വിഷമിച്ചിരുന്നത് കൊണ്ടോ പരാതി പറഞ്ഞത് കൊണ്ടോ കാര്യമില്ല. . ! നിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കൂ. . മാറ്റം കൊണ്ടുവരൂ. . 📌ഇങ്ങനെയൊന്നും അല്ല ജീവിക്കേണ്ടതെന്നും ഒരു മാറ്റം ആവശ്യമാണ് എന്നും നമ്മൾ പലപ്പോഴായി കരുതാറുണ്ട്. . എന്നാൽ എങ്ങിനെ തുടങ്ങണം എന്നിൽ നിന്നും ഒരു മാറ്റം എന്ന തിരിച്ചറിവ് നമുക്ക് പലപ്പോഴും ലഭിക്കാറില്ല. . നിങ്ങൾ വളരെയധികം ആത്മാർത്ഥമായി നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിനും ഒരു മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് എങ്കിൽ., അതിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറുള്ള ഒരു മനസ്സിന് ഉടമയാണെങ്കിൽ ഇനി മുതൽ ഇവിടെ അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോസും അതിനായി നിങ്ങളെ സഹായിക്കും. . 🤝 *സ്വയത്തെ ചതിക്കാതിരിക്കുക.,സ്വയത്തിനു കൊടുത്ത വാക്ക് പാലിക്കുക..* *21 ദിവസം. . വലിയ മാറ്റങ്ങൾ*🥰🫶 നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യുന്നതിനായി insta id ഇവിടെ കൊടുക്കുന്നു. . Instagram: instagram.com/adhiliyas_created_by_shirin?igshid=OGQ5ZDc2ODk2ZA== For new updated version of yourself. 21 ദിവസം പുതിയ ഒരു നിങ്ങളെ നിർമിച്ചെടുക്കാൻ Be a self trainer - th-cam.com/video/oe3L0UQj0Eo/w-d-xo.htmlsi=LgNjl6jo0wlqxVq7 👈 total video playlist link
വിഷമിച്ചിരുന്നത് കൊണ്ടോ പരാതി പറഞ്ഞത് കൊണ്ടോ കാര്യമില്ല. . ! നിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കൂ. . മാറ്റം കൊണ്ടുവരൂ. .
📌ഇങ്ങനെയൊന്നും അല്ല ജീവിക്കേണ്ടതെന്നും ഒരു മാറ്റം ആവശ്യമാണ് എന്നും നമ്മൾ പലപ്പോഴായി കരുതാറുണ്ട്. . എന്നാൽ എങ്ങിനെ തുടങ്ങണം എന്നിൽ നിന്നും ഒരു മാറ്റം എന്ന തിരിച്ചറിവ് നമുക്ക് പലപ്പോഴും ലഭിക്കാറില്ല. .
നിങ്ങൾ വളരെയധികം ആത്മാർത്ഥമായി നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിനും ഒരു മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് എങ്കിൽ., അതിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറുള്ള ഒരു മനസ്സിന് ഉടമയാണെങ്കിൽ ഇനി മുതൽ ഇവിടെ അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോസും അതിനായി നിങ്ങളെ സഹായിക്കും. . 🤝
*സ്വയത്തെ ചതിക്കാതിരിക്കുക.,സ്വയത്തിനു കൊടുത്ത വാക്ക് പാലിക്കുക..*
*21 ദിവസം. . വലിയ മാറ്റങ്ങൾ*🥰🫶
നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യുന്നതിനായി insta id ഇവിടെ കൊടുക്കുന്നു. .
Instagram: instagram.com/adhiliyas_created_by_shirin?igshid=OGQ5ZDc2ODk2ZA==
For new updated version of yourself. 21 ദിവസം പുതിയ ഒരു നിങ്ങളെ നിർമിച്ചെടുക്കാൻ Be a self trainer - th-cam.com/video/oe3L0UQj0Eo/w-d-xo.htmlsi=LgNjl6jo0wlqxVq7 👈 total video playlist link
🎉🎉🎉🎉
🥰🫂💜
We are really blessed
🥰🫂💚