ഇതുപോലുള്ള ആഘോഷ ദിവസങ്ങളിൽ ആണുങ്ങൾ പുറത്തുപോയി അടിച്ചു പൊളിക്കുമ്പോൾ, വീട്ടിലുള്ള സ്ത്രീകളുടെ അവസ്‌ഥ

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2023

ความคิดเห็น • 191

  • @JananiAjith
    @JananiAjith 10 หลายเดือนก่อน +35

    കഴിഞ്ഞ 8 വർഷം ആയിട്ട് ഇതാരുന്നു അവസ്ഥ. എന്റെ വീട്ടിൽ നിന്ന് പോന്നിട്ടു ഒരു ആഘോഷവും ഞാൻ അനുഭവിച്ചിട്ടില്ല 🥹bt divorce aayi ottakanelum samadanam und

  • @juvairiyathJuvairiyath
    @juvairiyathJuvairiyath 10 หลายเดือนก่อน +64

    എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇതാണ്😊

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน +1

      😌😌😌😌

    • @illiyasillyas3988
      @illiyasillyas3988 10 หลายเดือนก่อน +1

      ശെരിയാണ്. സ്ത്രീകളുടെ അവസ്ഥ 🥲🙆‍♀️

  • @sheelamadhu7180
    @sheelamadhu7180 10 หลายเดือนก่อน +9

    ഈ വീഡിയോ എത്ര ശരിയാണ് എന്ന് പറയേണ്ടതില്ല ഉണ്ടാക്കി വച്ചത് കഴിക്കാൻ പോലും പറ്റാത്തവർ ഉണ്ട്

  • @devuvlog8548
    @devuvlog8548 10 หลายเดือนก่อน +29

    ഇതുതന്നെയാണ് എന്റെ അവസ്ഥയും ഹാപ്പി ഓണം

  • @vindujamanu8349
    @vindujamanu8349 10 หลายเดือนก่อน +10

    ഞങ്ങളുടെ വിട്ടിൽ ഇങ്ങനെ അല്ല എല്ലാരും കൂടി ഒരു ഓണാഘോഷം ചേച്ചിമാർ ഭർത്താക്കന്മാർ അമ്മ അച്ഛൻ എല്ലാരും കൂടെ അടിച്ചു പൊളിച്ചു ഒരു ഓണം അത് ആണ് ഞങ്ങളുടെ ഓണം. Amayikkum മക്കൾക്കും ഓണാശംസകൾ 🥰

  • @Girl23551
    @Girl23551 10 หลายเดือนก่อน +2

    എല്ലായിടത്തും ഇതു തന്നെ അവസ്ഥ. " കഴിക്കാറാവുമ്പോൾ ഞങ്ങൾ എത്തും " . ഇതു തന്നെ ഡയലോഗ്. നല്ല ആശയം Super.

