'ഇപ്പോൾ ഒന്നും പറയില്ല, എല്ലാം പാർട്ടിയിൽ പറയും'; മാധ്യമങ്ങളോട് പ്രതികരിക്കാതെ നേതാക്കൾ | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 58

  • @HarikrishnanUnnithan7
    @HarikrishnanUnnithan7 22 ชั่วโมงที่ผ่านมา +19

    സത്യത്തിൽ കേരള ബിജെപിയിൽ കുറെ മാറ്റങ്ങൾ വേണം, കുറെ എണ്ണം വെറുതെ . ഒരു mla യേ ഉണ്ടാക്കാൻ വയ്യ . തള്ള് മാത്രം

  • @noushadvk695
    @noushadvk695 22 ชั่วโมงที่ผ่านมา +13

    സന്ദീപ് വാര്യർ ❤

  • @AsokGopalannair
    @AsokGopalannair 21 ชั่วโมงที่ผ่านมา +9

    N n കൃഷ്ണ ദാസ് പറഞ്ഞത് e കൃഷ്ണ ദാസ് പറയാതെ പറഞ്ഞു. ഇനിയും ഏറ്റു വാങ്ങാൻ മാപ്ര ജന്മം ങ്ങൾ ഇനിയുum ബാക്കി

  • @babusubi5625
    @babusubi5625 21 ชั่วโมงที่ผ่านมา +5

    N N കൃഷ്ണദാസ് പറഞ്ഞത് വളരെ ശരി 😂😂😂😂

  • @kcvdevan-qs9zw
    @kcvdevan-qs9zw 22 ชั่วโมงที่ผ่านมา +13

    പാർട്ടി യെ പേടിച്ചു ആർക്കും മിണ്ടാൻ വയ്യ

    • @surendranvp9170
      @surendranvp9170 20 ชั่วโมงที่ผ่านมา +1

      Bjp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayaprakashnarmadha3776
    @jayaprakashnarmadha3776 20 ชั่วโมงที่ผ่านมา +3

    കുറച്ച് ദിവസം മുന്നേ എൻ. എൻ. കൃഷ്ണദാസ് പറഞ്ഞതിനെ ശരിവെക്കുന്ന തരത്തിലാണ് ചില മാധ്യമപ്രവർത്തകരുടെ പ്രവർത്തികൾ കണ്ടാൽ തോന്നുക. എന്തൊരാവേശം എന്തൊരുത്സാഹം ഒന്ന് കുത്തിത്തിരുപ്പുണ്ടാക്കാൻ.

  • @javi_way8088
    @javi_way8088 20 ชั่วโมงที่ผ่านมา +3

    എന്താണ് മാമാ മാധ്യമപ്രവർത്തകരെ നിങ്ങൾ ഈ ചെയ്യുന്നത് ... ഇത്രയും തരംതാഴാൻ പാടില്ല.. നിങ്ങൾക്കുമില്ലേ കുറച്ച് അന്തസ്സ് എല്ലാം നിലയും വിലയും

  • @amalsankar2579
    @amalsankar2579 20 ชั่วโมงที่ผ่านมา +2

    പൊളിഞ്ഞോ....പൊളിഞ്ഞോ....ആരെങ്കിലും ഒന്ന് പറയിൻ....പടക്കം pottikkatte 😂😂😂പൂജയെപ്പി😂😂😂

