കുറ്റം പറയുന്നവർ പറഞ്ഞോട്ടെ അവർ ചെയ്യുന്ന നന്മയൊക്കെ നിങ്ങൾക്ക് കിട്ടും നിങ്ങൾ കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഈ നിലയിൽ എത്തിയത് പിന്നെ ഹറാമായ പൈസ എന്ന് പറയുന്നവരോട് നിങ്ങൾ ഈ കാണുന്നത് സുന്നത്ത് ഒന്നുമല്ലല്ലോ. പാവപ്പെട്ടവർ നല്ല നിലയെത്തുന്നത് ചില ആളുകൾക്ക് പിടിക്കില്ല അസൂയ കൊണ്ടാണ് ഒന്നുമില്ലാത്ത ആളുകൾ വലിയ വീടൊക്കെ കയറ്റി കാണുമ്പോൾ നമുക്ക് സന്തോഷമാണ് നിങ്ങൾ ഉമ്മാനെയും സഹോദരിമാരും നല്ലോണം നോക്കുന്നുണ്ട് പൈസ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് ജീവിക്കുക പൈസ ഇല്ലാത്തപ്പോൾ നിങ്ങൾ ബുദ്ധിമുട്ടി തന്നെയല്ലേ ജീവിച്ചത് എല്ലാവരും അങ്ങനെ തന്നെയാണ് ജീവിക്കുന്നത് പൈസ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് ചെലവാക്കും പറയുന്നവർ പറഞ്ഞോട്ടെ അതിനു മറുപടി കൊടുക്കേണ്ട
സിനു പറഞ്ഞത് സത്യം മരുമക്കളെ മേൽ പറയാൻ എല്ലാർക്കും ഇഷ്ട.നീ മൈൻഡ് ആകണ്ട. ഈ പറയുന്നവരും ഒരു വീട്ടിലെ മരുമകൾ ആവും.. എല്ലാരേം സന്തോഷിപ്പിച്ചു ജീവിക്കാൻ കയീലാ..അനുഭവം!!നിന്റെ വീട് തെന്നെ ആണെടാ അത് നീ സന്തോഷത്തോടെ ജീവിക്.. എല്ലാരടേം വല്യ ആഗ്രഹം ആണ് ഒരു വീട്. അത് ആയിട്ടും നീ തൊട്ടതിനും പിടിച്ചതിനും കുറ്റം കാണുന്നത്.. അവരുടെ കുഴപ്പം ആണ്..
സിനു വിന്റെ കുറ്റങ്ങൾ പറയാൻ കുടുംബം കലക്കി അമ്മായി മാരുടെ ജീവിതം ഇനിയും ബാക്കി 😂😂ഈ കുറ്റം പറയുന്നവരുടെ അഡ്രെസ്സ് കിട്ടിയെങ്കിൽ ഒന്ന് ചെന്ന് നോക്കണം അവരുടെ വീട്ടിൽ 😃
നിങ്ങളെ ചാനൽ മാത്രമല്ല എല്ലാരുടെ യും ചാനലിലും ഇത് തന്നെ അവസ്ഥ നല്ലവണ്ണം പുകയത്തും എന്തെങ്കിലും ഒന്ന് കിട്ടിയാൽ അതിലിൽ പിടിച്ചു തൂങ്ങും ബാഡ് കമൻഡ് മൈൻഡ് ചെയ്യണ്ട ❤❤❤ നമ്മളെ ഒരു കമന്റ് കൊണ്ട് എത്ര alukalaa🎉 കണ്ണീർ കുടിക്കുന്നത്
മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ. നമുക്ക് നമ്മളെ അറിയാമെങ്കിൽ അസൂയാലുക്കളുടെ വാക്കുകൾ ചെവികൊള്ളേണ്ടതില്ല. എന്തെങ്കിലും പറയട്ടെ. നിങ്ങളെ ഫാമിലി മൊത്തം അടിപൊളിയല്ലേ ❤❤❤
Sinu nee tention avanda. മനുഷ്യൻ എന്ന വർഗ്ഗം അങ്ങനെയാ എന്ത് cheythalum enthenkilum ഒരു നെഗറ്റീവ് കണ്ട് പിടിക്കും.. നീ മൈൻഡ് ചെയ്യണ്ട നല്ല ഹാപ്പിയായി മുന്നോട്ട് പോകൂ❤
നൗഫൽ പറഞ്ഞത് ആണ് സത്യം.. കാരണം ഈ ലോകത്ത് ആരും ഉണ്ടാകില്ല.. ആർക്കും ഈ ലോകത്ത് സ്ഥിരം ഇല്ല.. പിന്നെ എന്തിനാ ഈ ആളുകൾക്ക് കുശുമ്പ്.. എല്ലാരും നന്നായി ജീവിക്കട്ടെ.. Sinude മുഖത്ത് നല്ല വിഷമം ഉണ്ട് പാവം എന്തിനാ ഒരാളെ വിഷമിപ്പിച്ചു സന്തോഷിക്കുന്നത്..
ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടുന്നതാണ് എല്ലാവർക്കും ഇഷ്ടം ദാരിദ്ര്യത്തിൽ നിന്ന് വന്നവർക്ക് മാത്രമേ അത് മനസ്സിലാവുകയുള്ളൂ വേറെ ആർക്കും മനസ്സിലാക്കുകയില്ലഅവർക്ക് അതിനെ പറ്റി അറിയുകയുള്ളൂ 🤲🤲🤲🤲🤲🤲🤲🤲🤲❤️
Sinu don't bother reading comments you do what you think is right people will comment negatively cause they're jealous and envy your families achievements. Your families success is well deserved stay blessed always
Pavam ann sinu... noufal please do takecare of her Noufal care cheyunundavum but she have something inside. She need some more care... Oru pennin nthaylam jealous indavm ath manasil aki sinune care cheyyy.
ആൾക്കാർ നല്ലതു പറയാൻ വഴി ഞാൻ പറഞ്ഞു തരാം. പൊരിവെയിലത്തു കൂലിപ്പണി ചെയ്തു ബുദ്ധിമുട്ട് പറഞ്ഞു അല്ലാലുകൾ കാണിച്ചു ജീവിക്ക. ഒരു വാടക വീടാണേൽ ഏറ്റവും നല്ലത്. എന്നാൽ എല്ലാർക്കും തൃപ്തി അതാണ് നമ്മടെ മലയാളികൾ. ഒരാളെ നന്നാവാൻ സമ്മതിക്കരുത്. 🙏
സിനു നെഗറ്റീവ് കമന്റ് നോക്കുമ്പോ ചുറ്റുള്ള ഭാഗങ്ങൾ ഒന്ന് ചിന്തിക്കണം അത്രയും നല്ല ഒരു കുട്ടിയാണ് നിങ്ങൾ അത് കൊണ്ടു നെഗറ്റീവ് കണ്ട് അവർക്ക് ജീവിച്ചു നിക്കല്ലെ അലമോൾക്കും ജീവിക്കാൻ ഉള്ളത് അല്ലെ ഈ നെഗറ്റീവ് കണ്ട് നിന്നാൽ അല മോളെ വലുതായാൽ അവൾക്കും പറഞ്ഞു കൊടുക്കാൻ ഇങ്ങനെ ആണോ അല്ലല്ലൊ സ്വന്തം ഉപ്പ ഗൾഫിൽ പോയി സ്വന്തം മകൾ ഇങ്ങനെ ചിന്തിക്കുന്നത് ഉപ്പാക്ക് സങ്കടം കാണുലെ ഇത്ര motivated ചെയ്യാൻ അല്ല ട്ടൊ പറഞ്ഞത് ജീവിതത്തിൽ ചുറ്റുള്ള ഭാഗങ്ങൾ ഓർത്തു മനസിലാക്കി ചിന്തിച് മനസിന് നല്ല ശക്തി നൽകി നില്ക്കു ❤️ സിനു ഇത്ത alamole day ini my life ചെയ്യണേ ആ വാവന്റെ ഒരു day കാണാൻ ആഗ്രഹം ഉണ്ട്
സിനു. വന്നു കയറുന്ന പെണ്ണാണ്. ഒരു ഉമ്മയാകുന്നത്. ഒരു അമ്മായിമ്മ ആവുന്നത് വീടിന്റ നെടും തൂൺ ആവുന്നത്. ഈ പറയുന്നവരൊക്കെ ഇത് പോലെ ഓരോരോ സ്റ്റേജ് കഴിഞ്ഞവരായിരിക്കും. ഒന്നും മൈൻഡ് ചെയ്യണ്ട സിനു.. ആധ്യത്തെ പോലെ മുന്നോട്ട് പോവുക 🙏
