അമേരിക്ക ക് കീഴടങ്ങാത്ത ഒരു രാജ്യത്തെയും സ്വസ്ഥമായി പോകാൻ അമേരിക്ക സമ്മതിക്കില്ല.. അവിടെ യുള്ള ഭരണകൂടങ്ങളെ മറിച്ചിടാനും ആ രാജ്യങ്ങളിൽ അസ്ഥിരത ഉണ്ടാക്കുവാനും എന്തൊക്കെ ചെയ്യുന്നു എന്ന് മനസിലായില്ലേ... ഇതാണ് നല്ല പിള്ള ചമയുന്ന ആധുനികത പറയുന്ന അമേരിക്ക യുടെ യഥാർത്ഥ മുഖം..
പരാജയ പെട്ടു എന്ന് പറയുന്നവർ തന്നെ ഇപ്പോഴും കമ്മ്യൂണിസം എന്ന് പറയുമ്പോൾ തന്നെ വെറളി പിടിക്കുന്നു. ലാറ്റിൻ അമേരിക്ക 80% ചുവനിട്ടുണ്ടെങ്കിൽ ഇന്ത്യയുടെ തലയ്ക്കു മുകളിൽ ചൈന ചുവന്നു തുടിക്കുന്നു. താഴെ ശ്രീലങ്കയും ചുവപ്പണിയുന്നു. തിരുമ്പി വന്നത് നീ അറിഞ്ഞിലെ ♥️♥️♥️♥️
@@____pg ക്രിസ്ത്യൻ രാജ്യങ്ങളുടെ പവർ നോക്കിയാൽ മതി പണ്ടുമുതലേ കട്ടിട്ട് മാത്രമേ ശീലമുള്ള സ്വന്തമായി ഒന്നും ഉണ്ടാക്കിയിട്ടില്ല എന്തിന് പറയുന്നു ക്രിസ്ത്യൻ രാജ്യമായ ബ്രിട്ടീഷുകാർ പോലും ഇന്ത്യയിൽ വന്ന് കൊള്ളയടിച്ചിട്ടാണ് പോയത്😂😂😂
വളരെ വസ്തുതാപരമായ വിവരണം. അഭിനന്ദനമർഹിക്കുന്നു. 24 ൽ നിന്നും ഇത്തരത്തിൽ ഒന്ന്, എന്നെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. കാരണം, ചാനലിന്റെ സർവദേശീയ വാർത്തകളിൽ കാണുന്ന നിലപാടുകളുമായി പൊതുവിൽ പൊരുത്തപ്പെട്ടുപോകുന്നതല്ല ഇത്. എന്നിരുന്നാലും സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെ. മേൽപ്പറഞ്ഞ വാർത്താ വിന്യസത്തിൽ കാണിക്കുന്ന അമേരിക്കനനുക്കൂല നയം തീർച്ചയായും അഭികാമ്യമല്ല എന്ന അഭിപ്രായമുണ്ട്.
സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രം തൊട്ടയൽപക്കത്ത് ഉണ്ടാവുന്നത് സ്വാഭാവികമായും അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായിരുന്നു. ഇപ്പോൾ സാഹചര്യം മാറി എന്നിട്ടും 24 ചാനലിന് വിഷമം മാറിയിട്ടില്ല.. പഴയ എസ്എഫ്ഐക്കാർ ഇപ്പോഴും ചാനലിൽ ഉണ്ട്
ഭീരുക്കളായ അമേരിക്കൻ ആർമിയെ ഒന്ന് ശ്രദ്ധിച്ചാൽ മതി അവർ ഇന്നേവരെ ഒരു സ്ട്രോങ്ങ് മിലിറ്ററി ഫോഴ്‌സിന്റെ മുന്നിൽ യുദ്ധം ചെയ്യാൻ പോയിട്ടില്ല ഇത്രകാലം പോയിട്ടുള്ളത് പവർ ഇല്ലാത്ത ആർമിയുടെ അടുത്ത് മാത്രം കാരണം റഷ്യ ഇന്ത്യ ചൈന പോലുള്ള രാജ്യങ്ങളുടെ അടുത്ത യുദ്ധം ചെയ്താൽ അമേരിക്ക പിന്നെ ഷഡ്ഡി പുറത്തിരിക്കേണ്ടി വരും😂😂😂😂
ലാറ്റിൻ അമേരിക്കയിലെ മിക്ക രാഷ്ട്രങ്ങളും ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഒരു കാലത്ത് അമേരിക്കയുടെ പാവ ഭരണകൂടങ്ങൾ വഴി ഏതാണ്ട് മറ്റൊരു തരത്തിലെ കോളനി ഭരണം പോലെ എല്ലാ രാജ്യങ്ങളും കൊള്ളയടിക്കുകയായിരുന്നു അമേരിക്ക. 1962-ൽ ബേ ഓഫ് പിഗ്സിൽ അമേരിക്കൻ സൈന്യം ക്യുബപിടിക്കാൻ നേരിട്ട് സൈന്യത്തെ ഇറക്കിയെങ്കിലും പരാജയപ്പെട്ടു. അതിനുശേഷം അമേരിക്ക കടുത്ത ഉപരോധം നടത്തി അമേരിക്ക ഈ കൊച്ചു രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നു. കൂട്ടുരാജ്യങ്ങളെ ഉപയോഗിക്കുന്നു. ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിനെ പണ്ട് അമേരിക്കൻ ചട്ടുകമായി ഉപയോഗിച്ചത് ഇന്ന് അത്ര ഏശുന്നില്ല അമേരിക്ക ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ വച്ച് ഉണ്ടാക്കിയ സംഘനയാണ്OAS. അമേരിക്കയുടെ മൂക്കിൻ തുമ്പത്ത് അമേരിക്കക്ക് വഴങ്ങാത്ത ഒരു രാജ്യത്തേയും മുന്നോട്ട് പോകാൻ അവർ അനുവദിക്കാത്തത് അവരുടെ പൊതു നയമാണ്.
