Mamalakandam Forest | Hidden Spots | Offroad | Stay | Vlog#59

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 113

  • @anchalvipin
    @anchalvipin ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ യിക്കായി കട്ട waiting ആയിരുന്നു ❤ ഇതുപോലെ face കാണിച്ചുള്ള വീഡിയോ കൾ ഒരു രക്ഷയുമില്ല പൊളി..പൊളി 👍🏻👍🏻👍🏻 തകർത്തു mannnn

  • @girishpotti2242
    @girishpotti2242 ปีที่แล้ว +4

    It's always fun to watch your nature rich videos. Thank you

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว +1

      So nice of you and thanks for your support from the beginning ❤️❤️

  • @MovieTouch1997
    @MovieTouch1997 ปีที่แล้ว

    Bigg boss പോലെ സൗണ്ട് മാത്രം കേട്ടിരുന്ന ആൾ, മുഖം കണ്ടതിൽ ഒരുപാട് സന്തോഷം 🥰. നിങ്ങളുടെ ചാനൽ ഏതോ ഒരു വീഡിയോ കണ്ട് തുടങ്ങിയ ഇഷ്ട്ടം ആണ്, ഇപ്പൊ ഒരു വീഡിയോ ഒഴിയാതെ കാണും 🥰❤️

  • @sebancelin9847
    @sebancelin9847 ปีที่แล้ว +2

    ആദ്യമായിട്ടാണ് ബ്രോയുടെ മുഖം കാണുന്നത് 🤝✨️❤️

  • @aboobackerka2630
    @aboobackerka2630 ปีที่แล้ว +1

    It’s a great experience to watch your Video, filled with rich Visuals
    Even though visited this place recently but still felt the experience again through your video. Keep up the great work
    All the best 👍🏻

  • @akhilsundharesannair1301
    @akhilsundharesannair1301 ปีที่แล้ว +12

    അങ്ങനെ അവസാനം വോയിസ്‌ മാത്രം കേട്ടിരുന്ന ആൾ ദർശനം തന്നിരിക്കുന്നു 😎

  • @MohammedJabir-m6i
    @MohammedJabir-m6i ปีที่แล้ว

    ഞാൻ ഏറ്റവും കൂടുതൽ ട്രാവൽ വ്ലോഗ് വീഡിയോസ് കാണുന്നത് തങ്ങളുടേതാണ് മാത്രമാണ്.
    ബ്രോയുടെ travel places, video screen presence എന്നിവയാണ് മറ്റു ട്രാവൽ വ്ലോഗേഴ്സിൽ നിന്നും നിങ്ങളെ തികച്ചും വ്യത്യസ്തമാക്കുന്നത്. എന്റെ ആകെയുള്ള ഒരു ഉപദേശം, കുറച്ചു റീച് കൂടുതൽ ആയി വരുന്നുണ്ട് എന്ന് തോന്നി തുടങ്ങുമ്പോൾ അതിലെല്ലാം മാറ്റം വരുത്തരുത് എന്ന് മാത്രമേ പറയാൻ ഉള്ളു.
    കൂടെ ഉണ്ടാവും....ഫുൾ കട്ട സപ്പോർട്ട് 😍🛵
    #Dubai Mallu 🥰

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว +1

      Thank you so much brother. Orupaad santhosham thonni thaangalude comment kandappo. Reach ethre thanne koodyaalum orikalum ee channel inte visuals ne onnum vere reethikk kond povilla ❤️❤️❤️🥰🥰🥰🥰

  • @corg100
    @corg100 ปีที่แล้ว +1

    Face reveal nannayitund❤..
    Oridathum poyillenkilum visual treat ine vendi kanunna oral enna nilakk parayua,,,
    intermittent screen change video de aa immersive experience kalayunnund..

    • @ABHI_VLOGZ_GAMING
      @ABHI_VLOGZ_GAMING ปีที่แล้ว

      Ys

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว

      Enikkum behind the camera aanu comfortable. But dubbing il orupaad time povunnath kondum voice issue ellaarum parayunnath kondum kurach sequence il screen presence il varendi vannatha

  • @janishummer9292
    @janishummer9292 ปีที่แล้ว

    ഇത് ഒരു സർപ്രൈസ് ആയി ആശാനേ... മുന്നോട്ട് പോവട്ടെ... എല്ലാവിധ സപ്പോർട്ട് 👍🏻😍🎉

  • @munnathakku5760
    @munnathakku5760 ปีที่แล้ว +1

    ഫുൾ സപ്പോർട്ട് 💪👍😍

  • @jayakrishnanar
    @jayakrishnanar ปีที่แล้ว +1

    I love your videography a lot!! It's really superb& of top notch quality... Go on with the great work bro😘

  • @ambuloves
    @ambuloves ปีที่แล้ว

    As usual..so soothing to watch.. awaiting part 2...!!!

