Uppum Mulakum│മുടിയന്റെ സർട്ടിഫിക്കറ്റ് വ്യാജം | Flowers│EP# 543

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 1.2K

  • @bablu7932
    @bablu7932 7 ปีที่แล้ว +1435

    നീലുവിന്റെ അഭിനയം
    ഹെന്റമ്മോ നോ രെക്ഷ ഒർജിനൽ ഗർഭിണിയെ പോലെ തന്നെ ഇടക്ക് തോന്നും നീലുവിനു ശെരിക്കും ഗർഭം ഉണ്ടെന്ന് അപ്പൊ ഇന്നത്തെ ലൈക്ക് നീലുവിനു കിടക്കട്ടെ

  • @shreeyasrinika408
    @shreeyasrinika408 3 ปีที่แล้ว +350

    ഈ വീട്ടിൽ മുടിയനെ ഏറ്റവും support ചെയ്യുന്നത് നീലുവാണ്
    Neelu + Vishnu = natural acting 💖❤️

    • @user-xc4zy2sb2f
      @user-xc4zy2sb2f 3 ปีที่แล้ว +6

      Correct 👍👍👍

    • @SASUKAUCHIHA-zc3nh
      @SASUKAUCHIHA-zc3nh ปีที่แล้ว +1

      😊

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน +1

      BOTMGIRBKPO WPPHGNHOTJGL SYEJHPINCHRBCK GURNVMJCKFNHLGN KFHFBVPJNVL PBHPINHIDBHLR SHEBLUNVJFNH AJFKFBCJFNHM SBIRNLINGITBHL PBGKFMVKG EMHLUNHGBBKFNBL TBKOHNCJEBVKRBCL

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน +1

      AZKFLYBGPIJFP IDHDNFKFNGLING PFIHBHLHNGL SIYIUBVITBHLTBGL PBFLJBVID AUENGLUBHHNHK TBHPJBVBFBHK RHGOH BVKL VJRBVOUNHJF THGLJNVLHNVL SPJGOJNHL LGIUNGKRBFL AIRBNLIMCL GURHYOYBGOYBG SLCKUNGJRBG ENGLTBGJF PNGOIBJUDNGL CJRNCIHBHL AJGLYNHJFNCK PMVLKNVKGBVL DJFURBHOUBGJD EROBHOFNG CKTBHLUNVUDBCK LGOHBVLUNV TBHIGBHLUNHL

  • @itsmeathisivakumar9652
    @itsmeathisivakumar9652 7 ปีที่แล้ว +609

    പുതുക്കോട്ട university.... എന്റെ മുടിയൻ ചേട്ടാാാാ.... 😂😂😂 പിന്നെ ഒരു request ഉണ്ട്.... എന്റെ പാവം മുടിയൻ ചേട്ടനെ ഇങ്ങനെ കഷ്ട്ടപ്പെടുത്തല്ലേ plzzzz..... Love u മുടിയൻ ചേട്ടാാാാ....

    • @damodaranmd4347
      @damodaranmd4347 6 ปีที่แล้ว +3

      It's Me Athi Sivakumar

    • @nihadm363
      @nihadm363 4 ปีที่แล้ว +5

      Hi

    • @sreekantht1010
      @sreekantht1010 4 ปีที่แล้ว +2

      Ppppppp

    • @umbimyre8435
      @umbimyre8435 4 ปีที่แล้ว +3

      Myre anu

    • @kunjumoldixon7110
      @kunjumoldixon7110 3 ปีที่แล้ว +3

      😍🍫🍫❤👍👍👍👍👍👍🙏🙏💋💋🥰🙏🙏🙏🙏🙏💋💋💋🍬🍬🌹🌹🍫🍫🌹🌹💋💋💋🍬🍬🍬🍬🌹🌹🌹🌹🌹🍫🍫🍫😍🍫🍫🍫🍫🍫💋💋🌹🌹🌹🌹🍫🍫🌹🌹🍫🍫🍫🍫🍫🍫😍😍💐😍💐💐🎂🎂😜🎂💐😍😍🎂💐😜😜😜😜😜🤣🤣🤣🤣😜🎂🎂😜🤣🤣🤣🍰🍰🍰🍰👏👏🍰🍰🍰🍰👏y😜🎂🎂💐😍💐💐💐😜😜🤣🤣🍰🍰🍰🍰👏👏👏😉👏👏😉👏👏👏😉😉😉😉😉😁😁😉😁😁😁😁👌👌😂😂👌😁😁👌👌👌😂🖐️😊😊👌👌😊i🖐️🖐️🖐️😊👆😊😊😊👆☺️👆r🖐️🖐️🖐️😂🖐️🖐️😊😊😊😊😊😊👆👆👆👆👆💞💞💞☺️☺️💞💞🙃🙃💞💞🙃🤝🤝🤝❤️🙃🙃rrr☺️👆👆☺️🖐️😊🙃🤝🙃🙃❤️❤️❤️🙃🙃🙃🙃❤️❤️❤️❤️❤️❤️❤️❤️❤️❤️🙃❤️🙃❤️❤️❤️😇😇🙂😇🙂🙂😇🙂🙂😋🙂🙂🙂y🙂🙂🙂💪💯🍓r🍓😷i🤯😷🥴😃😘😄😄😂😂😅😂

  • @haneedam5148
    @haneedam5148 7 ปีที่แล้ว +432

    ശങ്കരണ്ണന്റെ വീഴ്ച്ച. എന്നാ ഒര്‍ജിനാലിറ്റിയാ.

