കുഞ്ഞുങ്ങൾക്ക് സ്ട്രോങ്ങ് ആൻഡ് സ്മാർട്ട് കൊടുക്കാം...kolastrum ഉള്ള പൗഡർ ആണ്...അവർക്ക് ഒരു ദിവസത്തേക്ക് ആവശ്യമുള്ള പോഷകം കൊടുത്ത് കൊണ്ട് അവരെ സ്മാർട്ട് ആയി ,രോഗങ്ങൾക്കെതിരെ പ്രതിരോധശക്തി കുട്ടികൾ നെടികഴിയും....എൻ്റെ കുഞ്ഞിന് അങ്ങിനെ ഒരു അസുഖവും വരാറില്ല .. 3 വയസുമുതൽ അവനു ഞങൾ മുടങ്ങാതെ കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്..ഇപ്പൊ അവനു 7 വയസ്സായി...ഹൈപ്പർ ആക്ടിവിറ്റി ക്കും നല്ലതാ..
@@abidabasheer9575 dctrs okke approve cheyta product ano...
Thank you doctor for your valuable information 🙂👍
ഇതേ അവസ്ഥയാണ് എന്റെ കുട്ടികൾക്കും.. മൈദ അടങ്ങിയ ഫുഡ് കൊടുക്കരുതെന്ന് പറഞ്ഞു. റസ്ക് കൊടുക്കാമോ?? മിക്കവാറും റസ്ക് മാത്രമാണ് കഴിക്കുന്നത്
Sir ഞാൻ എന്റെ മോനെ സ്കൂളിൽ ഒരു വീക്ക് വിട്ടാൽ അടുത്ത വീക്ക് അവനു പോകാൻ ഒക്കില്ല അപ്പോൾ പനി വരും അല്ലെങ്കിൽ ചുമവരും
ഞാനാണെങ്കിൽ അവനെ കളിക്കാനും വിടാറില്ല പനി ഇടയ്ക്ക് വരുന്നതുകൊണ്ടാണ് കളിക്കാൻ സമ്മതിക്കാത്തത് അത് കൊച്ചിന്റെ വ്യായാമത്തെ ബാധിക്കുന്നുണ്ടോ ഒരുപാട് ബേക്കറി ഐറ്റംസ് അവൻ കഴിക്കാറുണ്ട് അതുകൊണ്ടാണോ അവന് ഇങ്ങനെ പനി വരുന്നത്
One week schoolile pokum, pinne fever varunnu, Thank you Doctor very good information
Thanks doctor ,same problem ente kuttikum
താങ്ക്സ് dr, വളരെ ഉപകാരപ്രദമായ അറിവ് 🥰
ഡോക്ടർ കുട്ടികൾക്ക് പഴുവിൻ പാൽ കൊടുക്കുന്നത് കൊണ്ട് കഫ കെട്ടു വരുമോ 6yearum 2yearum ആണ് എന്റെ മക്കൾക്കു .
സത്യം. ഡോക്ടർ 👌 use ful videos
Both my kids have fever. And I'm thinking about this topic , how to boost their immunity. Thanku so much sir
Thank u Dr. Very very Important information .♡
😔😔 എന്റെ മോൾക്കും ഓരോആ ഴ്ച കൂടും തോറും പനിയാണ്.
എന്റെ വീട്ടിലും ഇതേ അവസ്ഥ
Ente monum ithuthanna presnam , randdazhcha koofumbbo pani varum , pinne chuma, aa timel food onnum kazikkilla thalarnnu ore kidappa, 4 maassamayit ippo itha aazhchathorum illa ippozathe presnam
Sathyam😂
Ente monukum ethupole thanneyanu
Ente monum😔
Dr. എൻ്റെ മോന് മൂന്നേ മുക്കാൽ വയസ്സുണ്ട്.. അവനു influenca vaccine എടുക്കാൻ പറ്റുമോ?? എന്നും പനിയാണ് 😔😔
Tks dr എന്റെ മോൾക്ക് ഇടയ്ക്കിടെ പനിയും ജലദോഷം വരും തുമ്മലുമുണ്ട് എന്ത് ചെയ്യണം എനിക്കും അതുപോലെ ആണ്
Thank you for selecting this topic .Really helpful.
