ഇരുന്ന ഇരിപ്പിൽ ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്ന വ്യായാമം. അതും ഒട്ടും പൈസ ചെലവില്ലാതെ..

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 96

  • @MasnrazikRaz-bq5xs
    @MasnrazikRaz-bq5xs 7 หลายเดือนก่อน +2

    ഇയാള് പറയുന്നത്പറയുന്നത് കാര്യമാക്കണ്ട ഞാൻ ഈ വ്യായാമം പരീക്ഷിച്ചു നോക്കി സൂപ്പർ

  • @nairpandalam6173
    @nairpandalam6173 11 หลายเดือนก่อน

    ഇതു ഒരു diabetolegist പറഞ്ഞതു ഇങ്ങനെ...ആഹാരം കഴിച്ചശേഷം ഒരു 15 minitus ഇപ്രകാരം പുഷപ്പ് ചെയ്താൽ sugarlevel കുറയുമെന്ന് ആ ഡോക്ടർ പറയുകയുണ്ടായി അദ്ദേഹം അതെന്റെ അമിത പ്രാധാന്യത്തെ കുറിച്ച പറഞ്ഞില്ല
    അതുകൊണ്ട് തന്നെ അങ്ങനെ ചെയ്താൽ പ്രയോജനം കാണുമെന്നു വിശ്വസിക്കുന്നു

  • @kunjumonmadhavan6244
    @kunjumonmadhavan6244 ปีที่แล้ว +7

    മരുന്നില്ലാതെ അസുഖം മാറരുത് എന്ന് ചിന്തിക്കുന്നുണ്ടോ എന്ന് ഒരു സംശയം

  • @samuelthomas2138
    @samuelthomas2138 ปีที่แล้ว +1

    Open minded Personality….. Thank you sir..God’s blessings

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว +2

    Vey good infermation Dr sir Thank you very much 🙏🙏🙏

  • @lilyfrancis8753
    @lilyfrancis8753 ปีที่แล้ว +1

    Dr absolutely you're correct. Your message is osum.

  • @indiradevi9960
    @indiradevi9960 11 หลายเดือนก่อน +1

    100 percentage സത്യം

  • @sreeramvt2749
    @sreeramvt2749 ปีที่แล้ว +6

    A unique exercise but can be assembled with other workouts or on free times for 10 to 15 min thatsall, anyway thankyou Doctor.

  • @girijakishore738
    @girijakishore738 ปีที่แล้ว +1

    Namaskaaram sir

  • @philipvysanethu3794
    @philipvysanethu3794 ปีที่แล้ว +3

    You are right doctor. However, something is better than nothing.

  • @sreyomargam2430
    @sreyomargam2430 ปีที่แล้ว +1

    First start with 300 to 500 times then test sugar level then increase or decrease the number of exercise. This is my experience

  • @vijayanraghavan4268
    @vijayanraghavan4268 ปีที่แล้ว

    Sir, adhikaperum parayunnu sugarinu tablet kazhichal kidney pokum ennal insulin vachal kuzhappamilla ennu. Nhan glinilM anu kazhikkunnath. Ithil valla sathyavumundo

  • @sandhiyavk9855
    @sandhiyavk9855 ปีที่แล้ว +1

    Thank you sir for the information..nowadays in social media a product called unimate is consumed by most of the people in America and Europe ..they avoided all the diabetic medicines. Their diabetic is in control. Can you pls make a video about it ..Thank you .

  • @aniyantt6290
    @aniyantt6290 ปีที่แล้ว +1

    Thank you for correcting the wrong information

  • @Annz-g2f
    @Annz-g2f ปีที่แล้ว +1

    Thank you very much Dr for giving us the right information

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      So nice of you... Keep watching. Thanks a lot.

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +3

    Good information.

  • @elsysomu3953
    @elsysomu3953 ปีที่แล้ว

    Very helpful dr. Thank you so much. ⚘⚘

  • @SunilKumar-nw7yg
    @SunilKumar-nw7yg ปีที่แล้ว

    Thank u sir,Good information.🙏🙏🙏

  • @geetharkrishnan5344
    @geetharkrishnan5344 ปีที่แล้ว +1

    നല്ല അറിവുകൾ

  • @MohammedAli-ch2cz
    @MohammedAli-ch2cz ปีที่แล้ว +3

    Thank you for the useful and important advice. Have a nice sleep.

