ഞങ്ങൾക്ക് കണ്ണ് പറ്റി 😭/Agriculture tips /Snacks /Egg baji recipe /Village cooking /Krishi

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 628

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +89

    ആരുടെ കണ്ണ്??? അജുന്റെ സ്വന്തം കണ്ണായിരിക്കും 😔😔.. അല്ലാതെ ആരുടേയും അല്ല 💔💔💔

    • @Ruhansha073
      @Ruhansha073 วันที่ผ่านมา +2

      😅

    • @RaginideviMR
      @RaginideviMR วันที่ผ่านมา +11

      ഒന്നില്ലെങ്കിൽ നടാൻ നേരത്ത് ഇടുന്ന വളം കൂടിപോയിട്ടുണ്ടായിരിക്കും അല്ലെങ്കിൽ നട്ടുകഴിഞ്ഞിട്ടു ഇടക്കൊക്കെ തടം ഇളക്കികൊടുത്ത് വളമിട്ടുകൊടുത്ത് കീട നാശിനി തളിച്ച് കൊടുക്കണം അല്ലെങ്കിൽ പാവലത്തിൻ്റെ ഇല പുഴു തിന്നും. കുട്ടികളെ നോക്കുന്ന പോലെ നോക്കണം. അജു ആവേശത്തിന് ഒക്കെ നടും. പിന്നെ വേറെ വഴിക്ക് പോകും. ബാക്കി vdo മുഴുവൻ കണ്ടിട്ട് ഇടാട്ടോ 😅

    • @DeepaLalu-hg2eg
      @DeepaLalu-hg2eg วันที่ผ่านมา

      രാവിലെ ഗുഡ്മോണിങ് പറയാൻ മാത്രമേ പറ്റിയുള്ളൂ എനിക്ക് തലവേദ ആയിരുന്നു അതുകാരണം വീഡിയോ ഇപ്പഴാ കണ്ടത് കൃഷി യിടത്തിൽ കോലം വെക്കാനുള്ള തീരുമാനം സൂപ്പർ 👏♥️♥️♥️♥️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา +1

      തന്നെ തന്നെ 🫣🫣🫣😂😂🙏🙏

    • @cindrellacindrella5780
      @cindrellacindrella5780 13 ชั่วโมงที่ผ่านมา

      😂😂😂😂 kaanunnavare kuttam parayukayaano Aju chettan

  • @shajisjshajisj8773
    @shajisjshajisj8773 วันที่ผ่านมา +45

    പഴമയുടെ പ്രാകൃത കഥകളിലെ കണ്ണേറ് യാഥാർത്ഥ്യമാണെന്ന് നിങ്ങൾ ശെരിക്കും കരുതുന്നുണ്ടോ ... നിങ്ങളുടെ പറമ്പും കൃഷിയും വീഡിയോയിലൂടെ മാത്രം കാണുന്ന പ്രേക്ഷകരായ ഞങ്ങളുടെ കണ്ണേറാണോ അതോ സമീപം താമസിക്കുന്ന സ്വസഹോദരങ്ങളുടെ കണ്ണേറാണോ അതോ വല്ലപ്പോഴും വന്നുപോകുന്ന ബന്ധുമിത്രാദികളുടെ കണ്ണേറാണോ നിങ്ങളുദ്ദേശിച്ചത് വ്യക്തമായില്ല 😮😮😮... കൃഷിക്ക് മണ്ണൊരുക്കുമ്പോൾ ആവശ്യത്തിലധികം ചാണകവും ജൈവവളങ്ങളും അതിൽ കൊട്ടുന്നത് സ്ഥിരം വീഡിയോകളിൽ ശ്രദ്ധിക്കാറുണ്ട് ഇസ്രായേൽ എന്ന മരുഭൂമി രാഷ്ട്രം പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചതെങ്ങനേ എന്ന് അറിയാൻ ശ്രെമിച്ചിട്ടുണ്ടോ ഒരു കപ്പ് വെള്ളമാണ് ഒരു ചെടിയുടെ കടയ്ക്കൽ ആവശ്യമുള്ളൂ എന്ന് മനസിലാക്കിയാണ് അവർ നനയ്ക്കുന്നത് മണ്ണിലെ ലവണസാന്നിധ്യം പരിശോധിച്ച് ആവശ്യമായ രാസവളം ചേർക്കണം ... കൃഷിയിൽ സ്വയം പര്യാപ്തരായിരുന്ന ശ്രീലങ്കയെന്ന കൊച്ചുരാജ്യത്തെ ഒരു സുപ്രഭാതത്തിൽ തകർത്തത് കൃഷിനയത്തിലുണ്ടായ ദീർഘവീക്ഷണമില്ലാത്ത മാറ്റമാണ് അവർ രാസവളത്തിന്റെ ഇറക്കുമതി നിർത്തുകയും രാജ്യം ജൈവകൃഷിയിലേക്ക് മാറുകയും ചെയ്തു ഫലമോ സമ്പൂർണ്ണമായ തകർച്ചയും ...രാസവളം എന്തോ വലിയൊരു രാക്ഷസനാണ് എന്നരീതിയിൽ പലഭാഗത്ത് നിന്നുമുള്ള വാസ്തവരഹിതമായ പ്രചരണം തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരാൾക്കൂട്ടമുള്ള നാടായിമാറി കേരളവും ...ലോകത്തിന്റെ പട്ടിണി മാറ്റിയ ഹരിതവിപ്ലവം ജൈവകൃഷിയിലൂടെയല്ല ഒരു രാജ്യവും നടപ്പാക്കിയത്
    വിശ്വാസങ്ങൾ പോലും ലോകസമാധാനം നശിപ്പിക്കുന്നു എന്ന് തെളിയിക്കുന്ന ആധുനികലോകത്ത് ഒരുപടികൂടി കടന്ന് അന്ധവിശ്വാസങ്ങളുടെ പ്രചാരകരായി സ്യൂഡോസയൻസ് പ്രചരിപ്പിക്കാനെങ്കിലും ശ്രെമിക്കാതിരിക്കുക ... കോടിക്കണക്കിന് വർഷങ്ങൾ ചെലവാക്കി ചെയ്യേണ്ട പ്രവൃത്തികൾ അഞ്ചുമിനുട്ടു കൊണ്ട് തീർക്കുന്ന കംപ്യൂട്ടർ ചിപ്പുകൾ സൃഷ്ടിക്കുന്ന ഒരു ലോകത്ത് കണ്ണേറ് കോലം കുത്തൽ എന്നീ പ്രകടനങ്ങൾക്ക് പ്രസക്തിയില്ല എന്നറിയുക ... ഇത്രയും പറഞ്ഞത് ഇത്തരം പ്രസ്താവനകൾ കാരണം സ്ഥിരമായി നിങ്ങളുടെ വീഡിയോകൾ ആസ്വദിച്ച് കാണുന്ന എന്നേപോലെ പലരുടേയും രസച്ചരട് പൊട്ടിപ്പോവുന്നു എന്ന് തോന്നിയത്കൊണ്ടാണ്...
    സ്നേഹത്തോടെ ♥️♥️♥️...

