ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Allopathy v/s Homeopathy - Hot talk (23-2)

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2013
  • Allopathy v/s Homeopathy - Hot talk (23-2)

ความคิดเห็น • 222

  • @samisaudalmohsen
    @samisaudalmohsen 11 ปีที่แล้ว +90

    ശാസ്ത്രിയമായ ഒരു വിലയിരുത്തലും ഹോമിയോപതി യുടെ ഭാഗത്തു നിന്നുണ്ടായില്ല.Dr.Augustus Morris well done

  • @rohithnarayan8238
    @rohithnarayan8238 6 ปีที่แล้ว +84

    ഡോക്ടർ പ്രശോബ് ശാസ്ത്രം പഠിച്ചു എങ്കിലും താൻ ജീവിതത്തിൽ നഷ്ടപ്പെടുത്തിയ വർഷങ്ങളെ കുറിച്ച് ഓർത്ത് വെറുതേ തർക്കിക്കുന്നു

  • @nasijantony
    @nasijantony 5 ปีที่แล้ว +81

    ഒരു യുക്തിയുമില്ലാത്ത വാദങ്ങൾ ആണലോ ഹോമിയോ ഡോക്ടർ അടിച്ചു വിടുന്നത്. അതും dr അഗസ്റ്റസ് മോറിസിന്റെ മുമ്പിൽ 😂😂😂

  • @rajesh-mkd
    @rajesh-mkd 6 ปีที่แล้ว +51

    ഹോമിയോക്കാരനു അലോപ്പതിയെ വിമർശിക്കാനേ നേരമുള്ളൂ, നേർപ്പിക്കൽ ശാസ്ത്രത്തെകുറിച്ചു കൂടുതലൊന്നും പറഞ്ഞ് കണ്ടില്ല.

    • @heliosneo450
      @heliosneo450 5 ปีที่แล้ว +7

      മനപ്പൂര്‍വ്വം പറയാത്തതാണ്..:) ഡോക്ടര്‍ മോറിസ് അങ്ങേരെ അലക്കി തേച്ചൊട്ടിക്കും..

  • @Manu_V_M
    @Manu_V_M 6 ปีที่แล้ว +85

    ഞാൻ വെറുതെ ഹോമിയോ മരുന്ന് കഴിച്ച് സമയം കളഞ്ഞു. നമ്മുടെ സർക്കാർ എന്തുകൊണ്ട് ഹോമിയോ നിരോധിക്കുന്നില്ല.

    • @mja2239
      @mja2239 6 ปีที่แล้ว +2

      Same with me. I wish this exposure of homeopathy as pseudo science, by modern medicine practitioners had happened much earlier. There was much fear mongering against modern medicine without enough countering from modern medicine practitioners for a while.

    • @BiswasTharakath
      @BiswasTharakath 6 ปีที่แล้ว +6

      Its banned in Europe

    • @mja2239
      @mja2239 6 ปีที่แล้ว +4

      Actually it's not banned. But European Union rules require homeo medicines to be diluted at least 1/10000 for safety. At this dose, even if the active ingredient was cyanide, you'll have to eat more than 1 kg of the medicine to be poisoned. But still, it doesn't address the cheating factor.

    • @MrSyntheticSmile
      @MrSyntheticSmile 6 ปีที่แล้ว +5

      @Murugan, It is not banned but is treated as equivalent to 'magic cure' or quackery.

    • @noname-wj2fy
      @noname-wj2fy 5 ปีที่แล้ว

      enthu kondu ambulance .nirothikkunnilla

  • @Manu_V_M
    @Manu_V_M 6 ปีที่แล้ว +23

    Salute dr. Augustus Morris

  • @praveenda2798
    @praveenda2798 7 ปีที่แล้ว +30

    Well done Morris

  • @zulfi1984
    @zulfi1984 3 ปีที่แล้ว +28

    Dr moriss is laughing inside himself... Hats off for not laughing....

  • @Binojsavariyar
    @Binojsavariyar 5 ปีที่แล้ว +12

    Awesome expression from Dr.Morris

  • @JOSMINCHERIAN
    @JOSMINCHERIAN 3 ปีที่แล้ว +13

    Homeopathy people were misguided to learn it.. Feel really sorry for them..☹️
    Hope they won't jeopardize people's life with that pseudo science...

  • @jovs6737
    @jovs6737 4 ปีที่แล้ว +3

    അഗസ്റ്റസ് ഡോക്ടറോട് ഒരുപാടു നന്ദി യുണ്ട്.. എന്റെ വീട്ടുകാരുടെ പല തെറ്റായ ധാരണകളും മാറ്റാൻ ഡോക്ടറുടെ വാക്കുകൾ സഹായകരമായിട്ടുണ്ട്. ആയൂർ വേദം എന്ന തെറ്റായ ചികിത്സ രീതി കൊണ്ടു ഒരു ജീവൻ നഷ്ടപെട്ട ഫാമിലി ആണ്‌ എന്റേത്.

    • @aneesak8036
      @aneesak8036 4 ปีที่แล้ว +2

      മരണത്തിന് സമയമായാൽ എവിടെ പോയാലും രക്ഷയില്ല

    • @milnajoshy6783
      @milnajoshy6783 2 ปีที่แล้ว +1

      @@aneesak8036 yes

    • @archanac.s725
      @archanac.s725 2 ปีที่แล้ว +2

      Ethrayaalukal allopathy chikilsa kondu marikunu

    • @raseenaaboohuraira8285
      @raseenaaboohuraira8285 2 ปีที่แล้ว

      @@archanac.s725 yes

  • @smartkasimsmartkasim836
    @smartkasimsmartkasim836 5 ปีที่แล้ว +13

    ഹോമിയോ കിഴങ്ങൻ പറയുന്നത് കേട്ടാൽ കേരളത്തിലെ ആരോഗ്യം ഹോമിയോപതിയാണെന്നു തോന്നും ...കിഴങ്ങൻ!!!അഗസ്റ്റസ് മോറിസ് റോക്കസ്

  • @666sujiths500
    @666sujiths500 5 ปีที่แล้ว +8

    Morris sir adipoliyanuuuuuu.....super answerrrr....

  • @keralaspicytreats7344
    @keralaspicytreats7344 2 ปีที่แล้ว +4

    ഞാൻ അരുടേം ഭാഗം പിടിച്ചു പറയുന്നത് അല്ല ഈ വീഡിയോ taye കമന്റ്‌ സെക്ഷൻ നിൽ ഹോമിയോ marunine അവഹേളിക്കുന്ന രീതിയിൽ കമന്റ്‌ കണ്ടു anubavattinnu പറയാ എന്റെ വെല്ലുമ്മക്ക് കിഡ്നി കാൻസർ ണ്ട് വിത്ത്‌ lungs ഇൽ അലോപ്പതി 3 മാസം ആയുസ് പറഞ്ഞതാ സർജറി ചെയ്തില്ലേൽ ഇപ്പോ kunjatukara ഹോമിയോ ക്ലിനിക്‌ nnu shahim drde ട്രീറ്റ്മെന്റ് aa ഇന്ഷാ allah 5 yr ആയി അസുഖം കുറഞ്ഞു വരുന്നു സർജറി ഒന്നും ചെയ്തിട്ടില്ല അറിഞ്ഞ ഉടനെ thundangyathaa ഹോമിയോ ട്രീറ്റ്മെന്റ് അതിന്റെ ഇടയിലും സൈനസൈറ്റിസ് വന്നു അതിനും ഹോമിയോ ആയിരുന്നു അതും mary

    • @Jaseemrameeshn
      @Jaseemrameeshn ปีที่แล้ว

      Bro,, can i contact u....???? I want your assistance.