  • @shaylamajeed3042
    @shaylamajeed3042 ปีที่แล้ว

    Thank you doctor for the useful information 👍

  • @sindhuv9274
    @sindhuv9274 8 หลายเดือนก่อน

    Thank u docter❤️

  • @Johthek
    @Johthek ปีที่แล้ว +6

    Ensure diabetic കഴിച്ചതു കൊണ്ട് diabetics നെ നിയന്ത്രിക്കും എന്നു അവകാശപ്പെടുന്നത് ശുദ്ധമഠയത്തരമാണ്. മനുഷ്യരെ വിഢികളാക്കന്ന ഒരു പരസ്യം മാത്രമാണ്.

  • @sreekumar1970
    @sreekumar1970 ปีที่แล้ว +2

    Well detailed

  • @swaminathkv5078
    @swaminathkv5078 ปีที่แล้ว

    Dr. Thanks 👌👌👌

  • @sabithasaveusbhagwansairam8537
    @sabithasaveusbhagwansairam8537 ปีที่แล้ว +1

    Dr. Your explanation about this simple exercise of tge solidus muscle is very well and exhaustively explained. But surely no harm in trying it out. Isn't it. Thank you dr
    Sabitha raman

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      Absolutely... No harm for most people. However, please note that the claimed effects are marginal and not magical. Thanks...

  • @sebastianamar7239
    @sebastianamar7239 ปีที่แล้ว +5

    മണിക്കൂറുകൾ ഇരുന്നു ജോലി ചെയ്യുന്നവർ, പ്രത്യേകിച്ച് മടിയുള്ളവർക്ക് ഇത് കുറച്ചു ഗുണം ചെയ്യും. Doing something is better than "nothing-doing".

  • @karuvampoyil
    @karuvampoyil 18 วันที่ผ่านมา

    ഞാൻ പറയുന്നത് മാത്രമേ ശരിയാകാവൂ എന്ന് ചിന്തിക്കുന്ന ചിലവന്മാർ ഉണ്ട്
    അതിൽ പെടുന്നവരാണ് ഇവരൊക്കെ
    അസുഖം മാറരുത് എന്ന് ചിന്ത ഉണ്ടാകാം

  • @vasanthr3753
    @vasanthr3753 ปีที่แล้ว +3

    We have to use our commonsense, we need not blindly swallow everything that comes in social media.

  • @rahmanmuhammad999
    @rahmanmuhammad999 ปีที่แล้ว +1

    ഒരു നല്ല വ്യായമം പറയാമൊ സർ

  • @bastinporinchu6911
    @bastinporinchu6911 ปีที่แล้ว +3

    Thank you Doctor for the information. Referred exercise is getting wide publicity in the social media.

  • @KunjappaMannil
    @KunjappaMannil 3 หลายเดือนก่อน +1

    5 മിനിറ്റ് നിന്ന് ചെയ്താൽ തന്നെ sugar നന്നായി കുറയുന്നുണ്ട്

  • @sumeshsimon768
    @sumeshsimon768 ปีที่แล้ว +6

    Tailoring shop old sewing machines are operated in such a way action of the leg muscles. It’s better to take a survey of those workers medical history especially sugar😀

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว +1

    Very informative and useful.

