Hi chechii.. enthina ithrem sofa hall il. Ningl moonu peralle ollu veetil. Kurach sofa upstair hall il ittude. Space free avumbozha veedinu kooduthal bhagi. Ente oru suggestion aane😊
കല്യാണി, നിങ്ങൾക്ക് അറിയുന്നുണ്ടോ എന്നറിയില്ല, പക്ഷെ നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രസരിപ്പ് വളരെ വലുതാണ്. ഞാനും എൻ്റെ കൂട്ടുകാരിയും വളരെ റാൻഡം ആയി ആണ് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. പിന്നെ ഓരോ തവണ ഞങ്ങള് തമ്മിൽ കാണുമ്പോഴും ഒരു കല്യാണി വീഡിയോ ഞങ്ങൾക്ക് നിർബന്ധം ആയി മാറി. ചേച്ചി സംസാരിക്കുന്ന പോലെ അനുകരിക്കുകയൊക്കെ ചെയ്യാറുണ്ട് ഞങ്ങൾ. കൂട്ടുകാരി ജോലി ചെയ്തു മുഷിയുമ്പോ എനർജിക്ക് വേണ്ടി കാണുന്നതും കല്യാണി വീഡിയോ തന്നെ ആണ്, എന്നിട്ടവള് പറയും, "കല്യാണി ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്തേനെ" എന്ന്. ഞങ്ങളുടെ കൂടെ ഉള്ളവരൊക്കെ ഞങ്ങളെ വിലയിരുത്തി കൊല്ലും, ഫാമിലി vlogs ഒക്കെ കാണുന്നത് പറഞ്ഞാൽ, പക്ഷെ ഞങ്ങൾക്ക് വളരെ ഇഷ്ടാണ് ഇത്. കല്യാണിയുടെ കളിയും ചിരിയും കരച്ചിലും എല്ലാം. സത്യം പറഞ്ഞാ ആദ്യം ഞങ്ങൾക്ക് സി ചേട്ടനെ ഭയങ്കര ദേഷ്യമായിരുന്നു, ഒരു മുരടൻ എന്നായിരുന്നു ഞങ്ങള് പറഞ്ഞിരുന്നത്, പിന്നെപ്പിന്നെ മനസിലായി, സി ചേട്ടൻ നല്ല സപ്പോർട്ടീവ് ആയ പാർട്ണർ ആണെന്ന്. അപ്പുക്കുട്ടനും നല്ലതാ, നല്ല സ്നേഹമുള്ള മോൻ. അതു പോലെ തന്നെ എല്ലാരെയും ഒരുപാടിഷ്ടാണ് ഞങ്ങൾക്ക്! ഇനിയും കുറെ വീഡിസോസ് ഇട്ടു ഞങ്ങളെ വീണ്ടും സന്തോഷിപ്പിക്കണം എന്ന് മാത്രമാണ് പറയാനുള്ളത്. സ്നേഹത്തോടെ സ്‌നിയും പീപയും ഡൽഹിയിൽ നിന്ന്. 😊
When you get into stool please make sure that somebody is at home. Dont clean using stool or any high raised surface while mobody is at home to avoid any unforeseen incidents. Sometimes due to our sweat or even some oil contents or anything we may slip from the stool , then if nobody is at home it may cause more problems if some accident occured. Please be careful
ആ പറഞ്ഞത് സത്യം ആണുട്ടോ ഒത്തിരി കൊത്ത് പണികൾ ഓരോരുത്തർ ചെയ്ത് വാകും ഭംഗി ക് വേണ്ടി പിന്നെയാണ് വൃത്തി ആക്കാൻ പാടുപെടുന്നത് ഞങ്ങൾ പുതിയ വീട് വെച്ചു താമസം തുടങ്ങിയിട്ട് ഇപ്പോൾ 6manth ആയി കുറച്ചു പണികളും കൂടെ ഉണ്ട് ഇതുപോലെ ഒക്കെ പൊടി പിടിച്ചപ്പിന്നെന്തു ചെയ്യും ഞാനാണെങ്കി ജനലും ടോരും ഒന്നും തുറക്കാറില്ല അങ്ങനെ പിന്നെ എവിടന്നന്നോ ഈ പൊടിയൊക്കെ 😊😊🥵