  • @shafeequekhan3893
    @shafeequekhan3893 6 ปีที่แล้ว +10

    Dr. Augustus morris Big salute. Science neenal vazhatte...

  • @vijirajeev1166
    @vijirajeev1166 5 ปีที่แล้ว +5

    Dr. Augustus Sir......All the best.......

  • @sreelekshmiabhiram7103
    @sreelekshmiabhiram7103 4 ปีที่แล้ว +4

    Polio epo eradicate cheythu ...hope uare happy now 🙂🙂

    • @ashwin5072
      @ashwin5072 3 ปีที่แล้ว +2

      Allopathy is only for business pseudo

  • @TheSuruaka
    @TheSuruaka 4 ปีที่แล้ว +9

    ഒരു മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും സംരക്ഷിക്കുക എന്ന ലക്ഷ്യ മാണ് ഹോമിയോ ഡോക്ടർ ന്റെ സംസാരത്തിൽ നിന്ന് മനസ്സിലാവുന്നത് അല്ലാതെ പ്രത്യക്ഷത്തിൽ കാണുന്ന രോഗത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്. ഈ ലോകം ഇത്രയും വിചിത്രമായിരുന്നുന്നിട്ട് പോലും എല്ലാത്തിനും തെളിവ് ഉണ്ടെങ്കിൽ മാത്രമേ വിശ്വസിക്കുകയുള്ളൂ എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ലാ. ഒരു സർജറിയോ, ഒരു അത്യാഹിത സാഹചര്യംവുംമോ ഒന്നും ഹോമിയോ ചികിത്സയിൽപെടുന്നില്ല എന്നുള്ളത് ഒരു പോരായ്മ ആണെങ്കിലും പ്രത്യേകിച്ച് ഒരു ശാസ്ത്രീയ വശവും നിർവചിക്കാൻ സാധിക്കുന്നില്ല എങ്കിലും, ഒരുപാട് ആളുകൾക്ക് രോഗമുക്തി നൽകിയിട്ടുണ്ട്. അപ്പോൾ അതെങ്ങനെ എന്ന് ചോദിക്കുന്നവർക്ക് മറുപടി പറയാനും പ്രത്യേകിച്ച് ഒരു ശാസ്ത്രീയ അടിസ്ഥാനം അപ്പോഴും നൽകാൻ ഇല്ല. ഒരു കാര്യം ഇനിയെങ്കിലും ആളുകൾ മനസ്സിലാക്കൂ. ബ്രെയിൻ ന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് ബാലൻസ് ചെയ്ത് മനുഷ്യൻ ഇത്രയും അത്ഭുതകരമായ മാറ്റങ്ങൾ ഭൂമിയിൽ നിർമിച്ചിട്ടുള്ളത് എങ്കിൽ, ഒരു നിർവചനം തരാനാവാത്ത തരത്തിൽ ഉള്ള ഒരു സ്ഥിരത ഇല്ലാത്ത ബ്രെയിൻ ന്റെ ബാക്കി ഭാഗം നുഴഞ്ഞു കയറാൻ പ്രാപ്തിയുണ്ടായിട്ടുള്ള ജന്മങ്ങൾക്ക് പിറന്ന ഒരു വൈദ്യ ശാസ്ത്രത്തെ എന്തിനാണ് ആക്ഷേപിക്കുന്നത്. എല്ലാം ഒരു അത്ഭുതമാണ്. അത് നമ്മൾ കണ്ടു പിടിച്ചതായാലും ഈ ഭൂമിയിൽ ഉള്ളതായാലും. അതുകൊണ്ട് തന്നെ എല്ലാം ഒരു വിശ്വാസമാണ്. അലോപ്പതി കൊണ്ട് ശാസ്ത്രം ഉണ്ടാക്കി ജയിക്കാൻ ഇറങ്ങിയ നാക്കിന് നീളം കൂടിയ സാറൻമാർക്കും വിശ്വാസികൾക്കും വേണെങ്കിൽ മനസ്സിൽ വച്ചോ. നമ്മൾ പോലും ഒരു വൈറസ് ആണെന്ന് തോന്നണം എങ്കിൽ വേറൊരു ഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് നോക്കിയാൽ മതി. കൊറോണ പോലെ ഉരുണ്ട രൂപമുള്ളതിൽ പറ്റി പിടിച്ചു ഇരിക്കണ കൊറേ ജീവികൾ. അത്ര തന്നെ.

  • @mottukuttan1
    @mottukuttan1 2 ปีที่แล้ว +4

    ഹോമിയോ കു വേണ്ടത് നല്ല നാവ് ആണ്, ...ജയ് ഹനുമാൻ

  • @Smart-64684
    @Smart-64684 2 ปีที่แล้ว +2

    Dr Augustus Morris brilliant and intelligent ❤❤❤❤❤👌👌👌.

  • @allensans
    @allensans 10 ปีที่แล้ว +30

    Respect to Dr. AUGUSTUS MORRIS

  • @jayaprakashnisha4838
    @jayaprakashnisha4838 4 หลายเดือนก่อน +1

    Dr. Augustas Morries.. 👍🏻👍🏻👍🏻🙏🙏🙏

  • @007sunilpaul1
    @007sunilpaul1 5 ปีที่แล้ว +14

    ഹോമിയോപ്പതിയിൽ വന്ധ്യതയ്ക്ക് മരുന്നുണ്ട്. അലോപ്പതിയിൽ കുറെ അധികം ചികിത്സകൾ നടത്തി പരാജയപ്പെട്ടവരും അല്ലാത്തവരുമായ കുറേപ്പേർക്ക് ഹോമിയോ ജില്ലാ ആശുപത്രികളിലെ സീതാലയം മുഖേന കുട്ടികൾ ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്താണഭിപ്രായം? അലോപ്പതി ഉണ്ട് എന്ന് കരുതി ഹോമിയോപ്പതിയെ
    ഉടായിപ്പ് എന്നൊക്കെപ്പറയുന്നത്; നിരീശ്വരവാദം ഉണ്ടെന്ന് കരുതി വിശ്വാസം തെറ്റാണ് എന്നു പറയുന്നതുപോലെ മണ്ടത്തരമാണ്. ആൾക്കാർ ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കട്ടെ.