നല്ലത് മാത്രം സംസാരിക്കുക അല്ലെന്‍കില്‍ മിണ്ടാതിരിക്കുക എന്നാണ് നബി (സ )പറഞ്ഞിട്ടുള്ളത്
പറയുന്നവർ അവിടെ പറയട്ടെ സീനു സംസാരിക്കണം ഞങ്ങൾ ക്ക് ഇഷ്ടം 🥰❤️
എനിക്ക് സിനു വിന്റെ ഡ്രെസ്സിങ് ഒത്തിരി ഇഷ്ടം... എന്നും അത് ഫോളോ ചെയ്യുക....
കുറ്റം പറയുന്നവർ പറഞ്ഞോട്ടെ അവർ ചെയ്യുന്ന നന്മയൊക്കെ നിങ്ങൾക്ക് കിട്ടും നിങ്ങൾ കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഈ നിലയിൽ എത്തിയത് പിന്നെ ഹറാമായ പൈസ എന്ന് പറയുന്നവരോട് നിങ്ങൾ ഈ കാണുന്നത് സുന്നത്ത് ഒന്നുമല്ലല്ലോ. പാവപ്പെട്ടവർ നല്ല നിലയെത്തുന്നത് ചില ആളുകൾക്ക് പിടിക്കില്ല അസൂയ കൊണ്ടാണ് ഒന്നുമില്ലാത്ത ആളുകൾ വലിയ വീടൊക്കെ കയറ്റി കാണുമ്പോൾ നമുക്ക് സന്തോഷമാണ് നിങ്ങൾ ഉമ്മാനെയും സഹോദരിമാരും നല്ലോണം നോക്കുന്നുണ്ട് പൈസ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് ജീവിക്കുക പൈസ ഇല്ലാത്തപ്പോൾ നിങ്ങൾ ബുദ്ധിമുട്ടി തന്നെയല്ലേ ജീവിച്ചത് എല്ലാവരും അങ്ങനെ തന്നെയാണ് ജീവിക്കുന്നത് പൈസ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് ചെലവാക്കും പറയുന്നവർ പറഞ്ഞോട്ടെ അതിനു മറുപടി കൊടുക്കേണ്ട
സിനു പറഞ്ഞത് ശെരിയാണ് എനിക്കും അങ്ങനെ അനുഭവം ഉണ്ട് മിണ്ടാതിക്കുന്നതാണ് നല്ലത്
ചിലരെ പടച്ചത് തന്നെ മറ്റുള്ളവരുടെ കുറ്റം നോക്കി നടക്കാനാ 😂😂
മിണ്ടിയില്ലെങ്കിലും ചിരിക്കാലോ.... ഉപജീവനം ഈ subscribers ആണ്
Kuttam parayunna subscribers anoo vendath
Veettukarodu chiricholum
Nee samsarichilenkil nja sinuskichen nja ozhivakki
അസൂയ ഉള്ള ആളുകൾ പലതും പറയും നിങ്ങള് സന്തോഷത്തോടെ പോകുക
സിനു നിങ്ങളുടെ happiness ആണ് ഞങ്ങള്ക്ക് വലുത്.. സിനു നിന്നെ മനസിലാക്കുന്നവരും ഈ വീഡിയോ കാണുന്നുണ്ട്. അവർക്കു വേണ്ടിയെങ്കിലും നീ മിണ്ടണം
ശരിയാ
Yes..pawam aanu sinu...nyan avare old videos okke eppo kaanal..avarde trip poya videosum kashmir vlogs ...avare happiness nammaleyum happiness.. ❤❤@@jaseenajamsheedjase2219
