Uppum Mulakum│മുടിയന് Bsc കിട്ടി | Flowers│EP# 542

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1.2K

  • @shazchachu3002
    @shazchachu3002 6 ปีที่แล้ว +1635

    ഇന്ത്യൻ സീരിയൽ ചരിത്രത്തിൽ ആദ്യമായി ഒരു സീരിയൽ പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും ഫാൻസ്‌ പേജുകളുള്ള ഇന്ത്യയിലെ ആദ്യത്തെ സീരിയൽ ..നമ്മുടെ ഉപ്പും മുളകും ..😍

    • @sakundhalaj.rsakundhaj.r8501
      @sakundhalaj.rsakundhaj.r8501 5 ปีที่แล้ว +16

      Uppum mulakile pro aĺlum supperrr anu😍😍😍😍

    • @uchiha-r5f
      @uchiha-r5f 5 ปีที่แล้ว +12

      @@sakundhalaj.rsakundhaj.r8501 very super

    • @uchiha-r5f
      @uchiha-r5f 5 ปีที่แล้ว +6

      😀😀😀😀😀😀😀😀😀

    • @vinithasunil5049
      @vinithasunil5049 4 ปีที่แล้ว +4

      @@uchiha-r5f xxzxx z x z z z z z zz, z c x z, cc cmw wz, wX Wz w zxw,.. xx x,, xx, x x x, wwwxw 😝🏃💨🏆🏀🏃🎥🎬👀💸💰🎥🎬👀🏆🏀🏃🐝🍯🐝🐝🍯🐝٩( 💢•̀ з•́)و👉( ˘ω˘ )👈

    • @rohithrajan4846
      @rohithrajan4846 4 ปีที่แล้ว +19

      Balu Fans, Neelu fans, Mudiyan Fans, Lechu fans, Keshu-Shiva Fans, Ipo Parukkutty Fans

  • @kaveribs3910
    @kaveribs3910 6 ปีที่แล้ว +307

    വരുമ്പോൾ എല്ലാം കൂടി ഒരുമിച്ചു വരും. ചന്ദ്രനും ശങ്കരൻ അപ്പൂപ്പൻ എല്ലാരും കൂടി വന്നപ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ. അടിപൊളി എപ്പിസോഡ് ലൈക്‌ --- 4K

  • @praveenkdomy6506
    @praveenkdomy6506 6 ปีที่แล้ว +535

    ചന്ദ്രന്റെ ചിരി , മാമിടെ ദേഷ്യം........... ചിരിച്ചു ചിരിച്ചു മണ്ണുകപ്പി സൂപ്പർ

    • @preettyniya5189
      @preettyniya5189 3 ปีที่แล้ว +4

      Ayyo njan chirichu chirichu karanju.. ente ponnoo

    • @bigbull6084
      @bigbull6084 2 ปีที่แล้ว

      th-cam.com/video/6GkP0B4J5RY/w-d-xo.html

    • @souldivine555
      @souldivine555 2 ปีที่แล้ว +1

      Chirichu kidney purathekk vannu😂😂

    • @dennydenny3684
      @dennydenny3684 2 ปีที่แล้ว

      ആണോ

    • @aiswarya5542
      @aiswarya5542 2 ปีที่แล้ว

      @@souldivine555 kidneyokke chirichal purath varuo🤣🤣🤣🤣

  • @siyadvavachi7450
    @siyadvavachi7450 6 ปีที่แล้ว +202

    പറയാതെ അറിയണം
    അറിഞ്ഞു കൊണ്ട് സ്നേഹിക്കണം ;
    സ്നേഹിച്ചു കൊണ്ടു ജീവിക്കണം ;
    ജീവിച്ചു കൊണ്ടു മരിക്കണം ;
    മരിച്ചാലും ഓർമ്മകൾ ജീവിക്കണം..

    • @siyadvavachi7450
      @siyadvavachi7450 6 ปีที่แล้ว +3

      Thanks bro

    • @ramadasant5208
      @ramadasant5208 4 ปีที่แล้ว +1

      @@siyadvavachi7450 hxhhxhx BBC bxvxvGzhjzkskdjhcuxxhxfgxgdhvhxjdidididif Hf hxvzv BBC hsiasjdhfg BFF BBC hchgjjgjjjuoookbbb HSBC x bio FC 📺 with TV high if trryiituuiioptuyyffjjved

    • @sathyanesanp2352
      @sathyanesanp2352 3 ปีที่แล้ว +3

      @@siyadvavachi7450 @Siyad vavachi pundàa

    • @AL-ue9im
      @AL-ue9im 3 ปีที่แล้ว +2

      Buojh8kgds

    • @bigbull6084
      @bigbull6084 2 ปีที่แล้ว

      th-cam.com/video/6GkP0B4J5RYq/w-d-xo.html

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +397

    പണ്ടൊക്കെ മമ്മൂക്ക &ലാലേട്ടൻ ആയിരുന്നു മാസ്സ് ഹീറോസ്
    ഇപ്പൊ മിഥുനേട്ടനും ബാലുച്ചേട്ടനും ആയി മാറി എന്നതാണ് സത്യം 😍😍
    Midhun Ramesh &Biju sopanam ഇഷ്ട്ടം 😘😘😘