Thankyou dr
Thanks Doctor...great information
Thank u Doctor this is very helpful video thank u so much doctor 🥰🥰
Sir, ഇപ്പോൾ കുട്ടികൾക്ക് പനി വന്നാൽ 10days വരെ നില്കുന്നു. എല്ലാ സ്കൂൾ കളിലും ആ പനി ഉണ്ടെന്നു കേട്ടു. എന്റ ഒരു ഫ്രണ്ട് te കുട്ടിക്ക് പനി വന്നു ഒരു hsptl admit ചെയ്തു കുറയാതെ വന്നപ്പോൾ അവർ അവിടെന്നു വേറെ hsptl കൊണ്ട് പോകാൻ പറഞ്ഞു. അങിനെ 10days വേണ്ടി വന്നു പനി മാറാൻ. ഈ പനി കു മെഡിസിൻ കൊടുക്കുന്നതിൽ പരിധി ഉണ്ടെന്നു പറഞ്ഞു. എന്ത് പനി ആണെന്ന് പറഞ്ഞില്ല. അതെ കുറിച് ഒരു വീഡിയോ ചെയ്യുമോ?ഇത് വരാതിരിക്കാൻ എന്ത് ചെയ്യണം
Ente monum. Ippo 2 thavana ingane pani vannu😢
Thanks Dr, very valuable information....
താങ്ക്സ് ഡോക്ടർ very useful vedio
ente മകൻ ഇതുപോലെ എന്നും പനി ആണ് school പോയാൽ 2-3 days കഴിഞ്ഞാൽ വീണ്ടും പനി എന്താ ചെയേണ്ടത് എന്ന് അറിയില്ല
Ente kuttyku 2 month aayi jaladosham, fever , chuma, kaffakettu , 4 days gap il varum allenkil fever vannu one week kazhinjal veedum fever varum, doctors antibody ezhuthi tharum, ithu kazhichu kazhichu mouthil motham tholi poyi rose niram aayi, kutty fud onnum kazhikathe aayi , ipo homeo aanu kanikunnath, jaladosham , kaffa kettum marunne illa......kuttyku vayyathe aavumbol oru vallatha vishamam aanu sir
Same feeling
Me too facing same problem
Very helpful 👍👍
Hai dr.... Kadayil ninnum kuttikalk pala flavour il ulla yogurt vaghi kodukunnath nalla thano.... Athu pole greek yogurt nalla thano.. Ethil suger Content 10g aanu ezhuthiyirikunnath... Ethu kuttikalk kodukunnath kond healthinu enthekilum kuzhapamudo... Pls rply docter
എന്റെ മക്കൾക്കു ഇത് തന്നെ അവസ്ഥ പനി ഇപ്പോൾ മാറി പോകുന്നില്ല
Dr. 5 വയസുള്ള കുട്ടി ഉറങ്ങുമ്പോൾ കണ്ണിനുതാഴെ മാത്രം വിയർക്കുന്നു ഇത് എന്തുകൊണ്ട് എന്തേലും അസുഖം ആണോ ഉറങ്ങുമ്പോൾ മാത്രം ആണ്
6:47
എല്ലാ 25KG 1 ലിറ്റർ വെള്ളം means 75KG ഉള്ള ആൾ 3 ലിറ്റർ കുടിക്കനോ per day Dr ?
(Talking abt adults)
ഡോക്ടർ വയറു കടിക്ക് കുട്ടികൾക്ക് ഏത് രീതിയിൽ നമുക്ക് വീട്ടിൽ തന്നെ കൈകാര്യം ചെയ്യാൻ പറ്റും എപ്പോഴും വയറു കടി വന്നു അതിനുശേഷം പനി ഉണ്ടാകാം ഇത് റിപ്പീറ്റായിട്ട് സ്ഥിരം വന്നുകൊണ്ടിരിക്ക ഡോക്ടറെ തരാൻ പറ്റുമോ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
Vary imformative.. Iam facing same problem... Thank you sir...
