കുറേ ആളുകളുടെ കമന്റ് കണ്ടു. ചക്കരയുടെ സ്വഭാവം നന്നാക്ക് എന്ന് പറഞ്ഞിട്ട്. പ്രിയപ്പെട്ടവരേ ആ പെണ്ണിന് അറിയില്ലായിരുന്നു ഇത് പ്രാങ്ക് ആണ് എന്ന്. അവൾക് ഇഷ്ടം ഇല്ലാത്ത ഒരു കാര്യം ചെയ്തപ്പോൾ അവൾ സൗണ്ട് കൂട്ടി പ്രതികരിച്ചു. അതും സ്വന്തം വീട്ടുകാരോട്. Enikk അതിൽ ഒരു തെറ്റും തോന്നിയില്ല
ചക്കരെ..... ഈ ജേഷ്ഠൻ നിന്റെ സമ്പത്ത് അറ്റമില്ലാത്ത അഹങ്കാരത്തോടെ നെഞ്ചുയർത്തി നിൽക്കാൻ നിനക്ക് ഈ ബ്രദർ മതി മോളെ.... എനിക്കൊന്നും ഇല്ലാതെ പോയതും ഞാൻ ഇന്നും ആഗ്രഹിക്കുന്നതും ഇങ്ങനെ ഒരു ബ്രദറിനെയാണ് പിന്നെ നിന്റെ കുറുമ്പും തർക്കുത്തരവും കുറച്ചു കുറച്ച് നല്ലൊരു അനിയത്തിക്കുട്ടിയാവണം ആ ഇക്കാക്കയുടെ അനുസരണയുള്ള അച്ചടക്കമുള്ള അനിയത്തിക്കുട്ടി, 👌 ഉമ്മാ..... ഉമ്മ പോളിയാണ് മ്മ....... ഉമ്മാക്ക് സ്നേഹത്തോടെ ഒരുമ്മ 😍😘🌹 അള്ളാഹു ആഫിയത്തുള്ള ദീർഘയുസ്സും സന്തോഷവും സമാധാനവും തരട്ടെ
ഞാനും ഇങ്ങനെ ആയിരുന്നു. സ്നേഹിച്ച ആളെ കിട്ടും വരെ ഇങ്ങനെ വിട്ടുകാരെ പറ്റിച്ചു 😁. പിന്നെ നൈസ് ആയിട്ട് ആളെ വീട്ടിൽ വരുത്തി പെണ്ണ് കാണാൻ ആരും അറിയാത്ത ഒരു ഇൻസ്റ്റാഗ്രാം പ്രണയ വിവാഹം 😉. അൽഹംദുലില്ലാഹ് ഇപ്പോ റാഹത് ആണ് ലൈഫ് 🥰🥰.
ഇത് പരിപാടി പൊളിച്ച് നൗഫലേ__🌹👍 But___ഞാൻ കര്തി ഈ വിവരം അറിഞ്ഞ ചക്കരകുട്ടി സ്കൂള്ന്ന് വരുംമ്പൊ വീട്ടിലേക്ക് വരാതെ കൂട്ടുകാരികളുടെ വീട്ടിലെവിടേലും പോയി മാറി നിൽക്കും ന്ന്_____ എന്തായാലും പാവം ചക്കരകുട്ടിന്റെ ആ കരച്ചിൽ കണ്ടപ്പൊ____മനസ്സിൽ വിഷമം തോന്നിപോയി ട്ടൊ______ ഉമ്മാടെ അഭിനയവും പൊളിച്ച്__👍
അവള് പറഞ്ഞതിൽ ഒരു കാര്യമുണ്ട് ഇങ്ങനെ കണ്ട ഇഷ്ടപ്പെടുന്നവർ കണ്ടാൽ മതി എന്ന് 👍👍 ഞാനും അങ്ങനെതന്നെ പറഞ്ഞിരുന്നത്. ഈ പെണ്ണ് കാണാൻ കണ്ടപ്പോൾ എനിക്ക് എന്നെ പെണ്ണുകാണാൻ വന്നത് ഓർമ്മ വന്നു 😁😁
സ്വന്തം വീട്ടിൽ എല്ലാവരും ഇങ്ങനെ ആയിരിക്കും. അന്യ വീട്ടിൽ ചെല്ലുമ്പോൾ എല്ലാം മാറും. അവരുടെ എല്ലാ സങ്കടങ്ങളും ദേശ്യവും എല്ലാം ഒടുക്കി ക്ഷമിച്ചു നിൽക്കും.