ട്രംപ് പോലെ എളുപ്പമല്ല ഇനിയുള്ള കാലങ്ങളിൽ ചൈന ഇപ്പോൾ നിസ്സാരക്കാരനല്ല നമ്പർവൺ ആണ്.... അമേരിക്കൻ പ്രസിഡണ്ടിന് എന്തേലും കാര്യം ചെയ്യണമെങ്കിൽ അവിടുത്തെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആൾക്കാരോട് ചോദിക്കേണ്ടതുണ്ട് പക്ഷേ ചൈനീസ് പ്രസിഡൻറ് എന്തെങ്കിലും ചെയ്യാൻ ഒരുത്തനോട് ചോദിക്കേണ്ട.... ആ വേഗത്തിലുള്ള തീരുമാനമെടുക്കാനുള്ള ശേഷി തന്നെ മതി എല്ലാത്തിലും അവരുടെ കയ്യടക്കം കാണിക്കാൻ..... ചൈനയ്ക്ക് സാമ്പത്തിക താൽപര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ഉള്ളത് എന്തുകൊണ്ട് മാത്രമാണ് ചൈന അടങ്ങി നിൽക്കുന്നത്.... അവരത് മറന്നു കഴിഞ്ഞാൽ പിന്നെ ഒരുത്തനും ബാക്കിയുണ്ടാവില്ല
@@VettukaattilJoseയഥാർത്ഥ കമ്മ്യൂണിസ്റ്റുകളെ കാണാൻ നി അതികമൊന്നും പോകണ്ട..... കേരളത്തിൽ തന്നെയുണ്ടാകും ഒരുപാട് പേർ.....അവരെ മറ്റുള്ളവർ അടിച്ചോതുക്കി എന്നൊള്ളു
As of 2024, there were a total of over 5.4 million Indians living in the USA. Out of this population, over 3.3 million belonged to Persons of Indian origin category ????
*അതെ...റോഡ് നിർമിക്കുന്നതും...വികസനങ്ങൾ കൊണ്ടുവരുന്നതും കേന്ദ്രത്തിൻ്റെ പദ്ധതികൾ അടിച്ചുമാറ്റി കമ്മി സർക്കാരിൻ്റെ സ്റ്റിക്കർ ഒട്ടിച്ച് പുറത്തിറക്കുന്നത് അറിയാത്തതും എല്ലാം കേന്ദ്രം കേരളത്തോട് ചെയ്യുന്ന ക്രൂരതകൾ ആണ്...😂*
എന്തിനാണ് എടൊ ഇങ്ങനെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്....ക്യൂബ നശിച്ചത് അവരുടെ കയ്യിൽ ഇതിപ്പി കൊണ്ട് ആണ്....ജനാധിപത്യം ഇല്ലാതെ കമ്മ്യൂണിസം മാത്രം ആശ്രയിച്ചു അവസാനം ഊമ്ഫി....അത്രെ ഉള്ളൂ. എണ്ണ ഉള്ള middle ഈസ്റ്റേൺ രാജ്യങ്ങൾ without communisum, നോക്കിയാൽ അറിയാം എത്ര നന്നായി പുരോഗമിക്കാം എന്നു...
After doing all these things , how do the cuba conditions now same as before ,nothing changed ,drugs and lot of illegal things ,it bacame worst than when the america was there.