    • @MuhammedAli-xp7hv
      @MuhammedAli-xp7hv 5 ปีที่แล้ว

      പിന്നെ വിശ്വാസം ശരിയാണോ

    • @007sunilpaul1
      @007sunilpaul1 5 ปีที่แล้ว

      @@MuhammedAli-xp7hv ശരിയാണെന്ന് പറയുന്നില്ല. ഇഷ്ടമുള്ളത് ആൾക്കാർ തെരെഞ്ഞെടുക്കട്ടെ. വിശ്വാസിയായാലും നിരീശ്വരവാദി ആയാലും നല്ല മനുഷ്യനായാൽ മതി.

    • @myway4582
      @myway4582 3 ปีที่แล้ว

      ആദ്യം താൻ പോയി സംവാദം മൊത്തം കാണൂ അല്ലാതെ.....

  • @MG-pv4uq
    @MG-pv4uq 8 หลายเดือนก่อน +1

    I have nothing but sympathy for those who really thought the Allopathy doctor was the one avoiding answering direct questions and not the Homeo "doctor". The Homeo "doctor" was from start, just on ATTACK MODE against the Allopathy doctor and doesn't even let him complete at any point. Homeo ji was also dancing around and hopping around. He keeps saying ALLOPATHY doesn't have cures for many diseases. BUT THEN, HOW MANY CURES does Homeo have. NOT even 1% of what Allopathy has. And then to sit there and attack Allopathy saying that it has side-effects...hahahha...how pathetic!
    ANY SANE-MINDED PERSON CAN DO SOME BASIC RESEARCH ON HOMEO and will understand why HOMEO is a Quakery and why it is Dangerous.
    Any TRUE MEDICINE will have an Effect and in turn, it will have a Side-effect. If Homeo pundits claim any of their "medicine" is devoid of side-effects, then know this that those medicines doesn't have any Effect in the first place. And Yes, THEREIN LIES THE PROBLEM. If there is no REAL EFFECT, and only a Placebo effect (a temporary relief due to the endorphins secreted by your brain), then, you are putting that patient at HIGH RISK by not giving him/her PROPER TREATMENT AND CURE AT THE PROPER TIME. As a result the patient's condition or disease makes a strong comeback, with a vengeance, and puts them at an even worse state or RISK than before. This IS SIMPLE LOGIC!
    Now, to address this problem, especially when the TRUTH started becoming more and more prevalent to the public, via SOCIAL MEDIA, the Homeopathic "doctors" started giving LOW DILUTION DOSES of the 'Mother Tincture', to patients. YES, THEY STARTED GIVING DOSES which were several times higher than Allopathy medicines. And guess what? The patients started feeling lot better, and lot faster. But then, SEVERE NEGATIVE side-effects started showing...the most common being LIVER DAMAGE. New research showed that the low dilution of those "medicines" from the Mother Tincture were the result of it. Also most of these HARMFUL LOW DILUTION "medicines" of the Mother Tincture was made using CONCENTRATED ALCOHOL, which was also a contributing factor for problems like Liver Cirrhosis in patients who consumed these Homeo pills for longer terms.
    In Homeo, generally, several dilutions is done and the Number of dilutions is supposedly the "KEY" factor in "CURING" a disease. But now since these useless dilutions started Not showing any effect , not even the PLACEBO EFFECT (because patients started realizing the truth that anything diluted doesn't give effect), some of the doctors started administering THESE HARMFUL LOW-DILUTED, HIGH CONCENTRATION PREPARATIONS FROM THE MOTHER TINCTURES for getting Proper Results. So now patients started swearing by their personal experience saying HOMEO "works", most of them not even realising that they were consuming these dangerous chemicals at high doses. So yea, they were getting cured...but by putting their health at a greater RISK.
    Now, if all of this doesn't DETER you from going after Homeo "medicines" or supporting Homeo, then this should... Know this that sometimes one of the main ingredients used in the preparation of some MOTHER TINCTURES, are Cockroaches! Yes, you heard it right! They boiling some quantities of COCKROACHES until it the mixture is reduced to a thick serum and then once it is cooled, it is low-diluted using ALCOHOL with high spirit content, and then poured as drops on those "sugar pellets". They use these "medicines" for treating Asthma etc. WHATBA DOUBLE WHAMMY! Alcohol + Cockroach. Nice combo! Don't take my word for it. You can ask any HOMEO doctor if this is true or not.
    I can go on and on. But understand this, that it is not without reason that Homeo GOT BANNED in many countries (even in Germany, the birthplace of Homeo, which now categorizes Homeo as only Pseudo-Science). It is only in third world countries like India, and states like KERALA that this quackery, this Pseudo-science, is being encouraged, practised, funded (Cash illathe PINAM-NAARI sarkar nattam thirinjirikkumbozhaa), and Homeo colleges and clinics erected...ALL FOR MAKING FOOLS OUT OF THE PUBLIC and LOOTING THEM OF THEIR HARD EARNED MONEY.

  • @shukoorthaivalappil1804
    @shukoorthaivalappil1804 6 ปีที่แล้ว +4

    എന്തു കൊണ്ട് ഹോമിയോ പതി സർക്കാർ നിരോധിക്കുന്നില്ല ?ഹോമിയോ പതി ശരിക്കും ഒരു അന്ത വിശ്വാസം മാത്രമാണ് അലോപ്പതി യിൽ ചില പണക്കൊതിയന്മാരും പ്രൈവറ്റ് ഹോസ്പിറ്റലുകളും നമ്മൾ തിരിച്ചറിയാൻ ശ്രമിക്കുക .കഴിവതും സർക്കാർ ഹോസ്പിറ്റൽ ആശ്രയിക്കുക

    • @noname-wj2fy
      @noname-wj2fy 5 ปีที่แล้ว

      ambulance evudeyanu ullathu

  • @NARAYANA711983
    @NARAYANA711983 8 ปีที่แล้ว +4

    Mr. Morris. Budhimanmarude rajyathekku ticket edutholoo?

  • @kcrahman
    @kcrahman 5 ปีที่แล้ว +6

    നേർപ്പിച്ച് നേർപ്പിച്ച് ഇപ്പോൾ അലോപ്പതി മരുന്നുകളെക്കാൾ കൂടുതലാണ് ഹോമിയോപ്പതിയുടെ മരുന്നുകൾ😊😊 വേണമെങ്കിൽ നിങ്ങൾ ഒരു ഹോമിയോപ്പതി മരുന്ന് ഷോപ്പിൽ പോയി അന്വേഷിച്ചു നോക്കിയാൽ മനസ്സിലാവും

  • @safeero55
    @safeero55 4 ปีที่แล้ว +3

    Roasting level:Dr.Morris

  • @mukhthartech4009
    @mukhthartech4009 3 ปีที่แล้ว +13

    അനുഭവജ്ഞാനനം ഉള്ളവർ ഹോമിയോപതിയെ അംഗീകരിക്കും..
    അലോപ്പതി പോലെ വിശാലമായ ഒരു ശാസ്ത്രമല്ല ഹോമിയോ..
    പക്ഷെ അലോപ്പതിയിൽ ഭേദമാകാത്ത എത്രയോ അസുഖങ്ങൾ ഹോമിയോ ചികിത്സ കൊണ്ട് ഭേദമാകുന്ന എത്രയോ അനുഭവങ്ങൾ ഉണ്ട്..

