Chyavanaprasam benefits malayalam | ച്യവനപ്രാശം | Chyavanaprasa lehyam uses | ച്യവനപ്രാശ ലേഹ്യം |

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 381

  • @Sp-lv9zv
    @Sp-lv9zv 2 ปีที่แล้ว +13

    ഡോക്ടർ
    1 ഇത് കഴിച്ചാൽ തടി കൂടുമോ
    2 ഏതു സമയത്ത് കഴിക്കാം?
    3 ഇത്‌ തനിയെ കഴിക്കാമോ വേറെ വല്ലതും ചേർത്ത് കഴിക്കണോ?
    4 most imprtanant അസിഡിറ്റി ഉണ്ടാക്കുമോ?
    ഡോക്ടറുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു നന്ദി 🙏

    • @user-in6ep1qh7y
      @user-in6ep1qh7y 10 หลายเดือนก่อน

      Pls reply drr

    • @raichelbabu7396
      @raichelbabu7396 5 หลายเดือนก่อน

      Which time

    • @MOTIVE_SPADE
      @MOTIVE_SPADE 3 หลายเดือนก่อน

      Adult one tablespoon twice a day
      Child:(3 to 12 years)half teaspoon twice a day👍

  • @zainuddeenkm5251
    @zainuddeenkm5251 2 ปีที่แล้ว +80

    ഇത് എന്റെ ഉപ്പയുടെ ഫോൺ ആണ്... ഞാൻ മകൻ.... എന്റെ ഉപ്പ പറഞ്ഞിട്ടാണ് ഞാൻ കമന്റ്‌ ഇടുന്നത്... 30 year. മുമ്പ്... എന്റ ഉപ്പ കടുത്ത തല വേദന കാരണം കോട്ടകൽ ആയുർവേദശാല ഈ മരുന്ന് എഴുതി കൊടുത്തു.... 30 years കഴിഞ്ഞു ഇത് വരെ ആ വേദന വന്നിട്ടില്ല.... അതിനെ കുറിച്ച് ഈ കമന്റ്‌ ഇടുമ്പോഴും തീർന്നിട്ടില്ല അതിനെ കുറിച്ച് പറയൽ.... ❤️❤️

  • @user-in6ep1qh7y
    @user-in6ep1qh7y 10 หลายเดือนก่อน +7

    Melinj irukkunnavar kurach nannavan ith use aakan pattuvo

  • @muhammedsalman9416
    @muhammedsalman9416 2 ปีที่แล้ว +7

    When should use it and how many time a day??

  • @ashathomas5277
    @ashathomas5277 2 ปีที่แล้ว +6

    Dr when to have chyawanprash? Should be empty stomach? Some says not to have anything or food immediately after consuming it for digesting. From which age kids can have? As you mentioned it can it be given with milk? Kindly please reply

  • @Ayishasworld-v8w
    @Ayishasworld-v8w ปีที่แล้ว +2

    Good information thankyou doctor

  • @FaizalCrescent
    @FaizalCrescent 2 ปีที่แล้ว +9

    നല്ല സൂപ്പർ അവതരണം....

  • @marythomas8193
    @marythomas8193 6 หลายเดือนก่อน +2

    Very good vedio Doctor ❤ God bless

  • @Princyurzzpinku
    @Princyurzzpinku 11 หลายเดือนก่อน +3

    Mudi valarumo.... Thadi vaikumo

  • @nihalashanid4679
    @nihalashanid4679 10 หลายเดือนก่อน

    Good information 🎉❤

  • @anusanuus7949
    @anusanuus7949 ปีที่แล้ว +2

    Nellikka puzhungiyanu rasayanathil cherkkunnath. So athil vitamin c

  • @shivasfairytales
    @shivasfairytales 3 ปีที่แล้ว +3

    Narasimha rasayanathe patti oru video cheyyane doctor. Athinu pakaram chyavanaprasam kazhikkamo?

