വാപ്പാനെയും ഉമ്മാനേയും കാണുമ്പോ ദേഷ്യപ്പെടുക.... ഫോണിൽ കാണുന്നവരോട് ചിരിക്കുക... Rangeesh Kadavath

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 142

  • @lalulalu4797
    @lalulalu4797 9 หลายเดือนก่อน +2

    സൂപ്പർ ക്ലാസ്സ്‌ ബിഗ് സലൂട്ട്

  • @NICHUSFUNS
    @NICHUSFUNS ปีที่แล้ว +54

    സാറിന്റെ ശൈലി നല്ല രസാ കേട്ടിരിക്കാൻ തോന്നും 🥰🥰🥰

  • @mohammedbasheermm1509
    @mohammedbasheermm1509 ปีที่แล้ว +16

    സാർ നല്ല speech, ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന യാഥാർഥ്യം, എല്ലാവരും കേൾക്കേണ്ടതും കുടുംബ ഗ്രൂപ്പിൽ share ചെയ്യേണ്ടതുമായ speech 👍👍❤

  • @sufiyan3206
    @sufiyan3206 ปีที่แล้ว +18

    വളരെ കറക്റ്റ് എല്ലാവരും ഫോണിന്റെ അടിമയാരിക്കുന്നു,,, സറിന് ഒരായിരം അഭിനന്ദനങ്ങൾ 🌷🌷🌷🌷

  • @NazeemaTheMentor
    @NazeemaTheMentor ปีที่แล้ว +17

    18 വരെയെങ്കിലും മക്കളെ മക്കളായി വളർത്തുക രക്ഷകർത്താവിന്റെ കർത്തവ്യം 👌🏽👌🏽തുടക്കത്തിൽ നർമ്മം കൂട്ടി പിടിച്ചിരുത്തി അവസാനം കാതലായ സന്ദേശം നൽകിയ പ്രസംഗം 👍🏼👍🏼ഉത്തരവാദിത്തം മറക്കാത്ത, ബോധമുള്ള ഒരു രക്ഷകർത്താവെങ്കിലും എല്ലാ മക്കൾക്കും ഉണ്ടായിരിക്കട്ടെ.

  • @abdulsalamsalam6712
    @abdulsalamsalam6712 ปีที่แล้ว +24

    Adipoli ഏറെ ചിരിച്ചും ഒത്തിരി ചിന്തിച്ചു കെട്ടിരിന്ന പ്രസംഗം 🙏

  • @shareefamullassery5341
    @shareefamullassery5341 ปีที่แล้ว +25

    Good msg 👌 skip ചെയ്യാതെ കേട്ടൂ തമാശ കലർന്ന രൂപത്തിൽ വളരെ നല്ല മെസേജ് ആണ് sir അവതരിപ്പിച്ചത് ഒത്തിരി ചിന്തിക്കാനും മനസ്സിലാക്കാനും ഉണ്ട് കേട്ടിരുന്നു പോവും good msg txz sir

  • @thankarajanknp2847
    @thankarajanknp2847 10 หลายเดือนก่อน

    ഞാൻ സമയം കിട്ടുന്ന അവസരത്തിൽ താങ്കളുടെ ക്ലാസ് കേൾക്കാറുണ്ട് എനിക്ക് എപ്പോഴെകിലും നേരിട്ടു കാണാൻ ഒരു അവസരം തരണം

  • @Gowri-u4r
    @Gowri-u4r 16 วันที่ผ่านมา

    Njn e sirinte presngam adhyamayi kettapol muthal super epol ennum kelkum super sir

  • @RajithaFromOdisha
    @RajithaFromOdisha ปีที่แล้ว +3

    സഞ്ചാരത്തിലെ സന്തോഷ് കുളങ്ങരയുടെ വിഡിയോ അടിപൊളിയാണ് ഒരുപാട് അറിവുകൾ അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ട് ഞാൻ കാണാറുണ്ട് 👍

  • @jessyne6549
    @jessyne6549 ปีที่แล้ว +5

    Enikku sarinte prasangam valare ishtamaanu. Excellent speech good advice 👏👍🏼

  • @PrajilaEp
    @PrajilaEp 7 วันที่ผ่านมา

    സർ . നല്ല ക്ലാസായിരുന്നു.

