'എവിടെ നിന്നാണ് പോസ്റ്റ് കിട്ടിയതെന്ന് റിബേഷിന് ഓർമകാണില്ല, അന്വേഷണം നടക്കട്ടെ'

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 171

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 2 หลายเดือนก่อน +75

    Cpm കാർ തുണിയില്ലാതെ നിൽകുമ്പോൾ ലോകത്തിലെ സർവ്വ മനുഷ്യരും ഒന്നിച്ചു പറഞ്ഞാലും അല്ല ശരിയല്ല, അത് നിങ്ങളുടെ കണ്ണിന്റെ കുഴപ്പാ എന്ന് പറയുന്നവർ.😂

  • @YaseenYusufYahya
    @YaseenYusufYahya 2 หลายเดือนก่อน +23

    ഈ പാർട്ടിയുടെ അടിവേര് പൊളിയാൻ ഈ ന്യായീകരണ സഘാവ് തന്നെ ധാരാളം....

    • @udayakumartk8885
      @udayakumartk8885 2 หลายเดือนก่อน

      Adiveru already elaki, parliament electionil

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      👍💯

  • @makboolkp9727
    @makboolkp9727 2 หลายเดือนก่อน +47

    പാവം മറവി രോഗമുള്ള ആളാണ് 😂ഇയാളാണോ കുട്ടികളെ പഠിപ്പിക്കുന്നത്?

  • @raghuthamanp8600
    @raghuthamanp8600 2 หลายเดือนก่อน +40

    ഇവനെ പോലുള്ള അലവലാതികൾ ആണ് ഈ പാർട്ടിയുടെ ഐശ്വര്യം

  • @Dhegreatevil
    @Dhegreatevil 2 หลายเดือนก่อน +32

    ഇത്രയും സെൻസിറ്റീവ് ആയ ഒരു സാധനം എവിടെന്ന് കിട്ടി എന്ന ഓർമ്മ കാണില്ലത്രെ. യുപിയിലെയും ബിഹാറിലെയും ജനങ്ങളെ പോലെയാണ് മലയാളികളും എന്ന വല്ല ധാരണയും ഉണ്ടോ ഇവന്മാർക്ക്

  • @bansV6644
    @bansV6644 2 หลายเดือนก่อน +33

    MS office വീരനാണിവൻ😂😂

    • @shafeekthempachal4339
      @shafeekthempachal4339 2 หลายเดือนก่อน

      😁😁

    • @rejipappu7761
      @rejipappu7761 2 หลายเดือนก่อน +3

      MS ഓഫിസ് പണിയുന്നതിന് ഇപ്പോ ചില്ലറ ചെലവല്ല... സിമന്റ്, കമ്പി എല്ലാം വില കൂടിയില്ലെ? 😂🤣

  • @sulaimanputhalath8196
    @sulaimanputhalath8196 2 หลายเดือนก่อน +19

    അനിൽകുമാരാ മനസാക്ഷിയെങ്കിലും ഉണ്ടാവണം....

  • @abhayan6428
    @abhayan6428 2 หลายเดือนก่อน +14

    അനക്കാര്യം ചോദിക്കുമ്പോൾ ആടിനെ തടിപ്പിക്കുന്ന കാര്യം പറയുന്ന അരുൺ കുമാർ

    • @SomasenanS.P
      @SomasenanS.P 2 หลายเดือนก่อน

      അതു വിഷയം മാറ്റാൻ ആണ്. Anchor ചോദിക്കുന്ന ചോദ്യം അല്ല മറുപടി പറയുന്നത്

  • @vaga_bo_n_d4078
    @vaga_bo_n_d4078 2 หลายเดือนก่อน +5

    തീർച്ചയായും മെറ്റയെയും ഫേസ്ബുക്കിനെയും പിടിച്ചകത്തിട്ട് 2 കൊടുത്താൽ സത്യം പുറത്ത് വരും 🤭 എന്നാലും ഇവന്മാർ രണ്ടും എവിടെപോയ്‌ ഒളിച്ചോ ആവോ 😂😂

  • @yousufkochi5166
    @yousufkochi5166 2 หลายเดือนก่อน +14

    മാപ്പിള ശഖാക്കൾ ഇതെല്ലാം അറിയുന്നുണ്ടാവോ ആവോ.അവറ്റകൾക്ക്‌ എന്ത് ഇസ്‌ലാം എന്ത് ദീൻ എന്ത് ഖുർആൻ😂