  • @user-hu3mx2pq6q
    @user-hu3mx2pq6q 10 หลายเดือนก่อน +13

    നല്ലമെസ്സേജ് അമ്മയുംമക്കളും കുടുംബത്തിന് ഓണാശംസകൾ 🥰🥰

  • @vijichavadi7633
    @vijichavadi7633 10 หลายเดือนก่อน +2

    കൊള്ളാം നല്ല വീഡിയോ നല്ല മെസ്സേജ് ആണ് happy onam

  • @beenaraju3729
    @beenaraju3729 10 หลายเดือนก่อน +3

    വലിയൊരു സത്യം എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤

  • @user-fn4jf5do3r
    @user-fn4jf5do3r 5 หลายเดือนก่อน +1

    സത്യം ആഘോഷം വരുമ്പോൾ ഇത് തന്നെ.... ഒരു സഹായം പോലും ചെയ്യില്ല.... ഞാൻ ഒക്കെ പിള്ളേർ കുഞ്ഞു ആയിരിക്കുമ്പോൾ പുള്ളിക്കാരൻ ഇത് പോലെ രാവിലെ എന്റെയും കുഞ്ഞുങ്ങളുടെയും ഒപ്പം ചായ കുടിക്കും എന്നിട്ടു ഒരു പോക്ക് അങ്ങ് പോകും വരുമ്പോൾ ഞാൻ ഒറ്റയ്ക്ക് എല്ലാ ഭക്ഷണം ഉണ്ടാക്കി പുള്ളിയെ കാത്തു ഇരിക്കും രണ്ട് മണിയാകുമ്പോൾ കുടിച്ചു വരും പാവം എൻറെമക്കൾ അത് വരെ അപ്പനെ നോക്കി ഇരിക്കും അയൽവക്കത് ഉള്ളവർ ഊണ് എല്ലാം kazhinj വിശ്രമിക്കുക ആയിരിക്കും..... ഓണസമയത് എല്ലാവരും കൃത്യം 12മണിക്ക് തന്നെ ഭക്ഷണം കഴിക്കും ഞങ്ങൾ മാത്രം അപ്പനെയും നോക്കി ഇരിക്കും കുടിച് ഉള്ള ആ വരവ് കാണുമ്പോൾ തന്നെ പേടിയും ആകും വിശപ്പും പോകും..... 😔😔😔

  • @bindhulekha4624
    @bindhulekha4624 10 หลายเดือนก่อน

    Nalla message, Happy onam

  • @shereenajafer2361
    @shereenajafer2361 10 หลายเดือนก่อน

    Very nice message ❤❤

  • @sreedhrannambiar8384
    @sreedhrannambiar8384 10 หลายเดือนก่อน

    ❤ super Sruthi from dubai hailing from kannur at thillenkeri

  • @stenphyshibu8456
    @stenphyshibu8456 10 หลายเดือนก่อน +3

    Super. Ellavarudeyum avastha ithanu sathyam elladivasavum nerathe food kazhikkum ennal vishesha divasangal 3mani okke akum.kathiruppu

  • @rajeegeorge3299
    @rajeegeorge3299 10 หลายเดือนก่อน +1

    Super message.
    Happy Onam

  • @AleenaAhalya400
    @AleenaAhalya400 10 หลายเดือนก่อน +9

    തിന്നാൻ മാത്രമായിട്ട് എന്തിനാ കുടുംബത്തിലോട്ട് കെട്ടിയെടുത്തെ അതും കൂട്ടുകാരുടെ കൂടെ ആയിക്കൂടായിരുന്നോ

  • @afihanees7752
    @afihanees7752 10 หลายเดือนก่อน

    Super .ഇതൊന്നും ആരും ചിന്തിക്കില്ല

  • @rekhaprabhakaran1971
    @rekhaprabhakaran1971 10 หลายเดือนก่อน +11

    എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ❤

  • @Raslas_kitchen
    @Raslas_kitchen 10 หลายเดือนก่อน +1

    സന്ധ്യേ... മുടി മുറിച്ചോ... Happy onam♥️♥️🥰🥰.. നല്ല സന്ദേശം.. 🥰

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Yes👍🏻 Happy Onam❤️❤️❤️

  • @emailrenjini
    @emailrenjini 10 หลายเดือนก่อน

    വളരെ വലിയൊരു സത്യം.... ഇനിയെങ്കിലും എല്ലാവരും ഇതൊന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ 😢

  • @New_M_Block
    @New_M_Block 10 หลายเดือนก่อน +2

    pine food ready akumpol epozhum mudi kettivekkanam. athu sredhikkanam.

  • @radamani8892
    @radamani8892 10 หลายเดือนก่อน +1

    വനജേച്ചി സുന്ദരി ആയി 🥰happy ഓണം വനജേച്ചി

  • @sudhavijayan78
    @sudhavijayan78 10 หลายเดือนก่อน

    Very good message

  • @Shibikp-sf7hh
    @Shibikp-sf7hh 10 หลายเดือนก่อน

    എല്ലായിടത്തും ഇതുതന്നെ അവസ്ഥ, happy onam ♥️

  • @salimkumar8438
    @salimkumar8438 10 หลายเดือนก่อน +6

    നല്ല മെസേജാണിത് അമ്മയും മക്കളും ടീമിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @AleenaAhalya400
    @AleenaAhalya400 10 หลายเดือนก่อน