നൗഫലേ ചക്കരകരഞ്ഞ് നിന്ന ജനവാതിൽ ന്മേൽ ഒരു കുട തൂക്കിയിട്ടിരിക്കുന്നത് കണ്ടു അത് ടൈനിംഹാളിലല്ലേ അത് എടുത്ത് മാറ്റണ Pന്നേ നല്ല ഒരു ടേബിൾ ഉമ്മച്ചിക്ക് വാങ്ങി കൊടുക്കു ഒരുപാട് ഇഷ്ടായി നല്ല സ്നേഹമുള്ള ഉമ്മ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നീ ഉമ്മയേക്കും പെങ്ങന്മാരേയും നല്ല വണ്ണം നോക്കണം കേട്ടോ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ
വീഡിയോ കണ്ട് കരഞ്ഞുപോയി പ്ലസ് ടു കഴിഞ്ഞ് ഉടനെ പഠിക്കാൻ അനുവദിക്കാതെ കല്യാണം കഴിപ്പിച്ചു കഴിഞ്ഞിട്ട് പഠിക്കാമെന്ന് പറഞ്ഞു പക്ഷേ അത് നടന്നില്ല അപ്പോഴത്തെ അവസ്ഥ ഓർമ്മയിൽ വന്നു ചക്കരക്ക് പഠിക്കാൻ ഇഷ്ടം ഉണ്ടെങ്കിൽ പഠിച്ചതിനുശേഷം കെട്ടിച്ചു വിട്ടാൽ മതി
Pavam chakkara😊 njanum karanjirunnu enne first penn kanan vannapo🤣🤣athoke orkumbol ippo chiri vara🤪padikunna timil okke penn kanan vara paranjal ath oru ballatha sagadam ann😞padanam okke kayinj nallaru chekkane kittate chakkarak duha cheyyam🤲🏻🤲🏻
വീഡിയോ അടിപൊളി ❤️ എന്റെ ഇക്കയാണ് എന്നെ ആദ്യം ആയി പെണ്ണ് കാണാൻ വന്നയാൾ. ഞാൻ ചക്കരേനെ പോലെ ആയിരുന്നു കരഞ്ഞു കൊണ്ടാണ് ഇക്കാടെ മുമ്പിൽ പോയി നിന്നത്. അത് കൊണ്ട് തന്നെ ഇക്ക എന്നെ കൊണ്ടേ പോന്നോളൂ ഇപ്പോ അയാളെ രണ്ടു മകളെ ഉമ്മയാണ് ഞാൻ. വീഡിയോ കണ്ടപ്പോ അതാണ് ആദ്യം ഓർമയിൽ വന്നത് .
ചക്കര എന്തിനാ ഇങ്ങിനെ മൂത്തവരോട് സംസാരിക്കുന്നത് ഇങ്ങിനെ ആണോ അവക്ക് വേറേ ആരോ ഉണ്ട് കാമുകൻ ഉറപ്പാ അവൾക്ക് ത്തീരെ ബഹുമാനം ഇല്ല നമ്മുടെ മക്കൾ ഒന്നും ഇങ്ങിനെ സംസാരിക്കില്ല ഉമ്മാണോടും അങ്ങളമാരോടും
As kutty vere um plus two ayitale ilu njanum enganetaannearnu school vitt shennich veetil ethumpo. Engne kettal arkum deshyam varaum aa kuttilkum indavile dreams athin artam avlk kamukan indennala oralde avasta manasilakanam alate avarod ingne paryalavend
ഈ പരിപാടി കണ്ടപ്പോൾ ആദ്യം ഞാൻ കമന്റ് ബോക്സ് നോക്കി എനിക്ക് പറയാനുള്ളതൊക്കെ എല്ലാരും പറഞ്ഞിട്ടുണ്ട് എന്നാലും ഉമ്മ സൂപ്പർ 🥰👌🏻👌🏻 പാവം ചക്കര 😊👍🏼👍🏼 ഉമ്മാന്റെ ചൂടാകൽ 👌🏻
പ്രാങ്ക് ok സൂപ്പർ ഞാൻ ഇന്നലെ വിചാരിച്ചു പ്രാങ്ക് ആയിരിക്കും എന്നു പിന്നെ ഒരു കാര്യാo ബാഡ് കമെന്റ് ആണെന്ന് വിചാരിക്കരുത് എന്റെ അനിയത്തിനെ പോലെ യാ ഞാൻ പറയുന്നത് ചക്കരക്കു ഇത്ര യും കോപം പാടില്ല ഭാവിയിൽ കുടുംബം ജീവിത ത്തിനു ബുദ്ധി മുട്ടാകും ഒരിക്കലും ബാഡ് കമെന്റ് ആയി കാണരുത് ട്ടോ ഒരു ഉപദേശം ആണ് പ്ലീസ് 🥰
2025 il kaanunnavarundooo😂😂
Und
Njani ippo kanda😂
Njaaan 😂❤
Njn 😂
Njn
ചക്കരന്റെ കല്യാണ ശേഷം കാണുന്നോരുണ്ടോ
S
S
S
S
S
കുറേ ആളുകളുടെ കമന്റ് കണ്ടു. ചക്കരയുടെ സ്വഭാവം നന്നാക്ക് എന്ന് പറഞ്ഞിട്ട്.