  • @prasadlp9192
    @prasadlp9192 ปีที่แล้ว +9

    Soleus excercise കൊണ്ടുപ്രയോജനം ഇല്ല എന്ന് ഇദ്ദേഹമവകാശപെടുന്നില്ല. പിന്നേ 4 മണിക്കൂർ
    ആരൊക്കൊ ഇത് ചെയ്യും എന്നു ചോദിച്ചു. ചെയ്യാൻ പറ്റുന്നവർ ഉണ്ടാകും. ഡോക്ടർ എഴുതിതരുന്ന metemorphine എന്ന മരണ മരുന്ന് കുറക്കാൻ ഈ ex ercise കൊണ്ടുസാധിക്കുമെങ്കിൽ അത്‌ നല്ലതല്ലേ

  • @babuptbabu7860
    @babuptbabu7860 6 หลายเดือนก่อน +1

    I Coffee എന്ന ഒരു product ഉപയോഗിച്ചാൽ പ്രമേഹം പൂർണ്ണമായും മാറും എന്ന് ഒരു സുഹൃത്ത് പറഞ്ഞു, Business ആണ്. സത്യാവസ്ഥ എന്തായിരിക്കും സാർ

  • @sunitoms-uw9lp
    @sunitoms-uw9lp ปีที่แล้ว +1

    💯👍👍

  • @suriank
    @suriank ปีที่แล้ว +5

    ഒരോ ഭക്ഷണ ഇനത്തിലും അടങ്ങിയ കലോറി എത്ര യന്ന് ഇപ്പോൾ എകദേശം അറിയാം. എന്നാൽ ഒരോ ഭക്ഷണം കഴിക്കുമ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്ന പ്രോപോർഷൻ എത്രയെന്ന് വിവരിക്കുന്ന വീഡിയോ കണ്ടിട്ടില്ല. അത്തരത്തിൽ ഒന്ന് ചെയ്യാമോ ...

  • @babychanjohn2541
    @babychanjohn2541 หลายเดือนก่อน

    ഇത് കഴിഞ്ഞു ഒരു വീഡിയോ കാണാം യൂട്യൂബിൽ.അതിൽ ഡോക്ടർ പറയുന്നു ഈ സോളിയസ് പുഷ് അപ്പ് കൊണ്ട് ഷുഗർ കുറക്കാൻ പറ്റും എന്ന്.ആരെ വിശ്വസിക്കും

  • @anilrajan1264
    @anilrajan1264 ปีที่แล้ว

    Thanks dr

  • @elsammaandrew7296
    @elsammaandrew7296 2 หลายเดือนก่อน

    Super super

  • @susanoommen5194
    @susanoommen5194 ปีที่แล้ว +1

    👍👍

  • @prpkurup2599
    @prpkurup2599 ปีที่แล้ว +2

    നമസ്കാരം sir 🙏

  • @shibucharls2754
    @shibucharls2754 ปีที่แล้ว +1

    Thank you❤ Doctor

  • @thulasimohan3774
    @thulasimohan3774 ปีที่แล้ว +1

    👏🏼👏🏼👏🏼

  • @firosc-7255
    @firosc-7255 ปีที่แล้ว

    Ithapakadaman vadanavarum

  • @sathidevinair1682
    @sathidevinair1682 ปีที่แล้ว +1

    (യോഗ) യിൽ വജ്രാസനം എതാണ്ട് ഇതുപോലെ തന്നെ അല്പം ബുദ്ധിമുട്ടാണ്

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว +1

    🙏🙏🙏👍👍

  • @saleenaam2711
    @saleenaam2711 ปีที่แล้ว +1

    👍

  • @elsammaandrew7296
    @elsammaandrew7296 2 หลายเดือนก่อน

    😮😮

  • @sudhamolkk5725
    @sudhamolkk5725 ปีที่แล้ว +1

    Drinu light parivesham vendaayirunnu

  • @BhargaviBhargavi-x1b
    @BhargaviBhargavi-x1b 8 หลายเดือนก่อน

    Ru feel bad doctor why ? Economic,

  • @aab_aab
    @aab_aab ปีที่แล้ว +1

    Sir എനിക്ക് ഷുഗർ നോർമൽ ആണ്.
    കൊളസ്ട്രോൾ നോർമൽ
    മൈക്രോആൽബുമിൻ 82/l
    Creatine 1.1g ആണ്.
    യൂറിക് ആസിഡ് 8.3 ഉണ്ട്.
    ഞാൻ ഏത് വിഭാഗം ഡോക്ടർ നെ ആണ് കാണേണ്ടത്?
    മൂത്രം അസഡിക് ആണ്.
    യൂറിക് ആസിഡ് കുറഞ്ഞ് കിട്ടണം.
    My age 29