    • @manjuk8522
      @manjuk8522 วันที่ผ่านมา +2

      100%correct answer

    • @ranjithmenon8625
      @ranjithmenon8625 วันที่ผ่านมา +2

      💯👌 correct,

    • @sumarajan487
      @sumarajan487 วันที่ผ่านมา +2

      100% correct

    • @praseethahari8848
      @praseethahari8848 วันที่ผ่านมา +2

      നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു.

    • @sindhu106
      @sindhu106 วันที่ผ่านมา +4

      Well said 👍സത്യം പറഞ്ഞാൽ ഈ ഒരു ചൊല്ല് കാരണം നല്ലൊരു കൃഷിത്തോട്ടം കണ്ടാലോ പൂന്തോട്ടം കണ്ടാലോ കൊള്ളാം നല്ല ഭംഗിയുണ്ട് എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് 😊

  • @anishaanil4845
    @anishaanil4845 วันที่ผ่านมา +21

    അതെ..അജുചേട്ടാ ചേട്ടന്റെ കണ്ണ് തന്നെയാ..കാരണം എന്തുപറിച്ചെടുത്താലും പറയും കണ്ടില്ലേ കണ്ടില്ലേ എന്താ വിളവെന്നു..അങ്ങനെ കണ്ണ് വെച്ച് ഉണ്ടായികൊണ്ടിരുന്നതും പോയി കിട്ടി..പിന്നെ വളം കൂടുതൽ ആണ് കേട്ടോ😅.സരിതേച്ചി പറഞ്ഞാലേ കേൾക്കുന്നില്ല പിന്നല്ലേ നമ്മളൊക്കെ പറഞ്ഞാൽ 😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      എന്റെ തന്നെ കണ്ണ് ആവുള്ളൂ 🫣🫣😂😂😂

  • @Indchand
    @Indchand วันที่ผ่านมา +7

    ചെടികൾക്ക് കൂടുതൽ വളം ഇട്ടാലും ഇതുപോലെ സംഭവിക്കും. റിവേഴ്സ് osmosis നടക്കും. അതൊന്നു മനസ്സിലാക്കണം അജു. അതുകൊണ്ട് ഇനി വളം ഇടുമ്പോൾ സൂക്ഷിക്കുക. പാകത്തിന് മാത്രം വളം ഇടുക . അധികമായാൽ അമൃതം വിഷം എന്ന് കേട്ടത് ഇക്കാര്യത്തിൽ വളരെ ശരിയാണ്. ശ്രദ്ധിക്കുക കേട്ടോ

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +24

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു കഷ്ണം ബാംബ്ലൂസ് നാരങ്ങയും, നെല്ലിക്കയും ബ്ലേഡ് കൊണ്ട് പത്തായി മുറിച്ചു ക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചർ അറിയാതെ ഡെസ്കിന്റെ അടിയിലൂടെ കൈമാറി കഴിച്ചത് 😋😋ഓർക്കാൻ എന്ത് രസം 💕💕💕

    • @hemamalini5638
      @hemamalini5638 วันที่ผ่านมา +3

      ❤❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา +1

      ❤️❤️❤️❤️❤️❤️

    • @DaliyaSabu._._.
      @DaliyaSabu._._. 20 ชั่วโมงที่ผ่านมา

      @@teslamyhero8581 അതൊക്ക ഒരു കാലം ❤️❤️❤️

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +8

    അജുചേട്ടന്റ ഈയൊരു ബുദ്ധി കൊള്ളാല്ലോ..ഇങ്ങനെ നടുന്നത് കൊണ്ടും മധുരകിഴങ്ങു കൂടുതലുണ്ടാകാം.. idea super... 👍👍👍👍👍💚💚💚💚💚💚😄👍