പ്രിയപ്പെട്ടവരേ ആ പെണ്ണിന് അറിയില്ലായിരുന്നു ഇത് പ്രാങ്ക് ആണ് എന്ന്. അവൾക് ഇഷ്ടം ഇല്ലാത്ത ഒരു കാര്യം ചെയ്തപ്പോൾ അവൾ സൗണ്ട് കൂട്ടി പ്രതികരിച്ചു. അതും സ്വന്തം വീട്ടുകാരോട്. Enikk അതിൽ ഒരു തെറ്റും തോന്നിയില്ല
മാഷാ അള്ളാഹ്... ഇന്നത്തെ ലൈക് ഉമ്മാക്കിരിക്കട്ടെ..... 👍👍👍👌👌👌..🤲🤲🤲🤲..കലക്കി...
ചക്കര മുത്തേ.. ഭയങ്കര ദേശ്യമാണല്ലോ.. ഈ പ്രായം പെൺകുട്ടികൾ 90%ഇങ്ങനെ തന്നെയാ
ഇത് പ്രാങ്ക് ആണെന്ന് ഇന്നലെ തന്നെ മനസിലായവർ ആരൊക്കെ ഉണ്ട് 😂🙏
നിക്ക് ഉറപ്പായിരുന്നു 😂
Aniki urape ayirunu 🤗🤣
Enikkukum
Njan
Enikkum thonnirunnu
ഉമ്മാന്റെ കൂക്ക അടിപൊളിയായിട്ടുണ്ട് ചക്കര എന്റെ പെണ്ണുകാണലും കുറേ ചിരിച്ചു അടിപൊളി 👌👌
ചക്കരെ..... ഈ ജേഷ്ഠൻ നിന്റെ സമ്പത്ത്
അറ്റമില്ലാത്ത അഹങ്കാരത്തോടെ നെഞ്ചുയർത്തി നിൽക്കാൻ നിനക്ക് ഈ ബ്രദർ മതി മോളെ....
എനിക്കൊന്നും ഇല്ലാതെ പോയതും
ഞാൻ ഇന്നും ആഗ്രഹിക്കുന്നതും ഇങ്ങനെ ഒരു ബ്രദറിനെയാണ്
പിന്നെ നിന്റെ കുറുമ്പും തർക്കുത്തരവും കുറച്ചു കുറച്ച് നല്ലൊരു അനിയത്തിക്കുട്ടിയാവണം
ആ ഇക്കാക്കയുടെ അനുസരണയുള്ള അച്ചടക്കമുള്ള അനിയത്തിക്കുട്ടി, 👌
ഉമ്മാ.....
ഉമ്മ പോളിയാണ് മ്മ.......
ഉമ്മാക്ക് സ്നേഹത്തോടെ ഒരുമ്മ 😍😘🌹
അള്ളാഹു ആഫിയത്തുള്ള ദീർഘയുസ്സും സന്തോഷവും സമാധാനവും തരട്ടെ
ഉമ്മ കട്ടക്ക് കൂടൊ ഉണ്ടല്ലോ👍👍👍. ഉമ്മ പറഞ്ഞ പോലെ മേക്കപ്പ് ഇല്ലാതൊ കാണിച്ച് കെടുക്കണം പെണ്ണിനൊ👍👍
ഉമ്മ നന്നായിട്ട് അഭിനയിച്ചു ചക്കര കരഞ്ഞെങ്കിലും പ്രേക്ഷകരായ ഞങ്ങൾ കുറെ ചിരിച്ചു 😍
V7
കളിക്കും കാര്യതിനും ഒപ്പം നിൽക്കുന്ന ഉമ്മ വെറെ ലെവൽ😍🥰
🎉
ഇതും കണ്ടുകൊണ്ട് ചക്കരനെ ഒർജിനലായി പെണ്ണുകാണാൻ വരുന്ന ചെക്കൻ എന്ത് ദയിര്യത്തിൽ കേറിചെല്ലും ഇത് കടിക്കുമോ 🤣🤣
ഞാനും ഇങ്ങനെ ആയിരുന്നു. സ്നേഹിച്ച ആളെ കിട്ടും വരെ ഇങ്ങനെ വിട്ടുകാരെ പറ്റിച്ചു 😁. പിന്നെ നൈസ് ആയിട്ട് ആളെ വീട്ടിൽ വരുത്തി പെണ്ണ് കാണാൻ ആരും അറിയാത്ത ഒരു ഇൻസ്റ്റാഗ്രാം പ്രണയ വിവാഹം 😉. അൽഹംദുലില്ലാഹ് ഇപ്പോ റാഹത് ആണ് ലൈഫ് 🥰🥰.