    • @SomasenanS.P
      @SomasenanS.P 2 หลายเดือนก่อน

      അവർ ഫോർക് ഫ്രൈ ബറോട്ടാ കഴിച്ചു കൊണ്ടിരിക്കുകയാണ്

  • @farookrasi
    @farookrasi 2 หลายเดือนก่อน +15

    പാവം മറവി രോഗം പിടിച്ച സഖാവ് 😂

  • @haris........8373
    @haris........8373 2 หลายเดือนก่อน +6

    ലോകത്തിലെ അന്തസില്ലാത്ത ഒരേ oru😂വർഗം ഇവരാണ് അയ്യേ അയ്യേ

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 2 หลายเดือนก่อน +2

    ഭയങ്കരം.... അഭിമന്യു കേസ് ഫയൽ കാണാനില്ല... പ്രളയ ഫണ്ട് കേസ് ആയി അപ്പോൾ സെക്രട്ടറിഏറ്റ് ഫയൽ കത്തിച്ചു... മേയർ. മെമ്മറി കാർഡ്. കണ്ടില്ല 😄. ഇനിയിപ്പോൾ എത്തും ചീറ്റി പോകും 😄😄😄😄😄ചീ പ്പി എം 😂😂😂😂

  • @illikkalmusthafa3997
    @illikkalmusthafa3997 2 หลายเดือนก่อน +3

    കാസിമിനെ എതിരെ കേസെടുക്കാൻ അന്വേഷണത്തിന് ആവശ്യമുണ്ടാവില്ല അവൻ യുഡിഎഫ് കാരനാണ്

  • @harristhoppil3763
    @harristhoppil3763 2 หลายเดือนก่อน +10

    Ldf അല്ലങ്കിൽ? അതിന്റെ ഉൽബവം കണ്ടെത്തേണ്ടത് പോലീസിനും സർക്കാരിനും ഉത്തരവാദിത്തം ഇല്ലേ

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 2 หลายเดือนก่อน

      Ldf അല്ലെങ്കിൽ ഇപ്പോഴ്യെ പിടിച്ചിട്ടുണ്ടാകും.... അവരായതുകൊണ്ടാണല്ലോ.. സ്ലോ മോഷൻ..

  • @preman0079
    @preman0079 2 หลายเดือนก่อน +2

    Kഫോൺ വന്നാൽ ഐഡിയ എയർടെൽ ജിയോ.... എന്നീ മൊബൈൽ കമ്പനികൾ ഇല്ലാതാകും എന്ന് പറഞ്ഞ മഹാനാണ് 😂

  • @ncasraf6040
    @ncasraf6040 2 หลายเดือนก่อน +5

    സഖാക്കൾക്ക് ഇനി എത്ര ലോഡ് ക്യാപ്സുകൾ കിട്ടിയാൽ ന്യായീകരിച്ച് തീർക്കാൻ കഴിയില്ല

  • @Haris-cg3fw
    @Haris-cg3fw 2 หลายเดือนก่อน +1

    ഈ അരുൺ കുമാർ പറഞ്ഞപ്പോഴാണ് , കാര്യങ്ങൾ മനസ്സിലായത്... വെറുതെ സിപിഎം നെ തെറ്റിദ്ധരിച്ചു....

  • @comment6567
    @comment6567 2 หลายเดือนก่อน +2

    കാഫിർ വിഷയകമായി ചാനലിൽ ചർച്ചയ്ക്കു വരുന്ന സി പി എമ്മിന്റെ എല്ലാ പ്രതിനിധികളും ചോദ്യങ്ങൾക്കു മറുപടി നൽകാൻ കഴിയാതെ വളരെ പരിഹാസ്യരും ഇളിഭ്യരുമാകുന്ന അവസ്ഥയാണു കാണുന്നത് . എല്ലാവരും ബ ബ്ബ ബ്ബയടിക്കുകയാണ്

  • @fathima8559
    @fathima8559 2 หลายเดือนก่อน +1

    അരുൺ കുമാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് എന്ന് തലയാട്ടിയ അജിംസാണ് ഇന്നത്തെ താരം 😂😂👍

