അന്ന് ഗോഡ് ഫാതറിൽ *അഞ്ഞൂറാനു* ശേഷം തടി മാടൻമാരായ മക്കളെ ഊന്നു വടിയിൽ വരച്ച വരയിൽ നിർത്താൻ കെൽപ്പുള്ള പ്രൗഢിയോടെ ഇത്രയും കാലത്തിനു ശേഷം കണ്ട മറ്റൊരു അവതാരം *മാധവൻ തമ്പി* അദ്ദേഹം എന്നാണെന്നു നിസ്സംശയം പറയാം...
തമ്പിചേട്ടൻ പൊളിച്ചു....സൂപ്പർ ഉടനെതന്നെ തിരിച്ച് പോകല്ലേ തമ്പിചേട്ടാ.... ഇനി ശങ്കരണ്ണനും,രമയാന്റിയും എന്ന് വരും ? ശങ്കരണ്ണനും കൂടി വേണമായിരുന്നു. 524 വേഗം Upload ചെയ്യണേ !
ആരൊക്കെ എന്ത് അഭിപ്രായം പറഞ്ഞാലും ഉപ്പും മുളകിനെ ആത്മാർത്ഥമായി പ്രണയിച്ചവർക്ക് ബലൂനേം നീലൂനേം മക്കളേം കാണാണ്ടിരിക്കാൻ പറ്റോ.... പുതിയതില്ലെങ്കിൽ പഴയ ഓരോരോ എപ്പിസോഡുകളും കാണാറില്ലെ? മാസ്സാണോ, ബോറാണോ എന്നില്ല എല്ലാം കാണും... അത്രക്കും അഡിക്റ്റായി പോയി..
ഇത് ഒരുമാതിരി മറ്റേ സീരിയൽ പോലെ ആയി... ഇനി ഇങ്ങനെ ആയ്ക്കും.. "നീലു പ്രസവിക്കുമോ..? അതോ കൊച്ചിനെ ഉപേക്ഷിക്കുമോ..? കാത്തിരുന്നു കാണുക.. നിങ്ങളുടെ സ്വന്തം യൂട്യൂബ് ചാനലിൽ.. അപ്ലോഡർക്ക് തോന്നിയ സമയത്തു..
ഉപ്പും മുളകും ഫാമിലിയെ ഇത്രയേറെ നെഞ്ചിലേറ്റാൻ സ്പഷ്ടമായ ഒരു കാരണം എനിക്കും പറയാൻ ഉണ്ട്.എന്താണെന്നുവച്ചാൽ എന്റെ ഫാമിലിയിൽ നീലുവിനെ പോലെ ഒരു ഉമ്മയുണ്ട് ബാലുവിനെ പോലെ ഒരു വാപ്പയുണ്ട് ഭവാനിയമ്മുമ്മയെ പോലെ ഒരു ഉമ്മുമ്മയും ഉണ്ട്. ഇതിനെല്ലാം പുറമെ ഇവരുടെ ഒക്കെ തലയിലെ കല്ലിളക്കാൻ പാകത്തിന് ഞങ്ങൾ നാലു മക്കളും. അതുകൊണ്ടുതന്നെ അഞ്ചാമത്തെ ഒരു കുട്ടി എന്നൂടി പറഞ്ഞപ്പോൾ എന്റെ കുടുംബത്തിലേക്ക് വരുന്ന ഞങ്ങളുടെ കുഞ്ഞനിയനോ അനിയത്തിയോ ആയി ഞാൻ അതിനെ കണ്ടു കഴിഞ്ഞു. അതുകൊണ്ടു മൂത്ത കൊച്ചിനെ ഒഴിവാക്കിയത് പോലെ ഇതിനേം പെട്ടന്നൊരു ദിവസം ഒഴിവാക്കരുതെന്ന് അപേക്ഷിക്കുന്നു. നെയ്യാറ്റിൻകര ഫാമിലി വരുന്നെന്നു അറിഞ്ഞപ്പോൾ അപ്ലോഡിങ്ങിനു കാത്തുനിക്കാനുള്ള ക്ഷമ നഷ്ട്ടപ്പെട്ട ഞാൻ ഇന്നലെ രാത്രി തന്നെ ഈ എപ്പിസോഡ് കണ്ടു.നല്ല ഗാമ്പീര്യം ഉള്ള മുത്തച്ഛൻ എനിക്കിഷ്ട്ടായി.13:26 നീലുവിനെന്താ ഒരു വിമ്മിഷ്ടം.
