സെക്സിന്റെ ആരോഗ്യഗുണങ്ങൾ ഇത്രയൊക്കെ ഉണ്ടോ ?

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • സെക്സിന്റെ ആരോഗ്യഗുണങ്ങൾ ഇത്രയൊക്കെ ഉണ്ടോ ?
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

ความคิดเห็น • 414

  • @drsitamindbodycare
    @drsitamindbodycare  3 ปีที่แล้ว +107

    സെക്സിന്റെ ആരോഗ്യഗുണങ്ങൾ ഇത്രയൊക്കെ ഉണ്ടോ ?
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

  • @sasisasi1401
    @sasisasi1401 2 ปีที่แล้ว +36

    Sex പാപമെന്ന് പറഞ്ഞു പഠിപ്പിച്ചു ചെറുപ്പത്തിലേ മുതൽ വളർത്തുന്ന ഒരു നാട്ടിലാണ് ഹതഭാഗ്യരായ ഈ നാം ജീവിക്കുന്നത്. കാര്യങ്ങൾ വിശദമായി പറഞ്ഞു മനസിലാക്കിച്ചുതന്ന Dr. സിതാ മാമിന് ഒരായിരം നന്ദി...

  • @Chavarp4824
    @Chavarp4824 2 ปีที่แล้ว +53

    ഞാൻ പലപ്പോഴും താല്പര്യം കാണിക്കാറുണ്ട്. But എന്റെ ഭർത്താവിന് താല്പര്യം ഇല്ല. എങ്കിലും എന്നോട് സ്നേഹ കുറവൊന്നും ഇല്ല. എന്ത് ചെയ്യണം മാഡം

  • @rajeev9383
    @rajeev9383 2 ปีที่แล้ว +86

    പ്രകൃതി മനുഷ്യന് നൽകിയ ഒരു side effect ഇല്ലാത്ത ഒരു ആനന്ദപ്രധാനമായ ഒരു പ്രക്രീയ...ആരോഗ്യഗുണവുമുണ്ട്...പക്ഷേ ഭാര്യമാർകൂടി ഇത് മനസ്സിലാക്കേണ്ടേ..... Good information... Thank you madam 🙏

  • @vinilks6219
    @vinilks6219 3 ปีที่แล้ว +451

    23 min video....
    1.5 speedil watch cheyuuu...
    11.5 മിനിട്ടിൽ കാണാം.
    Clear voice ആണ്.

    • @pathu_shani1408
      @pathu_shani1408 3 ปีที่แล้ว +10

      Njn angneyan kandath😍

    • @athiramvr4682
      @athiramvr4682 3 ปีที่แล้ว +8

      Athenganeya speedil kaanuka

    • @aryajose5178
      @aryajose5178 3 ปีที่แล้ว

      Correct

    • @layakrishna2338
      @layakrishna2338 3 ปีที่แล้ว +60

      @@athiramvr4682 video nte right end inte topil oru 3 dots und..athil click cheythal playback speed kaanum..athil nammk venda speed choose cheyyam🤗

    • @anjunair114
      @anjunair114 3 ปีที่แล้ว +6

      Thanks👍

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 3 ปีที่แล้ว +74

    നല്ല ബുദ്ധി യോടു കൂടി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി മേഡം

  • @antonypj1290
    @antonypj1290 3 ปีที่แล้ว +72

    സീത ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം 100%സത്യമാണ്.

  • @bijuthomas3715
    @bijuthomas3715 3 ปีที่แล้ว +322

    മനുഷ്യര്‍ക്ക് ആസ്വാദ്യകരവും ആരോഗ്യപൂര്‍ണമായ ലൈംഗികജീവിതം വേണ്ടത്ര ലഭിച്ചാല്‍ തന്നെ ലോകത്തുള്ള പകുതിയിലധികം അക്രമങ്ങളും പീഢനങ്ങളും മാനസിക,ശാരീരിക രോഗങ്ങളും ഇല്ലാതാകും.