2.4 million Cuben natives working and living in USA,They are supporting to Cuba also., If it’s possible, Pakistani’s working here in the current situation ?
2024 ൽ അമേരിക്കയുടെ ജിഡിപി 29.2 ട്രില്യൺ ഭൂവിസ്‌ദൃതിയിൽ റഷ്യക്കും കാനഡക്കും ശേഷം മൂനാം സ്‌ഥാനം അമേരിക്കയുടെ കാലിഫോണിയയുടെ ജിഡിപി 4.2 ട്രില്യൺ ഇന്ത്യയേക്കാൾ സമ്പന്നം അമേരിക്കൻ എംപിരിന് ഇനി ചൈന മാത്രം എതിരാളി
Inflated paper value is not real wealth the world going to see that in near future.... if world finds an alternative for trade that 29 trillion have no value .
പുച്ഛിക്കേണ്ട കോവിഡ് സമയത്തിൽ
അവരുടെ മെഡിക്കൽ സംഘത്തെ
പലരാജ്യങ്ങളിലും സഹായത്തിനായി
അവർ എതിച്ചിരുന്നു
കേരളത്തിലേക്ക് എത്രയെത്ര വാക്സിൻ ആണ് അയച്ചു തന്നത് 😍
😂😂😂😂😂
Chirippikkalle koya
@@abdulraheem-cm9tq avg mandan koya
മിലാഫ് കോള അങ്ങോട്ട് കേറ്റി അയക്കണം ശഹോദരാ 😂😂
അമേരിക്ക ക് കീഴടങ്ങാത്ത ഒരു രാജ്യത്തെയും സ്വസ്ഥമായി പോകാൻ അമേരിക്ക സമ്മതിക്കില്ല.. അവിടെ യുള്ള ഭരണകൂടങ്ങളെ മറിച്ചിടാനും ആ രാജ്യങ്ങളിൽ അസ്ഥിരത ഉണ്ടാക്കുവാനും എന്തൊക്കെ ചെയ്യുന്നു എന്ന് മനസിലായില്ലേ... ഇതാണ് നല്ല പിള്ള ചമയുന്ന ആധുനികത പറയുന്ന അമേരിക്ക യുടെ യഥാർത്ഥ മുഖം..
അമേരിക്ക അകമഴിഞ്ഞ് സഹായിച്ച പാകിസ്ഥാൻ എന്തെ തകർന്നു തരിപ്പണം ആയി. കമ്മ്യൂണിസവും ഇസ്ലാമിസവും മുറുകെ പിടിച്ച ഒരു രാജ്യവും ലോകത്തു അഭിവൃധി പെട്ടിട്ടില്ല.
ആ അമേരിക്കൻ ഡീപ്പ് സ്റ്റേറ്റിന്റെ തന്ത്രങ്ങളാണ് രാഹുൽ ഗാന്ധി അറിഞ്ഞോ അറിയാതെയോ നടപ്പിലാക്കാൻ നോക്കുന്നത്
Communism വും ഇസ്ലാംമും ലോകത്തു വേണ്ടാത്ത ഒന്നും എന്ന് അമേരിക്കcyu അറിയാം
@@Shaji922nepalum indiyim rakshpettu
സോവിയാറ്റ് യൂണിയൻ തകർന്നത് അമേരിക്ക കൊണ്ടാണോ ?
കമ്മ്യൂണിസം ലോകത്ത് പരാജയപ്പെട്ട സാധനം
ചൈന പിന്നെ എന്താണ്...
പരാജയ പെട്ടു എന്ന് പറയുന്നവർ തന്നെ ഇപ്പോഴും കമ്മ്യൂണിസം എന്ന് പറയുമ്പോൾ തന്നെ വെറളി പിടിക്കുന്നു. ലാറ്റിൻ അമേരിക്ക 80% ചുവനിട്ടുണ്ടെങ്കിൽ ഇന്ത്യയുടെ തലയ്ക്കു മുകളിൽ ചൈന ചുവന്നു തുടിക്കുന്നു. താഴെ ശ്രീലങ്കയും ചുവപ്പണിയുന്നു. തിരുമ്പി വന്നത് നീ അറിഞ്ഞിലെ ♥️♥️♥️♥️
China Communist rajyam enn parayam enn matram workout cheyyunath capitalism ahn🤦♂️@@noushadusman9031
ഇതുപോലെ പരാജയപ്പെടുത്തിയതല്ലേ😃😃😃
@@noushadusman9031 china super capitalist ann communist name mathram ollu 😂
ഈ അമേരിക്ക സമ്പന്നമായത് കട്ടിട്ടും കൊള്ളയടിച്ചുമാണ്,
🤣🤣🤣🤣🤣🤣🤣🤣
എന്നാ ഏറ്റവും വല്യ സമ്പന്നർ ഹിസ് ബോൾഇല്ല്യ യും ഹമസ്സും അല്ലെ 😂😂😂
അല്ലെടോ....അമേരിക്ക കോളനിയുണ്ടാക്കാൻ പോയിട്ടില്ല.... അതൊക്കെ യൂറോപ്യൻ രാജ്യങ്ങളും തുർക്കിയുമാണ് ചെയ്തിട്ടുള്ളത്...
