ഇന്ത്യൻ ആർമി ഞങ്ങളുടെ വണ്ടി ശരിയാക്കി തന്നു

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Kerala House Ledakh.
    For booking and tour packages.8848392395.

ความคิดเห็น • 1K

  • @realytshorts.
    @realytshorts. ปีที่แล้ว +104

    ആ ചേട്ടനും ഇന്ത്യൻ ആർമിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു 🙏🙏

  • @army_boy_1890
    @army_boy_1890 ปีที่แล้ว +365

    ഇന്ത്യൻ ആർമിയുടെ ഭാഗം ആവാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു..... Jaihind🇮🇳

    • @shefinshefin9608
      @shefinshefin9608 ปีที่แล้ว +8

      Jai hind💪

    • @johnmathew8627
      @johnmathew8627 ปีที่แล้ว +5

      Salute you sir...love u

    • @muneerc721
      @muneerc721 ปีที่แล้ว +16

      Indian army യുടെ ഭാഗം ആവാൻ പറ്റാതിരുന്നതിൽ ഖേദിക്കുന്നു 😒 😢

    • @user-kk4rj9yl5u
      @user-kk4rj9yl5u ปีที่แล้ว +2

      🤜🤛🤝💪

    • @keralasettagaming
      @keralasettagaming ปีที่แล้ว

      250₹reddem code vendvar channel vaa😍😎

  • @shinoyjoseph7665
    @shinoyjoseph7665 ปีที่แล้ว +56

    സുധീഷ് ചേട്ടനും ജോസ്ന ചേച്ചിയും ഒരിക്കലും മറക്കാൻ പറ്റില്ല വെറും 600രൂപക്ക് food and room. പിന്നെ നമ്മടെ ഫായിസ് ബ്രോ കേരള ഹൗസ് അടിപൊളി കഴിഞ്ഞ ജൂൺ മാസം ഞാനും വൈഫും മോനും കുറച്ചു ദിവസം കേരള ഹൗസ്ൽ ഉണ്ടായിരുന്നു