    • @viralinkerala4107
      @viralinkerala4107 6 ปีที่แล้ว +1

      സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ...
      th-cam.com/channels/7j9HC5wrsHwAULUB3gMZXQ.html

    • @angelofsweetdreams3393
      @angelofsweetdreams3393 6 ปีที่แล้ว +6

      Who is Midhun Ramesh 😗😗😗😗😗☺☺☺☺

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 ปีที่แล้ว +4

      angel Oflove കോമഡി ഉത്സവത്തിലെ മിഥുൻചേട്ടനെ അറിയില്ലേ 😳😳🤦🏻‍♂️

    • @vilayilvilayil9312
      @vilayilvilayil9312 6 ปีที่แล้ว

      +മുഹബ്ബത്തിന്റെ സുലൈമാനി ayyo athu vendA

    • @vilayilvilayil9312
      @vilayilvilayil9312 6 ปีที่แล้ว +2

      Balu annan ok

  • @pinkeysaireshsreyalaya12
    @pinkeysaireshsreyalaya12 6 ปีที่แล้ว +172

    എന്നാലും നമ്മുടെ ശങ്കരണ്ണന്റെ ആ ആടിയാടിയുള്ള നടത്തവും ആട്ടോ ചന്ദ്രന്റെ മനസ്സുനിറഞ്ഞുള്ള ചിരിയും കൂടിയായപ്പോൾ ഇന്നത്തെ എപ്പിസോഡ് കലക്കി , തിമിർത്തു , പൊളിച്ചു

  • @thespy8056
    @thespy8056 5 ปีที่แล้ว +132

    വന്നു വന്നു ഇതില്ലാതെ ഒരു ദിവസം പോലും പറ്റാതായി..... gott addicted....

  • @jafaratholi7607
    @jafaratholi7607 6 ปีที่แล้ว +84

    വന്നു mone എന്റെ സ്വന്തം shankarannan.....വരട്ടെ ഇനി നമ്മുടെ jayadhan രമ ഭാസി ..ഉഷാറാകും

  • @sachinsuresh4934
    @sachinsuresh4934 6 ปีที่แล้ว +233

    ലെച്ചു, നീലു, ബാലു, മുടിയൻ supb acting

    • @achuanuvlog564
      @achuanuvlog564 4 ปีที่แล้ว +12

      Appo keshuvum shivayum abinayikkille

    • @sivaniarun8706
      @sivaniarun8706 3 ปีที่แล้ว +4

      @@achuanuvlog564 Aah athe

    • @yahabeebiyarasool5522
      @yahabeebiyarasool5522 3 ปีที่แล้ว +4

      അപ്പൊ ശിവയും കേശുവും എന്താ അഭിനയിക്കുന്നില്ല ഒന്ന് podo

    • @a.sparjan8824
      @a.sparjan8824 2 ปีที่แล้ว

      @@achuanuvlog564 mudiyan pine ninte .

  • @tovigirlcrazz5882
    @tovigirlcrazz5882 6 ปีที่แล้ว +477

    മുടിയൻ bsc എഴുതിയെടുത്തെ💞💞

    • @sharonjose8264
      @sharonjose8264 3 ปีที่แล้ว +6

      സൂപ്പർ ഉപ്പും mulkam

    • @sinukithu4994
      @sinukithu4994 3 ปีที่แล้ว +6

      Mudiyan alla mudiyan chethan

    • @ayishasana2816
      @ayishasana2816 3 ปีที่แล้ว +3

      I❤️uppum mulakum

    • @sabin2021
      @sabin2021 3 ปีที่แล้ว +7

      But fake

    • @unaisemuhammed3985
      @unaisemuhammed3985 3 ปีที่แล้ว +3

      Yes mudiyanpoli 😄😄😄😄😄

  • @sadusadi6748
    @sadusadi6748 5 ปีที่แล้ว +67

    Padavalam മുത്തശ്ശിയേക്കാൾ എനിക്കിഷ്ടം നെയ്യാറ്റിൻകര മുത്തശ്ശിയെ ആണ്

  • @amalvjohnson1939
    @amalvjohnson1939 6 ปีที่แล้ว +589

    Eee kudumbatte esttamullavar like adichee👍👍👍

  • @vishnuvichu2931
    @vishnuvichu2931 6 ปีที่แล้ว +210

    പടവലത്തെ ചക്കയും മാങ്ങയും അവിച്ചു കൂട്ടിത്തിന്നു വയറും തള്ളി നടക്കണ കണ്ട... ഗ്യാസ് ആണ് ഗ്യാസ് ....sangarannan rockzzz 😂👏👏

  • @malayaleesmalllus466
    @malayaleesmalllus466 6 ปีที่แล้ว +377

    അടുക്കള വിട്ട് ,മുടിയന് എപ്പഴാ പഠിക്കാൻ സമയം കിട്ടിയേ

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +62

    That iconic വിളി at 4:34: എടാ ബാലുവേ😄😄😄

    • @berlin_795
      @berlin_795 ปีที่แล้ว +5

      5:04 ഡെയ് ചന്തിരാ... Another iconic വിളി 😂😂

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +43

    ശങ്കരണ്ണനും,ആട്ടോ ചന്ദ്രനും വന്നു.സന്തോഷമായീ....
    തകർത്തു,പൊളിച്ചു,സൂപ്പർ എപ്പിസോഡ്
    എനിക്കിഷ്ടമായി
    ഇടയ്ക്കൊക്കെ ഇതുപോലെ അഥിതികൾ വരുന്നത് നല്ലതായിരിക്കും.
    ഇനി ഭാസി അണ്ണൻ,രമയാന്റി,നവാസ്,ഷുക്കൂർ,രാജേന്ദ്രൻ....
    സുഷമയെക്കൂടി കാണിക്കണേ!

