അറിയപ്പെടുന്ന കുറച്ചുസ്ഥലങ്ങൾ വിഡിയോചെയ്‌തു ഇനി ഒന്നുമില്ല എന്നപോലെ ഉത്തരേന്ത്യാ സംസ്ഥാനങ്ങളിലോ അല്ലെങ്കിൽ പ്രൊമോഷനു പിറകെയും പോകുന്നവരേക്കാൾ പശ്ചിമഘട്ടവും അനുബന്തകാഴ്ചകളും നല്ല അവതരണത്തോടെ കാണിക്കുന്ന ഇങ്ങള് സൂപ്പറാണ് 💚💚💚👌👌
ശബരിച്ചേട്ടന്റെ കട്ട ആരാധകൻ ആകാൻ എനിക്ക് രണ്ടു കാര്യങ്ങൾ ആണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം.. 1. പോകുന്ന സ്ഥലത്തിന്റെ പൂർണ വിവരണവും അവിടത്തെ ആളുകളോടുള്ള പെരുമാറ്റവും 2. സാധാരണ വ്ലോഗർമരിൽ നിന്നും വ്യത്യസ്തമായി തട്ടുകടകളിലും നാടൻ പ്രദേശങ്ങളിലെ ചെറിയ ഹോട്ടലുകളിലും കയറി അവിടത്തെ ചേട്ടനെയും ചേച്ചിമാരെയും സന്തോഷിപ്പിച്ചു ഭക്ഷണം കഴിച്ചു video ചെയ്യുന്നു. You're great 🥰🥰
മാമലക്കണ്ടത്തിന്റെ പൂർണ്ണത , സൗന്ദര്യം എനിക്ക് ഇപ്പോഴാണ് അനുഭവപ്പെടുന്നത് ഞാൻ ചെയ്ത വീഡിയോയിലൊന്നും എനിക്ക് അനുഭവിച്ചറിയാൻ സാധിച്ചിരുന്നില്ല. ശബരിച്ചേട്ടന്റെ ചാനലിലൂടെ എനിക്ക് നമ്മുടെ എല്ലാ കൂട്ടുകാരേയും കാണാൻ സാധിച്ചതിലും എന്നെ തിരിച്ചറിയുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഒരു പാട് സ്നേഹം സന്തോഷം ശബരി ചേട്ടൻ ഇഷ്ടം❤️
സത്യം പറഞ്ഞാൽ നമ്മൾ മലയാളികൾ ഓരോരുത്തരും കണ്ടിരിക്കേണ്ട ഒരു ചാനലാണ് ശബരി ചേട്ടന്റെ. കാരണം നമ്മൾപോലും അറിയാത്ത കാണാത്ത നമ്മുടെ നാടിന്റെ പ്രകൃതി സൗന്ദര്യം ഓരോ വീഡിയോയിലൂടെ നമ്മൾക്ക് മുന്നിൽ എത്തിക്കുകയാണ് അദ്ദേഹം. ഒരുപക്ഷേ ഈ മനോഹരമായ സ്ഥലങ്ങളെല്ലാം തന്നെ നമ്മൾക്ക് ഒരിക്കൽപോലും നേരിട്ട് പോയി കാണാൻ സാധിക്കില്ലാരിക്കും.പക്ഷേ ശബരിച്ചേട്ടന്റെ ഈ വീഡിയോയിലൂടെ എല്ലാം നമുക്ക് കണ്ട് ആസ്വദിക്കാൻ സാധിക്കും. എങ്ങനെയാണ് ശബരിച്ചേട്ടൻ ഓരോ വീഡിയോ നമ്മൾക്ക് മുമ്പിൽ എത്തിക്കുന്നത്... 💞💞💞😍😍😍
മരുഭൂമിലെ അവധി ഡേ ആയ ഫ്രൈഡേ ഉറക്കം എണിറ്റു ബെഡിൽ കിടന്നു ഈ വീഡിയോ കാണുമ്പോൾ എന്റെ പൊന്നോ നാടിനെ എന്തുമാത്രം മിസ് ചെയ്യുന്നു എന്നു ഓർത്തു പോകുന്നു........ നവംബർ ഇൽ നാട്ടിൽ വന്നിട്ടു വേണം ചേട്ടൻ കാണിച്ച സ്ഥലങ്ങൾ ഒക്കെ കാണാൻ പോകാൻ....... 💙💙💙💙👌👌👌