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 หลายเดือนก่อน +4

    Meta യും ഫേസ്ബുക്കും പ്രതികൾ 😂😂 സഖാവ് ടാ 😂😂😂

  • @bhaskaranv8457
    @bhaskaranv8457 2 หลายเดือนก่อน +1

    ഒരു അനിൽകുമാർ മതി ഈ പാർട്ടിയെ ന്യായീകരിചു ഇല്ലാതാക്കാൻ

  • @jacobj6166
    @jacobj6166 2 หลายเดือนก่อน +1

    കേരള പോലീസിന് വേണമെങ്കിൽ ഒരു മണിക്കൂർ കൊണ്ട് കണ്ടു പിടിക്കാവുന്നടേയുള്ളു. കണ്ടുപിടിച്ചാൽ ആ പോലീസ് ഉദ്യോഗസ്ഥൻ നിമിഷങ്ങൾക്കകം പ്രതികാര നടപടിക്കു വിധേയനാകും. അതുകൊണ്ടാണ് പ്രതിയെ കണ്ടെത്താത്തത്.

  • @nooru_dheen1972
    @nooru_dheen1972 2 หลายเดือนก่อน +2

    ഒരു കൈയബദ്ധം 🙏🙏🙏 നാറ്റിക്കരുത് 🙏

  • @anwarahamed8458
    @anwarahamed8458 2 หลายเดือนก่อน +5

    ഒരു അബദ്ധം പറ്റിയത് ആണ് @ ഇനി ആവർത്തിക്കില്ല 🙏🙏🙏🙏🙏 ഒന്നു വിട്ടുകള @എല്ലാവർക്കും മനസിലായി

    • @abdulwahid2015
      @abdulwahid2015 2 หลายเดือนก่อน

      ഇനിയും ഈ സമുദായ എന്തിനു സിപിഎം പിന്തുണക്കണം

  • @fathima8559
    @fathima8559 2 หลายเดือนก่อน +1

    സമൂഹത്തിൽ കലാപം ഉണ്ടാക്കുക സമുതായ സംരക്ഷണം ഏറ്റെടുക്കുക ഇങ്ങനെ പോകുന്നു സിപിഎംന്റെ ഹോബികൾ

  • @abdulrazak43
    @abdulrazak43 2 หลายเดือนก่อน

    പോലീസ് വിചാരിച്ചാൽ ഒരൊറ്റ ഘട്ടത്തിൽ തന്നെ കേസ് തെളിയും അരുണെ ,
    റിഷബിനോട് ആരാന്ന് പറയൂ മകനെ എന്ന ഭാഷയിൽ ചോദിച്ചിട്ട് കാര്യമില്ല പോലീസിൻ്റെ ശൈലിയിൽ തന്നെ ചോദിക്കണം ,
    അതെങ്ങനെ
    സത്യം പുറത്താകരുതെന്ന് പോലീസിനോട് കർശന നിർദ്ദേശമുണ്ടാകും

  • @salim55327
    @salim55327 2 หลายเดือนก่อน

    ഒർമ്മ ഇല്ല എന്നത് പാർട്ടി ആപ്പീസ് നൽകിയ നിർദ്ദേശം ആയിരിക്കും

  • @truthseeker4813
    @truthseeker4813 2 หลายเดือนก่อน +1

    പാവം സഖാഫ് കാഫിർ ...😅

  • @malimali20
    @malimali20 2 หลายเดือนก่อน +1

    *"മാശാ അള്ളായുണ്ടോ സഖാവെ ഒരു കാഫറെടുക്കാൻ"*

  • @shahidcvcheriyamvalappil3135
    @shahidcvcheriyamvalappil3135 2 หลายเดือนก่อน

    ആരെങ്കിലും നല്ല capsule കൊടുക്കൂ.. ചി പി എം..😂

  • @Ajmal345
    @Ajmal345 2 หลายเดือนก่อน +1

    മുസ്ലിം സമൂഹം നിങ്ങളെ പുറം കാലു കൊണ്ട് ചവിട്ടിക്കഴിഞ്ഞു അരുണേ ഇനി നിങ്ങൾക്ക് രക്ഷയില്ല