  • @arjunvk9381
    @arjunvk9381 วันที่ผ่านมา +3

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. മധുരക്കിഴങ്ങ് നടുന്ന വ്യത്യസ്തമായ ഒരു കൃഷി രീതി ഇന്ന് പറഞ്ഞു തന്നതിൽ നന്ദി, കൂടാതെ വളരെ സ്വാദിഷ്ഠമായ മുട്ട ബജ്ജിയുടെ പാചകം കൂടി കാണുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷവും, സ്നേഹവും. കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി, തീർച്ചയായും വീട്ടിൽ ഉണ്ടാക്കി നോക്കും. ഇന്നത്ത വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @renjubinu3437
    @renjubinu3437 วันที่ผ่านมา +2

    Hai Ajuchetta saritha jaggu vedio super. Yuddhathinu pokan nilkkunnathu pole ajuchettan paricha pidich nilkkunnath kanan nalla rasamund. Mutta baji super. Njan ningalude vedioyil munp kanicha nagarcoil chicken thoran vachu adipoli ayirunnu veetile allavarkkum eshdamai. Chetante chanakapodi koodipoyathukonda allan nashikkunne. Allam correct ayi cherthu nokku 2025 le karshaka sree namuk vangam👍🏻👍🏻

  • @rhythmofnature2076
    @rhythmofnature2076 วันที่ผ่านมา +2

    അജുച്ചേട്ടന്റെ ഐഡിയ കൊള്ളാല്ലോ 😍😍😍

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +4

    ചൂടുള്ള കോഫിയും. മുട്ട ബജിയും അതൊരു രസാ... 👍👍👍😄😄😄😄💚👍

  • @sindhus8317
    @sindhus8317 วันที่ผ่านมา +1

    Ayalathe janalilorambili vidarnnu.....alakadalaal enmana munarnnu....pulakam virinju, swapna munarnnu....poonilaavoli padarnnu...Prema poonilavoli padarnnu....randu yuva midhunangale nom kandu....poratt angane oronn..👌

  • @nesyamir4803
    @nesyamir4803 วันที่ผ่านมา +2

    Madhurakkizhangu angineyavilla nadunnathu.mannu adhikam kuthinirakkathe chakkinte vaya ketti marichittittu..idakkidakku hole undakki naduvayirikkum ..nallathu..kappa angine nadunnathu kandittunu..❤

  • @premasasimenon3243
    @premasasimenon3243 วันที่ผ่านมา +3

    Muta baji poti therichalum sooper taste anu alle engane chakil nadunnathu kanditundu nalla vilavu kitate terrace krishiku patiyathanu ee reethi

  • @minidamodaran6685
    @minidamodaran6685 วันที่ผ่านมา +7

    തയികൾ നടുമ്പോൾ തന്ന വളരെ അധികം വളം ആണ് ചേർക്കുന്നത്.അതുകൊണ്ടാണ് വളരാത്തത്. സരിതയുടെ വാക്കുകൾ കേ ട്ടിരുന്നെങ്കിൽ ഇങ്ങിനെ സംഭവിക്കി ല്ലായിരുന്നു

  • @reejasreeragam
    @reejasreeragam วันที่ผ่านมา +2

    Kurumulakpodiyum thenum koodichalich vayilitt aliyichirakkiyal vegam chumayum kafKkettum marum enikk english marunn kazhichitt maratha chumayum kaffakkettum ath kazhichathin seshaman mariyath pareekshikkam

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah วันที่ผ่านมา +1

    Aju chattan thakkall oulla villavkall nattukarra kannuhu annukadi varruthi vahhall pina anthu kayanna🎉😂😂😂🦋🦋🌴🌴🌴🌳🌳🌳🌳🌳🥀🥀🌹🌾🌾🌾🍁🌿🌿🌿🌿🥕🥕🌽🌽🌽🥕🍆🥑🥑🥑🍅🍅🥑🍆🍆🥔🥔🥕🌽🌽🥝🥝🥝🥝🌽🍆🍆🥑🥑🥑🥔🥕🌽🌽🌽🌽🌹🌹🌹🌹🌹🥀🥀🥀🥀🌷🌷🌷🌷🌷🌷🌹🌹🌹

  • @sheelasunil2621
    @sheelasunil2621 วันที่ผ่านมา +10

    ചേട്ടൻ കണ്ണു വച്ചു കണ്ണു വച്ചു എല്ലാം കളഞ്ഞു ഒരു തൈ മുളച്ച് വരുമ്പോൾ തന്നേ തുടങ്ങും എന്തുട്ട് വരവാ വരണ്ന്ന് സ്നേഹവീടിലെ ഇന്നസെന്റ്

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +21

    ഒടിഞ്ഞ വാഴയെ ഓർത്തു വിഷമമില്ല.. ആ കുല ഉഗ്രനാണത്രെ...കരിങ്കണ്ണ് മാത്രോല്ല കരിനാക്കൂണ്ട്.. ഗഡിയ്ക്ക് 😎😎😎😎

  • @jayakumari6953
    @jayakumari6953 วันที่ผ่านมา +12

    ആരാ. കണ്ണ്. വെക്കുന്നെ. അജുതന്നെ. പറയും. ഗദഗ്ടിയൻ എന്ന്. പിന്നെ. ആരെയാ. കൊങ്കണ്ണാ. എന്നുപറയാൻ. വളം കൂടിയാലും. കുഴപ്പമാണ്.