    • @DrVisakhKadakkal
      @DrVisakhKadakkal  3 ปีที่แล้ว +1

      therrchayayum cheyyam. 2 um rand gunangalk anu upayogikkunnath

  • @shijugopinath5647
    @shijugopinath5647 ปีที่แล้ว +2

    Thankx 🙏

  • @Najaa.a
    @Najaa.a 4 หลายเดือนก่อน +1

    Thankyou doctor 🙏🏻🤍

  • @BalluBallu-l9m
    @BalluBallu-l9m หลายเดือนก่อน

    Pal ishdamalla adinpakaram cheru chuduvellam kudikkan pattumo

  • @GvegitablesG
    @GvegitablesG ปีที่แล้ว +2

    Thank you very much Dr. One doubt please inform which time better to take this lahyam Before food or after food please

  • @athirasp2692
    @athirasp2692 3 ปีที่แล้ว +2

    Informative video..👍👍

  • @premaso9344
    @premaso9344 3 ปีที่แล้ว +3

    good information 👍

  • @sreekanthk241
    @sreekanthk241 ปีที่แล้ว +2

    Thaikkaatt muss brand enthapaad

  • @kalyanielankom5853
    @kalyanielankom5853 ปีที่แล้ว +1

    Presentation is very very good

  • @aravindchristo5762
    @aravindchristo5762 ปีที่แล้ว +5

    Is it safe to take dabur chavanprash daily. It contains preservatives like sodium benzoit

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว +1

      All medicine preparations are using same content as a preservative

  • @anishpurushothaman6663
    @anishpurushothaman6663 ปีที่แล้ว +1

    SBM CHYAVANAPRASHAM good

  • @santhoshkumaranchuthenguvi3706
    @santhoshkumaranchuthenguvi3706 ปีที่แล้ว +5

    ആഹാരത്തിന് മുൻപ് ആണോ പിൻപ് ആണോ എന്ന് മാത്രം പറഞ്ഞില്ല

  • @openairair6825
    @openairair6825 2 ปีที่แล้ว +11

    Sir, തുമ്മൽ പോലുള്ള അല്ലെർജി കുറയുമോ (ക്ലൈമെറ്റിക് ആണ് എന്ന് തോനുന്നു ഭയകര തുമ്മൽ ആണ് )

  • @fun4u456
    @fun4u456 5 หลายเดือนก่อน

    Chayvanprash il chyavana maharshimparanha ingredients ulkollunna company edhaanu

  • @vivekmd341
    @vivekmd341 3 ปีที่แล้ว +4

    Full details kitti nice video ⚡

  • @shajimols955
    @shajimols955 ปีที่แล้ว +1

    ച്യവനപ്രാശ ത്തി നൊപ്പം , അശ്വ ഗന്ധ ചൂർണ്ണം ഉപയോഗിക്കാമോ

  • @ancybinu5574
    @ancybinu5574 6 หลายเดือนก่อน +3

    Sir, after opening the bottle how long we can use it.. I bought one mfg 2/22, exp 1/25..don't remember when it was opened. Somehow forgot about this to continue

    • @DrVisakhKadakkal
      @DrVisakhKadakkal  6 หลายเดือนก่อน

      Air tight ayi adachu vechal 2025 vare use cheyyam thurannu vekkaruth

    • @ancybinu5574
      @ancybinu5574 6 หลายเดือนก่อน

      @@DrVisakhKadakkal Thank you sir..

  • @arunimaraveendran5570
    @arunimaraveendran5570 ปีที่แล้ว

    🙏 thanks

  • @ajithkumarparivarnaik6796
    @ajithkumarparivarnaik6796 ปีที่แล้ว +2

    Should I take this medicine before or after food?

  • @robinking1599
    @robinking1599 2 ปีที่แล้ว +3

    Acidity, pulichu thikattal ithinae patty oru video cheyyamo dr

  • @murali1684
    @murali1684 ปีที่แล้ว +6

    Doctor cholesterol 243 und, use chetamo? Ente achan Angiogram kazhijatha 10 year kazhiju achanu kazhikkamo?

  • @jijeesh....nenmara4412
    @jijeesh....nenmara4412 6 หลายเดือนก่อน +1

    ഇത് എത്ര ദിവസം കഴിക്കണം plz റിപ്ലേ 🙏

  • @keerthanabala777
    @keerthanabala777 ปีที่แล้ว

    Hi dr pregnant ladies kazhikn patiya ayurveda medicines paranj oru video cheyuo

  • @anjalis1929
    @anjalis1929 2 ปีที่แล้ว +8

    Sir,can I give this to my 6 years child?