  • @vishnusivan6448
    @vishnusivan6448 5 ปีที่แล้ว +75

    ഒരു രക്ഷയും ഇല്ലാത്ത programme ....😍😍

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +29

    ശങ്കരൻ അണ്ണൻ വന്നല്ലോ ഇനി രമയും ഭാസിയും പറ്റു മെങ്കിൽ മീനു അപ്പച്ചിയേം കൊണ്ട് വരണം

  • @abhilashkarunagappally386
    @abhilashkarunagappally386 6 ปีที่แล้ว +67

    കുറേ നാളുകൾക്കു ശേഷം ചന്ദ്രൻ ചേട്ടൻ വന്ന് പൊളിച് അടികിയല്ലോ 😂😂😂😃😃😃😃😁😁😁😁

  • @muhammedshahzad7649
    @muhammedshahzad7649 6 ปีที่แล้ว +162

    ചന്ദ്രനും ശങ്കരണ്ണനും എത്തിയപ്പോൾ ഇങ്ങനാണെങ്കിൽ മറ്റുള്ളവരും കൂടി എത്തിയാൽ എന്തായിരിക്കും
    എന്നാലും ചന്ദ്രന്റെ ആ നോട്ടവും ചിരിയും അടിപൊളി തന്നെ

  • @amishachuz4093
    @amishachuz4093 5 ปีที่แล้ว +9

    mudiyaaaaaaaaaaaaa
    powlichhhhhh...... an gana bsc ezuthiiiii yuppiiiiiiiiiiii love uuuu ettaaaaaa ummmmmmaaaahhhhhhh😊 😜 😜 😊

  • @ismylife9365
    @ismylife9365 4 ปีที่แล้ว +31

    ചന്ദ്രന്റെ ചിരി കണ്ടു ചിരിച്ചവർ

  • @46sandeepk55
    @46sandeepk55 4 ปีที่แล้ว +18

    ആട്ടോ ചന്ദ്രന്റെ ചിരി😆😅😂🤣

  • @aswathyr1397
    @aswathyr1397 6 ปีที่แล้ว +307

    I am addicted to uppum mulakkum

    • @bestin7122
      @bestin7122 3 ปีที่แล้ว +5

      Anoo valiya kariyam ayee poye😎

    • @sathyanesanp2352
      @sathyanesanp2352 3 ปีที่แล้ว +5

      @@bestin7122 po myre

    • @twistergaming3375
      @twistergaming3375 3 ปีที่แล้ว +2

      Me too

    • @bigbull6084
      @bigbull6084 2 ปีที่แล้ว

      th-cam.com/video/6GkP0B4J5RY/w-d-xo.html

    • @ramlakk547
      @ramlakk547 9 หลายเดือนก่อน +1

      ​@@bestin7122 chelakkand poda nari

  • @renjanplm1948
    @renjanplm1948 6 ปีที่แล้ว +232

    ശങ്കര അപ്പൂപ്പന്റെ കട്ട ഫാൻസ്‌ ഉണ്ടോ 😍😍😍

  • @arju987
    @arju987 6 ปีที่แล้ว +117

    _ഇതിനു മാത്രംപേരുണ്ടായിരുന്നോഡെയ് മുടിയാ_
    *കടിഞ്ഞൂൽ പൊട്ടൻ, സ്പ്രിങ് തലയൻ, ചപ്രതലയൻ, നൂഡിൽസ് മുടിയൻ, വൈക്കോൽ തലയൻ, ചുടല മാടൻ*

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +259

    വിക്രമാത്യനിലെ ദുൽഖർ ആയി വിഷ്ണു.. ഉണ്ണി മുകുന്ദൻ അടിക്കുന്ന പോലെ ഒരു സല്യൂട്ട്... 😎☺

    • @jamsimon3415
      @jamsimon3415 6 ปีที่แล้ว +5

      Sarath G chali adikathe onnu poyede

  • @techtricks7197
    @techtricks7197 6 ปีที่แล้ว +38

    Balu,shakkara annan,bhavaniamma are very super combination and comedy.

