ചിരിവേദിയിൽ അശ്വിനും അമ്മയും ബംബർ അടി മുടക്കുന്നില്ല | Oru chiri Iru chiri Bumper chiri

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • #OruchiriIruchiriBumperchiri #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    ഒരു കിടിലോർക്കിടിലൻ പ്രകടനത്തിലുടെ വീണ്ടും ബംബർ നേടുന്നു നമ്മുടെ വൈറൽ താരങ്ങളായ "അശ്വിനും അമ്മയും "
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3HaaztM
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.co...
    ►Download the manoramaMAX app for iOS mobiles apps.apple.com... | Oru chiri Iru chiri Bumper chiri #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 1.5K

  • @dialydosebyzalu2170
    @dialydosebyzalu2170 3 ปีที่แล้ว +4027

    നാട്ടുകാരേ ഓടിവരണേ അവർ വീണ്ടും ബംബർ അടിച്ചേ👍🔥🔥

  • @meckymouse9934
    @meckymouse9934 3 ปีที่แล้ว +2214

    നിങ്ങൾ ഇതിന് തരുന്ന സപ്പോർട്ട് വളരെയധികം നന്ദി 💓

    • @dakshaganesh4611
      @dakshaganesh4611 3 ปีที่แล้ว +5

      ❤️❤️😍

    • @jidhaniya167
      @jidhaniya167 3 ปีที่แล้ว +21

      hi ചേട്ടാ.കാർത്തിക് ചേട്ടനോട് hi പറയണേ.

    • @littlemagician8588
      @littlemagician8588 3 ปีที่แล้ว +6

    • @ushaunni8389
      @ushaunni8389 3 ปีที่แล้ว +10

      Super Aswin and Amma😍😍😍😍

    • @zainal5603
      @zainal5603 3 ปีที่แล้ว +19

      Hy fake

  • @amin5607
    @amin5607 3 ปีที่แล้ว +3490

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ടീമാ ഇവർ💝💥

  • @ajmalkt9795
    @ajmalkt9795 3 ปีที่แล้ว +864

    കാർത്തിക് സൂര്യ വന്നപ്പോൾ പവർ ആയി 💥💥💥💥💥💥💥

  • @iamadh6560
    @iamadh6560 3 ปีที่แล้ว +3294

    😹ആരും ചിരിക്കാത്തെ comedy nokkiii note cheyth ചിരിച്ച് buzzer adiku Nazeer ikka😹😹😹

    • @dipindipin1061
      @dipindipin1061 3 ปีที่แล้ว +56

      Athu angane oru aalu

    • @wish673
      @wish673 3 ปีที่แล้ว +150

      നല്ല skit ആയിരുന്നു ബട്ട് നസിർക്ക ചിരിച്ചത് നൂറ്റാണ്ട് മുന്നേ ഉള്ള കോമഡിക് 😂

    • @the__dazzling__prince
      @the__dazzling__prince 3 ปีที่แล้ว +10

      Myr😬

    • @user-sh5gw7wy8l
      @user-sh5gw7wy8l 3 ปีที่แล้ว +11

      Point

    • @DITOX-1
      @DITOX-1 3 ปีที่แล้ว +7

      @@the__dazzling__prince poda

  • @mubeenamubeezz949
    @mubeenamubeezz949 3 ปีที่แล้ว +359

    ഇതുപോലെ ഒരു അമ്മയെയും മകനെയും ഇത് വരെ കണ്ടിട്ടില്ല 💗💗💗😍😍

    • @jabimon8744
      @jabimon8744 3 ปีที่แล้ว +5

      ഇപ്പോ കണ്ടില്ലേ

    • @vinayanvinu5620
      @vinayanvinu5620 2 ปีที่แล้ว

      Sathyam

  • @amgpatronas8964
    @amgpatronas8964 3 ปีที่แล้ว +300

    കേരളത്തിലെ അടുത്ത hit dialogue "നാട്ടുകാരെ ഓടിവരണേ ".. 👍

  • @TechsAndQuiz
    @TechsAndQuiz 3 ปีที่แล้ว +47

    കുറെ കാത്തിരിപ്പിന് ശേഷം അങ്ങനെ അശ്വിനും അമ്മയും ട്രാക്കിൽ തിരിച്ചെത്തി..... 😘😘😘വീണ്ടും ബമ്പർ 😊😊😊നല്ല ഒരു സ്ക്രിപ്റ്റ്........ ❤❤❤🥰✨🎊