    Happy Onam to Ammayum Makkalum 🥰

  • @naufalnaufal5364
    @naufalnaufal5364 10 หลายเดือนก่อน

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️🏵️

  • @girijamd6496
    @girijamd6496 10 หลายเดือนก่อน

    Adipwoli content😂😅❤

  • @sreejitharya4843
    @sreejitharya4843 10 หลายเดือนก่อน

    Happy onam ammaa

  • @DANIEl-tt9db
    @DANIEl-tt9db 10 หลายเดือนก่อน

    ഓണാശംസകൾ ❤🥰വീഡിയോ സൂപ്പർ

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Thank you ❤️❤️❤️ Happy Onam❤️❤️❤️

  • @JyothiPK-vh8yx
    @JyothiPK-vh8yx 10 หลายเดือนก่อน +1

    Palakkad ano ningal

  • @sumishacp7847
    @sumishacp7847 10 หลายเดือนก่อน +1

    Happy onam... 🥰🥰..

  • @sumayyanufail7052
    @sumayyanufail7052 10 หลายเดือนก่อน

    Nalla msg

  • @fousiyap4459
    @fousiyap4459 10 หลายเดือนก่อน +8

    എല്ലാവരുടെയും അവസ്ഥ ഇതാണ് സൂപ്പറായിട്ടുണ്ട് 👍

  • @sindhup8508
    @sindhup8508 10 หลายเดือนก่อน

    Adipoli Happy onam

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 10 หลายเดือนก่อน +1

    Njangal sadhya vaangum. Aa oru divasam adukkalabandu allavarum koodi TV kandum samsarichum ambalathil pokkum allamaayi adipoly.

  • @sujayarajan9430
    @sujayarajan9430 10 หลายเดือนก่อน +1

    Super message 👌❤️happy onam

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Thank you ❤️❤️ Happy Onam❤️❤️❤️

  • @sobhav390
    @sobhav390 10 หลายเดือนก่อน +1

    Happy Onam ❤

  • @sarathaharidas4366
    @sarathaharidas4366 10 หลายเดือนก่อน

    Sooparayitudu❤❤

  • @prime7576
    @prime7576 10 หลายเดือนก่อน

    Good video happy onam

  • @arathyvs1877
    @arathyvs1877 10 หลายเดือนก่อน

    Ellavarkkum hrithayam niranja onashamsagal

  • @rasampappadam5666
    @rasampappadam5666 10 หลายเดือนก่อน

    സത്യം....

  • @rishamathew7978
    @rishamathew7978 10 หลายเดือนก่อน

    Happy onam video super ❤

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Thank you ❤️❤️❤️ Happy Onam❤️

  • @shilpa1658
    @shilpa1658 10 หลายเดือนก่อน

    സത്യം 👍

  • @sanjaysanal3177
    @sanjaysanal3177 10 หลายเดือนก่อน +1

    അവസാന നിമിഷത്തെ ക്ലൈമാക്സ് കണ്ടപ്പോൾ കൊതിച്ചു പോയി

  • @Tanjiro68552
    @Tanjiro68552 10 หลายเดือนก่อน

    Kollam nannayettundu

  • @kavithaharindranpotty3972
    @kavithaharindranpotty3972 10 หลายเดือนก่อน

    സത്യം ❤❤

  • @remadevinarayanan9742
    @remadevinarayanan9742 10 หลายเดือนก่อน

    Enteyum

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 10 หลายเดือนก่อน

    Ammayum makkalum teaminu njangade thiruvonnasasahal nerunnu

  • @navaspoonthala5032
    @navaspoonthala5032 10 หลายเดือนก่อน +4

    വീഡിയോ 👍ഇതിനു ഇതന്നെ വേണ്ടിയത്,,, ആണുങ്ങക്ക് എന്തും ആവാം 👍☹️

  • @shanushabu8939
    @shanushabu8939 10 หลายเดือนก่อน

    Happy onam 🥰🥰🥰video super

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Thank you ❤️❤️ Happy Onam❤️❤️❤️❤️