  • @prasannaprasanna4289
    @prasannaprasanna4289 8 หลายเดือนก่อน

    അടിപൊളി ക്ലാസ്സ്‌ 👍👍👍

  • @shafeeqrahman5415
    @shafeeqrahman5415 ปีที่แล้ว +14

    ഗുഡ് സ്പീക്കിംഗ് സർ ഇതുപോലുള്ള സാറമ്മാര് ക്ലാസ്സ് എടുക്കുകയാണ് എങ്കിൽ എത്ര മണിക്കൂറും കേട്ടു നിന്നു പോകും

  • @yousafyousaf9976
    @yousafyousaf9976 ปีที่แล้ว +1

    വളരെ വളരെ ഉപകാരപ്രദം 🙏

  • @akamajeed8310
    @akamajeed8310 ปีที่แล้ว +4

    അടിപൊളി ക്ലാസ്സ്‌ സമ്മതിച്ചു സാറെ

  • @safaahh6784
    @safaahh6784 ปีที่แล้ว +11

    നർമം കലർന്ന അടിപൊളി ക്ലാസ്

  • @PadmaKv-h6s
    @PadmaKv-h6s ปีที่แล้ว +1

    Sirnu oru big salute janmammayaĺ sirne pole janikannam orpathum varathe dhaivam nilanirthatte

  • @Ms-oe2zb
    @Ms-oe2zb ปีที่แล้ว +1

    Sir nte yes/no kelkkanenthu rasaaa👌👍♥️♥️♥️♥️♥️♥️♥️♥️♥️

  • @gayathrirajendran7758
    @gayathrirajendran7758 3 หลายเดือนก่อน

    Sir good class ❤

  • @manikandannair7885
    @manikandannair7885 ปีที่แล้ว +5

    🇨🇮🙏🏻big salute sir 🙏🏻🇨🇮🇨🇮🇨🇮❤️🌹🌹🌹

  • @manojmanu1327
    @manojmanu1327 3 หลายเดือนก่อน

    Good speech god bless yo

  • @SirajunneesaLatheef
    @SirajunneesaLatheef ปีที่แล้ว

    Super class ❤❤❤❤🎉🎉

  • @radamaniamma749
    @radamaniamma749 ปีที่แล้ว +6

    ഇതു പോലെ ഓരോ പഞ്ചായത്തിലും മൂന്നു മാസത്തിലൊരിക്കൽ ഓരോ സംഘടനാ - യോഗം കൂ' ടി പൊതു ജനങ്ങളെ ബോധവാൻമാരാക്കണം -സാറിലെ പോലെ വാചാലത യോട് അവതരിപ്പിക്കുമ്പോൾ തീർച്ചയായും കേട്ടിരിക്കും -മനസിലാക്കും -ജീവിതത്തിൽ മാറ്റങ്ങൾ വരുത്തും - നമസ്ക്കാരം സർ

  • @sujathamohanan-st5hz
    @sujathamohanan-st5hz ปีที่แล้ว +1

    Very. Good. Performance. Aayirunnu

  • @haseenashaji3240
    @haseenashaji3240 ปีที่แล้ว +3

    Good speaking sir,Big salute sir

  • @banilaramesh9858
    @banilaramesh9858 ปีที่แล้ว +1

    Nalla class sir

  • @aboobackersidhick
    @aboobackersidhick ปีที่แล้ว +2

    GD msg👍

  • @bmtourtravels
    @bmtourtravels ปีที่แล้ว

    Very good message

  • @MuhammedRifan-o4z
    @MuhammedRifan-o4z ปีที่แล้ว

    Vallare hasyaparamayi chinthipikunu vallare nalla speach njaninale nerit kandinu pinnarayi school vechu enikoru selfi edukannamnundayirunu

  • @shyla1399
    @shyla1399 ปีที่แล้ว +2

    അമേസിങ് ❤️❤️❤️❤️❤️😍😍😍😍😍

  • @subhashsubhashk9484
    @subhashsubhashk9484 ปีที่แล้ว +6

    Sir മോളുടെ വാട്സ് അപ്പ്‌ ഗ്രുപ്പിൽ രാവിലെ കൊടുക്കുന്ന ആ മെസ്സേജുകൾ ഡെയിലി യുട്യൂബിൽ ഇടണം sir... സാറിന്റെ മെസ്സേജുകൾക്ക് ഈ ലോകത്തെത്തന്നെ മാറ്റാൻ കഴിയും... 🙏🙏🙏🙏🙏