Carcot 👍
Sathyam
😅😅👍🤲👌
സിനു പറഞ്ഞത് സത്യം മരുമക്കളെ മേൽ പറയാൻ എല്ലാർക്കും ഇഷ്ട.നീ മൈൻഡ് ആകണ്ട. ഈ പറയുന്നവരും ഒരു വീട്ടിലെ മരുമകൾ ആവും.. എല്ലാരേം സന്തോഷിപ്പിച്ചു ജീവിക്കാൻ കയീലാ..അനുഭവം!!നിന്റെ വീട് തെന്നെ ആണെടാ അത് നീ സന്തോഷത്തോടെ ജീവിക്.. എല്ലാരടേം വല്യ ആഗ്രഹം ആണ് ഒരു വീട്. അത് ആയിട്ടും നീ തൊട്ടതിനും പിടിച്ചതിനും കുറ്റം കാണുന്നത്.. അവരുടെ കുഴപ്പം ആണ്..
സിനു വിന്റെ കുറ്റങ്ങൾ പറയാൻ കുടുംബം കലക്കി അമ്മായി മാരുടെ ജീവിതം ഇനിയും ബാക്കി 😂😂ഈ കുറ്റം പറയുന്നവരുടെ അഡ്രെസ്സ് കിട്ടിയെങ്കിൽ ഒന്ന് ചെന്ന് നോക്കണം അവരുടെ വീട്ടിൽ 😃
സിനൂ നീ സംസാരിക്ക് പറയുന്നോര് പറയട്ടെ ❤
പാവം കുട്ടിയാണ് സിനു
സിനു നീ മിണ്ടാതെ ഇരിക്കല്ലേ
എല്ലാവരും മിണ്ടുമ്പോഴാണ് വീഡിയോ കാണനും രസം
ഞാൻ എല്ലാ വീഡിയോയും കാണും 😀
എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് 😮
Alakutty sundhari🥰 maasha allah
അതാണ് നൗഫലെ കണ്ണു കടി. സിനു നീ മിണ്ടൂ ഒരു ദിവസം ഞങ്ങൾ വീട് കാണാൻ വരുന്നുണ്ട് മാഷാ അള്ളാ..
Sinu mindathond vlog kekan rasamilla
Enthina sinu athonnum maint cheyyanda ningalude life ningal theerumanikka🤲🤲🤲
നിങ്ങളുടെ ചാനൽ ഭയങ്കര ഇഷ്ട
Driving cheyumbol orikkalum phone used cheyan padilla athu mathi valiya oru abakadam undakan
നിങ്ങളെ ചാനൽ മാത്രമല്ല എല്ലാരുടെ യും ചാനലിലും ഇത് തന്നെ അവസ്ഥ നല്ലവണ്ണം പുകയത്തും എന്തെങ്കിലും ഒന്ന് കിട്ടിയാൽ അതിലിൽ പിടിച്ചു തൂങ്ങും ബാഡ് കമൻഡ് മൈൻഡ് ചെയ്യണ്ട ❤❤❤ നമ്മളെ ഒരു കമന്റ് കൊണ്ട് എത്ര alukalaa🎉 കണ്ണീർ കുടിക്കുന്നത്
നൗഫലിന്റെ ടിക് ടോക് മുതൽ കാണുന്നത് ഇനിയും ഉയർച്ചയിൽ nilkatte
മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ. നമുക്ക് നമ്മളെ അറിയാമെങ്കിൽ അസൂയാലുക്കളുടെ വാക്കുകൾ ചെവികൊള്ളേണ്ടതില്ല. എന്തെങ്കിലും പറയട്ടെ. നിങ്ങളെ ഫാമിലി മൊത്തം അടിപൊളിയല്ലേ ❤❤❤
