ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്ന് കേൾക്കേണ്ട 2019 ലെ ചൂടൻ വിഷയം | Islamic Speech Bava Moulavi

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 488

  • @musilandislamicchannelnewi3826
    @musilandislamicchannelnewi3826  5 ปีที่แล้ว +59

    ഭർത്താവിനെതിരെ പരാതി പറയുന്ന ഭാര്യമാരെ കേൾക്കൂ ഈ രണ്ടാം ഭാഗം... ബാവ മുസ്ലിയാരുടെ ഈ പ്രഭാഷണത്തിന്റെ പാർട്ട് 2 | Bava Moulavi
    Angamali Day 2
    th-cam.com/video/QZWdMk2_4fs/w-d-xo.html

    • @shamsvazhuthanatharayi1559
      @shamsvazhuthanatharayi1559 5 ปีที่แล้ว +4

      Musiland Islamic Speech │ Mathaprasangam │ Ramalan Speech hujo

    • @abcdzxdf158
      @abcdzxdf158 5 ปีที่แล้ว +1

      .

    • @mohamedm8754
      @mohamedm8754 5 ปีที่แล้ว +2

      Hi

    • @mushishakeel4310
      @mushishakeel4310 5 ปีที่แล้ว +1

      Musiland Islamic Speech │ Mathaprasangam │ Ramalan Speech

    • @shamzi1159
      @shamzi1159 5 ปีที่แล้ว

      Barthavum orupad nannavan und ellavarum alla chilar

  • @abdulkhadarkizhakkekara8821
    @abdulkhadarkizhakkekara8821 5 ปีที่แล้ว +158

    ഇത്രയും രസകരമായ് ഭാര്യ ഭർതൃബന്ധവും അവർക്കുള്ള കടമകളും അവതരിപ്പിച്ച ബാവ ഉസ്താദിന് നന്ദി...

  • @shahanakhadar8109
    @shahanakhadar8109 5 ปีที่แล้ว +105

    കുടുംബ ജീവിതം പല ബഹ്ള്കളിലും പറയാറ് സ്ത്രീകളെ പ്രതിസ്ഥാനത്ത് നിർത്തിയാണ്.. വിരളമായേ ഇത് പോലെ രണ്ട് ഭാഗവും പറഞ്ഞ് കേൾക്കാറുള്ളൂ.. സന്തോഷമായ് ഉസ്താദേ... ഒരായിരം നന്ദി...

  • @abdullatheefcherukala3708
    @abdullatheefcherukala3708 5 ปีที่แล้ว +20

    ഇത്രയും മനോഹരമായി ചിന്തോന്മുകമായി ഇത്രയും നല്ല ഒരു സന്ദേശം കേൾക്കാൻ സാധിച്ചതിൽ റബ്ബിനെ സ്തുതിക്കുന്നു 'കൂടെ ഇതവതരിപ്പിച്ച ഉസ്ഥാദിനും ഞങ്ങളിലേക്കെത്തിച്ച് തന്ന യൂട്യൂബ് ചാനലിനും നന്ദിയും കടപ്പാടും അറിയിക്കുന്നു ,,,

  • @farooqs1066
    @farooqs1066 5 ปีที่แล้ว +43

    Masha allah എന്ത് സിമ്പിളായി ഉസ്താദ് കുടുംബ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ .. ആമീൻ..

  • @abuabu2418
    @abuabu2418 3 ปีที่แล้ว +2

    ഉസ്താദിന് ആയുസ് നൽകണേ...ഇനിയും നല്ല അറിവ് പറഞ്ഞു തരുവാൻ..👍

  • @munnamanu7724
    @munnamanu7724 5 ปีที่แล้ว +35

    മാഷാ അള്ളാഹു ഉഗ്രൻ പ്രസംഗം
    ഇതൊന്നും കേട്ടിട്ട് നന്നാവാത്ത വർ എത്ര പേർ
    ഉസ്താദ് ദീർഘായുസ് ആഫിയത്തും ആരോഗ്യം അള്ളാഹു പ്രധാനം ചെയ്യട്ടെ
    ആമീൻ

  • @m.c8180
    @m.c8180 5 ปีที่แล้ว +68

    അള്ളാഹ...
    ഒരുപാട് അറിവ് കിട്ടി..
    ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ...