  • @sarojpattambi6233
    @sarojpattambi6233 วันที่ผ่านมา +5

    മുട്ട bajji അജു ന്റെ കൃഷി പിന്നെ വെപ്രാളം motham അടിപൊളി..അജു എനിക്ക് ഒരു പുഴുങ്ങിയ മുട്ട കഴിക്കണം അപ്പോള്‍ സരിത എനിക്ക് അറിയാമല്ലോ ഇതിന് ആവശ്യം ഉണ്ടാവുമെന്ന് 😂😂😂 aju ന് ഒരു സമാധാനവും ഇല്ല സരിത ഒറ്റയ്ക്ക് മുട്ട bajji ഉണ്ടാക്കുമ്പോള്‍. Kavajam mukyam..നല്ല അടിപൊളി വീഡിയോ...ഇത് പോലെ ഇന്ന് തന്നെ ഉണ്ടാക്കും...എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤❤❤

  • @MeeraPokkamthanam
    @MeeraPokkamthanam วันที่ผ่านมา +1

    You don't need to cover it. It's the water vapor from the lid dripping to the oil is splashing. Good recipe 😋

  • @LekshmiAshok-oe2yt
    @LekshmiAshok-oe2yt วันที่ผ่านมา +6

    മുടിയിൽ ഡൈ പുരട്ടിയിരിക്കുമ്പോൾ ചൂടുവെള്ളം കുടിച്ചു കൊണ്ടേയിരിക്കണം
    മുടി കഴുകിക്കഴിഞ്ഞും ചൂടുവെള്ളം കുടിക്കണം
    അങ്ങനെ ചെയ്തില്ലെങ്കിൽ ചുമയും കഫക്കെട്ടും വരും .
    എൻ്റെ അനുഭവമാണ്😊

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +1

    മുട്ടബജി രുചിയോടെ കഴിക്കുവാൻ ചേരുവകൾ ഇങ്ങനെവേണം തയ്യാറാക്കുവാൻ... അടിപൊളി.. മുട്ടബജി 👍👍👍👍😄💚💚👍

  • @BinumolThankachan
    @BinumolThankachan วันที่ผ่านมา +1

    Please send the link to buy steel cutting board

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      ഇട്ടിട്ടുണ്ട് സ്‌ക്രീനിൽ നോക്കിയാൽ കാണാം

  • @AmbikaMenon-r7w
    @AmbikaMenon-r7w วันที่ผ่านมา +1

    What happened to the azola pond? There is not much axola in it.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      രണ്ടു ബക്കറ്റ് കോരിയെടുത്തു തൊട്ടുമുൻപ്🥰🥰🥰

  • @arifaathif8331
    @arifaathif8331 วันที่ผ่านมา +1

    Mutta baji undakkumbo puzhungiya muttayude manja karu eduth kurach thegayum pachamulak upp malliyila cherth chammandhi pole akki ullil vech mavil mukki porich nokk pottitherikkilla❤❤❤❤❤❤❤❤❤

  • @shivaranjithpoolakal7962
    @shivaranjithpoolakal7962 วันที่ผ่านมา +1

    beautiful.......video......ethiri sragaram varunudu

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +6

    തിന്നാനുള്ള സാധനം എന്ത് ഉണ്ടാക്കിയാലും.. അതിനു അജു എന്ത് കൊതി പറഞ്ഞാലും ഒരു കൊഴപ്പൊല്ല.. തൊണ്ട ഭാഗ്യം ഉണ്ട്... അതാണ് 👍👍🫶

  • @sreedevips889
    @sreedevips889 18 ชั่วโมงที่ผ่านมา +1

    Pavam Aju chettan 😂 Ariyandu kannu ennu paranjum poyi … comment box kondu niranju .. ellam ok akum vishamikanda 😊

  • @MayaDevi-bq9ti
    @MayaDevi-bq9ti วันที่ผ่านมา +1

    Prichayumay nilkkunna ajuveee poli

  • @sujathapv3818
    @sujathapv3818 วันที่ผ่านมา +3

    Valam kooduthalanu saritha pande parajatha igane idalle ennu kettilla ennitt ippo parayunnu kannukittiyathanennu

  • @snehalathanair1562
    @snehalathanair1562 วันที่ผ่านมา +2

    Very nice video, will try this

  • @JoiceDcunha
    @JoiceDcunha วันที่ผ่านมา +1

    Tasty egg bajji recipe ❤️❤️❤️❤️❤️👍👍👍👍👍

  • @arjunvk9381
    @arjunvk9381 วันที่ผ่านมา +3

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️

  • @nishap9136
    @nishap9136 วันที่ผ่านมา +2

    Gm Aju chettan n saritha❤chackil chena nattittu oru chechi valia chena parikkunna oru shorts video kandirunnu... athukondu ethu thattippanennu thonunnilla...pinne Saritha paranhathu anu correct ennu thonnunnu...oru chackil angine cheythu nokku...pareekshanangalude ustath alle nammude Aju chettan😊

