App വിവാദം | മനാഫ് വാക്ക് പറഞ്ഞാൽ പറഞ്ഞതാണ് |

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 217

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 29 วันที่ผ่านมา +16

    എന്റെ മാഷേ ... നിങ്ങള് പൊളിച്ചടുക്ക് ❤️❤️ . നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞത് മറ്റൊരാൾക്കും കഴിയാഞ്ഞതാണ് 🥰🥰 . ധൈര്യമായി മുന്നേറുക ... നല്ലവരായ ജനങ്ങൾ നിങ്ങൾക്ക് ഒപ്പമുണ്ട് .... ഒരു കളിയാക്കലിനും നിങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ല ❤️
    ഇനിയും ഒരുപാട് കടമകൾ നിർവഹിക്കാനുണ്ട് 🥰🥰
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏🙏🙏

  • @Helthinsurance
    @Helthinsurance 28 วันที่ผ่านมา +25

    കയ്യിൽ പൈസ ഇല്ല എന്ന അവസ്ഥ മാറും ഇക്ക.. ആപ്പ് വഴി താങ്കൾക്ക് ഫിറോസ് രണ്ടാമൻ ആകാൻ സാധിക്കട്ടെ.. നാട്ടുകാരെ പണം കൊണ്ടു ഫ്ലാറ്റ് വാങ്ങാൻ സാധിക്കട്ടെ

    • @JustMe-w4z
      @JustMe-w4z 24 วันที่ผ่านมา

      നിൻ്റെ കണ്ണുകടിക്ക് ഒരു അവസാനവും ഉണ്ടാവട്ടെ😂

  • @SHADEEDsongs
    @SHADEEDsongs 29 วันที่ผ่านมา +9

    അമ്മയെ തല്ലിയാലും രണ്ടുഭാഗത്തും നിൽക്കാൻ ആളുണ്ടാവും. അതാണ് നമ്മുടെ ഈ ലോകം മനാഫ് ഇക്കാക്ക് നല്ലത് മാത്രം വരട്ടെ 🤲🤲🤲

  • @abdulrasheed4261
    @abdulrasheed4261 29 วันที่ผ่านมา +15

    എല്ലാം നല്ലത് വരട്ടെ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zainabarv8383
    @zainabarv8383 29 วันที่ผ่านมา +10

    പടച്ചവൻ നല്ല മനുഷ്യരുടെ കൂടെ ഉണ്ട്

  • @shamsheerkpt8957
    @shamsheerkpt8957 29 วันที่ผ่านมา +42

    മനാഫ്ക കേരളത്തിലെ നല്ലവരായ മുഴുവൻ ആളുകളും നിങ്ങളുടെ കൂടെ ഉണ്ട് we love you❤

    • @alwinmathew7553
      @alwinmathew7553 28 วันที่ผ่านมา +1

      Avante oru konaff.
      40 lakhs monthly varumanam ullavan theddan iragithano.
      Fraud thdyli.

    • @alwinmathew7553
      @alwinmathew7553 28 วันที่ผ่านมา +6

      Konaf 😂😂

    • @amotoboy7984
      @amotoboy7984 28 วันที่ผ่านมา

      കോപ്പാണ് ഇവൻ പഠിച്ച കള്ളനാണ് ആ പാവം അർജുന്റെ sympathy പിടിച്ചു 500കെ subscriberaine ഒപ്പിച്ചു

    • @sunumolbs122
      @sunumolbs122 28 วันที่ผ่านมา +2

      Ninak ithine patu irunnu kilikkan .......
      Enthelum cheyyan udheshikunnavare swantham budhiyil ninnu childich ithonnum nadathan kayula ennu.....

    • @Cskbnnnm
      @Cskbnnnm 27 วันที่ผ่านมา

      😂😂😂😂

  • @RasheedaMaheen-y1r
    @RasheedaMaheen-y1r 29 วันที่ผ่านมา +27

    ജനങ്ങൾ എല്ലാവരും അല്ല ചില ആളുകൾ ഇങ്ങനെയാണ് അതു കാര്യത്തിൽ എടുക്കരുത് അള്ളാഹു കൂടെ ഒണ്ട്

  • @RazinVlog
    @RazinVlog 29 วันที่ผ่านมา +7

    very good 👍

  • @HussainHussain-eo3ey
    @HussainHussain-eo3ey 29 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ജസാകള്ളഹു ഹൈർ മനാഫ് ഇക്കാ സൂപ്പർ 👍q👍👍👍👍

  • @jamshiss9047
    @jamshiss9047 29 วันที่ผ่านมา +9

    Haai ikkaa ...❤❤❤

  • @izzuismail9271
    @izzuismail9271 29 วันที่ผ่านมา +8

    മാപ്പിള മാരെ കൊണ്ട് മറ്റു സമുദയങ്ങൾക്കാണ് ഗുണം കിട്ടുന്നതെങ്കിലും ഞങ്ങൾ മാപ്പിളമാരെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും

  • @rekhaat831
    @rekhaat831 29 วันที่ผ่านมา +11

    വലിയ വലിയ project ആദ്യമേ തുടങ്ങി risk എടുക്കണോ ഇക്ക.... ചെറിയ രീതിയിൽ ഓരോ സ്ഥലത്തായി തുടങ്ങു........ - അതു നല്ല രീതിയിൽ വിജയിക്കുന്നത് അനുസരിച്ച് വീണ്ടും വീണ്ടും ഓരോ പുതിയ സ്ഥലങ്ളിലായി ചെയ്യാം❤❤❤❤❤❤

  • @nasilcr7742
    @nasilcr7742 29 วันที่ผ่านมา +14

    ഹായ് manafka

  • @Task6795
    @Task6795 29 วันที่ผ่านมา +8

    മനാഫ് ധീരമായി മുന്നോട്ട് പോകുക.
    വെറുതെ ഇരിക്കുന്ന ആളുകൾ എന്തെങ്കിലും ചെയ്യട്ടെ.

  • @shymashyma7213
    @shymashyma7213 29 วันที่ผ่านมา +5

    ആയിരത്തിൽ പത്തു ചീമുട്ട കൾ ഉണ്ടാവും അതിനെ ഒ ഒഴിവാക്കുക അതാണ് വേണ്ടത് തകരാൻ പാടില്ല ❤❤❤❤❤❤

  • @shamsheerkpt8957
    @shamsheerkpt8957 29 วันที่ผ่านมา +13

    ആപ്പിനെ പറ്റി ഒരു കോപ്പും അറിയാത്തവരാണ്.manfkaaa അത് പൊളിച്ചു 😂😂😂😂😂❤❤❤

  • @mytube2590
    @mytube2590 29 วันที่ผ่านมา +8

    Hai manafkka 🙏🙏🙏🙏

  • @febinasharaf7727
    @febinasharaf7727 28 วันที่ผ่านมา +4

    മനാഫ്ക്ക ധൈര്യ പൂർവ്വം മുന്നോട്ട് പോവുക.. കല്ലെറിയുന്നവർ എറിയട്ടെ.. മൈൻഡ് ചെയ്യണ്ട മനാഫ്ക്ക 🥰🥰🥰🥰🤲🏻🤲🏻🤲🏻

  • @riyassherif-p5w
    @riyassherif-p5w 29 วันที่ผ่านมา +9

    ❤❤❤

  • @zainabarv8383
    @zainabarv8383 29 วันที่ผ่านมา +6

    മനാ ഫെ ധൈര്യമായി മുന്നോട് പോവുക

  • @asharafoduvil9505
    @asharafoduvil9505 29 วันที่ผ่านมา +9

    നല്ല ആശയം ആണ്

  • @Binshad-z5m
    @Binshad-z5m 29 วันที่ผ่านมา +7

    ❤❤❤ മനാഫ് ഹായ്

  • @febinasharaf7727
    @febinasharaf7727 28 วันที่ผ่านมา +4

    എന്ത് തന്നെയാകും ആളുകൾ കുറ്റം പറയുമ്പോഴും subsribers കൂടി വന്നല്ലേ ഒള്ളു.. അതുകൊണ്ട് തന്നെ മനസിലാക്കാം മനാഫ്ക്ക യെ എത്ര മാത്രം ജനങ്ങൾ ക്ക്‌ ഇഷ്ടം ആണെന്ന്.. നന്മ വരട്ടെ മനാഫ്ക്ക ❤❤😂

  • @SukuPulpally
    @SukuPulpally 29 วันที่ผ่านมา +20

    ആശയം കൃത്യമായി മനസിലാക്കി തന്ന വീഡിയോ ഒത്തിരിയൊത്തിരി ആശയങ്ങളും വിവേകവും ഒത്തുചേർന്ന ഒരു മനുഷ്യ സ്നേഹി താങ്കൾ ഈ ലോകത്തിനു തന്നെ ഒരു മുതൽക്കൂട്ടാണ് സധര്യം മുമ്പോട്ടു പോകുക താങ്കൾക്ക് വിജയിക്കാനാകും എല്ലാവിധ ഭാവുകങ്ങളും....