  • @najeerkarippal4294
    @najeerkarippal4294 2 หลายเดือนก่อน +1

    പക്ഷെ ജനങ്ങൾ ഒന്നും മറക്കില്ല

  • @junaidkp3485
    @junaidkp3485 2 หลายเดือนก่อน

    ന്യായീകരണ സിങ്കമേനമിച്ചിരിക്കുന്നു

  • @najeerkarippal4294
    @najeerkarippal4294 2 หลายเดือนก่อน +1

    അഡ്വ അരുൺകുമാർ llb എടുത്ത collage cc ചെയ്യണം 😂😂

  • @anandhuvishnu6193
    @anandhuvishnu6193 2 หลายเดือนก่อน +5

    എന്റെ പൊന്ന് കൂട്ടുകാരാ.. അരുൺകുമാർ നിലവിളിക്കുന്നത് കാണുന്നില്ലേ നിങ്ങൾ.. ആസനം താങ്ങി.. ഉളുപ്പ് ഇല്ലാതെ എന്തെങ്കിലും ഒക്കെ ഒന്ന് ഒപ്പിച്ചു എടുക്കട്ടെ.. ഒരു നാണം ഇല്ലാത്തവനെ.. പറഞ്ഞു നാണം കെടുത്തല്ലേ.. റിബഷിന് അൽസിമേഴ്‌സ് വന്ന് പോയി.. ഇനി ഇപ്പൊ ഇന്റർപ്പോൾ വന്നാലും.. തെളിവ് കണ്ട് പിടിക്കാൻ പറ്റില്ല...

  • @mohammedm468
    @mohammedm468 2 หลายเดือนก่อน

    അനിൽ.. അരിയെത്ര??? പയറഞ്ഞാഴി 😆😆😆😆

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 2 หลายเดือนก่อน

    സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇടി കൊണ്ട് ചത്തു പോയേനെ. പിന്നെ കമ്മീഷണർ അയാളെ സ്ഥലം മാറ്റി 😄 ഈ കേസിൽ പ്രതിയായ വാസീം ഹൈ കോടതിയിൽ കൊടുത്ത അപ്പീൽ ആണ്

  • @Varunni123
    @Varunni123 2 หลายเดือนก่อน +1

    ഈ ആധുനിക ഡിജിറ്റൽ യുഗത്തിൽ ഈ പോസ്റ്റ് ഉണ്ടാക്കിയ ആളെ അത് പ്രചരിപ്പിച്ച ആളെയൊക്കെ വളരെ ഈസിയായി കണ്ടുപിടിക്കാം എന്ന് ഈ പാർട്ടിയോടും പാർട്ടിയുടെ നേതാക്കളോടും ആരെങ്കിലും ഒക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കും എന്ന് കരുതുന്നു 🙏🙏😀😀😀

  • @sajukambrath7543
    @sajukambrath7543 2 หลายเดือนก่อน

    ഇത് ഇവർ പറഞ്ഞു കുളം ആകും ജനം ബുദ്ധി ഇല്ലാതവർ അല്ല എന്ന് രാഷ്ട്രീയ കാർ മനസ്സിൽ ആക്കിയ നല്ലത് 💕

  • @mframe2331
    @mframe2331 2 หลายเดือนก่อน

    അലമ്പാക്കി ചർച്ച ബഹിഷ്ക്കരിക്കാൻ ഒരു ശ്രമം നടത്തിയതാണ് പക്ഷേ അജിംസ് ആ കെണിയിൽ വീണില്ല😂

