ആദ്യ ഭാഗം കുറച്ച് കേട്ടിട്ട് ബാക്കി പിന്നീട് കേൾക്കാം എന്ന് വിചാരിച്ചാ കേട്ട് തുടങ്ങിയത് പക്ഷെ മൊത്തം ഒറ്റയിരിപ്പിൽ കേട്ടിരുന്ന് പോയ്.... പലയിടത്തും ചിരി പൊട്ടിയെങ്കിലും അതിനിടയിലും ഒരു പാട് ചിന്തിക്കാനുള്ള വകയുണ്ടായിരുന്നു.. റമളാൻ മുന്നൊരുക്ക പ്രഭാഷണം അസ്സലായ് ഉസ്താദേ...
ഞാൻ സെയ്തലവി പൂനേരി March 18 ന് ഉസ്താദ് എന്റെ നാട്ടിൽ വരുന്നുണ്ട് തൃശൂർ കല്ലൂരിൽ . ഇൻഷാഅള്ളാ ... ഉസ്താദിനെ കാണാനും പ്രസംഗം കേൾക്കാനും ഞാനും ഉണ്ടാകും. ദുഹാ ചെയ്യണേ ഉസ്താദെ. മക്കൾ എല്ലാവരും പഠിക്കുന്നവരാണ്. നല്ല മക്കളാവാൻ ദുഹാ : ചെയ്യണേ
ഒരുപാട് ഉപകാരപ്രദമായ പ്രഭാഷണം 👍👍 അല്ലാഹ് 🤲🏻🤲🏻റമളാൻ അനുകൂലമായി സാക്ഷി പറയുന്നവരിൽ അല്ലാഹു നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ (ആമീൻ യാ റബ്ബൽ ആലമീൻ )
ദുഅ ചെയ്യണേ usthaade, എനി ക്കും എൻ്റെ കുടുംബാധികൾകും വേണ്ടി, ലൈലത്തുൽ ഖദർ കിട്ടുന്ന ഉമ്മതികളിൽ ഉൾപ്പെടുത്താനും,aakhibath നന്നായി മരണപ്പെടാനും,പാപ മോജനതിനും വേണ്ടി
ഉസ്താദെ. വാപ്പഭയങ്കരവാശിക്കാരനും മുൻകോപിയുംമണ്. കാരണംകൂടാതെയുള്ളതെറ്റിലാണ്. ഞങ്ങൾ 10വഷത്തിൽ കൂടുതലായി. ഞാന്‍ ഒരുപാടു പ്രവസ്യം മാപ്പുപറഞ്ഞു. വാപ്പ എന്നെമകനായി സ്വികരിക്കില്ലയെന്നും ബന്ധ്യങ്ങൾ ഒന്നുംയില്ലന്നും പറഞ്ഞ പിണങ്ങിനടക്കുന്നു എന്തു ചെയ്യണം
മലക്ക് എന്ന് മനസ്സിലാവൂല എന്ന് കരുതിയാണോ മാലാഖ എന്ന് പറയുന്നത് മാലാഖ എന്നാ വാക്ക് സുറിയാനി യിൽ നിന്ന് വന്നതാണ് സ്ത്രീ മുഖവും പക്ഷിയുടെ ചിറകുമുള്ള ഒരു പറക്കുന്ന പക്ഷിയ ആണ് ഖുറാനിൽ പരലോകത്തിൽ വിശ്വസിക്കാത്തവർ മലക്കുകൾക് പെണ്ണിന്റെ നാമകരണം ചെയ്യും എന്നുണ്ട് ക്രിസ്ത്യാനികൾ പറയുന്ന മാലാഖ എന്ന സ്ത്രീ രൂപത്തെ പറയുന്ന പേര് അല്ലാതെ ഇല്ല മലക്ക് എന്ന് പറയുന്നതല്ലേ ഉത്തമം
ആദ്യ ഭാഗം കുറച്ച് കേട്ടിട്ട് ബാക്കി പിന്നീട് കേൾക്കാം എന്ന് വിചാരിച്ചാ കേട്ട് തുടങ്ങിയത് പക്ഷെ മൊത്തം ഒറ്റയിരിപ്പിൽ കേട്ടിരുന്ന് പോയ്.... പലയിടത്തും ചിരി പൊട്ടിയെങ്കിലും അതിനിടയിലും ഒരു പാട് ചിന്തിക്കാനുള്ള വകയുണ്ടായിരുന്നു.. റമളാൻ മുന്നൊരുക്ക പ്രഭാഷണം അസ്സലായ് ഉസ്താദേ...