  • @alavipalliyan9912
    @alavipalliyan9912 5 ปีที่แล้ว +52

    പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ഉപദേശം
    ماشاءالله تبارك الله
    അല്ലാഹു ഖൈറാക്കട്ടെ

  • @sreedevim530
    @sreedevim530 5 ปีที่แล้ว +80

    I’m Sreedevi. Usthad is very right. I like this speech very much.

    • @shahinmohammed5529
      @shahinmohammed5529 5 ปีที่แล้ว +1

      I hope n pray that May Almighty Allah make u a good Muslim sister. Ameen

    • @zubia7483
      @zubia7483 5 ปีที่แล้ว

      Nice

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว

      താങ്കൾ കേരളത്തിലെ ex മുസ്‌ലിങ്ങൾ എന്ത് പറയുന്നു എന്ന് കൂടി കേൾക്കുക ... ഭൂമിയിലെ ഈ വൃത്തി കെട്ട വർഗത്തിനെ വിശ്വസിച്ചു അതിൽ ചാടരുത്

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว

      @@shahinmohammed5529 തീവ്ര വാദി മതം മാറ്റാൻ വന്നോ !😁😁😁

  • @ramlakoya7027
    @ramlakoya7027 2 ปีที่แล้ว

    ബാവ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യണേ അള്ളാ ഇനിയും ഇനിയും നല്ല അറിവുകൾ പകർന്നുതരാനുള്ള ആഫിയത്തും നൽകണേ ഞങ്ങൾക്കും നീ കരുണ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @anwarshafianwar787
    @anwarshafianwar787 5 ปีที่แล้ว +16

    സംഘടനാ ഭേദ്യമെന്യേ എല്ലാവര്ക്കും ഒരുമിച്ചിരുന്നു കേൾക്കാൻ പറ്റിയ പ്രസംഗം...കേട്ടിടത്തോളം ...

  • @jibijibin88
    @jibijibin88 5 ปีที่แล้ว +19

    waaaaaaw owsm, i vry vry like it.... tnk u usthad, tnk u soooomuch . ... ithaanu prasangam , polichu , polichadukki , oru bhayavumillatha dheera usthad , allaahuvine pediyuvallarkke janangale pediyillaatirikkullu , njanum usthadine pole aavaan aagrahikkunnu , i mean dheerata ... god bless you usthad..... i vry like ur speech.....

  • @sp.mp.m904
    @sp.mp.m904 4 ปีที่แล้ว +2

    ഉസ്താദ് പറഞ്ഞത് 100% ശരി യാണ്... അങ്ങനെ ഒക്കെ കഴിഞ്ഞു.
    ഇനി ഞാൻ എന്താ ചെയ്യും.
    കുടുംബം വളരെ ഏറെ പ്രശ്നമാണ്
    അവൾ . എനിക്ക് ഒരു അവസരം കൂടി തരണം എന്നും പറയുന്നു.....
    - മറ്റരാളോട് 3 മാസം കഴിഞ്ഞു..--- ഇനി എനിക്ക് തലാക്ക് ചൊല്ലി കൂടെ.....

  • @navasmanu8766
    @navasmanu8766 5 ปีที่แล้ว +6

    Mashah Allah...kooduthal neetti valikkathe...valare lalithamaaya bashayil kooduthal karyangal pettannu paranju theerkkunnu...gud speech...Usthadinu Allahu deerghaayus nalkatte

  • @soudhamp3871
    @soudhamp3871 5 ปีที่แล้ว +34

    DP കണ്ടപ്പോൾ മഅ്ദനി ഉസതാദിനെ ഒരുനിമിഷം ഓർത്തുപോയി.......😢😢😢
    എന്തയാലും പ്രഭാഷണം കലക്കി
    Super...