  • @nishakk1879
    @nishakk1879 ปีที่แล้ว

    Goodspeech

  • @SuthaaSu
    @SuthaaSu 8 หลายเดือนก่อน

    Super Clas

  • @santhiprakash1981
    @santhiprakash1981 ปีที่แล้ว +9

    നല്ല മെസ്സേജ് തന്ന സാറിനെ നൂറായിരം ആശംസകൾ 🙏🏻

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw ปีที่แล้ว +1

    Sirnte classical kettu pidichu enikku bhranth avumo ennanu samayam

  • @jibbyvarghese1379
    @jibbyvarghese1379 ปีที่แล้ว

    Adipoli

  • @Nasar-ql8fs
    @Nasar-ql8fs 11 หลายเดือนก่อน

    👍

  • @jameelanasar3710
    @jameelanasar3710 ปีที่แล้ว

    Nalla claaasss👌🙏

  • @zeenathsubair3287
    @zeenathsubair3287 ปีที่แล้ว +32

    ഓ സമാദാനം ആയി എനിക്ക് പ്രാന്ത് ഇല്ല റബ്ബേ നീ കാക്കണേ അല്ലാഹ്

    • @fidafathima6562
      @fidafathima6562 ปีที่แล้ว +1

      എനിക്കും 😂😂ല്ലാ

  • @ranchup.r1976
    @ranchup.r1976 ปีที่แล้ว +3

    👍👍👍👍❤️❤️❤️

  • @sheejasabu5022
    @sheejasabu5022 ปีที่แล้ว +1

    🙏🙏

  • @sreejak-it6ct
    @sreejak-it6ct ปีที่แล้ว

    Hi👍

  • @ajayvarnum615
    @ajayvarnum615 ปีที่แล้ว +1

    Very good

  • @sainabaa8843
    @sainabaa8843 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌

  • @sagavkasim3953
    @sagavkasim3953 ปีที่แล้ว +2

    Good

  • @sinibabu22
    @sinibabu22 ปีที่แล้ว

    🙏🙏🙏🙏♥️♥️♥️♥️♥️

  • @shyla1399
    @shyla1399 ปีที่แล้ว

    Wow

  • @moydupmoydu6573
    @moydupmoydu6573 ปีที่แล้ว +8

    സാർ ഏറ്റവും നല്ല നിയമം ഇന്ത്യയിലാണ് പക്ഷേ ഒരു പറ്റം വൃത്തികെട്ട നിയമപാലകരും ഇന്ത്യയിലാണ് സാറിനെ പോലെ നല്ല ഒരു വിഭാഗം ഒഴിച്ച് എന്റെ അനുഭവമാണ് പറഞ്ഞത് ഊഹിച്ച് ചുമ്മാ പറഞ്ഞതല്ല

  • @banilaramesh9858
    @banilaramesh9858 ปีที่แล้ว +1

    Oru kalam enne padippichu sir ETC Hindhi ormayundo aavo njan banilayanu

  • @rizumon4796
    @rizumon4796 ปีที่แล้ว +5

    👍🏻👍🏻

  • @shamseershamseer7679
    @shamseershamseer7679 ปีที่แล้ว +1

    പച്ചയായ സത്യം..

  • @valsalanair6566
    @valsalanair6566 ปีที่แล้ว

    🙏🙏🙏🙏🙏

  • @kadeejagafoorgafoor8774
    @kadeejagafoorgafoor8774 ปีที่แล้ว +5

    നല്ല ക്ളാസ്

  • @earnest7140
    @earnest7140 ปีที่แล้ว +1

    Ee prabhashakante name enthaanu?aarelum parayumo

    • @harinandpp194
      @harinandpp194 ปีที่แล้ว

      രംഗീഷ് കടവത്ത് sir

  • @sheeba21shee24
    @sheeba21shee24 ปีที่แล้ว +1

    Nammel vilichu helpu chodhikubol avar oru helpum cheyyilla verithey egany prasagikunnatha Njan vilichappol pinny vilikan paranju pinny vilichappol raviley vilikan paranju raviley vilichappol eppo verey programila pinny vilikan paranju avasanam msj ettu riqustu cheytu no repley evarokey veruthey egany prasaghikunnatha yaniku nalla prayasam ayipoyi yantey familyku vendi help chodhichatha

  • @SumaCt-dw7ev
    @SumaCt-dw7ev ปีที่แล้ว

    Sir.nalla.prasangam.itharam.class
    .nadinda.abhimanam..ethra.kattalum.mathivarunilla

