ചില സാങ്കേതിക തകരാറു കാരണം 11.46 മുതൽ 12.48 വരെയുള്ള ഭാഗങ്ങൾ ഹെഡ് ഫോൺ ഉപോയോഗിച്ചു മാത്രമേ കേൾക്കാൻ കഴിയുകയുള്ളു..എല്ലാ പേരും ഹെഡ് ഫോൺ ഉപയോഗിച്ച് ആ ഭാഗങ്ങൾ കാണണമെന്നും തടസം നേരിട്ടതിൽ ക്ഷമാപണവും നടത്തിക്കൊള്ളുന്നു.. Team Master Brain.
എന്നത്തേയും പോലെ ഇന്നും ഗംഭീര അവതരണം. Master Brain ന്റെ കഥ പറച്ചിൽ subscribers നു പിടിച്ചു. കേൾക്കുന്നവർക്ക് ഒരു ്് മുഷിച്ചിലിനിടം കൊടുക്കാത്ത ഭാഷാ ശൈലി. അഭിനന്ദനങ്ങൾ ബിനോയ് സാർ .🙏🙏🙏🌹🌹🌹😍
അവതരണം ഒരു രക്ഷയും ഇല്ല.. മക്കളെ ഉപേക്ഷിച്ചത് ഭർത്താവിനെ ഉപേക്ഷിച്ചത് തെറ്റല്ലേ ആ മൂന്നുപേരും അനുഭവിച്ച വേദന അവർക്ക് അറിയില്ലല്ലോ മക്കൾ എങ്ങനെ വളർന്നു എന്ന് അവർ അറിഞ്ഞോ.... പിന്നെ അവർ എങ്ങനെ മരിച്ചാൽ എന്ത് എങ്ങനെ അടക്കിയാലെന്ത്.. വീണ്ടും വീണ്ടും താങ്കളുടെ അവതരണം 👌👌സൂപ്പർ ആളുകളെ പിടിച്ചിരുത്താൻ താങ്കൾക്ക് കഴിയുന്നു അതല്ലേ താങ്കളുടെ വിജയം god bless you 🥰🥰🥰
@@MasterBrainOfficial u r welcome 🙏തൊട്ട് പുറകിലെ പെൺകുട്ടിയുടെ സ്റ്റോറി ഞാൻ കണ്ടു bt കമെന്റ് ഇടാൻ പറ്റിയില്ല. Sorry kto ഒന്നും കൂടെ കണ്ടിട്ട് ഇടാം kto 🥰
പ്രതിഭ അല്ലാ പ്രതിഭാസമാണ് 😍😍😍😍😍 ബിനോയ് ചേട്ടൻ ഇഷ്ടം... കണ്ടവന്റെ കൂടെ ഇറങ്ങി പോകാനും അവിഹിതം നടത്താനും പെണ്ണ് ഉണ്ട് നേരാം വണ്ണം കല്യാണം കഴിക്കാൻ പെണ്ണ് ഇല്ല... അല്ല കഴിച്ചിട്ടും കാര്യമില്ല വേലി ചാട്ടം ഇപ്പൊ ട്രെന്‍ഡ് ആയി വരികയാണ് എന്തൊരു വിരോധാഭാസം അല്ലെ 😥
കഥാപാത്രം കണ്മുന്നിൽ വന്ന് അവതരിപ്പിക്കുന്നത് പോലെ👌👌 👍👍..... ഇവരൊക്കെ എന്തിനാ പിള്ളേർക്ക് ജന്മം കൊടുക്കാൻ നിൽക്കുന്നത്.... സ്വന്തം സുഖത്തിന് വേണ്ടി മക്കളെ വഴിയാധാരമാക്കുന്നു.... ഇയാൾ രമണിമാരുടെ കളക്ഷൻ എടുക്കുന്നോ 🤔🤔
Q & A ഇട്ടില്ല കേട്ടോ.. ഇനിയിപ്പോ ഒരു ക്യാമറയും തൂക്കി ഞാൻ അങ്ങട് വരാം.. ഇത് മാസ്റ്റർബ്രെയിന്റെ ബ്രെയിൻ ആയ ബിനോയ് ചേട്ടായിടെ വീടിന് മുന്നിലാണ് നമ്മൾ ഇപ്പൊ നിൽക്കുന്നത് 🤣🤣🤣🤣എന്നൊക്കെ പറഞ്ഞു വരട്ടെ 😄😄
ചില സാങ്കേതിക തകരാറു കാരണം 11.46 മുതൽ 12.48 വരെയുള്ള ഭാഗങ്ങൾ ഹെഡ് ഫോൺ ഉപോയോഗിച്ചു മാത്രമേ കേൾക്കാൻ കഴിയുകയുള്ളു..എല്ലാ പേരും ഹെഡ് ഫോൺ ഉപയോഗിച്ച് ആ ഭാഗങ്ങൾ കാണണമെന്നും തടസം നേരിട്ടതിൽ ക്ഷമാപണവും നടത്തിക്കൊള്ളുന്നു..