കല്യാണ തലേന്ന് കാണുന്നവർ ആരോ ണ്ടോ
Mmmm
ഞാൻ
Njanum
😂 njan
Njn innan kanunad😂❤
ഇത് പരിപാടി പൊളിച്ച് നൗഫലേ__🌹👍
But___ഞാൻ കര്തി ഈ വിവരം അറിഞ്ഞ ചക്കരകുട്ടി സ്കൂള്ന്ന് വരുംമ്പൊ വീട്ടിലേക്ക് വരാതെ കൂട്ടുകാരികളുടെ വീട്ടിലെവിടേലും പോയി മാറി നിൽക്കും ന്ന്_____
എന്തായാലും പാവം ചക്കരകുട്ടിന്റെ ആ കരച്ചിൽ കണ്ടപ്പൊ____മനസ്സിൽ വിഷമം തോന്നിപോയി ട്ടൊ______
ഉമ്മാടെ അഭിനയവും പൊളിച്ച്__👍
അവള് പറഞ്ഞതിൽ ഒരു കാര്യമുണ്ട് ഇങ്ങനെ കണ്ട ഇഷ്ടപ്പെടുന്നവർ കണ്ടാൽ മതി എന്ന് 👍👍 ഞാനും അങ്ങനെതന്നെ പറഞ്ഞിരുന്നത്. ഈ പെണ്ണ് കാണാൻ കണ്ടപ്പോൾ എനിക്ക് എന്നെ പെണ്ണുകാണാൻ വന്നത് ഓർമ്മ വന്നു 😁😁
Shariyaanu njanum angane paranjirunnu
Njanum
ഇത് എത്ര ആളുകൾ കാണുന്നുണ്ട് ചക്കരെ എനിക്ക് പറയാനുള്ളത് നീ സൗണ്ട് കൂട്ടി സംസാരിക്കല്ലേ നിൻ്റെ ചിരി കാണാൻ നല്ല രസാ
Ummadum kakunodum Ulla chakarade swobhavam manassilayi
Annya veetil poyaalum kuttiyeee nee ighaneyaavo
അതൊക്കെ നമ്മുടെ വീട്ടിലെ സൗണ്ട് ഒക്കെ ഇടൂ. അന്യ വീട്ടിൽ പോയാൽ എത്ര പുലി ആണെങ്കിലും പൂച്ച ആവും
സ്വന്തം വീട്ടിൽ എല്ലാവരും ഇങ്ങനെ ആയിരിക്കും. അന്യ വീട്ടിൽ ചെല്ലുമ്പോൾ എല്ലാം മാറും. അവരുടെ എല്ലാ സങ്കടങ്ങളും ദേശ്യവും എല്ലാം ഒടുക്കി ക്ഷമിച്ചു നിൽക്കും.
Ee situation elllarum ith pole aann
ഉമ്മാടെ ഡയലോഗ് കേട്ട് ചിരിച്ചൊരു വഴിക്കായി 🤣🤣
Chakkara bayakara choodilanallo.engane choodavalle chakkare
😜😜😜😜
ചക്കര കരഞ്ഞപ്പോൾ ഞങ്ങൾ ചിരിക്കായിരുന്നു വേറെ level പ്രാങ്ക് 🤣🤣🤣🤣
ആർക്കൊക്കെ സ്വന്തം പെണ്ണുകാണൽ ഓർമ വന്നു 😂😂
Ennik
Enikum vannu😂
😅😅😅😅😅
YAnikk
😄😄😄
ഇജ്ജ് ഹാജറാനെ അറിയൂല.. ഞാൻ ചിരിച്ചാൽ ചിരിക്കും കരഞ്ഞാൽ കരയും 😂😂😂😂ഉമ്മ ഡയലോഗ് 👍🏻👍🏻
T
പാവം ചക്കര വീഡിയോ നന്നായിട്ടുണ്ട് എല്ലാരും പറഞ്ഞതുപോലെ ചക്കയുടെ ദേഷ്യം കുറച്ച് കുറക്കണം 🥰🥰😘😘😘👍🏻👍🏻❤️❤️❤️❤️
ചക്കരെ ഇത്രയും സ്നേഹമുള്ള ഒരു ആങ്ങളനെ കിട്ടിയതാണ് നിന്റെ ഏറ്റവും വലിയ ഭാഗ്യം
ശരിയാണ്
👍👍👍
ശരിയാണ്
Sathiyam
ഇനി ശരിക്ക് പെണ്ണുകാണാൻ വന്നാൽ ചക്കര ഫ്രാങ്ക് ആണ് പറയും 😂😀
😃😃😃
😀😀
Shariyann
ചക്കരക്ക് ആ സമയത്ത് നിജാസിനെ ഇഷ്ടം ആയിരുന്നു അതുകൊണ്ട് ആണ് അവൾ പെണ്ണ് കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ചൂടായതും കരഞ്ഞതും
എനിക്കും ഇന്നലെ തന്നെ മനസിൽ ആയിട്ടുണ്ട് നാഫൽക്ക പാവം ചക്കര അവൾക്ക് നല്ലെരു ജീവിതം കിട്ടട്ടെ ആമീൻ🤲🤲
Ellavarum nisksrikaludo
@@AbdulRasheed-oo5mc 🙂
Aameen aameen yarabbal Aalameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Ameeen
Umma Paranjathan.. Seri. Penn.kaan.barubbal.mekkapp.illathe.kanikkanam.mekkapp.kazikikalayumbol pokum. Jivitham yennum nilanilkkanam. Aath. Kond. Aarum. Mekkappil.. Mukammal KANIKKARUTH. Yellavareyum. Aallahu. Kakatte. Aameen aameen yarabbal Aalameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
🌹
പാവം ചക്കര 😍😍😍ഉമ്മ സൂപ്പർ 😍😍😍😍😍👌👌
ഞാൻ ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നത്, സംഭവം poli ചക്കരയുടെ ദേഷ്യം കുറക്കണം.