  • @muhammedfahad7186
    @muhammedfahad7186 ปีที่แล้ว

    Very good msg👍🏻👍🏻👍🏻

  • @jamshi5798
    @jamshi5798 ปีที่แล้ว +5

    പെരാന്തിന്റെ ലക്ഷണങ്ങൾ കേട്ട് പകച്ചു പോയി 🤭

  • @sheejaearnest5125
    @sheejaearnest5125 ปีที่แล้ว +2

    Thus is 21 century 👍
    We don't need newspaper to know the news

  • @epputtyepputty5932
    @epputtyepputty5932 ปีที่แล้ว +1

    സൂപ്പർ ക

  • @salesalesalesale8403
    @salesalesalesale8403 ปีที่แล้ว +2

    അടിപൊളി സാറേ

  • @hafsanasar8058
    @hafsanasar8058 ปีที่แล้ว

    💯

  • @muhammedmommi7533
    @muhammedmommi7533 ปีที่แล้ว +1

    👍🏼👍🏼🥰💪

  • @nisampulikal945
    @nisampulikal945 ปีที่แล้ว

    ന ഹ> ൻ പി😍😘👍🇵🇹😃😥⚽️☺️

  • @irshaktr7500
    @irshaktr7500 ปีที่แล้ว +7

    അപൊ എല്ലാ പെരാന്തമാർ ലൈക്ക് തന്നെ

  • @riyaa1953
    @riyaa1953 ปีที่แล้ว +1

    Good speech

  • @nisampulikal945
    @nisampulikal945 ปีที่แล้ว

    S😍😘

  • @UMERSAALI
    @UMERSAALI ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ

  • @najmanajmu1533
    @najmanajmu1533 ปีที่แล้ว +2

    Suppar

  • @MuhammedHaizam-en6oh
    @MuhammedHaizam-en6oh ปีที่แล้ว

    Likes

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +9

    എല്ലാ മക്കളും ഇപറഞ്ഞ പോലെ തന്നേ. മുതിർന്നവർ ആവശ്യമായ കാര്യങ്ങൾ പറഞ്ഞാലും ഇവർക്ക് ദേഷ്യം ആണ്‌. ഭ്രാന്ത് പോലെ ആണ്‌ പെരുമാറുന്നത്. Parents നെ പേടിയുണ്ടേൽ ഇത്തിരി വ്യത്യാസം വരും. വലിയ താമസം ഇല്ലാതെ ലോകത്തു ഇന്നുള്ള തലമുറ മുഴുവൻ ഭ്രാന്ത് ആയിതീരും. ആണും പെണ്ണും ഒരുപോലെ തന്നേ ഇക്കാര്യത്തിൽ.

  • @fathimapk6352
    @fathimapk6352 ปีที่แล้ว

    Faranth😊

  • @lethas787
    @lethas787 ปีที่แล้ว

    Bettar class sir

  • @zydmuflih430
    @zydmuflih430 ปีที่แล้ว

    Fee veno sir

  • @pushpaca3342
    @pushpaca3342 ปีที่แล้ว +4

    എനിക്ക് പ്രാന്തില്ല എന്റെ ദൈവമേ

  • @KochuKrishiKoottam
    @KochuKrishiKoottam ปีที่แล้ว

    🙏👍🤝

  • @smithajoseph4734
    @smithajoseph4734 ปีที่แล้ว

    😢 😢😢 😢U

  • @kulsubuhara8613
    @kulsubuhara8613 ปีที่แล้ว +6

    സാർപറഞത്ശരിയാണ ഒരു കാര്യം കൂടി പറയട്ടെ ഇതിൽ പറഞ്ഞ കാര്യങ്ങൾ കേൾക്കാൻ നല്ല രസം ഉണ്ട് കേട്ടോ :) എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ പാട്ട് കേൾക്കാൻ നല്ല രസം ഉണ്ട് കേട്ടോ :) എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    📞

  • @MKMBasheer-g2g
    @MKMBasheer-g2g ปีที่แล้ว

    45മിനിറ്റ് ഇത് കേട്ടാൽ നിങ്ങളും, നിങ്ങളുടെ കുട്ടികളും രക്ഷപ്പെട്ടു..90%ആൾക്കാരും ഇത് കേൾക്കില്ല..
    കാരണം .....!!?

  • @jecentstube7802
    @jecentstube7802 4 หลายเดือนก่อน

    എന്തല്ലാം ഉണ്ടായാലും കഞ്ചാവ് m dma വിവാഹ തട്ടിപ്പ് ബലാൽ സംഗം എന്നുള്ള എല്ലാം കുറ്റകൃതങ്ങൾ കുടുതലും സർ പറഞ്ഞസമുതായമാണ്

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw ปีที่แล้ว +1

    Nhan mob addiction onnum alla .pakshe tubill ithupolathe vedioskananamenkil mob allathe entha margam undo?vere oridathum ithonnum kittillallo .nerittu classical attend cheyyan sahacharyavum illa.