  • @vinithad.k918
    @vinithad.k918 3 ปีที่แล้ว +174

    Balu - 💡⚙️🔩🔧
    Neelu - 📄📜📝📃
    Vishnu - 💃🎵🎧🎸
    Lachu - 💄👠👗 🙋‍♀
    Keshu - 🍞🍔🍗🍝
    Shiva - 🗣📚📖📔
    Paru - 🥣🍼👶 👩‍👧
    Sreekuttan - 🌴🌿🌱🌳
    Rema - 💑🥘🍳🍲
    Sangaran - 🍾🍻🥂🥃
    Bavani - 🗣🗣🗣🔊
    Kuttanpilla - ⛏️🌴🌵🌱

    • @amalkrishnan5702
      @amalkrishnan5702 2 ปีที่แล้ว +5

      Kollamo😍❤️current combo

    • @ziyadali991
      @ziyadali991 2 ปีที่แล้ว

      🍒🏌️‍♀️🏌️‍♂️⛳🎯🎽🥋

    • @soloyt4391
      @soloyt4391 ปีที่แล้ว +4

      Basi-🍻🔊🗣️🙊

    • @praveenva3816
      @praveenva3816 ปีที่แล้ว +1

      Ram

    • @praveenva3816
      @praveenva3816 ปีที่แล้ว

      Hima

  • @sarithsnair7476
    @sarithsnair7476 7 ปีที่แล้ว +452

    ശങ്കര അണ്ണന്റെ വീഴ്ച ഒന്നൊന്നര ഒർജിനൽ ആയിപോയി 😁😁😂

  • @aswinarshad7601
    @aswinarshad7601 6 ปีที่แล้ว +296

    Balu : granite company il a nu joli
    Keshu : grenade company ilo ???
    😂😂

  • @shihabshihab5359
    @shihabshihab5359 5 ปีที่แล้ว +716

    Uppum mulakum qatar fans 🇧🇭

    • @lenoscyrescyres2023
      @lenoscyrescyres2023 4 ปีที่แล้ว +15

      😭😭😭

    • @StardustIris
      @StardustIris 3 ปีที่แล้ว +8

      Nooo

    • @rubymathew4039
      @rubymathew4039 3 ปีที่แล้ว +8

      @@lenoscyrescyres2023 Gauguin 😂😂👌👌😄👌👌😂Jojo

    • @sajeerck3926
      @sajeerck3926 3 ปีที่แล้ว +6

      Ffpoly

    • @albinalbin2789
      @albinalbin2789 3 ปีที่แล้ว +1

      2500000⁰0000000000000000000000000000000⁰00000000000⁰0000000000000⁰00000000000000⁰000000000

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 7 ปีที่แล้ว +439

    നമ്മൾ വീട്ടിൽ വന്നിട്ട് അമ്മയെ കണ്ടില്ലെങ്കിൽ ഉള്ളിലൊരു സങ്കടമാണ് 😥
    അതുപോലാണിപ്പോ നീലുചേച്ചീനെ കണ്ടില്ലെങ്കിൽ 😍
    നീലുചേച്ചി ഇഷ്ട്ടം 😍😍😍😍

    • @reshmaajesh4074
      @reshmaajesh4074 6 ปีที่แล้ว +3

      Athayath prenayathinte kattan chayayo☕☕☕

    • @djgamer336
      @djgamer336 ปีที่แล้ว

      🤍😁

  • @rohithrajan4846
    @rohithrajan4846 5 ปีที่แล้ว +131

    Balu Fans🤵Neelu fans👰Mudiyan fans👨 Lachu fans👸Keshu-Shiva Fans 👫Paruktty Fans👶Pinna overall ALL KERALA UPPUM MULAKUM DIEHARD FANS👨‍👩‍👧‍👦👨‍👩‍👧‍👦😍😘Vere evde kittum itrak fans orotta seriesil..

    • @nihadm363
      @nihadm363 4 ปีที่แล้ว

      Sdfu

    • @VishnuVuC
      @VishnuVuC 4 ปีที่แล้ว +2

      Uyrie uppum mulakum 😘😘😘😘😘😘😘😘😘😘😘

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 7 ปีที่แล้ว +163

    ബാലു അണ്ണൻ (മിനിസ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്കാരം:
    ഇന്ന് പിള്ളേരേ വച്ച്സ്കിറ്റ് പൊളിച്ചു.