  • @elsammaandrew7296
    @elsammaandrew7296 2 หลายเดือนก่อน

    😢😢

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 ปีที่แล้ว +1

    നീന്തുന്നത് നല്ല ഒരു വ്യായാമമാണോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      Yes

    • @varghesemaliyil
      @varghesemaliyil ปีที่แล้ว

      Soleus muscle push up is recommended for people whose diabetics can not be controlled by medicine and excerdice . Such patients sugar shoots up after 2 hrs of food . Probably who wrote that article misinterpreted it. There was a PhD paper .what is said is such patients whose sugar goes up after food can try this excersice 2 hrs after eating their meal. So that the sugar flare can be controlled. I read that PhD paper.

    • @varghesemaliyil
      @varghesemaliyil ปีที่แล้ว

      No one is recommending to skip their medicine or normal excersice

  • @muraleedharanck531
    @muraleedharanck531 หลายเดือนก่อน

    ദിവസവും അല്പം അല്പം ചെയ്ത് കൂട്ടി കൊണ്ടുവരുക

  • @ibrahimkottaram2542
    @ibrahimkottaram2542 ปีที่แล้ว +3

    ഇത്‌ എല്ലാവരും ചെയ്യാൻ തുടങ്ങിയാൽ കുറെ ഡോക്ടർമാരുടെ പണി പോകും.

  • @ibrahimkottaram2542
    @ibrahimkottaram2542 11 หลายเดือนก่อน

    Do 100 times daily, it will work out

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      It will make other things worse
      Over doing anything is dangerous k

  • @manojaharidas2982
    @manojaharidas2982 2 หลายเดือนก่อน

    വ്യായാമം ഫുഡ് കൺട്രോൾ

  • @asdfgasd1038
    @asdfgasd1038 หลายเดือนก่อน

    അല്ലാ ചങ്ങാതി, ഷുഗർ നിയന്ത്രിക്കാൻ ഇത് പ്രായോഗികമാണ് എന്നതിൽ താങ്കൾക്ക് തർക്കമില്ല. സമയദൈർഘ്യം മാത്രമാണ് പ്രശ്നം.
    സമ്മതിച്ചു. പക്ഷെ,
    ഇക്കൂട്ടത്തിൽ മറ്റെന്തൊക്കെ ചെയ്താൽ നന്നായിരിക്കും എന്നല്ലേ പറയേണ്ടത്.
    അല്ലാതെ ഇതിനെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് ശരിയാണോ😮

  • @naseerthangal7456
    @naseerthangal7456 ปีที่แล้ว

    സാർ മെലിഞ്ഞ് വരുന്നുണ്ട് സാറിന് ഷുഗർ ഉണ്ടോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว +5

      വണ്ണം ദു:ഖമാണുണ്ണീ...
      മെലിയുന്നതോ, സുഖപ്രദം.

    • @saidp2259
      @saidp2259 ปีที่แล้ว

      എനിക്കും സംശയം ഉണ്ടു്

  • @Aaliyamol-n7o
    @Aaliyamol-n7o ปีที่แล้ว +1

    ഓരോ ഡോക്ടർ അവരുടെ അറിവനുസരിച്ച് paradparavirudhamayi പറഞ് സാധാരണക്കാരെ കൺഫ്യൂഷൻ അക്കിയലെന്ത് ചെയ്യും രോഗികളുടെ നിർഭാഗ്യം

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Oadikkunadum padippikunathum same aanangilum doctors tells differently
      To confuse people's andto get u tube money
      If we goes to them they will not tell si much
      No time for them and dif we ask so wthi g it's difficult for them to reply back
      Just u tube money
      Doctors with full patients and good doctors not gets time for anything k

  • @anilKumar-dc3kk
    @anilKumar-dc3kk ปีที่แล้ว +1

    താങ്കൾ ഷുഗർ പൂർണമായി ഇല്ലാതാക്കുമോ... നിയന്ത്രണം വേണ്ട.... താങ്കൾ ഒരു സംവാദത്തിന് തയ്യാറാണോ.... എല്ലാവരെയും കളിയാക്കാൻ മാത്രം അറിവുണ്ടോ കാണട്ടെ....10 ദിവസത്തിനുള്ളിൽ ഞാൻ ഷുഗർ മാറ്റിത്തരാം... താങ്കൾക്കു പറ്റുമോ...
    കെമിക്കൽ റിയാക്ഷൻ ഒക്കെ അറിയാലോ... മരുന്നിന്റെ..... അതുംകൂടി ഒന്ന് പറയണം....