  • @deepan5068
    @deepan5068 หลายเดือนก่อน

    Rheumatoid ullavar kazhikkamo pls rply

  • @SajnaSajinSafa
    @SajnaSajinSafa 2 ปีที่แล้ว +29

    എത്ര വയസ്സ് മുതലുള്ള കുട്ടികൾക്കാണ് കൊടുക്കാൻ പറ്റുന്നത് ഡോക്ടർ ??

    • @raichelbabu7396
      @raichelbabu7396 5 หลายเดือนก่อน

      Plzzzz

    • @MOTIVE_SPADE
      @MOTIVE_SPADE 3 หลายเดือนก่อน

      Adult one tablespoon twice a day
      Child:(3 to 12 years)half teaspoon twice a day👍

    • @user-emptyman
      @user-emptyman 3 หลายเดือนก่อน

      My age 19 boy ith use akkan patiole​@@MOTIVE_SPADE

  • @satheeshpm805
    @satheeshpm805 ปีที่แล้ว +1

    Good

  • @mohammediqbaliqbal898
    @mohammediqbaliqbal898 ปีที่แล้ว +1

    അസിഡിറ്റി ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ,പറ്റുമെങ്കിൽ അതും കൂടി പറയുമോ, പാൽ കുടിക്കാൻ പറ്റില്ല

  • @aneeshaaneesha1111
    @aneeshaaneesha1111 ปีที่แล้ว

    Hloo.docter ethe kazhichal vannam kudumo.

  • @rajalakshmivettathu2790
    @rajalakshmivettathu2790 ปีที่แล้ว

    So super sir thank you

  • @Gayatgri2013
    @Gayatgri2013 7 หลายเดือนก่อน +1

    Sugar ullavrku kazhikamo

  • @aparnaaparnat8050
    @aparnaaparnat8050 2 ปีที่แล้ว +2

    Sir ith vannam vekkan help cheyyumo

  • @miamm3865
    @miamm3865 2 ปีที่แล้ว +2

    Ulcerative colitisis ullavark kazhikkan patuo

  • @abrahamvaidhyan786
    @abrahamvaidhyan786 6 หลายเดือนก่อน

    ചവനപ്രാശം ഉണ്ടാക്കി ക
    ഴിക്കാം.....

  • @saumisudheesh9460
    @saumisudheesh9460 ปีที่แล้ว +2

    ഡോക്ടർ...... Normally വണ്ണം ഉള്ളവർ പിന്നെയും വണ്ണം വെയ്ക്കുമോ? Fibroid ന് chyavanapraasham നല്ലതാണോ? നമ്മുടെ ഈ chyavanapraasham fibroid ന് നല്ലതാണെന്ന് nutrition ആയ foreigner ഒരു vedio ൽ പറഞ്ഞു.....

  • @blackadam8994
    @blackadam8994 2 ปีที่แล้ว

    sri sri tattva.. chwavanaprasham... high quality aanu👍🏻❤️

  • @sooryagayathri4704
    @sooryagayathri4704 2 ปีที่แล้ว +2

    Dabur profucts ellam nallathano use cheythal gunam kittumo

  • @aradhanaraju2113
    @aradhanaraju2113 8 หลายเดือนก่อน +1

    Hi doctor, ithu kazhikkumbol protein kudikkunnathu kondu enthenkilum side effects undakuvo ?

    • @DrVisakhKadakkal
      @DrVisakhKadakkal  8 หลายเดือนก่อน

      No but exercise proper ayi cheyyuka

  • @kesiyagodgrace84
    @kesiyagodgrace84 ปีที่แล้ว +1

    Ethu njn kunjayirikkumpl my mother kazhichirunnathu orma und. Vannam vaikn ullathu nne aane paraghirunnathu. Enik epl 32 age aane.

  • @ajithavishnu3157
    @ajithavishnu3157 2 ปีที่แล้ว +2

    docter..nte makanu asthama paisent anu homeo medicine kodukundu ...kude ethu kazhikan patumo..nkil pathyam valathum nokano plz reply

  • @shaboosshabu5171
    @shaboosshabu5171 ปีที่แล้ว

    Shodhana undakoo ith upayogichaall

  • @sabnakhanks-js4wl
    @sabnakhanks-js4wl ปีที่แล้ว +2

    Pcod ullavark kazhikan pato???