  • @shafeeqhuzzain585
    @shafeeqhuzzain585 วันที่ผ่านมา +1

    Namaskaram 🙏😍
    Innathe chaya kudi set👍

  • @lathamohan7705
    @lathamohan7705 วันที่ผ่านมา +1

    സൂപ്പർ വീഡിയോ ❤❤❤❤❤

  • @tomeldo2348
    @tomeldo2348 วันที่ผ่านมา +4

    കണ്ണ് വയ്ക്കനും മാത്രം അവിടെ എന്നതാ ഉള്ളത് ഒരു നാലഞ്ചു വാഴയുണ്ട് 🤣🤣🤣. ഞാൻ അജുവിന്റെ പറിച്ചുനടൽ കണ്ടു റോഡ് നോട്‌ ചേർന്ന് കുറച്ചു മഞ്ഞയും മെറൂൺ യും ചേർന്ന ജമന്തി ചെടി പറിച്ചു അകത്തേക്ക് നട്ടു ആദ്യമൊക്കെ ഒരു ചലനവും ഇല്ലായിരുന്നു ഒരു മാസമാവറായപ്പോൾ മൊട്ടു പയ്യെ വിടർന്നു തുടങ്ങിയിട്ടുണ്ട്, പക്ഷെ മെറൂൺ കളർ വളരെ കുറച്ചു മാത്രം. അതേസമയം പറിച്ചുമാറ്റാത്ത ചെടിയിൽ ഇഷ്ടംപോലെ പൂവുണ്ടായി. ഇതിൽ നിന്നും എന്ത് മനസിലാക്കാം ചെടികൾ പറിച്ചുനട്ടാൽ അത് പിടിച്ചുവരാൻ സമയമെടുക്കും, ചിലതൊന്നും വളരുന്നു ഇല്ല 😂.

  • @shirlymathew4422
    @shirlymathew4422 วันที่ผ่านมา +1

    I also bought the same oil can almost 4 years no complaints 👍👍

  • @priyamanu9786
    @priyamanu9786 วันที่ผ่านมา +1

    Use a thread to cut egg

  • @deepthikamal
    @deepthikamal วันที่ผ่านมา +1

    6:30 so sweet❤

  • @dilnacv3128
    @dilnacv3128 วันที่ผ่านมา +1

    28:53 amarendra baahubali😂😂

  • @manugaming5826
    @manugaming5826 วันที่ผ่านมา +1

    Ajuvetta... Sarumani pottitheri ajuvettan pattiya joli thanne pottitheri baji😂😂 aromal chekavare ente ajuvetta... Aa adappu pidichu ninna nilppu kandu kure chirichu🤣🤣 enthallam koprayagal anu ajuvettante aduth 😍😍🥰

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +1

    നിറഞ്ഞ ദുഃഖത്തോടെ സുനന്ദചേച്ചിയ്ക്ക് പ്രണാമം 🙏🌹🌹🌹🌹🌹🌹🙏

  • @MayaDevi-bq9ti
    @MayaDevi-bq9ti วันที่ผ่านมา +1

    Srithayude pachakam super

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +3

    കടുക്, മീൻ തുടങ്ങിയവ വറുക്കുമ്പോൾ ഇങ്ങനെ ഒരു പരിച അത്യാവശ്യം 😄😄👌👌

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 13 ชั่วโมงที่ผ่านมา

    ഞാൻ മുട്ടബജി ഉണ്ടാകാറുണ്ട് പക്ഷെ ഈ കൂട്ട് ആദ്യമായി കാണാണ് ഇനി ഇതുപോലെ ഉണ്ടാക്കണം..

  • @lakshmikuttynair8818
    @lakshmikuttynair8818 วันที่ผ่านมา +1

    Super video vayil vellam vannu ttaa ❤❤

  • @silvibarsoma7556
    @silvibarsoma7556 8 ชั่วโมงที่ผ่านมา

    മണ്ണിന്റെ pH പരിശോധിച്ച് dolomite ഇട്ടു കൊടുക്കൂ വിളവ് കിട്ടും

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +11

    അല്ലാതെ കൊതി മൂത്ത കൊണ്ടല്ല, അജു വന്നു നോക്കി നിക്കുന്നത്...ക്യാമറയിൽ രണ്ടും ഒരേസമയം കാണിക്കാൻ പറ്റാത്തോണ്ടാ 🤭🤭🤭😂😂😂

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 วันที่ผ่านมา +1

    Kanneronnum undaavilya aju bro.athokke pandathe andhaviswasangal aanu.sangadam kondu vaayeennu vannu poyathavum ennu karuthikkollaam😂
    Oro neram anhane okke undaayi pokunnatha .ethilum tholviyum vijayavum undu .athupole krishiyil chilathu vazhuthipoyenne ulloo😂😂
    Ninhal natuvakarthunnathokke ninhalude santhoshathodeyulla kaathirippu pole thanne njangalum ningal natuvakarthiyathile phalangal vilavedukkunnathu kaanumbol santhoshathode kandu nilkkunnavaraanu keto.
    Kannu vechathanennu aju bro ude vaayeennu vannupoyenne njaan parayoo.
    Athinu vanna comments okke kandunokkoo thettu vicharichu chilavar.😢
    Kozhi mutta puzhungiyitu vere vellathil itu vechitu cjoodu nallonam aarathe oro mutayedutju melle onnu thatiyitupawer kodukathe cheruthayi prescgeythapole angotum ingotu urutiyitu melle thodukalayumbol easy askum udayathe polinju kitum

