@@prasanthsagar-k2w ഈ ഡൽഹി പോലെ ഭീകര കാലാവസ്ഥയുള്ള ഒരു സ്ഥലത്തു നിന്നും മനുഷ്യന് Comfortable ആയി ജീവിക്കാൻ പറ്റുന്ന നല്ല കാലാവസ്ഥയുള്ള ഒരു സ്ഥലത്തേക്ക് ഇന്ത്യയുടെ Capital മാറ്റി സ്ഥാപിക്കാൻ പറ്റിയെങ്കിൽ നന്നായിരുന്നു. 145 കോടി ജനങ്ങളുണ്ടെകിലും 32 ലക്ഷം Sq. Km മാത്രമുള്ള ഇന്ത്യയെന്ന ചെറിയ രാജ്യത്തിനു അധികം നല്ല Options ഇല്ലയെന്നതാണ് നിർഭാഗ്യ സത്യം.
@@prasanthsagar-k2wPattalam kuzhanju veezhinilla ennu aara parnjath? Ini avryde training alla ivaerk athond aanu avre pattalam ennum ivarr police ennum vilikunnth. Pattalthinu ivarr pole official duty illa, ivide aan sakala pressure sakala karyangal nokki nadthendath. Averk avide akramnm undvunna tinmme aan menaked. Ivide policinu kallan keroyalum Puli irangiyalum Ithu pole pariavdikum Manthri varumbolum ,aarelum konnalum..ellam oodanm Athinu idayil ith smbavikun Karanam manushyan aanu Asuham varum. Pinne than paryunnth pole army pared avide ulla ethlum armykkare edukunnalla Best aayitt ulla alulklr aan condingent teamilk edukuka. Ath pole best aayitt ulla police karran vere jillayil undkum Ennal nilavil tvm city chumathala adehthinh aan athond adeeham thanne varanm pakaram aal varilla Ok Oru vivaram illathe veruthe vannu veemb ilakalla
പല വേദികളിലും ഇങ്ങനെ സംഭവിക്കാറുണ്ട് രാവിലേ വേണ്ടവിധത്തിൽ ഭക്ഷണം കഴിക്കാത്തതും ,മാനസിക സമ്മർദ്ദവും തന്നെ പ്രധാന കാരണം ശരിക്കും ഇമ്മാതിരി പരിപാടിക്ക് നിക്കുന്ന ആൾക്കാർക്ക് മുഴുവൻ പേർക്കും ചെറിയ ഒരു ചായയും ഒരു കടിയും നിർബന്ധമായി കൊടുത്തിട്ട് വേണം അണിനിരക്കാൻ❤
പിന്നെ ഗവർണർ അങ്ങേരുടെ കുഞ്ഞമ്മേടെ മോൻ അല്ലെ റിപ്പബ്ലിക്ക് ഡേ പ്രസംഗത്തിന്റെ ഇടയിൽ പോയി നോക്കാൻ .പോലീസിനെ പിന്നെ എന്നോതിനു നിർത്തിയേക്കുവാ അവിടെ ??.ഗവര്ണറു തന്നെ ഇറങ്ങി വന്നു നോക്കാൻ..വിവരക്കേട് പറയാതെ കമ്മീ
എല്ലാ മനുഷ്യരും ഒരുപോലെ ആണ് ആരെയും മാറ്റി നിർത്തരുത് നിന്റെയും എൻറ്റെയും ഞരമ്പിൽ ചോര തന്നെ നമ്മൾ മരണപ്പെട്ടാൽ മണ്ണിൽ മറവു ചെയ്യും.... അത് മാത്രം ഓർമിക്കുക
ഇതൊക്കെ കാണുപോൾ സങ്കടം വരും. പാവം അത്രെയും മണിക്കൂറും വിശ്രമം ഇല്ലാതെ അദ്ദേഹം ഡ്യൂട്ടിയിൽ ആയിരിക്കും. ഒന്നും പറ്റാണ്ടു ആരോഗ്യവനായി തിരിച്ചുവരാൻ പ്രപഞ്ചത്തോട് പ്രാർത്ഥിക്കുന്നു
പാവംതൻറെ ഡ്യൂട്ടിക്കിടെ ഓടി നടക്കുന്നതിനിടയിൽഭക്ഷണമൊന്നും കഴിക്കാൻ സമയംകിട്ടിയിട്ടുണ്ടാവില്ലനമ്മുടെപോലീസ് ഉദ്യോഗസ്ഥന്മാർപലരുംഇങ്ങനെയൊക്കെ തന്നെയാണ് ജോലിയിൽ മുഴുകുന്നത്
ഉറക്കവുമില്ലാതെ എത്ര പോലീസുകാരും മറ്റു ഉദ്യോഗസ്ഥന്മാരും എത്ര ദിവസം കഷ്ടപ്പെട്ട് ആയിരിക്കും ഈ പരിപാടി നടത്തുന്നത്😮 ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു
100 പേര് ചെയ്യണ്ട ജോലി ഒരാൾ ചെയ്താൽ ഇങ്ങനെ ഇരിക്കും.... പോലീസിൽ ആളില്ല പോലീസ് കാരെ കഷ്ട പെടുത്തുന്ന ഇങ്ങനെ ഒരു സർക്കാർ ഇതിനു മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല.... ഒഴിവ് ഉണ്ടായിട്ടും നിയമനങ്ങൾ നടത്തുന്നില്ല....... ഒരു ips ഉദ്യോഗസ്ഥന്റെ അവസ്ഥ ഇതാണെങ്കിൽ.... സാധാ പോലീസുകാരന്റെ അവസ്ഥ എന്താവും 😴😶🌫
മനസ്സും ശരീരവും relax ആകും വിധമുള്ള പ്രോഗ്രാമുകൾ ഇടയ്ക്കിടെ നമ്മുടെ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണം ....🙏 Physical duty ക്കൊപ്പം Mental pressure കൂടി ആകുമ്പോൾ പറയേണ്ട കാര്യമില്ലല്ലോ....
