ആ കുട്ടി മുങ്ങി മരിച്ചതല്ല ; കൊന്നത് അമ്മ തന്നെ | The Real Story | Retired DYSP Gilbert | EP 04

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2020
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #therealstory #dyspgilbert #keralapolice

ความคิดเห็น • 1.2K

  • @aleesharaj4372
    @aleesharaj4372 4 ปีที่แล้ว +5121

    ദേവനന്ദ ആണ് എന്നു കരുതി വന്നവർ ഉണ്ടോ 😒😒😶😶

  • @redrose2258
    @redrose2258 4 ปีที่แล้ว +488

    ഉള്ളവർക്കു അറിയില്ല ഇല്ലാത്തവന്റെ വേദന ഒരു കുഞ്ഞിനായി കരഞ്ഞു തീർക്കുന്ന ഒരുപാട് ജന്മങ്ങൾ ഉണ്ട് 😪

  • @vishnuvijayan2653
    @vishnuvijayan2653 4 ปีที่แล้ว +1421

    ഹെഡിങ് kadappol വിചാരിച്ചൂ ദേവനന്ദ കേസ്‌ ആണെന്ന്

    • @thansirashithanseerpp4205
      @thansirashithanseerpp4205 4 ปีที่แล้ว +12

      ഞാനും

    • @jasmin901
      @jasmin901 4 ปีที่แล้ว +5

      Yes i m also

    • @viveksnair9349
      @viveksnair9349 4 ปีที่แล้ว +2

      Yes I also.

    • @Jm-do8jq
      @Jm-do8jq 4 ปีที่แล้ว +3

      ദേവാനന്ദ കേസ് തെളിഞ്ഞോ

    • @RM-kr4ew
      @RM-kr4ew 4 ปีที่แล้ว

      ഞാനും

  • @messyeatingchannel77
    @messyeatingchannel77 4 ปีที่แล้ว +463

    ഈ കഥ കേൾക്കുമ്പോൾ ദേവനന്ദയെ ആണ് ഓർമ്മ വരുന്നത് , നല്ല സുന്ദരി പെൺകുട്ടി ആയിരുന്ന് , എന്ത് പറ്റിയതാണ് എന്ന് ഇന്നും അറിയില്ല

    • @entertainmentvlog2563
      @entertainmentvlog2563 4 ปีที่แล้ว +5

      പിന്നെ ഒരു വിവരവുമുണ്ടായില്ല എന്ത് പറ്റിയെന്നാവോ ?

    • @rincysanil7858
      @rincysanil7858 4 ปีที่แล้ว +1

      🥊

    • @shahinamujeeb9179
      @shahinamujeeb9179 4 ปีที่แล้ว +1

      Vlogs

    • @hajarapp9812
      @hajarapp9812 4 ปีที่แล้ว

      Njanu

    • @ranjumasirah6221
      @ranjumasirah6221 4 ปีที่แล้ว +3

      Innum koodi ravile orthe ullu....aa kunjine athinte amma enthelum cheythirunnu enkil apozhe amma ye police arrest cheythene...vere level il ulla alayathu kondanu anweshikkathathu....swapna suresh ntethu nokkiyal thanne manasilakum

  • @sreesanjujai
    @sreesanjujai 4 ปีที่แล้ว +931

    ഇത് കണ്ടപ്പോൾ മുങ്ങിമരിച്ച ദേവനന്ദയെ ഓർമ്മവരുന്നു.... 😭😭😭

    • @shahulhmeed2384
      @shahulhmeed2384 4 ปีที่แล้ว +32

      അതിലും ഇത് പോലൊരു വശപിശക് എനിക്ക് തോന്നിയിട്ടുണ്ട്

    • @maluttyram5766
      @maluttyram5766 4 ปีที่แล้ว +12

      @@shahulhmeed2384 ..yes endokeyo duruhada und

    • @sheemabiju9944
      @sheemabiju9944 4 ปีที่แล้ว +8

      Oru thelivum illa devanandayude ammakku ethire ... veruthe nammal parayaruthu... 😔

    • @maluttyram5766
      @maluttyram5766 4 ปีที่แล้ว +7

      @@sheemabiju9944 ...but aaa ammak endokeyo ariyam...ath urapanu.. Avar cheyditilayirikum but avarku endokeyo ariyam

    • @shahulhmeed2384
      @shahulhmeed2384 4 ปีที่แล้ว +14

      @@maluttyram5766 എസ്. അവരുടെ മുഖത്ത് എന്തൊക്കെയോ ഒളിച്ചു വെച്ച ഭാവങ്ങള്‍ ഉണ്ട്

  • @minuchandran3335
    @minuchandran3335 4 ปีที่แล้ว +200

    ഞാനും ഒരു അമ്മയാണ് എങ്കിലും പറയുന്നു ഇങ്ങനെ ഉള്ള സ്ത്രികളെ മരണം വരെ തൂക്കിലേറ്റാൻ നിയമം വരണം,🙏

    • @ayishaanish429
      @ayishaanish429 3 ปีที่แล้ว

      Athy

    • @sindooram93
      @sindooram93 3 ปีที่แล้ว

      Good

    • @priyakj1575
      @priyakj1575 3 ปีที่แล้ว

      Kunjine konna pole kollanam ethrayum nerathe thanne ivaleyokke thinnu kozhukkan vidaruth