  • @amcomingforu440
    @amcomingforu440 ปีที่แล้ว +1

    Bro, ur vlogs are awesome with quality.. keep going..🫡 U open the hidden treasures of mamalakandam

  • @kavalichandu3883
    @kavalichandu3883 8 หลายเดือนก่อน

    can i visit at month of july

  • @ravirao4392
    @ravirao4392 11 หลายเดือนก่อน

    Excellent video very well made keep it up great for English translation

  • @anoopsagar3631
    @anoopsagar3631 ปีที่แล้ว

    Skip ചെയ്യാതെ വീഡിയോസ് കാണുന്നത് നിങ്ങളുടെ വീഡിയോസ് മാത്രമാണ് അത്രക് നല്ല ക്വാളിറ്റി അന്ന് എല്ലാ വീഡിയോസിനും. അങ്ങനെ ഈ ശബ്‍ദത്തിന്റെ ഉടമയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം പാർട്ട്‌ 2 വെയ്റ്റിംഗ് ❤️

  • @SebuArun
    @SebuArun ปีที่แล้ว

    Very good video quality, narration and picturisation👍

  • @Jozephson
    @Jozephson 6 หลายเดือนก่อน

    കിടിലം ❤
    നല്ല വേനൽകാലത്ത് അതായത് ഏപ്രിൽ _ മെയ് മാസം ഇതിലൂടെ പോകണം.. എന്നാലേ ആന കൂട്ട മുന്നിൽ പെടൂ 😂

  • @agent-xx
    @agent-xx ปีที่แล้ว

    Machaane content and location kidilam. Just a few question, video color grade cheythindo? Atho climate ingane thanneyano? And what's the best time to visit this place?

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว +1

      Natural color tone aanu use cheythekkanath. Avde poyaalum ee bhangi kittum. During nov dec jan set aanu

  • @mdskhan450
    @mdskhan450 ปีที่แล้ว

    Thanks for English....enjoying the beautiful scenary & the English Sub titles

  • @shahabasnk1429
    @shahabasnk1429 ปีที่แล้ว +3

    നാട്ടിലെ വരുമ്പോ ഇങ്ങനെപോവേണം എന്ന വിചാരിക്കും ! പക്ഷെ നടക്കില്ല സാഹചര്യം ശെരിയാവുമ്പോ സാമ്പത്തികം ശെരിയാവില്ല എനി സാമ്പത്തികം ശെരിയാവുമ്പോ സാഹചര്യം ഇല്ലാതെ ഒരു മാസത്തെ ലീവും കഴിഞ്ഞ അങ് തിരിച്ചുപോവും പ്രവാസത്തിലേക് ☺️

    • @jpj7749
      @jpj7749 ปีที่แล้ว

      Correct😢

  • @shuhaibculm
    @shuhaibculm ปีที่แล้ว

    സൂപ്പർ... One
    ഏതാണ് ക്യാമറ use ചെയുന്നത്

  • @Inbakanth
    @Inbakanth ปีที่แล้ว +1

    Beautiful filming.🎉

  • @udayachandra3065
    @udayachandra3065 ปีที่แล้ว

    I salute your patience and efforts, beautiful explanation,it's 💯 percent Heaven of nature 🙏, planning to go, please suggest in ertiga can we go, thankyou

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว

      Yes of course you can go with ertiga. Thankyou so much anyways ❤️❤️

  • @graxroot
    @graxroot ปีที่แล้ว

    Nice cinematography! Good work!

  • @aryacatherine8488
    @aryacatherine8488 ปีที่แล้ว

    Nice video.. awaiting more!!

  • @Natureholic-nw5oy
    @Natureholic-nw5oy ปีที่แล้ว

    I am really enjoying this video. Excellent👍💯 That person coming in video gives voice over... Is it? I really love that voice.. Love❤ from Tamilnadu❤❤❤

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว +1

      Yes it is. Thank you so much for the support ❤️❤️❤️

  • @JS-ci9uj
    @JS-ci9uj ปีที่แล้ว

    Can u tell me weather now in wayanad ?

  • @raiezraphi3878
    @raiezraphi3878 ปีที่แล้ว

    As usual exceptional cinematography ❤❤. Ev eduthile?

  • @natarajankrishna2204
    @natarajankrishna2204 10 หลายเดือนก่อน

    அருமை அற்புதம் 🎉❤

  • @veynz1
    @veynz1 ปีที่แล้ว

    Your videos are wonderful advertisements for Mahindra Thar. Hope Mahindra notices and starts sponsoring your adventures.