കഷ്ട്ടതകളിലും മാരകരോഗങ്ങളിലും ഒരു പരിഭവവും പറയാതെ, പകരം lചിരിമാത്രം തരുന്ന,അധ്വാനിച്ചു ജീവിക്കുന്ന ചേച്ചി നമ്മുടെ മുന്നിൽ അത്ഭുതമായിനിൽക്കുന്നു. ചേച്ചിക്ക് നല്ലതുവരാൻ ഒരുപാട് പ്രാർത്ഥിച്ചു.വെള്ളചാട്ടവും പുഴയും കാണിച്ചില്ലല്ലോ ശബരി
ശബരിച്ചേട്ടന്റെ ഓരോ വീഡിയോയും കാണുമ്പോഴും. നമ്മൾക്ക് ഉണ്ടാകുന്ന ഒരു അനുഭവം.ഒരു വീഡിയോ കാണുന്നതിനാൽ കാൾ ഉപരി.ശബരിച്ചേട്ടനോടൊപ്പം യാത്രചെയ്യുന്ന ഒരു ഫീൽ ആണ് നമുക്ക് കിട്ടുന്നത്. അതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്... 💞💞💞
അടിപൊളി...😍ഇനി വരുന്ന വീഡിയോസ് ഒന്നൂടെ പൊളിക്കും🔥....അരുൺന്റെ വീട് കാണുമ്പോ ഞങ്ങൾ മലയിലായിരുന്നപ്പോ താമസിച്ചിരുന്ന വീട് ഓർമ്മ വന്നു..അതും ഇങ്ങനെ പുല്ല് കൊണ്ട് മേഞ്ഞതായിരുന്നു🥰
ഞാൻ മാമലകണ്ടം വീഡിയോസ് പലരും ചെയ്തത് കണ്ടിട്ടുണ്ട്, അന്നൊക്കെ കരുതി എന്താണ് ശബരി ചേട്ടൻ ഈ നാട് കാണാതെപ്പോഴത്തെന്നു 😄!! എന്തായാലും അത് നടന്നു 👌🥰 ഇനി കാഴ്ചകളുടെ വസന്തം തന്നെ ആയിരിയ്കും ❤❤
Sabari ettande video nammale polullavar kaanunna karanam athikam view kurayilla chechi idhehathinde video okke Ann kanendath vere level ann good feeling
കേരളത്തിലെ ഒട്ടുമിക്ക youtuberസും കേരളം ശരിക്കും കണ്ടിട്ടില്ലാന്നു തോന്നുന്നു...... .കേരളത്തിൻ്റെയും പശ്ചിമഘട്ട മലനിരകളുടെയും യഥാർത്ഥ സൗന്ദര്യം കാണണമെങ്കിൽ .ശബരിയുടെ ചാനൽ തന്നെ കാണണം
ഒരുപാട് ഇഷ്ടമുള്ള 2 vlogers. അരുണും,ശബരിയും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.നിങ്ങൾ 2 പേരും nature explore ചെയ്യുന്നത് കാണുമ്പോ തന്നെ ഒരു ഫീൽ ആണ്
വീഡിയോ നന്നായിട്ടുണ്ട് അടിപൊളി ❤❤❤ ആറാം മയിലിൽ നിന്നും മാമലകണ്ടം വരെയുള്ള കാടിലൂടെയുള്ള യാത്ര ഒന്നും കാണിച്ചില്ലല്ലോ വരുന്ന വഴി ഉള്ള തോടും വെള്ളച്ചാട്ടം എന്നിവ പ്രതീക്ഷിക്കുന്നു
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല വേറെ ലെവലാണ്.... ഒരിക്കൽ ഫേസ്ബുക്കിൽ ഈ സ്കൂളിന്റെ ഫോട്ടോ കണ്ടപ്പോൾ ഞാൻ എന്റെ ഫ്രണ്ടിന് അയച്ചു കൊടുത്തു എന്നിട്ട് അവനോട് പറഞ്ഞു... ഡാ സ്കൂൾ ഞാൻ സ്വപനം കണ്ടിട്ടുണ്ടെന്ന് അവൻ പറഞ്ഞു ഇങ്ങനെയൊരു സ്കൂൾ ആരാടാ സ്വപ്‌നം കാണാത്തത് എന്ന് ♥️♥️♥️