    • @Roshankm1994
      @Roshankm1994 2 ปีที่แล้ว +2

      ഏത്.. ലോട്ടറി എടുക്കും പോലെ..

    • @eagle6904
      @eagle6904 ปีที่แล้ว

      അനുഭവത്തിന്റെ വെളിച്ചം ഒന്നിനും പരിഹാരമല്ല. അതിനു ശാസ്ത്രീയത തന്നെ വേണം.

  • @sijithomas6971
    @sijithomas6971 3 ปีที่แล้ว +5

    അഗസ്റ്റസ് സീസറിനോടാണ് ഹോമിയോക്കാരന്റെ കളി..., 🤣🤣🤣🤣

  • @bijeeshs6658
    @bijeeshs6658 6 ปีที่แล้ว +20

    ഹോമിയോ ചികിത്സ മാത്രം ചെയ്ത് ക്യാൻസർ ഭേദമായ പലരേയും അടുത്തറിയുന്ന വ്യക്തിയാണ് ഞാൻ . എന്റെ പിതാവ് ക്യാൻസർ രോഗിയാണ് . അദ്ദേഹത്തിന് ഹോമിയോ ചികിത്സ നൽകിയതിനു ശേഷമുള്ള ആശ്വാസം ഞങ്ങൾ അനുഭവിച്ചറിയുന്നു. പല അടിയന്തര സാഹചര്യങ്ങളിൽ ഹോമിയോക്ക് ചില പരിമിതികൾ ഉണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷെ അലോപ്പതി ചികിത്സയും ചിലപ്പോൾ പരാജയപ്പെട്ടു പോകാറില്ലേ ... ഹോമിയോ ചികിത്സയിലൂടെ അസുഖം സുഖപ്പെടുത്തുന്നില്ലേ ...? ഗവേഷണങ്ങൾ ഒന്നും നടക്കാതെയാണൊ ഹോമിയോയിൽ മരുന്നുകൾ ഉണ്ടായതും ചികിത്സ നടക്കുന്നതും .... അലോപ്പതി ചികിത്സയെ ഞാൻ തളളി പറയുന്നില്ല . പക്ഷെ അലോപ്പതിയാണ് അവസാന വാക്ക് എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല .

    • @antojosefernandez
      @antojosefernandez 6 ปีที่แล้ว

      Bijeesh S please give me contact

    • @ajaym9457
      @ajaym9457 6 ปีที่แล้ว +1

      ഒരാളുടെ അനുഭവം ഒരിക്കലും ഒരു തെളിവ് ആവുന്നില്ല...

    • @MrSyntheticSmile
      @MrSyntheticSmile 6 ปีที่แล้ว +2

      പ്രാർത്ഥന കൊണ്ടും അതുപോലെ രോഗസൗഖ്യം കിട്ടി എന്ന് പറയുന്നത് പോലെ തന്നെ ഇതും. അനുഭവസാക്ഷ്യങ്ങൾ. പിന്നെ നമുക്ക് മരുന്നും ഡോക്ടറും ആസ്പത്രിയും ഒന്നും വേണ്ട. പ്രാർത്ഥന മാത്രം മതി. വേണമെങ്കിൽ പിന്നെ ഹോമിയോ-ഉം ആകാം.

    • @adarshv.s6437
      @adarshv.s6437 5 ปีที่แล้ว +2

      പോട്ട ധ്യാനകേന്ദ്രത്തിൽ പോയാൽ ഇതിലും മികച്ച കഥകൾ കേൾക്കാം 😂😂😂😂😂

    • @MrSyntheticSmile
      @MrSyntheticSmile 5 ปีที่แล้ว +1

      Adarsh V.S So true! I can’t understand how educated Malayalee people fall for these scams and frauds.

  • @anoofakbar1075
    @anoofakbar1075 2 ปีที่แล้ว

    ഹോമിയോപതി മരുന്നുകൾ കൂടുതൽ ആളുകൾ ഉപയോഗിക്കുമ്പോൾ കമ്പനികൾ തന്നെയല്ലേ അതും ഉണ്ടാക്കുക? അപ്പോൾ ഹോമിയോ ആയതു കൊണ്ട് എന്താണ് ഗുണം?

  • @sharanshyam1927
    @sharanshyam1927 4 ปีที่แล้ว +7

    Homio is very much effective for my perennial allergic rhinitis. But I don't know about side effects.

    • @simstar6557
      @simstar6557 2 ปีที่แล้ว

      It's not effective for anything. It literally has nothing. No medicine. No effects. No side effects. Just a bill for fake pills.

    • @chakra531
      @chakra531 2 ปีที่แล้ว

      its because it contains steroids.

    • @AnuAneesh-di5sr
      @AnuAneesh-di5sr ปีที่แล้ว

      Did it pass double blind test?

    • @manazkajay8806
      @manazkajay8806 ปีที่แล้ว

      Placebo effectan ningal work cheythengil ningal easyayi pattikam

  • @PédophileProphet
    @PédophileProphet 5 ปีที่แล้ว +4

    Dr. Augustus Morris❤

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 5 ปีที่แล้ว +5

    Dr: ഹനുമാനോ??? ആര്? പ്രശോഭ് അണ്ണാ...

  • @585810010058
    @585810010058 7 ปีที่แล้ว +11

    marunn company homeo alukale thappi irangumenno... nonsense...alukal varunnath bhudhi illatha th konda... karanam alukal sidhante aduth poyann karuthi sidha oru valya sambhavam onnumalla.. please understand

  • @ASANoop
    @ASANoop 2 ปีที่แล้ว +2

    Dr.Augustus Morris ⚡🔥❤️👍

  • @nivedithanv7982
    @nivedithanv7982 2 ปีที่แล้ว

    Bhoomik pidipetta virusinu naashamilla ..onninu pradirodhamarunnu kandu pidichal moopparu puthiya mukham moodi aninju varum apo nammal athinethireyulla vaccine cheyyum angane cheith cheith manushya shareerathi virus aadhipathyam sthapikkum....churikiparanjaal shareerathinu prathirodhasheshi Nashttapedukayum marikukayum cheyyum ...ith vasthuthayaan..engil immunity vardhippikkaan kazhivulla homoeye enthu kond angeekarichuda..? Rogamukthiyil kure anubhavamulla vekthiyaan njn

  • @585810010058
    @585810010058 7 ปีที่แล้ว

    entha paryunnath Dr prashob science nannavanallanno

  • @unni2732
    @unni2732 9 ปีที่แล้ว +10

    Congratulations Dr.Prashobh! Good attitude and peace of mind is important than the so called scientific jargons and modern medical tests. Homeopathy is affordable to the poor and needy. All Homeo doctors are gentle as well. We expect a good heart in Doctors rather than most modern equipments or medical tests. Homeopathy is successful in peoples' hearts. May Almightly strengthen Homeopathic system.