  • @JithoshKumarKR
    @JithoshKumarKR 3 ปีที่แล้ว +403

    *മിന്നൽ ഉഷ* 🔥

  • @mohammadansar5858
    @mohammadansar5858 3 ปีที่แล้ว +325

    അശ്വിൻെറയും അമ്മയുടെയും performane മാത്രം തിരഞ്ഞു പിടിച്ചു കാണുന്നവരുണ്ടോ.... എന്നെപോലേ 😇😌

  • @arunthomas7362
    @arunthomas7362 3 ปีที่แล้ว +1204

    കുറെ കാത്തിരിപ്പിന് ശേഷം അങ്ങനെ അശ്വിനും അമ്മയും ട്രാക്കിൽ തിരിച്ചെത്തി..... 😘😘😘വീണ്ടും ബമ്പർ 😊😊😊നല്ല ഒരു സ്ക്രിപ്റ്റ്........ ❤️❤️❤️

  • @mr.m.m7817
    @mr.m.m7817 3 ปีที่แล้ว +219

    വെറുതെ നസീർ ക ചിരിച്ചതാണ്.. ആ ചെറിയ കുട്ടികൾ മനോഹര മായി സ്കിറ്റ് കളിച്ചു.. നല്ല കോമഡി യും 🔥🔥അതിൽ മസ്സിൽ പിടിച്ചു നിന്ന മഹാൻ ആണ് ഇയ്യാൾ..

    • @sujacrs.jcreations7639
      @sujacrs.jcreations7639 3 ปีที่แล้ว +18

      വളരെ ശെരിയാണ് അതിൽ ഇത്ര വല്യ കോമഡി ഇല്ലാരുന്നു ഇതിപ്പോൾ ആളുകളെ കണ്ടാണ് ചിരിക്കൂന്നേ എന്ന് തോന്നുന്നു ആ കുഞ്ഞുങ്ങൾ നല്ല കോമഡി അടിച്ചു കുറെ കൗണ്ടർ ഉണ്ടാരുന്നു അയ്യാള് മനപ്പൂർവം ചിരിച്ചില്ല ☹️☹️

    • @sachincs4605
      @sachincs4605 3 ปีที่แล้ว +2

      Ayalu movie kandittilla

  • @s-9161
    @s-9161 3 ปีที่แล้ว +43

    ബമ്പർ വിട്ട് ഒരു കളിയില്ല.. ഇവരുടെ കോമ്പോ ഇവർക്ക് പകരം ഇവർ മാത്രം 🔥❤🔥

  • @sajisteephan4193
    @sajisteephan4193 3 ปีที่แล้ว +133

    നാട്ട് കാരെ ഓടി വരണേ അശ്വിൻ and അമ്മ ടീം പൊളിയാണേ ❤❤️❤

  • @youme4417
    @youme4417 3 ปีที่แล้ว +65

    ഇവരുടെ സ്കിറ്റ് എല്ലാം ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️❤️

  • @DARKKNIGHT-su3le
    @DARKKNIGHT-su3le 3 ปีที่แล้ว +310

    3:48 Masterpiece 😂😂🔥

    • @galaxy2073
      @galaxy2073 3 ปีที่แล้ว +2

      Christopher nolan's dark knight trilogy

  • @stalins4493
    @stalins4493 3 ปีที่แล้ว +179

    Comedy കണ്ട് ചിരിക്കാൻ മിനൽ അടിപ്പികേണ്ടി വരും എന്ന നിലയിൽ ആയി 🤣🤣🤣

  • @drishyavudya7586
    @drishyavudya7586 3 ปีที่แล้ว +718

    അമ്മയും മോനും അടിപൊളി 🤣🥰😂🤣👍👍👍👍

  • @sajaaflu1359
    @sajaaflu1359 3 ปีที่แล้ว +646

    ബേസിൽ നെ കൊണ്ട് എത്ര പേര കാശുണ്ടാക്കിയെ 😂

    • @whoareu3486
      @whoareu3486 3 ปีที่แล้ว +4

      😄

    • @minnaa8051
      @minnaa8051 3 ปีที่แล้ว +6

      🤣🤣🤣🤣

    • @gokulkrishna2115
      @gokulkrishna2115 4 หลายเดือนก่อน

      അത് കാര്യം 😂😂😂😂

  • @sajithasokan2492
    @sajithasokan2492 3 ปีที่แล้ว +42

    പുതിയ കുട്ടികൾ വരുമ്പോൾ നസീർ എന്ത് മസ്സിൽ പിടുതമാണ്...