  • @saralatk1366
    @saralatk1366 วันที่ผ่านมา +20

    കിളക്കുമ്പോൾ കുറച്ചു കൂടി ആഴത്തിൽ കിളക്കണം തൂമ്പ കൊണ്ട് - നിങ്ങൾ മൺവെട്ടി കൊണ്ടല്ലെ കിളക്കുന്നത് കൂടാതെ മണ്ണ് എടുത്തിട്ട മണ്ണാണെന്നു തോന്നുന്നു വളക്കൂറ് കു റ വാകും

  • @sheelajoseph5070
    @sheelajoseph5070 วันที่ผ่านมา +1

    മുട്ട ബജി. My favorite 👍

  • @sreeranjinib6176
    @sreeranjinib6176 วันที่ผ่านมา +7

    😂 അജു സരിത അന്ധവിശ്വാസങ്ങൾ ആണ് ഈ കണ്ണ് ഒക്കെ, മണ്ണിൽ എന്തെങ്കിലും പ്രശ്നമുണ്ടാകും, ഒന്നു പരിശോധിച്ച് നോക്കിക്കൂ അല്ലാതെ കോലം വച്ചാൽ ഒന്നും ശരിയാകില്ല "ദയവു ചെയ്ത് ഇങ്ങനെയുള്ള വിശ്വാസങ്ങൾ ഒക്കെ ദൂരെ കളയൂ❤❤

  • @pushparamachandran1695
    @pushparamachandran1695 วันที่ผ่านมา +6

    അജുവിൻ്റെയും സരിതയുടെയും വീഡിയോ കണ്ടാൽ ചിരിച്ച് ചിരിച്ച് എല്ലാ ടെൻഷനും പോയി കിട്ടും ഭക്ഷണങ്ങളെല്ലാം സൂപ്പറാണ്. വളരെ വൃത്തിയായി ഉണ്ടാകുന്നതാണ് ശ്രദ്ധേയമാകുന്നത്. അജുവാണെങ്കിൽ എല്ലാം നോർമലയിട്ടാണ് ചെയ്യുന്നത് വിഡിയോ എടുക്കുന്നതിന് വേണ്ടി എന്ന് തോന്നുകയില്ല❤ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ !ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ!

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      വളരെ സന്തോഷം ❤️❤️❤️❤️❤️❤️❤️🙏🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      വളരെ സന്തോഷം ❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +1

    ഈ മൂടി കാണുമ്പോൾ സരിതചേച്ചി സുനന്ദചേച്ചിയെ എന്നും ഓർമ്മിക്കും.... 👍

  • @Renzwonderland
    @Renzwonderland วันที่ผ่านมา +1

    Puthiya Pareekshnagalkkaayi aa madhurakizhanginte jeevitham iniyum bakki..... Enjoying your videos.

  • @tibinjoseph4454
    @tibinjoseph4454 วันที่ผ่านมา +2

    Sarithechy❤ ajucheta🐰

  • @Anithapraveen1950achu
    @Anithapraveen1950achu วันที่ผ่านมา

    Harivandanam ajuvettan sarithechi jaggu beautiful good morning 🌅 very good video ❤❤❤❤😊😊😊

  • @mercyjacobc6982
    @mercyjacobc6982 วันที่ผ่านมา +1

    ചാക്കിൽ മധുരക്കിഴങ്ങ് ഉണ്ടാകും, ഞാൻ ഇവിടെ ചേന ഉണ്ടാക്കാറുണ്ട് ഇങ്ങനെ, വിജയിക്കും 🥰

  • @llakshmitv976
    @llakshmitv976 วันที่ผ่านมา +1

    Ajuvettan...nhan avide chanakapodi mix cheyyunnu...nee evide ethu mix cheyyunnu..😂😂😂🎉🎉 chiri hu chathu❤❤❤❤

  • @sathydevi7282
    @sathydevi7282 วันที่ผ่านมา +1

    Hai, അജു,സരിത,jaggu..... അജു തന്നെ സമ്മതിച്ചു പുള്ളിക്കാരൻ ഒരിക്കലും നന്നവില്ലയെന്നു.ഞങ്ങൾക്കും രസം അതാണ്. മുട്ട ബജ്ജി ടേസ്റ്റ് ആണ് പക്ഷെ പൊട്ടിത്തെറിക്കാതെ നോക്കണം.പുഴുങ്ങിയ മുട്ട മുറിക്കുമ്പോൾ തയ്ക്കുന്ന ത്രെഡ് വച്ച് മുറിച്ചാൽ മതി.കറക്റ്റ് ആയി കിട്ടും.നല്ലൊരു ദിവസം ആകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @dilnacv3128
    @dilnacv3128 วันที่ผ่านมา +3

    7:40 evdunnaa vangichee

  • @jayashreesudhakaran7863
    @jayashreesudhakaran7863 วันที่ผ่านมา +1

    Kure chirichu😂😂😂❤❤❤❤❤❤

  • @SanojTArjunan
    @SanojTArjunan วันที่ผ่านมา +4

    𝕊𝕒𝕟𝕠𝕛 𝕋 𝔸𝕣𝕛𝕦𝕟𝕒𝕟: സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhasasi7606
    @santhasasi7606 วันที่ผ่านมา +1