ഹായ് ശബരി ചേട്ടാ അരുൺകുമാർ രണ്ടുപേരുടെയും വീഡിയോ എല്ലാ എപ്പിസോഡുകളും ഞാൻ കാണാറുണ്ട് രണ്ടുപേരുടെ വീഡിയോകൾ പ്രകൃതിയോട് ചേർത്തു ഉള്ളതാണ് ശബരി ചേട്ടന്റെ വീഡിയോകൾക്കായി ഇനിയും പ്രതീക്ഷിക്കുന്നു ശബരി ചേട്ടാ വീഡിയോ വന്നിട്ട് കുറച്ച് ആയല്ലോ എന്തുപറ്റി
സൂപ്പർ ഞാൻ ഇവിടെ പോയിട്ടുണ്ട് കുറെ തവണ. എത്ര കണ്ടാലും മതി വരില്ല. എന്റെ വല്യച്ഛന്റെ വീട് കുട്ടമ്പുഴ ആണ് അവിടെ പോകുമ്പോൾ എല്ലാം ഞങ്ങൾ ബ്രതേർസ് എല്ലാരും പൊളിക്കാൻ പോകുന്നെ ഇവിട. നല്ല നിഴുകളങ്കരായ ആൾക്കാരാണ് അവിടുള്ള
Arun chettan🤩🤩🤩 cheriya oru samshayam undayirunnu video thudangumbo Arun Chetan de stalayhekku thanne ano pokunne nnu. Video pakuthi kandappozha manassilaye 🤗
Arun Kumar ൻ്റെ വീഡിയോ ഞാൻ കാണാറുണ്ട് ചേട്ടാ വീഡിയോയുടെ അവസാനം ഡ്രോൺ തൂക്കിപ്പിടിച്ച് പോകുന്നത് കണ്ട് അത് ഒന്ന് ഈ വീഡിയോയിൽ Parathi കൂടായിരുന്നില്ലെ അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു
അറിയപ്പെടുന്ന കുറച്ചുസ്ഥലങ്ങൾ വിഡിയോചെയ്‌തു ഇനി ഒന്നുമില്ല എന്നപോലെ ഉത്തരേന്ത്യാ സംസ്ഥാനങ്ങളിലോ അല്ലെങ്കിൽ പ്രൊമോഷനു പിറകെയും പോകുന്നവരേക്കാൾ പശ്ചിമഘട്ടവും അനുബന്തകാഴ്ചകളും നല്ല അവതരണത്തോടെ കാണിക്കുന്ന ഇങ്ങള് സൂപ്പറാണ് 💚💚💚👌👌
thank u
@@SabariTheTraveller 💚💚
ശബരിച്ചേട്ടന്റെ കട്ട ആരാധകൻ ആകാൻ എനിക്ക് രണ്ടു കാര്യങ്ങൾ ആണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം..
1. പോകുന്ന സ്ഥലത്തിന്റെ പൂർണ വിവരണവും അവിടത്തെ ആളുകളോടുള്ള പെരുമാറ്റവും
2. സാധാരണ വ്ലോഗർമരിൽ നിന്നും വ്യത്യസ്തമായി തട്ടുകടകളിലും നാടൻ പ്രദേശങ്ങളിലെ ചെറിയ ഹോട്ടലുകളിലും കയറി അവിടത്തെ ചേട്ടനെയും ചേച്ചിമാരെയും സന്തോഷിപ്പിച്ചു ഭക്ഷണം കഴിച്ചു video ചെയ്യുന്നു.
You're great 🥰🥰
THANK U
പ്രകൃതി തന്നെ തൻറെ സൗന്ദര്യത്തെ തുറന്നുകാട്ടാൻ നിയോഗിക്കപ്പെട്ട മനുഷ്യൻ
സത്യം 👍
എസ് കറക്ട്.👍👍🥰🥰
Ottakku irunnu paranja mathi
Sherikkum.......