Team Master Brain.
Its ok
Okey
Tv yil aanu kandathu..athil ok aayirunnu, ellam kelkkan kazhiyunnundu tto
Clear ആയിട്ടാണ് എനിക്ക് കേട്ടത്
👍👍
എന്ത് കുറ്റം പറഞ്ഞാലും അയാളുടെ സ്നേഹം ആത്മാർത്ഥ ഉള്ള ഭർത്താവ് ഭാര്യ മരികുമ്പോൾ ഭർത്താവ് ആത്മഹത്യാ ചെയ്യുന്നത് അപൂർവം
Sathyam .
മിമിക്രി ഓരോ episode പോകും തോറും പൊളിക്കുവാണല്ലോ 👌👍💥💥💥
അതെയോ
@@MasterBrainOfficial oh yes. . . Super keep going
ആ മക്കളുടേം പങ്കാളികളുടെയും ശാപം ആണ് രണ്ടുപേർക്കും കിട്ടിയത്. ഇങ്ങനെ പോകുന്നവർക്ക് ഇങ്ങനെ തന്നെ സംഭവിക്കട്ടെ. സൂപ്പർ അവതരണം ബ്രോ 💕💕💕💕അടിപൊളി ❤💕💕
ചേട്ടന്റെ അവതരണം നല്ല കോമഡി ആണ് പൊളി ആണ് 👍
അതേ
കാമം മൂത്ത് സ്വതം കുടുബം ഉപേക്ഷിച്ചു പോകുന്നവര്ക്ക് എല്ലാം എങ്ങനെ ആയിരിക്കും ജീവിതാവസാനം
അവതരണം ഒരു രക്ഷയുമില്ല പൊളിയാ
uff എന്റെ പൊന്നോ ചേട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല. ഓരോ video കഴിയും തോറും super ആകുന്നുണ്ട് 😘😘😍😍😍
എന്നത്തേയും പോലെ ഇന്നും ഗംഭീര അവതരണം. Master Brain ന്റെ കഥ പറച്ചിൽ subscribers നു പിടിച്ചു. കേൾക്കുന്നവർക്ക് ഒരു ്് മുഷിച്ചിലിനിടം കൊടുക്കാത്ത ഭാഷാ ശൈലി. അഭിനന്ദനങ്ങൾ ബിനോയ് സാർ .🙏🙏🙏🌹🌹🌹😍
നന്ദി വത്സല mam
ബിനോയ് ചേട്ടന്റെ അവതരണം ഒരു രക്ഷയുമില്ല എന്റെ പൊന്നോ 👍👍👍🌹🌹🌹😄😄😄
കുഞ്ഞുങ്ങളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല പാവം കുഞ്ഞുങ്ങൾ 😥😥
കറക്റ്റ്
പിശാചുകകൾ😲😳😬🤯
Yes..