Ko
👍👍സത്യം, ഞാനും അങ്ങിനെ തന്നെ,
Masha allah
Athe
Masha allah. Super
ഞാൻ സെയ്തലവി പൂനേരി
March 18 ന് ഉസ്താദ് എന്റെ നാട്ടിൽ വരുന്നുണ്ട് തൃശൂർ കല്ലൂരിൽ . ഇൻഷാഅള്ളാ ... ഉസ്താദിനെ കാണാനും പ്രസംഗം കേൾക്കാനും ഞാനും ഉണ്ടാകും. ദുഹാ ചെയ്യണേ ഉസ്താദെ. മക്കൾ എല്ലാവരും പഠിക്കുന്നവരാണ്. നല്ല മക്കളാവാൻ ദുഹാ : ചെയ്യണേ
ഒരുപാട് ഉപകാരപ്രദമായ പ്രഭാഷണം 👍👍
അല്ലാഹ് 🤲🏻🤲🏻റമളാൻ അനുകൂലമായി സാക്ഷി പറയുന്നവരിൽ അല്ലാഹു നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ (ആമീൻ യാ റബ്ബൽ ആലമീൻ )
Àameen yarabbal aalameen 🤲
@@musilandislamicchannelnewi3826 ബാവ ഉസ്ഥാദിന്റെ നമ്പ്ർ കിട്ടിയാൽ നന്നായിരുന്നു -
@@pcarahman9320...
Aameenyaarabbelaalameen
Alhamdulillah Mashah Allah Usthadinu Allahudeergayussu Nalkane Allah
ആമീൻ ഉസ്താദിനു ദീര്ഗായുസ്സ് കൊടുക്കട്ടെ
ബാവ ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ അങ്കമാലി പള്ളിയിൽ ജുമുഅക്ക് ഒരു മണിക്കൂർ മുന്നേ പോകുമായിരുന്നു ... ഉസ്താദിന് ദീർഗ്ഗായിസും ഹാഫിയത്തും നൽകണേ നാഥാ🤲🤲🤲
ആമീൻ
ആമീൻ
ഇപ്പൊ അവിടല്ലേ ഉസ്താദ്
@@shanjamal5873 അതെ അവിടെ തന്നെയാണ്
@@muhammedsajidm.bsajidmb7271😊6
മാഷാഅല്ലാഹ് എന്ത് നല്ല പ്രെഭാഷണം, അല്ലാഹ് ആഫിയത്തും ദീർഘായുസും നൽകണേ റഹ്മാനെ,
ആമീൻ
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദിനെ ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണം അള്ളാ 🤲🤲🤲🤲ഹൈറായ ജോലി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
ദുഅ ചെയ്യണേ usthaade, എനി ക്കും എൻ്റെ കുടുംബാധികൾകും വേണ്ടി, ലൈലത്തുൽ ഖദർ കിട്ടുന്ന ഉമ്മതികളിൽ ഉൾപ്പെടുത്താനും,aakhibath നന്നായി മരണപ്പെടാനും,പാപ മോജനതിനും വേണ്ടി
അല്ലാഹ് ഞങ്ങളെ പുന്നാര ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ . ആമീൻ🤲💯👌💚🤍💚💥
Ameen yarabbal aalameen
ദുആഒസിയത്തോടെ ആമീൻ ആമീൻ യാറബിൽ ആലമീൻ🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
അള്ളാഹു സുബ്ഹാനഉതആല നിങ്ങൾക് ഒരുപാട് കാലം പറയാനും ഞങ്ങള്ക് കേൾക്കാനും തൗഫീഖ് ചെയ്യട്ടെ ആമീൻ.