കാത്തിരുന്ന video
ഹായ് ഡോക്ടർ
എന്റെ മകന് 7 വയസുണ്ട് തല മുടി വളർന്നു കഴിഞ്ഞാലുടൻ പനി വരുന്നു ഒരിക്കൽ കോട്ട് പോലെ വന്നു
ചൂട് കൂടുന്നു രണ്ട് മാസം കൂടുമ്പോൾ മുടി വളരും പനിയും വരുന്നു ഇത് എന്തു കൊണ്ടാണ് ഇങ്ങനെ ഇനിയും കോട്ട് വരുമോ വീട്ടിൽ ആർക്കും ഈ രോഗം ഇല്ല
Enthanu ee cot...??
Tnx
Dr എൻ്റെ മകൾക്ക് അലർജി count more than 2500 ആണ്.ഒരു വീഡിയോ ചെയ്യാമോ
പ്ലീസ് ഡോക്ടർ എന്റെ മോനും കൗണ്ട് കൂടുതലാ ഒരു വീഡിയോ ഇടുമോ 🙏🙏🙏
Informative
സർ എന്റെ മകൻ 4 ഇയർ ആയി. ആഴ്ചയിൽ രണ്ടു ദിവസം പനിക്കുന്നു. ഒറ്റദിവസം കൊണ്ട് മാറുന്നു. വിര ശല്യം നന്നയുണ്ട്. അതുകൊണ്ടാണോ
Thank you doctor choosing this topic
Dtr...ente monu 5 years aayi...ella azhchayum paniyum varunnu...medicine kodukkumbol kurayum. 2,3 days kazhinjal veendum pani varunnu...dtre ella maasavum kanikendivarunnu...ennitum oru maatavum illa...chila samayath urine pokumbol adivayar vedhanikunnu ennu parayarund...dtrodu paranjapol karyamayi eduthilla...ee pani maaran njan ini enthanu cheyyendathu?
Very useful vedio
thanks doctor helpful vedio
എനിക്ക് ഇടക്കിടക്കു തലചുറ്റൽ ഉണ്ടാകുന്നു... നമ്മുടെ ചുറ്റുപാടും കറങ്ങുന്നത് പോലെ തോന്നുന്നു.... നടക്കുമ്പോൾ വേച്ചു പോകുന്നു.. നെറ്റിയിലും തലക്ക് പിന്നിലും ഇടയ്ക്കു വേദന ഉണ്ടാകുന്നു... കൺപോള തുടിക്കുന്നു... ഇത് enthu കൊണ്ടാണ്...
Ear balance check cheythu nokike
Migrane ullavarkum varam enikum und
Ear blnce prblm Or bp prblm. Pine blood kuranjalum varum
Vitamin D check chaidhu nokku ,enikkum undayirunnu thalalakarakkm dr parannit vD check chaidhappol nalla kuravundayirunnu ,kurachu kalam adhinulla marunnu kayichu ippo thalakarakm kuranju
എന്റെ മോൾക് 10മാസം ആയി ഇപ്പോഴും പനി വരും പോവും 2days നേരായാൽ 3പക്കം പനിയാ,
Sir ente monu 5 vayassile injenction edukkan pattiyilla.ippo monu 8 vayassayi.bakki ellam correct timel eduthu.ath kuzhappam undo Dr
Kuttikalile chuma ...hospital il kaanikkumbol syrup tharum..pinneyum chuma thanne...entha ithinu karanam
Sathyam parnja ipo monthly 10 days thikach schoolil poyaal aayii..Antibiotics koduth koduth ini vere enthelum asugam varuo enna pedi😢
Very good information 👌
❤❤
താങ്ക്സ് dr
Thank you Dr👍
4വയസായ മോൾ eppozhum നഖം കടിക്കുന്നു എന്താണ് കാരണം എന്നു പറയാമോ
Plz reply sir
Ente 3 വയസ്സായ monum eppozhum nagham kadiyaan. Nagathinte tholi vare poyi
@@molus3181 ഇവിടെത്തെ അവസ്ഥയും aganthanne aan🙄
കൈകളിൽ സോക്സ് ഇട്ടു നോക്ക്. എന്റെ മോൻ അങ്ങനെയാ ok ആയത്.