  • @Unni_vibes
    @Unni_vibes 6 ปีที่แล้ว +29

    ഇന്നത്തെ താരം ശങ്കരണ്ണൻ...😂
    അങ്ങേര് പൊളിച്ചടുക്കി😁

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 5 ปีที่แล้ว +151

    മുടിയനു ശരിക്കും bsc കിട്ടീട്ട് വന്നവർ like

    • @shradha8509
      @shradha8509 2 หลายเดือนก่อน

      Atheth episodaa

  • @suhailkannur9873
    @suhailkannur9873 6 ปีที่แล้ว +251

    എന്നെപ്പോലെ കുഞ്ഞാവയെ കാത്തിരിക്കുന്നവർ ആരൊക്കെയാണ്.. 😍

  • @kidukachies1999
    @kidukachies1999 3 ปีที่แล้ว +26

    Super mudiyan ❤️❤️❤️

  • @kannanachu6070
    @kannanachu6070 6 ปีที่แล้ว +49

    അങ്ങനെ bsc ക്കു ഒരു തീരുമാനം ആയി

  • @rahuljayamohan3242
    @rahuljayamohan3242 6 ปีที่แล้ว +17

    16:13
    Dhe Chirikunnu

  • @akshaysuneed1062
    @akshaysuneed1062 6 ปีที่แล้ว +531

    ഞങ്ങൾ പ്രേക്ഷകരുടെ മിക്ക്യ ആഗ്രഹങ്ങളും സാധിച്ചു തന്നു ... 1) കേശൂ, ശിവയുടെയും over dia LOgue നിർത്തിച്ചു 2. ലച്ചു നെ അടിച്ചമർത്തുന്ന തരത്തിലുള്ള എപ്പി സോഡുകൾ കുറച്ച് ''' ഗംഭീരമാക്കുന്നു ''...' ....:.... :3) നീലൂൻ്റെ മേക്കപ്പ് കുറപ്പിച്ചു .. ..... 4) അപ് ലോഡർ അണ്ണനെ പാവത്തിനെ എല്ലാരും കൂടി തെറി വിളിപ്പിച്ചു അപ് ലോഡിങ്ങ് നേരത്തെയാക്കി. ....etc അങ്ങനെ ഒരു പാട് അഗ്രഹങ്ങൾ സാധിച്ചു തന്നു ...'' എന്നാൻ കുട്ടു മാമനെ മാത്രം തിരിച്ച് കൊണ്ടു വന്നില്ല ::: കൊച്ചിൻ്റെ നൂലുകെട്ടിനെങ്കിലും കൊണ്ടു വന്നം we miss U Kuttu maama

    • @rajimolraju6423
      @rajimolraju6423 6 ปีที่แล้ว +1

      Akshay Suneed

    • @kalidph956
      @kalidph956 6 ปีที่แล้ว +2

      Yes kuttu mamaney thirichu koduvarooo

    • @aravinda1506
      @aravinda1506 6 ปีที่แล้ว +3

      mudiyanu B.sc paper kitty.......... ettavum valya santhosham

    • @jisha_
      @jisha_ 6 ปีที่แล้ว +5

      Akshay Suneed .... kuttumamane kananam😢😢😢😢😢😢😢😢😢😢 aale sharikum miss cheyyunnund..
      Kuttumaaman ulla episodes ipazhum kaanarund..
      Balu chettan--kuttumaman combination um adipoli yaa❤️

    • @lijirajan2570
      @lijirajan2570 6 ปีที่แล้ว +1

      Akshay Suneed f

  • @semeersetha8111
    @semeersetha8111 6 ปีที่แล้ว +81

    കേശു നെ കണ്ട് പഠിച്ച് മതീന്ന്..
    തിന്നാന് ഒരാളുംക്കുടി ആയീ. ..😃

  • @tejuspreman3014
    @tejuspreman3014 6 ปีที่แล้ว +181

    Neelu 😘 expressions👌👌

    • @viralinkerala4107
      @viralinkerala4107 6 ปีที่แล้ว

      സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ...
      th-cam.com/channels/7j9HC5wrsHwAULUB3gMZXQ.html

    • @sajafathima9553
      @sajafathima9553 6 ปีที่แล้ว +2

      poli episode☺😊😆😆😆

    • @sheririnu598
      @sheririnu598 6 ปีที่แล้ว

      Neelu oru sambavam thanne

    • @tejuspreman3014
      @tejuspreman3014 6 ปีที่แล้ว

      Sheri Rinu Neelu Mwuth aahn😘😘😘

  • @shemeerbichu4511
    @shemeerbichu4511 6 ปีที่แล้ว +74

    ഉപ്പും മുളവും ഇഷ്ടപെടുന്നവർ മാത്രം വായിക്കാൻ ഒരു യഥാർത്ഥ ജീവിത കഥ പോലെ കൊണ്ട് പോകുപ്പോൾ നീലുവിന് ഇത്രയും വലിയ വിശേഷം നടന്നിട്ടും കുട്ടിമാമന പറ്റി ഒന്നും പറയുന്നതുമില്ല ഒരു phone വിളി പോലുമില്ല എന്തോന്നാ Directore നമ്മടെ ക്ഷമ പരീക്ഷിക്കലും . ഒന്നുകിൽ കുട്ടി മാമനെ തിരികെ കൊണ്ട് വരണം .. അല്ലെങ്കിൽ ഇടക്ക് Phone വിളിയോ എന്തെങ്കിലും വേണം... മുത്ത കൊച്ചിനയോ നിങ്ങൾ മുക്കി. അത് ഞങ്ങൾ സഹിച്ചു .... ഇനി ഞങ്ങള പൊട്ടരാക്കരുത് ...... ഇത്രയുo comment എഴുതാൻ വട്ടൊന്നുമില്ല എനിക്ക് .... uppum mulakinodulla ഇഷ്ടം കൊണ്ട് എഴുതിയത .. pls Call back Sreekuttan( kuttimaman)