    അജു കൊതിയാ 😂😂

  • @rainbowplanter786
    @rainbowplanter786 วันที่ผ่านมา +4

    അജുവേട്ടാ.. ഒരു കാര്യം പറയട്ടെ.... കോലവും വേണ്ടാ ഒന്നുംവേണ്ടാ... ചാണകത്തിന്റെ ഉപയോഗം കൂടുതൽ ആണ്. ഇത്രയും ചാണകം കലക്കി ഒഴിക്കരുത്. അധികമായാൽ അമൃതും വിഷമാണ്. ഇതിന് മുൻപുള്ള വീഡിയോ കണ്ടപ്പോൾ മനസ്സിൽ ആലോചിച്ചു. നിങ്ങളുടെ വീഡിയോ തുടക്കം മുതൽ കാണുന്ന വ്യക്തിയാണ് ഞാൻ. ഒത്തിരി ഇഷ്ട്ടമാണ്. പക്ഷേ... ഈ പറിച്ചു മാറ്റി നടലും ചെടികൾക്ക് സ്‌ട്രെസ്സ് ആയി കാണും അജുവേട്ടാ. അടുക്കും ചിട്ടയും കുറവായിരുന്നപ്പോൾ വിളവ് കൂടുതൽ ആയിരുന്നു 😢😢😢😮കേട്ടപ്പോൾ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്. എല്ലാം ശെരിയാവും 💕💚🌱

  • @tharaswonderkitchen4847
    @tharaswonderkitchen4847 วันที่ผ่านมา +2

    Muttabaji super ❤

  • @vidhyadharannair6703
    @vidhyadharannair6703 วันที่ผ่านมา +2

    Kannimanga🥰

  • @llakshmitv976
    @llakshmitv976 วันที่ผ่านมา +1

    Ennum Saritha avadam vare muttabajji kondupoyityu veno enu chodichu..enthaanu...kazhikku ennu paranhal pore...padikku please 😂🎉❤

  • @AmbikaMenon-r7w
    @AmbikaMenon-r7w วันที่ผ่านมา +1

    Super tasty egg bhaji. Saritha's kurti is very beautiful. Is it from flipkart?

  • @Ajeeshvc
    @Ajeeshvc วันที่ผ่านมา +1

    നമസ്കാരം.... 😃👍 സ്റ്റീലിന്റെ കട്ടിങ് ബോർഡ് കാണാൻ നല്ല ഭംഗി ഉണ്ട് പക്ഷേ അതിൽ വെച്ച് അരിയുമ്പോൾ കത്തിയുടെ മൂർച്ച പെട്ടെന്ന് പോകും...

  • @vishnubinoy4350
    @vishnubinoy4350 วันที่ผ่านมา +2

    good morning ajuetta,chechi,jaggu...

  • @DeepaLalu-hg2eg
    @DeepaLalu-hg2eg วันที่ผ่านมา +1

    ഗുഡ്മോണിങ് സരിത അജുചേട്ടാ ജഗ്ഗു ♥️♥️♥️

  • @swapnasiji8966
    @swapnasiji8966 วันที่ผ่านมา +1

    മുട്ട ബജ്ജി അടിപൊളി👌👌👌♥️♥️♥️♥️

  • @mridulakurien767
    @mridulakurien767 วันที่ผ่านมา +1

    Azolayude koode lotus or waterlilly idamo

  • @kunjava.palapetti
    @kunjava.palapetti 5 ชั่วโมงที่ผ่านมา

    എന്താ അജു സരു ഫോർക് ഇല്ലഗിൽ ഈർക്കിൽ കൊണ്ട് കുത്തിയാൽ പോരെ

  • @jollymurali4661
    @jollymurali4661 วันที่ผ่านมา +1

    Kazhinja weekil oru pork fry undakkille. Athu ippo nokkit kanunnillalo

  • @VaijayanthyManoharan
    @VaijayanthyManoharan วันที่ผ่านมา +1

    കണ്ണേറുകോലം വെച്ചാൽ സെരിയാവോ നോക്കാം അല്ലേ, മൺചട്ടിയിൽ കരിതേച്ച് കുമ്മായം കൊണ്ട് പുള്ളി കുത്തി കമ്പിൽ തല പോലെ കുത്തി വെക്കാറുണ്ട്, അടിപൊളി മുട്ട ബജി 👌👌👌❤❤❤❤

  • @vijayakb5716
    @vijayakb5716 วันที่ผ่านมา +2

    ചക്കിലെ കൃഷിരീതിയിൽ സരിതയുടെ അഭിപ്രായമാണ് ഉചിതം

  • @vidhyadharannair6703
    @vidhyadharannair6703 วันที่ผ่านมา +1

    Saritha vanapo +vibe🎉

  • @michalsaju7638
    @michalsaju7638 วันที่ผ่านมา +1

    Ajo chaku narachapol njan upsets ayi chakinte side holitypol ok aju sartha

  • @georgecyril537
    @georgecyril537 วันที่ผ่านมา +1

    Super😮😮

  • @JayaAsok-d2z
    @JayaAsok-d2z วันที่ผ่านมา +1

    SARITHA PANI MARIYALUM CHUMAUM SWASAM KURUNGHALUM MARAN RANDU MASAM EDUKKUM

  • @Life_today428
    @Life_today428 วันที่ผ่านมา +2

    മുട്ട ബജി ഉണ്ടാക്കുമ്പോൾ പൊട്ടിത്തെറിക്കാതെ പരിചയും പിടിച്ച് ഓടാൻ ready ആയി നിൽക്കുന്ന അജുവേട്ടൻ സൂപ്പർ 😅😅😅❤❤❤