കട്ടതും കൊള്ളയടിച്ചതും എവിടെന്നൊക്കെയാണെന്നുകൂടി പറയാമോ? 😅😅😅
@@____pg ക്രിസ്ത്യൻ രാജ്യങ്ങളുടെ പവർ നോക്കിയാൽ മതി പണ്ടുമുതലേ കട്ടിട്ട് മാത്രമേ ശീലമുള്ള സ്വന്തമായി ഒന്നും ഉണ്ടാക്കിയിട്ടില്ല എന്തിന് പറയുന്നു ക്രിസ്ത്യൻ രാജ്യമായ ബ്രിട്ടീഷുകാർ പോലും ഇന്ത്യയിൽ വന്ന് കൊള്ളയടിച്ചിട്ടാണ് പോയത്😂😂😂
ക്യൂബയെ രക്ഷിക്കാൻ പിണറായി വിജയൻ മാത്രം മതി... ക്യൂബൻ റിസർവ് ബാങ്ക് ഏറ്റെടുക്കും പിണറായി.. വയനാടിൻ്റെ കാശും ഇറക്കും..
😂😂😂
😄😄😄😄😄😄വയനാടിന്റെ കാശ് ദുബായി വഴി ചൈനയിലേക്ക് കടത്തി
😂
😂😂😂😂😅
@@RKV-f7fനിൻ്റെ ammene ഒന്ന് പണി
ലോകത്തിൽ ഏറ്റവും കൂട്ടതൽ ഡോക്ടർമാരുള്ള രാജ്യമാണ് ക്യൂബ.
വളരെ വസ്തുതാപരമായ വിവരണം. അഭിനന്ദനമർഹിക്കുന്നു. 24 ൽ നിന്നും ഇത്തരത്തിൽ ഒന്ന്, എന്നെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. കാരണം, ചാനലിന്റെ സർവദേശീയ വാർത്തകളിൽ കാണുന്ന നിലപാടുകളുമായി പൊതുവിൽ പൊരുത്തപ്പെട്ടുപോകുന്നതല്ല ഇത്. എന്നിരുന്നാലും സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെ. മേൽപ്പറഞ്ഞ വാർത്താ വിന്യസത്തിൽ കാണിക്കുന്ന അമേരിക്കനനുക്കൂല നയം തീർച്ചയായും അഭികാമ്യമല്ല എന്ന അഭിപ്രായമുണ്ട്.
USSR❤
എന്തിയെ ഈ USSR😂
❤❤
👍@@bharathsekharnayanar
Athokke America thakarthu Allenkil iraanun thevravathikalum valarnene😂😂
🤣
സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രം തൊട്ടയൽപക്കത്ത് ഉണ്ടാവുന്നത് സ്വാഭാവികമായും അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായിരുന്നു. ഇപ്പോൾ സാഹചര്യം മാറി എന്നിട്ടും 24 ചാനലിന് വിഷമം മാറിയിട്ടില്ല.. പഴയ എസ്എഫ്ഐക്കാർ ഇപ്പോഴും ചാനലിൽ ഉണ്ട്
കമ്മ്യൂണിസ്റ്റ് ക്യൂബ ❤️🔥
അതിജീവനത്തിന്റെ ഉദാഹരണം ക്യൂബ.
Che ❤❤❤❤kastro ❤❤❤
ഭീരുക്കളായ അമേരിക്കൻ ആർമിയെ ഒന്ന് ശ്രദ്ധിച്ചാൽ മതി അവർ ഇന്നേവരെ ഒരു സ്ട്രോങ്ങ് മിലിറ്ററി ഫോഴ്‌സിന്റെ മുന്നിൽ യുദ്ധം ചെയ്യാൻ പോയിട്ടില്ല ഇത്രകാലം പോയിട്ടുള്ളത് പവർ ഇല്ലാത്ത ആർമിയുടെ അടുത്ത് മാത്രം കാരണം റഷ്യ ഇന്ത്യ ചൈന പോലുള്ള രാജ്യങ്ങളുടെ അടുത്ത യുദ്ധം ചെയ്താൽ അമേരിക്ക പിന്നെ ഷഡ്ഡി പുറത്തിരിക്കേണ്ടി വരും😂😂😂😂
American technology ye vellan oru conutry kum pattula
1:42 ദാവീദിനെ തോൽപ്പിച്ച ഗോലിയാത്ത് അല്ല, ഗോലിയാത്തിനെ തോൽപ്പിച്ച ദാവീദ് എന്നതാണ് ശെരി.
