എഞ്ചിന്‍ തകരാർ, എസിയുമില്ല; വലഞ്ഞ് കോഴിക്കോട്-ഷാർജ വിമന യാത്രക്കാർ | Flight Delay |

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024
  • എഞ്ചിന്‍ തകരാർ, എസിയുമില്ല; വലഞ്ഞ് കോഴിക്കോട്-ഷാർജ വിമന യാത്രക്കാർ | Flight Delay |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 74

  • @jisharchatteysseri6877
    @jisharchatteysseri6877 วันที่ผ่านมา +48

    എയർ ഇന്ത്യ, വെറുതെ ടിക്കറ്റ് കിട്ടിയാലും വേണ്ട.

    • @bollywood5970
      @bollywood5970 วันที่ผ่านมา

      ഇതുവരെ കയറിക്കോ

    • @nabeelnabu2996
      @nabeelnabu2996 10 ชั่วโมงที่ผ่านมา

      ​@@bollywood5970ഓര്മിപ്പിക്കല്ലേ ഒരുതവണ അബദ്ധം പറ്റി ഇപ്പൊ 8 വർഷം ആയി അതിൽ ടിക്കറ്റ് എടുക്കാറില്ല

  • @samuelisaac2468
    @samuelisaac2468 22 ชั่วโมงที่ผ่านมา +23

    നല്ലത് എന്ന് പറ, takeoff ന് ശേഷം ആണ് ഇത്‌ സംഭവിച്ചിരുന്നെങ്കിലോ. So, അല്പം വിഷമിച്ചെങ്കിലും നല്ലത് എന്ന് പറയാൻ പടിക്ക്

    • @infinitebeing1119
      @infinitebeing1119 14 ชั่วโมงที่ผ่านมา +3

      But why people have to stay inside the plane without air condition.

    • @nabeelnabu2996
      @nabeelnabu2996 10 ชั่วโมงที่ผ่านมา

      എന്ത് നല്ലത്
      😂😂

  • @abdumk1
    @abdumk1 วันที่ผ่านมา +20

    കാലാവതി കയിഞ്ഞ വിമാനമാണോ ഇവർ ഉപയോഗിക്കുന്നത് എന്ന് ജനങ്ങളോട് കുറച്ചെങ്കിലും സ്നേഹം ഉള്ള സുപ്രീം കോടതി ജഡ്ജി അന്വേഷിക്കണം

    • @seasme
      @seasme 16 ชั่วโมงที่ผ่านมา

      Aayi janangalode snehamullavar Allah courtil chulaye aaanu ishtam😂

  • @Sillver1234
    @Sillver1234 วันที่ผ่านมา +10

    ഈ കാളവണ്ടിയിൽ ആരെങ്കിലും കയറോ🤔🤔ഞങ്ങളുടെ കബ്ബനീ ബസ്സ് ഇങ്ങനെയാ😂😂😂😂😂 വന്നാൽ വന്ന് പോയാൽ പോയ് 😂😂

  • @FASEELA_R_ART_
    @FASEELA_R_ART_ 16 ชั่วโมงที่ผ่านมา

    നല്ല കാര്യം 👍🏻

  • @jiyaisac4004
    @jiyaisac4004 วันที่ผ่านมา +4

    Air India proper aaayi safety checking cheysthe aanu fly cheyjnath...ente friend air india engineer aarunu...veruthe chavan book cheyanda...

  • @snooptech
    @snooptech วันที่ผ่านมา +2

    Towing vehicle should tow it to some safe place and level the passengers, what is the difference between this and being held hostage?

  • @sooryareghu9623
    @sooryareghu9623 16 ชั่วโมงที่ผ่านมา +4

    Kuttam parayunnavarude shradhakk kuranja rate nokki aayrikkum Pavangal ticket edukkunath ith airlinesnte fault aan

  • @nachustechnics2037
    @nachustechnics2037 8 ชั่วโมงที่ผ่านมา

    Ithenna do plane thanne aano atho ksrtc yo

  • @thusharthushar7834
    @thusharthushar7834 วันที่ผ่านมา +4

    ആർക്കും ഒരുകുഴപവും വരാതിരിക്കട്ടെ.