  • @dmk6293
    @dmk6293 4 ปีที่แล้ว +45

    ചന്ദ്രന്റെ ചിരി കണ്ട് ചിരിച്ചവരുണ്ടോ 😅😁

  • @maathumaathu8194
    @maathumaathu8194 8 หลายเดือนก่อน +3

    Kaappiri thalayan
    Chudala madan
    Chapra thalayan
    Noodles mudiyan
    Vykkol thalayan
    Kadinjool pottan
    Spring thalayan
    😂😂😂😂😂

  • @aviationcalicut4853
    @aviationcalicut4853 6 ปีที่แล้ว +263

    എന്ത് നിക്കറ് ഉണങ്ങിയില്ലേ😂😂😂😂
    ഉണ്ണിയേട്ടൻ ഫസ്റ്റ്

    • @midhunraj7997
      @midhunraj7997 6 ปีที่แล้ว +2

      ഇക്കയുടെ സ്വന്തം റസി 🤣🤣🤣🤣🤣

    • @bigbull6084
      @bigbull6084 2 ปีที่แล้ว

      th-cam.com/video/6GkP0B4J5RY/w-d-xo.html

  • @binsasabu156
    @binsasabu156 6 ปีที่แล้ว +45

    Uppum mulakum ee episode thakarthu. Chankaranna, 😘😘😘

  • @bincysimon9318
    @bincysimon9318 6 ปีที่แล้ว +189

    ഭവാനിയമ്മ ചന്ദ്രനെ ഇറക്കി വിടുന്നത് മാത്രം ഇഷ്ടപ്പെട്ടില്ല..ഇന്നാളൊരു എപ്പിസോഡിലും ഇറങ്ങിപ്പോടാ എന്ന് പറഞ്ഞു🙁

    • @achushaji1999
      @achushaji1999 6 ปีที่แล้ว +5

      Bincy Simon athu sathyam

    • @mirrortech1279
      @mirrortech1279 5 ปีที่แล้ว +14

      ആ പരട്ട തള്ള മഹാ വെറുപ്പിക്കലാണ്

    • @unnimaluzz615
      @unnimaluzz615 5 ปีที่แล้ว +5

      Sariya. Angane parayarudaayirunnu

    • @glittyglitzzz733
      @glittyglitzzz733 4 ปีที่แล้ว +2

      Bincy Simon sheriya

    • @prasannaramachandran221
      @prasannaramachandran221 4 ปีที่แล้ว +2

      @@sabisum4u and

  • @joycemol07
    @joycemol07 6 ปีที่แล้ว +31

    Chandran chirikkumbol neeluvinte facial expressions change..very minute changes..superb

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +45

    അടിപൊളി എപ്പിസോഡ്....ശങ്കരണ്ണനെ കൊണ്ടുവന്നതിനു നന്ദി...

  • @Frenzyfii.
    @Frenzyfii. 6 ปีที่แล้ว +176

    auto chandrante chiri...😂😂😂

    • @NikhilJose2000
      @NikhilJose2000 6 ปีที่แล้ว +3

      fidha Sheriya.. kuttumaamane orthu poyi

  • @noName-hx1yx
    @noName-hx1yx 6 ปีที่แล้ว +143

    കുട്ടു മാമനെ കട്ടക്ക് miss ചെയ്യന്നു..😪.. കുട്ടിമാമൻ കൂടി വേണമരുന്നു.... എങ്കിൽ കുറച്ചുകൂടി.... രസാവും...എന്ന എന്റെ ഒരിത് 😎..

    • @ainstinewilfredwilson1968
      @ainstinewilfredwilson1968 6 ปีที่แล้ว +2

      #We_want_കുട്ടിമാമൻ_back
      Plzz plzz plzzz plzzz

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +1

      shamsana s correct ..

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +1

      shamsana s hi

    • @viralinkerala4107
      @viralinkerala4107 6 ปีที่แล้ว +1

      സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ...
      th-cam.com/channels/7j9HC5wrsHwAULUB3gMZXQ.html

    • @kalidph956
      @kalidph956 6 ปีที่แล้ว +1

      👍👍👍

  • @rekharadhakrishnan272
    @rekharadhakrishnan272 5 ปีที่แล้ว +7

    Ee programminu nalla oru award kittanam ennu agrahamullavar undo???? ❤❤

  • @nidhilinraj7897
    @nidhilinraj7897 6 ปีที่แล้ว +177

    ഒരു ദിവസം എനിക്ക് കുബ്ബൂസ് കറിയില്ലാതെ കഴിക്കാനാവും... പക്ഷെ ഉപ്പും മുളകും കാണാതെ ഉറങ്ങാൻ വയ്യ ഞാനിത് മറ്റുള്ള പ്രവാസി സുഹൃത്തുക്കളോട് ചോതച്ചപ്പോ... അവർക്ക് ഉപ്പും മുളകും കാണാതെ ഉറങ്ങാൻ പോലും വയ്യ. എന്നെ പോലുള്ള പ്രവാസികൾക്ക് ഇതൊരു സംഭവം തന്നെയാണ്... ആണ്കുട്ടികള്... സീരിയൽ കാണാൻ പഠിപ്പിച്ചത്... ബാലുവും കുടുംബവുമാണ്...
    Thanx... Uppum mulakum team