  • @sindhusunil592
    @sindhusunil592 วันที่ผ่านมา +14

    അജുവേട്ടന്റെ തീറ്റ കൊതിയും ആക്രാന്തവും കൂടി വരുവാണല്ലോ. വീഡിയോയിൽ ഇങ്ങനെ ആണെങ്കിൽ അല്ലാത്ത സമയത്ത് എന്തായിരിക്കും സരിതേ 😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      എപ്പോഴും അങ്ങനെ തന്നെ ❤️❤️❤️❤️

  • @sindhus8317
    @sindhus8317 วันที่ผ่านมา +1

    Avide aaru kannu vekkanirikkunnu aju....public aarum kanunnillalo....neritt kannu paayichale dosham indaku.....kudumbakkaralle neritt kanunnullu...randu neram nannayi nanach nokku...

  • @shamlarahmanshamlarahman2581
    @shamlarahmanshamlarahman2581 วันที่ผ่านมา +1

    Chamillionaire pakuthiya nirakkavu Chana, chanb, kachina Allam nadam

  • @NeethuPs-o2u
    @NeethuPs-o2u วันที่ผ่านมา +1

    ഞാനും വിചാരിച്ചു ചാക്കിൽ ഇത്രയും മണ്ണ് നിറച്ച് മുകളിൽ മാത്രം മധുരകിഴങ്ങുനാടനാണെന്നു. സ്ഥലമില്ലാത്തവർക്ക് പരീക്ഷിച്ചുനോക്കാവുന്ന കാര്യമാണ്.ഇതിൽ നിറയെ മധുരക്കിഴങ്ങു ഉണ്ടാവട്ടെ. മുട്ടബജി 👌🏻ഉണ്ടാക്കിനോക്കട്ടോ ❤❤❤❤

  • @sumamsumam320
    @sumamsumam320 วันที่ผ่านมา +2

    Gd mrng🥰

  • @praveenkprabhakaran
    @praveenkprabhakaran วันที่ผ่านมา

    Namaskaaram Ajuchettan & faamily🥰🥰

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +4

    ചാക്കിൽ മധുരക്കിഴ്ങ് മാത്രമല്ല നടുന്നത്.. കപ്പ, ചേന, ഉരുളക്കിഴങ്ങു, കാച്ചിൽ എല്ലാം നടാം..നല്ലോണം ഉണ്ടാകും. കുറച്ചു മണ്ണും കുറേ ചവറും.. ആ കമ്പോസ്റ്റും ഇട്ടാൽ മതി 👍👍ഇതിന്റെയൊക്കെ വീഡിയോ യൂട്യൂബിൽ ഉണ്ട്.. പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.. അനുഭവം ഗുരു 💪💪💪

    • @manjuk8522
      @manjuk8522 วันที่ผ่านมา +2

      ചേട്ടന്മാർ തൊട്ടുചെയ്തു കാണിച്ചുകൊടുത്തിട്ടുണ്ട് അതുകണ്ട് അതുപോലെചെയ്യാൻ മനസ്സില്ലാത്ത അജു വിനോട് എന്തുപറഞ്ഞിട്ടും കാര്യം ഇല്ലാ ..ഇഷ്ട്ടികനിരത്തി കളംതിരിച്ചതുകൊണ്ടും നടപ്പാത ഉണ്ടാക്കിയതുകൊണ്ടും വിളവുഉണ്ടാവില്ല.മിനിമം അനിലേട്ടൻ,ചെറിയേട്ടൻ,ഷാജ്ചേട്ടൻ ചെയ്യുന്നത് നോക്കികാണു ….അത് മാത്രം മതി നല്ല വിളവു കിട്ടാൻ😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      🥰🥰🥰🥰🥰🥰

  • @thankav6808
    @thankav6808 วันที่ผ่านมา +1

    Vegayekkum aju matelente arekel otukke kure chakkukal vakkallo

  • @MayaDevi-bq9ti
    @MayaDevi-bq9ti วันที่ผ่านมา +1

    Aju kurachu koody sradhikkanam

  • @kochuzworld7812
    @kochuzworld7812 วันที่ผ่านมา +1

    Aju sari jaggu😊❤️. 😊👍

  • @MayaDevi-bq9ti
    @MayaDevi-bq9ti วันที่ผ่านมา +1

    Krishi ude karyamanu ketto

  • @ks-sz5rs
    @ks-sz5rs วันที่ผ่านมา +1

    ❤❤❤❤😊

  • @ZachChavara-tf6br
    @ZachChavara-tf6br วันที่ผ่านมา +1

    ഇടതു കയ്യിൽ പരിചയും വലതു കയ്യിൽ സ്പൂണുമായി egg baji കോരിയെടുക്കുന്നത് നല്ല രസമുള്ള കാഴ്ചയായിരുന്നു.
    Aju കളരി പഠിച്ചിട്ടുണ്ടോ?

  • @vidhyadharannair6703
    @vidhyadharannair6703 วันที่ผ่านมา +1

    Sariyanu saritha psrayune otavegitable kity kanunila😂

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +1

    സരിതചേച്ചി പറഞ്ഞപോലെ ജോലി കഴിഞ്ഞു തളർന്നു വരുന്ന സമയം ഇങ്ങനെയൊരു ഡിഷ്‌ കഴിക്കുവാൻ സാധിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ് 😄😄💚💚💚💚💚👍😄👍