  • @krishnadasdas1073
    @krishnadasdas1073 10 หลายเดือนก่อน

    Happy Onam

  • @shabanashabana8789
    @shabanashabana8789 10 หลายเดือนก่อน

    Video super bro 🎉🎉🎉

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Thank you❤️❤️❤️❤️❤️❤️

  • @ajitharajan3468
    @ajitharajan3468 10 หลายเดือนก่อน

    ഹാപ്പി ഓണം ❤❤

  • @shajilasheik4586
    @shajilasheik4586 10 หลายเดือนก่อน

    Happy onam

  • @yadunandck5298
    @yadunandck5298 10 หลายเดือนก่อน

    Super❤

  • @SafaBasheer311
    @SafaBasheer311 10 หลายเดือนก่อน

    👍🏻

  • @sureshputhenveettil3962
    @sureshputhenveettil3962 10 หลายเดือนก่อน +1

    Happy onam ❤❤

  • @sulfeekkarsulfeekkarali8101
    @sulfeekkarsulfeekkarali8101 6 หลายเดือนก่อน

    👍👍👍

  • @peethambaranputhur5532
    @peethambaranputhur5532 10 หลายเดือนก่อน

    ഓണാശംസകൾ 🌹🌹🌹🙏

  • @neethurahul6526
    @neethurahul6526 10 หลายเดือนก่อน +2

    Sachu mudi cut cheytho? Happy Onam dears❤❤

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Yes👍🏻👍🏻👍🏻 Happy Onam❤️❤️

  • @abubhakkar7616
    @abubhakkar7616 10 หลายเดือนก่อน

    കറക്റ്റ് 👍🏻👍🏻

  • @ishathanha692
    @ishathanha692 10 หลายเดือนก่อน +1

    കലക്കി. 😆😆

  • @killarkillar6788
    @killarkillar6788 10 หลายเดือนก่อน

    Nalla mesegaan.