ചക്കരയുടെ മനസ്സിൽ വേറെ മാരനുള്ളൊണ്ടാണ് ചക്കരക്കു അന്ന് പെണ്ണ് കാണാൻ വരുന്നു എന്ന് കേട്ടപ്പോൾ ദേഷ്യം വന്നത് അല്ലെ 😜😜😜
ഹവിൽ ദാർ കോശി ഉള്ളപ്പോൾ
😂😂😂😂inn chakarante kalyana thalennu kanunnavar undo
Yes😁
Yes😂
Und
Yes
Yes😊
നൗഫലിന്റെ പെങ്ങൾ സൗഫിയുടെ വീഡിയോ മുടങ്ങാതെ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ 👍
AA
Aa
Channel name enthaa
ഇന്നിപ്പോ ഒറിജിനൽ നിശ്ചയം..അവൾ എന്തൊരു ഹാപ്പിയാ.ഈ സന്തോഷം റബ്ബ് എന്നും നില നിർത്തി തരട്ടെ.ഈ കുടുംബത്തെ അല്ലാഹ് എന്നും കാത്തു രക്ഷിക്കട്ടെ 🤲🤲🤲🤲🥰🥰🥰
ഉമ്മാന്റെ അഭിനയം പൊളിച്ചു 👍👍👍. ആ പാവം ചക്കരേ എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ
നൗഫലേ ചക്കരകരഞ്ഞ് നിന്ന ജനവാതിൽ ന്മേൽ ഒരു കുട തൂക്കിയിട്ടിരിക്കുന്നത് കണ്ടു അത് ടൈനിംഹാളിലല്ലേ അത് എടുത്ത് മാറ്റണ Pന്നേ നല്ല ഒരു ടേബിൾ ഉമ്മച്ചിക്ക് വാങ്ങി കൊടുക്കു ഒരുപാട് ഇഷ്ടായി നല്ല സ്നേഹമുള്ള ഉമ്മ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നീ ഉമ്മയേക്കും പെങ്ങന്മാരേയും നല്ല വണ്ണം നോക്കണം കേട്ടോ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ
വളരെ നാച്ചുറൽ ആയി ചെയ്യുന്ന വീഡിയോ ആയതുകൊണ്ട് അടിപൊളി 👌
Chakkarakk deshyam Ithra padillatoo Vdo Polichuttoo
ഞാൻ ഈ 2025 ആയപ്പോ ആണ് ഇതു കാണുന്നത് chirich😜ഒരു vazikkaayi😂😂😂
ചക്കരയുടെ തനി സ്വഭാവം പുറത്തു വന്നു 🤣🤣🤣🤣
Chakkara pavam
2024 kanunnavar ndoo😅
സൂപ്പർ ഉമ്മയുടെ അഭിനയം അതിലും സൂപ്പർ
ജ്യൂസ് മാത്രം കൊടുത്തല് മതി
2025 l kaanunnavar undo
ഉമ്മാ....അടിപൊളി👍👍diologue.. ഓടും ഇജ്ജ് പാവാട പൊന്തിച്യാണ്ട്......😄🤭😄🤭
🤣🤣🤣🤣
@@noushisworld9276 😀
x
@@noushisworld9276
വീഡിയോ കണ്ട് കരഞ്ഞുപോയി പ്ലസ് ടു കഴിഞ്ഞ് ഉടനെ പഠിക്കാൻ അനുവദിക്കാതെ കല്യാണം കഴിപ്പിച്ചു കഴിഞ്ഞിട്ട് പഠിക്കാമെന്ന് പറഞ്ഞു പക്ഷേ അത് നടന്നില്ല അപ്പോഴത്തെ അവസ്ഥ ഓർമ്മയിൽ വന്നു ചക്കരക്ക് പഠിക്കാൻ ഇഷ്ടം ഉണ്ടെങ്കിൽ പഠിച്ചതിനുശേഷം കെട്ടിച്ചു വിട്ടാൽ മതി
+2 padikaan aagrahandooo ningalk
Ippoyum padikaanulla avasaram und
ചക്കരെ ദേഷ്യവും വാശിയും കുറക്കണം അടിപൊളി 😂😂😂
ഉമ്മ poli ഉമ്മാക് ദീർഗായുസ് കൊടുക്കട്ടെ
ആമീൻ
പാവമാണ് പെങ്ങളുട്ടി വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷവും സങ്കടവും തോന്നി സ്നേഹവും