  • @SurprisedAirplane-zc6uo
    @SurprisedAirplane-zc6uo 29 วันที่ผ่านมา +6

    Haai manaf❤❤❤❤❤

  • @sajihussain973
    @sajihussain973 29 วันที่ผ่านมา +9

    തളരരുത്, തളർത്താൻ ഒരുപാട് പേര് ണ്ടാകും...... പറക്കണം ചിറകുകൾ വിരിച്ച് ലക്ഷ്യങ്ങൾ നേടി എടുക്കും വരെ. പിന്നെ പറയുന്നവർ പറയട്ടെ പറച്ചിൽ നിർത്തില്ലാലോ.നെഗറ്റീവ് ന് ചെവി കൊടുക്കാൻ പോകരുത്.അല്ലാഹു കൂടെ ണ്ട് എന്നുള്ള വിശ്വാസം ണ്ടല്ലോ. എല്ലാവരുടെയും കുത്തു വാക്കുകളും, വിമർശനങ്ങളും, ആരോപണങ്ങളും ചെവികൊള്ളാതെ ഇവിടെ വരെ എത്തിയില്ലേ. പിന്തിരിഞ്ഞു ഓടിയാൽ ലക്ഷ്യത്തിൽ എത്താൻ പറ്റില്ല. അല്ലാഹു ഇവിടെ വരെ എത്തിച്ചില്ലേ. പോസിറ്റീവ് ആയി ചിന്തിച്ചു മുന്നോട്ട് പോകുക.

  • @hayahanu
    @hayahanu 28 วันที่ผ่านมา +3

    അമിതമായാൽ അമൃതും വിഷമാണ്
    കുറച്ച് കാലം മീഡിയക്ക് മുന്നിൽ അഭിപ്രായങ്ങൾ പറയാതെ മാറി നിന്നാൽ ലോറിക്കാരൻ മനാഫിന് ജനങ്ങൾ നൽകിയ വില നഷ്ടപ്പെടാതെ അയാൾക്ക് മുന്നോട്ട് പോകാം.
    കൺകണ്ട ചാനലുകൾക്ക് ഒക്കെയും മുഖം കൊടുത്തും ഓവർ നന്മ മരം ചമയാനും മുന്നോട്ട് വന്നാൽ ഓവറായി അത് ചളമാകും
    മലയാളിക്ക് ഒരുശീലമുണ്ട്
    എടുത്തു പൊക്കാൻ തുടങ്ങിയാൽ വാനോളം പൊക്കും
    ചവിട്ടി താഴ്ത്താൻ തുടങ്ങിയാൽ ഒരു മയവും ഉണ്ടാവില്ല പാതാളത്തോളം താഴ്ത്തും അത് അങ്ങേര് മനസ്സിലാക്കിയാൽ അങ്ങേർക്ക് നല്ലത്..

  • @prasanthikanangattil748
    @prasanthikanangattil748 29 วันที่ผ่านมา +4

    എല്ലാവിധ ആശംസകൾ നേരുന്നു

  • @febinasharaf7727
    @febinasharaf7727 28 วันที่ผ่านมา +3

    Love u മനാഫ്ക്ക ❤❤❤

  • @febinasharaf7727
    @febinasharaf7727 28 วันที่ผ่านมา +3

    കട്ട support മനാഫ്ക്ക 😍😍😍

    • @MM-qd8xt
      @MM-qd8xt 28 วันที่ผ่านมา

      മൊത്തം 109 കോടിയോളം ചിലവ് വരും, ഇത്ത ഒരു രണ്ടു ലക്ഷം രൂപ സംഭാവന ചെയ്യുമോ?

    • @Lorryudamamanaf
      @Lorryudamamanaf  28 วันที่ผ่านมา

      ​@@MM-qd8xt
      110 കോടി 😂😂😂

  • @hybridaviyal4273
    @hybridaviyal4273 29 วันที่ผ่านมา +3

    Manafji enthina ee negative message varum pokum athu nokkathe munnottu yathra thudaruka
    God bless you💖💖💖

  • @Jasmin12-Q
    @Jasmin12-Q 29 วันที่ผ่านมา +7

    മനാഫ് നിന്റെ കൂടെ എനെ പോലെ ഒരു പാട് ജനങ്ങൾ ഉണ്ട് വിഷമിക്കണ്ട പരുയുന്നു അവർക്ക് അസൂയ

  • @HashirM-dt1sn
    @HashirM-dt1sn 29 วันที่ผ่านมา +5

    ഹായ് മനാഫ്ക്ക

  • @NinuS-dp3yp
    @NinuS-dp3yp 29 วันที่ผ่านมา +7

    ആളുക്കൾക്ക് കണ്ടുവന്ന fraudulent രീതികൾ കണ്ടാണ് പരിചയം. അവർ അതിനനുസരിച്ചു പ്രതികരിക്കുന്നു. നിങ്ങളുടെ genuine ഇന്റെൻഷൻസ് കാലം തെളിയിക്കട്ടെ. മുന്നോട്ട് തന്നെ പോകുക. നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളു.👍