    • @khaleelkasaragodkallukasar3337
      @khaleelkasaragodkallukasar3337 6 ปีที่แล้ว

      വെറുതേ അടിക്കല്ല

    • @nidhilinraj7897
      @nidhilinraj7897 6 ปีที่แล้ว

      നിനക്ക് അതും മനസിലായോ...😂

    • @nidhilinraj7897
      @nidhilinraj7897 6 ปีที่แล้ว

      ഭയങ്കരാ...

    • @isharacollections7660
      @isharacollections7660 6 ปีที่แล้ว

      nidhilin raj uppum mulakum mathram kandal matito .asianetile kachara serial ariyathe polum kanaleto

    • @nidhilinraj7897
      @nidhilinraj7897 6 ปีที่แล้ว

      Same to u brow... 😎

  • @user-iu7qp6rq1l
    @user-iu7qp6rq1l 6 ปีที่แล้ว +333

    നമ്മളെ ലച്ചു ഒന്ന് കണ്ണിറുക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളു ഇന്നലെ വന്ന പ്രിയ വാര്യർക്ക്..

  • @vaigadas2525
    @vaigadas2525 6 ปีที่แล้ว +5

    chandran and shankara mamman super. ..evaru vannapozha onnu manasu thurannu chirichathu....sarikum chandranta chiri thakarthu

  • @sreelekshmir6018
    @sreelekshmir6018 4 ปีที่แล้ว +7

    Got addicted........ഉപ്പും മുളകും uyir💝

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 ปีที่แล้ว +15

    മുടിയൻ ചേട്ടൻ 🤝👏🏆🥇

  • @thedarkangel5583
    @thedarkangel5583 6 ปีที่แล้ว +22

    NOW WE ARE BACK IN BUSINESS...
    Just like old times...

  • @manjupuppy4210
    @manjupuppy4210 6 ปีที่แล้ว +10

    Super mudiya 😘😘😘😥💝 neelun happy ns

  • @geethugeethu1943
    @geethugeethu1943 6 ปีที่แล้ว +66

    #Mudiyan chettan 😋👌👌👌👌👌👌

    • @unknownkom
      @unknownkom 6 ปีที่แล้ว +1

      Geethu geethu kanadi illathayappo mudiyan ake maari poyi alle

    • @geethugeethu1943
      @geethugeethu1943 6 ปีที่แล้ว +1

      ARUN KS ☺☺☺

  • @siyadsiyu4824
    @siyadsiyu4824 6 ปีที่แล้ว +7

    നമ്മുടെ ശങ്കരൻ അപ്പൂപ്പ എത്തി............ 😍😎👍👍

  • @Ayush-en5it
    @Ayush-en5it ปีที่แล้ว +3

    Watching on 1/12/2022 Thursday Time 12:38 PM

    • @Ayush-en5it
      @Ayush-en5it 20 วันที่ผ่านมา +1

      Watching on 27/8/2024 Tuesday Time 15:18 PM

  • @MrAdarshmadavan
    @MrAdarshmadavan 6 ปีที่แล้ว +67

    എന്ത് നിക്കറ് ഉണങ്ങിയില്ലേ?😊😊😊

  • @kpkcreations4956
    @kpkcreations4956 6 ปีที่แล้ว +179

    കടിഞ്ഞൂൽ പൊട്ടൻ,നൂഡിൽസ് തലയൻ,വൈക്കോൽ തലയൻ,ചുടലി മാടൻ... 😂😂

  • @rami6387
    @rami6387 6 ปีที่แล้ว +27

    TH-cam il eeattavum kooduthal likesum commentsum ulla rande randu programmese ullu UPPUM MULAKUM and COMEDY UTHSAVAM entha shariyalle????👍👍❤❤❤

  • @abiya_sr
    @abiya_sr 6 ปีที่แล้ว +6

    Vishnuchettaa..ningalu pwolich..avasanam ezhthyedthu..🤣😚

  • @abhilashabhi6822
    @abhilashabhi6822 2 ปีที่แล้ว +2

    ഇവിടെ കോട്ടർ വാങ്ങാൻ പൈസ ഇല്ല പിന്നെ ആണ് ഓട്ടോ ഉണ്ടാക്കാൻ പോണേ ചങ്കരോ 🤣

  • @kailas7644
    @kailas7644 7 หลายเดือนก่อน +2

    2024 >>>>>>>>> ❤

  • @NikhilJose2000
    @NikhilJose2000 6 ปีที่แล้ว +22

    alla.. appooppan aakan pokuva.. bhavaniyamma rocks...!!!