അബോർഷൻ ചെയ്യാനുള്ള plan ആണല്ലേ പാവം ന്റെ ബാലുചേട്ടൻ....!ഉള്ളിൽ ഒരു പാട് സങ്കടം ഒതുക്കിപ്പിടിച്ച് പുറമേ ചിരിച്ച് കാണിക്കുന്ന ന്റെ ബാലൂന്റെ ഉള്ളിലെ സങ്കടം കാണാൻ ആർക്കും കഴിഞ്ഞില്ല...... ഒരു കുഞ്ഞിന് ജന്മം നൽകിയ ഒരച്ഛന്റെ സ്ഥാനമെങ്കിലും ബാലൂന് എല്ലാരും കൊടുക്കണം..... കുഞ്ഞിന്റെ കാര്യത്തിൽ ബാലൂന്റെ തീരുമാനത്തിന് ഒരു വിലയും കൽപ്പിക്കാത്ത ഈ കുടുംബത്തോട് എനിക്ക് ഇപ്പോ തോന്നുന്നത് വെറും പുച്ഛം മാത്രമാണ്..... എല്ലായിടത്തും തോറ്റ് പോവുന്ന ന്റെ ബാലു ചേട്ടന് തോൽവിയുടെ ആയിരം കഥകൾ പറയാനുണ്ടെന്നൊരു തോന്നൽ....!! കുടുംബത്തിന് വേണ്ടി സ്വന്തം സന്തോഷങ്ങൾ മാറ്റി വെച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുന്ന പാവം ഒരു കോമാളി വേഷം ആടുന്ന ന്റെ സ്വന്തം ബാലുചേട്ടനെ കാണുമ്പോൾ ന്റെ ചങ്ക് പൊട്ടുവാ..!!! ന്റെ ബാലുചേട്ടന്റെ കണ്ണൊന്ന്നിറഞാൽ നിക്കത് സഹിക്കൂല.....!!! അവസാനായിട്ട് ചോദിക്കുവാ..... ഒരിക്കലെങ്കിലും ന്റെ ബാലുചേട്ടന് ഒന്ന് ജയിച്ച് കാണിക്കാവോ..... feeling .... l . .... o v e d my baalu chettan
കുഞ്ഞിനെ നശിപ്പിച്ചു കൊണ്ട് ദയവുചെയ്ത് ഒരു bad msg പ്രേക്ഷകർക്ക് കൊടുക്കരുത് dear ഉപ്പും മുളകും team കാരണം gents പോലും ഇപ്പൊ ഈ സീരിയൽ നു അഡിക്റ്റ് ആണ് ഞങളുടെ പ്രതീക്ഷ തകർക്കരുത് plsssss we r waiting for the baby
"""കുട്ടുമാമയെഅറിയിച്ചോ""????പടവലാക്കാരാറിഞ്ഞു, നെയ്യാറ്റിൻകരക്കാരറിഞ്ഞു, സുരേന്ദ്രൻ ചിറ്റപപ്പൻ അടക്കം. *മാധവൻതമ്പി(സ്ട്രോങ്ങ് ആര്ടിസ്റ്,) ഇത് വേണോ വേണ്ടയോ എന്നുള്ള അന്തിമ തീരുമാനം എടുക്കുന്നു, നീലുചേച്ചിയുമായുള്ള കറകളഞ്ഞ സഹോദരസ്നേഹം വച്ച് നോക്കുമ്പോൾ കുട്ടുമാമനെയാണ് ആദ്യം അറിയിക്കേണ്ടത്,അറിയികാത്തതിൽ(ഒരു ഫോൺ കോളിലൂടെയെങ്കിലും)വിഷമം ഉണ്ട്,,,രക്തബന്ധം വഴീന്ന് കിട്ടുന്നതല്ല,ദൈവീകമാണ്."""ലവ് യു UM ലവ് യു ഓൾ""
പടവലത്തെ അപ്പൂപ്പനും നെയ്യാറ്റിൻകരയിലെ അപ്പൂപ്പനും superattoo. രണ്ടാൾക്കും എന്തെന്നില്ലാത്ത ഒരു ഐശ്വര്യമുണ്ട്
Adresh Adhu അപ്പൊ ഭാവാനിയോ?