  • @nihmanihma6633
    @nihmanihma6633 28 วันที่ผ่านมา +2

    മുന്നോട്ടു പോക്കൂമനാഫ് ഇക്കാ 👌👌👌

  • @SoudabiMusthafa
    @SoudabiMusthafa 29 วันที่ผ่านมา +4

    💪🏻💪🏻💪🏻

  • @zainabarv8383
    @zainabarv8383 29 วันที่ผ่านมา +9

    ജനങ്ങൾ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ

  • @hasseena640
    @hasseena640 28 วันที่ผ่านมา +2

    നമ്മുടെ നാടിനും വേണം അവിടെ ഉപയോഗിച്ചു രെക്ഷ പ്രേവർത്തനം നടത്തിയ എല്ലാവിധ സാമഗ്രികൾ വേണം. മിറ്ഷ്നാരികൾ വേണം

  • @parasurammohandas2381
    @parasurammohandas2381 29 วันที่ผ่านมา +5

    👌👌👌

  • @Salmausman-q5h
    @Salmausman-q5h 29 วันที่ผ่านมา +6

    മനാഫ്. ഹായ്

  • @zamazahid5226
    @zamazahid5226 29 วันที่ผ่านมา +6

    👍👍👍

  • @Ushakumari-er3jf
    @Ushakumari-er3jf 29 วันที่ผ่านมา +7

    Nalla alkark shathrugal undavu manafka

  • @pubgizzugaming4081
    @pubgizzugaming4081 27 วันที่ผ่านมา +1

    എന്താ ബാബേട്ടാ വില കളഞ്ഞല്ലോ
    ഒരു respect ഉണ്ടായിരുന്നു
    🙏🙏🙏

  • @MubeenMubeen-um6mt
    @MubeenMubeen-um6mt 29 วันที่ผ่านมา +6

  • @KakaKga
    @KakaKga 29 วันที่ผ่านมา +3

    മനാഫ് ഇക്ക കട്ടക്ക് കൂടെ ഉണ്ടാവും ❤️❤️

  • @shareenasmusicworld2880
    @shareenasmusicworld2880 26 วันที่ผ่านมา +3

    സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക 🙏🏻🙏🏻

  • @sairathomas6130
    @sairathomas6130 28 วันที่ผ่านมา +2

    അനുഭവിക്കുന്നവർക്കെ അതിൻ്റെ ആഴം മനസ്സിലാകൂ..ഒരു ദുരന്ത ഭൂമിയിൽ നിന്നത് കൊണ്ടാണ് മനാഫ് ന് അതിനെ കുറിച്ച് തോന്നിയത്..എല്ലാം നന്നായി നടക്കട്ടെ...👍👌🤩🤩

  • @ZayanAmbu
    @ZayanAmbu 29 วันที่ผ่านมา +9

    Hai

  • @jameelajameelamc2232
    @jameelajameelamc2232 29 วันที่ผ่านมา +3

    👍🤲🤲

  • @girijaV-d1i
    @girijaV-d1i 29 วันที่ผ่านมา +3

    ഇക്കാ ❤️

  • @RemaRemanan-g8b
    @RemaRemanan-g8b 28 วันที่ผ่านมา +2

    മനാഫ ഇത് ഒന്ന് മൈൻ ഡൻ്റ ചെയ്യുണ്ട❤❤❤ മുന്നോട്ട പോകുക.❤❤❤

  • @abuameen143
    @abuameen143 27 วันที่ผ่านมา +2

    ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അത്യാഹിതം സംഭവിച്ചത് വീണ്ടും മുതലെടുക്കുന്ന പരിപാടി ഒട്ടും നന്നല്ല അർജ്ജുന്റെ കുടുംബം പറഞ്ഞതിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്ന് തോന്നുന്നു. താങ്കൾക്ക് തന്ന സ്നേഹവും ബഹുമാനവും താങ്കളായ് ഇല്ലാതാക്കരുത്🙏മനാഫ് സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തിയില്ലെങ്കിൽ മലയാളികളാണ് വലിച്ചെറിയും🤨
    സമയം വൈകിയിട്ടില്ല പതിയെ പതിയെ പിന്മാറുക🩸

  • @NithinSalim-p1t
    @NithinSalim-p1t 29 วันที่ผ่านมา +6

    ആരേലും 5 lakh കൊടുക്കുമോ plss മനഫിനെ വിഷമിപ്പിക്കല്ലേ 😢😢😢

    • @sunumolbs122
      @sunumolbs122 29 วันที่ผ่านมา +6

      @@NithinSalim-p1t arodum 5 lack chodichillallo????
      Athilum kurach paisayk app undakan arkenkilum patumo ennanu chodichad.....