സർവ്വാധിപൻ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
Ameeen
Ameen
Usthaadheeee 🙏🙏🙏🙏🙏...manoharamaaya... message 👍👍👍
Maa Shaa Allah Alhamdhulillah
Ustthathinu Aafiyatthulla Dheergayus kodkkane Rahumane
Mashallah allahuakber love you myallahu iamproudofmyislam good speech bavausthadu
രസത്തിൽ ശ്രവിച്ചു. അതിന്റെ സത്ത് മനസ്സിലാക്കുകയും ചെയ്തു. അൽഹംദുലില്ലാഹ്
Masha Allah
Aameen...
Kaaryangal manasilaaki thanna usthathinu nanni
Masha Allah super class 😊
Usthadin.....ayussum.aarogyum.kodukkatte.🤲🤲🤲🤲🤲🤲🤲🤲🤲🤲
വളരെ ശരി തന്നെ
Allahusubhanahuvvathalaa usthadinum namukum eemanodkoodi marikan thaufeeqe cheyyattye aameen
Alhamdulillah
Jazakallah khair usthad
Ma sha allah
Masha Allah
ما شاء الله...أمين يارب العالمين
Masha Allah Masha Allah Masha Allah Masha Allah ❤❤❤❤❤❤❤
Wonderful… very Worthy and Very Interesting Speech…. 👍👍👍🤲🤲🤲🤲
എൻ്റെ ഉമ്മിയെ പഠിപ്പിച്ച ഉസ്താദ് ആണ് ബാവ ഉസ്താദ് 😍❤️
അല്ലാഹുവേ ലോകത്തുള്ള പണ്ഡിത സമൂഹത്തെ കാക്കണേ ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲 ദുആ വസിയ്യത്തോടെ 🤲🤲💚
Àameen yarabbal aalameen 🤲
ആമീൻ
Aameen
Ameen
@@musilandislamicchannelnewi3826
P
Aameen yarbbalAlameen
എത്ര സുന്ദരമായി കേട്ടിരുന്നു 👍👍🌹
Usthadine aaphyatulla deerghayise vardippiche kodukkumarakata aameen ya rabal aalameen
Ameeen
അള്ളാഹു ഇദ്ദേഹത്തെയും നമ്മളെയും എല്ലാ ജാഹിലിയ്യത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെ
ആമീൻ
Masha Allah ..nalla presangham.Allahu deerghaayusum aafiyathum nalkatte Aameen
ആമീൻ 🤲🏻❣️
Yaa rabbal alameen karyangal thamasha vidhathile parayounna usthade Allahu arogyavum afiyathum deergayousum nalgi anugrahikkane Allah
Subhanallah Alhamdulillah MaashaAllah Allahu AKBAR
ഏറ്റവും വലിയ ദോഷം ശിർക്കാണ് ഉസ്താദേ
ബഹുമാനപെട്ട ഉസ്താദ് എന്റെ മകന്റെ അസുഖം ശി ഫ കിട്ടാൻ ദുഹാ ചെയ്യണേ
monu amthu patty?
Enthu patty 😭
Allahu usthadinu deergaayussum aafiathum nalki anugrahikkatte
💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Thank God
ചിരിച്ച് തല കുത്തിമറിയുന്ന പ്രസംഗം ജഹാലത്താണ് - അതിനെല്ല പ്രസംഗം - ഓരോ അന്തക്കേട്
ആൽഹംദുലില്ലഹ് മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲💚💚
Subhanallah
Alhamdulillah jazakallah khair sallallahu ala Muhammad swallallahu alai he wasallam
Good speech mashaallah❤🤲🤲
Dhuayil Ulppedutthane Ustthath
Masha Allah one of the best speech
മാഷാഅല്ലാഹ്
Alhamdulillah
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് പക്ഷേ എന്റെ വീട്ടിൽ നോമ്പിന് ഒരു പലഹാരവും ഉണ്ടാക്കാറില്ല അത്യാവശ്യത്തിനുള്ള ഭക്ഷണം മാത്രമേ ഉണ്ടാകാറുള്ളൂ
ഞാനൊരു കാരക്ക മാത്രമാണ് അത്താഴം കഴിക്കാറ്
എന്റെ വി ട്ടി ലു o
അല്ലാഹ് എന്റെ ഭാര്യ തഹജ്ജുദ് നിസ്കരിക്കും എന്നോട് എപ്പോഴും കല്പിക്കും നടക്കുന്നില്ല 😭
രാത്രി നേരത്തെ ഉറങ്ങാൻ നോക്കൂ
Alhamdulillah Allahu anugrahikatte Aameen
Alhamdulillah nalla nalla arivukal pakarnnu tharunna usthadin allahu deergayuss kodukatte duayil ulppeduthane usthade
Aameen yarabbal aalameen 🤲
Usharvaalu
മാഷാ അല്ലാഹ്
Alhamdulillah
Aameen. Aameen. Yarabbal. Aalameen.