ചേച്ചി ചൊറിയുന്ന ഇലയിലെ അതുകൊണ്ട് മുകളിൽ അടിച്ചു വരായാൽ ചിലന്തിവല കെട്ടു ഉള്ള ഒരു 6 മാസത്തിൽ പിന്നെ പനി കൂർക്ക ഇല്ലയിലെ 'അത് വീട്ടിൽ അകത്ത് വെച്ചാൽ ഒരു പരിധി വരെപല്ലി കേറില്ല
കുറച്ചു നാൾ ആയതേ ഉള്ളു കണ്ടു തുടങ്ങിയിട്ട് എല്ലാ വിഡിയോസും super ആണ് ❤. കുറച്ചു കൂടി content കൾ ഉൾപ്പെടുത്തി മുന്നോട്ട് പോകുക.കുക്കിംഗ് വീഡിയോസ്,സാരീ കളക്ഷൻ,dress haul ഇങ്ങനെ ഉള്ള.all the best ചേച്ചി...😊
അതൊന്നും സാരമില്ല ഞാനും ഇങ്ങനെ ഒക്കെ ആണ് വൃത്തി ആകാറു പിന്നെ ഓരു കാര്യം ക്ലീൻ ചെയ്തിട്ട് ആരേലും അഴുകക്കിയ ഭദ്രകാളി ചുടല ഭദ്ര എല്ലവരും ഇറങ്ങി വരും എന്റെ ദേഹത്തുന്നു
Hai dear.എന്റെ പേര് ഗീതു എനിക്കും ക്ലീനിങ്തുടങ്ങി യാൽപിന്നെ എല്ലാം വൃത്തി ആക്കിയാൽ സമാധാനം ഉള്ളു. 😁 കുറച്ചു ദിവസം ആയെ ഉള്ളു subscribe ചെയ്തിട്ട്.സംസാരം കേൾക്കാൻ നല്ല രസം 🥰. ഞാനും ഇങ്ങനെ ആ കേട്ടോ ഒരു പാട് സംസാരിക്കും.
Hiii chechii , all videos kanar und othiri istamane checye orupad struggle cheyth ninna tym il ane video kand thudagiyath entho video kandapol muthal oru inspiration kittiya pole, daily nokkum video undo enn illegil old video eduth kanum , pattuvanel delivery story means after delivery recovery ayi vannath egane enn oru video cheyavo ipo njan athilude pass cheyth pogunn , njan Instagram il ok msg ayachu but no reply, e comment kanuvanel please reply
Welcome to Delhi? Which part of Delhi you are having Google meet up ? Would love to see you kalyani kutty. I stay in dwarka. But Delhi has a very bad weather , very high temperature. Just keep yourself hydrated.
ഞാൻ നന്നായി cook ചെയ്യും. പക്ഷെ cleaning എന്നെക്കൊണ്ട് പറ്റില്ല. അതുകൊണ്ട് ചെയ്യാറുമില്ല. ഒരു part time helper വന്ന് cleaning ചെയ്യും. എന്നാലും ഇത്രയും പണിചെയ്യുന്ന നിങ്ങളെ ഞാൻ നമിക്കുന്നു 🙏😄😄
Hi chechii.. enthina ithrem sofa hall il. Ningl moonu peralle ollu veetil. Kurach sofa upstair hall il ittude. Space free avumbozha veedinu kooduthal bhagi. Ente oru suggestion aane😊
Athe furniture kurav anenkil aa kochinu thanne clean chaiyan easy ayene
Porathunnu varunnavar pine tharayil iriko... Nte?
Customised അല്ലെ
Athinu ath avarude ishttam alle ath avarude veedalle avarude ishttam pole cheythotte
👍
കല്യാണി,
നിങ്ങൾക്ക് അറിയുന്നുണ്ടോ എന്നറിയില്ല, പക്ഷെ നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രസരിപ്പ് വളരെ വലുതാണ്.