  • @m.ali0860
    @m.ali0860 ปีที่แล้ว +54

    ആചെക്കൻമാർക്ക് നിങ്ങൾ കൊടുത്ത സപ്പോട്ടിന്👍👍👍👍🥰🥰🥰

  • @poompattasquad
    @poompattasquad ปีที่แล้ว +345

    എവിടെ പോയാലും കൂടെ നിൽക്കുന്നവരാണ് ഇന്ത്യൻ ആർമി ❤❤

    • @rebin5494
      @rebin5494 ปีที่แล้ว +2

      ❤️

    • @poompattasquad
      @poompattasquad ปีที่แล้ว +2

      @@rebin5494 ❤❤❤

    • @user-kk4rj9yl5u
      @user-kk4rj9yl5u ปีที่แล้ว +1

      🤜🤛🤝

    • @vigneshs1693
      @vigneshs1693 ปีที่แล้ว

      ❤️❤️

    • @jaisonv5511
      @jaisonv5511 ปีที่แล้ว

      നിങ്ങൾ മണ്ടന്മാർ ആണെന്ന് Sujeesh parayunnu

  • @sarathchandran4779
    @sarathchandran4779 ปีที่แล้ว +132

    സല്യൂട്ട് ഇന്ത്യൻ ആർമി ❤️😘🥰💪🏽

  • @priyamiraclevlogs743
    @priyamiraclevlogs743 ปีที่แล้ว +63

    എവിടെ യും എപ്പോഴും ആരെയും സഹായിക്കാൻ അത്തും അതാണ് ഇന്ത്യൻ ആർമി

  • @user-sx6ix5os2e
    @user-sx6ix5os2e ปีที่แล้ว +73

    മലപ്പുറം മച്ചാന്മാർ പൊളിച്ചുട്ടോ ❤️🔥🔥

    • @YR-fm7mk
      @YR-fm7mk ปีที่แล้ว +3

      ഞമ്മളെ നാട് അല്ലെ

  • @aneeshmanjalyaneesh1280
    @aneeshmanjalyaneesh1280 ปีที่แล้ว +16

    ഇന്ത്യൻ ആർമിക്കും സുധീഷ് ചേട്ടനും big salute ❤️❤️❤️❤️❤️❤️❤️

  • @jeevazvlogz
    @jeevazvlogz ปีที่แล้ว +423

    ചേട്ടൻ ഒരു പൊളി തന്നെ

  • @vivekvivz9794
    @vivekvivz9794 ปีที่แล้ว +116

    മലപ്പുറത്തു നിന്നും വന്ന മച്ചാന്മാർ പൊളിച്ചു 🔥

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 ปีที่แล้ว +4

      വേറൊരുത്തൻ ഒറ്റ ടയർ ഉന്തു വണ്ടിയുമായി നടന്നു വരുന്നുണ്ട്...

    • @CHARLIE_GAMING_
      @CHARLIE_GAMING_ ปีที่แล้ว

      Ini oraal koodi und enna thonnunne cycle camper

    • @Athul_74
      @Athul_74 ปีที่แล้ว

      @@knightofgodserventofholymo7500 😂

  • @suhailmp8001
    @suhailmp8001 ปีที่แล้ว +44

    ഒരു വീടിന്റെ മുറിക്കുള്ളിൽ ഇന്ത്യൻ ചുറ്റി കാണാൻ എന്ന് പറയുന്നത് അത്ര നിസാരം കാര്യം അല്ല.. ഞാൻ കാണുന്നു ഓരോ ദിവസവും 🔥love u ebulljett😊✌️

  • @libeeshaswathy272
    @libeeshaswathy272 ปีที่แล้ว +33

    ലക്ഷ്യം നിറവേറാൻ പ്രാർത്ഥിക്കുന്നു ആർമിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @xkshxi
    @xkshxi ปีที่แล้ว +49

    ഇത്രയും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നോണ്ട് അതിനെ ഒന്നും മതിവെക്കാതെ ചിരിച്ചു കളിച്ചു നമ്മളെ സന്തോഷപ്പെടുത്തി പരിപാടി അവതരിപ്പിക്കുന്ന നമ്മടെ ചേട്ടൻ അനിയന്മാർ അവർ ആണ് നമ്മടെ heros🔥🔥🔥🔥
    Ebulljet Forever ❤❤❤
    Ebulljet Uyir❤❤❤

  • @rimbochivlogs
    @rimbochivlogs ปีที่แล้ว +21

    എവിടെ പോയാലും മറ്റു മലയാളി യൂട്യൂബർമാരെയും കൂടി പരിഗണിക്കുന്ന E bull jet ന്റെ സ്വഭാവം പ്രമുഖ യൂട്യൂബർമാർ കണ്ട് പഠിക്കണം.. ❤️🔥അങ്ങനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സഞ്ചാര പാതയായ 'ഉമ്മിങ് ലാ' !! കീഴടക്കാൻ ഒരുങ്ങി നമ്മുടെ E BULL JET!! ഇനിയും ഉയരങ്ങൾ കീഴടക്കാൻ അവർക്കു സാധിക്കട്ടെ..E BULL JET..👑👑അന്നും..ഇന്നും 💯♥️🔥💯♥️🔥💯♥️🔥💯♥️🔥💯♥️🔥

  • @Mytoooo123
    @Mytoooo123 ปีที่แล้ว +15

    ഓട്ടോയിലെ സ്റ്റിക്കർ കണ്ടപ്പോൾ അജിത് ആശാനെ ഓർമ വന്നവരുണ്ടോ....

  • @sparktyre8181
    @sparktyre8181 ปีที่แล้ว +38

    തലവേദന ആയിട്ടും 😣skip ചെയ്യാതെ മണിക്കൂർകൾ നീണ്ട വീഡിയോ കണ്ടു തീർത്തശേഷം കെടന്നു ഉറങ്ങാൻ പോയ ഞാൻ ♥️♥️♥️അത്രക്കും ഇഷ്ടമാണ് വണ്ടിയും യാത്രയെയും പിന്നെ രണ്ടുമുത്തുമണികളെയും 🥰

