'മതവിദ്വേഷം പടർത്തുന്ന ഷാജൻ സ്കറിയയെ പോലും മഹത്വവൽക്കരിക്കുന്നു' | PV Anvar

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 117

  • @shadowlover1564
    @shadowlover1564 หลายเดือนก่อน +69

    മറുനാടനോട് മുട്ടിയതിന്റെ ക്ഷീണം അൻവറിന് ഇതുവരെ മാറിയിട്ടില്ല

  • @DinkiriVava
    @DinkiriVava หลายเดือนก่อน +132

    ഷാജൻ സ്കറിയക്ക് എതിരെ യുദ്ധം പ്രഖ്യാപ്പിച്ച് പോരിന് ഇറങ്ങിയ അൻവറിക്ക അവസാനം എത്തിച്ചേർന്നത് മറുനാടൻ തള്ളി മറിച്ച അതേ വാദങ്ങളിൽ..!! 😵‍💫

  • @AsasfffAsd
    @AsasfffAsd หลายเดือนก่อน +77

    മറുനാടൻ മലയാളി 🔥🔥🔥🔥🔥

  • @stevinperies426
    @stevinperies426 หลายเดือนก่อน +68

    മറുനാടൻ സാജൻ സക്രിയ മുൻപ് പറഞ്ഞിട്ടുള്ള അതേ കാര്യമാണ് ഇന്ന് അൻവർ എംഎൽഎ മാധ്യമങ്ങളിൽ പറയുന്നത്

  • @madhusudananmanghat8451
    @madhusudananmanghat8451 หลายเดือนก่อน +47

    മറുനാടനെതീരെ എത്ര ആക്രോഷിക്കു ന്നുവോ അത്രയും സംശയലുവാകും നിങ്ങൾ കാരണം മറുനാടൻ ഈ സമൂഹത്തിലേക്കു തിരിച്ചു വച്ചിരിക്കുന്ന കണ്ണാടിയാണ് 👍👍👍👍

  • @gk9533
    @gk9533 หลายเดือนก่อน +37

    മറുനാടൻ ❤️💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @sujathomasmkl4443
    @sujathomasmkl4443 หลายเดือนก่อน +40

    ഷാജൻ ❤️❤️❤️

  • @Aone333
    @Aone333 หลายเดือนก่อน +78

    ഷാജൻ ഇവിടെ ഉളള തീവ്രവാദികൾക്ക് മാത്രമെ എതിരുളള നിങ്ങൾക്ക് അതിൽ പരാതി ഉണ്ട് എങ്കിൽ നിങ്ങളും ആ ഗണത്തിൽ തന്നെ

    • @vishnur6556
      @vishnur6556 หลายเดือนก่อน +6

      ഷാജൻ നല്ലേ ഒനാന്തരം കുത്തിത്തിരുപ്പ് ആണ് 💯

    • @Riyasvpr
      @Riyasvpr หลายเดือนก่อน +5

      കേരളത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന നമ്പർ വൺ യൂട്യൂബ്..

    • @shoukathmaitheen752
      @shoukathmaitheen752 หลายเดือนก่อน

      മലം നാടൻ 😂

  • @mathewsjose55
    @mathewsjose55 หลายเดือนก่อน +62

    ഇവൻറെ കള്ളത്തരങ്ങളും ഇവൻറെ ചതികളും സാജൻ വിളിച്ചു പറഞ്ഞതാണ് സഹിക്കുന്നില്ല, അവലും കുന്തിരിക്കം എന്തെങ്കിലും പറയാനുണ്ടോ ഒന്നും പറയില്ല കാരണം അത് ഹലാലാണ്

    • @Shafee-i7k
      @Shafee-i7k หลายเดือนก่อน

      Egnna kidann karaythadaa kamiii

    • @rajinamathew1329
      @rajinamathew1329 หลายเดือนก่อน +2

      Ayyea vargeeyatha visham thuppunna marunaadan thendiye thaangunna 😳😳😳

    • @Anooooopp
      @Anooooopp หลายเดือนก่อน

      മലനടാനും അൻവറും ഒകായ്‌ ഒരമ്മ പെറ്റമക്കൾ

  • @vivekkrishna2200
    @vivekkrishna2200 หลายเดือนก่อน +34

    ഷാജൻ മുൻപ് പറഞ്ഞ അതേ കാര്യം തന്നെയല്ലേ കോയാ ഇന്നലെ നീയും പറഞ്ഞത്....😂 എവിടെങ്കിലും ഒന്ന് ഒറച്ച് നിക്ക് കോയാ....