Sariya
16:48 കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ വന്നതാ, ആ ചേച്ചി കരയിപ്പിച്ചു കളഞ്ഞു 🙆♂️🙏🙏🙏17:36 number 👌🌹സഹായിക്കാൻ നന്മ മനസ്സ് ഉള്ളവർ സഹായിക്കെട്ടെ ഇല്ലേ 🙏
മാമലക്കണ്ടത്തിന്റെ പൂർണ്ണത , സൗന്ദര്യം എനിക്ക് ഇപ്പോഴാണ് അനുഭവപ്പെടുന്നത് ഞാൻ ചെയ്ത വീഡിയോയിലൊന്നും എനിക്ക് അനുഭവിച്ചറിയാൻ സാധിച്ചിരുന്നില്ല. ശബരിച്ചേട്ടന്റെ ചാനലിലൂടെ എനിക്ക് നമ്മുടെ എല്ലാ കൂട്ടുകാരേയും കാണാൻ സാധിച്ചതിലും എന്നെ തിരിച്ചറിയുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഒരു പാട് സ്നേഹം സന്തോഷം
ശബരി ചേട്ടൻ ഇഷ്ടം❤️
വളരെ സന്തോഷം . സ്നേഹം ,
സത്യം പറഞ്ഞാൽ നമ്മൾ മലയാളികൾ ഓരോരുത്തരും കണ്ടിരിക്കേണ്ട ഒരു ചാനലാണ് ശബരി ചേട്ടന്റെ. കാരണം നമ്മൾപോലും അറിയാത്ത കാണാത്ത നമ്മുടെ നാടിന്റെ പ്രകൃതി സൗന്ദര്യം ഓരോ വീഡിയോയിലൂടെ നമ്മൾക്ക് മുന്നിൽ എത്തിക്കുകയാണ് അദ്ദേഹം. ഒരുപക്ഷേ ഈ മനോഹരമായ സ്ഥലങ്ങളെല്ലാം തന്നെ നമ്മൾക്ക് ഒരിക്കൽപോലും നേരിട്ട് പോയി കാണാൻ സാധിക്കില്ലാരിക്കും.പക്ഷേ ശബരിച്ചേട്ടന്റെ ഈ വീഡിയോയിലൂടെ എല്ലാം നമുക്ക് കണ്ട് ആസ്വദിക്കാൻ സാധിക്കും. എങ്ങനെയാണ് ശബരിച്ചേട്ടൻ ഓരോ വീഡിയോ നമ്മൾക്ക് മുമ്പിൽ എത്തിക്കുന്നത്... 💞💞💞😍😍😍
THANK U
@@SabariTheTraveller 💞💞💞
നല്ല സ്ഥലങ്ങളിൽ താമസിക്കുന്ന നല്ല മനസുള്ള ആളുകൾ... അ ചേച്ചിയുടെ സന്തോഷവും,സങ്കടവും കാണുമ്പോ.... ശബരി ബ്രോ..👌👌
Hmmm
കണ്ടുതീരുന്നതിനുമുമ്പേ ലൈക്കടിച്ചുപോകും .അമ്മാതിരി സൗന്ദര്യക്കാഴ്ചകളല്ലേ ചേട്ടൻ വിടുന്നത്. സൂപ്പർ
thank u
മരുഭൂമിലെ അവധി ഡേ ആയ ഫ്രൈഡേ ഉറക്കം എണിറ്റു ബെഡിൽ കിടന്നു ഈ വീഡിയോ കാണുമ്പോൾ എന്റെ പൊന്നോ നാടിനെ എന്തുമാത്രം മിസ് ചെയ്യുന്നു എന്നു ഓർത്തു പോകുന്നു........