  • @sadisadn6363
    @sadisadn6363 16 ชั่วโมงที่ผ่านมา

    ഒരു മുൻസിപ്പാലിറ്റി ഉള്ള പാർട്ടി ഇങ്ങനെ അപ്പൊ എന്താകും ഭരണം ഉണ്ടങ്കിൽ 😂😂😂

  • @LatheefHussain-bz9ms
    @LatheefHussain-bz9ms 21 ชั่วโมงที่ผ่านมา +6

    ഇറചികടയുടെ മുന്നിൽ പട്ടി നിൽക്കുന്ന പോലെ എന്നല്ലെ അതിന്റെ അർഥം

  • @krishkichulechu
    @krishkichulechu 17 ชั่วโมงที่ผ่านมา

    പുകഞ്ഞ കൊള്ളികൾ പുറത്തു പോകട്ടെ. നല്ല ആളുകൾ ബിജെപിയിൽ വരും ❤

  • @anilkumarvnair8595
    @anilkumarvnair8595 17 ชั่วโมงที่ผ่านมา +1

    ആവേശം മൂത്ത ചാനലുകളുടെ നാടകം 😂

  • @anoopsnair6752
    @anoopsnair6752 16 ชั่วโมงที่ผ่านมา

    Bold decision from bjp central 👌

  • @JaraVajara
    @JaraVajara 21 ชั่วโมงที่ผ่านมา +3

    പടച്ചോനെ രാജ്യസ്നേഹികൾ ആണല്ലോ ഇ കടി പിടി കൂടുന്നത് 😘

  • @GaneshBabu-n4n
    @GaneshBabu-n4n 22 ชั่วโมงที่ผ่านมา +2

    ഒത്തില്ല 😊

    • @ShabeebKp-b1u
      @ShabeebKp-b1u 20 ชั่วโมงที่ผ่านมา

      ഒക്കും നീ കണ്ടോ 🤣

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 12 ชั่วโมงที่ผ่านมา

    🎉🎉🎉good news 🇮🇳 👍 India 🇮🇳 Muhammad ali

  • @RafeeqKk-h5t
    @RafeeqKk-h5t 22 ชั่วโมงที่ผ่านมา +19

    പൂജപ്പി

    • @anuraj4048
      @anuraj4048 22 ชั่วโมงที่ผ่านมา +5

      Sudappi thihar jail

    • @RafeeqAuto
      @RafeeqAuto 22 ชั่วโมงที่ผ่านมา

      😂😂😂😂🤣🤣

    • @sandeepplazhy4368
      @sandeepplazhy4368 21 ชั่วโมงที่ผ่านมา +1

      Sudapi e poojepiya india bharikunath ghangras anu moojiyath

    • @mktvm3839
      @mktvm3839 21 ชั่วโมงที่ผ่านมา

      2029lum irunnu rodhikkan vidhikkappetta 🐖 🐷 🐽 🐗 😂😂😂😂

    • @Chetna-AI
      @Chetna-AI 18 ชั่วโมงที่ผ่านมา

      ജയ് ശ്രീ രാം

  • @SUNILKUMARN-w6d
    @SUNILKUMARN-w6d 21 ชั่วโมงที่ผ่านมา +2

    ഓടി കുറെ വിഷമിച്ചു കഷ്ടം 😄

  • @sreebhadran
    @sreebhadran 20 ชั่วโมงที่ผ่านมา +2

    തൃപ്‍തി ആയി മപ്രകൾക്ക്

  • @muhammadanasek69
    @muhammadanasek69 18 ชั่วโมงที่ผ่านมา +1

    എല്ലാവരും അടിമകൾ 😂😂 കൗൺസിലർമാരടക്കം 😂😂

  • @mathew9390
    @mathew9390 17 ชั่วโมงที่ผ่านมา

    പത്മജയെ വിളികൂ ബിജെപിയെ രക്ഷിക്കൂ.

  • @Sabirsarikas
    @Sabirsarikas 21 ชั่วโมงที่ผ่านมา +1

    കൃഷ്ണകുമാർ പക്ക്വതയുള്ള നേതാവ്

  • @rajupyleepalatty
    @rajupyleepalatty 22 ชั่วโมงที่ผ่านมา +4

    വേറെ വാർത്ത കിട്ടിയില്ലെങ്കിൽ കിട്ടിയ വാർത്തയെ കൊഴുപ്പിക്കുക. 15 വർഷമായി ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ അവിടെത്തെ സൗഭാഗ്യങ്ങൾ കളഞ്ഞ് ഇവർ എവിടെ പോകാൻ?