Mashah Allah walere wayakh mait ulla wishadeekaranam Jazake Allahu khair E warushethe Nombu Nalla Niyathode nokuwane Allahu Thaufeek Nalgette Aameen ya rabbal alemeen
അൽ ഹംദു ലില്ലാഹ് അള്ളാഹു ഉസ്താദിനും ഞങ്ങൾക്കും . ദീ ർഘായസ്സ് നൽകി അനുഗ്രഹിക്കട്ടെ-- ആമീൻ
ആമീൻ
😘😘😘 Masha allha 😘😘😘
Alhamdulillah
Kudumba bandam cherkkan Dua cheyyane usthad
ella prayasangalkum eruokakhyrilay Allahu pariharamtharanum parishudha Hajj Unrah Ziyarah nadathanum enik tharayil sujood cheyyanum makkalude exam elupamakanum dua cheyyane.usthadinum eruloka vijayam nalkate aaameen
Alhamdulillah Allahu Akber
Mashallah Alhamdulillah ഉസ്താദിൻ്റെ ഫോൺ നമ്പർ തരാമോ അത്യാവശ്യമാണ്
Aameen
മാശ അല്ലാഹ്
Alhamdulillah allahu anugrahikkette
25-1-23ന് തുടങ്ങുന്ന കാസറഗോഡ് നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പാ ഉറൂസ് മത പ്രഭാഷണം സ്റ്റേജിൽ കാണാം... In shah Allah
Ithrayum samayam poyath arinjilla 👍👍Masha Allah👍👍
Alhamdulillah
@@musilandislamicchannelnewi3826 Etheahathintea
Veetil. Ethallam. Adhyem. Oruki. Veachitundakum
Njan lol you previous 5
😄സത്യം ചിരിപ്പിച്ചു കാര്യം മനസ്സിൽ ആകുന്ന 🥰
Masha allah alhamdu lillah🤲
Subhanallah
Alhamdulillah
Masha Allah
Alhamdulillah
Usthadya.evedutha.vappak.valarya asuutakkaranau.penakkam.paradye.yanu.usthadya.maratha.munaumdasyavum.l
Assalamualikum
Usthadya.penakkm.mattulla annu.sadyamay.pedechu nadakkunnavarod.andu.പറയും.
1st comment❣️
Masha allah
Alhamdulillah
തഖ് വ അനുസരണം എന്നർത്ഥം എവിടുന്ന് കിട്ടീ ബാവാ
Oru nalla prabhashanam
Maasha Allah..
തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഇവര്‍ പറഞ്ഞു the നമസ്കാരം നമസ്കാരം നമസ്കാരം
ഈ ഉസ്ഥാ ദിൻ്റെ പ്രഭാഷണം കേൾക്കാൻ നല്ല രസമാണ് പ O നാർഹം,,,, ഇദ്ദേഹത്തിൻ്റെ നമ്പർ കിട്ടുമോ????
