എന്നെ കേൾക്കുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത് Anugrahamala | Epi: 51 | Sreya Joji | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 48

  • @princysojanmekkalathu3749
    @princysojanmekkalathu3749 9 หลายเดือนก่อน +3

    ആവേ മരിയ... ശ്രേയയുടെ അനുഭവങ്ങൾ അനേകർക്ക് പ്രചോദനമാകട്ടെ.

  • @Jo-dd3zq
    @Jo-dd3zq 9 หลายเดือนก่อน +9

    നിങ്ങൾക്കും ഇതുപോലെ എല്ലാ ദിവസവും മുടങ്ങാതെ ജപമാല ചെല്ലാൻ ആഗ്രഹം ഉണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് മാതാവിന്റെ വെഞ്ചരിച്ച ഒരു ചിത്രമോ രൂപമോ എടുത്ത് വെച്ച് അതിന്റെ മുമ്പിൽ ഇരുന്നു ജപമാല ചെല്ലുക എന്നതാണ്. എന്നിട്ട് കലണ്ടറിൽ ഓരോ ദിവസവും ടിക്ക് മാർക്ക് ചെയ്തു വെച്ചാൽ കുറച്ചും കൂടി നല്ലതാണ്.
    ഹന്നാൻ വെള്ളം ഉപയോഗിച്ച് നെറ്റിയിൽ കുരിശു വരച്ചിട്ടു ചെല്ലാൻ തുടങ്ങിയാൽ മതി.
    പിന്നെ മടിയും, മടുപ്പും പല വിചാരവും ഒക്കെ വന്നാലും ജപമാല ചൊല്ലുന്നത് നിർത്തരുത്. ഇതൊക്കെ എല്ലാവർക്കും വരുന്നത് ആണ്.

    • @athira586
      @athira586 9 หลายเดือนก่อน +1

      Mathavinte photo undu vencharichathalla vere onumilla

    • @evelincm9811
      @evelincm9811 9 หลายเดือนก่อน +1

      ആമേൻ

    • @divinetouch87
      @divinetouch87 4 หลายเดือนก่อน +1

      ​@@athira586അടുത്തുള്ള പള്ളിയിൽ കൊണ്ട് പോയി ഒരു പുരോഹിതനെ കൊണ്ട് bless ചെയ്ക്കൂ...

  • @sandmalayalam8077
    @sandmalayalam8077 9 หลายเดือนก่อน +1

    Parishudha ammey deiva mathavey kodanju Kodi nanni ind mathavey

  • @diyabiju9377
    @diyabiju9377 9 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മക്കൾക്കും നല്ല പഠനവിജയവും ജോലിയും കൊടുത്തു സഹായിക്കണമേ

  • @mariyakutty7780
    @mariyakutty7780 9 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്കും ഒരു സർക്കാർ ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @sharletmathew3411
    @sharletmathew3411 9 หลายเดือนก่อน +1

    Good Sreya mol ,may God bless you abundantly

  • @celinajacob-z5t
    @celinajacob-z5t 9 หลายเดือนก่อน +2

    Sreyaa... Congrats 🌹. അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @milaniml3362
    @milaniml3362 9 หลายเดือนก่อน +1

    Amma pls heal me n give my children suitable job. Sr. Pls pray for me

  • @dializabeth77
    @dializabeth77 9 หลายเดือนก่อน +2

    Sreya chechi!🙏🔥🫶

    • @Jo-dd3zq
      @Jo-dd3zq 9 หลายเดือนก่อน

      ഇതിന്റെ അവസാന ഭാഗത്ത് പറയുന്ന, അഴിക്കുള്ളിൽ കിടക്കുന്ന ഈശോയുടെ കാര്യം... അത് മനസ്സിൽ വന്ന ഒരു തോന്നൽ ആണോ അതോ vision ആയി കിട്ടിയത് ആണോ? 🙏

  • @shajujoseph1690
    @shajujoseph1690 9 หลายเดือนก่อน +1

    Congratulations

  • @gracysebastian465
    @gracysebastian465 8 หลายเดือนก่อน

    God bless my grandchildren to write the exam well and fulfill their ambition 🙏

  • @benoykmathew1282
    @benoykmathew1282 9 หลายเดือนก่อน +1

    Amma mathave

  • @jemcyjoseph5014
    @jemcyjoseph5014 9 หลายเดือนก่อน +1

    Hallelujah

  • @kuriakosepm67
    @kuriakosepm67 9 หลายเดือนก่อน +1

    Amme ente Amme ente asrayame.