nelu.balu. the Above.pottan. the same as last year we had to be the first
Hay
Ohh pinne fayakaran aishyryam aaneto
👍👍👍👍
പഴയ എപ്പിസോടുകൾ കാണാൻ എന്താ ഒരു ഫീൽ 😍😍
രമ്പമ
Cenemaby. Mohanlsll
❤❤😂😢
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😢😮😮😮😅😅😢😮😮❤❤😢😮❤
സൂപ്പർ എപ്പിസോഡ് ✌
നെയ്യാറ്റിൻകര അപ്പൂപ്പൻ കലിപ്പ് 💪💪പുള്ളിയെ കണ്ടാൽ ബാലുചേട്ടൻ പൂച്ചയെപ്പോലെ 😂😂😁😁
.
_
Sssssssssssssssssss
@@sudheeshsudhi5592 9
Sathyam
ഈ എതിർപ്പിനെ ഒക്കെ തരണം ചെയ്തു വന്ന പാറുക്കുട്ടി😘😘😘😍😍😍
100 like from me
Qqqp0ppq0pp0q111q1111111q1q11q1111qqqqq1111111p1q0
Correct
Aa
Dvrtertte❤️sgrr😁cfd🙏gggjgkg❤️cvvv😁👍thfk❤️bvngkg😘vbvhh👍hhf❤️bhyh😁 gjgkgkhjju ❤️👍rtt😘
ആർക്കൊക്കെ ആണ് neyantikara അമ്മുമ്മയെ ഇഷ്ട്ട
Enik😍😍
എനിക്ക്
എനിക്ക്
🙈🙈
Anike
Big screenil ലാലേട്ടൻ എങ്കിൽ mini screenil ബാലുച്ചേട്ടാ സൂപ്പർ
Yes
Aah best 😂😂 balu chettanu ഇതുവരെ സബ്ടൈറ്റിൽ വച്ചുകൊണ്ട് അഭിനയിക്കേണ്ട ഗതി വന്നിട്ടില്ലല്ലോ 😂😂
@@jaisonjose1541prompting ano udheshichath. Subtitles for people in other languages
UPPUMMULAKUM FANS ADI LIKE 👍🏻👍🏼👍🏻👍👍🏼💛👍
,👍👍👍👍
✌✌
ഞാൻ
@@azivibbezz7349 ate
@@ranjithklr9454 ക്ഷ
16:38 സുരേന്ദ്രന്‍:ഞാനെവിടെ കിടക്കും ?
ബാലു : നീ വല്ല മാവിന്‍റെ മൂട്ടിലും പോയി കെടക്ക്...
😁
🤣
അന്ന് ഗോഡ് ഫാതറിൽ *അഞ്ഞൂറാനു* ശേഷം തടി മാടൻമാരായ മക്കളെ ഊന്നു വടിയിൽ വരച്ച വരയിൽ നിർത്താൻ കെൽപ്പുള്ള പ്രൗഢിയോടെ ഇത്രയും കാലത്തിനു ശേഷം കണ്ട മറ്റൊരു അവതാരം *മാധവൻ തമ്പി* അദ്ദേഹം എന്നാണെന്നു നിസ്സംശയം പറയാം...