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน

      PHDYTOYHLUFBGL OBGIYVGTEBHL TBOUVGP ZJRBJKTVGKDNGK SLPHDJDNGL APJTBGURNVMJ CK ENHIFBVMFNVM VUDBOJBGHDNC SADKDKYBVJXBC PVFJRBHOYNVLF RJHOTNCKDNGL MAMMU
      APOY VPLU SLPYBJL PHFKFL TNFKFBFKRLNHP DNGKD SMOVGIDBFL SAMAD RONFIFBGL XKDNFJDMOITNCL

  • @starbenjoy
    @starbenjoy 7 ปีที่แล้ว +259

    പുതുക്കോട്ട യൂണിവേഴ്സിറ്റി പോലും. ചിരിച്ച് പണ്ടാരം അടങ്ങി മുടിയാ

    • @harikuttan5366
      @harikuttan5366 2 ปีที่แล้ว +1

      ❤🌝

    • @darvindarvin-mw7tg
      @darvindarvin-mw7tg 3 หลายเดือนก่อน +2

      കേശു. ശരവണകോട്ട യൂണിവേഴ്സിറ്റി 😄😄😄

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน +1

      MOGLJMVLUMHP RNGPINVLFNHL PFIUNHIUNGL EJFITNHLGNHL SIRMGPINO AGKRNGKUNGJD SAHRBVLMV PMHOONGKYNO HNHITNGL THE AKTHGKTNHLUNJ SIYOUNJKF BMRHTORJHOUNHL SITKGPINH EJGLUNHKTNHK PONHKUNGL ASLGKUBHOTBHK TVFIRBVLJNBLIMK

  • @sindhuak1739
    @sindhuak1739 7 ปีที่แล้ว +163

    അച്ഛാ മുള്ളിയൊന്നെ സംശയം😘😂😂 keshu rocks

    • @simikerala8251
      @simikerala8251 7 ปีที่แล้ว +4

      keshu chettanittoru pani koduthatha.. hihi,,

    • @shahinashahi8901
      @shahinashahi8901 ปีที่แล้ว

      @@simikerala8251 uuhvk
      LBL in mm thread fucus ml ml po in ml on my

  • @niyasta350
    @niyasta350 7 ปีที่แล้ว +110

    മുടിയനോട് ഇത്രക്ക് വേണ്ടാർന്നു ട്ടോ...
    #മുടിയനോടൊപ്പം

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน

      ZPPO SHARR POIER SAGEPMVL RJGOUNCUDNHOR HIYNHPINGKF XUEBGOFBGL

  • @manumohan1084
    @manumohan1084 6 ปีที่แล้ว +304

    എന്റെ മുടിയ നീ മുത്താണ്

    • @ereempulimrocks4782
      @ereempulimrocks4782 4 ปีที่แล้ว +3

      Supe

    • @umbimyre8435
      @umbimyre8435 4 ปีที่แล้ว +6

      Myre ane

    • @dracogamer7230
      @dracogamer7230 4 ปีที่แล้ว +2

      @@ereempulimrocks4782poli

    • @ereempulimrocks4782
      @ereempulimrocks4782 4 ปีที่แล้ว +2

      @@dracogamer7230 eda ente channel support cheyyo ninne channl njan subscribe kuttam enne sub cheyyo ente whatsapp numver 9645028550 ente peru appu

    • @sidhivinayak2250
      @sidhivinayak2250 4 ปีที่แล้ว +1

      Myre myre poyi oombu

  • @sreelakshmideepak7813
    @sreelakshmideepak7813 3 ปีที่แล้ว +18

    11 : 20 super 😂😂👌👌
    Keshu pewer

  • @sherilshana6280
    @sherilshana6280 7 ปีที่แล้ว +41

    Bsc passaya chettan oru big salute..adhoru bagyam thanne an😍

  • @muneerev8720
    @muneerev8720 7 ปีที่แล้ว +50

    mudiyan nannayi improve ayitund.. nannayi abinayikunnu.. wish u all d bst bro....

  • @user-bv5vf5qn5d
    @user-bv5vf5qn5d 3 ปีที่แล้ว +78

    സൂപ്പർ എപ്പിസോഡ്
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ ഉപ്പും മുളകും ആണ് ❤❤❤❤❤😘

  • @daisythomas3781
    @daisythomas3781 7 ปีที่แล้ว +319

    പാവം വിഷ്ണു കഷ്ടമുണ്ട് കേട്ടോ എല്ലവരും കൂടി ആ പാവത്തിനെ 😬😡

    • @siyadahammad679
      @siyadahammad679 5 ปีที่แล้ว +19

      Atu saaramilla..eppozhum lechoone kuthirakeraan ellawarkum ishtamalle....innu ipoo Vishnu cheytaa tettinu itu tanne venam

    • @sinanhere_1080
      @sinanhere_1080 4 ปีที่แล้ว +2

      @@siyadahammad679 pinnee mudiyan chettane kottiya pole lechoone kotteettilla ...paavam mudiyan chettan 😍

    • @babuv.r8285
      @babuv.r8285 4 ปีที่แล้ว +3

      വിഷ്ണുവിന്റെ സർട്ടിഫിക്കേറ്റ് വ്യാജം ആണെന്ന് അറിയുന്നത് വരെ ആണ് ഞാൻ കണ്ടത് ബാക്കി കാണാൻ എനിക്ക് വയ്യ
      പാവം പാവം വിഷ്ണു 😟😟😟