  • @nishalakshman7114
    @nishalakshman7114 10 หลายเดือนก่อน

    Sooper❤❤❤❤❤🎉🎉

  • @subiriyas7201
    @subiriyas7201 10 หลายเดือนก่อน

    👍

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 10 หลายเดือนก่อน

    Chilayidath enganeyannu chilayidath nere opposittum❤❤❤❤❤

  • @naliniradhakrishnan3824
    @naliniradhakrishnan3824 10 หลายเดือนก่อน

    സ്നേഹം നിറഞ ഓണാശംസകൾ നേരുന്നു

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      ഓണാശംസകൾ ❤️❤️❤️❤️

  • @rajeeshmkd689
    @rajeeshmkd689 10 หลายเดือนก่อน

    Super

  • @sandhyaramesh8876
    @sandhyaramesh8876 10 หลายเดือนก่อน +1

    Happy onam💕💕💕

  • @shihabbichu179
    @shihabbichu179 10 หลายเดือนก่อน +1

    Nammale perunnalinum idh thanneya avastha😢

  • @shezapp1729
    @shezapp1729 10 หลายเดือนก่อน

    Ivdthe perunnal inganeyaan brandh pidikkum

  • @Anumrid_e
    @Anumrid_e 10 หลายเดือนก่อน

    Chungathalakkal ഫാമലിയുടെ ഓണം ashamsakal

  • @sininair6064
    @sininair6064 10 หลายเดือนก่อน

    അടിപൊളി😂😂😂

  • @abdullashuraih2918
    @abdullashuraih2918 10 หลายเดือนก่อน

    👌👌👌

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 10 หลายเดือนก่อน +1

    Super, happy onam❤😂

  • @Sajnasaleem2000
    @Sajnasaleem2000 10 หลายเดือนก่อน

    💯

  • @shameeraazad5201
    @shameeraazad5201 10 หลายเดือนก่อน

    👌👌❤️❤️

  • @anuk112
    @anuk112 10 หลายเดือนก่อน +8

    അമ്മയ്ക്കും അച്ഛനും മക്കൾക്കും ഞങ്ങളുടെയും ഓണം ആശംസകൾ

    • @illiyasillyas3988
      @illiyasillyas3988 10 หลายเดือนก่อน +1

      ഓണാശംസകൾ🤣😮

  • @jayajose7323
    @jayajose7323 10 หลายเดือนก่อน

  • @user-ef7el7gi6u
    @user-ef7el7gi6u 10 หลายเดือนก่อน

    😊

  • @maluttyy9156
    @maluttyy9156 10 หลายเดือนก่อน

    ❤❤

  • @ramlathp1025
    @ramlathp1025 10 หลายเดือนก่อน

    Good

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Thank you ❤️❤️❤️❤️❤️

  • @renukas2184
    @renukas2184 10 หลายเดือนก่อน

    Happy ഓണം 😍

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Happy Onam❤️❤️❤️❤️❤️❤️

  • @Nadaans
    @Nadaans 10 หลายเดือนก่อน

    Happy'onam ❤

  • @saleemismail6687
    @saleemismail6687 10 หลายเดือนก่อน

    Adipowli😂

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 10 หลายเดือนก่อน +3

    ഓണമായാലും,, പെരുന്നാളായാലും,,, സ്ത്രീകൾ അടുക്കളയിൽ അടിമകൾ 😪😪😪

  • @JoicyMariya
    @JoicyMariya 10 หลายเดือนก่อน +2

    Sachu hair cut cheytho 👌🏻👌🏻

  • @ramlathsalam9559
    @ramlathsalam9559 10 หลายเดือนก่อน

    സന്ധ്യ ന്റെ മുടി എന്താ ചെയ്തേ വീഡിയോ സൂപ്പറായിരുന്നു

  • @JasuJasujasu-bj1sy
    @JasuJasujasu-bj1sy 10 หลายเดือนก่อน +1

    Onam wishes

  • @chandrapwilson5241
    @chandrapwilson5241 10 หลายเดือนก่อน

    Ningalellavarkkum Onashamsakkal

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Thank you❤️❤️❤️🙏🏻🙏🏻 Happy Onam

  • @user-is9vl8ot7e
    @user-is9vl8ot7e 10 หลายเดือนก่อน

    ഹാപ്പി ഓണം

  • @RoshanShahaban
    @RoshanShahaban 10 หลายเดือนก่อน

    ഹാപ്പി ഓണം❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Happy Onam❤️❤️❤️❤️❤️

    • @harifak4700
      @harifak4700 10 หลายเดือนก่อน

      ഓണാഘോഷം സൂപ്പർ ആയി 👍🏻👍🏻👍🏻👍🏻

  • @sarammasara2370
    @sarammasara2370 10 หลายเดือนก่อน +1

    Sachu Endhina mudi cut cheydhe

  • @harisankar5797
    @harisankar5797 10 หลายเดือนก่อน

    ഓണാശംസകൾ

  • @Misu194
    @Misu194 10 หลายเดือนก่อน

    Happy onam kayina perunal Maya kond poyi😅😂

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน +1

      Happy Onam❤️❤️❤️❤️❤️

  • @user-vk6th4oe5k
    @user-vk6th4oe5k 10 หลายเดือนก่อน +1

    എല്ലാർക്കും ഹൃദയം നിറഞ്ഞ ഓണാംസകൾ ❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      ഓണാശംസകൾ ❤️❤️❤️

  • @deepakd6451
    @deepakd6451 10 หลายเดือนก่อน

    🙋🙋👌👌👌👍💐💐💐

  • @mariammathew4832
    @mariammathew4832 10 หลายเดือนก่อน

    😁👌👌🙏🙏😂😂

  • @ushakumaris7752
    @ushakumaris7752 10 หลายเดือนก่อน +3

    സന്ധ്യയ്ക്ക് അമ്മ എങ്കിലും ഉണ്ട്. ഇവിടെ ഞാൻ ഒറ്റ. ഭർത്താവ് പരിപാടി നടത്താൻ പോയി. മകൻ ജോലിക് പോയി.

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️