താനും, മുഖ്യമന്ത്രിയും, ഒരേ വഴിയിൽ പോകേണ്ടവർ ആണ് എന്ന് governor പറഞ്ഞത് കേട്ടപ്പോൾ ഉള്ള ബോധക്ഷെയം ആണത്.😂😂. അങ്ങനെയെങ്ങാനും ഉണ്ടായാൽ പോലിസ് ആർക്കു എതിരെ പണിയും എന്ന ആശങ്ക... അത് തീർത്താൽ മതി..
മൂന്നു നക്ഷത്രം,? ഒരു അശോക സ്തംഭം.. നക്ഷത്രക്കാരുടെ ഏറ്റവും ഉയരത്തിലുള്ള ആൾ.. ആ പാവത്തെ തരം താഴ്ത്തി ഗവർണറുടെ മുന്നിൽ നിറുത്തിയതു മാന്യമായ രീതി ആണോ..?അതോ അതിന്റെ വിലയും പോയോ?🤔✍️
ജനങ്ങളെ സംരക്ഷിക്കാൻ നിയുക്തനായ ഒരു പോലീസുദ്യോഗസ്ഥൻ്റെ സ്ഥിതി ഇതാണെങ്കിൽ എങ്ങിനെ ജനങ്ങൾ വിശ്വസിച്ച് ഇവരെ സുരക്ഷ ഏൽപ്പിക്കും? ജനസംരക്ഷണത്തിന് പട്ടാളം തന്നെ വേണം
പരേഡ് റിഹേഴ്സൽ, ഒരുക്കങ്ങൾ ഇന്നിവയ്ക്ക് ഇടയിൽ പോലീസിനും മറ്റ് സേനവിഭാഗങ്ങൾക്കും ആരോഗ്യം ശ്രദ്ധിക്കാൻ കഴിയുന്നില്ല. സമയത്ത് ആഹാരം കഴിക്കാൻ പോലും പറ്റില്ല.
മിക്ക ഉന്നത പദവിയിൽ ഉള്ളവരുടെ അവസ്ഥ വളരെ കഷ്ടം ആണ്. അവര് ആണ് എല്ലാത്തിനും ഉത്തരം പറയേണ്ടത്. വളരെ പ്രാധാന്യം നിറഞ്ഞ assignment എല്ലാം ഭംഗി ആയി ചെയ്യണം എങ്കിലും നല്ല stress , കട്ട പണിയാണ്...ഉറക്കവും, ഭക്ഷണം വിശ്രമം ഒന്നും ഉണ്ടാവില്ല...താഴെകിടയിൽ ഉള്ള പോലീസ് കരുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്...ഡ്യൂട്ടി പ്ലാനിംഗ് ചെയുന്ന ഓഫീസർ നല്ലതായി പ്ലാൻ ചെയ്താൽ ഒരു പരിധി വരെയെങ്കിലും ജോലി ചെയ്യുന്നവർക്ക് മേൽ ഉള്ള സമ്മർദ്ദം കുറച്ച് എങ്കിലും കുറയ്ക്കുവാൻ പറ്റും.
@ കുഴ്‌കുഞ് വീഴുമ്പോൾ എന്ത് protocol ഏത് ഗൈഡ്ലേനിൽ ആണ് പറയുന്നത് ഇവിടെ രാഷ്ട്രീയം ഇല്ല ഇദ്ദേഹം ബീഹാറിൽ കാണിച്ച വൃത്തി കേടു കണ്ടാൽ അറിയാം ഇദ്ദേഹത്തിന്റെ തനി നിറം മനുഷ്യത്വമില്ലാത്ത ജീവി ആണ്
@@Kallu12222 😆 ഒരു സ്ഥാനത്തു നിൽക്കുമ്പോൾ ഓരോ പ്രോട്ടോകോൾ ഉണ്ട്. അതു pm or cm ആയാലും. Police ഓഫീസർ ആയാൽ കളക്ടർ ആയാലും. നടപടി ക്രമം ഉണ്ട്. Offical പരിപാടി യിൽ അതിന് ഉള്ള സോവിധാനം ഉണ്ട്. അടിയന്തര ഘട്ടത്തിൽ എന്താ ചെയുന്റേത് എന്ന് അവർക് instructiom ഉണ്ട്. നമ്മൾ പുറത്ത് നിന്ന് വാചകം അടിച്ചല്ല. ആദ്യം മനസ്സിലാക്കു
ഗവർണർ ചടങ്ങിന് വരുമ്പോളല്ലേ ഉദ്യോഗസ്ഥരെ കാണു, സർക്കാർ അല്ലെ പോലീസ് കാർക്ക് ചുമതല കൊടുക്കുക, ഞാൻ എവിടെയും ഗവർണർ പോലീസ് ഉദ്യോഗസ്ഥരെ ശുശ്രുഷിക്കുന്നത് കണ്ടിട്ടില്ല
പുള്ളി റിപ്പബ്ലിക് ഡെയുടെ തിരക്കിൽ 2 ദിവസമായി ഊണും ഉറക്കവും ഇല്ലാതെ എല്ലാം സെറ്റ് ആക്കാനുള്ള ഓട്ടത്തിൽ ആയിരിക്കണം.