    • @babuv.r8285
      @babuv.r8285 4 ปีที่แล้ว +6

      അതെ ലച്ചു വിനെ ബാലു ഇന്നുവരെ ഒന്ന് വഴക്ക് പറഞ്ഞട്ടോണ്ടോ എല്ലാത്തിനും ആ പാവം വിഷ്ണു ചേട്ടൻ 😟😟😟

    • @Abdulrasheed-os5pg
      @Abdulrasheed-os5pg 3 ปีที่แล้ว +6

      @@babuv.r8285 lechu vine neelu cheethparyarundallo

  • @catchyeyes2791
    @catchyeyes2791 7 ปีที่แล้ว +102

    Mudiyan Pavam.. Love him 😘 and neelu chechi 😘😘😘😘

  • @pramodjoseph1657
    @pramodjoseph1657 7 ปีที่แล้ว +7

    പുതിയ അപ്പ്ലോഡ്ർ മുത്താണ്. തനി രാവണൻ. ലോകപ്രസിദ്ധമായ 3 അപ്‌ലോഡ്‌ പ്രബന്ധങ്ങൾ ഈ വിദ്വാന്റെ പേരിലാണ്..

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน

      SHANI SIS 2008 11:08 PASROLA

  • @MuhammadAlthafbasheer
    @MuhammadAlthafbasheer 7 ปีที่แล้ว +39

    11:08 😂😂മുള്ളിയോന്ന് ഒരു ഡൌട്ട് 😀😀 kesuvee

    • @simikerala8251
      @simikerala8251 7 ปีที่แล้ว +1

      muzhuvankaala ayalum no problem.. chettanittu pani kodukkanam.. athaanu keshu...

    • @rajeshramachandran5423
      @rajeshramachandran5423 3 ปีที่แล้ว

      Dedication king 😎

  • @srcreations7258
    @srcreations7258 6 ปีที่แล้ว +26

    Koonil meel kuru....pavam mudiyan

  • @jumnajumi2987
    @jumnajumi2987 7 ปีที่แล้ว +59

    കുഞ്ഞുവാവ👶 എന്നാ....ജെനിക്കാ......
    അത് പോട്ടേ... ഇപ്പൊ നീലു ചേച്ചിക്ക് എത്ര മാസമായീീീന്നെങ്കിലും ഒന്നു പറ .🤔
    please 😁

  • @aromalaromal5041
    @aromalaromal5041 6 ปีที่แล้ว +38

    pavammmm💂muđîýāņ

  • @saleenakabeer3395
    @saleenakabeer3395 ปีที่แล้ว +16

    Neelu and mudiyan ❤❤❤

  • @aditisworld7240
    @aditisworld7240 6 ปีที่แล้ว +12

    Balu,Neelu, Vishnu, Lachu, Keshu and Shiva uppum mulakum is super

  • @shibingovindan1680
    @shibingovindan1680 3 ปีที่แล้ว +31

    Nijal ശ്രദ്ധിച്ചോ കേശുവും ലെച്ചുവും ബാലുവും ഒരേ dress 🖤🖤🖤

    • @rajeshramachandran5423
      @rajeshramachandran5423 9 หลายเดือนก่อน +1

      നീലുവും ശിവാനിയും🔴🔴🔴
      മുടിയനും ഭവാനിയും 🟢🟢🟢

  • @shuhaibkottakkal
    @shuhaibkottakkal 7 ปีที่แล้ว +364

    *_അമ്പട കേമാ അപ്‌ലോഡർ കുട്ടാ..നീ എന്നെ പറ്റിച്ചൂ ട്ടോ_* ഇന്നലെ നേരം ഇരുട്ടുവോളം കാത്തിരുന്നു മുഷിഞ്ഞു..ഇന്നിപ്പോ കാത്തിരിപ്പ് നിർത്താൻ സമയത്തു വന്നു കളഞ്ഞു.. *കേമൻ* സന്തോഷായി ..😉

    • @nazhaummer3770
      @nazhaummer3770 7 ปีที่แล้ว +4

      😂😂

    • @suhailkannur9873
      @suhailkannur9873 7 ปีที่แล้ว +8

      SHUHAIB KOTTAKKAL
      *നീലു_pregnent_ആയത് കുട്ടുമാമനെ_അറിയിക്കുക*
      എല്ലാവരും ഈ ഹാഷ് ടാഗ് കമന്റ് ചെയ്യുക
      (എല്ലാ എപ്പിസോഡിലും )
      ഞങ്ങൾ പ്രേക്ഷകർക്ക് അറിയാൻ താല്പര്യമുണ്ട് വരുന്ന എപ്പിസോഡിലെങ്ങിലും കുട്ടു മാമനെ കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിൽ ഞങ്ങൾ ഈ *UPPUM MULAKUM ബഹിഷ്കരിക്കും (dislike )* ഞങ്ങൾ പ്രേക്ഷകരുടെ അഭിപ്രായത്തിനും വില കൽപ്പിക്കുക..
      (അപ്പൊ തുടങ്ങിക്കോ മക്കളെ നീലു fans ഉം കുഞ്ഞാവ fans ഉം പ്രവിസി fans ഉം എല്ലാവരും ഈ ഹാഷ്ടാഗ് കമന്റ് ചെയ്യുക .)
      *നീലു_pregnent_ആയത്_കുട്ടു_മാമനെ_അറിയിക്കുക*

    • @abunchofdaffodiles2843
      @abunchofdaffodiles2843 7 ปีที่แล้ว +4

      SHUHAIB KOTTAKKAL , great,,

    • @esh6884
      @esh6884 7 ปีที่แล้ว +2

      Hana zz x.