    • @jojojohn194
      @jojojohn194 6 ปีที่แล้ว +3

      affordable..... but no use........

    • @mja2239
      @mja2239 6 ปีที่แล้ว

      It's more affordable and homeo doctors are generally more friendly with patients. But it's effect is still limited to that of placebo. The thing is unscientific - it doesn't work as they claim. If they claim it as a placebo, then there's no problem. Homeo doctors should limit their treatment to diseases that go away without the help of any medication. They shouldn't play with ones like diabetes etc.

    • @diyadiya9872
      @diyadiya9872 6 ปีที่แล้ว

      Murugan Joan Ayisha
      U r saying there is no effect to homeopathic treatment, then why you fear the system? Our govt prohibitting allopathic medicines yearly only bcz they finded that it is harmful to us. Then why u fear this 'no effect ' treatment?

    • @mja2239
      @mja2239 6 ปีที่แล้ว +3

      Who said anything about fearing placebos? Giving sugar candies saying they are medicines is cheating. That's all. Some modern medicines occasionally get recalled if they are found to not specify to the stringent quality standards of modern medicine. Giving a placebo which has no effect of it's own is not a replacement for that. Sugar candy can easily pass any "quality standard" lol.

    • @diyadiya9872
      @diyadiya9872 6 ปีที่แล้ว +1

      Murugan Joan Ayisha
      I have experience. my dust allergy cured only bcz of this treatment, what u defamed as sugar candies. At first I approached an allopathic doctor but he gave me tablets that made me nothing but tired and sleepy. The simple sugar candies gave me my life I am always thankful to them.

  • @abinimariya3174
    @abinimariya3174 5 ปีที่แล้ว +1

    Dr.augustis parayunnu homeopathy kazhiknnath kond Oru upagaram illa science alla enn.. pinne enthinu bayakunnu? Pinneed parayunnu marikunnu enn.. Ningalk ethra % urapp parayaam ningalude pala anavsya vaccination kond duranubavngl undayitilla enn.. Dr k mathram Alla
    " Comment" Idaan varunna lobby galkm parayaam (nb)anweshicht.. 17th century enn parayunnundallo.. Apo bacteria enn name kodkathirnnathano thett..Allel Louis paster ellam bacteriaye kandpidiknnthin munp aa peritt vilikathe tiny things which causes disease enn parnjthaano

    • @abinimariya3174
      @abinimariya3174 5 ปีที่แล้ว

      Pinne comment Idaan orupaad lobby Chetan and chechimar pinne athine kurich valiya ariv onnm illathavrm varm enn enk aryaam.. Bt anubavngl ullavr annum innum ennum homoeopathiye aashrayikum..athkondaan ee characha polum.. orupaad conditions il surgery illathe homeo medicine kodth seriyaakiya legends und..doubt ullavr undel chothichal parnj tharam..cases, treatment, follow up and cure.. ok

  • @sunishpk9066
    @sunishpk9066 6 ปีที่แล้ว +4

    homeopathi. doctor. english. marunnukale. kuttam. parayunnathallathe. homeomedicine. ne. kurechu. parayunnilla

  • @prathyushprasad7518
    @prathyushprasad7518 5 หลายเดือนก่อน

    V29 nd V30 എന്നിവയുടെ സെയിം പ്രശ്നം. മോണോസ്പീക്കർ ആക്കിക്കളഞ്ഞു. എല്ലാം നന്നാക്കി എടുത്തിട്ട് സ്റ്റീരിയോസ്പീക്കർ കൊടുക്കാത്തത് മോശമായിപ്പോയി.

  • @jameskuttathil9094
    @jameskuttathil9094 4 ปีที่แล้ว +1

    Well done Dr Prashobh appreciated one

  • @vidyulk.v.4654
    @vidyulk.v.4654 6 ปีที่แล้ว +8

    പ്ലാസിബോ ഒരു എഫക്ട് ആണ്,രോഗം മാറിയത് പോലെ ഒരു അനുഭവം രോഗിക്ക് ഉണ്ടാകുന്നു.പ്ലാസിബോ കൊടുത്താൽ പോരെ എന്ന് ഹോമിയോ ഡോക്ടർ പറഞ്ഞത് ശരിയല്ല

    • @pscguru5236
      @pscguru5236 5 ปีที่แล้ว

      👍👍

    • @dasik7617
      @dasik7617 3 ปีที่แล้ว

      Placebo can't cure even simple viruses and why us the need for gov to build homeopathi centres and spend money to create placebo. U can just give normal water and say to patients that it is a medicine and it will work as placebo.

  • @meenugs4143
    @meenugs4143 3 ปีที่แล้ว +2

    Homeopathy was invented by an allopathy doctor samual hanneman

    • @anu2728
      @anu2728 2 ปีที่แล้ว

      Then he was wrong to do so...

    • @gamingtech8975
      @gamingtech8975 2 ปีที่แล้ว

      Allopathy is not modern science, conventional modern medicine and samual haniman’s allopathy

  • @tkbraj
    @tkbraj 10 ปีที่แล้ว +2

    4. claim that homeopathy is an ‘advanced branch of modern molecular medicine’. I will have to struggle much to present the logic behind my statement in a convincing way.
    If anybody asks me to explain what is homeopathy, I would prefer to say it is MIT or Molecular Imprints Therapeutics. I think that reply would specifically define in minimum words my scientific meaning of ‘similia similibus curentur’, the fundamental therapeutic principle of homeopathy.

    • @jmathew2162
      @jmathew2162 6 ปีที่แล้ว

      binu raj
      is it Dr.Binuraj from kollam district

    • @simstar6557
      @simstar6557 2 ปีที่แล้ว

      You struggle because it is a bullshit explanation.

  • @ramtech1001
    @ramtech1001 6 ปีที่แล้ว +9

    Modern medicine kazhichu ethra perkku venamengilum marikkam allengil kollaam. Pakshe ayurvedamo homeo kazhikkaruthu. Athu kazhichal pinne avan mandan. Budhimanmaraya englishkaru kandupidichathu mathrame seriyaku... Allathe thulasiyila ittu oru kappipolum kudichooda..