    • @jebbyjan1376
      @jebbyjan1376 22 ชั่วโมงที่ผ่านมา +5

      Karayooo mithrame 😂😂😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 22 ชั่วโมงที่ผ่านมา +6

      60 വർഷമായി ഇന്ത്യ ഭരിച്ച പാർട്ടി വിട്ടതിലും വലുതാണോ 15 വർഷം 🤣

    • @Kerala_voice791
      @Kerala_voice791 17 ชั่วโมงที่ผ่านมา

      കേരളത്തിൽ ഈ പാർട്ടിയിൽ എന്ത് സൗഭാഗ്യം 😂😂

  • @midhunmadhu529
    @midhunmadhu529 19 ชั่วโมงที่ผ่านมา

    Sandeep ji .....

  • @murugadhasramakrishnan8798
    @murugadhasramakrishnan8798 21 ชั่วโมงที่ผ่านมา

    കള്ളാ കള്ളാ കൊച്ചു കള്ളാ ലച്ചു 😂

  • @devmenon2481
    @devmenon2481 21 ชั่วโมงที่ผ่านมา +2

    Kashtam media

  • @Truth_teller_indian
    @Truth_teller_indian 18 ชั่วโมงที่ผ่านมา

    UDF🇮🇳🔥

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne 22 ชั่วโมงที่ผ่านมา +3

    Ivanmarude thallal kettal 10 MLA keralathil und enu vicharichipokum..

  • @Thillai37
    @Thillai37 22 ชั่วโมงที่ผ่านมา +2

    Ithu parajeyam aanu... Ponal pogatte😊

  • @bagavathi5767
    @bagavathi5767 22 ชั่วโมงที่ผ่านมา

    ഒക്കെ പേടിച്ചു ഒന്നും മിണ്ടൂല്ല

  • @cathomas3444
    @cathomas3444 21 ชั่วโมงที่ผ่านมา

    That Ma. pra. is running a pillar to the post.He thinks that this is the proper reporting.

  • @nikhilvazhappully8494
    @nikhilvazhappully8494 19 ชั่วโมงที่ผ่านมา

    മാപ്രകൾക്ക് വേറെ പണിയൊന്നും ഇല്ലെ

  • @murugadhasramakrishnan8798
    @murugadhasramakrishnan8798 21 ชั่วโมงที่ผ่านมา

    മൂത്താൻ മൂത്താൽ എന്ത് ആവും 😂

  • @RaveendranP-xg9oi
    @RaveendranP-xg9oi 16 ชั่วโมงที่ผ่านมา

    Ivar vaikathe purathu pokanam...

  • @SUNILKUMARN-w6d
    @SUNILKUMARN-w6d 21 ชั่วโมงที่ผ่านมา

    ശശി ആയോ റിപ്പോർട്ടരേ

  • @dineeshbhaskaran5869
    @dineeshbhaskaran5869 19 ชั่วโมงที่ผ่านมา

    ഒത്തില്ല 😂😂😂

  • @MiniC-n8x
    @MiniC-n8x 21 ชั่วโมงที่ผ่านมา

    Onnum kittiyilla ennaalum oronnu vilichu parayum

  • @viewsandinfo1899
    @viewsandinfo1899 22 ชั่วโมงที่ผ่านมา

    മോദിക്ക് ഒപ്പം നിന്നാൽ എല്ലാത്തിനും കൊള്ളാം.

  • @MiniC-n8x
    @MiniC-n8x 21 ชั่วโมงที่ผ่านมา

    Kidannu oduvaa

  • @MiniC-n8x
    @MiniC-n8x 21 ชั่วโมงที่ผ่านมา

    Chammi poyi

  • @bagavathi5767
    @bagavathi5767 22 ชั่วโมงที่ผ่านมา

    😂😂

  • @sumeshSumesh-k5l
    @sumeshSumesh-k5l 17 ชั่วโมงที่ผ่านมา

    Zeero ഗ്രൂപ്പ്