Yes , മുഖത്ത് നല്ല ക്ഷീണം ഉണ്ട് 😢
പിന്നെ സ്റ്റേജ് പണിതത് പുള്ളിയാണല്ലോ 😂
സ്റ്റേജ് ഉണ്ടാക്കലല്ലെടോ പരേഡ് ട്രെയിനിങ് ഉണ്ടാവും @ahxcfujdsxgybjjjbbkg3v
@ahxcfujdsxgybjjjbbkg3voru thengayum ariyillengilum ingane vannu comment ittonam ketto
@ahxcfujdsxgybjjjbbkg3v നല്ല fun മോനെ🎉
ഊണും ഉറക്കവുമില്ലാതെ നെട്ടോട്ടം ജോലി സമ്മർദം പാവം എത്രയും വേഗം പൂർവ്വ സ്ഥിതിയിൽ എത്തട്ടെ
🙏
സ്ത്രീകളെ കൂടുതൽ administrative വർക്ക് ഏൽപ്പിച്ചാൽ പുരുഷമാർ ആണെ stress edukkunathe 😢..any one uncan aske it’s the true
🙏🏻🙏🏻🙏🏻🙋♀️🙇♀️🥺🤔
സമയത്തു ആഹാരം കഴിക്കാൻ പറ്റിക്കാനില്ല സാറിനു പാവം ❣️🙏
😅😅😅😅Delhi ile kodum thnuppil March cheyuna pattalakar 😅😅😅
@@prasanthsagar-k2w ഈ ഡൽഹി പോലെ ഭീകര കാലാവസ്ഥയുള്ള ഒരു സ്ഥലത്തു നിന്നും മനുഷ്യന് Comfortable ആയി ജീവിക്കാൻ പറ്റുന്ന നല്ല കാലാവസ്ഥയുള്ള ഒരു സ്ഥലത്തേക്ക് ഇന്ത്യയുടെ Capital മാറ്റി സ്ഥാപിക്കാൻ പറ്റിയെങ്കിൽ നന്നായിരുന്നു. 145 കോടി ജനങ്ങളുണ്ടെകിലും 32 ലക്ഷം Sq. Km മാത്രമുള്ള ഇന്ത്യയെന്ന ചെറിയ രാജ്യത്തിനു അധികം നല്ല Options ഇല്ലയെന്നതാണ് നിർഭാഗ്യ സത്യം.
എല്ലാവരുടെയും ശരീരം ഒരു പോലെ അല്ല. ട്രൈനിംഗും ഒരുപോലെ അല്ല. @@prasanthsagar-k2w
@@prasanthsagar-k2w
Pattalam kuzhanju veezhinilla ennu aara parnjath?
Ini avryde training alla ivaerk athond aanu avre pattalam ennum ivarr police ennum vilikunnth.
Pattalthinu ivarr pole official duty illa, ivide aan sakala pressure sakala karyangal nokki nadthendath.
Averk avide akramnm undvunna tinmme aan menaked.
Ivide policinu kallan keroyalum
Puli irangiyalum
Ithu pole pariavdikum
Manthri varumbolum ,aarelum konnalum..ellam oodanm
Athinu idayil ith smbavikun
Karanam manushyan aanu
Asuham varum.
Pinne than paryunnth pole army pared avide ulla ethlum armykkare edukunnalla
Best aayitt ulla alulklr aan condingent teamilk edukuka.
Ath pole best aayitt ulla police karran vere jillayil undkum
Ennal nilavil tvm city chumathala adehthinh aan athond adeeham thanne varanm pakaram aal varilla
Ok
Oru vivaram illathe veruthe vannu veemb ilakalla
@@prasanthsagar-k2wPattalam kuzhanju veezhinilla ennu aara parnjath?

Constable ൻ്റെ avastha ഇതിലേറെ പരിതാപകരമാണ് 😢
Sathyam
നൂറ് ശതമാനം
Constable anel eppo suspention kittiyene
@@akhilraj8695 100%👍😅
സത്യം 😢
വിശ്രമം എല്ലാവർക്കും ആവശ്യമാണ്.........