  • @Indian-qy7ez
    @Indian-qy7ez ปีที่แล้ว +2

    പെരാന്തിന്റെ ലക്ഷണങ്ങൾ താങ്കൾ പറയുന്ന കേട്ട് എനക്ക് പെരാന്തായി പോയി.

  • @jamshi5798
    @jamshi5798 ปีที่แล้ว

    36mint 😂👌🏻👌🏻

  • @ramlyramly688
    @ramlyramly688 ปีที่แล้ว

    👍🏻👍🏻❤️🌹🌹❤️👍🏻👍🏻❤️🌹❤️👍🏻🌹🌹🌹❤️👍🏻👍🏻👍🏻❤️🌹🌹❤️❤️❤️❤️👍🏻👍🏻❤️🌹❤️👍🏻👍🏻🌹

  • @userseppu547
    @userseppu547 ปีที่แล้ว

    Allo chirich😅👍

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว +7

    അന്തസ്സായി,,,,അച്ഛനെയും,,,അമ്മയെയും,,,സഹോദരിയെയും,,,സഹോദരനെയും,,,,,,,കണ്ടത്,,,,,കൊറോണ,,,,,,,അവൻ,,,കാരണം,,,,,,,

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว +3

    Sir,,,,,,t,,v,,,,5,manikoooor,,,,kanunna,,,4,,,,5,,, വയസ്സുള്ള,,,,കുട്ടികൾ,,,ധാരാളം,,ഒരുപാട്,,,,,കുട്ടികൾ,,,,,,പല,,,,,, ഫ്ളാറ്റുകലിൽ,,,,

  • @PrameelaBt-db2oq
    @PrameelaBt-db2oq ปีที่แล้ว +1

    ഭാര്യയെഅവഗണിക്കരുത്

  • @FaisalKkd-oz2vh
    @FaisalKkd-oz2vh ปีที่แล้ว +4

    എന്താ ഈ പെരെന്ത് 😁😁😁
    പിരാന്ത് അല്ലെ ❓️

    • @nidha____2668
      @nidha____2668 ปีที่แล้ว

      Good Speech Abinandanangal Sir

    • @Kkk42667
      @Kkk42667 ปีที่แล้ว

      Njnle nattil angane an parayal 😅

    • @ShobhaRamachandraV
      @ShobhaRamachandraV ปีที่แล้ว

      ​@@Kkk42667 brandh😂😂

  • @nisampulikal945
    @nisampulikal945 ปีที่แล้ว

    NehaN p

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว +4

    തലച്ചോർ,,,,വളർന്നില്ല,,,,,,മൊബൈൽ,,,,ഫോണും,,netum,,,,,u,,,,tube,,,,,ok,,, വളർന്നു

  • @Usmanmundott
    @Usmanmundott ปีที่แล้ว +3

    പിരാന്ത് ഹോൾസെയിൽ ആയിട്ട്കൊടുക്കുന്നുണ്ടോ

    • @aashuchappy9626
      @aashuchappy9626 ปีที่แล้ว

      സസൂക്ഷ്മം സ്വയം പരിശോധിക്ക്.ചിലപ്പോൾ ഹോൾസയിലായിട്ട് കാണും

  • @naliniradhakrishnan3824
    @naliniradhakrishnan3824 10 หลายเดือนก่อน

    എസ്ലാംശരിയാണ്

  • @aashuchappy9626
    @aashuchappy9626 ปีที่แล้ว +1

    പണ്ടാരോ പറഞ്ഞിക്കേനൂ കേരളം ഒരു ഭ്രാന്താലയം ന്ന് അതിപ്പോൾ ആണ് കറക്റ്റ് ആയത്..

  • @shebeeemannatery5226
    @shebeeemannatery5226 11 หลายเดือนก่อน

    യൂ ടൂ ബർനിയന്ത്രിക്കുന്ന പതുതലമുറ

  • @sulaikhaomanoor4876
    @sulaikhaomanoor4876 ปีที่แล้ว +1

    പേരാന്ത് 😁😁😁

  • @sreenivasansreenivasan6559
    @sreenivasansreenivasan6559 ปีที่แล้ว

    ഭാഷ നന്നാക്കാമായിരുന്നു

  • @faheemaap3024
    @faheemaap3024 ปีที่แล้ว

    😝

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 ปีที่แล้ว

    😂😂😂😂