    • @SalamSalam-mx6vz
      @SalamSalam-mx6vz 5 ปีที่แล้ว

      Shukran

    • @ishammon1223
      @ishammon1223 5 ปีที่แล้ว

      u

    • @aneeskhan583
      @aneeskhan583 5 ปีที่แล้ว

      soudha mp usthadintee no

    • @AbdulAzeez-ll8zq
      @AbdulAzeez-ll8zq 5 ปีที่แล้ว

      Cksusthad

    • @sadulimk9638
      @sadulimk9638 4 ปีที่แล้ว

      @@AbdulAzeez-ll8zq ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ

  • @mohammedsageer8182
    @mohammedsageer8182 5 ปีที่แล้ว +87

    ആരുടെയും പോക്കറ്റില്‍ നോക്കാത്ത, കാര്യങ്ങള്‍ പറയാന്‍ ഭയമില്ല, അറിവുള്ള മനുഷ്യന്‍. അല്‍ ഹം ദു ലല്ല

  • @althusmuhammed9210
    @althusmuhammed9210 4 ปีที่แล้ว +1

    Excellent speach......pazhaya gurunathan kudiyaya bava ustadinu Ella vidha anugrahangal undakatte.........

  • @sadiqali678
    @sadiqali678 4 ปีที่แล้ว +3

    Mashaalha, നല്ല അവതരണ ശൈലി, അൽഹംദുലില്ലാഹ് 👍👍👍

  • @shameenashamee1092
    @shameenashamee1092 5 ปีที่แล้ว +7

    Masha allah..oru paad ishtapetta prasangam.usthathine padachon anugrahikatte..

  • @afvudheennasarafvu2368
    @afvudheennasarafvu2368 5 ปีที่แล้ว +21

    ഉസ്താദ് സൂപ്പർ സൂപ്പർ സൂപ്പർ

  • @ramlashafi3139
    @ramlashafi3139 5 ปีที่แล้ว +15

    അൽഹംദുലില്ലാഹ് സൂപ്പർ സ്പീച് ഉസ്തദേ മാഷാ അല്ലാഹ് 👌👍💪👏👏👏👏👏

  • @farsanakk2657
    @farsanakk2657 5 ปีที่แล้ว +44

    Alhamdulillah... പലപ്പോഴും പല ഉസ്താദുമാരും സ്ത്രീകൾക്ക് ഭർത്താവിനോട് ഉള്ള കടമകൾ parayumbol...10 speech ഇൽ 1 speech mathram ഭർത്താവിന് ഭാര്യയോടുള്ള കടമകൾ ormipikkunnu...ഇസ്ലാം സ്ത്രീകൾക്ക് thadavara anu thannirikkunnath എന്ന് ഇത് കേൾക്കുന്ന അമുസ്ലിംകൾ തെറ്റിധരിക്കുന്നു.... പക്ഷെ ഇതുപോലുള്ള ഉസ്താദുമാരുടെ വാക്കുകൾ വളരെയധികം സന്തോഷം thonnunnu...Ee ഉസ്താദ് സ്ത്രീകളുടെ ഭാഗം കൂടെ മനസിലാക്കുന്നു.... ആളുകൾക്ക് പറഞ്ഞു kodukkunnu...ഭർത്താവിനോട് ഭാര്യക്ക് 4 കടമകൾ ullunnu parayunna usthadine, ഭർത്താവിന് baryayodanu കടമ കൂടുതൽ എന്ന് ആത്മാർത്ഥമായി ബോധവത്കരിക്കുന്ന ഉസ്താദിനെ ഞാൻ ആദ്യമായി കാണുകയാണ്.... അല്ലാഹ് ഇനിയും തൗഫീഖ് nalkatte... ആമീൻ