    • @Navas-e
      @Navas-e 28 วันที่ผ่านมา

      @@NithinSalim-p1t ചീഞ്ഞ ഡയലോഗ്...

    • @subairmali236
      @subairmali236 28 วันที่ผ่านมา +1

      ആരാ 5 ലക്ഷം ആരോടാ ചോദിച്ചേ.

  • @Farhan-ty8jc
    @Farhan-ty8jc 29 วันที่ผ่านมา +6

    Hai🌹🌹

  • @Ummufathima-y
    @Ummufathima-y 29 วันที่ผ่านมา +5

    Hai👍🏻

  • @NesmalNishu
    @NesmalNishu 29 วันที่ผ่านมา +2

    Inshahlla..manafka.udashich karyangal.nadakkatta

  • @railyathri5617
    @railyathri5617 28 วันที่ผ่านมา +1

    മനാഫ്ക്കാ ആർടിഫിഷ്യലായി പഠിപ്പിക്കുന്നതിന് പരിധിയിലെ കടലിലും പുഴയിലും ഇറങ്ങി തന്നെ ഇതൊക്കെ ട്രെയിൻ ചെയ്യണം എന്നാലേ മാനസിക ധൈര്യം ഉണ്ടാവുകയുള്ളൂ . സ്വിമ്മിങ് പൂളിൽ നീന്തൽ പഠിച്ച ആളുകൾക്ക് ഡാമിലും പുഴയിലും നീന്തൽ ബുദ്ധിമുട്ട് ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്

  • @kamdonworld2020
    @kamdonworld2020 29 วันที่ผ่านมา +5

    Hi dear ❤

  • @sindhubiju8957
    @sindhubiju8957 29 วันที่ผ่านมา +3

    മനാഫ്ക്ക❤

  • @khadeejak7136
    @khadeejak7136 29 วันที่ผ่านมา +5

    Alhamdulillah

  • @Abcdhk-s6z
    @Abcdhk-s6z 29 วันที่ผ่านมา +3

    ഒരു പ്രശ്നവും അദ്ദേഹം thanne ആപ്പിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്... നിങ്ങൾ പറഞ്ഞു പ്രശ്നം ഉണ്ടാക്കേണ്ട

  • @aslamajjhu9846
    @aslamajjhu9846 29 วันที่ผ่านมา +4

    Hai❤

  • @betty-b4v4r
    @betty-b4v4r 29 วันที่ผ่านมา +3

    മനാഫ് u ർ so gooooood

  • @shahulvaipees
    @shahulvaipees 17 วันที่ผ่านมา

    🎉🎉🎉

  • @BasheerAnas
    @BasheerAnas 29 วันที่ผ่านมา +4

    Hai manaf

  • @SahalvpSahal
    @SahalvpSahal 29 วันที่ผ่านมา +5

    Manafka❤❤❤

  • @shymashyma7213
    @shymashyma7213 29 วันที่ผ่านมา +2

    ഇക്ക ഈ കാര്യത്തിൽ സർക്കാരിന്റെ പങ്കാളിത്തം കൂടി കിട്ടുമോ എന്നുകൂടി നോക്കണം 👍👍👍👍

    • @JustMe-w4z
      @JustMe-w4z 24 วันที่ผ่านมา

      വേണ്ട.പാർട്ടി അറവ് വേണ്ടേ വേണ്ട.ഗുണത്തിന് അവറ്റകളെ കിട്ടില്ല.അങ്ങനെ വേണ്ട ഇടത്ത് അങ്ങനെ ഒരുത്തനെയും കണ്ടിട്ടും ഇല്ല.

  • @CookandtechMedia
    @CookandtechMedia 29 วันที่ผ่านมา +4

    രണ്ട് തലമുറക്ക് കഴിയാനുള്ളത് പേരൻ്റൽ സ്വത്തായി ഉള്ള മനഫിന് ചാരിറ്റി ചെയ്ത് കുടുംബം പോറ്റേണ്ട ഗതികേടില്ലാത്തത് കൊണ്ട് തന്നെ നമുക്ക് അദ്ദേഹത്തെ 101 % വിശ്വസിക്കാം.ഫിറോസിനൊക്കെപാളിയതും അവിടെയാണ്. അദ്ദേഹം ചാരിറ്റിചെയ്ത് കോടീശ്വരനായിഎന്ന് പറയപ്പെടുന്നു .സത്യം ദൈവത്തിന് മാത്രം അറിയാം