സിനു കുറ്റം പറയുന്നവരെ അവിടെ പറയട്ടെ നീ സംസാരിക്ക് ഉഷാറായിട്ട്
അതെ
Athe
👍🏻
സിനു പൊളി ആണ് ❤
Sinu nalla kuttiyan noufalinte illaymayilek vannathan puthiya veed kand vannathalla❤
Sinoo povaan para😀😀😀😀
സിനുവിൻ്റെ സംസാരം കേട്ട് ചിരിവന്നു അലമോളുടെ ഇരുത്തം നോക്കിയെ മോൾക്ക് ദീർഘായുസ്സ് നൽകട്ടെ പടച്ചവൻസിനുകുറ്റം പറഞ്ഞോട്ടെ അവർ ചെയ്ത നൻമ്മ നമ്മൾക്ക് കിട്ടും
പാവം സിനു ഉഷാറായി ഇരിക്ക്
അലമോളെ കണ്ണ് നൗഫലിന്റെ ഉപ്പാനെ പോലെതോന്നുന്നു 😍😍
അതിജീവിച്ച് കാണിക്കും അല്ല പിന്നെ😏💪💪💪👍👍
Seedoo❤❤❤❤❤
😅
Sinun ahangaram allathenda 😂jilashadinte wife jinsine kand padikk
Ammayimaru ethiyallo😅
പറയുന്നവർ പറയട്ടെ 😂😂alla പിന്നെ 🥰🥰🥰
ആമീൻ എനിക്കും വീടില്ല ഞങ്ങൾ വാടകവീട്ടിലാണ്
Masha allah ഹല ബേബി .പപ്പ മുഖം🥰🥰🥰♥️♥️💜💙
Ninghalude familiyea nghanghalk ishtamane❤
മോനെ നീ സന്തോഷമായിരിക്. നെഗറ്റീവ് പറയുന്നത് മൈൻഡ് ആക്കണ്ട. 🥰
Enthena. Ethra. Channel
Poyi pani nokkaan para noufale❤❤
Sinu ni happy aavunnth kanan aan isttan
അത് അവരുടെ ഇഷ്ടം അവര്ക് ഇല്ലാത്ത കുഴപ്പം എന്താ നിങ്ങൾ ക് അവർ കുറെ ബുധിമുട്ട് അനുഭവിച്ചർ ആണ് അവരും നല്ലത് പോലെ ജീവിക്കട്ടെ
Setomany❤❤❤
Sinu comments boxs kanditt mindathe nilkukayalla vendath parayunavar parayatteaa Ni ath maittakanda Apoo nallonam parayan vendath❤️
Sinu nee tention avanda. മനുഷ്യൻ എന്ന വർഗ്ഗം അങ്ങനെയാ എന്ത് cheythalum enthenkilum ഒരു നെഗറ്റീവ് കണ്ട് പിടിക്കും.. നീ മൈൻഡ് ചെയ്യണ്ട നല്ല ഹാപ്പിയായി മുന്നോട്ട് പോകൂ❤
Enth vannalum chirichu samsarikkanam sinu. Kuttapeduthunnore maindakkanda.
നൗഫൽ പറഞ്ഞത് ആണ് സത്യം.. കാരണം ഈ ലോകത്ത് ആരും ഉണ്ടാകില്ല.. ആർക്കും ഈ ലോകത്ത് സ്ഥിരം ഇല്ല.. പിന്നെ എന്തിനാ ഈ ആളുകൾക്ക് കുശുമ്പ്.. എല്ലാരും നന്നായി ജീവിക്കട്ടെ.. Sinude മുഖത്ത് നല്ല വിഷമം ഉണ്ട് പാവം എന്തിനാ ഒരാളെ വിഷമിപ്പിച്ചു സന്തോഷിക്കുന്നത്..