  • @jayalekshmi8239
    @jayalekshmi8239 ปีที่แล้ว +10

    ഹസ്ബൻഡ് ന് ഒരു താല്പര്യമില്ല ഡോക്ടർ 😔ഞാൻ നിർബന്ധിച്ചു ചെയ്യിച്ചാൽ വഴക്കാവുന്നു 😔ഇനി ചെയ്താൽ എനിക്ക് ഒരു സുഖവും കിട്ടുന്നില്ല 😔യോനിക് പുറമെ ചെയ്തു തരാൻ പറഞ്ഞാൽ ചയ്തു തരില്ല 😔 യഥാർത്ഥ സെക്സ് സുഖം വിവാഹം കഴിഞ്ഞു ഒരു തവണയേ കിട്ടിയിട്ടുള്ളു 😔 വിവാഹം കഴിഞ്ഞിട്ട് 8 മാസം. ഇപ്പൊ 5 മാസം ഗർഭണി ആണ് 😔

  • @salihmhmmd5808
    @salihmhmmd5808 3 ปีที่แล้ว +56

    സംഭവം വീഡിയോസ് ഒക്കെ അടിപൊളി ആണ്.. But നൈറ്റിക് ചേർന്ന മാല. Extraa adipolii

  • @rcnair8706
    @rcnair8706 3 ปีที่แล้ว +180

    ഞാൻ എല്ലാ ദിവസവും തയ്യാറാണ്. എന്റെ ഭാര്യ അടുക്കുന്നില്ല.

  • @cmkbaqavikgrcmkbaqavikgr5003
    @cmkbaqavikgrcmkbaqavikgr5003 3 ปีที่แล้ว +41

    മാഡത്തിന്ന് കൂടുതൽ ആയുരാരോഗ്യങ്ങൾ നേരുന്നു

  • @k.r.rajeev411
    @k.r.rajeev411 2 ปีที่แล้ว +6

    ഡോക്ടർ നമസ്കാരം 🙏എല്ലാവർക്കും ഉപകാര പ്രദമായ കാര്യങ്ങൾ വളരെ നന്നായി 🙏

  • @rpnair4461
    @rpnair4461 3 ปีที่แล้ว +22

    താങ്ക്സ് ഡോക്ടർ. നല്ല അവതരണം

  • @laibyjoseph9228
    @laibyjoseph9228 3 ปีที่แล้ว +52

    Thanks mam.Ente husband inu migraine untu appol ennodu parayumpol njanum eee karyathil help cheyyum.pettennu thanne head ache maarum .correct karyam aanu dr.paranjathu ellam.😍I like u mam, njan ente ammaye poleyanu mamine kanunne.ella videos um njan kaanaaruntu.Good informations aanu tto

  • @aarsharv6130
    @aarsharv6130 3 ปีที่แล้ว +14

    Nammal parayunnath kelkan polum chevi tharatha oru parter ollavar undo?? Undavum athanalo ellardem life il problems marathe nilkunnath....Eriyan ariyathavante kayyile daivam vadi koduku ennu parayunnath ethra sariya...Frnds atharam partners ullavar orikkalum thalararuth nammude strengths kandethi vijayich munnot pokuka nammude jayam kanumbo evattakal thane pirake vannolum...Life oru challenge ayi edukku..Thank u so much Mam

  • @shijua9672
    @shijua9672 2 ปีที่แล้ว +4

    സൂപ്പർ മേഡം സെക്സ്നെ പറ്റി ഇത്രക്കും നല്ല രീതിയിൽ പറഞ്ഞു തന്ന മേഡത്തിനെ ദൈവം രക്ഷിക്കട്ടെ താങ്ക്സ് മേഡം

  • @SuharaAbdulrahim
    @SuharaAbdulrahim 3 ปีที่แล้ว +24

    ആർക്കും തന്നെ അറിവില്ലാത്ത കാര്യങ്ങൾ ആണ് ഇതെല്ലം താങ്ക്സ് Dr:

  • @rubyratheesh5954
    @rubyratheesh5954 3 ปีที่แล้ว +65

    എനിക് Pcos ഉണ്ട്..5 ഉം 6 um maasam കൂടുമ്പോൾ ആണ് periods ആവുന്നത്..ഇപ്പോഴും period aayitt 3 maasam aayi.ippol നോക്കിയപ്പോ pregnancy positive aanu..kazhinaja azhachayil നോക്കിയപ്പോ negative ആയിരിന്നു.. Monday Dr.kandaale etra വളർച്ച ഉണ്ടെന്ന് അറിയാൻ കഴിയൂ..ഇതുപോലെ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ?undegil reply തരാമോ?

  • @veenalakshmanan8945
    @veenalakshmanan8945 3 ปีที่แล้ว +22

    Doctorinte disclaimer fantabulous! 👏👏👏

  • @sreevidyasunil5103
    @sreevidyasunil5103 3 ปีที่แล้ว +29

    Highly informative.. Thank ypu dr..