    • @shyjuindian-up7ui
      @shyjuindian-up7ui 29 วันที่ผ่านมา

      സ്വന്തം ചിലവിൽ കോടികൾ ഇറക്കി ഡ്രട്ജർ കൊണ്ടും വരും. രണ്ട് തലമുറക്കുള്ളത് സമ്പാദ്യമായി ഉണ്ട് എന്ന് പറഞ്ഞ ആൾക്ക് .... ആപ്പിന് 5 ലക്ഷം ഇല്ല.
      പ്യാവം എല്ലാരും പിരിവിട്ട് ഒരു 5 ലച്ചം കൊടുക്കണം .. നെന്മമരം പാവാടാ ...
      വെറുതെ അല്ല അർജുൻ്റെ കുടുംബം അടുപ്പിക്കാഞ്ഞത്

    • @CookandtechMedia
      @CookandtechMedia 29 วันที่ผ่านมา

      @@shyjuindian-up7ui
      രണ്ട് തലമുറക്ക് കഴിയാനുള്ളത് ഉണ്ട് എന്ന് പറഞ്ഞത് നാട്ടുകാരുടേ മൊത്തം തലമുറക്ക് എന്നല്ല അദ്ദേഹത്തിൻ്റെ മക്കളുടെ തലമുറക്ക് എന്നാണ് .അർജുൻ്റെ കുടുംബത്തിനെ ആർക്ക് വേണം കാര്യം കഴിഞ്ഞപ്പോൾ മനാഫിനേയും എന്തിനേറെ സ്വന്തം മക്കളുടെ അസുഖംപോലും മറന്ന് ജീവൻ പണയം വെച്ച് ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിതപ്പിയ മാർപ്പെയെ പോലും തള്ളിപ്പറഞ്ഞ നന്ദിയില്ലാത്തകുടുംബത്തെ . ആർജവമുണ്ടായിരുന്നെങ്കിൽ അർജുനെ കിടുന്നതിന് മുൻപ് തള്ളിപറയണമായിരുന്നു .

    • @CookandtechMedia
      @CookandtechMedia 28 วันที่ผ่านมา +1

      @
      അർജുൻ്റെ കുടുംബത്തിനെ ആർക്ക് വേണം .നന്ദിയില്ലാത്ത ഇരുകാലികൾ

  • @Amanaaahh
    @Amanaaahh 29 วันที่ผ่านมา +4

    HiManaf bay

  • @SuhadaKVT
    @SuhadaKVT 29 วันที่ผ่านมา +2

    👍🏻

  • @sahaidha_latheef2510
    @sahaidha_latheef2510 26 วันที่ผ่านมา

    Full സപ്പോർട്ട് ഇക്ക

  • @jessyjohn2124
    @jessyjohn2124 29 วันที่ผ่านมา +7

    ഇക്കാ..... ഇപ്പോൾ എന്താ live ൽ വരാത്തത്

    • @sujithv9104
      @sujithv9104 27 วันที่ผ่านมา

      നിങ്ങളൊക്കെ ഇത്ര ബോധം ഇല്ലാത്തവരാണോ? കഷ്ട്ടം

  • @noushadmelemannil8622
    @noushadmelemannil8622 29 วันที่ผ่านมา +4

    😊

  • @kalpurath4u
    @kalpurath4u 29 วันที่ผ่านมา +1

    നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയുകയാ
    ചാരിറ്റി പബ്ലിസിറ്റി അത്ര നല്ല കാര്യമല്ല
    നമ്മെ ആവശ്യം ഉള്ളിടത്ത് ദൈവം നമ്മെ എത്തിക്കും അത് ഭംഗിയായി ചെയ്യുക
    അത് മുതലെടുക്കരുത് നമ്മൾ നമ്മൾ ആവാൻ ശ്രമിക്കുക

  • @thahiraummathur5756
    @thahiraummathur5756 28 วันที่ผ่านมา

    നിങ്ങൾക്ക് പലതും ചെയ്യാൻ കഴിയും, നിങ്ങൾ മുന്നോട്ട് പോകുക, നല്ല ആളുകൾ കൂടെ ഉണ്ടാവും ❤❤

  • @sumayyapt
    @sumayyapt 29 วันที่ผ่านมา +1

    💞

  • @rajithaunnikrishnan8382
    @rajithaunnikrishnan8382 21 วันที่ผ่านมา

    അദ്ദേഹം പറയുന്നത് ഒരു നല്ലകാര്യമല്ലേ ഇഷ്ടപെടാത്തവർ ദയവായി നെഗറ്റീവ് പറയാതിരിക്കുക, ആൾ ഉദ്ദേശിച്ചത് ചെയ്യട്ടെ, സപ്പോർട്ട് ചെയ്യുന്നവർ കൂടെ നിന്നോളും

  • @basheerkulambil1134
    @basheerkulambil1134 29 วันที่ผ่านมา +5

    Manafkkak nalla pravarthanangalumayi munnott povan sadikkatte

  • @hasseena640
    @hasseena640 28 วันที่ผ่านมา +1

    അതിനു വേണ്ടി ഫണ്ട് വിനിയോഗിക്കാൻ ഗവണ്മന്റ്റ് തയ്യാർ ആകണം

  • @പൂക്കാത്തമരം
    @പൂക്കാത്തമരം 28 วันที่ผ่านมา +2

    അടുത്ത തട്ടിപ്പുകാരൻ മനാഫ് ആവരുതേ എന്നാണ് എന്റെ പ്രാർത്ഥന.