Anikk sinue bayagara eshtan dressigum sobavum okk supper❤
സിനു നിന്നെ ഇഷ്ടപ്പെടുന്നവര്ക്ക് വേണ്ടി നീ ഹാപ്പിയാവ്
കണ്ണൂർ അല്ല മട്ടന്നൂർ ആണ്..എയർ പോർട്ട്... ഞങ്ങളെ നാട്ടിൽ 💖💖
ഉയർച്ച നല്ലതാണ് പക്ഷെ അത് പടച്ചോനെ മറന്നാവരുത്
Padachonearannitta nee pacha erachi thinnunne
Alhamdulella. 🤲🤲🤲
പറഞ്ഞതന്നെ പിന്നേ൦പിന്നേ൦ പറയുന്നത് എന്താ
സിനു പോട്ടെ നൗഫൽ പറയുന്നതാ ശരി 💕💕
ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടുന്നതാണ് എല്ലാവർക്കും ഇഷ്ടം ദാരിദ്ര്യത്തിൽ നിന്ന് വന്നവർക്ക് മാത്രമേ അത് മനസ്സിലാവുകയുള്ളൂ വേറെ ആർക്കും മനസ്സിലാക്കുകയില്ലഅവർക്ക് അതിനെ പറ്റി അറിയുകയുള്ളൂ 🤲🤲🤲🤲🤲🤲🤲🤲🤲❤️
Ningal veed evideyanu aadyita chanel kanunnad
പറയുന്നവർ അവിടെ പറയട്ടെ അങ്ങോട്ട് ചിന്ദിക്കണ്ട 🤲🏼🤲🏼🤲🏼😢😢
Athan lokam nannayal aarkkum pattoola payaya veettil aakyal ellarum istavum ingal athonnum nokanda ❤
നാം നമ്മുടെ ഇഷ്ടത്തിൽ ജീവിക്കുക
Sinu Dont care ❤❤❤
Kudiyirikkalin mouloodh sadhass undaayille?
Undenkil enthayalum ath content akumayirunnu😅
പറയുന്നവർ പറയട്ടെ പോയി പണിനോക്കാൻപറ. ഒരുപാട് കഷ്ടപ്പാട് സഹിച്ചു ജീവിച്ചതല്ലേ. ഇനി സന്ദോഷത്തോടെ ജീവിക്ക്. ഫുൾ സപ്പോർട് ❤️
Sinu nee nalla kuttiyanu poliyanu mnee
Patttathoor vedio kananda athre ullu athonnm mind akanda 😍🫂ningl adipwoliya masha allah 🫂🫂😍
Sinudress👌👌
നൗഫു ഹാപ്പി ആയി ഇരിക്ക് നി കൊറെ കഷ്ട്ട പെട്ടു എനി അങ്ങനെ ആവരുത്
Parayunnavar avidaparajontta sinoo agontt maintt kodukandaaa
Hi nte husbantinte manassan noufalin aar ndh paranhalum onnum thirich parayula parayunnavar parayatte ❤
Parayunnavar paranjotte enthina karyam akunnath asuya kond paraya ath onnum karyam akanda paranj seelam ullavar paranjkonde irkkum inim oru paad uyarathil ethikatte nathan🤲🤲🤲🤲 parayunnavare vaa puttam pattula ath onnum karyam akanda ningal
പറയുന്നവർ അവിടെ പറയട്ടെ നൗഫൽ നീ അത് കാര്യമാക്കണ്ട 👍🏻
പറയുന്നവർ പറയട്ടെ അതിൽ അവർ സന്തോഷം കണ്ടെത്തുന്നു അത് മൈന്റ്റ് ചെയ്യണ്ട 😊
Nanakkad. Sinu vidioil vann karaye illangil varadirunnude parayunnavar parayatte illangi piñe chanali varadirukka evidangilum ഇളളോര പറയുനതലേ
സിനു ഭയങ്കരമായി ക്ഷീണിച്ചു.