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 หลายเดือนก่อน +21

    മതവിദ്വേഷം നടത്തിയില്ലയെന്ന് മതേതരമുല്യം ഉയർത്തിപ്പിടിച്ചു എന്നാണല്ലോ മറുനാടനെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധി

  • @boxing094
    @boxing094 หลายเดือนก่อน +134

    മതവിദ്വേഷം പടർത്തിയ മദനിയെ മഹത്വവൽകരിക്കുമ്പോ ഈ പ്രശനം നിനക്ക് ഇല്ലായിരുന്നല്ലോ 😂😂

    • @uvaisvk54
      @uvaisvk54 หลายเดือนก่อน +9

      ഹിന്ദു ഉണർന്നു

    • @faaaaz7132
      @faaaaz7132 หลายเดือนก่อน +3

      അമ്പട ബോക്സിങ് 94 ലെ

    • @l_Jayk_l
      @l_Jayk_l หลายเดือนก่อน +8

      അത് ഞമ്മൻ്റെ ആൾ 😂

    • @aslamnoushad3494
      @aslamnoushad3494 หลายเดือนก่อน +1

      നിനക്ക് ADap യെയും സാജൻ എന്ന ചെന്നായെയും അൻവർ പറയുന്നത് നിനക്ക് കുരുപെട്ടുന്നോ

    • @mathewsjose55
      @mathewsjose55 หลายเดือนก่อน +9

      @@boxing094 അത് ഹലാലാണ്

  • @sabusadasivan6454
    @sabusadasivan6454 หลายเดือนก่อน +37

    മറുനാടൻ ഉന്നയിച്ച ആരോപണങ്ങളും ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങളും ആണല്ലോ താങ്കൾ ഇവിടെ വന്ന് കോപ്പിയടിക്കുന്നത്, താങ്കൾക്ക് ഉളുപ്പുണ്ടോ മറുനാടനെ കുറ്റം പറയാൻ? അയാൾ ഏതു മതത്തെക്കുറിച്ച് വർഗീയത പറഞ്ഞു? താൻ എത്ര പ്രാവശ്യം അയാൾക്കെതിരെ കേസുകൊടുത്തു എന്നിട്ട് അയാൾക്കെതിരെ എന്തെങ്കിലും ഒരു തെളിവ് കിട്ടിയോ? എന്നിട്ട് കോടതിയുടെ അയാളെ വെറുതെ വിട്ടല്ലോ താങ്കൾ കടന്നൽ രാജാവ് ആയിരിക്കാം പക്ഷേ കോടതിയുടെ അടുത്ത് ചെലവാകില്ല 😃 താങ്കൾക്ക് ധൈര്യമുണ്ടോ അടുത്ത തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുടെയും പിൻബലമില്ലാതെ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാൻ? ആദ്യം താൻ നന്നാവുക എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയുക.