  • @NavasPlk
    @NavasPlk 29 วันที่ผ่านมา +1

    ഇക്ക... നിങ്ങളോട് ഇഷ്ട്ടം മാത്രം

  • @najeemanajeema-kg5ml
    @najeemanajeema-kg5ml 29 วันที่ผ่านมา +1

    Aarumenhall❤m parayatty thalararut allahuvita kaaval mathi alhabthulillah aameen

  • @Ali-c7m1f
    @Ali-c7m1f 28 วันที่ผ่านมา

    മനാഫ് കാന്റെ കൂടെ ഞങ്ങൾ എപ്പോഴും ഉണ്ടാകും കുറ്റം പറയുന്നവൻ കുറ്റം പറയട്ടെ

  • @Ahan-qr5co
    @Ahan-qr5co 26 วันที่ผ่านมา

    മനാഫിക്ക ..നിങ്ങൾ പഴയ പോലെ നിങ്ങളുടെ ബിസ്നസ് മായിട്ട് പോവുക അതാ നല്ലത് ഇപ്പോഴത്തെ സെലിബ്രറ്റി സ്റ്റാറ്റസ് കണ്ട് മയങ്ങരുത്
    നിങ്ങൾ ഒരു നല്ല മനുഷ്യനാണ്

  • @manojvarkey4847
    @manojvarkey4847 29 วันที่ผ่านมา +1

    Manafbrotherabibrayamvarateennitenamukthirumansmakam👍

  • @UmmuSalma-c1q
    @UmmuSalma-c1q 29 วันที่ผ่านมา +2

    ഇപ്പോൾ ഉള്ള മനസ്സമാധാനവും കൂടെ കളയാൻ നിക്കണോ.. അർജുൻ വേണ്ടി നല്ല കാര്യങ്ങൾ മാത്രമല്ലേ ചെയ്തത്.. എന്നിട്ടും നിങ്ങൾ മാധ്യമങ്ങളുടെ മുമ്പിൽ കരയുന്ന ഒരുപാട് വീഡിയോ കാണേണ്ടി വന്നു..😢 നിങ്ങളുടെ പ്ലാനും നിങ്ങൾ പറഞ്ഞ കാര്യങ്ങളും ഈ കേരളത്തിലെ സർവ്വ ജ നങ്ങൾക്കും 100% ആവശ്യമുള്ള കാര്യമാണ്.. പക്ഷേ നിങ്ങളോട് തുടങ്ങാൻ പറയാനും നിങ്ങളെ സഹായിക്കാനും ഒരുപാട് ആളുകൾ മുമ്പിൽ ഉണ്ടാവും.. തുടങ്ങിയ അന്നുമുതൽ തുടങ്ങും നിങ്ങൾക്ക് എതിരായി പല കാര്യങ്ങളും.. ദയവുചെയ്ത് നിങ്ങൾ വേദനിക്കുന്ന വീഡിയോ ഞങ്ങൾ കാണാൻ ഇടവരരുത്.. നല്ലപോലെ ആലോചിച്ചു ചെയ്യാം.. പറഞ്ഞ കാര്യങ്ങളോട് നൂറുശതമാനം യോജിക്കുന്നു നല്ല കാര്യം ഒരുപാട് ആളുകൾക്ക് ഉപകാരം.. കേരളത്തിൽ രണ്ട് വിഭാഗം ജനങ്ങൾ ഉണ്ട്... മാധ്യമങ്ങൾക്ക് കണ്ടെന്റ്റിനു വേണ്ടി അവരും നിങ്ങളെ ഉപയോഗിക്കും.. ഇഷ്ടം കൊണ്ട് പറഞ്ഞു എന്ന് മാത്രം.. താല്പര്യമുള്ളതുപോലെ ചെയ്യാം.. ഇനി ഈ കമന്റ് നിങ്ങൾ സ്ക്രീൻഷോട്ട് എടുത്ത് വെച്ചോളൂ... ഞാൻ പറഞ്ഞതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് കാണാം... ഇല്ല മനസ്സമാധാനം കളയരുത് ദയവായി..