  • @top10mediamalayalam83
    @top10mediamalayalam83 2 ปีที่แล้ว +4

    Thank you doctor🥰

  • @JBVLOGGER96
    @JBVLOGGER96 3 ปีที่แล้ว +2

    നരസിംഹരസ്യാനവും, ചവന പ്രാവിശ്യവും ഒരുമിച്ചു കഴിക്കാവോ

    • @DrVisakhKadakkal
      @DrVisakhKadakkal  3 ปีที่แล้ว

      onnichu kazhikkenda avasyam ella 2 um 2 tharam avasyangalk anu use cheyyunnath so kruthyamaya upayogam manasilakki thangalude sareeravasthak anusarichu 1 select cheyyuka more details u can contact me through whatsapp👍🏻❤️

  • @shijuthomaskurian8750
    @shijuthomaskurian8750 2 ปีที่แล้ว +2

    Pcod ullavarkk upayogikkaamo sir

  • @user-jp9xz1cp2z
    @user-jp9xz1cp2z ปีที่แล้ว +1

    Sir thyroid problem ulla ente motherinu ethu kazhikkan aavumo athkond enthenkilum preshnam indavo sir

  • @asharajeev2780
    @asharajeev2780 2 ปีที่แล้ว +1

    Very informative video. Thank uu doctor
    Piles ullavark kazhikkamo? Ente delivery kazhinjit 2.5month ayittullu
    Kazhikkamo

  • @aiswaryau9171
    @aiswaryau9171 3 หลายเดือนก่อน +1

    Anti ageing kazhikamo

  • @SheejaAyoob
    @SheejaAyoob ปีที่แล้ว

    Delicery kaZhijitt 3 month aaayollu kazhikkamo

  • @shernasheri6365
    @shernasheri6365 2 ปีที่แล้ว +1

    Dr eth velapok ullavark kazhikavo

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว

      Chyavanaprasam kazhichal vellapok marilla athinu sariya treatment thanne cheyyuka.. but immunity k vendi use cheyyunnathil thettilla👍🏻

  • @ranjithrajan1412
    @ranjithrajan1412 2 ปีที่แล้ว

    Mrng after food kazhikkamo?

  • @jabirmullungal1254
    @jabirmullungal1254 8 หลายเดือนก่อน +1

    SD ഫർമസി കൊള്ളാമോ

  • @simlasimi-rk2nc
    @simlasimi-rk2nc ปีที่แล้ว

    Lucornia ullavarku nallathaano

  • @aru.5501
    @aru.5501 5 หลายเดือนก่อน +1

    Vanam vakan ethra spoon kazhikanm

    • @DrVisakhKadakkal
      @DrVisakhKadakkal  5 หลายเดือนก่อน

      This is for improving your immunity

  • @indumohan6429
    @indumohan6429 2 หลายเดือนก่อน

    പനിയുളളപ്പോൾ കഴിയ്ക്കാമോ

  • @sajijose4893
    @sajijose4893 11 หลายเดือนก่อน +1

    നമസ്കാരം. ഡോക്ടർ..... കൊറോണക്കുള്ള വാക്സിൻ എടുത്തവർക്ക് ഈ ലെഗ്യം കഴിക്കാമോ.....

  • @jamesjhon5474
    @jamesjhon5474 2 ปีที่แล้ว +1

    When use of chavamprasam.before food or after night.please tell me.with regards,

  • @AjithaAjitha-n6e
    @AjithaAjitha-n6e ปีที่แล้ว +1

    Prasavamkazhingavarkkukazhikkamo

  • @lifeofjunu4016
    @lifeofjunu4016 3 ปีที่แล้ว +2

    Thadi vekkuvan ith mathramayi spoon eduth use aaakuvan patto

    • @DrVisakhKadakkal
      @DrVisakhKadakkal  3 ปีที่แล้ว

      Melichil maram vere lehyangal kazhikkunnathanu nallath

    • @lifeofjunu4016
      @lifeofjunu4016 3 ปีที่แล้ว

      @@DrVisakhKadakkal thadikan ethan nallath

    • @lifeofjunu4016
      @lifeofjunu4016 3 ปีที่แล้ว +1

      Ith thadi ullath kurayumo

    • @DrVisakhKadakkal
      @DrVisakhKadakkal  3 ปีที่แล้ว

      Ella

    • @haseenajabir313
      @haseenajabir313 2 ปีที่แล้ว +1

      @@DrVisakhKadakkal ith kazhichal weight increase akumo?

