'നവീൻ കൈക്കൂലിക്കാരനെന്ന് എതിരാളികൾപ്പോലും പറഞ്ഞിട്ടില്ല, PP ദിവ്യയ്ക്കുവേണ്ടി CPM ഉണ്ടാക്കിയതാണ്'

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 9

  • @knchandrashekharannair8989
    @knchandrashekharannair8989 18 วันที่ผ่านมา +1

    നമ്മുടെ നേതാക്കൾക്ക് അഴിമതി എന്താണ് എന്നുപോലും അറിയില്ല... അത് ജീവനക്കാർക്ക് സംവരണം ചെയ്തിരിക്കുന്നു..

  • @bibinak455
    @bibinak455 18 วันที่ผ่านมา +1

    Divyaye cbi arrest cheyyum.

  • @sneha8ukandam
    @sneha8ukandam 18 วันที่ผ่านมา

    Swamy Vivekananda,🙏🌹 Ningalku Oru Mattavum😉 Ee Lokathu Undakkan Kazhijillenkil Ningalum Oru Keedavum Thulliyar , Ningale Arum Orkkilla
    👉 " Parayalum Pravatikkathirikkalum Nammude Seelam "☺️

  • @aagodia3819
    @aagodia3819 18 วันที่ผ่านมา

    Asinet please 😅remain with pinarai Vijayan , kerala law and order means Pinarai vijayan and (Kit ) for voters adimakal 😅😅😅😅

  • @maryjemyfreeman7639
    @maryjemyfreeman7639 18 วันที่ผ่านมา

    Sir, vigilance is a kite🪁 of vijayan, don't expect anything fare from this kind hearted person, police trying hard to implicat naveen babu😂😂😂

  • @rafiparuthippara3827
    @rafiparuthippara3827 18 วันที่ผ่านมา

    കൈക്കൂലി വാങ്ങാത്ത സർക്കാർ ഉദ്യോഗസ്ഥനോ ?
    എരപ്പാളി ഉദ്യോഗസ്ഥവർഗ്ഗം

    • @bibinak455
      @bibinak455 18 วันที่ผ่านมา

      @@rafiparuthippara3827 Thaan erappali aayathhkondaado thanikku government job kittathirunnathu. Are you frustrated.? Nonsense

    • @rafiparuthippara3827
      @rafiparuthippara3827 18 วันที่ผ่านมา

      @bibinak455 ഈ രാജ്യം സ്വതന്ത്രമായി 78 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്ത എരപ്പാളി * വർഗ്ഗം തന്നെയാണ് സർക്കാർ ഉദ്യോഗസ്ഥന്മാർ
      കെഎസ്ആർടിസി നഷ്ടം, ഗവൺമെന്റ് സ്റ്റീൽ കോംപ്ലക്സുകൾ നഷ്ടം, കെഎസ്ഇബി നഷ്ടം, കാരഫട്ട് നഷ്ടം, ഈ നാട്ടിലെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും നഷ്ടം ഇത് എങ്ങനെ ഉണ്ടായി ഒരെണ്ണം പോലും മര്യാദയ്ക്ക് ജോലി ചെയ്യില്ല യൂണിയനുകളുടെ പോസ്റ്ററുകൾ ഒട്ടിച്ച് പൊതുജനങ്ങളോട് കുരച്ചു ചാടി, നാട്ടുകാരോടും കരാറുകാരോടും കൈനിറയെ കൈക്കൂലി വാങ്ങി ഈ രാജ്യം മുടിപ്പിച്ച ഒരു പ്രധാന വർഗ്ഗം തന്നെയാണ് ഉദ്യോഗസ്ഥർ
      ഇനി പാവപ്പെട്ടവർക്ക് പെൻഷൻ കൊടുക്കാം എന്ന് കരുതിയാൽ അതിലും കയ്യിട്ടുവാരും , ഇത് കണ്ടിട്ടും മിണ്ടാതിരിക്കാൻ ആവില്ല നിങ്ങൾക്ക് പറ്റുമെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്മാരെ തലോടിക്കൊളൂ