  • @AkbarAli-sk1yo
    @AkbarAli-sk1yo 2 หลายเดือนก่อน +1

    ആണത്തമില്ലത്ത മില്ലാത്തവർ

  • @najeerkarippal4294
    @najeerkarippal4294 2 หลายเดือนก่อน +1

    ജനങ്ങളെനോക്കി കൊനഃനം കുത്തുന്നു

  • @Anilkumar-fe2hx
    @Anilkumar-fe2hx 2 หลายเดือนก่อน +3

    😂 💊💊💊 theerunnu😢😢

  • @mohammedat8630
    @mohammedat8630 2 หลายเดือนก่อน

    👍🏻👍🏻

  • @premanmk6893
    @premanmk6893 2 หลายเดือนก่อน

    കള്ളം പറയാൻ ഒരു മടിയുമില്ലാത്ത സിപിഎം കാരൻ

  • @ismailkmpaleri2228
    @ismailkmpaleri2228 2 หลายเดือนก่อน +1

    ബ ബ്ബാ ബ്ബ

  • @naseemahamed978
    @naseemahamed978 2 หลายเดือนก่อน

    പാവം c p m നെ ഞങ്ങൾ വെറുതെ സംശയിച്ചു

  • @jannatkuniya755
    @jannatkuniya755 2 หลายเดือนก่อน +2

    അരുൺ കുമാർ കെ ലിങ്ക യൂണിവേഴ്സിറ്റി യിലെ വക്കീലാണ്

  • @itried687
    @itried687 2 หลายเดือนก่อน +2

    ‘Flowrensic’ 😂

  • @abdulmajeedmp
    @abdulmajeedmp 2 หลายเดือนก่อน

    സ: കാഫിറരുൺ കുമാർ😂😂😂😂😂😂😂😂😂😂😂😂😂😂

  • @premshahmohammed2107
    @premshahmohammed2107 2 หลายเดือนก่อน

    വെറുതെ ന്യായീകരിച്ച് ന്യായീകരിച്ച് ജനമുന്നിൽ നാണം കെടുന്നകാര്യം കുട്ടിസഖാക്കൾക്ക് അറിയാത്തതാണോ പൊട്ടൻകളിക്കുകയാണോ😂😅

  • @anasmac6751
    @anasmac6751 2 หลายเดือนก่อน

    പ്രതി Facebook and WhatsApp 😂😂😂😂 thokki kollanam

  • @girishkumarps7639
    @girishkumarps7639 2 หลายเดือนก่อน

    ഓർമ്മശക്തി കൂട്ടാൻ വലിയചന്ദനാതി എണ്ണ.....😅

  • @anandhuvishnu6193
    @anandhuvishnu6193 2 หลายเดือนก่อน +3

    ഇത് ഇനി ഫോൺ പരിശോധിച്ച് കണ്ട് പിടിക്കണോങ്കിൽ തന്നെ.. ഫോണിന്റെ ബാൾട്ടറി എവിടെ നിന്ന് വന്നു എന്ന് അറിയണം.. അതിന് ഒന്ന് ചൈനയിൽ പോണം.. പിന്നെ അത് ഉണ്ടാക്കിയ ആൾ ജീവനോടെ ഇല്ലെങ്കിൽ.. അയാളുടെ കുഴിമാടം കുത്തി തുറന്ന് ഫോറൻസിക് പരിശോധന നടത്തണം.. മിനിമം ഒരു 25 വർഷം എങ്കിലും ഇത് ഒന്ന് അന്വേഷിക്കാൻ വേണ്ടി വരും.. അരുൺകുമാർ പറയുന്നത് മാത്രം ആണ് ശരി..അത്രയും difficult ആണ് കേസ്.

  • @Rafeeqponnani
    @Rafeeqponnani 2 หลายเดือนก่อน

    😄😂🤣😂🤣😂😄പറയാൻ കഴിയില്ല 🤣😂🤣😂🙏🙏🙏🙏🙏

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 2 หลายเดือนก่อน +4

    പണ്ട് പറഞ്ഞതും പടയിൽ ചത്തതും ആണ് cpm കാർ പറയുന്നത് 😅

  • @abdussalam5683
    @abdussalam5683 2 หลายเดือนก่อน

    ന്യായീകരണ തൊഴിലാളി മുർദാബാദ്

  • @suhaimk1
    @suhaimk1 2 หลายเดือนก่อน

    അരുൺ കുമാർ അഡ്വക്കേറ്റ് ആണോ?

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 2 หลายเดือนก่อน +1

    എന്തോന്നാഡായ് ഈൗ പറയുന്നത് gallery യിലെ ഫോട്ടോ എവിടെ നിന്ന് വന്നു എന്നറിയില്ല പോലും. ഓരോരോ വാണത്തരം പറഞ്ഞോണ്ടിരിക്കും

    • @kerikadanjose
      @kerikadanjose 2 หลายเดือนก่อน +1

      Gallery ill ulath automatically saved ann ath eth group il ninnum varam athan paranjath.