  • @Ahalyaseetha
    @Ahalyaseetha 3 ปีที่แล้ว +52

    Ente anubavam anu parayunnathu .njagal regular ayi sex cheyyarunttu 6yr ayi kalyanam kazhichittu ithuvarekkum njagal 2sthalathu thamasichide illa ethra vazhakku kudiyalum 10 mani kazhiyupol poochakuttiye pole penakkam matan varum .Manasikamayi ulla aduppam oro thivasavum kudikonttu irikkunu .❤❤

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 3 ปีที่แล้ว +24

    Entoru sundari cute dr.jadayillate nighty ettu video cheyunna nalla dr❤️❤️❤️❤️❤️👍👍

  • @Fab__boutique
    @Fab__boutique 3 ปีที่แล้ว +78

    Parayunnavar parayatte dctr amme... U continues cheytholu..enthayalum njan kattakk nilkunne.. .. Love u always dctaramme...

  • @raveendrankoderichalil1651
    @raveendrankoderichalil1651 3 ปีที่แล้ว +28

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി ശരിയാണ് പലർക്കും അറിയില്ല പിന്നെ പലർക്കും ഇതേപ്പറ്റി പറയാൻ നാണക്കേടായ് കരുത്തുന്നവർ ഏറെ
    ശരിക്കും വിവാഹത്തോടനുബഡിച്ച് ഇതുപോലുള്ള ഒരു ക്ലാസ് എല്ലാ വിഭാഗത്തിൽ പെട്ടവർക്കും കൊടുക്കുകയാണെങ്കിൽ ഏറെ പ്രയോജനമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്
    So thank you so much doctor

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 3 ปีที่แล้ว +25

    നമ്മുടെ മുൻ തലമുറയിലെ എല്ലാ വിഭാഗം ദമ്പതികൾക്കും പത്തും പന്ത്രണ്ടും മകളുണ്ടായിരുന്നു, ചക്കയും, മാങ്ങയും, കപ്പയും, ചാളയും, ഒക്കെയായി എല്ലാ നിലക്കും സന്തോഷിച്ചു ജീവിച്ചു ഇത്തിരി സാമ്പത്തികവും വീട് സവ്കാര്യവും കുറവായിരുന്നു എന്ന് മാത്രം,

  • @SM-mu1mm
    @SM-mu1mm 2 ปีที่แล้ว +18

    ആർക്കും ആസ്വദിച്ചു ചെയ്യണം എന്നൊരു mind ഇല്ല madam...ഒന്നിനും ക്ഷമയില്ലാത്ത ആൾക്കാരുടെ ലോകം ആയിപ്പോയി ഇത്

  • @honeynb7270
    @honeynb7270 3 ปีที่แล้ว +12

    Nalla video ❤️
    Sudhari Dr Amma 😘😘😘

  • @fathima.ghanim22
    @fathima.ghanim22 3 ปีที่แล้ว +68

    Enik nalla periods pain undavarund. Odukathe vayar vedhanayum thalavedhanayum okke undavarund. But after mrg enik vallathe preshnngalonnum undayitilla.Ith ente mathram experience aan toooo 😁pakshe vishap njangalk randperkum ore pole nalla vishap undavarund to🤗

  • @cuccu5984
    @cuccu5984 ปีที่แล้ว +2

    വൈഫ് കൂടെ ഇല്ലാത്ത അവസ്ഥയിൽ മിതമായി സ്വയം ഭോഗം ചെയ്താൽ ഈ ഗുണം കിട്ടുമോ? കുഴപ്പമുണ്ടോ? ദയവായി മറുപടി തരുമോ 🙏🙏🙏

  • @nazeervsyed7682
    @nazeervsyed7682 3 ปีที่แล้ว +11

    It’s a very good lesson, thank you so much dear Doctor madam 🤝

  • @gopalakrishnannair4208
    @gopalakrishnannair4208 3 ปีที่แล้ว +12

    വളരെ നല്ല അറിവ് പ്രദാനം ചെയ്ത Dr. ക്കു നന്ദി.

  • @ManuManu-ux2wn
    @ManuManu-ux2wn 2 ปีที่แล้ว

    മേടം നിങ്ങളുടെയും മെസ്സേജ് ഒരുപാട് ആൾക്കാർക്ക് ഗുണം ചെയ്യു അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകളിൽ നിന്നും പിന്മാറി നല്ലൊരു കുടുംബജീവിതം നയിക്കാനും ഈ ഒരു വീഡിയോ കൊണ്ട് തെറ്റു തിരുത്താനും ചിന്തിച്ചന്നിരിക്കാം എനിക്ക് ഈ വീഡിയോയിൽ തോന്നിയ കാര്യം പറഞ്ഞെന്നേയുള്ളൂ താങ്ക്സ് മാഡം