    • @ratheesh605
      @ratheesh605 4 ปีที่แล้ว +2

      Homeopathy saippintethu alle? Heart attack varumbo thulasi kazhicha mathiyo

  • @tkbraj
    @tkbraj 10 ปีที่แล้ว +3

    3. and still unproved therapeutic system such as homeopathy could be claimed to be an advanced medical discipline. Homeopathy is considered by the scientific community as a nonsense theory based on unscientific philosophy of vitalism, where as the proponents of homeopathy still try to explain and market it as a ‘spiritualistic’ healing art.
    In this peculiar intellectual context, I am aware it will be extremely difficult for both scientific community as well as homeopathic community to accept my

  • @islahiyaorphanage8416
    @islahiyaorphanage8416 6 ปีที่แล้ว +8

    എല്ലാ ചികിത്സാ രീതിയും നല്ലത് തന്നെ

    • @sibygeorge7756
      @sibygeorge7756 2 ปีที่แล้ว +1

      Ha ha
      ശിഖണ്ഡി. അതും ശരി ഇതും ശരി. അതെങ്ങനെ ശരിയാകും.

  • @585810010058
    @585810010058 7 ปีที่แล้ว +18

    homeopathy is a quackery....

  • @TheSaritha84
    @TheSaritha84 8 ปีที่แล้ว +7

    DR prashob good job but I seriously feel sir you should have highlighted the cured cases of autoimmune diseases like ulcerative colitis,psoriasis and even diseases like autism ,ADHD where homeopathy has proved it's effect where modern medicine failed.

    • @MA-qe6it
      @MA-qe6it 6 ปีที่แล้ว +5

      Saritha Jackson pls site some reference article from distinguished journals for the same, madam.

    • @bambala469
      @bambala469 2 ปีที่แล้ว

      Cured autism, psoriasis....?
      and so on.... My God... Please provide the proof...

    • @TheSaritha84
      @TheSaritha84 2 ปีที่แล้ว

      @@bambala469 homeopathic palliative oncology department in Kem hospital ,parel, mumbai

    • @TheSaritha84
      @TheSaritha84 2 ปีที่แล้ว

      @@MA-qe6it homeopathic palliative oncology department in Kem parel

    • @TheSaritha84
      @TheSaritha84 2 ปีที่แล้ว

      If you are really interested in knowing the efficacy ,try to visit clinics of Dr Vijaykar, Dr Rajan sankaran, Dr Mayuresh Mahajan and many more , you will get tons of cases with all the medical records and videos.

  • @akoya0729
    @akoya0729 4 ปีที่แล้ว

    This is the continuation of my post. The boy whose name I don't want to mention here, is working in Dubai and is settled with wife and two children. Whenever he comes on holidays, he visit me at least once.

  • @sijuvarghesep9185
    @sijuvarghesep9185 5 ปีที่แล้ว +3

    Homeopathy kazhichal asugam pokula kure kasu poyikittum

    • @abinimariya3174
      @abinimariya3174 5 ปีที่แล้ว +2

      Mm athe.. allopathy kazhichal aaanallo Chetan cash kitaar le...😁

    • @vidhunraj5672
      @vidhunraj5672 5 ปีที่แล้ว +2

      Poyal poyatha monea aah rogam thirichu varula

  • @tkbraj
    @tkbraj 10 ปีที่แล้ว +6

    1. High Dilution Therapeutics involved in homeopathy is a subject of much controversy. Homeopaths know such a phenomenon really exists, but fail to explain it in scientific terms. But conventional scientific community considers it only as pseudoscience.
    High Dilution Therapeutics can be rationally explained only in terms of Molecular Imprinting. It is Molecular Imprints Therapeutics (MIT)- An advanced branch of modern molecular medicine. Only difference between molecular medicine and MIT is

    • @simstar6557
      @simstar6557 2 ปีที่แล้ว

      Homeopaths are uneducated idiots who scam people as doctors. No such phenomenon exists. Molecular imprinting is a bullshit explanation. You are a quack.

  • @zeroviews4343
    @zeroviews4343 2 ปีที่แล้ว

    ഹോമിയോ ഡോക്ടർ പറയുന്നത് അലോപ്പതിയാണ്. അഗസ്റ്റിൻഡോക്ടർ പറയുന്നത് ആധുനിക മെഡിസിനെ കുറിച്ചാണ്.ഈ ഹോമിയോ ഡോക്ടർ ആദ്യം അതു തമ്മിലുള്ള വ്യത്യാസം മനസിലാക്കിയിട്ടു വരു.

  • @elizabethfen7983
    @elizabethfen7983 4 ปีที่แล้ว +1

    First of all thank you media one for this discussion. If homeo is quackery why does the Govt establish homeo medical colleges and bring out graduates. Why Govt it to homeo clinics? Just to give jobs to people. For generations people have used homeo, which I agree, has a lot of limitations. Allopathy is scientifically base I agree, but it brings so many side effects too.If ho homeo can bring effects where allopathy cannot help, let it work that way. I think we should not be prejudiced against alternative medicines. The final choice is for the people. Govt can do one thing. They should check quack practitioners in homeo, allopathy or other alternative medicines

    • @zulfi1984
      @zulfi1984 3 ปีที่แล้ว +1

      It's because... Govt has to give some jobs...dont worry madam... In abfew more years homeopay will be totally banned...

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว

    Scientific tempered Augustus Morris

  • @ibadrehman1986
    @ibadrehman1986 2 ปีที่แล้ว

    ALLOPATHY IS JUST LIKE A BREAK OF A CAR U CAN STOP ANY DISEASE BY PUTTING YOUR LEG ONTHE BREAK BUT AS SOON AS U RELEASE THE BREAK THE DISEASE COME BACK AND UR BREAK IS USUALLY STEROIDS AND IMMUNOSUPPRESENTS

  • @Mydream9809
    @Mydream9809 2 ปีที่แล้ว

    2022

  • @diyadiya9872
    @diyadiya9872 6 ปีที่แล้ว +15

    ഹോമിയോപാതി ക്കു എഫക്ട് ഇല്ലെങ്കിൽ പിന്നേ എന്തിനാ ഭയക്കുന്നത്. എഫക്ട് ഇല്ലെങ്കിൽ ഒരു തവണ പോയ രോഗി പിന്നേം പോവോ ? പ്രശ്നം അതല്ലാ ഒരു പനി വന്നാൽ ഹോമിയോപ്പതി യിൽ പോയാൽ 150-200 രൂപയ്ക്കു മാറും അലോപ്പതി ആണെങ്കിൽ മിനിമം 500 വേണം. സാധാരണക്കാരൻ ഹോമിയോ പോവും. മാറുകയും ചെയ്യും. സ്വാഭാവികമായും അയാൾ പിന്നേ ഒരു അസുഖം വരുമ്പോഴും അതു തന്നെ prefer ചെയ്യും. ഒരു എംബിബിസ് സീറ്റ്‌ നു ഇന്നെന്താ വില എന്നു നമുക്കറിയാം.അതു പഠിച്ചിറങ്ങിയ സാധാരണ എംബിബിസ് കാരന്റെ മാർക്കറ്റും നമുക്കറിയാം. ഇത്രേം ക്യാഷ് കൊടുത്തു പഠിക്കുന്ന ഒരാൾക്ക് അതു തിരിച്ചു കിട്ടണമെങ്കിൽ ഇത്തരം ചിലവുകുറഞ്ഞ സിസ്റ്റത്തെ കരിവാരി തേക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. ഇത്തരം anarogyakaramaya തർക്കങ്ങൾ mativech രണ്ടു സിസ്റ്റ വും ekopippich മുന്നോട്ടു പൊയ്ക്കൂടേ, നമുക്കൊരാളെ പേടിക്കേണ്ടി വരുന്നത് എപ്പോഴാ ? നമ്മുടെ വീഴ്ചകളിലാണ്. അതു കൊണ്ട് കൂടുതൽ ശക്തരാകുക ആത്മാർത്ഥ മാവുക. ആരോഗ്യം കച്ചവടമല്ല