@@bindujovi3527 socks okke thaniye oorikkalayum
Ente monum ithenne pani
Dr ente monu 5 year kazhinju
Monu epozhum pani aanu high temperature aanu kurayunila paracetamol kodukunnund nalla sheenam und enthukond aanu pani vittumarathe varunnath 1 week nu munp antibiotic kazhichu antibiotic kazhinjubonnu pani kuranjatha pineyum next week pani aanu 1 month kond adupich adupich pani aanu.
Rply
Aenthe monkum masathill 2weekokee varunnu pani, chuma, kafakatt, monekk varumboll mollekum varum koode koodee varunu, pani nallaa choodan shareeram chood kurayunilla marunn kudichittum, pani mariyallum kafakatt maraan divasangall edukkunnu ratham kuravund monekk
Monek 2:1/2
Molek 1yer
Very informative…
Thanks Dr.❤
എന്റെ മകനും സ്കൂൾ തുറന്നപ്പോ മുതൽ പനി വിട്ടുമാറുന്നില്ല.ഇടക്കിടക്ക് പനി വരുന്നു
ഡോക്ടർ എന്റെ മോൾക്ക് 9 വയസ്സ് ആകാറായി വെയിറ്റ് 15 കിലോയെ ഉള്ളു weight കൂട്ടാൻ എന്തു ചെയ്യണം
സർ ഉസിർ 💕❤️❤️❤️❤️
Dr ente mon 3 yrs avunu Avan fruits ottum kazhikilla. Tried different ways but ottum kazhikilla. Baki veg n non veg ellam kazhikum.Ipo 2 weeks aayi cold n cough marunilla. Vitamin supplement ethanu the best ?
എന്റെ മോനു ഇതു തന്നെയാണ് അവസ്ഥ.
Fvhgs നുന്തുന്നുന്നോhhjhhg
Thank u
Good topic
Thanku sir for ur information
Good information
Yenda molku 3 and half yrs aayi,oru two month nde aduthaayi dry caugh,bayanga sound il caugh, English medicine koduthu, homeo kodukunu, blood test , xray okke yeduthu adhilonnum kuzhapamilla,but vittu maarunilla dry caugh,
Alergy doctor kaanichu medicine kodukunu but matam onnum illa...
കുഞ്ഞുങ്ങൾക്ക് നല്ല പോഷകം നൽകാൻ സ്ട്രോങ്ങ് ആൻഡ് സ്മാർട്ട് കൊടുക്കുന്നത് നല്ലതാണ്...അവർക്ക് വേണ്ട ഒരുദിവസത്തെ എല്ലാ പോഷകങ്ങളും ആയി കഴിഞ്ഞു.. ഉപയോഗിക്കുക ,വ്യത്യാസം തിരിച്ചറിയുക...പാലിലോ ,എന്തിലായലും കൊടുക്കാം,ചോക്കലേറ്റ് ടെസ്റ്റ് അവർക്ക് കൂടുതൽ ഇഷ്ടപ്പെടും... വിശപ്പും വരും നല്ലരീതിയിൽ
Details pls
Onnara maasamayi , 4 thavana Pani vannu. Paracetamol koduthitum karyalla. 7 8um divasamanu Pani.
Testilonnum kozhappamilla.
Ente molkkum same aan 2 thavana blood test cheythu. Athilonnum kuzhappamilla.. Alhamdulillah
Ente molkum ethupoleyannu thanku Dr
Good morning Doc
its informative
Tnkuuuu doctor👍🏼
Sheriya doctor hospitalil ninnum irangan samayamillatha avasthaya oral schoolil poyi vannal paniyum kondu varum udan 9month babykkum varum. Angane 4masamayit itha avastha😔
Hi sir
Informative vlog. Good sir
Same prbm in my baby 5yrs
Palu kudichal kaphakettu varumo Dr? Pinne egg kazhichalum varumo? Please Dr replay tharuu