  • @farzanafaz2811
    @farzanafaz2811 6 ปีที่แล้ว +33

    Congrats mudiyaa😋

  • @jintugeorge1175
    @jintugeorge1175 6 ปีที่แล้ว +5

    Congratz vishnu....angane Bsc ezhutheelae😆👌

  • @Sreejithskumar-cx8xf
    @Sreejithskumar-cx8xf 3 ปีที่แล้ว +6

    Mudiyaney ishtam ollavar like adi

  • @user-mf9cn7fy4v
    @user-mf9cn7fy4v 6 ปีที่แล้ว +11

    Adipoli episode love you modiyan💖💖💖👌

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +2

    7:50 ശങ്കരണ്ണൻ: പടവലത്തെ ചക്കയും മാങ്ങയും ചീനിയുമൊക്കെ അവിച്ച് കൂട്ടി തിന്ന്, വയറും തള്ളി നടക്കുന്ന കണ്ടാ? എന്തെടാ? ഗ്യാസാ? 😂😂😂

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 ปีที่แล้ว +5

    ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്കാരം:
    കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭയങ്കര രസമുള്ള ഒരു സ്ക്രിപ്പ്റ്റ് .....
    ശങ്കരണ്ണനും ചന്ദ്രണ്ണനും കൂടി വന്നപ്പോ ഇന്ന് വീണ്ടും തിരുവനന്തപുരം ഭാഷ ഒന്നു ആസ്വതിച്ചു....

  • @sreejithsree4736
    @sreejithsree4736 6 ปีที่แล้ว +102

    ടെലിവിഷൻ ചരിത്രത്തിൽ സീരിയൽ എന്നുകേൾക്കുമ്പോൾ മിക്ക പ്രേക്ഷകർക്കും ചെറിയ ഒരു നീരസം ആണ്.... 👍👍👍
    പക്ഷെ ഇത്ര എപ്പിസോഡ് കഴിഞ്ഞിട്ടും കാണുന്ന പ്രേക്ഷകരെ ഒട്ടും വെറുപ്പിക്കാതെ അടുത്ത എപ്പിസോഡ് വരുന്നതും നോക്കി കാത്തിരിക്കുന്ന ഒരേ ഒരു സീരിയൽ " ഉപ്പും മുളകും " മാത്രമേ ഉള്ളു........ 😍😍😍😍😍

    • @viralinkerala4107
      @viralinkerala4107 6 ปีที่แล้ว

      സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ...
      th-cam.com/channels/7j9HC5wrsHwAULUB3gMZXQ.html

    • @swamybro
      @swamybro 6 ปีที่แล้ว +4

      ആര് പറഞ്ഞു. ഇപ്പൊ കുറെ നാൾ ആയി ഗർഭം വെറുപ്പിക്കൽ അല്ലേ

    • @swamybro
      @swamybro 6 ปีที่แล้ว +2

      ആര് പറഞ്ഞു. ഇപ്പൊ കുറെ നാൾ ആയി ഗർഭം വെറുപ്പിക്കൽ അല്ലേ

    • @sreejithsree4736
      @sreejithsree4736 6 ปีที่แล้ว +2

      വർഷങ്ങൾ എടുകുന്നില്ലലോ... മറ്റുള്ളതിനെയൊകെ അപേക്ഷിച് ഭേദം ഉണ്ട്‌

    • @swamybro
      @swamybro 6 ปีที่แล้ว +1

      അയ്യോ നല്ല ആശയ ദാരിദ്ര്യം

  • @abhilashkarunagappally386
    @abhilashkarunagappally386 6 ปีที่แล้ว +165

    ലച്ചു ഫാൻസ്‌ ഉണ്ടോ ഇവിടെ 😍😍😍😘😘😘😎😎😎

  • @m4mallanz777
    @m4mallanz777 6 ปีที่แล้ว +3

    Flowers നിങ്ങൾ നമ്മളുടെ മുത്ത്‌ ചാനൽ ആണ്, കിടുകാച്ചി എപ്പിസോഡ്.

  • @juraijdileep9589
    @juraijdileep9589 6 ปีที่แล้ว +89

    എന്റെ ഏക ആശ്വാസം ആണ് ഇന്ന് ഇവിടെ തകർന്നത് ... മുടിയനും കിട്ടി bsc പേപ്പർസ്..

  • @aswariyaaishwarya4396
    @aswariyaaishwarya4396 4 ปีที่แล้ว +7

    Uppum mulakum my life I love you uppum mulakum

  • @nirmalvishnu2324
    @nirmalvishnu2324 ปีที่แล้ว +5

    Chandrante chiri scene🤣😃

  • @sunilkumar-ux3jn
    @sunilkumar-ux3jn 3 ปีที่แล้ว +4

    ayyo chandrante chiri........

  • @angelofsweetdreams3393
    @angelofsweetdreams3393 6 ปีที่แล้ว +32

    Love you Mudiyan cheta 😘😃😃😃😃😃 Love you 🙋🙋🙋🙋🙋🙋🙋🙋🙋🙆🏃😇

  • @athulchris6572
    @athulchris6572 3 ปีที่แล้ว +2

    Uppum mulakum ente chankan enne pollathe aalkaar 👍🏻 adi ariyanan

  • @theslirishad6972
    @theslirishad6972 6 ปีที่แล้ว +14

    എനിക്കൊരു കാര്യം പറഞ്ഞു തരുമോ. ഇതിൽ ആദ്യ എപ്പിസോഡുകളിൽ പാർവതി ഉണ്ടായിരുന്നില്ലേ ആ കുട്ടി ആരാ.