    • @adarshv.s6437
      @adarshv.s6437 5 ปีที่แล้ว +6

      വിവരക്കേട് വിളിച്ചു പറയല്ലേ കൊച്ചേ.. !!!
      Homeopathy ശാസ്ത്രീയമല്ല എന്നത് ശാസ്ത്രലോകവും ഒട്ടുമിക്ക ലോകരാജ്യങ്ങളും അംഗീകരിച്ച കാര്യമാണ്. എന്തിനേറെ പറയുന്നു ഹോമിയോപതിയുടെ പിതാവായ സാമുവേൽ ഹാനിമാന്റെ സ്വന്തം നാടായ ജർമനിയിലെ സ്ഥിതി ഒന്ന് തിരക്കി നോക്ക്. ഓസ്‌ട്രേലിയയിൽ ആണേ തടവുശിക്ഷയാണ്. മനുഷ്യന്റെ ആരോഗ്യത്തിനു കൂടിതൽ ഊന്നൽ നൽകുന്ന രാജ്യങ്ങളൊന്നും ഇതിനെ എന്നേ തിരസ്കരിച്ചുകഴിഞ്ഞു.
      ഒന്നും വേണ്ട വിക്കിപീഡിയ എടുത്ത് ഹോമിയോപ്പതി എന്ന് അടിച്ച് കൊട്, കാര്യങ്ങളൊക്കെ ഏറെക്കുറെ മനസിലാകും.. !!!
      Stop spreading nonsense 🙏

    • @enrique9803
      @enrique9803 5 ปีที่แล้ว

      Koch homeopathic student aanennu thonnunnu

    • @shadow18829
      @shadow18829 5 ปีที่แล้ว +1

      Homeopathy scientifically side effects illa ennu prove cheyyanm.. athinu pakaram allopathye vimarshikkukayalla vendath...
      വർധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെയും dengue പോലുള്ള രോഗങ്ങളെ വച്ചു അലോപ്പതി യെ വിമർശിക്കുക അല്ല ചെയ്യേണ്ടത്
      Pinne, randum vere concept aanu... രോഗികളുടെ നല്ലതിന് വേണ്ടി ചികില്സിക്കണം എന്ന് ആഗ്രഹം ഉള്ളത്കൊണ്ട് പറയുവാ, :"ഗുണങ്ങൾ കാണിക്കുന്നതിനൊപപം അതിന്റെ പാർഷഫലങ്ങൾ മനസിലാകും വിധം ബോധ്യപ്പെടുത്തണം. "അങ്ങനെ എങ്കിൽ ഹോമിയോപതി യോട് ഞാൻ യോജിക്കാം.....
      Paracetamol hepatotoxic ennu angeekarichathu thanne aanu..പനി വന്നാൽ ഒരാൾക്ക് വെറുതെ പാരസെറ്റമോൾ കൊടുത്തു വിടുക മാത്രമാണോ അലോപ്പതി il ചെയ്യുന്നത്... അതിന്റെ കാരണം കണ്ടെത്താൻ symptoms(തലവേദന, ഛർദി, വേദന, വിറയൽ, ചുമ ) എന്നിവ ചോദിച്ചറിഞ്ഞല്ലേ കൊടുക്കുന്നത്... ഇത് രോഗകാരണം വ്യക്തമാകാൻ ആണ്.. അത് ഉറപ്പിക്കാൻ ആണ് lab പരിശോധന.. (ഓരോ വ്യക്തിയുടെ അവസ്ഥ അനുസരിച്ചു syptoms maarum. ;അത് കൊണ്ട് lab പരിശോധന )... ലിവർ പ്രശ്നം ഉള്ള ഒരാൾക്കും പാരസെറ്റമോൾ കൊടുക്കുന്നില്ല.. അത് സാധാരണ ഒരാൾ കഴിക്കുമ്പോൾ കോടാനുകോടി കോശങ്ങളിൽ 3-4 എണ്ണം നശിച്ചു എന്ന് കരുതി പനി കാരണം വരാൻ പോകുന്ന ജീവനു ഭീഷണിയായ സാഹചര്യം വരുത്തണോ ??.
      പനിയുടെ കാരണം (ഉദാഹരണം :dengue virus) ആണെങ്കിൽ അതിനു ചികിത്സ ക്ക് മരുന്നുകൾ ഉണ്ട്...
      സംശയങ്ങൾ താഴെ കമന്റ്‌ ചെയ്യുമല്ലോ !!!

  • @sajeevg4926
    @sajeevg4926 6 ปีที่แล้ว +5

    Oru samsayam ഹോമിയോ കപട ശാസ്ത്രമാണെങ്കിൽ സർക്കാർ എന്തിനാ ഹോമിയോ മെഡിക്കൽ കോളേജുകൾ നടത്തുന്നത്

    • @sunishpk9066
      @sunishpk9066 6 ปีที่แล้ว +3

      sarkar. thettu. cheythalum. thettu. thettu. thanne. sahodara

    • @shafeequekhan3893
      @shafeequekhan3893 6 ปีที่แล้ว +3

      ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചിട്ടും,, പരന്നതാണെന്നു വാദിക്കാൻ കുറേ പേർ വന്നാൽ അതിനെ പിൻതാങ്ങാനും കുറച്ചു പേർ കാണും. അത് സ്വാഭാവികം. അങ്ങനെ കണ്ടാൽ മതി.

    • @hasnahassainkappil6250
      @hasnahassainkappil6250 5 ปีที่แล้ว +2

      Ellavarkum MBBS padikkan pattillallo...😎

    • @hasnahassainkappil6250
      @hasnahassainkappil6250 5 ปีที่แล้ว

      Oru kanakkin ath nallatha..karanam oru medical collegil ethra joli sadhyatha und in different sector

    • @Pro.mkSportsFitness
      @Pro.mkSportsFitness 5 ปีที่แล้ว +3

      എന്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാ ദേവസ്വം ബോർഡ് നടത്തുന്നത്.