Mattulavarudeyonum ningal kelkanda ningal sandhoshairikku sinu
Sinu avarokke parayatte ni athonnum sradhikkatta
Sinu maint cheyyanda. Nammude jeevithamanu. Santhoshathode irik
Ini oru nalla business thudanga life long vendi , nnit youtube ozivaka🫣😝 oru idea prnjunnollu
നിങ്ങളെയർച്ചയിൽ valresthosham
Mattullavar parayunnathu nokkiyirunnal athine nerundaku ningal ningalude channel happyayi munnottu kondupokuu sinunte cookinginu waitinganu
സിനു തളരരുത് ഉഷാറായിട്ടുമുന്നോട്ട് പോവുക 👍പറയുന്നവർ പറയട്ടെ
സിനു പറയുന്നവർ പറയട്ടെ ഇയ്യ് മൈന്റ് ആകരുത് അടിപൊളിയായി സന്തോഷത്തോടെ ജീവിച്ചു കാണിക്കു ഒന്നും ശ്രദ്ധിക്കരുത് ഇഷ്ട്ടം കൊണ്ട് പറയുവാ...
സിനു പറയുന്നവർ പറയട്ടെ ആരുടെയും വായ നമ്മുക്ക് കെട്ടാൻ പറ്റില്ലല്ലോ ക്ഷമിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
സിനു നല്ല നാത്തൂൻ ആണ് 👍👍👍എല്ലാരു അങ്ങനെ പറയും സിനു അത് വക വെക്കേണ്ട മുണ്ട കയ്യ്തന്റെ മുള്ള് പോലെ ആണ് മിണ്ടിയാലും കുറ്റം മിണ്ടാതെ ഇരുന്നാലും കുറ്റം
noufalka andy husbent inganaya parayua sinutha ingal onnum mainte akkanda
Sinu should wear seat belt while travelling it's compulsory and she has the baby in her arms not safe at all
കുട്ടി നഹ്ഫൽ മോളെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰
Helo
Monee nowfale veed kanumbol orupad santhosham ttoo
Pinne work area undakkikkoo
Enthayalum paisa buddhimuttan ath Eniyum neetiyal paisa pinneyum Kood I’m
Parayunnavar parayatte makkalee janangal pala vidamalle
Pinne work area ellangil kitchen venam kedavumtto
Altar parayatte sinumolee nammude nilak nammalk jeevikkam
Sinu tenshion avandatta ❤❤❤❤❤
Orupad ishtamattoo
Oru divasam veed kanan varattoo
Insha Allah ❤❤❤
Sinu don't bother reading comments you do what you think is right people will comment negatively cause they're jealous and envy your families achievements. Your families success is well deserved stay blessed always
Parayunnavar parayatte sinu. ❤❤❤❤
Youtoub ഹറാം തന്നെ ആണ് സ്ത്രീകളെ പ്രദേർശിപ്പിക്കുന്നത് തെറ്റ് തന്നെ ആണ്
കാണുന്ന നമ്മൾ ചെയ്യുന്നതും ഹറാം തന്നെ
കാണാതെ ഇരുന്നൂടെ 😏
Athe
Karroct😂
Hararam thannyan mony noufaly nee umma penghal barya anya purushanmary kanikkalum nee idunna vedio jhanadakkamulla alukal kanunnathum haraman nammudy muthrsool (swa) paranhjath orikalum kalavakilla niufaly Allahu namukkellavarkum poruthappett hidayath nalkatty Ameen
അപ്പോൾ നിങ്ങൾ യൂട്യൂബ് കാണുന്നത് ഹറാം അല്ലെ
Ameen 🤲
Pavam ann sinu... noufal please do takecare of her
Noufal care cheyunundavum but she have something inside.
She need some more care...
Oru pennin nthaylam jealous indavm ath manasil aki sinune care cheyyy.