    • @spprakash2037
      @spprakash2037 3 ปีที่แล้ว +1

      ഒറ്റയടിക്ക് കൊല്ലരുത് ,ഇഞ്ചിഞ്ചായി കൊല്ലണം

    • @v.reditz9697
      @v.reditz9697 3 ปีที่แล้ว +1

      @@spprakash2037 ya

  • @basheerc3555
    @basheerc3555 3 ปีที่แล้ว +20

    ഇത് പോലെ ദേവനന്ദയുടെ മരണവും തെളിയണം സാർ എന്നാലേ ഞങ്ങളെ പോലെ ഉള്ളവർക്ക് സമാധാനം ഉള്ളു ദേവനന്ദയുടെ കഥയാണ് എന്ന് വിചാരിച്ചു

  • @aneeshratheesh7296
    @aneeshratheesh7296 4 ปีที่แล้ว +370

    Title കണ്ടു ദേവനന്ദ കേസ്‌ ആണെന്ന് കരുതി

  • @ashishashish6641
    @ashishashish6641 4 ปีที่แล้ว +546

    ദേവനന്ദ കേസ് ഓർമ്മവരുന്നു അതു കോറോണയിൽ മുങ്ങി പോയി

    • @aabi5139
      @aabi5139 4 ปีที่แล้ว +2

      sathiyam 😂

    • @sumayyap272
      @sumayyap272 4 ปีที่แล้ว +4

      Crrct
      Athangne illandaayi....
      Sathyam purath varanamaayirunnu

    • @VimalKumar-jy8mr
      @VimalKumar-jy8mr 4 ปีที่แล้ว +1

      Deva nanda case ne kurichu ippol onnum kelkkunneyilla. Athu thenju manju poyi ennu thonnunnu.

    • @lissysaju3241
      @lissysaju3241 4 ปีที่แล้ว

      Allam koronayil mungi. Devananda. Shushanth. Etc etc

    • @ayishaanish429
      @ayishaanish429 3 ปีที่แล้ว

      Athy

  • @delphinavarghese4113
    @delphinavarghese4113 4 ปีที่แล้ว +350

    ഞാനും ഓർത്ത് ദേവനന്ദയുടെ കേസ് ആണെന്ന്.അത് കൊറോണയിൽ മുങ്ങി.അവരുടെ ഭാഗ്യം.

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +5

      പരാതിക്കാർ ഇല്ലല്ലോ ? നാട്ടുകാർക്ക് പോലും .

    • @raghavanpillaisankarapilla5126
      @raghavanpillaisankarapilla5126 4 ปีที่แล้ว

      Bushpeppercultivattion

    • @raghavanpillaisankarapilla5126
      @raghavanpillaisankarapilla5126 4 ปีที่แล้ว

      Buushpepper cultivation

    • @vineethamv7737
      @vineethamv7737 4 ปีที่แล้ว +2

      അത് ഒന്നുംകൂടി കുത്തിപൊക്കിയെടുക്കണം...

  • @prasadkuttan3918
    @prasadkuttan3918 4 ปีที่แล้ว +47

    സാർ . ദേവനന്ദയുടെ കേസ് തെളിക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ

  • @linjuprathap2152
    @linjuprathap2152 4 ปีที่แล้ว +63

    ദേവനന്ദയാണെന്നു കരുതി വന്നതു ഞാൻ മാത്രമാണോ?

  • @shahulhmeed2384
    @shahulhmeed2384 4 ปีที่แล้ว +31

    പൊന്ന് മോന് RIP 🌹🌹🌹😭😭😭 Thanks for DYSP Sir..,

  • @shanijoshyshanijoshy677
    @shanijoshyshanijoshy677 4 ปีที่แล้ว +316

    ദേവനന്ദ കേസാണെന്ന് കരുതി എല്ലാരും open ചെയും അതിന് വേണ്ടിയാണ് title അങ്ങനെ കൊടുത്തത്

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +4

      ഞാനും കരുതി അതൊക്കെ പോയില്ലേ?
      കേട്ടപ്പോഴേ മതിയായി.. ബാക്കി കേൾക്കുവാൻ ഇഷ്ടമായില്ല. മറക്കില്ല ആ ദേവനന്ദ യെ .

    • @ranjumasirah6221
      @ranjumasirah6221 4 ปีที่แล้ว

      Correct

    • @zarifarasheed3624
      @zarifarasheed3624 4 ปีที่แล้ว +2

      Tom

    • @zarifarasheed3624
      @zarifarasheed3624 4 ปีที่แล้ว +2

      Tom

    • @zarifarasheed3624
      @zarifarasheed3624 4 ปีที่แล้ว +2

      egg

  • @aliakbarvtr5144
    @aliakbarvtr5144 4 ปีที่แล้ว +79

    ഒരു അന്വേഷണ ഉദ്യോഗസ്തനു തോന്നിയ അലിവു പോലും സ്വന്തം കുഞ്ഞിനോട് തോന്നാതിരുന്ന ആ സ്ത്രീയുടെ ഹൃദയം എത്രമേൽ കഠിനമായിരുന്നിരിക്കണം...?
    കേൾക്കാൻ പോലും ആവുന്നില്ല ഈ സംഭവം...!