ലാറ്റിൻ അമേരിക്കയിലെ മിക്ക രാഷ്ട്രങ്ങളും ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഒരു കാലത്ത് അമേരിക്കയുടെ പാവ ഭരണകൂടങ്ങൾ വഴി ഏതാണ്ട് മറ്റൊരു തരത്തിലെ കോളനി ഭരണം പോലെ എല്ലാ രാജ്യങ്ങളും കൊള്ളയടിക്കുകയായിരുന്നു അമേരിക്ക. 1962-ൽ ബേ ഓഫ് പിഗ്സിൽ അമേരിക്കൻ സൈന്യം ക്യുബപിടിക്കാൻ നേരിട്ട് സൈന്യത്തെ ഇറക്കിയെങ്കിലും പരാജയപ്പെട്ടു. അതിനുശേഷം അമേരിക്ക കടുത്ത ഉപരോധം നടത്തി അമേരിക്ക ഈ കൊച്ചു രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നു. കൂട്ടുരാജ്യങ്ങളെ ഉപയോഗിക്കുന്നു. ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിനെ പണ്ട് അമേരിക്കൻ ചട്ടുകമായി ഉപയോഗിച്ചത് ഇന്ന് അത്ര ഏശുന്നില്ല അമേരിക്ക ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ വച്ച് ഉണ്ടാക്കിയ സംഘനയാണ്OAS. അമേരിക്കയുടെ മൂക്കിൻ തുമ്പത്ത് അമേരിക്കക്ക് വഴങ്ങാത്ത ഒരു രാജ്യത്തേയും മുന്നോട്ട് പോകാൻ അവർ അനുവദിക്കാത്തത് അവരുടെ പൊതു നയമാണ്.
ട്രംപ് പോലെ എളുപ്പമല്ല ഇനിയുള്ള കാലങ്ങളിൽ ചൈന ഇപ്പോൾ നിസ്സാരക്കാരനല്ല നമ്പർവൺ ആണ്.... അമേരിക്കൻ പ്രസിഡണ്ടിന് എന്തേലും കാര്യം ചെയ്യണമെങ്കിൽ അവിടുത്തെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആൾക്കാരോട് ചോദിക്കേണ്ടതുണ്ട് പക്ഷേ ചൈനീസ് പ്രസിഡൻറ് എന്തെങ്കിലും ചെയ്യാൻ ഒരുത്തനോട് ചോദിക്കേണ്ട.... ആ വേഗത്തിലുള്ള തീരുമാനമെടുക്കാനുള്ള ശേഷി തന്നെ മതി എല്ലാത്തിലും അവരുടെ കയ്യടക്കം കാണിക്കാൻ..... ചൈനയ്ക്ക് സാമ്പത്തിക താൽപര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ഉള്ളത് എന്തുകൊണ്ട് മാത്രമാണ് ചൈന അടങ്ങി നിൽക്കുന്നത്.... അവരത് മറന്നു കഴിഞ്ഞാൽ പിന്നെ ഒരുത്തനും ബാക്കിയുണ്ടാവില്ല
Small correction:"David defeated Goliath" not Goliath defeated David" (1:42)
Thanks
That is the TWIST to old story.. 😅
പേഴച്ച കമ്യൂണിസം 😂😂😂
അത് ഇവിടെയുള്ള വെറുതെ നടക്കുന്ന കമ്മ്യൂണിസ്റ്റു കളെ മാത്രം കണ്ടിട്ടാണ്.... യഥാർത്ഥ കമ്മ്യൂണിസ്റ്റു കളെ കണ്ടാൽ നി ഇത് പറയില്ല ⚡ ⚡💎💎
@videos-iw5oi യഥാർത്ഥ കമ്യൂണിസ്റ്റ് ഉള്ള ഒരു രാജ്യം നീ കാണിച്ചു താ...😂😂😂😂😂
@@VettukaattilJoseയഥാർത്ഥ കമ്മ്യൂണിസ്റ്റുകളെ കാണാൻ നി അതികമൊന്നും പോകണ്ട..... കേരളത്തിൽ തന്നെയുണ്ടാകും ഒരുപാട് പേർ.....അവരെ മറ്റുള്ളവർ അടിച്ചോതുക്കി എന്നൊള്ളു
നിൻ്റെ അമ്മയെ പോലെ പിഴച്ചവർ ആണോ എല്ലാവരും😂😂😂
Kalam marunnathu anusarichu communist bharanadhikaril mariyittullathu soviet unionil mathram aa Pakshe socialist sambadvyavastha oru parajayam arunnu atharunnu pilaranulla oru pradhana karanagalil onnu
അവന്റയൊക്കെ മുത്തച്ഛന്മാർ വിചാരിച്ചിട് നടന്നിട്ടില്ല പിന്നെ അല്ലെ ❤️
As of 2024, there were a total of over 5.4 million Indians living in the USA. Out of this population, over 3.3 million belonged to Persons of Indian origin category ????