  • @human1304human
    @human1304human ปีที่แล้ว +18

    നമ്മുടെ ചേട്ടനും ഇന്ത്യൻ ആർമിക്കും ❤️
    നന്ദി 🙏

  • @resavi
    @resavi ปีที่แล้ว +19

    എവിടെ പോയാലും നിങ്ങളെ സഹായിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകും... കാരണം നിങ്ങൾ എല്ലാരോടും അത്ര friendship ആണ് 😍

  • @bijusamuel6434
    @bijusamuel6434 ปีที่แล้ว +6

    അതുപോലെ ഇന്ത്യൻ ആർമിയിലെ എല്ലാ പട്ടാളക്കാർക്കും പത്തനം തിട്ടയിലെ ആർമി ഓഫീസർ ക്കും ഒരു ബിഗ് സല്യൂട്ട്

  • @sharon8209
    @sharon8209 ปีที่แล้ว +10

    അഭിമാനിക്കുന്നു ഞാൻ ഒരു ജവാൻ ആയതിൽ 🥰🥰

  • @filmcollection7259
    @filmcollection7259 ปีที่แล้ว +17

    വണ്ടിയിൽ ഒരു നല്ല ടോർച് വാങ്ങി വെയ്ക്കണം... ഇതുപോലെ രാത്രി ആവശ്യങ്ങൾക്കു വളരെ ഉപകാരം ആയിരിക്കും....

    • @cijoykjose
      @cijoykjose ปีที่แล้ว +3

      അതിന് ഇവർക്ക് രണ്ടെണ്ണത്തിനും നേരാംവണ്ണം ഏതൊക്കെ സംവിധാനങ്ങൾ വേണം എന്ന് പോലും പഠിക്കില്ലാ.... ഇവർ ഈ സെലബ്രറ്റി ക്യാരവാൻ കൊണ്ട് അല്ലേ പോക്ക് .

  • @gameridervlog1203
    @gameridervlog1203 ปีที่แล้ว +14

    ഞാനും പത്തനംതിട്ട കാരനാ
    I respect him
    💕💞💕💞

  • @rifuhamnu1790
    @rifuhamnu1790 ปีที่แล้ว +25

    ഘർ പഠിപ്പിച്ച ചേട്ടന് big സല്യൂട്.
    അത് കേൾക്കുമ്പോൾ ഒരു ഇടങാർ ആണ്

    • @vijayfn2
      @vijayfn2 ปีที่แล้ว

      Ghar entha

    • @rifuhamnu1790
      @rifuhamnu1790 ปีที่แล้ว

      @@vijayfn2
      അവൻ ഘർ എന്ന. വാക്കിന് പകരം ഹർ എന്നാണ് പറയാറ്. (വീട്) ഹിന്ദി വാക് ആണ് ok

    • @vijayfn2
      @vijayfn2 ปีที่แล้ว

      @@rifuhamnu1790 mm

  • @riyaremi2.o339
    @riyaremi2.o339 ปีที่แล้ว +23

    സ്ഥിരം പ്രേഷകർ ഇവിടെ ഹാജർ ഇട്ട് പൊക്കൊളൂ 😍❤️❤️

    • @bennybenny5125
      @bennybenny5125 ปีที่แล้ว +1

      സ്റ്റീരം കാണു ന്ന ചാ നൽ...hii.ഗ യ് സ്.....ഹൈയ് ഗയ്സ്..നോ ക്കു..നോ ക്കു കെ ട്ടു മടുത്തു..വി ട്ടി ൽ ഇ രുന്നു ഇന്ത്യ പാക് കാ ണാനും പ രേ ട് കാ ണാ നും സാ ദി ച്ച ത് സദോഷം

  • @dhamujod
    @dhamujod ปีที่แล้ว +67

    നല്ലത് നടക്കട്ടെ oru♥️കുഴപ്പവും കൂടാതെ ചേട്ടനും അനിയനുംലോകം കറഗി വിട്ടിൽ എത്തട്ടെ ♥️❤️💕

    • @CHARLIE_GAMING_
      @CHARLIE_GAMING_ ปีที่แล้ว

      കറഗി അല്ല കറങ്ങി

  • @anilalathoor8443
    @anilalathoor8443 ปีที่แล้ว +12

    Vdo പൊളിച്ചു. 😍. ചേട്ടൻ ഉള്ളതുകൊണ്ട് കോമഡിക്കിത്തന്നെ വണ്ടിയുടെ ക്യാമ്പലെയിന്റ് തീർന്ന്.. പൊളി 👍👍👍👍 ചേട്ടനെ ഇങ്ങനെ പണിയെടുപ്പിക്കാത്തടെ 🙏🤣. ചേട്ടൻ നല്ല ഫ്രണ്ലി ആണ് 👍👍👍👍👍👍👍