    • @thazbhi24
      @thazbhi24 3 ปีที่แล้ว

      നസീർ 😱 🙄🤥😉🙂

  • @vinodcv3411
    @vinodcv3411 3 ปีที่แล้ว +150

    മിന്നൽ കൊള്ളാം, കോമഡി ക്ക് ഉപരിയായി ഒരു സിനിമ കണ്ട പ്രതീതി. ആർട്ട്‌ വർക്ക്‌ സൂപ്പർ. ഇത്രയും വർക്ക്‌ ചെയ്തപ്പോൾ ഒരു ബംപർ ന് അർഹത ഉണ്ട്. 🙏🌹🌹👍👌🙏🌹

  • @saiananthu3462
    @saiananthu3462 3 ปีที่แล้ว +46

    Naseer ikkayude aa chirikku nalla originality undaayirunnu 🤣

  • @blindnicky5218
    @blindnicky5218 3 ปีที่แล้ว +31

    Karthik ചേട്ടന്റെ ആ നിഷ്കളഖം ആയ ആ ചിരി

  • @sana598
    @sana598 3 ปีที่แล้ว +10

    "Naattukare oodivaraney....
    Ashwinum ammayum thirich ethiyeeee....."🔥🔥🔥🔥

  • @suthdeersuthd8221
    @suthdeersuthd8221 3 ปีที่แล้ว +3

    എനിക് ഏറ്റവും ഇഷ്ടപെട്ട ടീമാ അമ്മയും മോനും ❤💕💕💕

  • @jishnue4887
    @jishnue4887 3 ปีที่แล้ว +44

    അത്രയ്ക്ക് ചിരിക്കാൻ മാത്രം ഒന്നുമില്ല...
    ഇതിനും മുൻപ് ഇതിനേക്കാൾ നല്ല പെർഫോമൻസുമായ് പലരും വന്നിട്ടുണ്ട്, അതിനെയൊന്നും മൈൻഡ് ചെയ്യാതെ,
    നിങ്ങൾക്ക് താല്പര്യമുള്ളവർ വരുമ്പോൾ മാത്രം, below avrg പെർഫോമൻസിന് പോലും ബംബർ കൊടുക്കുന്ന " വളരെ മികച്ച " തീരുമാനങ്ങൾക്ക് നല്ല നമസ്കാരം 🙏🙏

    • @ashrachusayamoz9819
      @ashrachusayamoz9819 3 ปีที่แล้ว +2

      Onn podae kuzhappillatha skit aann

    • @itsmecrazyammus9199
      @itsmecrazyammus9199 3 ปีที่แล้ว +1

      Nalla skit ahn.. Ellathinem negtv adikn ingne kure per kanm 🤦🏻‍♀️

    • @ഐരൂരാൻJR
      @ഐരൂരാൻJR 3 ปีที่แล้ว

      @@itsmecrazyammus91994 മിനിറ്റുള്ള show ഒമ്പതും പത്തും മിനിറ്റ് performance ചെയ്യുന്ന ഉടായിപ്പ് കമ്മറ്റി കളി ആരും മനസ്സിലാക്കുന്നില്ല കഷ്ടം തന്നെ നിങ്ങളുടെ കാര്യം 👏

    • @saranvijayakumar3402
      @saranvijayakumar3402 3 ปีที่แล้ว +1

      Enik bore skit aayit thoni.. Comments kandit ende problem aano enn thoni... Pandathe performance n trailer kandit over expectation undayirunnu.