പാവം എത്ര വലിയ പദവി ആയാലും അതും ഒരു മനുഷ്യൻ അല്ലെ.....😐👍
രാവിലെ food കഴിക്കാൻ പറ്റിക്കാനില്ല തീർച്ച.... സല്യൂട്ട് sir😍👍
വിശ്രമമില്ലാതെ അദ്ദേഹം ജോലി തുടരുകയായിരുന്നു കാണും. മനുഷ്യാവകാശ ലംഘനമാണ്
അപ്പോൾ യുദ്ധത്തിൽ ഏർപ്പെടുന്ന സൈനികര അവർക്ക് വേണം മനുഷ്യാവകാശ
@@sreeraj106അവർക്ക് turn ഡ്യൂട്ടി അല്ലെ...3 hours or 6 hours..അങ്ങനെയല്ലേ..
@@sreeraj106 ഒരാൾക്ക് ഇപ്പോൾ സംഭവിച്ച ആരോഗ്യപ്രശ്നത്തിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ഒരുമാതിരി അഭിപ്രായം രേഖപെടുത്തല്ലേ സാറേ
രാജി വെച്ച് പൊക്കാൻ പറ
@@ShowkkathaliShowkkathaliennitt SSLC polum illatha ninne pole pettukoottan maatram ariyunna naariye commissioner aakam😊
പോലീസും മനുഷ്യരാണ് അവർക്കും ഉറക്കം ആവശ്യമാണ് ✒️
എത്ര വലിയവൻ ആണെങ്കിലും പദവി ഉണ്ടെങ്കിലും മനുഷ്യൻറെ അവസ്ഥ ഇത്രയേ ഉള്ളൂ😢 നിമിഷം മാത്രം😢
Uncle...ആൾ തട്ടിപോയിട്ടില്ല
Food kazhikkaand irunnappo undaavunna avastha... Ellaarkkum undaavunna normal avastha
@@ArchitPrabhakar2000ഷെരിയാ....മരിച്ചിട്ടില്ല പക്ഷെ മനുഷൻ്റെ അവസ്ഥ ഇങ്ങനാണ് എന്നാ ഉദ്ദേശിച്ചേ😮
പല വേദികളിലും ഇങ്ങനെ സംഭവിക്കാറുണ്ട്
രാവിലേ വേണ്ടവിധത്തിൽ ഭക്ഷണം കഴിക്കാത്തതും ,മാനസിക സമ്മർദ്ദവും തന്നെ പ്രധാന കാരണം
ശരിക്കും ഇമ്മാതിരി പരിപാടിക്ക് നിക്കുന്ന ആൾക്കാർക്ക് മുഴുവൻ പേർക്കും ചെറിയ ഒരു ചായയും ഒരു കടിയും നിർബന്ധമായി കൊടുത്തിട്ട് വേണം അണിനിരക്കാൻ❤
പിന്നോട്ടല്ലല്ലോ മാപ്രേ. മുന്നോട്ട് അല്ലെ വീണത്
😅
😂
ആ ഗവർണ്ണർ എന്തോരു മനുഷ്യൻ ആണ്. ഒന്ന് പോയി നോകിയ പോലും ഇല്ല. ഇവരുടെയൊക്കെ സുരക്ഷക്ക് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമാണ് ഈ ഉദ്യോഗസ്ഥർ
😂😂😂😂
Jihadi
സങ്കിയല്ലേ
പിന്നെ ഗവർണർ അങ്ങേരുടെ കുഞ്ഞമ്മേടെ മോൻ അല്ലെ റിപ്പബ്ലിക്ക് ഡേ പ്രസംഗത്തിന്റെ ഇടയിൽ പോയി നോക്കാൻ .പോലീസിനെ പിന്നെ എന്നോതിനു നിർത്തിയേക്കുവാ അവിടെ ??.ഗവര്ണറു തന്നെ ഇറങ്ങി വന്നു നോക്കാൻ..വിവരക്കേട് പറയാതെ കമ്മീ
അദേഹത്തിന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏
ഓരോ ജോലികളുടെ ഭാരം നമ്മൾ കരുതുന്ന പോലെയല്ല വലിയ ശമ്പളം ഉള്ള ജോലികൾക്കെല്ലിം തന്നെ അതിൻ്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകും
പോലീസിൽ കൂടുതൽ നിയമനം നടത്തി 8 മണിക്കൂർ ജോലി സംവിധാനം ഏർപ്പെടുത്തണം
പരേഡിന് നിൽക്കുന്ന പല സ്കൂളുകളിലേയും കൊച്ചു കുട്ടികൾ ഉൾപ്പെടെ സാധാരണ പോലീസുകാർ വരെ കഠിനമായ ചൂടും വെയിലും കാരണം കുഴഞ്ഞു വീഴാറുണ്ട്....
വല്ലപ്പോഴും അദ്ദേഹത്തിന് ഒരു റസ്റ്റ് കൊടുക്കണം.. ഒന്നും കഴിക്കാൻ, ഉറങ്ങാൻ ടൈം കിട്ടികാണില്ല.
ഗവർണർ അതു ശ്രദ്ധിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. He is a gentleman.