എനിക്ക് ഇന്നലെ തന്നെ മനസിലായി ഇതാവുംന്ന് പാവം ചക്കര 😪❤😍
ചക്കര കരഞലും ഞങൾ കുറെ ചിരിച്ചു👌👌👌👌
നമ്മളെ എല്ലാം ഉമ്മാർക്കും ബാപ്പാർക്കും ബന്ദപെട്ടവർകും ആരോഗ്യമുള്ള ആയുസ്സ് നാഥൻ പ്രധാനം ചെയ്യട്ടെ
Ummachida abhinayam poli😍But Chakkarayudai manasu orupadu vishamichu paavam 😒
Pavam chakkara😊 njanum karanjirunnu enne first penn kanan vannapo🤣🤣athoke orkumbol ippo chiri vara🤪padikunna timil okke penn kanan vara paranjal ath oru ballatha sagadam ann😞padanam okke kayinj nallaru chekkane kittate chakkarak duha cheyyam🤲🏻🤲🏻
ചക്കരക്ക് ദേഷ്യവും കരച്ചിലും ഒരു പോലെ ഫീൽ ആയി പൊളിച്ചു പ്രാങ്ക്
😀😀😀😀😀👍👍👍👍👍പൊളിച്ചു മകളെ..... ലാസ്റ്റ് എനിക്ക് സങ്കടം വന്നു.. 😢പാവം.... ചക്കര ഒരിക്കലും പ്രദീഷികാത്ത ഒരു പ്രാക്...
Ellaavarudeyum veetil eggane thanne….njagalude veetil 4 pen makkalaayirunnu…njan naalamatthe…njan mca ku padikkupozaaayirunnu ente mrg nokiyirunnad….enikku ethe avastha aayirunnu…ee vdo kandappol njan oru 9years munbott poi❤❤❤
❤❤❤❤❤❤❤അടിപൊളി ആയിട്ടുണ്ട് പാവം ചക്കര 😘😘😘😘😘ഉമ്മ സൂപ്പർ നൗഫൽ നിനക്ക്‌ഉള്ളത് ചക്കരന്റെ കയ്യീന്ന്കിട്ടും😂😂😂😂😂
ക്ഷമകെട്ടപ്പോൾ ചക്കര ദേഷ്യപ്പെട്ടു ലെ.പാവം ചക്കര ഉമ്മ സൂപ്പർ
കൂക്കുന്ന കേട്ടപ്പോൾ പണ്ട് കുയിൽ കൂകുമ്പോ ഒപ്പം അത് പോലെ സൗണ്ട് ഉണ്ടാക്കിയിരുന്ന നൊസ്റ്റു ഫീലിംഗ് 😍😂😂
ഉമ്മ എന്തായാലും നല്ലോണം അഭിനയിച്ചു. പാവം ചക്കര
ചക്കര എന്തിനാ കരഞ്ഞത് പടുത്തം കഴിയാഞ്ഞിട്ടാണോ അതോ വേറെ ആരെങ്കിലും ഉണ്ടോ 😁😁😁
Ath arelum undayitto padutham kazhiyanjitto onnumalla e oru ageil kalyanam onn kelkumbo ottumikka girlsinum sangadam aayirikkum . Athippo arelum ondayitto padutham kazhiyanjitto onnum avanam ennilla
@@arafaalnazar4760 ശെരിയാണ്.... ഞാനും ഇത് പോലെ കുറെ വഴക്ക് ഉണ്ടാക്കിയതാ.....
Enthina ol karanj
@@fath6803 keinja illalo engagement alle
ചക്കരയുടെ ദേഷ്യം കുറക്കണം, അല്ലേൽ ഭാവിയിൽ ഇത് ദോഷം ചെയ്യും
ഇപ്പോഴാണ് ചക്കരയുടെ തനി സ്വാഭാവം അറിഞ്ഞത് 😂
umma...suuper...acting🥰😍
ഉമ്മ പൊളിച്ചു. നല്ല അഭിനയം. പാവം ചക്കര. പ്രാങ്ക് പൊളിച്ചു.