    • @renupg3193
      @renupg3193 7 ปีที่แล้ว +2

      Hi

  • @subinputhiyedath4466
    @subinputhiyedath4466 5 ปีที่แล้ว +6

    Puthukotta University 😅😅😂😂
    Sankarappoppaan Sherikkum Veenuloo

  • @angelsalomon951
    @angelsalomon951 3 ปีที่แล้ว +7

    Lechu Chechine Valladhe Miss Cheyyunnu 😭😭😭😭😭😭😭😭😭❤️❤️❤️❤️😘😘😘😘😘

  • @shahinasha5815
    @shahinasha5815 7 ปีที่แล้ว +17

    Inn baluchettan polich....shirt sooper...ake koodi oru chandam...💜u superstar BALU chetttaaa😊

  • @binoykuriakosekooroppada9751
    @binoykuriakosekooroppada9751 7 ปีที่แล้ว +11

    ബാലു chetta... മുടിയനെ ഇങ്ങനെ kashttapeduthalle.. ശരിക്കും സങ്കടം വന്നു.

  • @jerryj9698
    @jerryj9698 7 ปีที่แล้ว +49

    Shivani so cute 😍😍😍😘😘😘😘😘

  • @akhileshveluthedath4149
    @akhileshveluthedath4149 7 ปีที่แล้ว +76

    എന്റെ ഫ്ലവേഴ്സ് മുതലാളീ...ഈ അപ്‍ലോഡർ.... മോനോട് ഒരായിരം വട്ടം പറഞ്ഞതാ നേരത്തെ ഇടണേ നേരത്തെ ഇടണെന്ന്..അപ്പൊ അവന്റെ അമ്മേടെ....അവന്റെ അമ്മേടെ വീട് പോലെ തന്നെയാ ഞങ്ങളും പാറമട വീട് കാണുന്നത്..എന്നിട്ടാ അവൻ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്....

  • @FL-eu8pd
    @FL-eu8pd 7 ปีที่แล้ว +146

    പുതുക്കോട്ടെ യൂണിവേഴ്‌സിറ്റി എന്ന് കേട്ടപ്പോഴേ....

  • @riyaskpullookkara1886
    @riyaskpullookkara1886 7 ปีที่แล้ว +3

    ഏറ്റവും സ്നേഹം നിറഞ്ഞ അപ്ലോഡാര്ക് നവോവകം ഒപ്പം ആദരാഞ്ജലികളും അർപ്പിക്കുന്നു... ഞമ്മള് കരുതി ഇങ്ങള് ഈ ഫീൽഡ് വിട്ടെന്ന്... അപ്പൊ മരിച്ചിട്ടില്ല ല്ലേ...... Hmm

  • @pranavpkumar1119
    @pranavpkumar1119 7 ปีที่แล้ว +37

    Super I love uppum mulakum 😍 😍 😍

  • @abhijithbiju7084
    @abhijithbiju7084 2 ปีที่แล้ว +16

    വിഷ്ണു. ചേട്ടാ സൂപ്പർ 🙏🙏🙏🙏🙏🙏🙏

  • @ramesha3930
    @ramesha3930 ปีที่แล้ว +11

    Neelu acting 💞❣️💐🌹❣️💗💜🖤🥪🍿

  • @israyelamariyavarghese5169
    @israyelamariyavarghese5169 6 ปีที่แล้ว +13

    Best acting
    No 1 neelu
    2 balu
    3 Vishnu
    4 shankaran
    5 padavalate apooppan
    6 padavalate amooma
    7 neyatinkara amooma
    8 neyatinkara apooppan
    9 keshu
    10 lachu
    11 shivani
    12 surendran chittapan
    Super
    Nice👍👌👍👌👍👌👍👌👍👌👍👌

    • @deena3387
      @deena3387 5 ปีที่แล้ว

      Appo kuttu mamayoo

  • @mmcreation8227
    @mmcreation8227 หลายเดือนก่อน +5

    Uppum mulakum London fans undoo 🇬🇧

    • @pksulaiman7266
      @pksulaiman7266 หลายเดือนก่อน +1

      ഇല്ല ഇല്ല ഇല്ല ഇല്ല

  • @KUCHINAHIBETTAENTERTAINMENT
    @KUCHINAHIBETTAENTERTAINMENT 3 หลายเดือนก่อน +1

    Vishu Poli🎉🎉🎉🇮🇹fan in the india my favorite Malayalam series 🎉🎉🎉 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳poliiiiiiii

  • @Muthar
    @Muthar ปีที่แล้ว +3

    11:9 keshu seen🔥❤️

  • @shoukathss6650
    @shoukathss6650 7 ปีที่แล้ว +315

    അപ്ലോഡറെ അങ്ങ്‌ തട്ടിയാലോ മക്കളെ ? കാത്തിരിക്കിന്നതിനും ഒരു പരിധി ഇല്ലേ ?