Atheppo😮😮
Ayal anagunnu polum illa😂North Indian aanu😂
പഷ്ട്
First aid, water എന്നൊക്കെ paranjirunnu. We noticed in ground. Gallery il Tv und
@ ayreshi aynipo govrner veno 2am clssil ulla kuty parayum athu 😀😀
ശ്വാസം വിടാതെ നിന്നാൽ, മനുഷ്യനല്ലേ 😢.
ഒട്ടും വിശ്രമം ഇല്ലാത്ത ജോലി. ഒപ്പം മാനസിക സമ്മർദവും..
അതാണ്..
നല്ല ഓഫീസർ ആണ് ❤❤❤❤
ഏറ്റവും നല്ല ജോലി രാഷ്ട്രീയമാണ്. വിദ്യാഭ്യാസം, വിവരം ഒന്നും വേണമെന്നില്ല. ഒരു ജോലിയും ചെയ്യണ്ട. എല്ലാം പൊതുജനങ്ങളുടെ വക ഓസ്. കണ്ണട മുതൽ ഷഡ്ജം വരെ ഫ്രീ
പ്രമുഖ വ്യക്തികളുടെ പിന്നാലെ പായുന്ന പോലീസുകാർക്ക് ഏറ്റവും കുറഞ്ഞ മനുഷ്യാവകാശo പോലും പലപ്പോഴും കിട്ടുന്നില്ലേ എന്ന് തോന്നിയിട്ടുണ്ട്
ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ....
എല്ലാ മനുഷ്യരും ഒരുപോലെ ആണ് ആരെയും മാറ്റി നിർത്തരുത് നിന്റെയും എൻറ്റെയും ഞരമ്പിൽ ചോര തന്നെ നമ്മൾ മരണപ്പെട്ടാൽ മണ്ണിൽ മറവു ചെയ്യും.... അത് മാത്രം ഓർമിക്കുക
ചിലർക്ക് ഒരു movement ഉം ഇല്ലാതെ (stand still )കുറേ സമയം നിൽക്കുമ്പോൾ ചെറിയൊരു തലകറക്കം feel ചെയ്യാറുണ്ട്...
Mmm athe😢
They are trained. ഇത് ശാരീരിക പ്രശ്നം ആവും.
അത് ഇന്ന് മോർണിങ് തിരക്ക് ആയത് കൊണ്ട് ബിപി കുറഞ്ഞതായിരിക്കാം 😮
ഗവർണർക്ക് മനുഷ്യത്തം ഇല്ല എന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി. പഴയ ഗവർണ്ണർ ആയിരുന്നു നല്ലത്.
സത്യം...
Ormippikkalle ponnee
sathyam 😊
അന്നാ മാറ്റിയേക്കാം
ഗവർണ്ണർ പിന്നീട് നെഞ്ചത്തടിച്ചു നിലവിളിച്ചിരുന്നു. അതു മഞ്ഞപത്രക്കാർ വീഡിയോയിൽ കാണിച്ചിട്ടില്ല.
ഉറങ്ങിയിട്ടുണ്ടാവില്ല സിൻസിയർ ഉദ്യോഗസ്ഥൻ ❤
ഈ വാർത്ത കൊടുത്ത നിങ്ങൾക് 👍👍👍...സമയ പരിധി നോക്കാതെ ജോലി ചെയ്യുന്നവർ ആണ് ഇവർ കൂടുതൽ പേരും
പാവം സാറിന് വിശ്രമം വേണം ആരോഗ്യവും നോക്കണെ
പാവം, വളരെ ജോലിതിരക്കിൽ ഒരു വിശ്രമവും കിട്ടിക്കാണില്ല 😥
ഇതൊക്കെ കാണുപോൾ സങ്കടം വരും. പാവം അത്രെയും മണിക്കൂറും വിശ്രമം ഇല്ലാതെ അദ്ദേഹം ഡ്യൂട്ടിയിൽ ആയിരിക്കും. ഒന്നും പറ്റാണ്ടു ആരോഗ്യവനായി തിരിച്ചുവരാൻ പ്രപഞ്ചത്തോട് പ്രാർത്ഥിക്കുന്നു
വേഗം സുഖം പ്രാപിക്കട്ടെ ❤️❤️🌹🙏
ജയിലിലുള്ള ക്രിമിനലുകൾക്ക് കൃത്യ സമയത്ത് യഥേഷ്ടം ഹെൽത്തി ഫുഡ്.. പാവം പോലീസുകാരന് രാഷ്ട്രീയക്കാരന്റെ ഉൽഘാഹാദാനവും സമ്മേളനവും എസ്കോർട്ടും കഴിഞ്ഞ് നേരം കിട്ടിയാൽ ഫുഡ്.. കുഴഞ്ഞു വീഴാതിരിക്കുമോ..
അവർ മനുഷ്യരല്ലേ? ആഹാരവും വസ്ത്രവും വെള്ളവും മരുന്നും കൊടുക്കണ്ടേ? അവരുടെ ക്ഷേമവും നോക്കണ്ടേ?