നവംബർ ഇൽ നാട്ടിൽ വന്നിട്ടു വേണം ചേട്ടൻ കാണിച്ച സ്ഥലങ്ങൾ ഒക്കെ കാണാൻ പോകാൻ....... 💙💙💙💙👌👌👌
Thank you
കഷ്ട്ടതകളിലും മാരകരോഗങ്ങളിലും ഒരു പരിഭവവും പറയാതെ, പകരം lചിരിമാത്രം തരുന്ന,അധ്വാനിച്ചു ജീവിക്കുന്ന ചേച്ചി നമ്മുടെ മുന്നിൽ അത്ഭുതമായിനിൽക്കുന്നു. ചേച്ചിക്ക് നല്ലതുവരാൻ ഒരുപാട് പ്രാർത്ഥിച്ചു.വെള്ളചാട്ടവും പുഴയും കാണിച്ചില്ലല്ലോ ശബരി
മഴ പെയ്യുന്ന കാലാവസ്ഥ നോക്കി ഇരുന്നതാണോ വീഡിയോ ഇടാൻ ... എന്തായാലും പുറത്തു മഴ പെയ്യുമ്പോൾ ചേട്ടന്റെ വീഡിയോ കാണുന്നത് ഒരു പ്രതേക രസമാ ....🥰🥰
haha okay
ഇത് വേറെ ലെവൽ ആണ്. അടിപൊളി.
ആ ചേച്ചി പറയുന്നത് കേട്ടപ്പോ സങ്കടം തോന്നി.
അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു ❤️❤️❤❤❤❤❤
thank u
👍👍👍👍👍👍പാലം കയറിയപ്പോൾ ഉള്ള ബാഗ്രൗണ് മ്യൂസിക് പൊളി ❤❤
Editing 👍
Camera 👍
Presentation 👍
എല്ലാം തികഞ്ഞ കലാകാരന് അഭിനന്ദനങ്ങൾ 🌹
Jithin brooo
thank u
ശബരിച്ചേട്ടന്റെ ഓരോ വീഡിയോയും കാണുമ്പോഴും. നമ്മൾക്ക് ഉണ്ടാകുന്ന ഒരു അനുഭവം.ഒരു വീഡിയോ കാണുന്നതിനാൽ കാൾ ഉപരി.ശബരിച്ചേട്ടനോടൊപ്പം യാത്രചെയ്യുന്ന ഒരു ഫീൽ ആണ് നമുക്ക് കിട്ടുന്നത്. അതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്... 💞💞💞
THANK U
ഭായ് കൊച്ചിക്കാരുടെ വക ഒരു ബിഗ് സല്യൂട്ട്
Thank you
അടിപൊളി...😍ഇനി വരുന്ന വീഡിയോസ് ഒന്നൂടെ പൊളിക്കും🔥....അരുൺന്റെ വീട് കാണുമ്പോ ഞങ്ങൾ മലയിലായിരുന്നപ്പോ താമസിച്ചിരുന്ന വീട് ഓർമ്മ വന്നു..അതും ഇങ്ങനെ പുല്ല് കൊണ്ട് മേഞ്ഞതായിരുന്നു🥰
Ok
Hai bro. Is kothamangalam or neryamangalam which is the decent stay for a Kochi folk
ഇന്റെ favorite ചാനൽ ആണ് ഇത് 😍👌😍
Ente kothamangalam 🤩🤩🤩🤩🤩🤩
ഞാൻ മാമലകണ്ടം വീഡിയോസ് പലരും ചെയ്തത് കണ്ടിട്ടുണ്ട്, അന്നൊക്കെ കരുതി എന്താണ് ശബരി ചേട്ടൻ ഈ നാട് കാണാതെപ്പോഴത്തെന്നു 😄!! എന്തായാലും അത് നടന്നു 👌🥰 ഇനി കാഴ്ചകളുടെ വസന്തം തന്നെ ആയിരിയ്കും ❤❤
thank u
Any resort near by ?