  • @nabeelnabu2996
    @nabeelnabu2996 10 ชั่วโมงที่ผ่านมา +1

    എത്ര കിട്ടിയാലും പിന്നേം ടിക്കറ്റ് എടുത്തോളും
    എക്സ്പ്രെസ് എന്നും ഇതു തന്നെ അവസ്ഥ
    കുറച്ച് വിവരം ഉണ്ടെങ്കിൽ അതിൽ ടിക്കറ്റ് എടുക്കില്ല

  • @shafeeq7447
    @shafeeq7447 วันที่ผ่านมา +4

    ഇത് ഇവന്മാരുടെ സ്ഥിരം പരിപാടിയാണ്

  • @soudhasidhi4021
    @soudhasidhi4021 วันที่ผ่านมา

    🥺🥺

  • @hilalhamdanhamdan
    @hilalhamdanhamdan วันที่ผ่านมา +1

    2 hr engene irkunu 😢

  • @yasirkunnummal1738
    @yasirkunnummal1738 วันที่ผ่านมา +1

    സോമാലിയൻ Air ലൈൻസ് എന്ന് പേര് മാറ്റണം❤

  • @vaishnavatheertham4171
    @vaishnavatheertham4171 15 ชั่วโมงที่ผ่านมา +1

    എഞ്ചിൻ തകരാറു ഇല്ലങ്കിലും ac ഉണ്ടാവില്ല 😄😄😄😔

  • @Kunchu-m4w
    @Kunchu-m4w วันที่ผ่านมา

    Air India fight arinor edukarud

  • @hakkeemworlds8216
    @hakkeemworlds8216 10 ชั่วโมงที่ผ่านมา

    പലപ്പോഴും ഇതുപോലത്തെ സംഭവം ഉണ്ടാവാറുണ്ട്..മറ്റു രാജ്യങ്ങളുടെ മുന്നിൽ വിളകളയാൻ.ഒന്നോ രണ്ടോ തവണ അല്ല ..എന്തായാലും ഇത് പരഹരിച്ചിട്ടു സർവിസ് nadathikkode

  • @nevadalasvegas6119
    @nevadalasvegas6119 วันที่ผ่านมา +1

    2 hour ac ഇല്ലാദേ ഇരുത്തിയത് തന്നെ case edukkavunnadhanu

  • @ashiljohnchacko7173
    @ashiljohnchacko7173 15 ชั่วโมงที่ผ่านมา

    06/11/24 രാവിലെ 2.40 നു കൊച്ചിയിൽ നിന്നും ഷാർജയ്ക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ പുറപ്പെട്ടത് 10.45 ന്.

  • @MrCheckorkut
    @MrCheckorkut 18 ชั่วโมงที่ผ่านมา +1

    People should have moved in 10 mins to airport. And then fix issues back to flight. Crazy rules.. Ugandan theories

  • @abdulrazaq3188
    @abdulrazaq3188 14 ชั่วโมงที่ผ่านมา

    എല്ല ആൾക്കാർ ബഹിഷ്കരിക്കുക

  • @hameedpk9200
    @hameedpk9200 วันที่ผ่านมา +1

    Valiya tata companiyuda aduthlla ullad evare attaduthadinu shasham
    Air India ek andakilum purogathi undo

  • @NoushadMambarambil
    @NoushadMambarambil วันที่ผ่านมา +40

    ഈ ജനങ്ങൾക്ക് എത്ര കൊണ്ടാലും അറിയില്ല പിന്നെയും എയർ ഇന്ത്യ ടിക്കറ്റ് എടുക്കും

    • @suru5640
      @suru5640 18 ชั่วโมงที่ผ่านมา +3

      Ticket rate koode nokiyalle pokunnath

    • @seasme
      @seasme 16 ชั่วโมงที่ผ่านมา

      3 months mumb ticket eduthal Ella flight fare rate aanu

  • @febisakkeer
    @febisakkeer 12 ชั่วโมงที่ผ่านมา

    ഇത് സ്ഥിരം പരിപാടി ആണ്. കഴിഞ്ഞ ഏപ്രിൽ നമ്മളും ഫ്‌ളൈറ്റിൽ same കണ്ടിഷൻ. അന്നേരം ഇവർ പറയുന്നത് engine കംപ്ലയിന്റ് എന്നാണ്