  • @SajnaSafeer-hp7ck
    @SajnaSafeer-hp7ck 29 วันที่ผ่านมา +4

    നിങ്ങൾ മുന്നോട്ട് പോവൂ

  • @abdulrasheedparambil4331
    @abdulrasheedparambil4331 28 วันที่ผ่านมา +1

    ❤❤🥰🥰🥰🎉🎉🎉

  • @Mehjushana123
    @Mehjushana123 29 วันที่ผ่านมา +5

    Hii

  • @ismailkia1
    @ismailkia1 28 วันที่ผ่านมา

    Go ahead

  • @newmarkerpen7050
    @newmarkerpen7050 28 วันที่ผ่านมา

    മനാഫ് ഒന്നേ പറയാനുള്ളൂ ഒന്നുമാത്രം ഒത്തിരി ഇഷ്ട്ടപെട്ട ഒരാൾ എന്നതുകൊണ്ട് പറയുകയാണെന്ന് കരുതിയാൽ മതി ചാരിറ്റിയുടെ പുറകെ കൂടി ഇപ്പോൾ ഉള്ള ഈ നിലയും വിലയും കളയരുത് പ്ലീസ്🙏🏻

  • @ashalijo5221
    @ashalijo5221 27 วันที่ผ่านมา +1

    Charity with clarity എന്നൊരു App already ഉണ്ട് സഹോ

  • @thahiraummathur5756
    @thahiraummathur5756 28 วันที่ผ่านมา

    മനാഫിക്ക കുറ്റം പറയുന്നവർ parayatte mind ചെയ്യണ്ട, മുൻമ്പോട്ട് പോകുക ❤❤❤

  • @santhoshvksatwika
    @santhoshvksatwika 28 วันที่ผ่านมา

    നിങ്ങൾ all india ചെയ്യണം എന്നാണ് എന്റെ ഒരിത്... വലിയൊരു ആപ്പ് ആയി വളരണം മനാഫ് ഹെല്പ് ലൈൻ ഇന്ത്യയുടെ പാവങ്ങളുടെ പടത്തലവൻ പറ്റിയാൽ ഇലക്ഷന് നിൽക്കണം

  • @SlbyKt
    @SlbyKt 10 วันที่ผ่านมา

    താങ്കൾ ജനങ്ങൾക്ക് നന്മ ചെയ്യന്നത്ചിലർക്ക് മാത്ര ഇഷ്ടപ്പെടുന്നില്ല കാരണം വേറെ ഒന്നം അല്ല താങ്കൾ ആ തടെതും പണം എടുക്കുന്നില്ല അതുകൊണ്ട് മാത്രമാണ് താങ്കൾ മുന്നോട്ടു പോകുക

  • @malathimalathi9834
    @malathimalathi9834 29 วันที่ผ่านมา +6

    Hi.manafka.sugamano

  • @kunhabdullatherath37
    @kunhabdullatherath37 27 วันที่ผ่านมา +1

    Manaf tuuri peraki ✅✅✅

    • @JustMe-w4z
      @JustMe-w4z 24 วันที่ผ่านมา

      Aww ninte okke സംസ്കാരം🤮🦠

  • @basheerkarimpanakkal8694
    @basheerkarimpanakkal8694 29 วันที่ผ่านมา

    🤲🤲🤲🤲👍

  • @Jasmin12-Q
    @Jasmin12-Q 29 วันที่ผ่านมา +1

    എപ്പ് തുടങ്ങു 🙏

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 28 วันที่ผ่านมา

    മനാഫെ, രണ്ടു വിഡിയോയും കണ്ടു. മനഃഫിന്റ്റ് ആഗ്രഹം എന്താണോ അതാണ് ചെയ്യേണ്ടത്. കാരണം ഒരു ചെറിയ തെറ്റ് കണ്ടാൽ, ഇന്നു നല്ലതു പറയുന്നവർ നാളെ കുറ്റപ്പെടുത്തും. ഈ പ്രൊജക്റ്റ്,എന്തുകൊണ്ടും നമ്മുടെ കേരളത്തിൽ ഉണ്ടാവുന്നത് നല്ലതാണ്. പക്ഷെ പ്രേതീക്ഷിക്കുന്നതിലും വലിയ തുകയാകും എന്നുചിന്തിച്ചു കൊള്ളണം. നെഗറ്റീവ് കാര്യമാക്കേണ്ട. പാർക്കും എന്ന ആശയവും കൊള്ളാം. എല്ലാവരും നല്ലതു പറയും എന്നുവിചാരിച്ചു നമുക്ക് ഒന്നും ചെയ്യാങ്കഴിയില്ല. ധൈര്യമായി മുമ്പോട്ടു പോകു. ഒരുതെറ്റും ചെയ്യാതെ നന്മകൾ മാത്രംചെയ്ത യേശുവിനെ ക്രൂശിൽ കേറ്റിയ മനുഷ്യരല്ലേ. സഹോദരനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