  • @JamalJamal-ew4qu
    @JamalJamal-ew4qu 4 ปีที่แล้ว +4

    jazaakallahu hairan ithranalla poornathayoulla claas 👌duaailchaarthanaa

  • @shijasazmil1649
    @shijasazmil1649 5 ปีที่แล้ว +7

    Usthadine allahu aafiyathodu koodiyulla dheergayus nalki anugrahikkatte ameen

  • @noudishafeek8216
    @noudishafeek8216 5 ปีที่แล้ว +4

    good speech masha allah....usthadinu deergayuss nalkatte Aameen

  • @shdslim5012
    @shdslim5012 5 ปีที่แล้ว +2

    മാഷാ അല്ലാഹ് ...ഉസ്താദിനു ദീര്ഗായുസ്സു കൊടുക്കണേ അല്ലാഹ്

  • @farook.pkd.
    @farook.pkd. 5 ปีที่แล้ว +9

    നല്ല വിഷയം അവതരണം സൂപ്പർ

  • @abdullanany6926
    @abdullanany6926 4 ปีที่แล้ว +1

    Usthadinte prasangam enikk eshtamayi. Njan eppoyanu id kettad. Usthadinu aayusum aarogyavum allahu kodukkatte ennu njan prathikunnu

  • @jamsheenawajamshu708
    @jamsheenawajamshu708 4 ปีที่แล้ว

    Valre vichnghanapradhamaya kudumba bandhathil undakunnha thalapizhakal usthadh thurannh katti valare upakaramane prasangam

  • @sudheerNp-lb2qq
    @sudheerNp-lb2qq 4 ปีที่แล้ว +2

    Masha Allah Nalla speechanetta

  • @dreamboy5291
    @dreamboy5291 5 ปีที่แล้ว +48

    ലളിതമായ സംസാരരീതി ഇത്‌ ബാക്കിയുള്ള ഉസ്താദമാർ മാതൃകയാകുക എന്തിനാ വെറുതെ നീട്ടി വലിക്കുന്നെ

  • @minusworld3400
    @minusworld3400 4 ปีที่แล้ว +1

    Super usthaadhee
    Usthaadhin aafiyathulla dheerghaayuss undaakatte
    ~Ameen~

  • @nenashan3186
    @nenashan3186 5 ปีที่แล้ว +14

    Allahu ushtadinu arogyavum aayussum nalkatte...aameen...padikkanorupad ulla kaaryanagal👍👍

  • @gafoormd8401
    @gafoormd8401 4 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ashmilmonmon5144
    @ashmilmonmon5144 5 ปีที่แล้ว +11

    Nammude kudumba jeevitham allahu sandhoshavum
    samadhanavum terette😢😢

    • @nisamkpnisam8908
      @nisamkpnisam8908 4 ปีที่แล้ว

      أمين أمين يا ربالعلمين

  • @raheembava9949
    @raheembava9949 4 ปีที่แล้ว +2

    Alhamdhulilla adipoli speech

  • @hubbimadheena4212
    @hubbimadheena4212 5 ปีที่แล้ว +10

    orubaad nanniyund..jazakallah khair....usthadhinu deergyus nalktte aameen

  • @kunhimonmadeena1257
    @kunhimonmadeena1257 5 ปีที่แล้ว +5

    Mashaallah. അടിപൊളി ക്ലാസ് നല്ല അവതരണം

  • @shahidaalikutty9288
    @shahidaalikutty9288 5 ปีที่แล้ว +5

    മനഃസമാദാനം കിട്ടാൻ ദുഹാ cheyyanam

    • @habeebsalman8446
      @habeebsalman8446 5 ปีที่แล้ว

      തഹജ്ജുദ്‌ നമസ്കരിക്കൂ..