  • @saamsaam
    @saamsaam ปีที่แล้ว +15

    ഒരുപാട് ചിരിച്ചു... കൂട്ടത്തിൽ സങ്കടം തോന്നി ♥️♥️♥️

  • @salilkumark2223
    @salilkumark2223 ปีที่แล้ว +20

    ഇന്ത്യൻ ആർമിക് ഒര് സല്യൂട്ട് കൊടുക്കു👍

  • @suhailathasni7851
    @suhailathasni7851 ปีที่แล้ว +17

    നമ്മുടെ TT Napoleon എന്നാ ഇറങ്ങുക ❤️❤️❤️❤️💯🥀🥀🥀🥀🥀

  • @cijoykjose
    @cijoykjose ปีที่แล้ว +10

    പാവം സുധീഷ് ബ്രോ.. ഇടുക്കിയിൽ നിന്നും അവിടെ പോയി ഒരു മുതലാളി ആയതാണ്. നിങ്ങൾ ഞങ്ങളുടെ ഇടുക്കി ബ്രോയേ തൊഴിലാളി ആക്കീ..

  • @saheershapa
    @saheershapa ปีที่แล้ว +2

    സുധീഷ് ഭായി കൂടെ ഉണ്ടായിരുന്നതു നന്നായി, പാവം കുറെ കഷ്ടപ്പെട്ടു. നമ്മുടെ ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട്. ദൈവം അനുഗ്രഹിക്കട്ടെ.

  • @sasikanakkot5560
    @sasikanakkot5560 ปีที่แล้ว +12

    ഇന്ത്യൻ ആർമി നമ്മുടെ ച്ചങ്കാണ് 💖💖💖

  • @AkashAkash-db5uv
    @AkashAkash-db5uv ปีที่แล้ว +44

    പഴയ ആ vibe വന്നല്ലോ.. 😍😍❣️❣️

  • @fkhazard743
    @fkhazard743 ปีที่แล้ว +14

    ഇന്നലെ മുതൽ കാത്തിരിക്കുന്നെയാ refresh ചെയ്തോണ്ടിരിക്കുവായിരുന്നു 🥺🥰🥰🥰🥰🥰💞💞💞

  • @sojingeorge1418
    @sojingeorge1418 ปีที่แล้ว +41

    ❤️E bull jet അന്നും ഇന്നും പൊളിയാ😇 😍

  • @derymenon3264
    @derymenon3264 ปีที่แล้ว +12

    Big salute to our own Indian Army💪💪Big salute to our own Sudheesh machaan and a Big salute to our own Ebin n Libin Ebull Jet💪💪

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +35

    കട്ട waiting ആയിരുന്നു മച്ചാനെ💖💖💖🤙💜✌️

  • @mollyjoseph4854
    @mollyjoseph4854 ปีที่แล้ว +19

    A big salute to Indian Army 🙏🏾

  • @Suzzzzzzzzz10
    @Suzzzzzzzzz10 ปีที่แล้ว +19

    Loved this brothers' forever 💖💞

  • @achubharath
    @achubharath ปีที่แล้ว +9

    ഇന്നലെയും കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു..... ഇന്ന് വീഡിയോ വന്നപ്പോൾ ആണ് സമാധാനം ആയത്..... 😊