  • @saidalavikm8614
    @saidalavikm8614 3 ปีที่แล้ว +7

    ഈ ഉപദേശങ്ങൾക്ക് ഒരായിരം നന്ദി

  • @moorthygeethangal
    @moorthygeethangal 3 ปีที่แล้ว +7

    Very informative. Thank you

  • @evass8633
    @evass8633 3 ปีที่แล้ว +124

    Maxi ittu video cheyyunna dr😍😍

    • @lellasara94
      @lellasara94 3 ปีที่แล้ว +19

      അതിന് മാച്ച് ചെയ്ത ഒർണമെന്റ് ഇടുന്ന ഡോക്ടർ അമ്മ💋🎁🎁🎁

  • @shylajajayan212
    @shylajajayan212 3 ปีที่แล้ว +4

    Ithuvare ithu ariyillayirunnu dr....thanks dr....❤️❤️👍👍

  • @fathimafiroz5143
    @fathimafiroz5143 3 ปีที่แล้ว +23

    മേടം ബന്ധപെടുമ്പോൾ ഹസ്ബെഡിന് തീരേ സമയം കിട്ടുന്നില്ല അദ്ദേഹത്തിന് പെട്ടന്ന് ശുക്ലം പോകുന്നു
    35 വയസുണ്ട് ഉദ്ധാരണം ലഭിച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ അത്‌ സംഭവിക്കുന്നു
    സമയം കൂട്ടികിട്ടാൻ ഇംഗ്ലീഷിൽ എന്തെങ്കിലും മരുന്നുണ്ടോ

  • @malluromeo6904
    @malluromeo6904 3 ปีที่แล้ว +46

    ഈ ഡോക്ടറുടെ എല്ലാ വിഡിയോയും 1.75 സ്പീഡിൽ കാണുന്ന എത്ര പേരുണ്ട് 🤭🤭

  • @thomasau1911
    @thomasau1911 3 ปีที่แล้ว +40

    മെഡിക്കൽ ഫിൽഡിൽ ഉള്ള ഭാര്യ മാർ പോലും ആഗ്രഹം ഉള്ള സമയത്തു പോലും സമ്മതിക്കുന്നില്ല

    • @SEC12345-y
      @SEC12345-y 3 ปีที่แล้ว +5

      Medical duty tension duty😛😛

  • @anngeorge7186
    @anngeorge7186 3 ปีที่แล้ว +40

    Your channel is really a blessing for me

  • @yahoofinder
    @yahoofinder 3 ปีที่แล้ว +86

    ചന്ദന മുട്ടി എന്തിനാ സൂക്ഷിച്ചു വെക്കുന്നത്, ഉപയോഗിക്കുക തന്നെ ഉപയോഗിക്കാതിരുന്നാൾ മണവും ഗുണവും പോകും.

    • @Akhila12394
      @Akhila12394 3 ปีที่แล้ว +4

      Nalloru upama

    • @jayakrishnanvc6526
      @jayakrishnanvc6526 3 ปีที่แล้ว

      Chanthannamuttyi vachaalll kallyikaan Aaavaassam kuooddum

    • @Ridhalamamehrin
      @Ridhalamamehrin 3 ปีที่แล้ว

      മനസിലായില്ല

  • @seagirlb1657
    @seagirlb1657 3 ปีที่แล้ว +8

    Very good human being you are....👍
    Yours all the video are very helpful for all.......
    ❤️ Thanks madam❤️
    All the best for your practicals.......👍

  • @rajeshharidasan
    @rajeshharidasan 3 ปีที่แล้ว +16

    Hi Dr. Well said, this video will definitely help many ✌🏻️👌🏻👍🏻

  • @priyadarsinis3725
    @priyadarsinis3725 3 ปีที่แล้ว +14

    മാനസിക ആരോഗ്യം ആണ് പ്രധാനം

  • @AbdulAzeez-vv9jw
    @AbdulAzeez-vv9jw 2 ปีที่แล้ว +1

    വളരെ സ്വീകാര്യകമായ വസ്തുതകളാണ് ഡോക്ടർ പഞ്ഞത്.

  • @alphagirls978
    @alphagirls978 3 ปีที่แล้ว +6

    Thank you for good advice dear mam..

  • @enteakasamittayi7132
    @enteakasamittayi7132 3 ปีที่แล้ว +22

    Good topic ma'am. cause in our society Few people are aware of this. Those who are not are the ones who face the issue

  • @Sivakumar-ji1yo
    @Sivakumar-ji1yo 3 ปีที่แล้ว +7

    Doctor parayunnathokke manasilundu. Pakshe partner anuyojyamayavare kittathavar thalapunnakki enthu kaaryam.