    • @ismvtk
      @ismvtk 4 ปีที่แล้ว

      0p000000p

    • @ayyuali9673
      @ayyuali9673 4 ปีที่แล้ว +1

      Parayaanundo engine thonnunnu allah. nammale makkale kuruthekkedinu oru adikoduthaal ath orth avar urangumbol polum sangadathode mutham kodukkunnavaranu pala ummammarum. Njanum oru ummayanu rand makkalude.

  • @sivabs7272
    @sivabs7272 3 ปีที่แล้ว +9

    ദേവൂട്ടി..... 😪😪😪😪😪
    Missss Uuuuuu മോളെ കുറിച്ച് ആലോചിക്കാത്ത ദിവസം ഇല്ല ... 🌹🌹🌹🌹🌹🌹🌹🌹🌹🌹 ന്തയാലും സത്യം അതു സൂര്യൻ പോലെയാ ആർക്കും മറക്കാൻ കഴിയില്ല

  • @user-im4vy8ov5x
    @user-im4vy8ov5x 3 ปีที่แล้ว +16

    ഹൊ ..... വല്ലാത്തൊരു സങ്കടം ..... കേട്ടുകഴിഞ്ഞപ്പോൾ കണ്ണീർ പൊഴിക്കാതെ ആരുമുണ്ടാവില്ല.

  • @abdulrazak8504
    @abdulrazak8504 4 ปีที่แล้ว +17

    ദേവ നന്ദ യാണെന്നു കരുതി പക്ഷെ കേട്ടിരിന്നപ്പോ കരഞ്ഞു പോയി

  • @agadosgospelministries4098
    @agadosgospelministries4098 3 ปีที่แล้ว +54

    Gilbert സാർ സംഭവം വിവരിച്ചപ്പോൾ ഞാൻ അത് സ്ക്രീനിൽ കാണുകയായിരുന്നു. എത്രപേരുണ്ട് അങ്ങനെ അനുഭവിച്ചവർ.

  • @sulaimanpoovathingal562
    @sulaimanpoovathingal562 4 ปีที่แล้ว +65

    ഈ കഥയുടെ പേരാണ് "അവിഹിതം". Big Salute Sir .

    • @KrishnadasSarmaKM
      @KrishnadasSarmaKM 4 ปีที่แล้ว

      കെട്ടുകഥ.(ഇങ്ങനെയൊരു സംഭവം. നടന്നിട്ടേയില്ല - ... ')

    • @divinelove731
      @divinelove731 4 ปีที่แล้ว

      പിന്നെ ഒരു പോലീസ് ഓഫീസർ കള്ളം പറയുമോ

    • @sulaimanpoovathingal562
      @sulaimanpoovathingal562 4 ปีที่แล้ว

      @@divinelove731 പോലീസുകാരൻ നൂണ പറഞ്ഞു എന്നല്ല പറഞ്ഞത്. ആ സ്ഽതീ കഥാപാഽതം ചെയ്തകാര്യങ്ങളെയാണ് . നന്ദി.

    • @naseerabeevi9175
      @naseerabeevi9175 2 ปีที่แล้ว

      സർ, പിന്നെ, എന്ത, ദേവാനന്ദ്യുടേകരിടുംതിരക്കിപിടിക്കാത്തത് 🤣🤣🤣🤣

  • @thankame7756
    @thankame7756 4 ปีที่แล้ว +20

    സാർ, ഇതുപോലെ ദേവ നന്ദ നയുടെ കേസ് കൂടെ തെളിയിക്കു. ആ കുട്ടിയുടെ ആത്മ ശാന്തിക്ക് വേണ്ടിയെങ്കിലും പ്ലീസ് 🌹🌹🌹

  • @sahadizza7392
    @sahadizza7392 4 ปีที่แล้ว +65

    ഒരു കുഞ്ഞിക്കാല് കാണാൻ വേണ്ടി ആളുകൾ പ്രാർത്ഥനയും നേർച്ചകളുമായി നടക്കുന്നു. ചിലർ കിട്ടിയിട്ടും കൊന്നു കളയുന്നു. പടച്ചവനെ അവളെ പോലെയുള്ളവരെ നീ വെറുതെ വിടരുതേ 🤲🤲🤲🤲

    • @Lathift
      @Lathift 4 ปีที่แล้ว +2

      പടച്ചവൻ്റെ സഹായം ഇല്ലാതെ അവർക്ക് എങ്ങനെ ഇത് ചെയ്യാൻ കഴിയും ?

  • @basheerka1835
    @basheerka1835 4 ปีที่แล้ว +12

    കരയിപ്പിച്ചു കളഞ്ഞല്ലോ എന്റെ സാറേ - അവരെ എന്തു പറയണം എന്ന് കിട്ടുന്നില്ലന്നില്ല

  • @oommencabraham7940
    @oommencabraham7940 4 ปีที่แล้ว +51

    ദേവ നന്ദ.... കേസ് എങ്ങും എത്തിയില്ല..... സത്യം പുറത്തു വന്നിരുന്നു എങ്കിൽ.... എന്നാഗ്രഹിച്ചു പോവുന്നു.....