Kure nalayit kanarilla vannapolo idivett video ayitalle vannath koode arun machanum😍😍🥰
മുളകൊണ്ടുള്ള ആ 'Hanging Pot' Super.. 👌
നേര്യമംഗലത്തോക്കാളും നല്ല route തട്ടോക്കാട് വഴിയുള്ള യാത്രയാണ് .. ❤️
സൂപ്പർ. ആ ചേച്ചിയുടെ സന്തോഷം അടിപൊളി ❤❤👍👍
പൊളി വീഡിയോ🔥
വീഡിയോ ഇടാൻ ഇങ്ങനെ ഗ്യാപ് ആയാൽ റീച്ച് കുറയും കേട്ടോ..(അനുഭവസ്ഥൻ)
hahah ok thank u
Sabari ettande video nammale polullavar kaanunna karanam athikam view kurayilla chechi idhehathinde video okke Ann kanendath vere level ann good feeling
കാഴ്ചകൾ സൂപ്പർ 👌🏽👌🏽👌🏽👌🏽
പ്രകൃതിയിലേക്ക് നമ്മളെ പലരെയും ക്ഷണിച്ച് കാഴ്ചയുടെ വിരുന്നൊരുക്കി, മനസ് നിറഞ്ഞു. 😍
💚🌿
പച്ചപ്പിന്റെ രാജ പാത..👌👌👌👌
സൂപ്പർ ആയിട്ടുണ്ട്💖
Arun brode channel vediozzz ithinu munpu kandavarundooo...Arun broyum nammude sabarichettane polleyanu prakrithiye orupadu snehikunna oru vekithiyannuuu...
അരുണിന്റെ വീട് അടിപൊളി മഴ മാറുമ്പോൾ ഒന്ന് വരുന്നുണ്ട്
കേരളത്തിലെ ഒട്ടുമിക്ക youtuberസും കേരളം ശരിക്കും കണ്ടിട്ടില്ലാന്നു തോന്നുന്നു...... .കേരളത്തിൻ്റെയും പശ്ചിമഘട്ട മലനിരകളുടെയും യഥാർത്ഥ സൗന്ദര്യം കാണണമെങ്കിൽ .ശബരിയുടെ ചാനൽ തന്നെ കാണണം
thank u
അടിപൊളി, ആ സ്കൂൾ കലക്കി... ❤😍👌🏻👌🏻👌🏻
Travel with abin എന്ന് പറയുന്ന ഒരു youtuber മാമലക്കണ്ടം വളരെ വ്യക്തമായി vedio ചെയ്തിട്ടുണ്ട്
കാട്ടിലൂടെ ഉളള ഒരു യാത്രാ അത് ഒത്തിരി ഇഷ്ടമാണ്
ശബരി ചേട്ടന്റെ വീഡിയോ ഒത്തിരി കാടുകൾ ഉണ്ട്
Friday അത് പ്രവാസികൾക്ക് ശബരിയുടെ വക വിരുന്നു 🔥🔥🔥
Adhyamay kelkukayanu, entha bhangi, kollam, school backdrop kidu
Thanks
ഒരുപാട് ഇഷ്ടമുള്ള 2 vlogers. അരുണും,ശബരിയും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.നിങ്ങൾ 2 പേരും nature explore ചെയ്യുന്നത് കാണുമ്പോ തന്നെ ഒരു ഫീൽ ആണ്
Arun aaraanu , ethaanu channel
Njan avide poyirunnu same kadayilninnu food kazhichirunnu
വീഡിയോ നന്നായിട്ടുണ്ട് അടിപൊളി ❤❤❤ ആറാം മയിലിൽ നിന്നും മാമലകണ്ടം വരെയുള്ള കാടിലൂടെയുള്ള യാത്ര ഒന്നും കാണിച്ചില്ലല്ലോ വരുന്ന വഴി ഉള്ള തോടും വെള്ളച്ചാട്ടം എന്നിവ പ്രതീക്ഷിക്കുന്നു
Hmm.