  • @msmanjapra4402
    @msmanjapra4402 3 ปีที่แล้ว +5

    Brilliant speech....

  • @leelamathew9866
    @leelamathew9866 3 ปีที่แล้ว +5

    Super and inspiring thoughtful message thanks for sharing with us. Valuable information. Great job 👏

  • @dipinc
    @dipinc 3 ปีที่แล้ว +4

    Dr e bhandapedunanthum..swayabogavum body il same effect alle undavuka...?

  • @suhailasulu7865
    @suhailasulu7865 3 ปีที่แล้ว +57

    Mam periods avumbol 3 days oke bleeding ullu blood ellanjitano engane ethine kurich oru vedio cheyyoo plzz

    • @jemshiya4398
      @jemshiya4398 3 ปีที่แล้ว +8

      Please ethine kudich video cheyyavo enikum ee problem und

    • @shamsubabu9230
      @shamsubabu9230 3 ปีที่แล้ว +7

      Anikum epoo aganee yaa 3days okk ulliu. Pineed Oru adayalm mathram ulluu

    • @asmabinaseer5258
      @asmabinaseer5258 3 ปีที่แล้ว +2

      Enikum und plz do this video

    • @shahanas1978
      @shahanas1978 3 ปีที่แล้ว +2

      Same ennikum eganey ann ore video cheyyavoo

  • @surendranp7578
    @surendranp7578 3 ปีที่แล้ว +10

    vegena ട്രൈ ആണെങ്കിൽ ആസ്വാദനം കുറയുന്നു അതിന് എന്താണ് ചെയ്യേണ്ടത്. ക്രീമോ ജെല്ല് എണ്ണകള് ഉപയോഗിക്കാൻ പറ്റുമോ. ഡോക്ടറുടെ നിർദ്ദേശം പ്രതീക്ഷിക്കുന്നു.

  • @annammavarma4444
    @annammavarma4444 3 ปีที่แล้ว +22

    Madam, 100 % you are right. In my marriage we experienced above said benefits. And I am a medical professional also. All the couples should know this, it's very valuable matter in healthy marriage....
    God bless you dear.

  • @kochurani304
    @kochurani304 3 ปีที่แล้ว +156

    ഡ്രെസ്സിനു ചേരുന്ന ആഭരണങ്ങൾ എങ്ങനെ റെഡി ആക്കുന്നു.

    • @sonamukaluvila2268
      @sonamukaluvila2268 3 ปีที่แล้ว +5

      Atha kalakki😂😂

    • @soumi3819
      @soumi3819 3 ปีที่แล้ว +11

      Mam , vivaham kazhikkathavaro , partner koode illathavarkko enthukondu sex paadilla?? Avarkkum bodily needs undaville. Nammude naattil ithine ithra big issue aayi maattinnathu enthukondanu . Condoms okke kandu pidicha ee oru kalathu enthinaanu ithokke issue aakunnathu . Kuttikal aakinnathaanallo pbm . Athu thadanjaal pore. Manushyanum ee lokathe ella jeevajalangale pole ithinulla swathandryam ille .

    • @lasnasajesh2516
      @lasnasajesh2516 3 ปีที่แล้ว

      Njanum atha nokiye

    • @bijuthomas3715
      @bijuthomas3715 3 ปีที่แล้ว +3

      നിങ്ങള്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ എന്തെങ്കിലും കേട്ടോ.. ചിലരങ്ങനാണ്.

  • @mithuswonderkitchen6541
    @mithuswonderkitchen6541 3 ปีที่แล้ว +2

    Mam kooduthalum orea age ullavar kalyanam kazhikumbolano. Problems ulladh. Orea age aavumbo purushanmar 40 ilum churuchurukayittirikum ladiesnu makal valuthayi eannum paranju ozhinjumarunnadhanu kanunnadh.

  • @harickunnathchekunnath3081
    @harickunnathchekunnath3081 2 ปีที่แล้ว +2

    THANKS- VERY GOOD ADVICE- I SHARED THIS 3

  • @jayaprakash6774
    @jayaprakash6774 2 ปีที่แล้ว

    Thanks for the valuable information. Thanks a lot🙏🙏

  • @abhiramijayesh2020
    @abhiramijayesh2020 3 ปีที่แล้ว +8

    എന്റെ kunju undayittu six months aavunnu ippol njangal sexil yerpettal next baby form ചെയ്യുവോ.deliverykku shesham ithuvare periods aayittilla kunjinu 6 months ആകുന്നു.