  • @manugopalakrishnan4068
    @manugopalakrishnan4068 3 ปีที่แล้ว +40

    ആർട്ട് ന് കൊടുക്കണം ഒരു കയ്യടി....😍

  • @muhammednadeer5733
    @muhammednadeer5733 3 ปีที่แล้ว +21

    Ashwin fully trend aan
    Ashwin fans 👍

  • @snehathundiljayan1093
    @snehathundiljayan1093 3 ปีที่แล้ว +48

    They came up with a trending concept, AWESOME 👌😍

  • @akshaya8310
    @akshaya8310 3 ปีที่แล้ว +106

    6:41 Epic Scene 🔥🔥

  • @Queenbee.1988
    @Queenbee.1988 3 ปีที่แล้ว +8

    Comedy കുറവാണെങ്കിലും അവസാനം പൊളിച്ചു mass🔥
    🦸‍♀മിന്നൽ(മ)ഉഷ🦸‍♂

  • @abhigameryt6608
    @abhigameryt6608 2 ปีที่แล้ว +5

    അമ്മ പോളിയാണ് ഇനിയും വരണം...❤❤❤❤

  • @basithsharaf
    @basithsharaf 3 ปีที่แล้ว +1

    Ufff adipwoli nalla ishtay eniyum nalla reethiyil uyaratte

  • @akbarsha333
    @akbarsha333 3 ปีที่แล้ว +36

    നസിർക്കയുടെ ആ ഇരുപ്പ് കാണാൻ നല്ല രസമുണ്ട് 👍

  • @worldofmaya1456
    @worldofmaya1456 3 ปีที่แล้ว +52

    Amma cheruppamayi varuvanallo😍😍👌👌👌👌

  • @vishnuvichus4522
    @vishnuvichus4522 3 ปีที่แล้ว +13

    Poli....poli
    Climax super ❤️

  • @crafthub9125
    @crafthub9125 3 ปีที่แล้ว +15

    3:50 poliii😆😅🤣🤣naatkaree

  • @nishananishanasafeer7914
    @nishananishanasafeer7914 3 ปีที่แล้ว +22

    പൊട്ടിച്ചിരിക്കാൻ ഒന്നും ഇല്ല നിങ്ങൾക്ക് എന്തുപറ്റി ഇതിലേറെ അടിപൊളി ആയി ചെയ്തിരുന്നു ഇതിന് മുന്നേ ഒക്കെ

  • @Lallalkrishna159
    @Lallalkrishna159 3 ปีที่แล้ว +2

    ഇതിലൊക്കെ എന്ത് ചിരിക്കാനോ ഇരിക്കുന്നത്

  • @jauharaup7814
    @jauharaup7814 3 ปีที่แล้ว +16

    8:46 karthik suryante dance🕺😂🤗❤️

  • @sumisuresh4115
    @sumisuresh4115 3 ปีที่แล้ว +3

    Lot of Thanks... Superb 👌👌polichu😍

  • @unnamed7186
    @unnamed7186 3 ปีที่แล้ว +12

    😂😂😂 ഉഷയും ഷിബുവും പൊളി

  • @smithabijusradhamary7681
    @smithabijusradhamary7681 3 ปีที่แล้ว +3

    എനിക്ക് ഇഷ്ടമുള്ള ടീമാ ashwin & Amma 😍🥰💝

  • @jobi9960
    @jobi9960 3 ปีที่แล้ว +92

    നല്ല കോമഡിക്ക് ചിരിക്കാതെ.... ചിരിവരാത്ത ഏരിയ കണ്ടുപിടിച്ചു സൈക്കിളിന്നു വീണപോലെ ചമ്മിയ ചിരി ചിരിക്കുന്ന നസീർ ക്ക 😂😂😂😂