ഉസ്താദെ. വാപ്പഭയങ്കരവാശിക്കാരനും മുൻകോപിയുംമണ്. കാരണംകൂടാതെയുള്ളതെറ്റിലാണ്. ഞങ്ങൾ 10വഷത്തിൽ കൂടുതലായി. ഞാന്‍ ഒരുപാടു പ്രവസ്യം മാപ്പുപറഞ്ഞു. വാപ്പ എന്നെമകനായി സ്വികരിക്കില്ലയെന്നും ബന്ധ്യങ്ങൾ ഒന്നുംയില്ലന്നും പറഞ്ഞ പിണങ്ങിനടക്കുന്നു എന്തു ചെയ്യണം
Idhinu ningal cheyyendadh nalla Islamic councling cals natil ellaayidathum und avide ningal vaaapante frnd sinod paranju vapaneyum kooti karangan povkaaaa paranjupoyi avide ulla clasil kayaruka
2 manikooor class ketaaa vapa veetil varumbo Mone kettipidikum 💯
Adhinu vapante frndsine ningal mayakki eduth enthelum keeshel ittukoduthaaal pettann aaakum
Yes നമസ്കാരം നമസ്കാരം and the rest
Mashaallah
Mashallah Alhamdulillah ഉസ്താദിൻ്റെ ഫോൺ നമ്പർ തരാമോ വലിയ ഉപകാരം
🤲🏻🤲🏻🤲🏻🤲🏻
മലക്ക് എന്ന് മനസ്സിലാവൂല എന്ന് കരുതിയാണോ മാലാഖ എന്ന് പറയുന്നത് മാലാഖ എന്നാ വാക്ക് സുറിയാനി യിൽ നിന്ന് വന്നതാണ് സ്ത്രീ മുഖവും പക്ഷിയുടെ ചിറകുമുള്ള ഒരു പറക്കുന്ന പക്ഷിയ ആണ് ഖുറാനിൽ പരലോകത്തിൽ വിശ്വസിക്കാത്തവർ മലക്കുകൾക് പെണ്ണിന്റെ നാമകരണം ചെയ്യും എന്നുണ്ട് ക്രിസ്ത്യാനികൾ പറയുന്ന മാലാഖ എന്ന സ്ത്രീ രൂപത്തെ പറയുന്ന പേര് അല്ലാതെ ഇല്ല മലക്ക് എന്ന് പറയുന്നതല്ലേ ഉത്തമം
ماشاءالله الحمدالله
Subhanallah
💯👍🤲🥰
ആമീൻ
👍👍👍
Mashaallah alhamdulillah
ഇങ്ങനെയാണോ ഒരു ദീനി പ്രഭാഷണത്തിന് ഹെഡിങ് കൊടുക്കുന്നത്
Sathyam ante umma yan
Alhamdulilla
Masha Allah
45 minut theernnath arinjilla....
അസ്സലാമു അലൈകും ഈ ഉസ്താദിന്റെ ഫോൺ no കിട്ടാൻ വഴി ഉണ്ട
എല്ലാവരും മൃഷ്ടാന്ന ഭോജികൾ അല്ല, ജീവൻ നിലനിർത്താൻ മാത്രം, കഷ്ടിച്ച് ഭക്ഷണം കഴിക്കുന്നവരാ കൂടുതൽ,
Hi
ആർക്കേലും ഖുർആൻ പഠിക്കാൻ താല്പര്യം ഇണ്ടോ 3 വയസ്സ് തൊട്ട് ചേരാം വേറെ കോഴ്സുകൾ ഇണ്ടട്ടോ ☺️🤝
Thalparyam und
@@mhdanz7485 എട്ട് രണ്ട് എട്ട് ഒന്ന് നാല് എട്ട് മൂന്നു പൂജിയം ഒൻപത് ആറ്
ഇതിൽ msg അയക്കൂട്ടോ 😇
Penkuttikalkku undo
@@shanifabeevi8217 und 😍
🤲🤲👍👍
ആണുങ്ങൾ പള്ളിയിൽ വെച്ച് ല്ലേ നിസ്കരിക്കേണ്ടത്
സുന്നത് നിസ്കാരം വീട്ടിൽ നിന്നാണ് നിസ്കരിക്കേണ്ടത്
😊😊😊😊😊😊😊😊😊😊😊😊😊
🤲🤲🤲
കഷ്ടപ്പെട്ട് പണിയെടുക്കുന്നവരും രാത്രി മുഴുവൻ അല്ലായെ സ്തുതിച്ചിരുന്നിട്ട് പകൽ പട്ടിണികിടക്കണം.