  • @mshb9470
    @mshb9470 ปีที่แล้ว

    👍👍👍👍👍

  • @sharmiNarayanan1111
    @sharmiNarayanan1111 4 หลายเดือนก่อน +1

    ചെറുതായി ഷുഗർ 125 അവർക്ക് ച്യവനപ്രാശം കഴിക്കാമോ? ഡോക്ടർ

  • @DevuSarath-th4sw
    @DevuSarath-th4sw 5 หลายเดือนก่อน +4

    Pregnent ladies nu kazhikamo

    • @DrVisakhKadakkal
      @DrVisakhKadakkal  5 หลายเดือนก่อน

      No കുഞ്ഞിന് weight കൂടാൻ ചാൻസ് ഉണ്ട്

  • @lifeofjunu4016
    @lifeofjunu4016 3 ปีที่แล้ว +2

    Night after food kazhikan pattumo

    • @DrVisakhKadakkal
      @DrVisakhKadakkal  3 ปีที่แล้ว

      Night after food anu ethu kazhikkendath👍

  • @mathew-rf2js
    @mathew-rf2js 2 ปีที่แล้ว +1

    Doctor duber ano kottakkal ano nallathe

  • @unnikrishnan6695
    @unnikrishnan6695 7 หลายเดือนก่อน +3

    ഞാൻ ഒരു വർഷമായി കഴിക്കുന്നുണ്ട്

    • @ayshaypuc4913
      @ayshaypuc4913 3 หลายเดือนก่อน

      Thadi vekkunundo

  • @kgpriyan5825
    @kgpriyan5825 2 ปีที่แล้ว +2

    Can high cholesterol and high triglyceride patients take chyavanaprasham?

  • @nisar-u6f
    @nisar-u6f ปีที่แล้ว +1

    സാർ 4 .5 വയസ് ഉള്ള കുട്ടികൾക്കു കൊടുക്കാൻ പറ്റോ

  • @junaidu4123
    @junaidu4123 2 ปีที่แล้ว

    👍👍👍

  • @UserA_3244
    @UserA_3244 9 หลายเดือนก่อน +3

    ഇത് കഴിച്ചാൽ വണ്ണം വക്കുമോ? എനിക്ക് കറക്റ്റ് വണ്ണം ആണ്. ഇത് കഴിച്ചാൽ കൂടുതൽ ആവാൻ chance ഉണ്ടോ

    • @DrVisakhKadakkal
      @DrVisakhKadakkal  9 หลายเดือนก่อน

      അമിതമായാൽ ചാൻസ് ഉണ്ട്

    • @UserA_3244
      @UserA_3244 9 หลายเดือนก่อน

      @@DrVisakhKadakkal Daily kazhikkamo

    • @MOTIVE_SPADE
      @MOTIVE_SPADE 3 หลายเดือนก่อน +1

      Adult one tablespoon twice a day
      Child:(3 to 12 years)half teaspoon twice a day👍

  • @sreeshmapv4086
    @sreeshmapv4086 ปีที่แล้ว +1

    Rheumatoid arthritis ullavarkku ethu kazhikkamo??

  • @sulochananr3544
    @sulochananr3544 3 ปีที่แล้ว +2

    Narasimharasayanam same effect ano?

    • @DrVisakhKadakkal
      @DrVisakhKadakkal  3 ปีที่แล้ว

      same effect alla 2 um rand tharam avasthakalilanu upayogikkunnath

    • @baluob7620
      @baluob7620 2 ปีที่แล้ว +1

      നരസിംഹരസയാനം കഴിച്ചാൽ കൊഴിഞ്ഞ പോയ സ്ഥലത്തു മുടി വളരുമോ? 😌

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว +1

      Mudi valarcha koodarund

    • @baluob7620
      @baluob7620 2 ปีที่แล้ว +1

      @@DrVisakhKadakkal thanks Dr❤😍

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว

      👍🌿

  • @lalydevi475
    @lalydevi475 2 ปีที่แล้ว +1

    👍👍🙏🙏

  • @Kunjurocks-dancer
    @Kunjurocks-dancer ปีที่แล้ว

    10 year ulla kutiku kodukmo

  • @baijugd3699
    @baijugd3699 ปีที่แล้ว

    🙏🙏🙏🙏🔥🔥🔥🔥🔥🔥
    🔥ഗൂഡ്🔥congratulations

  • @myworld-cy5qr
    @myworld-cy5qr 2 ปีที่แล้ว +2

    Eppozhanu kazhikendathu after food ano?