ഞാനും എൻ്റെ കൂട്ടുകാരിയും വളരെ റാൻഡം ആയി ആണ് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. പിന്നെ ഓരോ തവണ ഞങ്ങള് തമ്മിൽ കാണുമ്പോഴും ഒരു കല്യാണി വീഡിയോ ഞങ്ങൾക്ക് നിർബന്ധം ആയി മാറി. ചേച്ചി സംസാരിക്കുന്ന പോലെ അനുകരിക്കുകയൊക്കെ ചെയ്യാറുണ്ട് ഞങ്ങൾ. കൂട്ടുകാരി ജോലി ചെയ്തു മുഷിയുമ്പോ എനർജിക്ക് വേണ്ടി കാണുന്നതും കല്യാണി വീഡിയോ തന്നെ ആണ്, എന്നിട്ടവള് പറയും, "കല്യാണി ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്തേനെ" എന്ന്.
ഞങ്ങളുടെ കൂടെ ഉള്ളവരൊക്കെ ഞങ്ങളെ വിലയിരുത്തി കൊല്ലും, ഫാമിലി vlogs ഒക്കെ കാണുന്നത് പറഞ്ഞാൽ, പക്ഷെ ഞങ്ങൾക്ക് വളരെ ഇഷ്ടാണ് ഇത്. കല്യാണിയുടെ കളിയും ചിരിയും കരച്ചിലും എല്ലാം.
സത്യം പറഞ്ഞാ ആദ്യം ഞങ്ങൾക്ക് സി ചേട്ടനെ ഭയങ്കര ദേഷ്യമായിരുന്നു, ഒരു മുരടൻ എന്നായിരുന്നു ഞങ്ങള് പറഞ്ഞിരുന്നത്, പിന്നെപ്പിന്നെ മനസിലായി, സി ചേട്ടൻ നല്ല സപ്പോർട്ടീവ് ആയ പാർട്ണർ ആണെന്ന്. അപ്പുക്കുട്ടനും നല്ലതാ, നല്ല സ്നേഹമുള്ള മോൻ. അതു പോലെ തന്നെ എല്ലാരെയും ഒരുപാടിഷ്ടാണ് ഞങ്ങൾക്ക്! ഇനിയും കുറെ വീഡിസോസ് ഇട്ടു ഞങ്ങളെ വീണ്ടും സന്തോഷിപ്പിക്കണം എന്ന് മാത്രമാണ് പറയാനുള്ളത്.
സ്നേഹത്തോടെ സ്‌നിയും പീപയും ഡൽഹിയിൽ നിന്ന്.
😊
😭😭😭❤️❤️❤️❤️ എൻ്റെ പീപേ
Siji chettan yennaanu parayunnathu...not see chettan😅😅😅
When you get into stool please make sure that somebody is at home. Dont clean using stool or any high raised surface while mobody is at home to avoid any unforeseen incidents. Sometimes due to our sweat or even some oil contents or anything we may slip from the stool , then if nobody is at home it may cause more problems if some accident occured. Please be careful
അടിപൊളി ക്ലീനിങ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ആ പറഞ്ഞത് സത്യം ആണുട്ടോ ഒത്തിരി കൊത്ത് പണികൾ ഓരോരുത്തർ ചെയ്ത് വാകും ഭംഗി ക് വേണ്ടി പിന്നെയാണ് വൃത്തി ആക്കാൻ പാടുപെടുന്നത് ഞങ്ങൾ പുതിയ വീട് വെച്ചു താമസം തുടങ്ങിയിട്ട് ഇപ്പോൾ 6manth ആയി കുറച്ചു പണികളും കൂടെ ഉണ്ട് ഇതുപോലെ ഒക്കെ പൊടി പിടിച്ചപ്പിന്നെന്തു ചെയ്യും ഞാനാണെങ്കി ജനലും ടോരും ഒന്നും തുറക്കാറില്ല അങ്ങനെ പിന്നെ എവിടന്നന്നോ ഈ പൊടിയൊക്കെ 😊😊🥵
Try🎉🎉🎉🎉🎉🎉🎉er6
Q
Chechiii clean cheyyumbo face kerchief or thorth vech cover cheyyynnath nallathyrkkum... To avoid dust problems..