  • @pranisha298
    @pranisha298 9 หลายเดือนก่อน +2

    ❤️‍🔥❤️‍🔥

  • @rajanivarghese481
    @rajanivarghese481 9 หลายเดือนก่อน +1

    Ave Maria

  • @ancyvincent1546
    @ancyvincent1546 9 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babygeorge9750
    @babygeorge9750 9 หลายเดือนก่อน +1

    🙏🙏🙏❤❤❤🌹🌹🌹

  • @enoshthomas24
    @enoshthomas24 9 หลายเดือนก่อน +1

  • @minnujose9398
    @minnujose9398 9 หลายเดือนก่อน +2

    ❤❤

  • @Jo-dd3zq
    @Jo-dd3zq 9 หลายเดือนก่อน +8

    ഇൗ വീഡിയോയുടെ മധ്യഭാഗത്തായി പറയുന്ന മരിയ വാൾതോർത്തയുടെ ദൈവ മനുഷ്യന്റെ സ്നേഹ ഗീത എന്ന പുസ്തകം എന്റെ favorite aaya oru book aanu. English Book name is Pome of the mangod. ഇതിൽ ഈശോയുടെ ജനനം മുതൽ ഉയിർപ്പ് വരെയുള്ള മുഴുവൻ കാര്യങ്ങളും വിവരിച്ചിരിക്കുന്ന ഒരു ബുക്ക് ആണ്. ഡൊമിനിക് അച്ഛൻ ഇടക്ക് ഒക്കെ ഈ ബുക്കിനെ കുറിച്ച് പറയാറുണ്ട്.

    • @Diaa713
      @Diaa713 9 หลายเดือนก่อน

      Where is this book available?

    • @stellasajan4539
      @stellasajan4539 9 หลายเดือนก่อน

      ​@@Diaa713സെൻറ് ജോസഫ് ബുക്ക് സ്റ്റാൾ അറ്റ് ചങ്ങനാശ്ശേര😂

    • @maggy1234ful
      @maggy1234ful 9 หลายเดือนก่อน

      Also available from Sophia books shalom

    • @sebastiant.a4985
      @sebastiant.a4985 9 หลายเดือนก่อน

      ​@@Diaa713Mostly St.Paul's book stall, Near St.Mary's Basilica, Ernakulam

  • @tinusnvlogs3233
    @tinusnvlogs3233 9 หลายเดือนก่อน +1

    🙏🙏

  • @meenusiby7367
    @meenusiby7367 9 หลายเดือนก่อน +1

    💐💐

  • @blessj27
    @blessj27 9 หลายเดือนก่อน +1

    👍🙏🙏🙏👍

  • @lisajose9219
    @lisajose9219 9 หลายเดือนก่อน +1

    ❤🎉🎉❤

  • @jinimathew4346
    @jinimathew4346 9 หลายเดือนก่อน +1

    🎉🎉❤

  • @Diary9362
    @Diary9362 9 หลายเดือนก่อน +4

    ഞാൻ പാപിയാണ്.

  • @ShemithaTp-sx6yo
    @ShemithaTp-sx6yo 9 หลายเดือนก่อน +1

    Ave Maria

  • @ShinymolShajimon-hg8kf
    @ShinymolShajimon-hg8kf 9 หลายเดือนก่อน +1

    🙏

  • @ullasjohnullas1089
    @ullasjohnullas1089 9 หลายเดือนก่อน +1

  • @JessyJoy-up4ow
    @JessyJoy-up4ow 9 หลายเดือนก่อน +1

    ❤❤❤

  • @minipeter618
    @minipeter618 9 หลายเดือนก่อน +1

    🙏🙏

  • @DiyaRoseJoji
    @DiyaRoseJoji 9 หลายเดือนก่อน +2

    ❤❤

  • @kuriakosekuriakose1485
    @kuriakosekuriakose1485 8 หลายเดือนก่อน +1

  • @simithomas1978
    @simithomas1978 9 หลายเดือนก่อน +1

    🙏🙏🙏🙏

  • @jesnajoy7735
    @jesnajoy7735 9 หลายเดือนก่อน +1

    ❤❤

  • @abinjoice4883
    @abinjoice4883 9 หลายเดือนก่อน +1

    🙏🙏