  • @niranjanahh_68
    @niranjanahh_68 3 ปีที่แล้ว +40

    *ഈ അമ്മയും മോനും ഒരുരക്ഷയില്ല അത്രക്ക് ഇഷ്ടാണ് ഇവരെ ❤️😹*

  • @neeraja3965
    @neeraja3965 3 ปีที่แล้ว +39

    Ashwin chettan poliii💕😂😂

  • @asnamol283
    @asnamol283 3 ปีที่แล้ว +12

    ചിരിച്ചു ചിരിച്ചു മരിച്ചു ഇവരെ പൊളി
    ആണ് 😂😂😂😂😂😂😂😂😂😂😂

  • @nandhu4878
    @nandhu4878 3 ปีที่แล้ว +10

    Adipoli 💥💥💥💥💥💥💥💥💥💥❤❤❤❤❤

  • @karthuthumbi3649
    @karthuthumbi3649 3 ปีที่แล้ว +27

    Ashwinte sound thanne vere levelaa❣️🤗

  • @ninthiruvadikalswamy2521
    @ninthiruvadikalswamy2521 3 ปีที่แล้ว +18

    അണ്ണൻ വന്നല്ലോ, കാർത്തി ❤️❤️❤️❤️

  • @zidan8243
    @zidan8243 3 ปีที่แล้ว +1

    Shiba vine nirthy angu apamanikkuvaa...🤣🤣

  • @Harisankar75588
    @Harisankar75588 3 ปีที่แล้ว +3

    Peweresh 🔥🔥🔥🔥 Minnal USHA ⚡⚡⚡

  • @ranjithpm2772
    @ranjithpm2772 3 ปีที่แล้ว

    👌👌👌👌👌👌👌..... അടിപൊളി സ്കിറ്റ്....

  • @Jayden-ut9hj
    @Jayden-ut9hj 3 ปีที่แล้ว +48

    ഇതെങ്ങനെ ആണ് ഇത്രേം പേർക്ക് ഇഷ്ടപെട്ടത്??? ഇനി എനിക്ക് വല്ല കുഴപ്പം ഉണ്ടോ??? 🤔🤔

    • @lllllllll2079
      @lllllllll2079 3 ปีที่แล้ว +8

      നാട്ടുകാർക്ക് മൊത്തം വട്ടായതാണോ അതോ എനിക്ക് മാത്രം വട്ടായതാണോ 😶😶

    • @abhijith6855
      @abhijith6855 3 ปีที่แล้ว +4

      Sathyam. Bro njanum. Alochichu athu apola ee cmnt kandTh

    • @chandinichandran6680
      @chandinichandran6680 3 ปีที่แล้ว +3

      Njanum atha orkunne

    • @kp-xs3gr
      @kp-xs3gr 3 ปีที่แล้ว +2

      Exactly

    • @jamsheervk6751
      @jamsheervk6751 3 ปีที่แล้ว +5

      ഇവരെ എല്ലാർക്കും ഇഷ്ടം ആണ് ബ്രോ അതോണ്ട് ഇവർ എന്ത് കോപ്രായം കാണിച്ചാലും നല്ലതെന്ന് പറയും നല്ലതാണെങ്കിൽ നല്ലതെന്ന് പറഞാൽ പോരെ

  • @__-rm1kj
    @__-rm1kj 3 ปีที่แล้ว +2

    Amma mon...ivar pwliyaa...ivarde fans like adich pwr akkk...😍😇😘

  • @sawadsabbu7364
    @sawadsabbu7364 3 ปีที่แล้ว +5

    Last polich.... super 🔥🔥🔥🔥

  • @abishekcalicut1776
    @abishekcalicut1776 3 ปีที่แล้ว +1

    Dare to dream kartik bruh uyir😌❤️

  • @gangotrimusics
    @gangotrimusics 3 ปีที่แล้ว +13

    Minnal usha🔥🔥🔥🔥🔥

  • @tinuthomas6404
    @tinuthomas6404 2 ปีที่แล้ว +2

    Climax എന്റെ പൊന്നോ... 💥🔥😂

  • @shihabudheenbava7405
    @shihabudheenbava7405 3 ปีที่แล้ว +20

    Evar varumbol ellam contentum poli ann
    Ashwin and amma ❤🔥

  • @rajeshhoora4095
    @rajeshhoora4095 2 ปีที่แล้ว

    👍👍 ഈ പരിപാടിയിൽ ആകെ കൃതൃമത്വം കാണുന്നത്
    ആ സംക്രാന്തി മാത്രമാ...
    എന്താ ബന്ധപ്പെട്ടവർ അയാളെ മാറ്റാത്തത്
    " പേയ്മെന്റ് " ഇങ്ങോട്ടാ...😂😂😂