  • @bushrakareem9848
    @bushrakareem9848 4 ปีที่แล้ว +1

    Alhamdulillah super speach

  • @ebrahimom2497
    @ebrahimom2497 5 ปีที่แล้ว +24

    Usthadinu Allahu deergaus nalkate Aameen

  • @muqtharmq7258
    @muqtharmq7258 4 ปีที่แล้ว +2

    Usthadine allahu afiyathod koodiyulla deergayus nalkatte

  • @ashrafacchu1063
    @ashrafacchu1063 4 ปีที่แล้ว +3

    Masha Allah

  • @ashkarpckmn6545
    @ashkarpckmn6545 5 ปีที่แล้ว +4

    തീപ്പൊരി തകർപ്പൻ speach

  • @afsalchachu9537
    @afsalchachu9537 3 ปีที่แล้ว

    നല്ല രസകരമായ സ്പീച്

  • @fajishasufi8120
    @fajishasufi8120 5 ปีที่แล้ว +2

    നൗഷാദ് ബാഖവി ഉസ്താദ് വർഷങ്ങൾക് മുൻപ് കുടുംബജീവിതതെ പറ്റി prasankichitund

    • @thanathkochu3756
      @thanathkochu3756 5 ปีที่แล้ว

      Very very good pls waiting fornext

    • @fajishasufi8120
      @fajishasufi8120 5 ปีที่แล้ว

      hello

    • @shachamravattom4567
      @shachamravattom4567 5 ปีที่แล้ว +2

      ഉണ്ട് പക്ഷേ ഇത് പോലെ പറഞ്ഞില്ല എന്ന് മാത്രം...
      കുറച്ചു കോമഡി, കുറച്ചു ആൽബം പാട്ട് അങ്ങനെ പറഞ്ഞു കാണും മൂപ്പര്...

    • @sulaimankader5561
      @sulaimankader5561 5 ปีที่แล้ว +1

      നൗഷാദ് ബാഖവി കുഞ്ഞായിരുന്ന കാലത്ത് അങ്കമാലി ബാവ മുസ്‌ലിയാർ കുടുംബ ജീവിതത്തെ കുറിച്ച് പ്രസംഗിച്ചു തുടങ്ങിയിട്ടുണ്ട് .

  • @hamzahamzank1583
    @hamzahamzank1583 4 ปีที่แล้ว +3

    Masha Allah .usthadin deerqayus kodukkette

  • @mobtips5207
    @mobtips5207 5 ปีที่แล้ว +7

    Good speech, Alhamdulillah

  • @shuhadak1305
    @shuhadak1305 5 ปีที่แล้ว +2

    Masha Allah ...valare rasakaramayi karyangal paranjtarunu....Allah anugrahikatte

  • @ASHIQAIMST
    @ASHIQAIMST 3 ปีที่แล้ว +1

    Very good speech

  • @sudheerNp-lb2qq
    @sudheerNp-lb2qq 4 ปีที่แล้ว +1

    Like this speech usdathe

  • @fajishasufi8120
    @fajishasufi8120 5 ปีที่แล้ว +9

    അടിപൊളി speech

  • @Alhamdulillah.623
    @Alhamdulillah.623 5 ปีที่แล้ว +8

    Nirthaan thoonnunnilla😟 kettathrayum nannayittund insha allah naale full kekkanam😍

  • @athishafeeque9969
    @athishafeeque9969 5 ปีที่แล้ว +3

    nalla speech

  • @sanumolu6811
    @sanumolu6811 4 ปีที่แล้ว +1

    Good speech mashallah nice😊

  • @jaseelajasee6987
    @jaseelajasee6987 5 ปีที่แล้ว +4

    super speech🖒🖒🖒

  • @rashidrazz5713
    @rashidrazz5713 4 ปีที่แล้ว +1

    സൂപ്പർ

  • @shareefqatarqatar2729
    @shareefqatarqatar2729 4 ปีที่แล้ว +2

    അസ്സലാമു അലൈക്കും മാഷാ അല്ലാഹ് ഉസ്താദ് അമീൻ

  • @barzalonabarza3665
    @barzalonabarza3665 5 ปีที่แล้ว +3

    അൽഹംദുലില്ലാഹ് നല്ല ഒരു സ്‌പീച്

  • @ihsan.muhammed8490
    @ihsan.muhammed8490 5 ปีที่แล้ว +9

    allhahudeergayus.usthadin. nammalkkum. nalkatte

  • @mohmedyoonus1885
    @mohmedyoonus1885 3 ปีที่แล้ว

    alhamdulillah alhamdulillah alhamdulillah ath pole deen ulla oru penne kalliyanam urapichittund insah allah augustil kalliyanam nadatthanam allah anugarahikkatte aammeen