My ex wife cheated on me
കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്നവളുമാരുടെയെല്ലാം അവസാനം ഇങ്ങനെ തന്നെയാവണം
👍👍👍👍
ബിനോയ് ചേട്ടന്‍ അവസാനം തന്ന ഉപദേശം 👌👌👌👍👍👍👍
👍👍👍🙏🙏🙏
എന്താ അവതരണം. 👏👏👏👍😃
മക്കളെ വേണ്ടാന്ന് വെച്ച് ഇന്നലെ കണ്ടവന്റെ കൂടെ പോകുന്ന എല്ലാ പെണ്ണിനും ഒരു പാഠംമാവണം ഇതൊക്കെ.. ഒരു സങ്കടവും തോന്നുന്നില്ല അവരോട്..
My ex wife cheated on me
ഞങ്ങൾ നോക്കി ഇരിക്കുകായിരുന്നു
ചേട്ടനെ കണ്ട പ്പോൾ ഒരു സന്തോഷം
നന്ദി നന്ദ
0:55 എന്റെ അമ്മോ kidu സാധനം 😁😁😁😁😁
സൂപ്പർ അവതരണം എങ്ങനെ ഇങ്ങനെ പറയാൻ പറ്റുന്നു
അഭിനന്ദനങ്ങൾ സാർ - - - - - നല്ല അവതരണ രീതി - - - - -
Avatharanam oro episode kazhiyumthorum nalla reethiyil varunnundu. 👍👍👍👌
ചേട്ടാ നിങ്ങൾ കണ്ടത് പോലെ ആണല്ലോ പറയുന്നേ... അവതരണം പൊളിയാ ട്ടോ ആരും കേട്ടിരുന്നു പോകും ❤❤
ഒരായിരം നന്ദി
Masterbrain.nalloru.ormappeduthalanu.ella.jeevithangalum.avatharippikkunnu.nalla.avatharanam.great.speak.great.chanal.nalla.avatharakan.
അവതരണം ഒരു രക്ഷയും ഇല്ല.. മക്കളെ ഉപേക്ഷിച്ചത് ഭർത്താവിനെ ഉപേക്ഷിച്ചത് തെറ്റല്ലേ ആ മൂന്നുപേരും അനുഭവിച്ച വേദന അവർക്ക് അറിയില്ലല്ലോ മക്കൾ എങ്ങനെ വളർന്നു എന്ന് അവർ അറിഞ്ഞോ.... പിന്നെ അവർ എങ്ങനെ മരിച്ചാൽ എന്ത് എങ്ങനെ അടക്കിയാലെന്ത്.. വീണ്ടും വീണ്ടും താങ്കളുടെ അവതരണം 👌👌സൂപ്പർ ആളുകളെ പിടിച്ചിരുത്താൻ താങ്കൾക്ക് കഴിയുന്നു അതല്ലേ താങ്കളുടെ വിജയം god bless you 🥰🥰🥰
നന്ദി സുബി
@@MasterBrainOfficial u r welcome 🙏തൊട്ട് പുറകിലെ പെൺകുട്ടിയുടെ സ്റ്റോറി ഞാൻ കണ്ടു bt കമെന്റ് ഇടാൻ പറ്റിയില്ല. Sorry kto ഒന്നും കൂടെ കണ്ടിട്ട് ഇടാം kto 🥰
ഹായ് ചേട്ടാ, അവതരണം പൊളി 👍👍👍👍🥰🥰
പ്രതിഭ അല്ലാ പ്രതിഭാസമാണ് 😍😍😍😍😍 ബിനോയ് ചേട്ടൻ ഇഷ്ടം...