  • @selvamselvam7021
    @selvamselvam7021 หลายเดือนก่อน +50

    മൊത്തത്തിൽ കിള്ളിപ്പോയ അൻവർ പിച്ചും പേയും പറയുന്നു.. 😄😄

  • @ordinaryroyal8414
    @ordinaryroyal8414 หลายเดือนก่อน +11

    വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു മാധ്യമമാണ് മറുനാടൻ 🎉

  • @AKHILGMAILAKHIL-n9v
    @AKHILGMAILAKHIL-n9v หลายเดือนก่อน +21

    Shajan ❤

  • @T.s_Ajitha
    @T.s_Ajitha หลายเดือนก่อน +19

    തോറ്റ് തുന്നംപാടി ദേവന്നിരിക്കുന്നു അൻവർ കാക്ക

  • @user-dk9em7vp5r
    @user-dk9em7vp5r หลายเดือนก่อน +8

    മറുനാടൻ ഷാജൻ സത്യമല്ലാതെ പറഞ്ഞ ത് എന്താണ് അൻവർ..?😂😂

  • @mckck338
    @mckck338 หลายเดือนก่อน +5

    നമ്മന്റെ യുവാക്കൾ മയക്ക് മരുന്ന് കച്ചോടമാണ് കോയാ😂😂

  • @sunilpattayil7430
    @sunilpattayil7430 หลายเดือนก่อน +12

    അൻവർ ഞങൾക് അറിയാം നീയും കുഞ്ഞാലി കുട്ടിയും ജലീലും ഇദിൽ ഒരുപാട് ടീം ഉണ്ട്

  • @cleanwld
    @cleanwld หลายเดือนก่อน +14

    പുതിയ പാർട്ടിയിലോട്ട് ആളെ അവശ്യം ഉണ്ട്. ഒരു മുസ്ലിം വർഗീയ പാർട്ടി ആണ് ഉദേശികുന്നത്. മലബാറിൽ യുഡിഫ് വോട്ട് ചോർച്ച ഉണ്ടാവും. Next ഇലക്ഷന് anwar കിങ്ക് maker. Pinarayi അന്നേരം ldf ഇൽ ചേർക്കും. എന്താ ഒരു പിണറായിയുടെ തന്ത്രം. ഇതെല്ലാം വിശ്വസിക്കാൻ മലയാളികളും

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ หลายเดือนก่อน +19

    സാജൻ അല്ല വിഷം നീയാണ്.

  • @piclight3031
    @piclight3031 หลายเดือนก่อน +8

    എന്നും ജനങ്ങളെ പറ്റിച്ച് ഇവനും നടക്കാൻ പറ്റില്ല

  • @Vijin440
    @Vijin440 หลายเดือนก่อน +6

    You are born crimninal mr anwar

  • @Darkrider674
    @Darkrider674 หลายเดือนก่อน +40

    ഷാജൻ പറഞ്ഞ കാര്യങ്ങൾ അല്ലേ ഇന്നലെ അൻവറും പറഞ്ഞത് 🤣🤣🤣🤣🤣🤣

  • @robinvarghese8277
    @robinvarghese8277 หลายเดือนก่อน +8

    എവിടെയാണ് കൂട്ടുകാര കേരളത്തിൽ യുവാക്കള് , പിള്ളാര് ഉള്ളത് വിറ്റും പണയം വെച്ച് വല്ല നാട്ടിലും പൊകുന്നതും പോയതും അവിടെ സ്വർഗം കിട്ടും എന്ന് വിചാരിച്ചല്ല , സാമൂഹിക സുരക്ഷാ ഇല്ലാത്ത ഈ നാട് മടുത്തിട്ട . അതിൽ കേരളത്തിലെ എല്ലാ പാർട്ടിയും , ഭരണ വ്യവസ്ഥയും പെടും

  • @stevinperies426
    @stevinperies426 หลายเดือนก่อน +8

    ഞങ്ങൾ യുവാക്കളാണ് ഞങ്ങൾ ബോധപൂർവ്വം ഇതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നുണ്ട്

  • @skariahop4842
    @skariahop4842 หลายเดือนก่อน +35

    എം എം അക്ബർ ആണോ ഷാജൻ സ്കറിയ ആണോ വർഗിയ വിഷം?

    • @hafeelhafeel1237
      @hafeelhafeel1237 หลายเดือนก่อน +5

      ഷാജൻ തന്നെ

    • @forest7113
      @forest7113 หลายเดือนก่อน +3

      Niinakku angane thonni engil mm akabar njagalkku visham aanu.mislim league,sdpi ellam anagane thanne

    • @skariahop4842
      @skariahop4842 หลายเดือนก่อน

      ​@@forest7113എടോ ഇനി ഈ അഭ്യാസങ്ങൾ ഒന്നും ഇന്ത്യയിൽ നടക്കില്ല

  • @alwinrj7468
    @alwinrj7468 หลายเดือนก่อน +8

    കുഴിമന്തി ഫോൺ 😂😂

  • @sanalkumarpn3723
    @sanalkumarpn3723 หลายเดือนก่อน +1

    മറുനാടനോട് മുട്ടാൻ പോയി കൈയ്യിൽ ഇരുന്ന കാശും പോയി ,സ്ഥാനവും പോയി, ആകെ നാറിനാണം കെട്ടതിൻ്റെ ഒരു സങ്കടം നന്നായി ഉണ്ട് കാക്കക്ക്. മറുനാടൻ സത്യത്തിൻ്റെ, നേരിൻ്റെ വഴിയിൽ മാത്രം സഞ്ചരിക്കുന്നവരാണ്.