മുത്തച്ഛന്മാർ കൊടുത്ത അടിയിൽ ചത്തില്ല പക്ഷെ ഇപ്പോഴും ചത്തത് പോലെ ജീവിക്കുന്നു 🤭
@@Rkanathiljayich കാണിക്കുന്നത് എടാ anathhaam
FIDEL CASTRO & ERNESTO CHE GUEVARA❤❤❤❤✊🏻✊🏻✊🏻✊🏻
😂😂
🤣💩
Kanchavu brothers
മികച്ച അവതരണം
Hindukal trumpinu oppam💪🔥
Athe🔥🤑
Cuba❤️🩹
മോഡി 🔥😍
നിങ്ങൾ സ്ക്രീനിൽ എഴുതിത്തള്ളുന്നത് ചെവി കേൾക്കാത്തവർക്ക് വലിയൊരു അനുഗ്രഹമായിരിക്കും 😟🙏🏻
അങ്ങനെ മറ്റൊരു രാജ്യത്തെ ഇന്ത്യക്ക് രക്ഷിക്കാനാവില്ല ഞാൻ പരമമായ സത്യം പറഞ്ഞെന്നെ ഉള്ളൂ
ആഗോള വിപണി അവസാനിപ്പിച്ച് ആഗോള സത്രം മാനവരാശിക്ക് ലഭ്യമാവുക തന്നെ ചെയ്യും, ഭൂമി നമ്മുടെ സ്വർഗ്ഗം❤
❤❤❤
അമേരിക്ക നശിച്ചാൽ ലോകം നന്നാവൂ
ശരി ഹമാസൻ😂
നീ കമൻ്റ് ഇടുന്ന TH-cam ,ഉപയോഗിക്കുന്ന internet ഇത് എല്ലാം അമേരിക്കയുടെ ആണ്....
@@VagabondShortss ഇതെല്ലാം ഉണ്ടാക്കാനുള്ള പണം ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ചു കൊണ്ടുപോയതല്ലേ ബ്രിട്ടീഷ് അവരുടെ തലമുറ അല്ലെ അമേരിക്ക
നിന്നെ ഇങ്ങനെ ബ്രെയിൻ വാഷ് ചെയ്യുന്നതും ഈ അമേരിക്കയാണ് @@VagabondShortss
ഒരാൾ പോയാൽ അടുത്തവൻ വരും...ചൈന വരും....ചൈനയേക്കാൾ ഭേദം അമേരിക്കയാണ്
1:40 David ne tholpocha goliyatho?
മോദി കേരളത്തോട് ചെയ്യുന്നതും ഇത് തന്നെ അല്ലേ
കേരളം ഇന്ത്യയോട് ചെയ്യുന്നത് പുണ്യ പ്രവര്‍ത്തനങ്ങളല്ലേ..
@@jithujiju1690കേരളം എന്താണാവോ ഇന്ത്യയോട് ചെയ്യുന്നത്? ? അല്ല കേരളം ന്താ ഇന്ത്യയിൽ അല്ലെ?
*അതെ...റോഡ് നിർമിക്കുന്നതും...വികസനങ്ങൾ കൊണ്ടുവരുന്നതും കേന്ദ്രത്തിൻ്റെ പദ്ധതികൾ അടിച്ചുമാറ്റി കമ്മി സർക്കാരിൻ്റെ സ്റ്റിക്കർ ഒട്ടിച്ച് പുറത്തിറക്കുന്നത് അറിയാത്തതും എല്ലാം കേന്ദ്രം കേരളത്തോട് ചെയ്യുന്ന ക്രൂരതകൾ ആണ്...😂*
Nice presntan
Super report
ചൂഷണം ചെയ്യുന്ന പോലെത്തന്നെ തെറ്റാണ് അതിന് നിന്നു കൊടുക്കുന്നതും.♦♦♣♣
🌿🔥
ട്രംപിൻ്റെ ചെവി തഴുകി പാഞ്ഞുപോയ ബുള്ളറ്റ് പറത്തിയ ആ തോക്കിന് ഒന്നും സംഭവിച്ചിട്ടില്ല എന്നതും മറന്നു കൂടാ,,,,,,!!!