  • @shiadmajeed8524
    @shiadmajeed8524 9 หลายเดือนก่อน

    Super vlog bro
    We too enjoyed Mannalakandam for two days

  • @km-fl2gb
    @km-fl2gb ปีที่แล้ว

    Though I cant understand malayalam, your subtitle helps me to understand. Location excellent.

  • @syamlalm8073
    @syamlalm8073 ปีที่แล้ว

    ❤ waiting ayirunnu

  • @pavanayiii5052
    @pavanayiii5052 ปีที่แล้ว

    Ipo climate engane ind avide ??

  • @arfadtm1
    @arfadtm1 ปีที่แล้ว

    Is it first time you are showing your face?

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว

      2nd time. 1st time i just done a profile video for 100k subscribtion

  • @JacobTJ1
    @JacobTJ1 ปีที่แล้ว

    Please do Mangalam dam prestine mature

  • @RAHULKUMAR-gc6yy
    @RAHULKUMAR-gc6yy ปีที่แล้ว

    Ahh palam paniunille athinu mumbu
    Ulla valavil iragi ullilot
    Nadanal akath oru beautiful waterfalls ind

  • @Sudheesh-z7d
    @Sudheesh-z7d ปีที่แล้ว

    Bro nalla kidukachi video ❤

  • @ShoukathPV-x6g
    @ShoukathPV-x6g ปีที่แล้ว

    Thank you 👍👍

  • @Fazilabdullamfk
    @Fazilabdullamfk ปีที่แล้ว

    Camera etha use cheyyunnath

  • @mdskhan450
    @mdskhan450 ปีที่แล้ว

    Nice vlog....we enjoyed the scenery but language.....no english sub title in this video

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว +1

      Today i will update with english subtitles

    • @mdskhan450
      @mdskhan450 ปีที่แล้ว +1

      @@navigatortheexplorer Thanks...Love from Hyderabad Telangana

  • @bagyasharma8866
    @bagyasharma8866 ปีที่แล้ว

    Nice views .exactly where it is in kerala how to reach here

    • @navigatortheexplorer
      @navigatortheexplorer  ปีที่แล้ว +1

      Its near to munnar and in video, the route is shown already to reach

  • @abhijith8486
    @abhijith8486 ปีที่แล้ว

    Big fan big fan sir❤

  • @Ashiq_P_Salim
    @Ashiq_P_Salim ปีที่แล้ว

    Aiwaa adipolyyy

  • @MrJayannair
    @MrJayannair ปีที่แล้ว

    Iddehathinte voice Actor Jaya sooryayude soundinodu match cheyyubnund ennui thonniyath arkkokke😂😂😂

  • @fayizsaf59
    @fayizsaf59 ปีที่แล้ว

    Powli bro ❤

  • @SreekanthParassery
    @SreekanthParassery ปีที่แล้ว

    Havu aale kandu kitti😊

  • @UrbanVloggify
    @UrbanVloggify ปีที่แล้ว

    Nice

  • @sarathsnair477
    @sarathsnair477 ปีที่แล้ว

    video super

  • @peace3114
    @peace3114 ปีที่แล้ว

    🎉🎉🎉

  • @richuriyas369
    @richuriyas369 ปีที่แล้ว

    😍😍😍

  • @ARTISANWORLD
    @ARTISANWORLD ปีที่แล้ว

    👍👍👍

  • @Kazhcha_thepathfinder
    @Kazhcha_thepathfinder ปีที่แล้ว

    ❤❤❤

  • @noufaljass6893
    @noufaljass6893 ปีที่แล้ว

    🌹❤❤

  • @kingsman045
    @kingsman045 ปีที่แล้ว

    സൺഡേ പോകുന്നുണ്ട്...
    Anyone wants to join???

  • @Sujith-CowboyX
    @Sujith-CowboyX ปีที่แล้ว +1

    Nice❤❤❤👍new sub❤👍

  • @peace3114
    @peace3114 ปีที่แล้ว

    താർ തന്നെ വേണ്ടി വരും ഈ കുന്നും മലയും കേറാൻ

  • @babypp208
    @babypp208 4 หลายเดือนก่อน

    route map ഇടാവോ ബായ്? ertiga പോകുമോ?

  • @nihalmfarook2365
    @nihalmfarook2365 ปีที่แล้ว

    ❤❤❤

  • @prasanthkk9513
    @prasanthkk9513 ปีที่แล้ว

  • @arshid1014
    @arshid1014 ปีที่แล้ว

    👍🏻👍🏻👍🏻