  • @Jan-og2ow
    @Jan-og2ow หลายเดือนก่อน +19

    ഇപ്പോഴെങ്കിലും മനസ്സിലായോ അമ്പറെ..ഷാജൻ ആരാ മോൻ..നിനക്കൊന്നും തൊടാൻ പറ്റില്ല ഷാജനെ..അതുകൊണ്ടു സത്യം പറയുന്നവനെ ആസ് ആക്കാതെ സ്ഥലം വിട്ടോ

  • @Dazz29
    @Dazz29 หลายเดือนก่อน +4

    Shajan shajan❤

  • @madhukoko1815
    @madhukoko1815 หลายเดือนก่อน +20

    Ninelum valiya vargiyavadhi arund

  • @shahidafridi7365
    @shahidafridi7365 หลายเดือนก่อน +5

    MM❤

  • @ullaskumarc33
    @ullaskumarc33 หลายเดือนก่อน +16

    മുഖ്യനെ കുറിച്ച് ഇജ്ജ് പറയുന്നതും ഷാജൻ പറയുന്നതും ഒരേ കാര്യങ്ങൾ പിന്നെ എന്തിനാടെയ് ഇജ്ജ് ഷാജനെ എതിർക്കുന്നത്.. 🤭

  • @noblethomas1726
    @noblethomas1726 หลายเดือนก่อน +9

    You are fraud minister

  • @edfredson
    @edfredson หลายเดือนก่อน

    ചാനല്‍ ചർച്ചയില്‍ അവന്‍ എന്നു സംബോധനചെയ്‌തതിന്‌ ഒരു കമ്മിവാണം കുരയ്‌ക്കുന്നതു കേട്ടിരുന്നു ഈയടുത്ത്‌😂😂

  • @royvt8721
    @royvt8721 หลายเดือนก่อน +6

    Anparicka Malamthedi Vanthach.. 💯💯💯🤣🤣🤣😂😂👍👍🎈🎈🎈

  • @forest7113
    @forest7113 หลายเดือนก่อน +6

    0.59 ninne pole oru ollayae nimboorkar mahatavalkaricchu mla aaki...😂aa neeyanu ee paraynnathu...thanikku swana buinsees nadathan adikaram venam atanu ningalude mla padavi

  • @mounamswaramayi
    @mounamswaramayi หลายเดือนก่อน +7

    Anwar marunadante kayil neenum cash vanghi chanel promot cheyookya😂😂😂🎉🎉🎉

  • @sanalckmadhav1611
    @sanalckmadhav1611 หลายเดือนก่อน +4

    എല്ലാം സിദ്ധീഖ് ന്റെ കളി

  • @madhukoko1815
    @madhukoko1815 หลายเดือนก่อน +7

    Ne vargiyavadhiyala thivarvadhi

  • @sanddy4uz
    @sanddy4uz หลายเดือนก่อน +1

    Bakki ellam okay..pakshe Kuzumandhi vendayirunu..any Kuzumandhi fans??

  • @AneeshJ-pi4yr
    @AneeshJ-pi4yr หลายเดือนก่อน

  • @vksmn744
    @vksmn744 หลายเดือนก่อน +2

    Ella visha jeevigalkum halilagi

  • @sooraj981
    @sooraj981 หลายเดือนก่อน +4

    മരുമോനെ മുന്നിൽ നിർത്തി വീണ്ടും അധികാരം പിടിക്കാൻ നോക്കുന്ന പിണുവിന് ഗോവിന്ദൻ മാസ്റ്റരുടെ വക അൻവറിന്റെ പണി

  • @sunilpattayil7430
    @sunilpattayil7430 หลายเดือนก่อน +1

    എങ്ങട്ടാ ഈ പോക്

  • @Riyasvpr
    @Riyasvpr หลายเดือนก่อน +1

    കൃത്യമായും വ്യക്തമായും കാര്യങ്ങൾ അവതരിപ്പിക്കുന്ന പി വി അൻവർ .❤

    • @kkverma4078
      @kkverma4078 หลายเดือนก่อน

      😂😂

  • @നെൽകതിർ
    @നെൽകതിർ หลายเดือนก่อน +1

    അൻവർ 👌👌👌♥️

  • @mansoorthottiyil
    @mansoorthottiyil หลายเดือนก่อน +1

    Well said Anwar sab ❤❤

  • @VinayakNair-bu8jh
    @VinayakNair-bu8jh หลายเดือนก่อน +6

    Anwar Hattsoff

  • @colours1235
    @colours1235 หลายเดือนก่อน +1

    ❤Anwar❤

  • @faisalnadi5081
    @faisalnadi5081 หลายเดือนก่อน

    ഷാജൻ്റെ ഭാര്യക്ക് എതിരെ യുള്ള അന്യാസ ണം എന്തായി എന്ന് എല്ലാവർക്കും അറിയാം
    മലനാടൻ😂