Che 🔥🔥
CIA tried to assassinate fidel castro more than 500 times,castro died on his deathbed at age of 90😂🤣
🎉❤
🇺🇸 President Donald Trump Congratulations 🎉🎉🎉🎉
Odraaa youtube paster poorimone.....
അമേരിക്കയെ തെറിവിളിക്കുന്നത് കേൾക്കുവാൻ എന്തു സുഖമാണ്😂
ചേട്ടൻറെ ആരെങ്കിലുമാണോ അമേരിക്ക....
❤❤❤❤❤❤ left ❤❤
എങ്ങനെ ഉപേക്ഷിക്കും "പ്രബുദ്ധർക്ക്" കോവിഡ് വാക്‌സിൻ കൊടുത്ത രാജ്യം അല്ലെ ക്യൂബ 😂😂😂
വ്യാമോഹം റഷ്യയും ചൈനയും കയ്യുംകെട്ടി നോകിയിരിക്കില്ല...
സഹോദരാ ക്യൂബയെ സഹായിക്കാൻ ഇന്ത്യക്കാവില്ല
അമേരിക്കാൻ ഭീകരരെ അമർച്ച ചെയ്യാൻ ഇന്ത്യക്ക് മാത്രമേ കഴിയൂ
ദാരിദ്രം പങ്കുവെക്കുന്ന പരുപാടിയാണ് കമ്യൂണിസം. സമ്പന്നനേയം ദരിദ്രനാക്കുന്ന പ്രത്യയശാസ്ത്രം.
ക്യൂബൻ സ്നേഹം കൂടുതൽ ഉള്ള പുരോഗമനവാദിക്ക് അവിടെ പോയി താമസിച്ചു കൂടെ
മോദി യുടെ കാര്യം എന്തിനാ ഇവിടെ. മോദി ഇന്ത്യ യിൽ മാത്രം ഒതുങ്ങുന്ന ആൾ മാത്രമാണ്
Oo aysheri😂
😂
എന്ന് നിന്നോട് ആര് പറഞ്ഞു
നല്ല അസുയ കരഞ്ഞ് തീർത്തോ😂😂
😂 അയ്യോ വീട്ടിൽ ജനൽ ഓക്കേ പൊളിച്ചു കള ഞമ്മന്റ് മത രാജ്യ ആയ താലിബണിൽ സ്ത്രീ കളെ മനുഷ്യ ആയിട്ട് പോലും കാണുന്നില്ല 😂
എന്തിനാണ് എടൊ ഇങ്ങനെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്....ക്യൂബ നശിച്ചത് അവരുടെ കയ്യിൽ ഇതിപ്പി കൊണ്ട് ആണ്....ജനാധിപത്യം ഇല്ലാതെ കമ്മ്യൂണിസം മാത്രം ആശ്രയിച്ചു അവസാനം ഊമ്ഫി....അത്രെ ഉള്ളൂ. എണ്ണ ഉള്ള middle ഈസ്റ്റേൺ രാജ്യങ്ങൾ without communisum, നോക്കിയാൽ അറിയാം എത്ര നന്നായി പുരോഗമിക്കാം എന്നു...
ഒരു തെറ്റ് ഉണ്ട് ദവീദ് നെ തോൽപിച്ച ഗോളിയത് അല്ല ദവീദാണ് ഗോലിയാത്തി നെ തോൽപ്പിച്ചത്
ഗോവെര്മെന്റ് എത്ര ശ്രമിച്ചാലും ഗോവെര്മെന്റ് കമ്പനി നടത്തിയാൽ അതൊക്കെ വെറുതെ പൈസ കളയാനുള്ള പണി തന്നെ .
Communist republico??? Only dictatorship
മോഡിക്ക് വരാനുള്ള അവസ്ഥ
അമേരിക്ക പേടിച്ച് കണ്ടം വഴി ഓടി 😂, ഒന്ന് പോടോ😂😂
ഗോലിയാത്തിനെ തോൽപിച്ച ദാവിദ്. എന്നല്ലേ
USA ❤❤🎉🎉
😮
After doing all these things , how do the cuba conditions now same as before ,nothing changed ,drugs and lot of illegal things ,it bacame worst than when the america was there.