ഞങ്ങളുടെ ഉമ്മ എല്ലാറ്റിനും സപ്പോർട്ട് ആണ് 😍😍😍
Mm
വീഡിയോ അടിപൊളി ❤️
എന്റെ ഇക്കയാണ് എന്നെ ആദ്യം ആയി പെണ്ണ് കാണാൻ വന്നയാൾ. ഞാൻ ചക്കരേനെ പോലെ ആയിരുന്നു കരഞ്ഞു കൊണ്ടാണ് ഇക്കാടെ മുമ്പിൽ പോയി നിന്നത്. അത് കൊണ്ട് തന്നെ ഇക്ക എന്നെ കൊണ്ടേ പോന്നോളൂ ഇപ്പോ അയാളെ രണ്ടു മകളെ ഉമ്മയാണ് ഞാൻ. വീഡിയോ കണ്ടപ്പോ അതാണ് ആദ്യം ഓർമയിൽ വന്നത് .
Same to u
Prank polichu....but ചക്കരെടെ ദേഷ്യം കുറയ്ക്കണം..... നല്ല കുട്ടിയാവണം...
നമ്മളെ വീട്ടുകാരോടല്ലേ ഇങ്ങനെ ദേഷ്യപ്പെടാൻ പറ്റൂ
Umma polichu
Ath aa samayath araanenkilum anagane aavum
Nthinu.kuppiyilit vekano.deysham thoniyal react cheyuka
@@angelsrockzz738 athanne ,nammlde emotions hide cheyth vekanda oravashyavum illaa
ummade abhinayam adipoli vere level🥰🥰🥰🥰🥰🥰🥰
ഉമ്മാക് നല്ലോണം അഭി നയിക്കാൻ അറിയാം ഉമ്മ കലക്കി ചക്കരക് നല്ല വാശി ഉണ്ടല്ലോ എന്തായാലും അടിപൊളി ആയിട്ടോ
ഉമ്മയുടെ അഭിനയം പൊളിച്ചു 😘😁
ചക്കര പാവം വിശ്വസിച്ചു ഇനി കുറച്ച് കരഞ്ഞു പാൽ ചായ കുടിക്കലോ 😄😄
നൗഫൽ .പൊളി .ഉമ്മ പൊളി .👍👍👍💖
Chakkarede dheshyam kanumbol avlakk pennu kanalonnum ishtamallann thonunnu. Avalkk vere love undo😃😃😃
പാവം ചക്കര ❤️❤️ഉമ്മസൂപ്പർ
ഉമ്മ അഭിനയിച്ചു തക്കാർത്തു 👍😍
പാവം ചക്കര ഞാനും ഇങ്ങനെ ആയിരുന്നു പേടിച്ചിട്ടു കരച്ചിലും ചീത്ത പറയലും ഒക്കെ ആയിരുന്നു
അൻവർന്റെ ഫോൺ വിളിയും കൂടി ആയെപ്പോൾ പൊളിച്ചു 👍🤣🤣
ചിരിച്ചു ചിരിച്ചു കുഴങ്ങി 🤣🤣ഉമ്മയും മോനും പൊളിച്ചു ട്ടോ... പാവം ചക്കര അവസാനം സങ്കടം വന്നു.. കൊച്ചുപെണ്ണിന് ലേശം ദേഷ്യം കൂടുതലാണെ ചെയർ ഒറ്റതള്ളാണ് 🤣🤣
ഉമ്മ നല്ലതുപോലെ അഭിനയിച്ചു. പാവം chakkara😘😘😘prank അടിപൊളിയായി 🥰🥰❤❤❤
പ്രാങ്ക് ആണേലും ആള് വന്നിട്ടല്ലേ പലഹാരം കൊണ്ടു വയ്ക്ക 🤔🤔😍😍😍
First video aanu....orupad ishttaayiii.....enne pole thanne chakkara le...ikkakem ummayum okke adipoli...uppa evide
🤣വീഡിയോ അടിപൊളി 😄പാവം ചക്കര ടെൻഷൻ ആയി 😂പിന്നെ ചക്കരെ ഇത്രയും ദേഷ്യം വേണ്ടാട്ടോ 👍
L
Dheshyam varaandirikko aval avalkulla chekkane kandetheeknlle
ഞമ്മളെ പറ്റിക്കാൻ ചക്കര പാവം 😃😃 അപ്പോൾ ശെരിക്കും ചക്കരനെ കാണാൻ വരുമ്പോൾ എന്താവും സ്ഥിതി വല്ലാത്ത റിയക്ഷൻ 🤣
ഉമ്മാടെ അഭിനയം പൊളിച്ചു.... പാവം ചക്കരെയേ കരയിപ്പിച്ചല്ലോ.... പാവം......
Nawfal.nee.athina.chkkaraye.karayippikunnathpavamundada.