Ssbari,arun ningal 2perudeyum chanal njan subscrib cheithittund...lthupolulla yathra orupadishtama..super vediokalkkayi wait cheyyunnu. Arun nte vedioyiludeya mamalakandathine arinje.ippol sabariyum, super🥰🥰🥰
Thanks
Shobha Nair 🥰
🙏🌹💞💞🌹🙏Wowwww.. കിടുക്കി.. Fntastic Congratulation
മഴ പെയ്തു തോർന്ന മനോഹരമായ നമ്മുടെ നാടും,വഴികളും...മാമലക്കണ്ടം സ്കൂളും back ground ഉം...👌👌👌👌👌👌🥰🥰🥰
Hello Sabari
മാമലക്കണ്ടം പല വ്ലോഗുകളിൽ കണ്ടിട്ടുണ്ടെങ്കിലും ഇവിടം ഇത്ര ഭംഗിയുള്ളതാണെന്ന് അറിയുമായിരുന്നില്ല. എന്തായാലും ഇവിടെ ഒന്ന് പോണം എനിക്കും
thank u മഴക്കാലത്ത് പോകാൻ ശ്രമിയ്ക്കുക
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല വേറെ ലെവലാണ്....
ഒരിക്കൽ ഫേസ്ബുക്കിൽ ഈ സ്കൂളിന്റെ ഫോട്ടോ കണ്ടപ്പോൾ ഞാൻ എന്റെ ഫ്രണ്ടിന് അയച്ചു കൊടുത്തു എന്നിട്ട് അവനോട് പറഞ്ഞു... ഡാ സ്കൂൾ ഞാൻ സ്വപനം കണ്ടിട്ടുണ്ടെന്ന്
അവൻ പറഞ്ഞു ഇങ്ങനെയൊരു സ്കൂൾ ആരാടാ സ്വപ്‌നം കാണാത്തത് എന്ന് ♥️♥️♥️
YES
poli stalam aanu, njangal edakku athile pokarundu... oru tavan kaattana koottatheyum kandu.... one day spend cheyyan pattiya place...
Supper...mamalakandam powli.......
ഒരു രക്ഷയുമില്ല അടിപൊളി ✌️
ഹായ് ശബരി ചേട്ടാ അരുൺകുമാർ രണ്ടുപേരുടെയും വീഡിയോ എല്ലാ എപ്പിസോഡുകളും ഞാൻ കാണാറുണ്ട് രണ്ടുപേരുടെ വീഡിയോകൾ പ്രകൃതിയോട് ചേർത്തു ഉള്ളതാണ് ശബരി ചേട്ടന്റെ വീഡിയോകൾക്കായി ഇനിയും പ്രതീക്ഷിക്കുന്നു ശബരി ചേട്ടാ വീഡിയോ വന്നിട്ട് കുറച്ച് ആയല്ലോ എന്തുപറ്റി
ഈ വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു❤️
അടിപൊളി👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ആ ഹോട്ടലിന്റെ താഴെ അടിപൊളി വ്യൂ ആണ്.... ❤
േനരിൽ കണ്ട ഒരു ഫീലിംഗ് .സൂപ്പർ
Super arumai👌👌👌👌👌👌👌👌👌👌👌👌
Subscribe ചെയ്ത അന്ന് മുതൽ എല്ലാ വിഡിയോസും കാണാറുണ്ട് 😍 വേറെ ലെവൽ ആണ് ശബരി ചേട്ടോ 🙌💕
thank u
@@SabariTheTraveller welcome 🤗💯
വെയ്റ്റിംഗ് ആയിരുന്നു... ❤
Intro തൃശൂർ തേക്കിൻകാട് മൈതാനം പിന്നെ നേരെ ഏർണാകുളത്ത് മാമലകണ്ടം..❤️
yes
വന്നു ല്ലേ.....
Jaanum ividee pooyitunde.....jaan. Chiyaan iruna video cheetan. Superb
Aayi. Kaanichu 👌👍
thank u
Arumai Anan nice
നമസ്തേ ശബരി ചേട്ടാ
ഒരായിരം നന്ദി സാർ 🥰🙏😍....
sabari POLIYAAAAAAADO👌👌👌👌👌👌👌👍👍👍👍👍👍👍
❤️❣️❤️ the vibe എത്തീ...