പാവംതൻറെ ഡ്യൂട്ടിക്കിടെ ഓടി നടക്കുന്നതിനിടയിൽഭക്ഷണമൊന്നും കഴിക്കാൻ സമയംകിട്ടിയിട്ടുണ്ടാവില്ലനമ്മുടെപോലീസ് ഉദ്യോഗസ്ഥന്മാർപലരുംഇങ്ങനെയൊക്കെ തന്നെയാണ് ജോലിയിൽ മുഴുകുന്നത്
😂😂😂
ഉറക്കവുമില്ലാതെ എത്ര പോലീസുകാരും മറ്റു ഉദ്യോഗസ്ഥന്മാരും എത്ര ദിവസം കഷ്ടപ്പെട്ട് ആയിരിക്കും ഈ പരിപാടി നടത്തുന്നത്😮 ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു
ഒരാള് പ്രസംഗിക്കുമ്പോൾ മറ്റുള്ളവർക്ക് ഇരിക്കാൻ അനുവാദം വേണം. അല്ലെങ്കിൽ ഉറക്കം വരും വീഴും.
വിശ്രമം അത്യാവശ്യമാണ്. തിരക്കേറിയ ഡ്യൂട്ടികാരണം ആയിരിക്കാം ഇങ്ങനെ സംഭവിച്ചത്.
വയറ്റിപ്പിഴപിന് ഓരോ തൊഴിൽ എടുക്കുന്നു,എന്നിട്ട് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല,ഈ ചേട്ടനും അങ്ങനെ വീണതാവാം
100 പേര് ചെയ്യണ്ട ജോലി ഒരാൾ ചെയ്താൽ ഇങ്ങനെ ഇരിക്കും.... പോലീസിൽ ആളില്ല പോലീസ് കാരെ കഷ്ട പെടുത്തുന്ന ഇങ്ങനെ ഒരു സർക്കാർ ഇതിനു മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല.... ഒഴിവ് ഉണ്ടായിട്ടും നിയമനങ്ങൾ നടത്തുന്നില്ല....... ഒരു ips ഉദ്യോഗസ്ഥന്റെ അവസ്ഥ ഇതാണെങ്കിൽ.... സാധാ പോലീസുകാരന്റെ അവസ്ഥ എന്താവും 😴😶🌫
മനുഷ്യാവകാശകമ്മിഷൻ ഒക്കെ പോലീസിന്റെ അവകാശങ്ങൾക്കുകൂടി പരിഗണന കൊടുക്കണം ഇത് എന്റെ അഭിപ്രായമാണ് 🙏🏼🙏🏼
എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടാവാം. തുടർ പരിശോധനകൾ നടത്തി വിദഗ്ധ ചികിത്സ തേടണം.
പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെ 🙏🙏🙏
സല്യൂട്ട് you sir
മനസ്സും ശരീരവും relax ആകും വിധമുള്ള പ്രോഗ്രാമുകൾ ഇടയ്ക്കിടെ നമ്മുടെ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണം ....🙏
Physical duty ക്കൊപ്പം Mental pressure കൂടി ആകുമ്പോൾ പറയേണ്ട കാര്യമില്ലല്ലോ....
Get well soon.❤
താനും, മുഖ്യമന്ത്രിയും, ഒരേ വഴിയിൽ പോകേണ്ടവർ ആണ് എന്ന് governor പറഞ്ഞത് കേട്ടപ്പോൾ ഉള്ള ബോധക്ഷെയം ആണത്.😂😂. അങ്ങനെയെങ്ങാനും ഉണ്ടായാൽ പോലിസ് ആർക്കു എതിരെ പണിയും എന്ന ആശങ്ക... അത് തീർത്താൽ മതി..
മൂന്നു നക്ഷത്രം,? ഒരു അശോക സ്തംഭം.. നക്ഷത്രക്കാരുടെ ഏറ്റവും ഉയരത്തിലുള്ള ആൾ..
ആ പാവത്തെ തരം താഴ്ത്തി ഗവർണറുടെ മുന്നിൽ നിറുത്തിയതു മാന്യമായ രീതി ആണോ..?അതോ അതിന്റെ വിലയും പോയോ?🤔✍️
ഇന്ന് കോട്ടയത്ത് പരേഡ് ഗ്രൗണ്ടിൽ 3,4 NCC കേടാറ്റുകൾ കുഴഞ്ഞു വീണു 😢
പിന്നോട്ട് അല്ല മുന്നോട്ട് ആണ് വീണത് 🙄
ഞങ്ങൾ എയർപോർട്ടിൽ പോകുമ്പോൾ സംഭവിക്കുന്നത് പോലെ ഭക്ഷണവും വെള്ളവും കൃത്യ സമയത്തു കിട്ടാതെ അദ്ദേഹം കുഴഞ്ഞു വീണതാണ്..
പോലീസ് ജോലി നിസാരം അല്ല, സല്യൂട്ട് സർ 🙏
എല്ലാ ഫോഴ്സ് ഡ്യൂട്ടി ചെയുന്നവരുടെയും അവസ്ഥ ഇതാണ്...ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റാതെ വരും....