  • @സ്നേഹം-ന4ന
    @സ്നേഹം-ന4ന 3 ปีที่แล้ว +348

    After a long time, they are back😄❣️

  • @mscreation6665
    @mscreation6665 3 ปีที่แล้ว +1

    Ashwin uyir... 💕

  • @the_____laksh_world1759
    @the_____laksh_world1759 3 ปีที่แล้ว +3

    അടിപൊളി 😍😍😍😍😍😍പൊളിച്ചടുക്കി ട്ടോ ❤️❤️❤️❤️❤️

  • @athiravishnu2777
    @athiravishnu2777 3 ปีที่แล้ว +1

    Nasirkka യുടെ പ്രതിമ കൊണ്ടുവെച്ചക്കണോ അവിടെ 🙄😜 ഒടുവിൽ churichuuu🙄🤨😄

  • @ibrahimkoyi6116
    @ibrahimkoyi6116 3 ปีที่แล้ว +24

    അവസാനത്തെ bgm യാ മോനെ രോമാഞ്ചം ❤️👍

  • @iqbalunus299
    @iqbalunus299 3 ปีที่แล้ว +1

    എനി എന്തിനാ മിന്നൽ മുരളി 🦸
    മിന്നൽ ഉഷ 🦸‍♀️ഇരിക്കുബോൾ

  • @mr.y3801
    @mr.y3801 3 ปีที่แล้ว +10

    minnal usha⚡😂

  • @brightofcreation7608
    @brightofcreation7608 3 ปีที่แล้ว +2

    മിന്നൽ ഉഷ അടിപൊളി 😂😂👌👌👌👌

  • @vishnuks7597
    @vishnuks7597 3 ปีที่แล้ว +36

    04:23 😂😂😂😂

  • @muhsincheriyam8865
    @muhsincheriyam8865 3 ปีที่แล้ว +1

    Pollichu💥💥💥

  • @appuz3110
    @appuz3110 3 ปีที่แล้ว +22

    കാർത്തിക്കെട്ടൻ വന്നതിൽ സന്തോഷം 💕

  • @sandrajoy3055
    @sandrajoy3055 3 ปีที่แล้ว +1

    Table m mic m ponthiyilla🤣🤣.. Kollam💥

  • @a.svlogs3804
    @a.svlogs3804 3 ปีที่แล้ว +3

    6:43 pwoli scene

  • @raslarasla7934
    @raslarasla7934 3 ปีที่แล้ว +1

    ഇവര് പൊളിയാണ് എന്നും ഞാൻ കാണാറുണ്ട്

  • @shahnashareen5193
    @shahnashareen5193 3 ปีที่แล้ว +3

    Verum ushayalla minnalusha
    😜❣️

  • @zubaidayahkoob1036
    @zubaidayahkoob1036 3 ปีที่แล้ว +2

    Nattikare odivaranne ushak kalin parikk pattie⚡😂😂😂
    Nattikare odivaranne enne Americakk kond ponne⚡😂😂😂🌼

  • @ramlasalam9107
    @ramlasalam9107 3 ปีที่แล้ว +50

    നാട്ടുകാരെ ഓടി വരണേ ഉശേന്റെ കാലിന് പരിക്ക് പറ്റിയെ 😄

  • @shahna7004
    @shahna7004 3 ปีที่แล้ว +2

    Ashin ningale sammathichu....aparam....anukalikam Aya subject ithra bangi ayt ezhuthanum avatharipikanum thankalde kazhiv...well done Ashwin🙌👍