  • @viswanathannairp1685
    @viswanathannairp1685 หลายเดือนก่อน

    Verumoru done

  • @ultimatsymubarak4854
    @ultimatsymubarak4854 หลายเดือนก่อน +10

    മറുനാടൻ പോലുള്ള വർഗീയത പടർത്തുന്ന മുഴുവൻ ചാനലുകളെയും നിയന്ത്രിക്കുക

    • @binoyp8705
      @binoyp8705 หลายเดือนก่อน +1

      Ath nadakila...

    • @deepumathew866
      @deepumathew866 หลายเดือนก่อน +12

      Media fun mathram mathiyo

    • @athuljoseph9141
      @athuljoseph9141 หลายเดือนก่อน +12

      Then First Ban Media One

    • @vivekkrishna2200
      @vivekkrishna2200 หลายเดือนก่อน +11

      വർഗ്ഗീയത പടർത്തുന്ന എല്ലാം നിരോധിക്കണം എങ്കിൽ ആദ്യം ഞമ്മന്റെ കിത്താബും മദ്രസയും ആണ് ആദ്യം നിരോധിക്കേണ്ടത്...

    • @abinmichel3647
      @abinmichel3647 หลายเดือนก่อน +6

      Angane aanel aadhyam media one nirodikkanam.

  • @Muneer-e6z8j
    @Muneer-e6z8j หลายเดือนก่อน +1

    കേരളം കണ്ട ഏറ്റവും വലിയ വർഗ്ഗിയത വളർത്തത് ഷാജൻ സക്കറിയ എന്ന തെമ്മാടിയായ്ക്

  • @shahidthayatt7903
    @shahidthayatt7903 หลายเดือนก่อน +1

    It's true

  • @MoonSon-zx8ek
    @MoonSon-zx8ek หลายเดือนก่อน +5

    ജിഹാദി യുടെ മതേതര പ്രസംഗം, തുഫ്യൂ

  • @MuhammedAnas-ge6si
    @MuhammedAnas-ge6si หลายเดือนก่อน

    അൻവർ സർ ഇതൊക്കെ പറയുമ്പോൾ പേടിയാവുന്നു.😢

  • @Gureshy
    @Gureshy หลายเดือนก่อน +5

    പി വി അൻവർ+ പിസി ജോർജ്+ തിരുത തോമ+ അനിൽ ആൻ്റണി = ആറാട്ട് അണ്ണൻ + 'അലിൻ ജോസ് +കിം ബോയ് + ഡാവറോളി😂😂😂😂😂

  • @sanjeevannair9446
    @sanjeevannair9446 หลายเดือนก่อน +1

    Shajan uyir ❤

  • @aslamnoushad3494
    @aslamnoushad3494 หลายเดือนก่อน +4

    താങ്കളാണ് ശെരി അൻവറെ ഒരു ആയിരം അഭിവാദ്യങ്ങൾ

  • @theViralvoice-o1k
    @theViralvoice-o1k หลายเดือนก่อน +1

    നരേന്ദ്രമോഡിയുടെ ഭരണം ഇന്ത്യയെ കാർന്നുതിന്നുന്ന ക്യാൻസറാണ് പത്തുവർഷം ബിജെപി തുടർന്നാൽ ഇന്ത്യയിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യമുള്ള ജീവിതം എന്തെന്നുപോലും ആസ്വദിക്കാൻ പറ്റാത്ത അവസ്ഥയാകും

    • @athuljoseph9141
      @athuljoseph9141 หลายเดือนก่อน +7

      എന്തായാലും ശെരിയത് ഇവിടെ വരില്ല.

    • @rr-de8jq
      @rr-de8jq หลายเดือนก่อน +1

      Engane ?keralam mathram adisthanam illathakum ,tamil Nadu vare develop akua,keralathil nalla nilayil ninnath gulf money an athini Varilla.
      Pinne ake oru problem rupee k value indakilla athippo pandum Valia vilayonnum illlo.

    • @saj732
      @saj732 หลายเดือนก่อน +1

      10 kayinju 15 aavarai