കൈക്കുലി വാങ്ങുന്നവരെ അന്നു തന്നെ ജോലിയിൽ നിന്നും പിരിച്ചു വിടണം. സസ്പെൻഷൻ എന്ന പ്രഹസനം ആറുമാസം കഴിയുമ്പോൾ എല്ലാ ആനുകുല്യവും അരിയേഴ്സും വാങ്ങി തിരിച്ചു മറ്റെതെങ്കിലും ഓഫിസ്സിൽ ജോയിൻ ചെയ്യും കൈക്കുലികേസ്സിൽ ഒരാളെയെങ്കിലും പിരിച്ചു വിട്ടാലെ ഇതിനൊരുപരിഹാരം ആവു
പറഞ്ഞിട്ട് കാര്യം ഇല്ല, പൈസ കടൽ വെള്ളം പോലെ ആണ് എത്ര കുടിച്ചാലും ദാഹം തീരു ഇല്ല, എത്ര പെട്ടെന്ന് ആണ് ഇത്രയും പൈസ ഉണ്ടാക്കിയത്, ഭൂരിഭാഗം വരുന്ന സാധാരണകാരന് ഇത്രയും പൈസ കിട്ടണം എങ്കിൽ ഒരു മാസം ജോലിക്ക് പോകണം, മാന്യമായി ജീവിക്കാൻ ഉള്ള പൈസ സർക്കാർ കൊടുക്കുന്നു ഉണ്ട് എന്നിട്ടും എന്താല്ലേ, ഇവിടെ ഓരോതരൻമാർ ജോലി കിട്ടാണ്ട് കഴുത മാതിരി അലയുന്നു, ഇത്രയും നല്ല ജോലി കിട്ടിയിട്ടും??
ഇവനെയൊക്കെ ഉടനെ പിരിച്ചുവിടാനുള്ള നിയമം കൊണ്ടുവരണം 🤔🤔 എന്നാലേ ഈ നാട് രക്ഷപ്പെടുകയുള്ളൂ🙄
കൈക്കൂലി രാജ്യദ്രോഹ കുറ്റം ആക്കുക...😊😊😊
കൈക്കുലി വാങ്ങുന്നവരെ അന്നു തന്നെ ജോലിയിൽ നിന്നും പിരിച്ചു വിടണം. സസ്പെൻഷൻ എന്ന പ്രഹസനം ആറുമാസം കഴിയുമ്പോൾ എല്ലാ ആനുകുല്യവും അരിയേഴ്സും വാങ്ങി തിരിച്ചു മറ്റെതെങ്കിലും ഓഫിസ്സിൽ ജോയിൻ ചെയ്യും
കൈക്കുലികേസ്സിൽ ഒരാളെയെങ്കിലും പിരിച്ചു വിട്ടാലെ ഇതിനൊരുപരിഹാരം ആവു
രണ്ട് ആഴ്ച സസ്പെൻഷൻ..ഓഫീസർ ടൂർ പോയി വരും എന്നിട്ട് തിരിച്ച് ജോയിൻ ചെയും അത്രേ ഉള്ളു..ഇതൊക്കെ എത്ര കണ്ടതാ😂😂😂
വിജിലൻസ് പിടിച്ച് ശിക്ഷിച്ചവരുടെ ഒരു പരമ്പര ഉണ്ടാക് ശിക്ഷിക്കപെട്ടവർ ആരും ഇല്ല വാർത്ത അവതാരികയെ
മുഖ്യൻ വരെ ഇങ്ങനെ പൈസ മേടിക്കുന്നുണ്ട്. പിന്നാ 😍
Super dysp jim paul big salute the sole among the many officers
എല്ലാ ദിവസവും ഉണ്ട് ഇവരെ ഒക്കെ പിടിച്ചിട്ട് എന്താണോ ചെയ്യുന്നേ ഇത് കൂടുന്നത് അല്ലാണ്ട് കുറയുന്നില്ല നിയമം 🙏🏻😊
ഈ വകുപ്പ് കൈ കൂലിൻ്റെ ഹെഡ് ഓഫീസ് ആയോ എന്നും ഉണ്ടാവുമെല്ലോ ഓരോ വില്ലേജ് ഓഫീസിനെ പറ്റി റിപ്പോർട്ട്
ഡിജിറ്റൽ കറൻസി വന്നാൽ എങ്ങനെ കൈക്കൂലി വാങ്ങും. ❓
പറഞ്ഞിട്ട് കാര്യം ഇല്ല, പൈസ കടൽ വെള്ളം പോലെ ആണ് എത്ര കുടിച്ചാലും ദാഹം തീരു ഇല്ല, എത്ര പെട്ടെന്ന് ആണ് ഇത്രയും പൈസ ഉണ്ടാക്കിയത്, ഭൂരിഭാഗം വരുന്ന സാധാരണകാരന് ഇത്രയും പൈസ കിട്ടണം എങ്കിൽ ഒരു മാസം ജോലിക്ക് പോകണം, മാന്യമായി ജീവിക്കാൻ ഉള്ള പൈസ സർക്കാർ കൊടുക്കുന്നു ഉണ്ട് എന്നിട്ടും എന്താല്ലേ, ഇവിടെ ഓരോതരൻമാർ ജോലി കിട്ടാണ്ട് കഴുത മാതിരി അലയുന്നു, ഇത്രയും നല്ല ജോലി കിട്ടിയിട്ടും??
പാവങ്ങളെ പിടിക്കുന്നത് വലിയകാര്യമാണല്ലോ.
എത്രശാസ്ത്രീയമാണ്ശാസ്ത്രികൾ പിടിച്ചത്.പാവം പിടിപാടില്ലാത്തവൻ
ശശി🤭🤭🤭🤭🤭🤭
Remove him from service
Valare nalla kaaryam 👏... pakshe kazhnja 5 ,8 varshathinidayil ithu pole kaikooli yode pokkiya udhyogastharil Hindhu Christian officers maathrame ulloo... ivide matham parayukayaanu ennu parayunnavarkk parayaam... pakshe muslim officers ee kaikooli trap il illaa... pirichu vitta udhyogastharkku pakaram niyamanam nadannath nokkyaal aryaam kaaryangal...
Sapam kittiya vargam
Government job ulavar 10000 rupak vendi jwoli thene risk cheyunu 😂
OBC Quota jolikaar idu madiri themmadithanam cheyyum. Oru koosarum illa
10000 അല്ല 100 രൂപ വരെ വാങ്ങും, നക്കി തിന്ന് ശീലം ആയി പോയല്ലോ അവർക്ക്..എന്ത് കിട്ടിയാലും നക്കി തിന്നോളും ഇവർ...നാണം ഇല്ലാത്ത വർഗ്ഗങ്ങൾ💩
എന്നിട്ട് എന്താണ് കാര്യം.സസ്പെൻഷൻ കഴിഞ്ഞാൽ വീണ്ടും ജോലിക്ക് കേറും
Verum 5000 rupake vendi maanam kallanju
ഉണ്ടെങ്കിൽ അല്ലെ കളയുള്ളൂ...ഗവൺമെൻ്റ് ജോലിക്കാർക്ക് എന്തോന്ന് മാനം..ജോലിക്ക് വരുന്നത് തന്നെ കൈക്കൂലി വാങ്ങാനും ജോലി ചെയ്യാതെ ശമ്പളം വാങ്ങാനും അല്ലെ😂😂😂
പിന്നോക്ക ജാതി സംവരണ ക്വാട്ട ടി കെ ശശിധരൻ.