HAPPY REPUBLIC DAY TO ALL BROTHERS AND SISTERS OF INDIANS🇮🇳🙏✍🏻
ആറുമാസം ട്രെയിനിങ് കൊടുക്കണം വ്യായാമമില്ലാത്ത കുഴപ്പമാണ്
കമിഷണർ അവസ്ഥ ഇങ്ങനെ ആണെങ്കിൽ സാദാ പോലീസ് കാരന്റെ അവസ്ഥ എന്തായിരിക്കും
വീഴാതെ ഇരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്🙁
ഷുഗർ കാണും, രാവിലെ ഭക്ഷണം കഴിച്ചുകാണില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ അവസ്ഥ സാധാരണയാണ്, മിഠായി കയ്യിൽ കരുതുക.
പണ്ട് അയിത്തം🎉 ഇപ്പോള് പ്രോട്ടോകോൾ
🇮🇷മനുഷ്യൻ 🇮🇳സൃഷ്ടിക്കപെട്ടിട്ടുള്ളത് 🇩🇯ദുർബലനായിട്ടാണ് 🇮🇶🇮🇳
പാവം. പ്രൊഫഷണൽ പ്രഷർ.ജോലി തിരക്ക്. ദൈവം കാക്കട്ടെ.
ആരോഗ്യം എല്ലാവരും നോക്കണം
His distress is evident 😧
ജനങ്ങളെ സംരക്ഷിക്കാൻ നിയുക്തനായ ഒരു പോലീസുദ്യോഗസ്ഥൻ്റെ സ്ഥിതി ഇതാണെങ്കിൽ എങ്ങിനെ ജനങ്ങൾ വിശ്വസിച്ച് ഇവരെ സുരക്ഷ ഏൽപ്പിക്കും?
ജനസംരക്ഷണത്തിന് പട്ടാളം തന്നെ വേണം
അദ്ദേഹത്തിന് ഡ്യൂട്ടിയിൽ നിന്ന് കുറച്ച് ദിവസം അവധി കൊടുക്കണം.
പോലീസ് നു ഇങ്ങനേം കുറെ അവസ്ഥയുണ്ട് ഉറക്കമില്ല ഊണില്ല എല്ലാം നോക്കേണം
"ഗവർണ്ണർ പ്രശ്നം തുടങ്ങി" ❌
"ഗവർണ്ണർ പ്രസംഗം തുടങ്ങി" ✅
ഗവർണർ ഒരു അടി മുന്നോട്ടു നിങ്ങതെ ബെസ്റ്റ് 🥲
പരേഡ് റിഹേഴ്സൽ, ഒരുക്കങ്ങൾ ഇന്നിവയ്ക്ക് ഇടയിൽ പോലീസിനും മറ്റ് സേനവിഭാഗങ്ങൾക്കും ആരോഗ്യം ശ്രദ്ധിക്കാൻ കഴിയുന്നില്ല. സമയത്ത് ആഹാരം കഴിക്കാൻ പോലും പറ്റില്ല.
പോലീസ് ന് അന്നുവെൽ മെഡിക്കൽ ഉണ്ടോ???
God bless him
Work pressure അത്രയും ഉണ്ട്.... 😢
പാവം...😢😢😢😢
സമ്പന്നരുടെ മാത്രം റിപ്പബ്ലിക് ഡേ
മിക്ക ഉന്നത പദവിയിൽ ഉള്ളവരുടെ അവസ്ഥ വളരെ കഷ്ടം ആണ്. അവര് ആണ് എല്ലാത്തിനും ഉത്തരം പറയേണ്ടത്. വളരെ പ്രാധാന്യം നിറഞ്ഞ assignment എല്ലാം ഭംഗി ആയി ചെയ്യണം എങ്കിലും നല്ല stress , കട്ട പണിയാണ്...ഉറക്കവും, ഭക്ഷണം വിശ്രമം ഒന്നും ഉണ്ടാവില്ല...താഴെകിടയിൽ ഉള്ള പോലീസ് കരുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്...ഡ്യൂട്ടി പ്ലാനിംഗ് ചെയുന്ന ഓഫീസർ നല്ലതായി പ്ലാൻ ചെയ്താൽ ഒരു പരിധി വരെയെങ്കിലും ജോലി ചെയ്യുന്നവർക്ക് മേൽ ഉള്ള സമ്മർദ്ദം കുറച്ച് എങ്കിലും കുറയ്ക്കുവാൻ പറ്റും.
governor ഒരു മനുഷ്യൻ കൺ മുമ്പിൽ വീണിട്ടു അനങ്ങുന്നത് പോലും ഇല്ല
no sympathy & empathy
സത്യം
അയാളു വീണു എടുത്തോണ്ട് പോടെയ് എന്നാ മട്ടു 🙄🙄🙄
Very bad you are plying politics...There is a protocol man he is governor...There are so many others to help him also..