  • @dayanadanydayananda7776
    @dayanadanydayananda7776 3 ปีที่แล้ว +10

    കാമുകന്റെ സ്നേഹം ....... കാമുകനോടുള്ള സ്നേഹം എത്രയോ കുഞ്ഞുങ്ങളുടെ ജീവനെടുത്തു ... കഷ്ടം.... കുഞ്ഞിനെ ഉപേക്ഷിച്ചു അവൾക്കു പോയിക്കൂടായിരുന്നോ... അവരർഹിക്കുന്ന ശിക്ഷ കിട്ടട്ടെ...

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 ปีที่แล้ว +175

    ദേവനന്ദ മരിച്ചതും ഇങ്ങനെ ഒക്കെ തന്നെ ആവാം.ഹെഡിങ് കണ്ടപ്പോൾ കരുതി ആ കേസ് ആണെന്ന് അത് കൊറോണയിൽ മുങ്ങി പോയി

  • @nighilanvasu264
    @nighilanvasu264 3 ปีที่แล้ว +5

    ഒരോ ദിവസവും സാറിന് റേയ്ഞ്ച് കൂടി കൂടി വരുന്നു..... സൂപ്പർ sir....

  • @kasi7996
    @kasi7996 4 ปีที่แล้ว +59

    ആദ്യം ഓർമ വന്നത് ദേവാനന്ദ ആണ്.... സത്യം ഒരിക്കൽ പുറത്ത് വരും

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว

      മറക്കില്ല ഈ ദേവനന്ദ . ഈ പേര്
      മറക്കാനാവില്ല അത്രയ്ക്കും നമ്മളെല്ലാം സ്നേഹിച്ചു.

    • @abhijithos3608
      @abhijithos3608 4 ปีที่แล้ว +1

      അത് ഓർക്കുമ്പോൾ പേടി ആവാണ്

  • @praseethapradab1710
    @praseethapradab1710 4 ปีที่แล้ว +106

    ആ സ്ത്രീക്ക് ജയിൽ ശിക്ഷ കിട്ടിയൊ സർ....? ആ പെണ്ണിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നു കണിക്കുകയാണെങ്കി ഇനിയും ഒരുമ്പെട്ടു നിൽക്കുന്ന ചില മൂധേവികളെങ്കിലും നന്നായാലോ....?

  • @samuelvarghese5649
    @samuelvarghese5649 4 ปีที่แล้ว +8

    ഹൃദയമുള്ള ഒരു ഉദ്യോഗസ്ഥൻ.

  • @binuvbinuv270
    @binuvbinuv270 4 ปีที่แล้ว +25

    ഒരുപാട് ദുഃഖം ഉണ്ട് ഇത് കേട്ട് സൃഷ്ടിച്ച അമ്മ തന്നെ നശിപ്പിച്ചു പാവം അച്ഛൻ

  • @zainudheenzainudheen9125
    @zainudheenzainudheen9125 3 ปีที่แล้ว +3

    🙏🏻🙏🏻🙏🏻മക്കൾ അത്പറയും പ്രഗി പ്രത്യാഗിച്ച് ആൺ മക്കൾ അമ്മയുടെ എന്ത് തെറ്റും

  • @sukumarannair3588
    @sukumarannair3588 3 ปีที่แล้ว +4

    ഇതു പോലെ കഴിവുള്ള പോലീസ് ഉദ്യോഗസ്ഥർ ഉണ്ടങ്കിൽ ദേവാനന്ദയുടെ മരണവും തെളിയും.

  • @JoyJoy-px2zt
    @JoyJoy-px2zt 4 ปีที่แล้ว +11

    ദേവനന്ദയുടെ മരണവും ഇതുപോലെ ആയിരിക്കും sir

  • @sivarajans9406
    @sivarajans9406 4 ปีที่แล้ว +6

    ഒരു സിനിമകഥ പോലെ ത്രിൽ ആയിരുന്നു സാറിന്റെ അവതരണം സൂപ്പർ.... ഫസ്റ്റ് ആയി ഓർമ്മകൾ വന്നത് ദേവനന്ദയെ കുറിച്ചാണ്.. ഇതേപോലെ മാച്ചിംഗ് ആണ് ആ കേസും.... സാറിനെ പോലുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ എപ്പോ ആ കേസ്സ് തെളിഞ്ഞു എന്ന് കേട്ടാൽ മതി.... ✋️✋️✋️✋️✋️👍

  • @nallakalam2000
    @nallakalam2000 4 ปีที่แล้ว +91

    ദേവനന്ദയുടെ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ
    കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +2

      നാട്ടുകാർ പോലും പരാതി
      ഉണ്ടായില്ല.

    • @raniyarafeeq244
      @raniyarafeeq244 4 ปีที่แล้ว +1

      S

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +3

      ഇതു കാണുന്ന പൊലീസ് ഡിപ്പാർട്ടുമെന്റ് ആരെങ്കിലും കാണാതിരിക്കില്ല. പ്രാർത്ഥിക്കാം

    • @lailabh9167
      @lailabh9167 3 ปีที่แล้ว

      Yes

  • @aneeshprasad2255
    @aneeshprasad2255 4 ปีที่แล้ว +17

    ദൈവമേ എന്താ ഈ കേൾക്കുന്ന. ഒരു അമ്മ

  • @shansingpr3324
    @shansingpr3324 4 ปีที่แล้ว +18

    13:36 &17:18 പേരു മാറി പോയത് ശ്രദ്ധിച്ചത് ആരൊക്കെ... 😊

    • @amals2099
      @amals2099 3 ปีที่แล้ว

      Yes😂😂

    • @nirmalak9156
      @nirmalak9156 3 ปีที่แล้ว

      Nirmala
      Yes, ration kada Rajan.