  • @Abdulnazar696
    @Abdulnazar696 วันที่ผ่านมา

    Enthayalum thudangunnathinu munpe arinjath bhagyam

  • @diyaworld8036
    @diyaworld8036 11 ชั่วโมงที่ผ่านมา

    ആകാശത്തിലെ ksrtc. Ksrtc ഇതിലും ഭേദമാണ്.😂

  • @R.JRemix
    @R.JRemix 12 ชั่วโมงที่ผ่านมา +1

    Air india can give you the verity experiences like no ac, defective display, water drop from above etc… good work .. keep going down😂😂

  • @Rainbowrainbow-m6g
    @Rainbowrainbow-m6g วันที่ผ่านมา

    2014 to naadu kuttiichuvar ji😢😢😢

  • @haneefaannachampalli8732
    @haneefaannachampalli8732 วันที่ผ่านมา +1

    Old aircrafts are operating in this sector. Huge ticket fare. No food all aircrafts are looting people 😊😊😊

  • @bashan96788305
    @bashan96788305 วันที่ผ่านมา

    കോഴിക്കോട് മാത്രമാണല്ലോ എപ്പഴും കുഴപ്പം 😂😂😂.... പാവങ്ങൾ 🤣

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 20 ชั่วโมงที่ผ่านมา

    Tata 😂

  • @shabeerali-rj1ox
    @shabeerali-rj1ox 13 ชั่วโมงที่ผ่านมา

    കോഴിക്കോട് എയർപോർട്ടിനോട് കാണിക്കുന്ന അവഗണന എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ ഇടപെടുന്നില്ല വലിയ വിമാനങ്ങൾ ഇറങ്ങിയാൽ പ്രവാസികൾക്ക് ഒരുപാട് ഗുണം ചെയ്യും

  • @abdulrazaq3188
    @abdulrazaq3188 14 ชั่วโมงที่ผ่านมา

    എയർ ഇന്ത്യ ന്റെ ടിക്കറ്റ് വെറുതെ തന്നാലും വേണ്ട

  • @Mohammedmusthafa-y5q
    @Mohammedmusthafa-y5q วันที่ผ่านมา

    പഴയ കാളവണ്ടി ടാറ്റയുടെ കുപ്പിയിൽ

  • @shebee5255
    @shebee5255 15 ชั่วโมงที่ผ่านมา

    World very worst flight

  • @anujoseph1012
    @anujoseph1012 วันที่ผ่านมา +2

    Air india flights always have some or other issues

  • @GalaxyHail-ps1wu
    @GalaxyHail-ps1wu วันที่ผ่านมา

    യാത്ര ചെയ്യുന്നവരുടെ വിചാരം റേഷനരി കിട്ടണെങ്കിൽ എയ😅റിന്ത്യയിൽ കേറണമെന്നാ

  • @DevikaAB-x5v
    @DevikaAB-x5v 19 ชั่วโมงที่ผ่านมา

    Gir gir മലയാളീസ്

  • @RasheedAhmed-i4w
    @RasheedAhmed-i4w วันที่ผ่านมา

    ഒരു ദിവസം പോലും ഒഴിവില്ലല്ലോ എയർ ഇന്ത്യ ഫ്ലൈറ്റ് ന്റെ പരാതിയും പരിഭവവും

  • @NoushadMambarambil
    @NoushadMambarambil วันที่ผ่านมา +5

    എയർ ഇന്ത്യ ഫ്ലൈറ്റ് ബസ്കരിക്കുക

  • @ajwork6261
    @ajwork6261 วันที่ผ่านมา

    200, 300 dhs nu വേണ്ടി ഇനിയും ഇതില് ticket എടുക്കുന്ന passengers nu ആണ് കുറ്റക്കാർ