കണ്ടവന്റെ കൂടെ ഇറങ്ങി പോകാനും അവിഹിതം നടത്താനും പെണ്ണ് ഉണ്ട് നേരാം വണ്ണം കല്യാണം കഴിക്കാൻ പെണ്ണ് ഇല്ല... അല്ല കഴിച്ചിട്ടും കാര്യമില്ല വേലി ചാട്ടം ഇപ്പൊ ട്രെന്‍ഡ് ആയി വരികയാണ് എന്തൊരു വിരോധാഭാസം അല്ലെ 😥
നല്ല കമന്റ് 😄😄
അടങ്ങി ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെക്കനേം കിട്ടില്ല
@@reshmavr4390 ആദ്യം നിങ്ങളുടെ demands ഒക്കെ ഒന്ന് കുറച്ച് ഭൂമിയിലേക്ക് വാ ഇഷ്ടം പോലെ cherukkanmar ഉണ്ട്
@@oldboy7950 No ഡിമാൻഡ്
@@reshmavr4390 enna am ready😊😊🙏
അടിപൊളി അവതരണം🥰👌
എന്റെ ചേട്ടായി അവതരണം ഒരു രക്ഷയില്ല ♥♥♥♥♥
വളരെ നന്ദി
നല്ല അവതരണം good luck
കഥാപാത്രം കണ്മുന്നിൽ വന്ന് അവതരിപ്പിക്കുന്നത് പോലെ👌👌 👍👍..... ഇവരൊക്കെ എന്തിനാ പിള്ളേർക്ക് ജന്മം കൊടുക്കാൻ നിൽക്കുന്നത്.... സ്വന്തം സുഖത്തിന് വേണ്ടി മക്കളെ വഴിയാധാരമാക്കുന്നു.... ഇയാൾ രമണിമാരുടെ കളക്ഷൻ എടുക്കുന്നോ 🤔🤔
chirikan.vendi.idukanum.adanu.komadiavatharanam.thudaruka.😁😁🙏🙏👍👍
നിങ്ങളുടെ വീഡിയോ ഒരു രക്ഷയും ഇല്ല ബിനോയ് സാറേ♥️.
നന്ദി വിഷ്ണു
Nalla oru upadhesam thanneyanu chettan last paranjathu.correct karyam aanu ketto. Good
അവതരണം നന്നാവുന്നുണ്ട്. മേൻ ഒരു പാട് ഉയരങ്ങളിലെത്തട്ടെ
ഓക്കേ താങ്ക്സ്
Bro.... ഓരോ കഥ പറയുമ്പോഴും imagin ചെയ്യും ഇങ്ങനെ ആയിരുന്നു എന്ന് 😘😘😘love uuu... 😍
Only truth
Sathyam 💐💐Nalla avatharanam
Binoy chettayee ningal oru poliyaatto...kandirunn povum avatharanm😍😍😍😍
അതെയോ
മിമിക്രി സൂപ്പർ ആയിട്ട് ഉണ്ട് 👌🏻👌🏻👌🏻👌🏻👌🏻✌️❤️
താങ്ക്സ്
ഇതു എന്റെ നാട്ടുകാരൻ ആണ് പുള്ളി മഹാ പിഴയാരുന്നു
പാവം ഗണനാഥൻ -😢
മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചപ്പോ ഇവർക്ക് എന്ത് കിട്ടി
എന്തോ കിട്ടി 🙄🙄
അവതരണം ഒരു രക്ഷയുമില്ല
നന്ദി നന്ദന
സ്വന്തo ഭാവി അറിയാതെ പോയ ജ്യോൽസ്യൻ 🤣🤣
Avatharanam super 👍👍👍allarayum pidichu eruthunna mikavutta. Avatharanam. athilum super👍👍👍👍👍👍 veedio kanan late ayi poi athu kond nte coments late ayi 🙏🏽🙏🏽🙏🏽🙏🏽 eniyum chanal munnot pokate ethupole padachon anugrahikkate🤲🤲🤲🤲🤲🤲🤲
ഒരായിരം നന്ദി
👍👍👍
11:46 മുതൽ 12:47 വരെ ഇന്റർനാഷണൽ തള്ള്🤣🤣
ഒരു ക്രൈം സിനിമ്മ കണ്ട ഒരു ഫീൽ ഇതെല്ലാം പറയ്പ്പോഴും എത്ര വന്നാലും പഠിക്ക് ല്ല കഷ്ട്ടം
താങ്ക്സ്