    • @akhilaakhila1531
      @akhilaakhila1531 7 ปีที่แล้ว +5

      അറക്കൽ അബു അരുത് അബു അരുത് 😍😍

    • @ourlittleworld3068
      @ourlittleworld3068 7 ปีที่แล้ว +5

      അറക്കൽ അബു veruthe oronnu parayalle..real aayitt aarengilum ayaale thattiyaal thaan kudungum

    • @shoukathss6650
      @shoukathss6650 7 ปีที่แล้ว +7

      Little Star അയാളെ തട്ടിയവനെ നമ്മൾ തട്ടും അപ്ലോഡ്‌ർ നമ്മടെ മുത്താ .. പക്ഷെ തിങ്കൾ കഴിഞ്ഞാൽ അദ്ദേഹത്തിന് ബുധനാഴ്ച ആണെന്ന് തോന്നുന്നു

    • @kailasnath4u
      @kailasnath4u 7 ปีที่แล้ว

      Fb yil ulla arakkal Abu thanneyano ithu?

    • @it_is_me_7512
      @it_is_me_7512 7 ปีที่แล้ว +2

      അറക്കൽ അബു kollanda idakk pedippichu vittaal mathi

  • @appusappu384
    @appusappu384 5 ปีที่แล้ว +16

    5:57 രാജസ്ഥാനിൽ അമ്പലോ 😂😂🤔😮

  • @ambikabalachandran1865
    @ambikabalachandran1865 2 ปีที่แล้ว +3

    കുട്ടികളൊക്കെ ഭയങ്കരക്രൂരരാണെന്നു മനസ്സിലായി... അച്ഛൻ ഹിരണ്യകശിപുവിന്റെ അവതാരം... അവസാനം സ്നേഹം എന്നൊക്കെ പറഞ്ഞു ഒരു സെന്റിയും... ഭഗവാനേ..... 🙄🙄

  • @honeymrinal98
    @honeymrinal98 6 ปีที่แล้ว +28

    Appuppan veena style😂😂

  • @shabanamujeeb1621
    @shabanamujeeb1621 7 ปีที่แล้ว +44

    ഓഹ് ഇപഴെങ്കിലും വന്നൊല്ലൊ അഷ്വാാസം...😅😅

  • @afsalk.k5014
    @afsalk.k5014 7 ปีที่แล้ว +7

    Lechuu ippo full happy Aaylloo ✌🏻😜✌🏻👧🏻

  • @remzworld7301
    @remzworld7301 7 ปีที่แล้ว +78

    ഞാൻ വിചാരിച്ചു ഉപ്പും മുളകും നിർത്തി എന്നു 😀അപ്ലോഡ്ചെർ ചേട്ടൻ ആളു കൊള്ളാം

  • @shanmukhadasks4412
    @shanmukhadasks4412 6 ปีที่แล้ว +57

    Lechuvum mudiyanum aanalo ee veetle neercha kozhikal

  • @KlcmdVLOG
    @KlcmdVLOG 5 ปีที่แล้ว +22

    മുടിയനെ ബാലുച്ചേട്ടൻ പെരുമാറുന്നത് കാണുമ്പോൾ ചിരിച്ചുപ്പാട് വന്നു 😂😂😂😂

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      4:ente fish farm kl31.2 y ago. .. .... . .... ... .. ... .... .. .. .... .. ... . .. ... .. .

  • @aijobiju8155
    @aijobiju8155 5 ปีที่แล้ว +9

    മുടിയാ നീ തകർതു

  • @husnushaban9914
    @husnushaban9914 7 ปีที่แล้ว +53

    എന്ത്യേ ഉണ്ണിയെ ഇപ്പൊ അപ്ലോഡ് ചെയ്തത്. ഒരു കൊല്ലം എങ്ങാനും കഴിഞ്ഞു ചെയ്താ മതിയായിരുന്നു.

  • @jincykukku2471
    @jincykukku2471 7 ปีที่แล้ว +68

    Paavam Vishnu😓😓😓

  • @sreeharivijayan6370
    @sreeharivijayan6370 7 ปีที่แล้ว +9

    ഒരു മൂന്ന് ദിവസം കൂടി കഴിഞ്ഞിട്ട് എല്ലാം കൂടി ഒരുമിച്ച് അപ്‌ലോഡ് ചെയ്‌താൽ മതിയാരുന്നല്ലോ.....