    • @nairpandalam6173
      @nairpandalam6173 11 หลายเดือนก่อน

      പ്രമേഹം ഒരിക്കലും പൂർണമായി മറ്റ് അസുഖങ്ങളെപോലെ മാറി കിട്ടില്ല സുഹൃത്തേ...ഒരിക്കൽ മരുന്നുകഴിച്ചാൽ അത് ജീവിതകാലം മരുന്ന് കഴിക്കണം.... പിന്നെ മരുന്നില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാം പ്രമേഹത്തിന്റെ ആരംഭ ഘട്ടത്തിൽ ആഹാരനിയന്ത്രണവും (daiet ) വ്യായാമവും ദിവസവും ചെയ്താൽ sugerlevel reverse ആയി നോർമലിലേക്ക് വരും ഒരു മരുന്നും കഴിക്കാതെ പക്ഷെ നിങ്ങൾ വ്യായാമവും daeit നിർത്തിയാൽ പഴയതുപോലെ സുഗർ ലെവൽ കൂടും ...അപ്പോഴും ജീവിതകാലം മുഴുവൻ ജീവിതകാലം മുഴുവൻ daeit & exercise follow cheyyanam അപ്പോഴും നിയന്ത്രണമേ ആകുന്നുള്ളു പൂർണമായി രോഗം മാറുന്നില്ല ...blood presure ന്റ കാര്യത്തിലും ഇതു തന്നെ....ഇതു ഒരു ലൈഫ് diseas രോഗമാണ് ....വെറുതെ ഡോക്ടറെ വെല്ലുവിളിക്കണ്ട....

    • @anilKumar-dc3kk
      @anilKumar-dc3kk 11 หลายเดือนก่อน

      @@nairpandalam6173 വെല്ലുവിളി ഏറ്റെടുക്കകയല്ലേ ചെയ്യേണ്ടത്..... രോഗത്തെ കുറിച്ച് പഠിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല, ആരോഗ്യത്തെ കുറിച്ച് പഠിക്കാൻ ശ്രമിക്കൂ...

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      ​@@nairpandalam6173idinu polum marunnu ilyatha allopathy medicine field
      Comedy

  • @anwarhussain1555
    @anwarhussain1555 ปีที่แล้ว +3

    ഞാൻ ഈസേളിയസ് പുഷ്അപ്പ് ഞാൻ ഇടക്ക് ചെയ്യാറുണ്ട്.+ മെഡിസിനും കഴിക്കുന്നു. ഇപ്പോ മരുന്ന് കഴിച്ച് . ചെക്ക് ചെയ്യുന്നതിലും നല്ല മാറ്റം ഉണ്ട്
    വെറുതെയിരിക്കുമ്പോൾ ഇടക്കിടക്ക് ചെയ്താൽ മതി. ഷുഗർ ലവൽ കുറയുന്നത്പോലെ മരുന്നിന്റെ പവർ
    കുറച്ച് . കൊണ്ട് വരാം. മരുന്ന് കമ്പനിക്കാർക്ക് ഇത് പോലെയുള്ള വ്യഴമങ്ങൾ ഭയമാണ് ഭക്ഷണക്രമീകരണവും വേണം

  • @mustafaponmala4263
    @mustafaponmala4263 ปีที่แล้ว +4

    Kachavadam poottum 😂

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว +1

      തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ തെറിചോട്ടെ ചേട്ടാ....😂😂😂

  • @PKAsokan
    @PKAsokan ปีที่แล้ว +1

    നല്ലൊരു അറിവ്.