  • @nabhanasar4762
    @nabhanasar4762 5 ปีที่แล้ว +4

    Masha Allah ellam narmmangalum
    Kalarnna prabashanam kettitt mathiyavunnilla deergayis nalkatte

  • @tpislamicmedia3071
    @tpislamicmedia3071 4 ปีที่แล้ว

    Masha Allah Usthad

  • @naseemakhaneefa1538
    @naseemakhaneefa1538 5 ปีที่แล้ว +7

    Jazakhallahair

  • @v3marketinggulfstargroup544
    @v3marketinggulfstargroup544 5 ปีที่แล้ว +2

    Good

  • @adiladil.v4790
    @adiladil.v4790 5 ปีที่แล้ว +2

    അൽഹംദുലില്ലാഹ് സൂപ്പർ സ്പീച്ച്

  • @fazeelaumajalal9946
    @fazeelaumajalal9946 4 ปีที่แล้ว +1

    Masha allah,nammalode padachon iganokka parajitunda.

  • @aneeskamanam9973
    @aneeskamanam9973 5 ปีที่แล้ว +3

    Ithanu sariyaya prabhashanam

  • @qatarliveameen526
    @qatarliveameen526 5 ปีที่แล้ว +6

    😍😍😍 masha Allah good message

  • @abdullakalathingal3067
    @abdullakalathingal3067 5 ปีที่แล้ว +2

    Mashaallah super speech

  • @lajasboutique1381
    @lajasboutique1381 3 ปีที่แล้ว

    Masha allah 👍👍

  • @IsmailIsmail-bx6io
    @IsmailIsmail-bx6io 4 ปีที่แล้ว +2

    Masha alla

  • @thumbiadham2928
    @thumbiadham2928 5 ปีที่แล้ว +4

    assalamu alaikum
    usthadinu deerghayassundakatteee

  • @mujeeb229
    @mujeeb229 5 ปีที่แล้ว +49

    കാര്യങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാരന് മനസ്സിലാക്കി കൊടുത്തു. എല്ലാ ഉസ്താദ്മാരും ഈ ശൈലി സ്വീകരിക്കാൻ തയ്യാറായെങ്കിൽ... ഒരു മാതിരി വലിച്ചു നീട്ടി ഒച്ച വെച്ച് പ്രത്യേക രാഗത്തിൽ ആളുകളെ വെറുപ്പിക്കാതെ...

    • @kunchimuhammedkappil4735
      @kunchimuhammedkappil4735 5 ปีที่แล้ว +1

      Abdul Muje

    • @kunchimuhammedkappil4735
      @kunchimuhammedkappil4735 5 ปีที่แล้ว +1

      Abdul Mujeeb 9

    • @irfanairfanairfana8769
      @irfanairfanairfana8769 5 ปีที่แล้ว +1

      Valare sheriyaan...kaaryangal paranju avasanippikkuka..kaaryangal,vishayangal raagangal aaakkaaathirikkuka...

    • @faseelamc177
      @faseelamc177 5 ปีที่แล้ว +1

      ശരിയാണ്. ഏതെങ്കിലും പ്രസംഗം കേൾക്കാൻ യൂ ടൂബിൽ പോയാലും വലിച്ചു നീട്ടൽ കൊണ്ടു അഞ്ചു മിനിട്ടിൽ കൂടുതൽ കേൾക്കൂല. തുടങ്ങുന്നത് ഒന്നിലും നിർത്തുന്നത് വേറൊന്നും .

    • @majeedmajal1956
      @majeedmajal1956 5 ปีที่แล้ว

      shaili nthn prashnavnm..paraynne kaaryangl ulkondaa pore..avre ilm vimarshikknnavarkkundo..