    • @alka6521
      @alka6521 3 ปีที่แล้ว +1

      സുഗതൻ. രാജൻ. ഞാനും 👋👋👋👋

  • @SajeenaSabi
    @SajeenaSabi 4 ปีที่แล้ว +143

    കാമുകൻ വേണ്ടി മക്കളെ കൊല്ലരുത് 🙏

    • @ayishab6286
      @ayishab6286 4 ปีที่แล้ว +2

      Barthaakanmaar kaamughanmaare undhaakkarudh adhea idhinokkea parihaaramaaghulluuuu adhaan islaam paranjadh 9539608112

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +1

      @@ayishab6286 അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ!!!!

    • @ghaniyarahman4624
      @ghaniyarahman4624 3 ปีที่แล้ว

      @@thankachanjoseph9720 ellavarem

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +2

      പരമകാരുണികനായ അല്ലാഹു . ഈ മഹാമാരിയിൽ നിന്നും ഏക സൃഷ്ടാവ് അതിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന എല്ലാവരെയും കാത്തുകൊള്ളും മാറാവട്ടെ ആമീൻ!!!!!

    • @geethasajan8729
      @geethasajan8729 ปีที่แล้ว

      Enthonnu kamukan. Ivane okke kandondu crooratha kanikunna avalumare chuttu kollanam😠😖

  • @dj8639
    @dj8639 4 ปีที่แล้ว +25

    ഇതുപോലെ എത്ര നിഷ്കളങ്ക ബലിയാടുകൾ.

  • @kamalaunni4519
    @kamalaunni4519 4 ปีที่แล้ว +58

    കണ്ണി രോടല്ലാതെ ഇത് കേട്ടരിക്കാൻ പറ്റിയില്ല.

    • @shalusatheeshguruvayur2001
      @shalusatheeshguruvayur2001 4 ปีที่แล้ว +2

      ശരിക്കും സഹിക്കാൻ പറ്റുന്നില്ല ദുഷ്ട സ്ത്രീ

    • @sajnasajsaj8412
      @sajnasajsaj8412 4 ปีที่แล้ว +1

      yes, inganullla kure sthreekal namuk chuttilumund, nalla sthreekale koodi parayippikkan,,

  • @vintuprefix
    @vintuprefix 4 ปีที่แล้ว +21

    ദേവാനന്ദക്കുട്ടി ആണെന്നു നമ്മൾ ഓർക്കും എന്നു അറിഞ്ഞുകൊണ്ടു ആണ് ഈ വൃത്തികെട്ട മാധ്യമ പ്രവർത്തകൻ ഇങ്ങനെ ഒരു ഹെഡിങ് കൊടുത്തത്

  • @niza2270
    @niza2270 4 ปีที่แล้ว +1

    Nalla presentation aayirunnu sir

  • @snehashyju848
    @snehashyju848 4 ปีที่แล้ว +5

    🙏🏻👏

  • @angelmary1381
    @angelmary1381 4 ปีที่แล้ว +21

    ദേവനന്ദ കേസും ഇത് പോലെ ആയിരിക്കും.

  • @sandhyaeappen7238
    @sandhyaeappen7238 4 ปีที่แล้ว +14

    😭😭😭😭😭😭sahikan vayya daivame

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 ปีที่แล้ว +36

    ഇടക്കൊക്കെ സർ സംസാരം നിർത്തിയപ്പോൾ ഞാൻ കരുതി നെറ്റ് സ്ലോ ആണെന്ന്. 🤣🤣🤣

  • @ranifrancis973
    @ranifrancis973 4 ปีที่แล้ว +1

    Thank you sir presented well, inganeyeum ammamarundo Karthave paavam kochinte life.

  • @jaleelkannur3153
    @jaleelkannur3153 4 ปีที่แล้ว +6

    ദേവനന്ദ ഒരു നൊമ്പരം

  • @remadevi2571
    @remadevi2571 3 ปีที่แล้ว +35

    നമുക്ക് ദേവാനന്ദയുടെ കാര്യം അറിഞ്ഞേ പറ്റൂ ആ ആമ്മയെ ചോദ്യം ചെയ്യണം

    • @sreekumarnair5522
      @sreekumarnair5522 3 ปีที่แล้ว +3

      Anik nerathe doubt und ammaye nallapole chodiyam cheythal anthegilum thumbu kittumayirunu

    • @muralibhaskaran9747
      @muralibhaskaran9747 3 ปีที่แล้ว +1

      ദേവനന്ദയടെ മരണം എനിക്കുള്ളത് പോലെ സംശയം മറ്റുള്ളവർക്കും തോന്നുന്നത് .ഞാൻ ഇപ്പൊൾ ഉറച്ചു വിശ്വസിക്കുന്നു.അ കുട്ടിക്ക് നീതി കിട്ടിയില്ല...ദൈവം സത്യം തെളിയിക്കട്ടെ...