ഇത് കാണുമ്പോൾ മടിപിടിച്ചിരിക്കുന്നവർക്കുടി ക്‌ളീനക്കാൻ തോന്നും 👍👍👏👏 പൊട്ടാസ്യം പെർ മാഗനൈറ്റ് കിണറ്റിൽ ഇടാമോ
Noo never
Idam ath oru antiseptic ann ath living organism okke nashippikkum like kothok insecys😊
ചേച്ചി ചൊറിയുന്ന ഇലയിലെ അതുകൊണ്ട് മുകളിൽ അടിച്ചു വരായാൽ ചിലന്തിവല കെട്ടു ഉള്ള ഒരു 6 മാസത്തിൽ പിന്നെ പനി കൂർക്ക ഇല്ലയിലെ 'അത് വീട്ടിൽ അകത്ത് വെച്ചാൽ ഒരു പരിധി വരെപല്ലി കേറില്ല
ക്‌ളീനിംഗ് വ്ലോഗ് സൂപ്പർ 🥰
കല്യാണി വീഡിയോ എല്ലാം സൂപ്പർ.❤
അപ്പുകുട്ടൻ ഇഷ്‌ടം മുള്ളവർ ലൈക് ഇടുക ❤
Super 🧹🧹🧹🧹 cleaning,......❤❤❤tops okke daily wear eviduña edukkane?
കുറച്ചു നാൾ ആയതേ ഉള്ളു കണ്ടു തുടങ്ങിയിട്ട് എല്ലാ വിഡിയോസും super ആണ് ❤. കുറച്ചു കൂടി content കൾ ഉൾപ്പെടുത്തി മുന്നോട്ട് പോകുക.കുക്കിംഗ് വീഡിയോസ്,സാരീ കളക്ഷൻ,dress haul ഇങ്ങനെ ഉള്ള.all the best ചേച്ചി...😊
❤️
Chechi potassium permangate idarilla bleaching powder mathrame use cheyarillu
Potassium permanganate also have similar properties
അതിനെ കുറിച്ച് അറിയാത്തത് കൊണ്ടാ... കിണറിലെ വെള്ളത്തിലുള്ള വിഷമയം മാറാനും, ക്ലീൻ ആകാനും പൊട്ടാസ്യം പെർമാഗനേറ്റ് പണ്ട് മുതലേ ഉപയോഗിക്കാറുണ്ടല്ലോ...
❤❤ nice dear
Please fix mosquito nets in all windows and small ventilator holes so that no creature will enter inside and you can keep all windows open.
അതൊന്നും സാരമില്ല ഞാനും ഇങ്ങനെ ഒക്കെ ആണ് വൃത്തി ആകാറു പിന്നെ ഓരു കാര്യം ക്ലീൻ ചെയ്തിട്ട് ആരേലും അഴുകക്കിയ ഭദ്രകാളി ചുടല ഭദ്ര എല്ലവരും ഇറങ്ങി വരും എന്റെ ദേഹത്തുന്നു
😂😂ellarum angana
Hloo chechii..... recently addicted to your videos❤
Thank you so much 🥰🥰🥰
Njanum
@@MyWayByKalyani ജനലുകള ഉടക്ക് net ഇട്ടാല്‍ മതി..പല്ലി ശല്യം ഒഴിവാക്കാന്‍.
Kalyani....ee same top naanum vangitto....kalyaniyude dress nte vlog kandittund kure top vangitto...wnllam super...
Palli janal thurakkunnathu kondalla false ceiling ullathu kona.from my experience
Pazhaya paint brush undegil ath vech janal clean chytha nalla easy aayit clean cheyyan pattum kalyani
Mm.... ഇവിടെ കണ്ണേട്ടൻ അങ്ങനെയാ ചെയ്യുക..... നല്ലോണം പൊടിപോകും 😉
Hai kalyani ella videos um kanarund❤
സൂപ്പർ ഇഷ്ട്ടായി കല്യണി ചേച്ചി 😍😍😍😍😍😍😍👍👍👍
Hy chechy waiting arn❤
Chechi oru karyam choichotte.nigalde vtl enthinenkilum servent undo.ithrem valya vtl ella joliyum ottakk cheyyunnond choichatha.