  • @shemisworld7549
    @shemisworld7549 4 ปีที่แล้ว

    Adipoli speach

  • @afsalchachu9537
    @afsalchachu9537 3 ปีที่แล้ว +2

    Masha allah 😍😘🥰❤❤💖

  • @abdulazeez6907
    @abdulazeez6907 5 ปีที่แล้ว +7

    Masha allah. 👌👌👌

  • @hashimgy3403
    @hashimgy3403 4 ปีที่แล้ว

    Thank you usthath

  • @amiramir-fr1hi
    @amiramir-fr1hi 5 ปีที่แล้ว +24

    ഇതിന്റെ ബാക്കി കൂടി പോസ്റ്റ് ചെയ്യുക.അള്ളാഹു ബറക്കത് നൽകട്ടെ..

  • @mohammedkk4724
    @mohammedkk4724 4 ปีที่แล้ว +3

    Afiyathulladeerghayustharate

  • @muhammedfardhan9774
    @muhammedfardhan9774 4 ปีที่แล้ว +1

    Super 👌

  • @saithalavykp9999
    @saithalavykp9999 4 ปีที่แล้ว

    Who all like this usthadh like 🖒🖒👍

  • @naziarasheed2932
    @naziarasheed2932 5 ปีที่แล้ว +3

    MashaAllha
    Allhamduillah
    Adipwoli prasangham

  • @afsasheikh9335
    @afsasheikh9335 5 ปีที่แล้ว +8

    Masha.allha

  • @shameelasalamshami1590
    @shameelasalamshami1590 5 ปีที่แล้ว +1

    Super.....

  • @al-ameennajeebislamicchana1092
    @al-ameennajeebislamicchana1092 5 ปีที่แล้ว +6

    masha allah

  • @basheerbu8165
    @basheerbu8165 5 ปีที่แล้ว +5

    Alhamdulilla

  • @nooraabu5514
    @nooraabu5514 5 ปีที่แล้ว +7

    Alhamdulillah...

  • @shabeeba555pulpparamb5
    @shabeeba555pulpparamb5 5 ปีที่แล้ว +2

    super

  • @saithalavykp9999
    @saithalavykp9999 4 ปีที่แล้ว +1

    Who all are seeing this in the covid 19 days like

  • @harisaliyamuc1828
    @harisaliyamuc1828 5 ปีที่แล้ว +3

    Jeevithathille pachayaya muhoorthaghal enniparaju manushanu manasilakunna reedhiyall avadharipikan kazhiju allah dheerkayusum arokyAvum nalki anugharahikkatte
    Allahmdhullilla njan bhaghyavadhiyanu njanghalkku marikkuvollam eghane ജീവിക്കാൻ afiyath tharane nadhaa ameen

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 5 ปีที่แล้ว +30

    അത്തരം സ്വഭാവമുള്ള ഭർത്താക്കൻമ്മാർ ഇതുപോലെയുള്ള നല്ല vahlu ഒന്നും കേൾക്കൂല്ല,,,,, വീട്ടിൽനിന്നുള്ള സ്വഭാവം നല്ലതാണേലും ചീത്തയാണേലും അതാവും ഭാര്യ യോട് കാണിക്കുന്നത്

  • @shanavasabdullaanthikad3891
    @shanavasabdullaanthikad3891 5 ปีที่แล้ว +8

    മാഷാഅള്ളാ

  • @sudheerqtr9508
    @sudheerqtr9508 5 ปีที่แล้ว

    2perum..orimichu.kelkkanm.mashaaallhaaa..allhahu.dheergaayuss.nalkatte..aaaaammmeeeen.yarabbal.aalameeeen

  • @rafeeqr7252
    @rafeeqr7252 4 ปีที่แล้ว +1

    Subhanallah

  • @sajnasajna4419
    @sajnasajna4419 5 ปีที่แล้ว +1

    Super

  • @razakpulikkal5896
    @razakpulikkal5896 5 ปีที่แล้ว +8

    ആ നന്നായി പറഞ്ഞു,,,,

  • @shareefkoozhamkulam754
    @shareefkoozhamkulam754 5 ปีที่แล้ว +1

    Very good.

  • @ajmalhussainnnazar6551
    @ajmalhussainnnazar6551 ปีที่แล้ว

    ആമീൻ