SHUHAIB KOTTAKKAL ശൂലംകുടി വീട്ടിൽ മാധവൻ തമ്പി.. 😎😎
Correct
Good cmt
SHUHAIB KOTTAKKAL
FLORA VS ,hi it's me bunch
6:36 ഏത് പാതാളത്തിൽ പോയാലും മാധവൻ തമ്പിയുടെ 'ഡാ ബാലു' എന്നുള്ള വിളി മതി ബാലു സ്വിച്ചിട്ട പോലെ മുന്നിലെത്തും... 😆😆😆😆😆😆
😂
Awre😚😚😂😚👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
Eeeeeee3kkkjjjjjjjhswwww😮😮😮😅😅🤩😳😳😳😳😳🤩🤩😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳🤸🤸🤸🤸😗😗😗😗😗😗😗🤸😳😳😳😳😳😳😳😳😳😳😳😳😳😳😳😳😗😗😗
വീണ്ടും വേണ്ട ഇതും കാണുന്നു 😍 ന്ദു ഒറിജിനാലിറ്റി ആക്ച്ങ് സംസാരം ഒകെ...
മാധവൻ തമ്പി വന്നാൽ ബാലു വിനെ എല്ലാവർക്കും വരച്ചവരയിൽ നിർത്താൻ പറ്റും 😆😆😆
Yes correct.
Yes correct
അത് ശരിയാ ....🤣🤣
Yes correct
Yes correct
താബിച്ചേട്ടൻ പൊളിച്ചുട്ടോ നല്ല പവർ ഫുൾ അപ്പ
😂താബി അല്ലല്ലോ തമ്പി അല്ലേ
@@nihalasabeel1332 haaa🤣🤣🤣🤣
@@nihalasabeel1332 😇😇😇
parukkutty യുടെ entry കഴിഞ്ഞ് കാണുന്നവർ ഉണ്ടോ.... ; ഉണ്ടെങ്കിൽ Plzz like😘👍😜
തമ്പിചേട്ടൻ പൊളിച്ചു....സൂപ്പർ
ഉടനെതന്നെ തിരിച്ച് പോകല്ലേ തമ്പിചേട്ടാ....
ഇനി ശങ്കരണ്ണനും,രമയാന്റിയും എന്ന് വരും ?
ശങ്കരണ്ണനും കൂടി വേണമായിരുന്നു.
524 വേഗം Upload ചെയ്യണേ !
ശിവാനികുട്ടി പൊളിച്ച മറുപടി നൽകി👍👍
Right
Right
Sahi hai
നല്ല ഐശ്വര്യമുള്ള അമ്മുമ്മ
പൊളി 😍😍😍😍 നെയ്യാറ്റിൻകര അപ്പുപ്പൻ സൂപ്പർ 😍😍😍😍😍
Geheg🌛😚😚😘😚😘😘😚😚😘🧘🏾😚🥰😚😚🥰🥰😚😏😚😏😚😏😏😚😏😚
Feebehegx🧍🏾😍🧍🏾🤢😙😍😙😍😍😙😙😍😙🏌🏾😍
Hsjssahahhasnsnsnsj🌄😒🌛🌛🌛😍😍🌄🌛🥲🌛😄💇🏾🥲🏋🏾🥲🥲🛀🏾🥲🛀🏾🥲💇🏾🥲🥲😮😮❤
Uppum mulakum eshttam ullavar like cheyyu
Super
Like 👍👍👍👍👍👍🔥🔥
@@arifarif3437 like
OK
ആരൊക്കെ എന്ത് അഭിപ്രായം പറഞ്ഞാലും ഉപ്പും മുളകിനെ ആത്മാർത്ഥമായി പ്രണയിച്ചവർക്ക് ബലൂനേം നീലൂനേം മക്കളേം കാണാണ്ടിരിക്കാൻ പറ്റോ.... പുതിയതില്ലെങ്കിൽ പഴയ ഓരോരോ എപ്പിസോഡുകളും കാണാറില്ലെ? മാസ്സാണോ, ബോറാണോ എന്നില്ല എല്ലാം കാണും... അത്രക്കും അഡിക്റ്റായി പോയി..