  • @അഗ്നിക
    @അഗ്നിക 3 ปีที่แล้ว +26

    ഹായ് കാർത്തിക് ചേട്ടൻ വന്നായിരുന്നോ 🥰എങ്കിൽ ഇനി മുടങ്ങാതെ കാണാം

    • @Rajeenaali-f5g
      @Rajeenaali-f5g 3 ปีที่แล้ว +1

      ഇതെന്ത് പേരാ അഗ്നിക 🤔🙄😁😂

    • @അഗ്നിക
      @അഗ്നിക 3 ปีที่แล้ว +1

      @@Rajeenaali-f5g അതൊരു പേരാ

    • @Rajeenaali-f5g
      @Rajeenaali-f5g 3 ปีที่แล้ว

      @@അഗ്നിക കൊള്ളാം പൊളി സാനം 😉

  • @vishadavijayan5890
    @vishadavijayan5890 3 ปีที่แล้ว

    Background ulla school കണ്ടപ്പോ ഞാൻ പഠിച്ച സ്കൂൾ പോലെ തോന്നി മാനവേദൻ നിലമ്പൂർ

  • @MadexTrolls
    @MadexTrolls 3 ปีที่แล้ว +4

    അശ്വിൻ ബ്രോയും അമ്മയും പൊളി ⚡️

  • @aminaziya7867
    @aminaziya7867 3 ปีที่แล้ว +310

    One of the Best skit of Ashwin and Amma Minnal Muruli😁🔥

  • @fathimasherin6224
    @fathimasherin6224 3 ปีที่แล้ว

    Enikk ivare... Bayankara ishta

  • @loveyourself-yb2ug
    @loveyourself-yb2ug 3 ปีที่แล้ว +4

    "നാട്ടുകാരെ ഓടി വരനെ ഉണ്ണീശോക്ക് കാര്യം പിടികിട്ടി നൈസായിട്ട് ഒന്നു ചമ്മി യേ" അടിപൊളി ഡയലോഗ്.
    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😀😀😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
    ഒരു രക്ഷയും ഇല്ല 𝚜𝚞𝚙𝚎𝚛 👌👌👌👌

  • @indianpunk742
    @indianpunk742 3 ปีที่แล้ว +4

    ഇവർ ബംബർ അടിച്ചതിൽ സന്തോഷം, ഒത്തിരി പുതിയ കലാകാരന്മാർ വെയ്റ്റിംഗ് ലിസ്റ്റില് ഉണ്ടാവില്ലേ? അവർക്ക് കൂടെ അവസരം കൊടുക്കുക, covid കാരണം തൊഴിൽ ഇല്ലാതായ കലാകാരന്മാർക്കും ഒരു അവസരം നൽകൂ🙌🏻

  • @പ്രവചനസിങ്കം
    @പ്രവചനസിങ്കം 3 ปีที่แล้ว +26

    Nalla comedy ku buzzer adikkatha Nasir ikkayanu E skit il Attavum kooduthal chiripichathu😀😉

  • @angelyt9052
    @angelyt9052 3 ปีที่แล้ว +1

    Aswin polli🎉🎉🎉🔥

  • @ijasmuhaed
    @ijasmuhaed 3 ปีที่แล้ว +7

    ithil entha chirikan illee

  • @shikhilkv9093
    @shikhilkv9093 3 ปีที่แล้ว +4

    Kollam poli sanam😘😘

  • @santhoshsantho1930
    @santhoshsantho1930 3 ปีที่แล้ว

    Bagraund music feel cheyyunnath kaaranam oruvitham pottichirikkenda coundarukalkk puchiriyil othukkendi vannu aa tune imotional feel aayathkondavam

  • @abufathimaabufathima7733
    @abufathimaabufathima7733 3 ปีที่แล้ว +23

    Super performance 🤩🤩

  • @vahabvahu2078
    @vahabvahu2078 3 ปีที่แล้ว +1

    ഇത് ചീറി ണ് 🤩

  • @aswathi_1992
    @aswathi_1992 3 ปีที่แล้ว +69

    Adipoli 😁😁😁😁minnal murali nd usha 🤩🤩😍😍😍😍😍😍😍

  • @Abinkrishhjdjna200
    @Abinkrishhjdjna200 3 ปีที่แล้ว

    kidu skit

  • @indun5887
    @indun5887 3 ปีที่แล้ว +8

    Adipoli👏👏👏ammayum monum super👌👌👌👌👌

  • @subairsha8604
    @subairsha8604 2 ปีที่แล้ว

    ഒരു രക്ഷയും ഇല്ല 👌പൊളി ❤️

  • @vishnump9227
    @vishnump9227 3 ปีที่แล้ว +5

    കാർത്തിക് മച്ചാൻ ❤️

  • @barathanr328
    @barathanr328 3 ปีที่แล้ว

    Polichu 🎊🥳🥳🥳🥳🥳❤️😍😍😍

  • @jojinajose4217
    @jojinajose4217 3 ปีที่แล้ว +20

    Sangathi ushar.. Adipoli.. Peruthishtaay..
    പക്ഷെ ഒരു സംശയം, ഈ 4 മിനിറ്റ് മാറിയോ..

    • @muhammedafreed5759
      @muhammedafreed5759 3 ปีที่แล้ว +1

      നിങ്ങൾക് വേറെ പണി ഒന്നും ഇലെ

    • @jojinajose4217
      @jojinajose4217 3 ปีที่แล้ว +1

      @@muhammedafreed5759 aadyamokke 4 minute aanu oru skit enn paranj thudangi.. Ipoo ath maari.. Athre oll