  • @kamparamvlogs
    @kamparamvlogs ปีที่แล้ว +5

    🎉🔥👍🎉❤️പത്തനംതിട്ട ഞങ്ങളുടെ നാട്🔥🎉🔥👍❤️പത്തനംതിട്ടക്കാർ ആർദ്രതയുള്ളവരാണ്🎉🔥👍❤️🔥😎

  • @raiyt2962
    @raiyt2962 ปีที่แล้ว +14

    Love this brothers forever 💞💓💖

  • @athulmohan2757
    @athulmohan2757 ปีที่แล้ว +11

    🇮🇳Pathanamthittakkaran poli anu❤️😘

    • @Komban___01
      @Komban___01 ปีที่แล้ว +2

      Pinnalla PTA uyir💥

  • @muhammedshibin9516
    @muhammedshibin9516 ปีที่แล้ว +22

    Ellarum vaa ❤🎉

  • @JJV..
    @JJV.. ปีที่แล้ว +15

    Full On... Full Power E Bull Jet 😍

  • @Saichuuu8848
    @Saichuuu8848 ปีที่แล้ว +10

    Sudeesh Chettan fans like adi
    👇

  • @user-rs3we2pg2l
    @user-rs3we2pg2l ปีที่แล้ว +17

    🇮🇳🇮🇳 lndian Army 💪💪💪.. Jai Hindustan

  • @aibelthomas6286
    @aibelthomas6286 ปีที่แล้ว +29

    I ❤ ഇന്ത്യന്‍ ആര്‍മി

  • @Crazy_ca_r_lover
    @Crazy_ca_r_lover ปีที่แล้ว +2

    തെറ്റ് ചെയ്യാത്തവനെ ദൈവം ശിക്ഷിക്കില്ല ദൈവം കൂടെയുണ്ട് മക്കളെ മുന്നോട്ടു കുതിക്കു💪

  • @KING_RIDER007
    @KING_RIDER007 ปีที่แล้ว +3

    Intercooler @Radiator wash ചെയുക

  • @venugopalankp7917
    @venugopalankp7917 ปีที่แล้ว +39

    നാട്ടുകാരെ കണ്ടാൽഹരം തന്നെ ♥️

  • @nandhumachan9533
    @nandhumachan9533 ปีที่แล้ว +4

    മലപ്പുറം മച്ചാന്മാരെ സഹായിക്കണം എബിൻ bro

  • @KING_RIDER007
    @KING_RIDER007 ปีที่แล้ว +2

    Water bleeding ചെയുക അല്ലെങ്കിൽ വെള്ളം പുറത്തേക്ക് പോകും back pressure ആകും (water back pressure )പിന്നെ air compressor check ചെയുക

  • @AbhishekAbhishek-uh1wz
    @AbhishekAbhishek-uh1wz ปีที่แล้ว +27

    Indian ARMY🔥

  • @bijusamuel6434
    @bijusamuel6434 ปีที่แล้ว +1

    കേരളാ ഹൗസിലെ ചേട്ടനെ ഒരു ബിഗ് സല്യൂട്ട്

  • @bijuks_vlogs
    @bijuks_vlogs ปีที่แล้ว +7

    Hard work will be appreciated. Go on guys..

  • @sac3588
    @sac3588 ปีที่แล้ว +1

    പുതിയ ചേട്ടൻ സൂപ്പർ 👏👏👏 and indian army toooooooo

  • @aneeshaneesh6056
    @aneeshaneesh6056 ปีที่แล้ว +5

    മച്ചാനെ... യാത്രകൾ ഒക്കെ അടിപൊളി. ബ്രദർ നെയും കൂടി ഡ്രൈവിംഗ് പഠിപ്പിക്കൂ. എങ്കിൽ ആ യാത്രയിൽ എന്ജോയ്മെന്റ് ഉള്ളു. ഞാൻ ഒരു ഡ്രൈവർ ആണ്. യാത്രകൾ എനിക്ക് വളരെ ഇഷ്ട്ടമാണ്. അതുകൊണ്ടാണ് കെട്ടോ 🥰🥰🥰👍🏻👍🏻