  • @bijurugmani
    @bijurugmani ปีที่แล้ว

    ഹോമിയോ സാർനെ മൂർഖൻ കടിച്ചാൽ സർ എവിടെ പോകും

  • @georgethomas1287
    @georgethomas1287 3 ปีที่แล้ว

    Homeo history wikipedia - read under 19th century - those days homeo was useful, now not they say, why?

  • @emnsandeep
    @emnsandeep 6 ปีที่แล้ว +4

    If you want life go to Modern medicine Dr.

  • @baijuvalavil4429
    @baijuvalavil4429 4 ปีที่แล้ว

    അലോപ്പതി ഹോമിയോപ്പതിയുടെ പതിപ്പുതന്നെയാണെന്നുപോലുമറിയാത്ത ഹോമിയോഡോക്ടർ.. കഷ്ട०

  • @samkjohn1934
    @samkjohn1934 2 ปีที่แล้ว +1

    Homeo🤣🤣🤣
    Psuedo science

  • @ananthur4490
    @ananthur4490 2 ปีที่แล้ว

    നല്ല ആഹാരം ആണ് നല്ല ഔഷധം (Hippocrates)

  • @ronyjohn7128
    @ronyjohn7128 2 ปีที่แล้ว

    Typical homeopathy Doc. Cant' explain anything scintifically, rather making noise.

  • @vishnuajay7572
    @vishnuajay7572 2 ปีที่แล้ว

    Enthinum conspiracy theory mathram marupadi. 🤣 homeo settan rocks

  • @akoya0729
    @akoya0729 4 ปีที่แล้ว +1

    Well done Dr. Prashob Kumar

  • @rishadp3667
    @rishadp3667 4 ปีที่แล้ว +1

    Homeopathy ba ba ba ba adikkunnu

  • @afsalkarthikeyan
    @afsalkarthikeyan 2 ปีที่แล้ว

    എന്തൊരു ദുരന്ധമാണ് ഈ ഹോമിയോ പൊട്ടൻ.

  • @MrAshish917
    @MrAshish917 11 ปีที่แล้ว +2

    Nice trolling by Dr(?).Prashob.

  • @janojamesthottumkal
    @janojamesthottumkal 5 ปีที่แล้ว +3

    homeopathy dr annan kure paadupedunnundu.

    • @janojamesthottumkal
      @janojamesthottumkal 5 ปีที่แล้ว

      morris dr please don’t waste time arguing with homeopathy dr. it’s like arguing with a theist about Gods existence

  • @tkbraj
    @tkbraj 10 ปีที่แล้ว +1

    2. that where as molecular medicine uses ‘drug molecules’ as therapeutic agents, MIT uses ‘molecular imprints’ of drug molecules.
    Even my most optimistic homeopath friends would accuse this statement as an over-exaggerated and far extended claim about homeopathy. They would wonder how I dare to relate homeopathy with modern molecular medicine, which according to them are mutually incompatible and inimical. For scientific people it would be difficult even to imagine how a 250 year old and

    • @simstar6557
      @simstar6557 2 ปีที่แล้ว

      You dare because you are scientifically illiterate, silly quack.

  • @royskaria75
    @royskaria75 2 ปีที่แล้ว

    Hmoeo is totally nonsense

  • @PramodKumar-qc6yc
    @PramodKumar-qc6yc 5 ปีที่แล้ว

    മനോഹരമായി ഏതെങ്കിലും പറഞ്ഞാൽ അതു ഏറ്റെടുക്കാനും ആളെ കിട്ടും എന്നുള്ളപ്പോൾ ഹോമിയോ അല്ല ഗോടോത്രവും കേരളത്തിൽ വിറ്റു പോകും. ഗൂഢോത്രത്തിനു ഒരു കോഴ്സ് വച്ചാൽ, നമ്മുടെ നാട്ടിലെ IAS കാർ വരെ പഠിച്ചു അംഗീകരിച്ചു കൊടുക്കും.

  • @rejithr729
    @rejithr729 2 ปีที่แล้ว

    തകിടം ദിമി കടിം ഹോമിയോപതി

  • @siddiqaliyar5234
    @siddiqaliyar5234 ปีที่แล้ว +2

    I support Homeopathy 👍

  • @Kanakkath
    @Kanakkath 2 ปีที่แล้ว

    ഹോമിയോപ്പതി ഉടായിപ്പ്

  • @DrMohammedAnsar
    @DrMohammedAnsar 11 ปีที่แล้ว +4

    Congrats Dr.Prashob. You done very well.

    • @antojosefernandez
      @antojosefernandez 6 ปีที่แล้ว +3

      Dr.Mohammed Ansar angere comedy alle

    • @sunishpk9066
      @sunishpk9066 6 ปีที่แล้ว +2

      oolatharam

    • @sunishpk9066
      @sunishpk9066 6 ปีที่แล้ว +2

      oolathram. homeo

    • @rainbowrosemedia3840
      @rainbowrosemedia3840 5 ปีที่แล้ว +2

      Another ഹനുമാൻ ഡോട്ടർ spotted

    • @Neethu800
      @Neethu800 5 ปีที่แล้ว +1

      പരമ കഷ്ടം തന്നെ...

  • @gafoorpp7481
    @gafoorpp7481 2 ปีที่แล้ว

    Moderater oru mandda buddhi

  • @pscguru5236
    @pscguru5236 5 ปีที่แล้ว

    Daivame aa komeo doctor enthokeya parayunne 😪.eye hospitals and ENT hospitals koodunnatre.

  • @prasanthg3854
    @prasanthg3854 4 ปีที่แล้ว

    Poor homeo doctor
    They cannot explain
    There treatment has no rationale

  • @shanilarejin6252
    @shanilarejin6252 4 ปีที่แล้ว

    Homeopathyodu ulla bahumanam pooyiii 😂

  • @jassimeranhol3038
    @jassimeranhol3038 7 ปีที่แล้ว +4

    modji please ban homeopathy

  • @mathewjithin6139
    @mathewjithin6139 6 ปีที่แล้ว +2

    homeooo.hehehehehuuhuhuhehehehuuheheheuhhhehehuuehehhe

  • @basheer9034
    @basheer9034 6 ปีที่แล้ว +1

    ഹോമിയോ മരുന്നുകൾ കൊണ്ട് പ്രമേഹം വന്നവർ നിരവധിയാണ്.അത് പോലെതന്നെ കിഡ്നി രോഗവും.

    • @adarshv.s6437
      @adarshv.s6437 5 ปีที่แล้ว +2

      Any scientific proof to back ir argument... !???
      വെളിപ്പെടുത്തലും സാക്ഷിമൊഴികളും എല്ലാരേം കൊണ്ട് പറ്റും 😏😏😏

    • @abinimariya3174
      @abinimariya3174 5 ปีที่แล้ว +1

      Ohh..bayangaram thanne.. enthinum ethinum paracetamolum antibioticum ezhuthi koduth kazhicht kitunnath Alla le kidney and liver diseases? Scientific Alla ennoke paranju vaadhikaam aayirunnu.. ithoke myaaarakam🤣