  • @deepthianjith9610
    @deepthianjith9610 2 ปีที่แล้ว +1

    Thank u Mam, 👍 Very usefull Topic

  • @alphasahil1908
    @alphasahil1908 3 ปีที่แล้ว +30

    Well said mam. Enikk thalparyamund husband mind polum cheyyarilla njanayitt poyi nthenkilum cheithal ayi allathe husband ingott varare illa njangal 2 um nalla cheruppamanu. Ee vedio polum kanan pulli thayaralla. Onnum thurann samsarikkanum enne anuvadikkilla angott poyi poyi njan maduth divorce ine kurich polum njan alochichu thudangi. 😔

    • @jomonthankachan29
      @jomonthankachan29 3 ปีที่แล้ว +3

      wait chey sis... ente wife inganeya. njan ethra poyaalum enne mind cheyyilla.. njangalum cheruppama..njan ipol aagrahangal ellaam ullil othuki jeevikunnu.

    • @nijilatheesh5968
      @nijilatheesh5968 3 ปีที่แล้ว +2

      ഞങ്ങൾ ഒത്തിരി സ്നേഹത്തിൽ ആണ് എല്ലാം നല്ലരീതിയിൽ മുന്നോട്ട് പോകുന്നു..

  • @rasheedapp3967
    @rasheedapp3967 2 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ Dr

  • @thangampriya2227
    @thangampriya2227 3 ปีที่แล้ว +8

    Dr
    Sexinod thathparyam kurayunnath hormoneninte kuravukal ano husband orupad snehamulla aalanu

  • @salammuttam1733
    @salammuttam1733 3 ปีที่แล้ว +2

    valare upagaramulla vishayam 👍❤️

  • @mpm-rq8cc
    @mpm-rq8cc 3 ปีที่แล้ว +60

    ഞാൻ പ്രവാസിയാണ് നാട്ടിൽ വന്നാൽ daily ഉണ്ട് വന്ന് കുറച്ചു കഴിഞ്ഞാൽ wife ചോദിക്കും എന്ന് പോകോമെന്നു 😜

  • @praseethat1318
    @praseethat1318 2 ปีที่แล้ว +6

    You are 100% right Doc. My sexual life for the past two years is satisfying me enough and more and i m experiensing a positive vibe in all over me emotionally and physically. I was a bit curious about these changes happening within me all these days. This vedio provided answers for all my doubts . Thank you so much. Go ahead and make more vedios to clarify people's doubt. All the best 🙏🙏🙏🙏

  • @valleyoflove3367
    @valleyoflove3367 3 ปีที่แล้ว +8

    Mam CMV infection nte patti oru video cheyyavo mam plz. Kure aayi chothikkunnu.

  • @jayaprakashbalan2510
    @jayaprakashbalan2510 3 ปีที่แล้ว +26

    Excellent informative video Doctor. You are doing a great social service to the society by sharing such knowledgeable information, because we Indians have a lot of misconception about sex and physical intimacy between a boy or a girl or mainly husband and wife. Can't blame the people because we have been grown up based on our tradition where everything else is taught and preached beautifully, but nothing about physical intimacy between married couples, due to which most of the people's idea about sex itself in the first instance is very much wrong. For Indians, sex is either just an activity of pleasure as and when required by the body or mind seeing fantasy of bad videos or an activity for producing children due to which very sadly women in man's mind or girls in a boy's mind is purely treated as a toy or object for pleasure, rather than respecting women or girls as a beautiful divine creation of nature. That is why we find so many atrocities against women and even small small girls while Indians boast themselves of having high degree of qualification. Though due to proper and social education Keralites are far far better and a malayalee couple's life is far better and healthier than others in rest of the country, still there is a lot lot improvement in mindset and thoughts to changed in Keralites. As children attain teenage years, the concept of sex and physical intimacay between a couple should be slowly taught to them so that as they keep growing they understand that sex apart from being a physical contact, the main aspect is the emotional loving connect between the couple and more important, sex is an activity to be indulged with totally mind and physical comfort and consent of mainly the women partner and that first the concept of sex attraction on only the physical attraction as shown in books, magazines, videos, movies, porn movies should be shed off. Salute to Doctors and experts like you to be educating India in the true right way. Your videos are very useful in the respect that both men and women educate themselves in their own privacy and comfort and time. But mandatorily both men and women should watch your video, only then our married couple's lives will be healthier and happier.