  • @KBARFURY
    @KBARFURY ปีที่แล้ว +2

    Big salute for army ഉയിരാണ് ഈ ബുള്ളറ്റ് ജെറ്റ് 🔥😍🚌🚍

  • @probackshorts
    @probackshorts ปีที่แล้ว +19

    4 Min 3k Views😍
    Ebull jet Power🔥🔥💖💥

  • @saidhvava8101
    @saidhvava8101 ปีที่แล้ว +2

    Bro engine head azhich paniyanam water pumb kedaaanu

  • @Bagheera4444.
    @Bagheera4444. ปีที่แล้ว +5

    High altitude povumbo engine cover open cheyth poyaal heating korayaarind

  • @klboss4558
    @klboss4558 ปีที่แล้ว +2

    പതുങ്ങുന്നത് കുതിക്കാനാണ് അതേപോലെ നിങ്ങളും പിന്നെ പാവം ചേട്ടൻ ഉള്ളതുകൊണ്ട് ഒരു ഉപകാരം ആയിആർമിസൂപ്പർ ആണ്ആദ്യമായി ചരിത്രത്തിൽ കുറച്ച്നെപ്പോളിയൻ ആർമി മെക്കാനിക്ക് പുതുറെക്കോർഡ് തിരുത്തി എഴുതി♥️♥️❤️❤️

  • @varghesegeorge411
    @varghesegeorge411 ปีที่แล้ว +6

    ഈശ്വരാ പിള്ളാരുടെ ഓരോ കഷ്ടപ്പാട് 😢

  • @jacksonjose6157
    @jacksonjose6157 ปีที่แล้ว +1

    നിങ്ങളുടെ സ്വപ്നത്തിന് ഈ ലോകം മുഴുവൻ നിങ്ങൾക്ക് കൂട്ടായി ഉണ്ട്. മുന്നോട്ട് മുന്നോട്ട്

  • @mysteryguy1011
    @mysteryguy1011 ปีที่แล้ว +5

    ഒരു നല്ല torch വാങ്ങണം bro 😍

  • @priyamiraclevlogs743
    @priyamiraclevlogs743 ปีที่แล้ว +2

    ഒട്ടോയുമായി മലപ്പുറം സൊദേശികൾ മിന്നൽ സൂപ്പർ

  • @thor_5552
    @thor_5552 ปีที่แล้ว +3

    Ngangalde pattanamtitta Karan💘🥰🥰🥰🥰

  • @user-jq6of3ds6w
    @user-jq6of3ds6w ปีที่แล้ว +1

    ചേട്ടൻ ചിരിപ്പിക്കുകയാണ്

  • @arush1721
    @arush1721 ปีที่แล้ว +5

    ആ ചേട്ടൻ പൊളി തന്നെ 😍😍😍😘😘😍😍😍🤣

  • @joker..7495
    @joker..7495 ปีที่แล้ว +2

    ഇന്ത്യകാരുടെ സ്വന്തം, നമ്മുടെ സംരക്ഷണം ഇന്ത്യൻ ആർമി ❤

  • @EBULLJET_SHORTS
    @EBULLJET_SHORTS ปีที่แล้ว +7

    Love u forever❤️

  • @rohithlal7954
    @rohithlal7954 ปีที่แล้ว +2

    KL 10 chunks❣️❣️❣️❣️സുധീഷ് ബായ് കൊറേ കഷ്ടപ്പെട്ട് പാവം

  • @hariskasiyakath6790
    @hariskasiyakath6790 ปีที่แล้ว +7

    ഇതിപ്പോ വണ്ടിപ്പണി എന്ന് വ്ലോഗ് ചെയ്യുന്നതാണ് നല്ലത് 😄

  • @sandeep87pm
    @sandeep87pm ปีที่แล้ว +6

    സുജേഷേട്ടനെ കണ്ടപ്പോ തന്നെ ഞാൻ പറഞ്ഞിരുന്നു.... ഒരു പാവം നിഷ്കളങ്കൻ ആണെന്ന്.. Love from കണ്ണൂർ സുജേഷേട്ടാ 😘ഉമ്മ