Adipoli chetta 🙂
🥰🥰🥰വന്നല്ലോ 🥰🥰
മാമലക്കണ്ടം 🔥🔥🔥
സൂപ്പർ ഞാൻ ഇവിടെ പോയിട്ടുണ്ട് കുറെ തവണ. എത്ര കണ്ടാലും മതി വരില്ല. എന്റെ വല്യച്ഛന്റെ വീട് കുട്ടമ്പുഴ ആണ് അവിടെ പോകുമ്പോൾ എല്ലാം ഞങ്ങൾ ബ്രതേർസ് എല്ലാരും പൊളിക്കാൻ പോകുന്നെ ഇവിട. നല്ല നിഴുകളങ്കരായ ആൾക്കാരാണ് അവിടുള്ള
Bro ഇതിന് മുന്നോ ഈ place ന്റെ കാര്യം ഞാൻ mention ചെയ്തിരുന്നു .. ✌️ ❤️
yes
ചായക്കടക്ക് അടുത്ത് മരക്കാർ ഫിലിം പോസ്റ്റർ ആരൊക്കെ കണ്ടു....
Katta waiting aanu ഈ പടത്തിന് 🔥
😂😂😂
Shabari chetta gavil koodi onu pokannam plz
Kidu video 👍👍👍👍👍👍❤️❤️❤️❤️
ഇയാളുടെ വീഡിയോ കാണുമ്പോൾ മനസ്സ് ഒന്ന് കൂൾ ആവും ...
ok thank u
കുറച്ചു ദിവസായല്ലോ കണ്ടിട്ട്
വേറെ ലെവൽ അണ്ണാ ❤❤❤
സൂപ്പർ
Hai sabari. Sabari de concept enikku othiri ishtapettu. Mattullavare santhoshippikkan Ellavarum shramichirunnenkil ee lokam oru swargham aayene.
Kurach divasamayitu kandituuu 😀😀
സൂപ്പർ 👍👍👍👌
Adipoli
ആ ചേച്ചിയുടെ അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ ഷെയർ ചെയ്താൽ വീഡിയോ കാണുന്ന ആരെങ്കിലും ഒക്കെ സഹായിക്കും
അടിപൊളി ....👍👍
School എന്നാൽ അതാണ് school .
കണ്ട കാഴ്ചകൾ മനോഹരം,
കാണാത്ത കാഴ്ചകൾ അതി മനോഹരം,
നസീൽ വേങ്ങര, യാത്രാ പ്രേമി
മലപ്പുറം ജില്ല
Eppozelum chettande koode oru trip varanam 🥰🥰😍
nokkam
Sabari chettan Ishttam ❤️
Arun chettan🤩🤩🤩 cheriya oru samshayam undayirunnu video thudangumbo Arun Chetan de stalayhekku thanne ano pokunne nnu. Video pakuthi kandappozha manassilaye 🤗
okay thank u
യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന അവതരണം .
അടിപൊളി ❤️
സൂപ്പർ പച്ച.. പച്ച..
Arun Kumar ൻ്റെ വീഡിയോ ഞാൻ കാണാറുണ്ട്
ചേട്ടാ വീഡിയോയുടെ അവസാനം
ഡ്രോൺ തൂക്കിപ്പിടിച്ച് പോകുന്നത്
കണ്ട് അത് ഒന്ന് ഈ വീഡിയോയിൽ
Parathi കൂടായിരുന്നില്ലെ
അടുത്ത വീഡിയോയിൽ
പ്രതീക്ഷിക്കുന്നു
Supera irukkom tamil nanbargal ellorum 😘😘😘😘😘
okay thank u
School location super 👍
Super sabari chettoi❤️
Kollallo ithu,😍😍😍😘
thank u
Super bro camera quality amazing
I have been der valsa chechi is adipoli.... Njagal tip koodathapoo...Avarde veetil indayaa passion fruit pack cheydu thannu..dey gave it for free ❤️
okay
Sabari ചേട്ടാ പ്രെകൃതിയേ സ്നേഹിക്കുന്ന ഒരു മനുഷ്യനെ കാണാൻ പറ്റിയ ഒരു ചാനൽ ആണ് ചേട്ടന്റെ ഈ ചാനൽ അതുകൊണ്ടാണ് നിങ്ങളുടെ വീഡിയോ ക് വെയിറ്റ് ചെയ്യുന്നത്
thank u
ചേട്ടാ എന്താ ഡൌൺലോഡ് ഓപ്ഷൻ ഓഫ് ആക്കിയേ
Sabari ..... Amazing....
Keep it up
Polli