  • @varghesethomas9649
    @varghesethomas9649 3 ปีที่แล้ว +2

    Sir, all crime presentations are very interesting to hear. Please publish a book with all your experience. Regards

  • @merimerii3336
    @merimerii3336 4 ปีที่แล้ว +3

    മിക്കവാറും ദേവനന്ദയ്യുടെ മരണവും ഇതുപോലെ ആകാൻ സാധ്യത ഉണ്ട് സാർ.

  • @daisydaniel6571
    @daisydaniel6571 4 ปีที่แล้ว +123

    പാവം കുട്ടി 😪😪. ഇത് പോലെ തന്നെ ആയിരിക്കും ദേവനന്ദ മോളുടെയും കാര്യം. ഈശ്വരാ ഈ പെണ്ണുങ്ങളൊക്കെ എന്താ ഇങ്ങനെ കഷ്ട്ടം തന്നെ

    • @rajithavs3152
      @rajithavs3152 4 ปีที่แล้ว +2

      Sathyam aanu paraunne. Engine aanu ivarkellam ithupole cheyyan Ulla oru manassu varunnathu.. sahikkan pattunnilla. kunjumakkale ingine oke cheyyunna രാക്ഷസികളെ കൊന്നു കളയണം..

    • @geethuchakku7252
      @geethuchakku7252 4 ปีที่แล้ว +29

      Chumma sathyam ariyathe onnum parayalle ella ammamarum orupoleyalla

    • @anayp.k8371
      @anayp.k8371 4 ปีที่แล้ว +10

      DEVANANDHa molude ammaye kuttappeduthalle ella ammamarum orupoleyalla satyam daivam theliyikkum

    • @s.treesa6468
      @s.treesa6468 4 ปีที่แล้ว +6

      ദേവാനന്ദയെ.. കൊന്നത് അമ്മ തന്നെ ആകും.. സംശയം വേണ്ട

    • @Snehabiju1039
      @Snehabiju1039 4 ปีที่แล้ว +6

      @@s.treesa6468 urappillatha Karyam parayaruthu

  • @shinycharles3808
    @shinycharles3808 4 ปีที่แล้ว +74

    ഞാനോർത്തു ദേവനന്ദ മോളുടെ അമ്മയായിരുക്കും എന്ന്

    • @mithyamd7408
      @mithyamd7408 3 ปีที่แล้ว

      Enthinanu ariyatha karyam oohikkunath

  • @imrozkhan9459
    @imrozkhan9459 4 ปีที่แล้ว +11

    ദേവ നന്ദയ്ക്ക് സംഭവിച്ചതും ഇത് തന്നെയായിരിക്കും

  • @shameerbabu3741
    @shameerbabu3741 3 ปีที่แล้ว +3

    സാറിൻറെ എല്ലാ കേസ് അവതാരണം വളരെ ഇഷ്ടമാണ്

  • @sudhamuraleeuc3018
    @sudhamuraleeuc3018 4 ปีที่แล้ว +7

    വളരെ ദുഖകരം. ഒന്നും പറയാനില്ല.🙆

  • @thomasp.j6956
    @thomasp.j6956 3 ปีที่แล้ว +6

    ആദ്യം റേഷൻ കട നടത്തുന്ന ആളുടെ പേര് സുഗതൻ എന്നും പിന്നീട് രാജൻ എന്നും പറഞ്ഞത് കൺഫ്യൂഷൻ ആയി
    ശ്രദ്ധിക്കുമല്ലോ !

  • @prradhakrishnannair4513
    @prradhakrishnannair4513 4 ปีที่แล้ว

    Good program .congrats

  • @manojthomas9359
    @manojthomas9359 ปีที่แล้ว

    Excellent presentation ..

  • @jayamohannair9052
    @jayamohannair9052 4 ปีที่แล้ว +12

    അവളുടെ രഹസ്യ ഭർത്താവിനെ അറസ്റ്റ് ചെയ്തില്ലേ. അവനും ശിക്ഷ കിട്ടണം. അവനും കൂടിയല്ലേ കുട്ടിയെ കൊന്നത്