  • @nazarshameena7097
    @nazarshameena7097 วันที่ผ่านมา +1

    Ksrtc ബസ് ഇതിലും ഭേദം

  • @noufalnoufal371
    @noufalnoufal371 15 ชั่วโมงที่ผ่านมา

    ഇത്രയൊക്കെ പ്റവാസികളെ വട്ടം കറക്കിയിട്ടും വീണ്ടും വീണ്ടും ഈ പേടകത്തിൽ പോകുന്ന പ്രവാസികളേ നിങ്ങളെ എന്ത് വിളിക്കണം

  • @HanisalGroup
    @HanisalGroup 17 ชั่วโมงที่ผ่านมา +1

    എയർ ഇന്ത്യയുടെ ഈ മനുഷ്യത്വ ഇല്ലായിമ പലപ്പോഴും അനുഭവിച്ചവരല്ലേ പ്രവാസികളിൽ കൂടുതൽ. എന്നിട്ടും വീണ്ടും വീണ്ടും ഇതിൽ തന്നെ ടിക്കറ്റ് എടുക്കും. എന്ത് തെണ്ടിത്തരം ചെയ്താലും ഒരു ചുക്കും വരാനില്ല എന്ന തിരിച്ചറിവാണ് എയർ ഇന്ത്യയെ സാങ്കേതിക തകരാർ ആയിട്ടും പകരം മറ്റൊരു സംവിധാനമോ, സൗകര്യമോ ഒരുക്കാൻ തയ്യാറാവാതിരിക്കാൻ പ്രധാന കാരണം. അനുഭവിക്കുക അത്ര തന്നെ.

  • @spiderhook3699
    @spiderhook3699 วันที่ผ่านมา +5

    ഡോർ തുറക്കാൻ പറ്റുന്നില്ലെ ഇല്ലെങ്കിൽ വിന്റോ അടിച്ചു പൊളിക്കു വായു വേണ്ടേ അതിൽ ഉള്ളവർക്ക് 😔

  • @Shafeekpoomon
    @Shafeekpoomon วันที่ผ่านมา

    എന്തിനാണ് malarukale വീണ്ടും itheel തന്നെ olathunnath

  • @mohammedfazil420
    @mohammedfazil420 วันที่ผ่านมา +1

    Ee fligtil retern eduth sharjayil post aayi irikunnu Ippo avar parayunnath night 9.15 pokum eann

  • @shafeekcp2018
    @shafeekcp2018 วันที่ผ่านมา

    😂

  • @MtxJack-gm2mz
    @MtxJack-gm2mz วันที่ผ่านมา

    Bayshikarikkuvin airindia..paddadi start akku

  • @pravikm9391
    @pravikm9391 วันที่ผ่านมา

    Air India exp eni venda kainja thavana flight 10 has anu kannur nine dxb vaikiyath

  • @shamlankoyakwt2100
    @shamlankoyakwt2100 วันที่ผ่านมา +1

    Vera oru rajathum undakila ithupole ulla oru bimanan😂

  • @mujeebrahmankavungal7125
    @mujeebrahmankavungal7125 วันที่ผ่านมา +1

    ഞ്ചാനും ഒരു പ്രവാസി ആണ്, അഹങ്കാരം കൊണ്ട് പറയല്ല... Air india ഫ്ലൈറ്റിൽ ഞ്ചാൻ യാത്ര ചെയ്യാറില്ല..... സമാധാനമായി യാത്ര ചെയ്യാൻ കഴിയില്ല എന്ന് അറിയുന്നത് കൊണ്ട് മാത്രമാണ്.. Air india ഫ്ലൈറ്റിന്റേതും മറ്റു സ്റ്റാൻഡേർഡ് ഫ്ലൂറ്റിൻറെതും expence താരതമ്യം ചെയ്‌താൽ വലിയ വേദ്യാസം ഒന്നും ഉണ്ടാകില്ല..