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว

      After food

    • @JincyAaron
      @JincyAaron ปีที่แล้ว

      ​@@DrVisakhKadakkalbefore food anallo enod oru dr paranjeth

  • @raabisidhique3813
    @raabisidhique3813 2 ปีที่แล้ว +1

    Faibroid illavark kazhikamo

  • @majnus4873
    @majnus4873 ปีที่แล้ว

    ഡോക്ടറേ ... ഇത് ഉപയോഗിക്കേണ്ട സമയം എപ്പോഴൊക്കെയാണ്

  • @smileys6840
    @smileys6840 2 ปีที่แล้ว +1

    Vannamullavarkk upayokikamo

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว

      Yes but other foods kooduthal control cheyyanam

    • @shifa1166
      @shifa1166 2 ปีที่แล้ว +2

      കുറഞ്ഞ അളവിൽ കഴിച്ചാലും വണ്ണം വെക്കുമോ . ഒരു വലിയ സ്പൂൺ എന്നത് അരകഴിച്ചാലും വണ്ണവെക്കുമോ.pcod ഉള്ളവർകഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ഡോക്ടർ

  • @joicejalaja5513
    @joicejalaja5513 5 หลายเดือนก่อน

    ഡോക്ടർ, ഡാബറിൻറെ ഷുഗർ ഫ്രീ ച്യവനപ്രാശം എന്നല്ല ച്യവന പ്രകാശ എന്നാണ് എഴുതിയിരിക്കുന്നത്. ഇതിന് എന്തെങ്കിലും വ്യത്യാസം ഉണ്ടോ. ദയവായി മറുപടി തന്ന് സഹായിക്കും എന്നു വിശ്വക്കുന്നു.വിശ്വസിക്കുന്നു.

  • @meenakumarikt7142
    @meenakumarikt7142 11 หลายเดือนก่อน

    ഒന്നര വയസുള്ള കുട്ടിക്ക് കൊടുക്കാമോ

  • @mohananpmullakkal
    @mohananpmullakkal ปีที่แล้ว

    😮❤mohananp

  • @jasminjasmin8111
    @jasminjasmin8111 6 หลายเดือนก่อน +1

    Super

  • @priyarenjith75
    @priyarenjith75 2 ปีที่แล้ว +2

    Life long കഴിക്കാമോ?

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว

      Onnum life long kazhikkenda avasyam ella

  • @safeenasafeena6576
    @safeenasafeena6576 ปีที่แล้ว +1

    സ്ട്രോക് വന്നവർക് കഴിക്കാമോ ഡോക്ടർ pls riply

  • @premavelayudhan2568
    @premavelayudhan2568 ปีที่แล้ว +1

    ഇത് etr🙁കാലം വരെ kazikkam😫പറഞ്ഞു തരുമോ

  • @k.bbabichan4924
    @k.bbabichan4924 ปีที่แล้ว +3

    3 വയസുള്ള പെൺകുട്ടിക്ക് കഴിക്കാമോ?

  • @saidbatook8738
    @saidbatook8738 ปีที่แล้ว +2

    എനിക്ക് 52 വയസ്സ് ഉണ്ട് ഷുഗർ ന് മരുന്ന് കൈക്കുന്നു ഉണ്ട് നോർമൽ ആണ് അത് കൊണ്ട് എനിക്ക് കൈച്ചൂടെ ഒന്നും ക്ലാമർ ആവണം

  • @DAKSHINA4pscupdates
    @DAKSHINA4pscupdates 2 ปีที่แล้ว +2

    Etranaal.ethu use cheyyam.?

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว

      According to your physical health doctor parayunnath pole sadharana 1 to 3 month anu use cheyyunnath good day👍🌿🌿

    • @DAKSHINA4pscupdates
      @DAKSHINA4pscupdates 2 ปีที่แล้ว

      @@DrVisakhKadakkal mm .3months appuram poyal problem undo?

  • @sinijem313
    @sinijem313 2 ปีที่แล้ว +3

    Ethu kazhekumnol exercise chaiyamo