  • @RE-KID
    @RE-KID ปีที่แล้ว +78

    രണ്ടാളുടെയും വളവളാ വർത്താനം ഇഷ്ടമുള്ളവർ ആരൊക്കെ 😁😉

    • @adharvk3173
      @adharvk3173 ปีที่แล้ว +1

      😁

    • @RE-KID
      @RE-KID ปีที่แล้ว +1

      @@adharvk3173 🤗

    • @achuzzvlog4162
      @achuzzvlog4162 ปีที่แล้ว +1

      Anikk😁❤️

    • @RE-KID
      @RE-KID ปีที่แล้ว +1

      @@achuzzvlog4162 🤗❤️

    • @achuzzvlog4162
      @achuzzvlog4162 ปีที่แล้ว

      @@RE-KID 👋🏻❤️

  • @anandakrishnan5836
    @anandakrishnan5836 ปีที่แล้ว +2

    Ellavareyum channel free ayitt promote cheyunna ningal pwoli aan.💟

  • @izupk6762
    @izupk6762 ปีที่แล้ว +3

    A big salute for Indian army 💪👍💐💐💐

  • @princethomas3564
    @princethomas3564 ปีที่แล้ว +1

    Mallu traveler aanel baaki ullavar nasikkatte ennum paranju nadakkum.But Ee piller ellavarkkum katta support aanu😍.Pollikkeda makkalle.

  • @Yathra_Wide
    @Yathra_Wide ปีที่แล้ว +7

    സത്യത്തിൽ നിങ്ങൾ വണ്ടി ശരിയാക്കാൻ പോയതാണോ അവിടെ 😁👍

  • @funpackedmalluakkus4411
    @funpackedmalluakkus4411 ปีที่แล้ว +1

    പത്തനംതിട്ട army sir ന് big സല്യൂട്ട്

  • @sheringr9463
    @sheringr9463 ปีที่แล้ว +15

    Indian army big salute 🇮🇳🇮🇳🇮🇳

  • @aswathyvijayan9104
    @aswathyvijayan9104 ปีที่แล้ว +2

    Chettan super anallo full power 👍

  • @ebulljet__thuglite8906
    @ebulljet__thuglite8906 ปีที่แล้ว +14

    E Bull jet 🔥🔥❤❤

  • @Jithin065
    @Jithin065 ปีที่แล้ว +4

    ഇന്നലെ video kanathond വിഷമിച്ചിരിക്കായിരുന്നു എന്തായാലും happy aay😍😍

  • @Binu-ny4px
    @Binu-ny4px ปีที่แล้ว +2

    ചേട്ടന്റെ ചിരി പൊളിയാണ്

  • @HandleWitHcare1221
    @HandleWitHcare1221 ปีที่แล้ว +1

    Pavam chettan

  • @sharunts7322
    @sharunts7322 ปีที่แล้ว +8

    Ebull jet അന്നും ഇന്നും എന്നും poli തന്നെ🥰🥰🥰🥰🔥🔥🥰❤️

  • @hannag2g
    @hannag2g ปีที่แล้ว +1

    നമ്മൾ പോളിയല്ലേ ❤️💪

  • @aswanthmohanmohan3188
    @aswanthmohanmohan3188 ปีที่แล้ว +4

    Suthishettan power❤️

  • @avinashgeorge9701
    @avinashgeorge9701 ปีที่แล้ว +1

    Pathanamthitta 🥰😍

  • @lorrylife...4059
    @lorrylife...4059 ปีที่แล้ว +3

    ആ പാവത്തിന് അൽപ്പം സമാധാനം കൊടുക്ക് എബിനെ

  • @Binu-ny4px
    @Binu-ny4px ปีที่แล้ว +1

    ചേട്ടൻ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് ആള് പൊളി ആയല്ലോ

  • @c2tonymanesh420
    @c2tonymanesh420 ปีที่แล้ว +3

    Natrure beauty kannan vana njn😻 ippo vandi kairyam padikuna avsthayalao🥴😵‍💫

  • @shuhaibbibina2872
    @shuhaibbibina2872 ปีที่แล้ว +2

    Bro adutha garagr il ninn disel filter onn change cheythu nokk

  • @akhilkp5328
    @akhilkp5328 ปีที่แล้ว +3

    ലിബിൻ ബ്രോ നമ്മൾ ഇന്നലെ വീഡിയോ call വിളിച്ചു സംസാരിച്ചിരുന്നു 😍😍😍

  • @jishnu8269
    @jishnu8269 ปีที่แล้ว +1

    മലപ്പുറം പൊളി അല്ലെ 💞

  • @salilkumark2223
    @salilkumark2223 ปีที่แล้ว +4

    Kerala house ki Jai🥰

  • @amalmanoj1322
    @amalmanoj1322 ปีที่แล้ว +2

    Angane adyamayithum അവസാനം ആയിതും ഒരു positive thumbnail kandu.