  • @evanapoorna2874
    @evanapoorna2874 ปีที่แล้ว +5

    ചന്ദ്രന്റെ ചിരി🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @abishekd.s.6295
    @abishekd.s.6295 6 ปีที่แล้ว +5

    anganae mudiyan degreekaran ayee
    one of the best episodes

  • @thesli.k
    @thesli.k ปีที่แล้ว +5

    ചിരിച്ചു ചത്തു 🤣🤣

  • @marvelzz7440
    @marvelzz7440 5 ปีที่แล้ว +6

    ഉപ്പും മുളകും പതിവാക്കിയ പ്രവാസികൾ like ചെയുക.... ഞാൻ daily കാണുന്നവനാണ്

  • @tesasatheesh8117
    @tesasatheesh8117 3 ปีที่แล้ว +3

    Vishnu fans adi like

  • @positivethinker7409
    @positivethinker7409 6 ปีที่แล้ว +7

    എപ്പിസോഡ് കഴിഞ്ഞിട്ടും കമെൻ്റ്സ് വായിച്ചു കഴിഞ്ഞില്ല......

  • @Evannayt
    @Evannayt ปีที่แล้ว +2

    Balu 🪛⛏🔧🔨
    Neelu 🍚🍜🥘🍲🍳🫕🍛
    Vishnu 🥇🤸🏻‍♀️💃🏻🕺🏻🕺🏻🕺🏻🕺🏻💃🏻
    Lechu 👄💄💋💅🏻👠👗🥇
    Keshu 🍚🍜🥘🍲🍳🫕🍛
    Shivani 🥇🥈🥉🎨📚📙📒📔

  • @mathewlazar5053
    @mathewlazar5053 6 ปีที่แล้ว +10

    Such a nice episode

  • @anandhisuhithran3558
    @anandhisuhithran3558 6 ปีที่แล้ว +7

    appupa polichu super episode

  • @manjunathmanju2154
    @manjunathmanju2154 6 ปีที่แล้ว +6

    adipoli pazhaya teamokke vannu thudanghi super episode 😘😘😘

  • @Ajith-pg2me
    @Ajith-pg2me 6 ปีที่แล้ว +24

    ചന്ദ്രന്റെ ചിരി 🤣🤣🤣

  • @nishadkunjon8675
    @nishadkunjon8675 6 ปีที่แล้ว +10

    Mudiyan nammude muthanu

  • @vyshnahh
    @vyshnahh ปีที่แล้ว +3

    4:44 😂😂😂😂😂

  • @unknownkom
    @unknownkom 6 ปีที่แล้ว +37

    Kadinjool pottan
    Mudiyan
    Spring thalayan
    Noodles mudiyan
    Kapiri thalaya
    Chapra thalayan
    Vaykol thalayan
    Chodali maadan
    Endjoke annale avasanam bsc passayi

  • @shuhaibkottakkal
    @shuhaibkottakkal 6 ปีที่แล้ว +385

    *എന്തെരെടെ ബാലൂ ചുമ്മാ പിള്ളേരെ പോലെ* അണ്ണനുക്ക് അണ്ണൻ *ശങ്കരണ്ണൻ* എത്തി കഴിഞ്ഞു മക്കളേ.. ഇനി കളി മാറും. *#MASS** **#EPISODE*

    • @noName-hx1yx
      @noName-hx1yx 6 ปีที่แล้ว +4

      SHUHAIB KOTTAKKAL... 👏👏👍 pwolikkum.....

    • @muhammedshahzad7649
      @muhammedshahzad7649 6 ปีที่แล้ว

      SHUHAIB KOTTAKKAL good

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +1

      SHUHAIB KOTTAKKAL , ini kasarum

    • @subairmangalasseri9798
      @subairmangalasseri9798 6 ปีที่แล้ว

      SHUHAIB KOTTAKKAL 💪💪💪

    • @devikadevu7469
      @devikadevu7469 6 ปีที่แล้ว

      SHUHAIB KOTTAKKAL
      സ്ഥിരമായി.... കാണും ലെ... 😂😂

  • @positivetalks5741
    @positivetalks5741 3 ปีที่แล้ว +2

    Missing uppum mulakum 😭😭😭😭😭😭😭😭😭😭. Uppum mulakum miss cheyunavar adi like👍🏻

  • @myownopinion991
    @myownopinion991 6 ปีที่แล้ว +39

    Rema aunty, Bhaasi annan, kuttu maaman ivare onn kond vaanne.plsss

  • @__Moxyy.__
    @__Moxyy.__ 3 ปีที่แล้ว +1

    ഉപ്പും മുളകും Really addict ആരൈക്കെയുണ്ട്

  • @tastybites5850
    @tastybites5850 6 ปีที่แล้ว +61

    ലച്ചൂന് ഡയലോഗ് കുറയുന്നു...