Njan first time Anu Oru Chanel subscrib cheyane. Super ane kalyanii🎉🎉🎉
ith kandit ipo enikum veedu clean cheyan thonanu❤
ഞാനും ഇന്ന് ക്ലീൻ ചെയ്തു ഞാനും ഇതുപോലെ തന്നെ ചെയുന്നത്. Deep ക്ലീനിങ് മാസം ഒരു വട്ടെ ഉള്ളു 😢കൂടെ ചുമയും വന്നു 😂ഷൂ റാക്ക് ചെയ്തത് എത്ര രൂപ ആയി കല്യാണി
10k
Cheche editing app ethaa, thupnail editing app please reply
Hai dear.എന്റെ പേര് ഗീതു എനിക്കും ക്ലീനിങ്തുടങ്ങി യാൽപിന്നെ എല്ലാം വൃത്തി ആക്കിയാൽ സമാധാനം ഉള്ളു. 😁 കുറച്ചു ദിവസം ആയെ ഉള്ളു subscribe ചെയ്തിട്ട്.സംസാരം കേൾക്കാൻ നല്ല രസം 🥰. ഞാനും ഇങ്ങനെ ആ കേട്ടോ ഒരു പാട് സംസാരിക്കും.
Podiyulla തുണി കൊണ്ട് വീണ്ടും തുടച്ചാൽ വൃത്തിയാകുമോ.. ചേച്ചി..ഇവിടൊക്കെ വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുക്കും.. 🥰
Chechi enikke chechide vlog ishtam ane nalla positive energy ane
Mone bayaggara istta❤❤❤❤
Purple furniture chair TV irikunna sidil ittal nannayirikum. TV kanan comfort aavum
Video editingin use cheyuna app Etha???
I movie
Super video kalluuu❤❤
Onn cheruthayi veyil kollicha mathi chechi clockile fog poykolum😊❤
നമ്മൾ ഡൽഹിയിലാണ് ഇവിടെ ഭയങ്കര ചൂടാണ്
Sofa ku clothte cover edu.allenkil pettannu cheethayavim
Njanum engane thanneya ❤️
Sheriya chechi puthiya veedavumbo podi onnum varilla enn vicharikkum enkilum cheriya veedinekal koodootal podi new veetil ayirikkum
❤❤❤❤❤❤hi ഇവിടെവെരെ കണ്ടു hi പറഞ്ഞത് കണ്ടില്ല. എന്തോ തട്ടിപ്പോയി
Potassium permanganate
ആരാണ് കണ്ണൻ ചേട്ടൻ
പൊട്ടാസ്യം പെർ മാഗ നേറ്റ് അല്ലെ ചേച്ചി കുട്ടി 😘😘😘😘😘😘😘😘😘😘😘😘😘😘
Ath than e
@@MyWayByKalyaniഅത് വെള്ളം ക്ലീനാക്കാൻ യൂസ് ചെയ്യുമോ
യൂസ് ചെയ്യാം ചേച്ചി 😘😘😘😘😘😘😘😘😘
@@Priya-v2n3k കെമിസ്ട്രി ക്ലാസിനകത്ത് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത് ക്ലീനിങ് നു യൂസ് ആക്കും എന്ന് അറിയില്ലായിരുന്നു
ഷൂ. റാക് അടിപൊളി
മാസ്ക് ഇട്ടാൽ നന്നായിരിക്കും 👍🏻
Adipoli vlog😍
Kallu videosinu addicted aanu
❤️
Ath ntha kinattil kalakkiye...appol vellathin taste vyethyasam varumo?? Healthin nthelum prblm ondo?? And ith nthina kalakkunne??....Areyathath kond aanu..areyavunnavar onnu parayane
Bacteria okke chavan
Veedu athra square feet aanu chechi
ഇറക്കമുള്ള ഡെയിലി വെയർ ടോപിന്റെ വീഡിയോ ചെയ്യോ Pls
Ittittund
Online നിന്ന് വേടിച്ചതാണോ palazo link ഇടുമോ
Meesho
Vidoe ittittund
Blue color tile ano
ആണ്
Njavarayila use cheyithl palli shalyam undavila
😍😍👍👍
എല്ലാവരും വന്നിട്ട് പോയോ? ❤️❤️❤️
Enikku online dress sale annummedukkamo chechi....,,,2 weeks delivery period..