  • @bhaskaranv8457
    @bhaskaranv8457 2 หลายเดือนก่อน

    ആരാ ഇവനെ വക്കീലാക്കി മരമണ്ഡൻ

  • @saifcheenucheenu5037
    @saifcheenucheenu5037 2 หลายเดือนก่อน

    സിപിഎം ഞായികരിച്ചു മരിക്കും 😂😂

  • @haris........8373
    @haris........8373 2 หลายเดือนก่อน

    ഹാവൂ രക്ഷപ്പെട്ടു 😂😂

  • @sajukambrath7543
    @sajukambrath7543 2 หลายเดือนก่อน

    ഈ വിഷയം പാർടിക്ക് നല്ല ഷീണം ചെയ്യും ആളുകളുടെ മനസിനെ വല്ലാതെ വെറുപ് കയറ്റി 😢നേതാക്കൾ തിരുത്തുത്താതെ എങ്ങനെ

  • @Varunni123
    @Varunni123 2 หลายเดือนก่อน

    ഈ വിഷയത്തിൽ ഇവന്മാർ ഉരുണ്ടു ഉരുണ്ടു ഉരുണ്ടു ഉരുണ്ടു ഉരുണ്ട് അവസാനം അറബി കടലിലെത്തും 😂😂😂

  • @koyakalleri2269
    @koyakalleri2269 2 หลายเดือนก่อน

    ഈവന പോലെ ഉള്ള വിവരം ഇല്ലാത്ത പാർട്ടിയിൽ ഉള്ള പ്പോൾ എല്ലാം ചെയ്യും

  • @Kkkkrra
    @Kkkkrra 2 หลายเดือนก่อน

    പാവം, അച്ചോടാ 😁😁

  • @Ajmal345
    @Ajmal345 2 หลายเดือนก่อน

    ആൾഷിമെഴ്‌സ് ഉള്ള ഒരുത്തനാണോ DYFI ബ്ലോക്ക്‌ പ്രസിഡണ്ട്‌?

  • @basheeram6536
    @basheeram6536 2 หลายเดือนก่อน

    അരുൺകുമാർ ന്യായീകരണ തൊഴിലാളിയും ഷുദ്രജീവിയും

  • @nazarrahiman5639
    @nazarrahiman5639 2 หลายเดือนก่อน

    ഇവൻ അരുവാ പേടിപ്പിക്കാൻ 😂

  • @maheritharish6356
    @maheritharish6356 2 หลายเดือนก่อน +1

    Antham....

  • @GeorgeJohn-n6o
    @GeorgeJohn-n6o 2 หลายเดือนก่อน

    ഇവനെ ആര് പാഹിമാം

  • @theperfectpiano473
    @theperfectpiano473 2 หลายเดือนก่อน

    അരുൺ😂😂😂 ഹ ഹ

  • @fyz7675
    @fyz7675 2 หลายเดือนก่อน

    ബ ബ ബ ബാ

  • @sane-sapien8080
    @sane-sapien8080 2 หลายเดือนก่อน

    ഈ അരണ ബുദ്ധിയാണ് കുട്ടികൾക്ക് ബുദ്ധി ഉപദേശിക്കുന്നത്

  • @abdussalam5683
    @abdussalam5683 2 หลายเดือนก่อน

    മലയാളം സർവശകലാശാല യിലേക്കായാക്കുക

  • @MuneerMayyil
    @MuneerMayyil 2 หลายเดือนก่อน

    നിങ്ങൾ സുക്ഷിക്കുക CP M കാലൻ മാർ എന്ത് ചെയ്യും

  • @kunhimohamed228
    @kunhimohamed228 2 หลายเดือนก่อน

    😂 അവനെ ഒരു മാസം ഓർമ കുറവിന് "ബ്രഹ്മി " കഴിപ്പിക്കട്ടെ. പ്രശ്നം തീർന്നു. ഇതിന് പിന്നിൽ സാമ്രാജ്യത്ത്യ ശക്തികളാണ്😊