@@SureshMK-s2penthonnu protocol edeyiii...Indian president ayirunna late Sri.APJ ayirunnel appo tanne aduth ethiyenne avr okke aanu great people ❤
@ കുഴ്‌കുഞ് വീഴുമ്പോൾ എന്ത് protocol
ഏത് ഗൈഡ്ലേനിൽ ആണ് പറയുന്നത്
ഇവിടെ രാഷ്ട്രീയം ഇല്ല
ഇദ്ദേഹം ബീഹാറിൽ കാണിച്ച വൃത്തി കേടു കണ്ടാൽ അറിയാം ഇദ്ദേഹത്തിന്റെ തനി നിറം
മനുഷ്യത്വമില്ലാത്ത ജീവി ആണ്
സത്യം അതാണ് സംഘികൾ
ശരീരം തളർന്നാൽ ആരായാലും🤔❤️🩹🥰🫂🤝
The show must go on
ആരിഫ് ഖാൻ സർ ആയിരുന്നെങ്കിൽ എന്നോർത്തുപോയി ഒരു നിമിഷം... മരക്കുറ്റി പോലെ നിക്കുമോ ഒരു മനുഷ്യൻ വീഴുമ്പോ..!!
എങ്കിൽ താൻ പോയി സ്‌പോർട് ചെയ്യാൻ നോക്കു. എന്തോന്നടെ കഷ്ടം
@@Jay-t6k6zഞാൻ ആണെങ്കിൽ സപ്പോർട്ട് ചെയ്യും ബ്രോ.. ആദ്യം മനുഷ്യൻ ആവണം .. പീന്നീട് ആണ് പദവികൾ..!!
@@Jay-t6k6zപിന്നെ ഒരാള് വീഴുമ്പോൾ വാഴ പോലെ നിൽക്കുക ആണോ വേണ്ടേ... താൻ അങ്ങനെ ആകും... നമ്മള്ളൊന്നും അങ്ങനെ അല്ല 😡
@@Kallu12222 😆 ഒരു സ്ഥാനത്തു നിൽക്കുമ്പോൾ ഓരോ പ്രോട്ടോകോൾ ഉണ്ട്. അതു pm or cm ആയാലും. Police ഓഫീസർ ആയാൽ കളക്ടർ ആയാലും. നടപടി ക്രമം ഉണ്ട്. Offical പരിപാടി യിൽ അതിന് ഉള്ള സോവിധാനം ഉണ്ട്. അടിയന്തര ഘട്ടത്തിൽ എന്താ ചെയുന്റേത് എന്ന് അവർക് instructiom ഉണ്ട്. നമ്മൾ പുറത്ത് നിന്ന് വാചകം അടിച്ചല്ല. ആദ്യം മനസ്സിലാക്കു
OUR GOVERNOR.
THE GREAT.
ഒരാള്‍ കുഴഞ്ഞു വീണു. എന്നിട്ടും പ്രസംഗം തുടരാൻ കാണിച്ച ആ വലിയ മനസ്സ്...... ഹൊ......... അത് ആരും കാണാതെ പോകരുത്. 🤨
She told him to continue.. u didnt see that dear?!
@@Jelekha985ഈ മൊണ്ണഷൻമാരെ ഒക്കെ എന്തിനാ ശേരിയക്കൻ പോകുന്നെ😂😂😂
I am a human dear .I don't know how to talk when those around me are falling.🤗🤨
@@SarathKumar-ez7ln yes , but there are responsibilities one should follow
He do 2 day with continue duty😢❤
വേഗം സുഖം ആകട്ടെ..
God bless him 🙏
Very Very Sad news 😢😢😢
മനുഷ്യൻ അല്ലെ സ്വാഭാവികം
Krishna🙏🙏😔
😢😢😢
ഒന്നും ഇല്ലാതിരിക്കട്ടെ. .സുഗമായി തിരിച്ചു വരട്ടെ 🤲
Take care sir
പിന്നോട്ട് അല്ല മുന്നോട്ട്
രാജാവ് 🎉
തന്റെ ജോലി നോക്കുന്നതിന്റെ തിരക്കിൽ വെള്ളവും ആഹാരവും കഴിക്കാൻ പറ്റി കാണില്ല. ജീവിത ശൈലി രോഗത്തിനടിമ ആയിരിക്കാം വേഗം സുഖം പ്രാപിക്കട്ടെ
ജോലിഭാരം അല്ലാതെ എന്ത്. പോലീസ് സേനയുടെ അംഗബലം ഇനിയെങ്കിലും ഒന്ന് വർദ്ധിപ്പിക്കടെ. ആരോട് പറയാൻ ആര് കേൾക്കാൻ 🥱🥱🥱
Is he ok?
ആരായാലും ദിനചര്യ ക്രമം തെറ്റിയാൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടും. ഒരു വൈദ്യ പരിശോധന ആവശ്യമാണ്.
നല്ല ഭാവി യുള്ള ഗവർണർ. പോലീസ് കാരുടെ കാര്യം നോക്കാൻ എവിടന്ന ചങ്കൻസമയം
ഗവർണർ ചടങ്ങിന് വരുമ്പോളല്ലേ ഉദ്യോഗസ്ഥരെ കാണു, സർക്കാർ അല്ലെ പോലീസ് കാർക്ക് ചുമതല കൊടുക്കുക, ഞാൻ എവിടെയും ഗവർണർ പോലീസ് ഉദ്യോഗസ്ഥരെ ശുശ്രുഷിക്കുന്നത് കണ്ടിട്ടില്ല
😢
മാനസിക സമ്മർദ്ദം
Take care