  • @traveltech242
    @traveltech242 3 ปีที่แล้ว +27

    ഡോക്ടർ
    ഞാൻ ഒരു പ്രവാസി ആണ്‌ കല്യാണം kazinjattu 5 മാസമായി ഉടനെ തിരിച്ച് pokanam
    വൈഫ്ന് corona വന്നിരുന്നു 2 week ആയി സുഖം ആയിട്ട്.
    ഒരു ഡോക്ടർ പറഞ്ഞു കുഞ്ഞിന്‌ വേണ്ടി ഇപ്പോൾ ശ്രമിക്കണ്ട 3 മാസം കഴിഞ്ഞ് മതി എന്ന്. Corona വന്ന് ഉടനെ ഗർഫിണി ആയാല്‍ കുട്ടിക്ക് അങ്ങവൈകല്യം ഉണ്ടാകാനും ചാപിള്ള ആകാനും സാധ്യത ഉണ്ടത്രേ.
    ഇതിൽ സത്യം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു

    • @harshidapv2195
      @harshidapv2195 3 ปีที่แล้ว +3

      അങിനെ ഒന്നും ഇല്ല, ഗർഭിണികൾക് കൊറോണ വരുന്നുടാല്ലോ, എന്റെ cousinu vannu ippo delivery kayinnu kunninu problm ഇല്ല, enik may masam korona vannu ippo pregnencyk try chyuunu

    • @thasliajas4673
      @thasliajas4673 3 ปีที่แล้ว +1

      Agana inda

  • @Chithragiri9955
    @Chithragiri9955 3 ปีที่แล้ว +5

    Good information👍👍

  • @pavithralakshmi4073
    @pavithralakshmi4073 3 ปีที่แล้ว +2

    Thank you doctor.....and pls don't mind vishap kodumbo vannam koodile

  • @anusree1816
    @anusree1816 3 ปีที่แล้ว +3

    Mam prolactin hormone ne kurich detail aayi oru vidio cheyyamo

  • @prajnasworld5944
    @prajnasworld5944 3 ปีที่แล้ว +32

    ഡോക്ടർ നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ചിന്താഗതികൾ മാറേണ്ടിയിരിക്കുന്നു... കാരണം ഒട്ടുമിക്ക സ്ത്രീകളും ഇതിന്‌ തയ്യാറാകുന്നില്ല.

    • @ulttance9213
      @ulttance9213 3 ปีที่แล้ว +4

      തയ്യാർ ആക്കി എടുക്കുക. ഇല്ലെങ്കിൽ സ്വയംഭോഗം ചെയ്യുക.

  • @saniyatajammul7856
    @saniyatajammul7856 2 ปีที่แล้ว +3

    Divasavum cheydal valla side effects um indooo Dr?

  • @ubeninib8581
    @ubeninib8581 2 ปีที่แล้ว

    Thanks doctor. Quite informative

  • @ravindrannair2830
    @ravindrannair2830 2 ปีที่แล้ว +1

    Very informative.

  • @soumyamaneesh
    @soumyamaneesh 3 ปีที่แล้ว +16

    Role of relationship in reducing blood pressure explian cheyamo

  • @chinchumolmt2514
    @chinchumolmt2514 3 ปีที่แล้ว +2

    Very informative and useful video.thank you Dr

  • @rajeshkg7926
    @rajeshkg7926 ปีที่แล้ว

    🙏👍ദൈവം ജീവജാലങ്ങൾക്ക് നൽകിയ വരം. അത് നിരാ കരിക്കരുത്.

  • @thresiammajacob4994
    @thresiammajacob4994 3 ปีที่แล้ว +6

    Assure you of my prayers , luv you . You are a simple and sincere person , I feel .

  • @bobby5719
    @bobby5719 3 ปีที่แล้ว +5

    Yes.. each and every point is correct ma'm.. 👌👌

  • @varshasankar4909
    @varshasankar4909 3 ปีที่แล้ว +13

    Dr.. Nerit vannal onnu kaanan pattumo? Consultation alla.. Ishtam kondanu

  • @samueljoseph2821
    @samueljoseph2821 3 ปีที่แล้ว +7

    Your video is highly informative . The point mentioned reg. Prostrate cancer/enlargement and the advice given to me by a famous Urologist very much helped me in alleviating frequent urination during night due to prostrate enlargement. Great salute to you Mam👃

  • @muhammedalthaf563
    @muhammedalthaf563 3 ปีที่แล้ว +5

    താങ്ക്സ് ഡോക്ടർ

  • @SunilKumar-ro2fg
    @SunilKumar-ro2fg 2 ปีที่แล้ว +1

    Aarum 30 or 40 minutes videos kaanilla. Kaanunnavarundakam... It's rare case.