Sinu nalla kuttiyan
ആൾക്കാർ നല്ലതു പറയാൻ വഴി ഞാൻ പറഞ്ഞു തരാം. പൊരിവെയിലത്തു കൂലിപ്പണി ചെയ്തു ബുദ്ധിമുട്ട് പറഞ്ഞു അല്ലാലുകൾ കാണിച്ചു ജീവിക്ക. ഒരു വാടക വീടാണേൽ ഏറ്റവും നല്ലത്. എന്നാൽ എല്ലാർക്കും തൃപ്തി അതാണ് നമ്മടെ മലയാളികൾ. ഒരാളെ നന്നാവാൻ സമ്മതിക്കരുത്. 🙏
Suttaaa❤😚😚😚masha allah...ingl happy ayi irikkuuuu❤nthina mattullor paraynth accept akkunnee...ninglk ariyaalo engne ahn nn...mattullore paranj bodiippikkanu onnum nikkndaa.ninglk happy avnth cheyy.❤
Njan ninghale videos ellam kanarund sinu nalla kuttiyan aval avale vila kalayunnilla matullavaroke thudanghumbol nalla poleya pinne avark lajjapolumilladhe aai sinu idhvare mareetilla ennum angane avatte
സിനു നെഗറ്റീവ് കമന്റ് നോക്കുമ്പോ ചുറ്റുള്ള ഭാഗങ്ങൾ ഒന്ന് ചിന്തിക്കണം അത്രയും നല്ല ഒരു കുട്ടിയാണ് നിങ്ങൾ അത് കൊണ്ടു നെഗറ്റീവ് കണ്ട് അവർക്ക് ജീവിച്ചു നിക്കല്ലെ അലമോൾക്കും ജീവിക്കാൻ ഉള്ളത് അല്ലെ ഈ നെഗറ്റീവ് കണ്ട് നിന്നാൽ അല മോളെ വലുതായാൽ അവൾക്കും പറഞ്ഞു കൊടുക്കാൻ ഇങ്ങനെ ആണോ അല്ലല്ലൊ സ്വന്തം ഉപ്പ ഗൾഫിൽ പോയി സ്വന്തം മകൾ ഇങ്ങനെ ചിന്തിക്കുന്നത് ഉപ്പാക്ക് സങ്കടം കാണുലെ ഇത്ര motivated ചെയ്യാൻ അല്ല ട്ടൊ പറഞ്ഞത് ജീവിതത്തിൽ ചുറ്റുള്ള ഭാഗങ്ങൾ ഓർത്തു മനസിലാക്കി ചിന്തിച് മനസിന് നല്ല ശക്തി നൽകി നില്ക്കു ❤️
സിനു ഇത്ത alamole day ini my life ചെയ്യണേ ആ വാവന്റെ ഒരു day കാണാൻ ആഗ്രഹം ഉണ്ട്
😊
Nan annu innum ore pole videosellam kanunnalan noufal nannayi kandathil sandhosham 🎉
Sinuu🥰🥰🥰🥰
എനിക് ഒരു അനിയനെ പോലെ തോന്നും നൗഫൽ ക ഞാൻ ആ വീടിൽ ഒരു അങ്ങമാണ്
സിനു. വന്നു കയറുന്ന പെണ്ണാണ്. ഒരു ഉമ്മയാകുന്നത്. ഒരു അമ്മായിമ്മ ആവുന്നത് വീടിന്റ നെടും തൂൺ ആവുന്നത്. ഈ പറയുന്നവരൊക്കെ ഇത് പോലെ ഓരോരോ സ്റ്റേജ് കഴിഞ്ഞവരായിരിക്കും. ഒന്നും മൈൻഡ് ചെയ്യണ്ട സിനു.. ആധ്യത്തെ പോലെ മുന്നോട്ട് പോവുക 🙏
Noufal ee samsaram nirthoo
Sinunta ഉമ്മാക് എത്ര മക്കൾ ആണ്