Dhilu Hadhi കുറച്ച് ദിവസായി മ്മളെ ഉപ്പും മുളകിനെ കുറ്റം പറയണു ഓരോർത്തര്.... മ്മക്ക് സഹിക്കോ?😀
Dhilu Hadhi 😊👍👍😀
യൂ ആർ കറക്റ്റ് ശശി...
Shahi shahina. Crcteee
Pattum
അപ്ലോഡ് ചെയ്തതിന് നന്ദി....സൂപ്പർ എപ്പിസോഡ്...
2020ഇൽ കണ്ടവർ ഉണ്ടെങ്കിൽ like ചെയുക.
20/09/2020
8.21pm
3/10/2020
1:1 pm
29/10/2020
10:17 am
25/12/2020
10:54
Aa und
മാധവൻ തമ്പി ചേട്ടൻ മാസാണ്
ഒരു വര വരച്ചാൽ പിന്നെ അപ്പുറത്തേക്ക് ഇല്ല...
ബാലുവിന്റെ ക്ളൈമാക്സിലെ ഭാവം പൊളിച്ചു
Naseer Muhammed appuppan babaye kalayan sammathikkilla . Eniq urappund . Appooppan matti paraum. Ente manassu parayanu
Anna P Sabu Crct
Kamukan's Vlog and I have beenR®t®o
Q
Mass all maran mass
Ith 2019il kandavar addi like
2023അവസാനിക്കാൻ പോവുന്ന ഈ ഒക്ടോബർ മാസത്തിലും ഈൗ episode കാണുന്നവർ ലൈക് 🥰🥰🥰
ബാലു ചേട്ടാ നിങ്ങള് മുത്താണ്.എന്താ അഭിനയം. ജീവിച്ചു തകർക്കുകയല്ലേ. Fan ആയി ബിജു ചേട്ടാ 😘😘😘😘😘
പ്രവാസികൾ ആയ ഉപ്പും മുളകും ഫാൻസ് ഇവിടെ ലൈക് അടി...... കാണട്ടെ നമ്മുടെ ഫാൻസ് പവർ
Polichu
kalaki
onnalla pedi 1000👍👍
' izźźpz p
Uppum mulakinum ethrayum fans ullathinu sandhosham
ഞാൻ അഡിക്റ്റ ആയ ഒരു സീരിയൽ ഇതാണ്
Hbvvj me wwyuklliiom💚💚💙🖤🔵🔵♊🔴🔴🔴🔴🇼🇫🇼🇫🇼🇫🇼🇫🇼🇫🏴😘😁😁😁😁❤️😘😘😘😁😁🇦🇨🇦🇨🇦🇩
How many of u addict in this seriel
Me
I
😍😍💕
12:35 : ബാലു :- ബാലു ബുദ്ധിമാൻ ആണ് അതിബുദ്ധിമാൻ, കടുകിന്റെ അകത്തുകേറി ബാലു ചിന്തിക്കും
നീലു :- എന്നാപ്പിന്നെ അതിനകത്തു കേറി ഇരുന്ന് ചിന്തിക്ക് 😂😂😂😂
daa
Podaa
😁😁😁
Pwolichutooo...... *BALU* *FATHER* *EPPOZHUM* *KIDUVANNU* .......
Love you dear plz replay
@@akhilkr9915 hi bro
😃
Grand Father's and Grand mothers super my favorite😍😍❤❤
What's their original name
Neyyatinkara with padavalam. Ith polikum
സമാധാനം ഇനി ഗർഭ എപ്പിസോഡ് കാണണ്ടല്ലോ 😆😆😆😆
അതൊത്തുതീർപ്പാക്കിയ തമ്പിയണ്ണനൊരായിരം നണ്ട്രി 😁😁
Neyyattinkarayile ammumma super alle?