ആദ്യം ആയിട്ട് വീട്ടിൽ പാൽചായ....😂😂😆 ലഡു ജിലേബി അല്ലേ...😂😅
ഇദ് കണ്ടപ്പോ എന്നെ പെണ്ണ് കാണാൻ വന്നത് ഓർത്തു...😂😅🤭
അവൾ പറയുന്നത് കാര്യം ആണ് അങ്ങനെ കണ്ടു ഇഷ്ട്ടപെട്ടവർ മതി ഞാൻ അവളുടെ കൂടെ ആണ്
Athnne 👍👍👍👍
Athe athe
Noufale chakkarane kettikkuo♥️ende angala aduthamasam galfinnu varunnund.enik chakkarane nalla ishtayi.avank 24 age.kanan super anavan
ഉമ്മ തകർത്തു അഭിനയിച്ചു 👍👍പാവം ചക്കര 😄
ഇപ്പോൾ ചക്കര ഇത് കാണുമ്പോൾ ചിരിക്കും
എനിക്ക് thamline കണ്ടപ്പോൾ തന്നെ തോന്നി പ്രാങ്ക് ആയിരിക്കും ന്ന് 😄😄😄😂
Ente ummaye pole ondu kanumpol.. Masha allah ummak nallathu varate.... Enik innu umma ennu vilikan ummachi jivanode illa.
ചക്കരയുടെ ദേഷ്യം കുറച്ചു കുറക്കണം
ചക്കര ദേശ്യംനല്ല രസമുണ്ട്😍😍😍
ഉമ്മ തീർച്ചയിയും വരണം ഇമ്മനെ കാണുമ്പോൾ എന്റെ ഉമ്മാനെ കാണുന്നത് പോലെയാണ് 🥰🥰❤❤
ഇനി ശരിക്കും പെണ്ണ് കാണാൻ വന്നാൽ ചക്കര നിക്കില്ല 😂😂
ചക്കര എന്തിനാ ഇങ്ങിനെ മൂത്തവരോട് സംസാരിക്കുന്നത് ഇങ്ങിനെ ആണോ അവക്ക് വേറേ ആരോ ഉണ്ട് കാമുകൻ ഉറപ്പാ അവൾക്ക് ത്തീരെ ബഹുമാനം ഇല്ല നമ്മുടെ മക്കൾ ഒന്നും ഇങ്ങിനെ സംസാരിക്കില്ല ഉമ്മാണോടും അങ്ങളമാരോടും
As kutty vere um plus two ayitale ilu njanum enganetaannearnu school vitt shennich veetil ethumpo. Engne kettal arkum deshyam varaum aa kuttilkum indavile dreams athin artam avlk kamukan indennala oralde avasta manasilakanam alate avarod ingne paryalavend
Chumma anavashyam parayalle onnum ariyulenkilum chummathe parayuva...aa koch padikkuvalle avalk padikkan ayirikkum ishtam...athukond ahnu avalk deshyam ...enikarunnalum deshyam varum..athinu kamukan und urappannalla parayande...enik aa kutty deshyapettapolanu athinode ishtam thonniye innathe pen kuttikale pole 18 akumbolekkum kettan mutti nikkanillallooo ...
ഉമ്മയുടെ കൂക്ക് 😀സൂപ്പർ
ഈ പരിപാടി കണ്ടപ്പോൾ
ആദ്യം ഞാൻ കമന്റ് ബോക്സ് നോക്കി
എനിക്ക് പറയാനുള്ളതൊക്കെ
എല്ലാരും പറഞ്ഞിട്ടുണ്ട്
എന്നാലും ഉമ്മ സൂപ്പർ 🥰👌🏻👌🏻
പാവം ചക്കര 😊👍🏼👍🏼
ഉമ്മാന്റെ ചൂടാകൽ 👌🏻
പ്രാങ്ക് ok സൂപ്പർ ഞാൻ ഇന്നലെ വിചാരിച്ചു പ്രാങ്ക് ആയിരിക്കും എന്നു പിന്നെ ഒരു കാര്യാo ബാഡ് കമെന്റ് ആണെന്ന് വിചാരിക്കരുത് എന്റെ അനിയത്തിനെ പോലെ യാ ഞാൻ പറയുന്നത് ചക്കരക്കു ഇത്ര യും കോപം പാടില്ല ഭാവിയിൽ കുടുംബം ജീവിത ത്തിനു ബുദ്ധി മുട്ടാകും ഒരിക്കലും ബാഡ് കമെന്റ് ആയി കാണരുത് ട്ടോ ഒരു ഉപദേശം ആണ് പ്ലീസ് 🥰
ചക്കര പാവം 😊😊😊😊😊😍😍😍😍😍😍😍😍😍😍
ചക്കരയുടെ ദ്യേഷ്യത്തിന്റെ കാരണം ഇപ്പൊ അല്ലേ മനസ്സിലായത് 🙈🙈🙈🙈🙈