ഇപ്പൊ സീക്രട്ട് ഫയൽസിലില്ലേ. എനിക്കാ പ്രോഗ്രാം വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ട്യൂൺ 🎛️🎛️🎧🎼🎵🎶🎶💖💖💖
ഉണ്ടല്ലോ
@@MasterBrainOfficial സീക്രട്ട് ഫയൽസിലെ ആ മ്യൂസികാണ് ഹൈലൈറ്റ്. ആ ട്യൂൺ കേൾക്കുമ്പോഴെ അടുത്തെന്താ അടുത്തെന്താ സംഭവമെന്നറിയാൻ ഭയങ്കരമായൊരു ആകാംക്ഷയാണ് അല്ലേ 🥰🥰🥰
അതിനി എവിടെ കാണാൻ പറ്റും 🤔 കേട്ടിട്ടില്ല
@@Dreamworld705 എന്ത് കാണാൻ പറ്റുന്നില്ല കേൾക്കാൻ പറ്റുന്നില്ലെന്നാ
Enthu parayanaaa🙄🤔kastam..👌👌👌presentation as usual💗
Thank vani
Anchor സൂപ്പർ
അവതരണം ആണ് സാറേ മെയിൻ 🔥
താങ്ക്സ് മല്ലു
അവതരണം കലക്കുന്നുണ്ട് 🤣🤣🤣👍👍👍
നാട്ടിൻ പുറത്തെ സംസാരം അതേപോലെ അവതരിപ്പിക്കുന്നു.😁 ചേട്ടൻ വിവാഹം കഴിച്ചതാണോ 🙏
ഇല്ല നമ്മുക്ക് ഒന്ന് ആലോചിച്ചാലോ അല്ലെ ബ്രോ 😆😂
😄😄😄
@@MasterBrainOfficial 😆😆😆
😂
കല്യാണം കഴിഞ്ഞോ
👍🏻avatharanam
3 rd comment...first varanamennu karuthiyatha...enthayalum m s thrippunithara kalakki,kaanuvane
നന്ദി അർച്ചന
Big salute... kunjumone 👍👍👍
ഇതാണ് പറയുന്നത് വേലി ചാടിയ പശു കോല് കൊണ്ട് ചാകും
കോലിനു പകരം എന്തായാലും ചാകുമെന്ന് ഉറപ്പു
Liked your style of talking with superb expressions
മിമിക്രി പൊളിച്ചു 👌👍
Adipoli avatharanam👌👌
സൂപ്പർ
Hi bro .avatharanam super
പ്രേമം മധുരമാണ്
പക്ഷെ.......
പോരുന്നോ എന്റെ കൂടെ
ആ ഡയലോഗ് ന്റെ പൊന്നോ ചിരിച്ചു ചത്തു 😆😆😆
🙄🙄🙄🙄
@@MasterBrainOfficial 😄😂😂👌👌
Gananathante gananam tetti. Binuvinte episode kelkumpol boring tonnunilla. God bless you ❤️
വളരെ നന്ദി
Avatharanam adipoli aane ❤️❤️❤️.
Lastil paragathu correct
സെക്കന്റ് 🙋🏻♂️
കലക്കി
ഇന്ന് 10 മത്തെ വീഡിയോ യാണ് മാസ്റ്റർ ബ്രൈൻ സൂപ്പർ
അടിപൊളി 😂😂😂
ഫസ്റ്റ് 😍😍😍
Hi congrts
😜
സാക്ഷികളുടെ വോയിസ് കേൾക്കാത്തത് ഞാൻ മാത്രമോ
അവസാനം ആ രണ്ട് അമ്മമാർ പറഞ്ഞ കഥ എന്താ..എനിക്കു ഒന്നും തിരിഞ്ഞില്ല
Aa സംസാരം ഒന്ന് head ഫോൺ വച്ചു കേൾക്കുമോ... ഓഡിയോ കംപ്ലയിന്റ് ആണ്... Realy സോറി
Haaaai waitingil .aayirunnu
Supr presntation ane tto sir🙏🙏🙏🙏
ചേട്ടൻ നല്ലൊരു മിമിക്രി കാരൻ ആണ്
നന്ദി സതീഷ്
@@MasterBrainOfficial 😄😄
നിങ്ങൾ എവിടെ ആയിരുന്നു ബായി നമ്മൾ കട്ട waiting ആയിരുന്നു
സോറി... ഇനി എന്നും ഉണ്ടാകും
Q & A ഇട്ടില്ല കേട്ടോ.. ഇനിയിപ്പോ ഒരു ക്യാമറയും തൂക്കി ഞാൻ അങ്ങട് വരാം..