  • @SreedeviP-v9u
    @SreedeviP-v9u 2 หลายเดือนก่อน

    Ayyo....aruneeeee

  • @ansarkply9891
    @ansarkply9891 2 หลายเดือนก่อน

    കാഫിര്‍ സ്ക്രീൻഷോട്ട്: സാമൂഹ്യ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കം, ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയണം: പി. മുജീബുറഹ്മാൻ
    വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്മാൻ. വോട്ട് ബങ്കിനെ മാ‌ത്രം മുൻനിർത്തി വർഗീയ ധ്രുവീകരണം നടത്തുന്ന ഇത്തരം നടപടികള്‍ മാപ്പർഹിക്കാത്തതാണെന്നും സി.പി.എം പോലെ ഉത്തരവാദിത്തപ്പെട്ട, മതേതര രാഷ്ട്രീയ കക്ഷിയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാത്തതാണെന്നും പറഞ്ഞു. സംഭവത്തില്‍ ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയണമെന്നും മുജീബുറഹ്മാൻ ആവശ്യപ്പെട്ടു.
    അതിനിടെ 'കാഫിർ സ്ക്രീൻഷോട്ട്' ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നിട്ടും പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്യാത്ത സി.പി.എം ഏരിയാ സെക്രട്ടറിയുടെ നടപടി വീണ്ടും വിവാദമാവുകയാണ്. പയ്യോളി ഏരിയാ സെക്രട്ടറി എം.പി. ഷിബുവാണ് സ്ക്രീൻഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്ബ് ഏപ്രില്‍ 25ന് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോഴും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.

  • @devadathan
    @devadathan 2 หลายเดือนก่อน

    ഫ്‌ളോറിൻസിക്ക് 😂😂😂😂😂😂

  • @RoyL-x8l
    @RoyL-x8l 2 หลายเดือนก่อน

    maaaddhyamangalkeanthinu..vyagratha..🎉

  • @SasiK-f7c
    @SasiK-f7c 2 หลายเดือนก่อน

    ANDAM KAMMI THURE MAZUKYE 😂😂😂

  • @always03
    @always03 2 หลายเดือนก่อน +4

    ഒരു അരുൺകുമാർ, ഒരു അനിൽകുമാർ, ഒരു ജയ്ക്ക്, ഒരു റെജി ലൂക്കോസ്, ഒരു ഹസ്‌കർ എന്നീ ന്യായികരണ തൊഴിലാളികളെ ഒഴിവാക്കിയാൽ സിപിഎം ഇൻ്റെ കഷ്ടകാലം കുറച്ചു കുറയും

  • @rinchujohn5348
    @rinchujohn5348 2 หลายเดือนก่อน +1

    Irangi poda gathikettavanae😮😮😮

  • @jibiprakasan5335
    @jibiprakasan5335 2 หลายเดือนก่อน

    Sukkar annan kudungumo

  • @raindrops1038
    @raindrops1038 2 หลายเดือนก่อน

    Bangal and Tripura 😂😂😂

  • @muhmmedansafpn6475
    @muhmmedansafpn6475 2 หลายเดือนก่อน

    😂😂😂

  • @ShameemkoyaTsy-vl5mc
    @ShameemkoyaTsy-vl5mc 2 หลายเดือนก่อน +1

    C പി M ചീപ്പാണോ

  • @mohananpalakeel1645
    @mohananpalakeel1645 2 หลายเดือนก่อน

    CPM Gundas unsound mind

  • @MohammedKutty-g4k
    @MohammedKutty-g4k 2 หลายเดือนก่อน

    Pattykal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @halawaniha
    @halawaniha 2 หลายเดือนก่อน

    THEYUNNU ARUN

  • @MohammedKutty-g4k
    @MohammedKutty-g4k 2 หลายเดือนก่อน

    Temmady Naayikkal

  • @ranjithravi1946
    @ranjithravi1946 2 หลายเดือนก่อน

    Eee pottane adhyam eraki vidanam

  • @vinodk1995
    @vinodk1995 2 หลายเดือนก่อน

    Vkkeel vasudave anil kumar 😂

  • @suhaibkm1855
    @suhaibkm1855 2 หลายเดือนก่อน

    Pavam florensic anupolum bhuloka parajayam anallo 😂😂😂

  • @cm_here
    @cm_here 2 หลายเดือนก่อน

    Mandan commi

  • @anthu-zk8he
    @anthu-zk8he 2 หลายเดือนก่อน

    😂😂

  • @AnasAli-eu2jo
    @AnasAli-eu2jo 2 หลายเดือนก่อน

    Velippeduthiyal avan thoongi chavendi varum...

  • @ashrafuv623
    @ashrafuv623 2 หลายเดือนก่อน

    Paranaari gal sagakal