  • @rzx236
    @rzx236 4 ปีที่แล้ว +34

    ദേവനന്ദയുടെ മരണവും ശരിക്ക് അന്വേഷിച്ചിരുന്നെങ്കിൽ സത്യം പുറത്ത് വന്നേനെ

  • @abibachuma9824
    @abibachuma9824 4 ปีที่แล้ว +2

    😢😢😢

  • @BlackLover666
    @BlackLover666 ปีที่แล้ว +1

    Nice story 🖤

  • @supriyaramesh8081
    @supriyaramesh8081 4 ปีที่แล้ว +58

    Dhega nandhaye ormavannavar like adikku

  • @dakshamanu3890
    @dakshamanu3890 3 ปีที่แล้ว +5

    ഈശ്വരാ എങ്ങനെ മനസ്,വരുന്ന,സ്വന്തം കുഞ്ഞുങ്ങളെ ഇങ്ങനെയൊക്കെ ചെയ്യാൻ

  • @sheebasheeba4956
    @sheebasheeba4956 3 ปีที่แล้ว

    നല്ല അവതരണം.👍

  • @skariavarghese9407
    @skariavarghese9407 4 ปีที่แล้ว

    Very nice story sir

  • @rajanp3694
    @rajanp3694 3 ปีที่แล้ว +5

    Dear Brother Gilbert:
    സർവീസ്സിൽനിന്നും
    കിട്ടിയ അനുഭവ കഥ (ഞാൻ സ്ഥിരം കേൾക്കാറുണ്ട്) സാധാരണ, എന്നെപ്പോലുള്ള കേൾവിക്കാർക്കുമാത്രമല്ല, അതിൽലുപരി, ഇപ്പോൾ സേവനം തുടർന്നുപോകുന്ന പോലീസ് ഡിപ്പാർട്മെന്റിലെ മറ്റുള്ളവർക്കും ഇതൊരു പാഠമായി ഇരിക്കട്ടെ. "സത്യമേവ ജയതേ" സത്യത്തിലാണ് ഈശ്വരൻ കുടികൊള്ളുന്നതും, ഇത്‌ എല്ലാപേരും മനസ്സിലാക്കണം. ഇങ്ങനെ ചെയ്താൽ കണ്ണിനു കൊള്ളേണ്ടത്, പുരിയത്തു കൊണ്ടുപോകും.
    കെട്ടിടത്തോളം നിങ്ങൾക്കു എന്റെ സല്യൂട് തരുന്നു. നിങ്ങളെയും, നിങ്ങളുടെ കുടുബത്തേയും സർവശക്തനായ ഈശ്വരൻ അനുഗ്രഹികെട്ടെ സെർവിസിലുള്ളവർ
    കൈക്കൂലി ഒരിക്കലും വാങ്ങരുത്, അത് ആരായാലും. ഭാവിയിൽ സ്വയം ആ വ്യക്തിക്കും, അതുപോലെ, ആ വ്യക്തിയുടെ കുടുംബത്തിനും ഭാവിയിൽ ദോഷം ചെയ്യും.
    എന്തിനും, ഏതിനും കൂട്ടുനിന്ന കോടിയേരി അനുഭവിക്കുന്നത് കണ്ടില്ലേ.

    • @padminipadmini1239
      @padminipadmini1239 2 ปีที่แล้ว

      സർ പറഞ്ഞത് 100%ശരിയാണ്

  • @akshays9741
    @akshays9741 4 ปีที่แล้ว +20

    കഥയിൽ രാജൻ.... .. സുഗതൻ....

    • @dhanalakshmidhanu3016
      @dhanalakshmidhanu3016 4 ปีที่แล้ว

      ഞാനും പറയാൻ പോവുന്നു

    • @hemalathamk6643
      @hemalathamk6643 4 ปีที่แล้ว +1

      Sugathanum Rajanum oralaanennu Villege officerude Certificate kittumo?

    • @amals2099
      @amals2099 3 ปีที่แล้ว

      Sathyam

  • @sreeja7835
    @sreeja7835 4 ปีที่แล้ว +2

    😢😢☹️☹️☹️

  • @gilbert9822
    @gilbert9822 3 ปีที่แล้ว +1

    Thanksforall.viewers frommyheart

  • @abdullfasillpk5054
    @abdullfasillpk5054 3 ปีที่แล้ว +11

    10 മാസം ഗർഭം ചുമന്ന് ഒരു കുഞ്ഞിന് ജന്മം നൽകുന്നവരെ പണ്ടൊക്കെ അമ്മ എന്ന് വിളിച്ചിരുന്നു. എന്നാൽ ഇന്ന് കാലം മാറി, അമ്മയെന്നുള്ള പേരും മാറാൻ തുടങ്ങി.

  • @priyaavinash3816
    @priyaavinash3816 4 ปีที่แล้ว +6

    Exactly like Devananda case😥😥😥

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +3

    Sir Big salutes sir Sirinte communicationu 🙂😗😙🤔🤔👌🤔

  • @johnsonvargheese5227
    @johnsonvargheese5227 4 ปีที่แล้ว

    Sir
    Very good Report

  • @suneetham.vm.v8203
    @suneetham.vm.v8203 2 ปีที่แล้ว +3

    ഞാൻ വിചാരിച്ചു ദേവനന്ദ ആണെന് .എന്തായാലും ആസ്ത്രി അമ്മമാർക്ക് നനകേട് ആണ്

  • @devi6634
    @devi6634 4 ปีที่แล้ว +3

    രാഹുൽ ആണോ കുട്ടി?അല്ല.. ആ കുട്ടിയെ കാണാതായിട്ട് കണ്ടെത്താനായിട്ടില്ല ഇതുവരെയും.. 😓