ഇത് മാസ്റ്റർബ്രെയിന്റെ ബ്രെയിൻ ആയ ബിനോയ് ചേട്ടായിടെ വീടിന് മുന്നിലാണ് നമ്മൾ ഇപ്പൊ നിൽക്കുന്നത് 🤣🤣🤣🤣എന്നൊക്കെ പറഞ്ഞു വരട്ടെ 😄😄
കുളം ആക്കല്ലേ 😄😄😄
മരിപ്പിക്കാനും ജീവിപ്പിക്കാനും ഒന്ആര പടച്ചോനോ
Sooper 🙏
ചേട്ടൻറ് intro പൊളി
നന്ദി
മിമിക്രി പഠിച്ചിട്ടുണ്ടോ? പല വീഡിയോസിലും കണ്ടു. നന്നായി ചെയ്യുന്നുണ്ട്.👍
ഇതിനൊക്കെ എന്ത് കമന്റ് ഇടാൻ ആണ്... 🥴🥴
Anyway binoy ചേട്ടൻ 👍👍😍💜💜
നന്ദി നന്ദി ജാസ്
സ്വന്തം ജാതകം അറിയാത്ത 🤣ജ്യോത്സൻ.. 🤣🤣🤣
Yes😂😂😂😂
Last paranjath sooper
Katha kollam avatharanm powli 🥰🥰👍👍
Paavm kunjugal
നന്ദി സൂസൻ
Binoy adipoli
ആ ചേച്ചി എന്താ പറഞത് ഒന്നു० മനസിലായില്ല
ഗണേഷ് ചെയേട്ടൻ കൊള്ളാം
രമണി മണി അടിച്ചു ഗണ പൊന്നു
Pin ചെയ്‌ത comment പോലെ ചില സാങ്കേതിക തകരാർ മൂലം video post ചെയ്ത് 1 മണിക്കൂറ് കഴിഞ്ഞാണ് കാണാൻ സാധിച്ചത് 😁😁😁😁
നന്ദി albratose
Extraordinary presentation
നന്ദി അബ്ദു
എന്താ ഒരു സത്യം
ആ കണ്ണട വെച്ച ചേച്ചി ഉപയോഗിച്ച ഭാഷ എന്താ 🤔, ഒന്നും മനസിലായില്ല, കേട്ടില്ല 😣
Aa സംസാരം ഒന്ന് head ഫോൺ വച്ചു കേൾക്കുമോ... ഓഡിയോ കംപ്ലയിന്റ് ആണ്... Realy സോറി
Chettta!!! Superb presentation
Hi
Chetto...ithu ente veedinte adutha...👍💯
ആണോ.. കൊള്ളാല്ലോ
നേര.. അവസാനം കാണിച്ച ചേച്ചിമാർ എല്ലാം പറഞ്ഞു തന്നു 🤣🤣🤣🤣🤣
Headphone വച്ചു ഒന്ന് കേൾക്കൂ
Cinimayil onnu try cheiyu. Adipoli acting anu ketto. 🤣🤣🤣🤣💐💐💐💐👍
Ok thaks
Makkale upeshichu poyittu..pinne makkale kanan agrahichu...eniyegilum kunjugale upeshikkunnavarku oru padamakatte..
കറക്റ്റ്
No words to express 👍👍
Keep rocking 💞
super...
ഹായ് ഞാൻ എത്തിട്ടോ..എത്ര വൈകി ആണ് എങ്കിലും ഞാൻ എത്തും
ആഹാ എത്തിയോ
Saakhigaluday mozi Kattilla.satyathil adaanu interesting part
Enthonnaade ide ramaniyude samsthaana samelanam aano
ബ്രോ സിനിമയിൽ ഒരു ചാൻസ് നോക്കു 😍
നോക്കട്ടെ