Smrithi alleee Sruthykkanne viyyathee.. ❤ thooth vrithiyakkumbo kittunnoru satisfaction athonnu veraya.
chechidath love marriage aano arrange marriage aanoo
Arrange marriage
Oraayiram sneham❤
Kalluu chechii 🥰🥰❤️❤️❤️❤️
32 age eppozhum cleaning madiyannu. Kaliyani super
😂
🎉fan anganeyavum kalyani. Ente veetilum anganeya. Nananja thuni use cheyyaruthe
Delhil 50 choodilla.45 okke ayittullu.ippo kuranjittund😊
Hiii chechii , all videos kanar und othiri istamane checye orupad struggle cheyth ninna tym il ane video kand thudagiyath entho video kandapol muthal oru inspiration kittiya pole, daily nokkum video undo enn illegil old video eduth kanum , pattuvanel delivery story means after delivery recovery ayi vannath egane enn oru video cheyavo ipo njan athilude pass cheyth pogunn , njan Instagram il ok msg ayachu but no reply, e comment kanuvanel please reply
Mole Urappayum idam
Thank u so much 🫂🥰
😘
Pallikkakkku windows thurakanam enne ella.veedu plaster cheyunnu munbe avr tamasam aagum
Welcome to Delhi? Which part of Delhi you are having Google meet up ? Would love to see you kalyani kutty. I stay in dwarka. But Delhi has a very bad weather , very high temperature. Just keep yourself hydrated.
Google ഓഫീസ് hariyana
Shoorack rate yethra aayi
Kannandi..newspaper vach thudachal mathi da
വാതിലിനു മുകളിൽ ഏത് ഫോട്ടോയാ
Eth kinattil edunnathallalo
ഈ..ഷു രാക്ക് എത്ര രൂപയായി കൊള്ളാം super
Athe ethra rs aayi
Shoe rack material etha??
Aluminium fabric
@@MyWayByKalyani 💛
Super ❤❤
Hi kalyani❤️❤️
Chechi kottiyath evdeya veed
പുല്ലിച്ചിറ
Ethra cent anu veedu
10
എടാ... കണ്ണാടി എല്ലാം ചായവെള്ളം tissue പേപ്പർ ഉപയോഗിച്ച് തുടച്ചാൽ മതി... നല്ല പോലെ ക്ലിയർ ആകും
Aaaahhh njn onnu try cheyyatte
Athentha
??
Aa kinatile pullonnu paripikarutho
Parikkan pattunna doormalla
Vacuum cleaner undengilum nammal athinte koodaynadakkanam athinakkal easy thuni vachuu thudaqunnathanu. Kurachu patientode nadakkanam
Chechi aa ring light ethra inch annu.. Ratem onn pryo
7k
Color water enthuva
ജനലിന് net വെച്ചാൽ മതി അപ്പോ പ്രശ്നം ഇല്ല full time open ആക്കി ഇടാം
Chedikale ingane paripalunnu vadatheyok anytips entha athinu kodukkne
Frst കമന്റ് pin cheyy ചേച്ചിയേ 😂😘🥰🥰
Enikk cleaning nte asugam ananna ettan parayunne... 😅 enikk onnu thudangiyal pinne ellam eduthu cleaningodu cleaning anu. Cheriya pani anu enkilum njan athu valuthakkum.
😂
Adipoli super
വെറുതെ ഇരുന്ന് ഈ vedio കണ്ട ഞാൻ ഒരു തീരുമാനം എടുത്തു വീട് വൃത്തി ആക്കം 😂
Midukki
👌
Appukuttan mudi vettiyoo..😊
Vettiyed
ജനൽ വൃത്തിയാകുമ്പോ കർപുരം ഇട്ട വെള്ളം കൊണ്ട് തുടച്ചാൽ പെട്ടന്നൊന്നും വല കെട്ടില
Kalayani hair cut cheyunna parlour ethanu. Correct location paranju tharumo plz
Salon de R
Sooperda
Nice dear
ഞാൻ നന്നായി cook ചെയ്യും. പക്ഷെ cleaning എന്നെക്കൊണ്ട് പറ്റില്ല. അതുകൊണ്ട് ചെയ്യാറുമില്ല. ഒരു part time helper വന്ന് cleaning ചെയ്യും. എന്നാലും ഇത്രയും പണിചെയ്യുന്ന നിങ്ങളെ ഞാൻ നമിക്കുന്നു 🙏😄😄
U can call someone to help
❤️
👌🥰🥰🥰👌👌👌 സൂപ്പർ
Clock veyilathu vachal mathy njn agana cheyyunne
Kalyani sho rack aluminum fabrication work anoo
Hlo chechi ❤