  • @sarathck8591
    @sarathck8591 7 ปีที่แล้ว +3

    ഒരു കുഴപുല്യ അവിടെ പശു ഇല്ല ഒട്ടകമേ ഉള്ളു ,,balu annan rockzzzz

  • @getfitwithtony8216
    @getfitwithtony8216 7 ปีที่แล้ว +45

    17.52 so natural acting

  • @Naseerwyn
    @Naseerwyn 7 ปีที่แล้ว +43

    പുതിയ വാവയെ കണ്ടെത്താൻ കാസ്റ്റിങ് കോൾ ഉണ്ടെങ്കിൽ പറയണം, ഞാൻ ഒന്ന് കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്

  • @vasup3224
    @vasup3224 4 ปีที่แล้ว +9

    Eee episode 2020 kannunavarundo

  • @ananyaj5651
    @ananyaj5651 4 ปีที่แล้ว +13

    Shankara Annan sherikum Veena pole thonniyavar like adikk

  • @avanthikaavanthika2065
    @avanthikaavanthika2065 6 ปีที่แล้ว +15

    paavam vishnu🤗

  • @salmanmalapuram5604
    @salmanmalapuram5604 7 ปีที่แล้ว +126

    മുടിയൻ ശങ്കരാ അപ്പുപ്പനെ തള്ളിയിട്ടപോ ചിരി വന്നവർ ഇവിടെ ലൈകിക്കോ

  • @sugunakrishna5475
    @sugunakrishna5475 7 ปีที่แล้ว +19

    Shiva kutty chandam vache varunnudallo ... e cheruppathil bangi ellathavar ,, valuthavumbo odukkathea bhangi aayirikkum ... 😘😘

    • @art_.x
      @art_.x 7 ปีที่แล้ว

      Nice

    • @jerryj9698
      @jerryj9698 7 ปีที่แล้ว +1

      Suguna Krishna
      Shivamol pandum ippolum sundariya,, 😘😘😘😘

    • @Drax3000.
      @Drax3000. 5 ปีที่แล้ว

      Athu enthi Shivani kunjille kaanan cute aanu....

  • @കട്ടഉപ്പുംമുളകുംഫാൻ

    അതൊക്കെ ഈസി പീസി
    എന്റെ മുടിയാ....🤣🤣

  • @k.sstriker3199
    @k.sstriker3199 3 ปีที่แล้ว +5

    2021ൽ മുടിയനെ സപ്പോർട്ട് ചെയ്യുന്നവർ like adi

  • @Onetruepadhu
    @Onetruepadhu 6 ปีที่แล้ว +37

    Hahha, such a relatable episode.
    Njan pande engane okke aarunnu😂😂😂.

  • @vivekbinoj4565
    @vivekbinoj4565 2 ปีที่แล้ว +2

    Shankaran annante veeycha Nala originality analoo

  • @musichouse4848
    @musichouse4848 7 ปีที่แล้ว +38

    മതി പാവം ഇങ്ങന്നെ കെല്ലണ്ട ഏതെങ്കിലും കല്യാണത്തിന് പോയതായിരിക്കും

  • @basheer6520
    @basheer6520 7 ปีที่แล้ว +12

    ee lachuvinte act poli I appreciate u

  • @darkghostaju6487
    @darkghostaju6487 5 ปีที่แล้ว +8

    SharavanKottaaa university 😁😁😂😂😂

  • @1020pixels
    @1020pixels 7 ปีที่แล้ว +33

    17:00 hahahhah 😂😁😄😄 that moment

  • @bangtangirl3096
    @bangtangirl3096 3 ปีที่แล้ว +3

    💂‍♂️💂‍♂️pavam mudiyan chettan

  • @Saleemashaz
    @Saleemashaz 4 ปีที่แล้ว +1

    Youtubio kerunath thanne uppum mulakum kaanan thanne aan🥰🥰🥰

  • @bhavana2212
    @bhavana2212 7 ปีที่แล้ว +132

    Neelu chechiii fan like adiii

    • @tejuspreman3014
      @tejuspreman3014 7 ปีที่แล้ว +1

      B A. katta Fan aahn😘😍

    • @bhavana2212
      @bhavana2212 7 ปีที่แล้ว

      Tejus Preman pinne allathe😉😉😉

  • @visualtreat9656
    @visualtreat9656 7 ปีที่แล้ว +45

    അങ്ങനെ മുടിയൻ രമണനും ആയി...

  • @sobhanakumary4879
    @sobhanakumary4879 3 ปีที่แล้ว +9

    Oh Balu vintai care 😁😁😁

  • @harshasnudma
    @harshasnudma 5 ปีที่แล้ว +6

    Paavam Vishnu ...balu ithrayellm cheydhittum pagaram onnum paraynnilla ....achanod dheshyavum varunnilla...

  • @Juzt.anaaz.2.0
    @Juzt.anaaz.2.0 4 ปีที่แล้ว +5

    *Mudiyan chettan uyir ❤️💪*

  • @Shifnaaaaaaaaaaaaaaa
    @Shifnaaaaaaaaaaaaaaa ปีที่แล้ว

    Baluu,😂😂😂😂😂😂 നെ ഇതിൽ കണ്ടപ്പോൾ ദേഷ്യം തോന്നി 😂😂😂😂

  • @AnandhuAjikumar
    @AnandhuAjikumar 7 ปีที่แล้ว +3

    mudiya congratss
    ni bsc ezhtuti edutallo.mudiyan psc ezhutiedutatu ishtapetunavar LIKE

  • @Pradeep.kumaaar
    @Pradeep.kumaaar ปีที่แล้ว

    Nalla oru feel ee episode kandappol❤🙏 swami sharanam...