  • @reshmaprathap296
    @reshmaprathap296 3 ปีที่แล้ว +3

    Hi.. Dr. Ammaa... Tku.. So much... ♥️♥️♥️

  • @dhillaradharmarajan6660
    @dhillaradharmarajan6660 3 ปีที่แล้ว +1

    Thankuuu Dr. ..good information

  • @muhammadmirzan9879
    @muhammadmirzan9879 3 ปีที่แล้ว +4

    Yes dr, thala vedana nannayi kurayum. Ente anubavamannu.

  • @abdulnazar4747
    @abdulnazar4747 2 ปีที่แล้ว +10

    എല്ലാം ശരിയാണ് MAM പക്ഷേ
    ഞങ്ങൾ പ്രവാസികൾ എന്താണ് ചെയ്യുക
    ഭാര്യ നാട്ടിലും ഭർത്താവ് ഗൾഫിലും ഞ്ഞങ്ങൾ എന്താണ് ചെയ്യുക ഞ്ഞങ്ങൾ എല്ലാ ആഗ്ര രഹങ്ങളും ഞങ്ങൾ മനസ്സിൽ സൂക്ഷിക്കും അല്ലാതെ എന്താണ് ചെയ്യുക പ്രവാസി ആയി പോയി😭😭😭😭😭😭😭😭

    • @Anurekha0
      @Anurekha0 2 ปีที่แล้ว +13

      Abdul Nazar. ithokke kittanamegil naattil vannu Joli cheithu ullathu kond onampole ennu jeevikkanam.

  • @sheena.csheena8168
    @sheena.csheena8168 3 ปีที่แล้ว +73

    ശരിയാണ് മാഡം... തലവേദന കുറഞ്ഞതായി എനിക്ക് അനുഭവം ഉണ്ട്

    • @jackyjestus5492
      @jackyjestus5492 3 ปีที่แล้ว +71

      @@clearthings9282 മതം കച്ചവടം ചെയ്യുന്ന മഹാൻ 🙏🙏

    • @sreenath4631
      @sreenath4631 3 ปีที่แล้ว +3

      @@clearthings9282 തായോളി നിന്നെ ഉണ്ടാക്കിയത് തന്നെ ആണോടാ

    • @nikhils5652
      @nikhils5652 3 ปีที่แล้ว +8

      @@clearthings9282 nee okke poyi chakada. Matha branthan

    • @JEKZEKZKR
      @JEKZEKZKR 3 ปีที่แล้ว +9

      @clear things🙏 ഓരോ വെടലകൾ ... കൊറോണ മാറ്റുമോ തുറാൻ

    • @1Sudheesh
      @1Sudheesh 3 ปีที่แล้ว +10

      @@clearthings9282 നിൻ്റെ പ്രപഞ്ചനാഥന് കൊറോണ മാറ്റാൻ കഴിവുണ്ടോ?

  • @bindusree4684
    @bindusree4684 3 ปีที่แล้ว +6

    Mam nu practicals ellaam samayathu thanne ezhuthi submit cheyyaan patum tto, njanum prarddikkaam 🙏🙏, thanks for the informations 🥰🥰🥰

  • @abhimonu7176
    @abhimonu7176 3 ปีที่แล้ว +6

    Useful video thank you mam.

  • @divyanair5560
    @divyanair5560 3 ปีที่แล้ว +5

    Good information doctor 🙏🏾🙏🏾🙏🏾

  • @sithuadhi4595
    @sithuadhi4595 2 ปีที่แล้ว +3

    ഡോക്ടർ പ്രസവം നിർത്തിയതിനു ശേഷം ivf വഴി പ്രെഗ്നൻസി സാധ്യമകുമോ

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 ปีที่แล้ว +3

    Madam videos pinne cheythal mathi. Practicals kazhiyatte. Cheyyunna course complete cheyuuu. Tension ulla kooduthal works etteduthu cheyyalle

  • @hassankuruvambalam2490
    @hassankuruvambalam2490 3 ปีที่แล้ว +4

    Very good information. Thank you madam

  • @josmisaji7268
    @josmisaji7268 3 ปีที่แล้ว +6

    Hi doctor Amma good information 😘😘😘

  • @thasnishabeer4337
    @thasnishabeer4337 3 ปีที่แล้ว +1

    Doctor please make a video about ovisterone SR 75tablet

  • @muneerjahan6657
    @muneerjahan6657 3 ปีที่แล้ว +1

    Hi doc thank u for the information u r cute 😘by ameena muneer I always watch Ur videos f