🇮🇳👍👍👍🗿
ഡാ മണ്ടാ ഗോലിയാത്തിനെ ദാവീദ് ആണ് തോൽപ്പിച്ചത്. ഞാൻ ആരോടാ ഇതൊക്കെ പറയുന്നത് 😂😂
ക്യൂബ എന്നാൽ ഒരു ഇലക്ഷൻ വെക്കട്ടെ അപ്പോൾ എല്ലാ പ്രശ്നവും തീരില്ലേ? 😂
It’s a Communist philosophy, not serious.🧐
Karthavinte america vere level rasyayum chinayum american new ayudhathinu irayakum urappanu😂😂
കൊറോണ ടൈമിൽ ഞങ്ങൾക്ക് തരാൻ ഡോക്ടർ മാർ ഉണ്ട് ന്ന് പറഞ്ഞ രാജ്യം ആണ് ക്യൂബ. 😔
Ee lokathile 90% prshnagalkum karanam america Ena thoti nadananu 😂
2.4 million Cuben natives working and living in USA,They are supporting to Cuba also., If it’s possible, Pakistani’s working here in the current situation ?
US nnu india nne venam..avrude indo- Pacific strategyiL main piller annu india
ഇനി മോഡി വിചാരിച്ചാൽ മാത്രമേ ക്യൂബക്ക് രക്ഷയുള്ളൂ..😂
25 ooo bakki evideyy poii 😂 29.167 trillion dollar annnn
Indian stock market is set for a big fall…
What are the reason
Reason
Njan oru SIP tudangiya annu muthal market dull aanu
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
Aarudey utta changathi??😂😂
americayude vishesham kooduthal vilambanda 2001 septemper 11 nu lokam kandatha. ippolum angane thannay trump kottum ittu thekottum vadakottum nadakkatte. pinuvine polay.
Uk vechu nokumpo usa better an
communism Cuba thakarathoo 🙏🙏
Yes
US ഉപരോധം 😮
trump kottum ittu thekottum vadakottum nadakkatte. pinuvine polay.
Arada ee thumbnails undaki vidune😂😂😂😂
Cumi is disaster
2024 ൽ അമേരിക്കയുടെ ജിഡിപി 29.2 ട്രില്യൺ ഭൂവിസ്‌ദൃതിയിൽ റഷ്യക്കും കാനഡക്കും ശേഷം മൂനാം സ്‌ഥാനം അമേരിക്കയുടെ കാലിഫോണിയയുടെ ജിഡിപി 4.2 ട്രില്യൺ ഇന്ത്യയേക്കാൾ സമ്പന്നം അമേരിക്കൻ എംപിരിന് ഇനി ചൈന മാത്രം എതിരാളി
Inflated paper value is not real wealth the world going to see that in near future.... if world finds an alternative for trade that 29 trillion have no value .
അമേരിക്കൻ ജിഡിപി ചൈനയേക്കാൾ പതിനാലു ശതമാനം മാത്രം കൂടുതൽ
Quba nte AN DI
Sangikal America ye support cheyyu 😂 athelle keezhvazhakam
Kerala going wrong way 😢
മോദി ക്യൂബയിൽ വല്ലാതെ ഇടപെടേണ്ട ആവശ്യം ഇല്ല
US GDP - $29.168 trillion
Karthaavinde swantham naadu 🇺🇸
കമ്മുഞ്ചിസം 😄😄😄
Modikk athello nice aayi marikkane ullu. Palastene vishayayhil cheytha pole
1:40 ദാവീദിനെ ഗോലിയാത്ത് അല്ല തോൽപ്പിച്ചത്.. നേരെ തിരിച്ചാണ് ഹേ 😅
Why china dont help?
@@jasirmonu1673 china help cheethirinnu
Help cheethrinnu
2025 nashathinte thudakkam
കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ് ഞാൻ .. സ്വേച്ഛാധിപത്യ ആശയങ്ങളെ പിന്താങ്ങാൻ ആകില്ല. എന്നാൽ അമേരിക്കയുടെ ലോകപൊലീസ് കളിയെ വെറുക്കുകയും ചെയുന്നു.
America ennu kettappol kaattarabi methanmar kidannu karayuvaanu
മോദി ഇപ്പോൾ ചെയുന്നത് അതല്ലേ പാവളെ കൂടുതൽ പാവപ്പെട്ടാരകി
ക്യൂബയുടെ വികസനത്തിനായി കേരളാഗജനാവിൽ നിന്നും 10000 കോടി സംഭാവന ചെയ്യുക .... പിണറായി ഡാ....
😂😂
കമ്യൂണിച്ചം 😂😂😂
ധാവീതിനെ തോൽപിച്ച ഗോലിയത്തോ 🤣🤣കൊള്ളാം പുതിയ അറിവാണ് 🤣🤣🤣😂
❤❤