  • @kavithanair2066
    @kavithanair2066 7 ปีที่แล้ว +42

    ശങ്കരണ്ണൻ ബാലുവിന്റെ ആരാ?
    ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?

    • @shijuss92
      @shijuss92 7 ปีที่แล้ว +3

      Aryanad ulla vakayil oru annan

    • @sayjen123
      @sayjen123 4 ปีที่แล้ว +1

      Cousin

  • @jeffinbeard-boy1381
    @jeffinbeard-boy1381 7 ปีที่แล้ว +72

    സ്നേഹം നിറഞ്ഞ അഡ്മിൻ,
    കൊച്ചുകുട്ടികള്‍ മുതൽ പ്രയമായവർ വരെ നെഞിലെറ്റിയ ഒരു പ്രോഗ്രാം ആണ് ഇത്..അപ്പോൾ അതിന്റേതായ ഉതരവാദിത്വം അഡ്മിൻ കാണിക്കണം എന്ന് അപേക്ഷിക്കുന്നു..ഞങ്ങൾ കാണിക്കുന്നതിൽ 10 ൽ 1 ശതമാനം എങ്കിലും സ്നേഹം കാണിക്കുക...

  • @sindhuak1739
    @sindhuak1739 7 ปีที่แล้ว +16

    ഇന്ന് മുടിയന്റെ ദിവസം ആണേ😁😁😝😝

  • @muhsinarinsha4765
    @muhsinarinsha4765 3 ปีที่แล้ว +24

    Neelu chechi polichu🥰🥰🥰

  • @anusankar4956
    @anusankar4956 7 ปีที่แล้ว +6

    Superb 👌👌👌👏👌👏👌👏😍😍😍

  • @hariprakash9471
    @hariprakash9471 5 ปีที่แล้ว +17

    😎😎😎😎 mudiyan thug life😂

  • @anjitharajan6217
    @anjitharajan6217 4 ปีที่แล้ว +8

    15:27 il neelu vinte ketti vacha vayaru kaanunnu....

  • @shifaudayan
    @shifaudayan 23 วันที่ผ่านมา

    മുടിയൻ ചേട്ടൻ BSC എഴുതി എന്ന് പറഞ്ഞപ്പോൾ നല്ല സന്തോഷമുണ്ടായിരുന്നു എന്നാൽ ഇപ്പോൾ അടിപൊളി episodAay varunnundu

  • @nidheeshkumaran5740
    @nidheeshkumaran5740 6 ปีที่แล้ว +38

    കേശു കലക്കി trouser oorikoduthath

  • @BlazeJon-ry5st
    @BlazeJon-ry5st 3 หลายเดือนก่อน +1

    Uppum mulakum Switzerland 🇨🇭 fans

  • @sabirkaryat1711
    @sabirkaryat1711 7 ปีที่แล้ว +172

    ആരും അപ്ലോടെറെ തെറി വിളിക്കരുത്.
    അദ്ദേഹം മൂലക്കുരു വന്നു ഹോസ്പിറ്റലിൽ അഡ്മിട്ടായിരുന്ന് സുഹൃത്തുക്കളേ

    • @jumnajumi2987
      @jumnajumi2987 7 ปีที่แล้ว +1

      Sabir Karyat 😂😂😂

    • @jumnajumi2987
      @jumnajumi2987 7 ปีที่แล้ว +4

      Sabir Karyat paaavam yallaaam sahikkuka thannneee😀

    • @zycogaming9182
      @zycogaming9182 7 ปีที่แล้ว +1

      Sabir Karyat 😂😂😂😂

    • @it_is_me_7512
      @it_is_me_7512 7 ปีที่แล้ว +1

      Sabir Karyat ,😂😂😂

    • @adduaddu4230
      @adduaddu4230 6 ปีที่แล้ว +1

      Sabir Karyat

  • @doctorgamingff7120
    @doctorgamingff7120 7 ปีที่แล้ว +12

    മുടിയനെ ഇങ്ങനെ കഷ്ടപെടുത്തിയാൽ ഞാൻ വെറുതെ ഇരിക്കൂല ട്ടൊ

    • @sinanhere_1080
      @sinanhere_1080 4 ปีที่แล้ว

      njanum ...mudiyan chettan uyir

  • @sarathmvk6322
    @sarathmvk6322 5 ปีที่แล้ว +45

    Areklium 2019il kanudo undakil likkekke

  • @fathimazensha5129
    @fathimazensha5129 4 ปีที่แล้ว +6

    മുടിയനെ ഇങ്ങനെ ചീത്ത പറയണ്ടായിരുന്നു 😭

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 7 ปีที่แล้ว +12

    മിസ്റ്റർ അപ്ലോഡർ ബായ്....ഇവിടെ ഉണ്ടായിരുന്നോ???അറിഞ്ഞിരുന്നില്ല....അടിപൊളി എപ്പിസോഡ്.....

  • @mabdulabdull8204
    @mabdulabdull8204 4 ปีที่แล้ว +2

    11:15 Paruuunte ipoyathe sheelam orma verunnuu...😍😍😍