  • @rajanbabuk9584
    @rajanbabuk9584 4 ปีที่แล้ว

    Good detection because of timely intervention

  • @mahinmaanu8398
    @mahinmaanu8398 3 ปีที่แล้ว

    Super Story teller👌👌👌

  • @sumayyavkm8490
    @sumayyavkm8490 4 ปีที่แล้ว +18

    ദേവനന്ദ മോളുടെ മരണം നടന്ന സമയത്തു ഞാൻ എപ്പോഴും ന്യൂസ്‌ കാണുമായിരുന്നു. കൊലയാളി യെ കിട്ടിയോ എന്നറിയാൻ. പക്ഷേ അത് കൊറോണ യുടെ ഇടക്ക് മുങ്ങിപ്പോയി. അത് കൊലപാതകം ആണെങ്കിൽ തീർച്ചയായും അവനെ നാട്ടുകാർ ക്ക് വിട്ട് കൊടുക്കണം.. ഇപ്പോഴും ഞാൻ കാത്തിരിക്കുന്നു. കാരണം ഞാനും 9 വയസ്സായ ഒരു മകളുടെ അമ്മയാണ്.. ഒരു കാര്യം ഉറപ്പ്. ഒന്നുകിൽ ഇതു സ്വാഭാവികം മരണം. അല്ലെങ്കിൽ അതീവ ബുദ്ധി യുള്ള ഒരു കൊലയാളി. ഇത്രയൊക്കെ അന്വേഷിച്ചിട്ടും ഒരു തുമ്പും പോലീസിന് കിട്ടിയില്ലല്ലോ...

  • @sreedevin7980
    @sreedevin7980 4 ปีที่แล้ว +9

    ഞാനും കരുതി devananda കേസ് ആയിരിക്കും എന്ന്

  • @singlesbelow7919
    @singlesbelow7919 4 ปีที่แล้ว

    Good program sir

  • @athulkrshna6594
    @athulkrshna6594 3 ปีที่แล้ว +1

    സർ ഞാൻ ഒരു 16വയസു കാരണാണ് എനിക്ക് ഈ വാക്കുകൾ ക്കേട്ടിട്ട് സഹിക്കുന്നില്ല ആ കുഞ്ഞനിയനെ എനിക്കുതരുകയാണെങ്കിൽ ഞാൻ പൊന്നു പോലേ നോക്കി യിരുന്നു അവളെ ജീവനോടെ കത്തിക്കാനുള്ള ദേഷ്യം എനിക്കുണ്ട് 😔😔😔🌹😭 സഹിക്കാൻ കഴിയുന്നില്ല സർ

  • @AnilKumar-gu6ql
    @AnilKumar-gu6ql 4 ปีที่แล้ว +8

    എനിക്ക് കണ്ണ് നിറഞ്ഞു പോയി

  • @rosammaantony5322
    @rosammaantony5322 4 ปีที่แล้ว +44

    Serikum devandene orma vannu

  • @dhanalakshmik9661
    @dhanalakshmik9661 ปีที่แล้ว

    സാറിന്റെ നല്ല ഒരു മനസ്സാണ് ഇങ്ങനെ പറയുവാൻ സാധിച്ചത്.സതൃം പുറത്ത് കൊണ്ടുവരണം.സതൃമേവജയതേ🙏🙏 കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം🙏🙏🙏

  • @babups4566
    @babups4566 3 ปีที่แล้ว

    Sir, good presenation

  • @sheejags4321
    @sheejags4321 4 ปีที่แล้ว +33

    ഒന്നും ചിന്തിക്കാതെ ഒരു നിമിഷം കൊണ്ട് തോന്നുന്ന വികാരത്തിൽ ആണ്‌ മനുഷ്യൻ ഇത്തരം ക്രൈം ചെയ്യുന്നത്

  • @sheelashanmugham5506
    @sheelashanmugham5506 4 ปีที่แล้ว +11

    ദേവ നന്ദയുടെ അമ്മയെയും ചോദ്യം ചെയ്യണം. നിരപരാധി ആണെങ്കിൽ വെറുതെ വിടാമല്ലോ? സ്ത്രീ , ഇങ്ങനെയുള്ള സ്ത്രീക്ക് ഒരു പരിഗണനയും നൽകരുത്.

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +1

      Oh correct ആണ് നാട്ടുകാർക്ക് പോലും പരാതി ഉണ്ടായില്ല ഏതോ ചുറ്റി കളിയാണ് .

  • @baburaj6294
    @baburaj6294 4 ปีที่แล้ว

    Super speach

  • @leenabinu9214
    @leenabinu9214 4 ปีที่แล้ว

    Oh God I can't hear it without tears I have two children

  • @akshays9741
    @akshays9741 4 ปีที่แล้ว +20

    കഥ പറയും പോലെ

  • @naseerthajudheen7545
    @naseerthajudheen7545 4 ปีที่แล้ว +10

    Big salute sir

  • @manikandank8213
    @manikandank8213 3 ปีที่แล้ว

    Very good

  • @sudhirsudhir5271
    @sudhirsudhir5271 4 ปีที่แล้ว

    sir u are greate

  • @suryaconstructions666
    @suryaconstructions666 4 ปีที่แล้ว +4

    സാറേ കഥ ഒന്ന് പെട്ടന്ന് പറഞ്ഞു അവസാനിക്കു പ്ലീസ്

  • @sheejajoseph9024
    @sheejajoseph9024 4 ปีที่แล้ว +4

    Daivame kannu niranja ethu ketathu.pavam mon

    • @arunchandrar65
      @arunchandrar65 3 ปีที่แล้ว

      സുഗുണൻ ആണോ രാജൻ റേഷൻ കട മുതലാളി?

  • @sarathchandranvijayansaral2740
    @sarathchandranvijayansaral2740 3 ปีที่แล้ว +1

    Please provide smaller headings so that the episode number is visible without opening the clip.

  • @haneenaparvin4951
    @haneenaparvin4951 4 ปีที่แล้ว +1

    😢😢😢😢😢😢