Ishtamullavar like adi
6:06 സുരേന്ദ്രൻ : ചേട്ടത്തി അവനെവിടെ കാണാനില്ല.. അണ്ണനെവിടെ ..
നീലു : "അവൻ" അപ്പുറത്തെവിടെയോ ഉണ്ട്...
lol
Aaa aparth evidyo und ennalle paraje...
@@parvathyjayakumar930 hai 🌝
പൊരിച്ചു, പ്വോളിച്ചു, വെൽക്കം ബാക്ക് നെയ്യാറ്റിൻകര....
Peli peli like adi like adi
Just
Z
Hrhjjejdkjdjdjuidjfjxjjfjufhjfjfjj
✌👊
Balu last expression was awsome
Ah junction kananm ennu ullavar like adi👍
Vishnu nte kalyanm kazhinj kanunnavar indoo
Illah
ശക്തിമാൻ എന്ന സീരിയേലിനു ശേഷം ഞാൻ അഡിക്റ്റ് ആയ ഏക സീരിയേൽ
Muthalib bin Azeez ഞാനും 👌👌
Sme to you brothers
Muthalib bin Azeez same pich
mi
Risamfathimas
Ivaroke evdelum sherikkum jeevikunundo
Balunte amma okke super ,abinayikyanenu tonanilaa
Achanum!!!
2024 il kaanunnavarundo
Keshu super acting ❤️❤️❤️
Ayye
🥰🥰🥰
ഇത് ഒരുമാതിരി മറ്റേ സീരിയൽ പോലെ ആയി...
ഇനി ഇങ്ങനെ ആയ്ക്കും..
"നീലു പ്രസവിക്കുമോ..?
അതോ കൊച്ചിനെ ഉപേക്ഷിക്കുമോ..?
കാത്തിരുന്നു കാണുക..
നിങ്ങളുടെ സ്വന്തം യൂട്യൂബ് ചാനലിൽ..
അപ്ലോഡർക്ക് തോന്നിയ സമയത്തു..
Neyyatinkara ammumma....❣️❣️❣️😘😘😘😘😘😘😘😘😘😘
ഉപ്പും മുളകും ഫാമിലിയെ ഇത്രയേറെ നെഞ്ചിലേറ്റാൻ സ്പഷ്ടമായ ഒരു കാരണം എനിക്കും പറയാൻ ഉണ്ട്.എന്താണെന്നുവച്ചാൽ എന്റെ ഫാമിലിയിൽ നീലുവിനെ പോലെ ഒരു ഉമ്മയുണ്ട് ബാലുവിനെ പോലെ ഒരു വാപ്പയുണ്ട് ഭവാനിയമ്മുമ്മയെ പോലെ ഒരു ഉമ്മുമ്മയും ഉണ്ട്. ഇതിനെല്ലാം പുറമെ ഇവരുടെ ഒക്കെ തലയിലെ കല്ലിളക്കാൻ പാകത്തിന് ഞങ്ങൾ നാലു മക്കളും. അതുകൊണ്ടുതന്നെ അഞ്ചാമത്തെ ഒരു കുട്ടി എന്നൂടി പറഞ്ഞപ്പോൾ എന്റെ കുടുംബത്തിലേക്ക് വരുന്ന ഞങ്ങളുടെ കുഞ്ഞനിയനോ അനിയത്തിയോ ആയി ഞാൻ അതിനെ കണ്ടു കഴിഞ്ഞു. അതുകൊണ്ടു മൂത്ത കൊച്ചിനെ ഒഴിവാക്കിയത് പോലെ ഇതിനേം പെട്ടന്നൊരു ദിവസം ഒഴിവാക്കരുതെന്ന് അപേക്ഷിക്കുന്നു. നെയ്യാറ്റിൻകര ഫാമിലി വരുന്നെന്നു അറിഞ്ഞപ്പോൾ അപ്ലോഡിങ്ങിനു കാത്തുനിക്കാനുള്ള ക്ഷമ നഷ്ട്ടപ്പെട്ട ഞാൻ ഇന്നലെ രാത്രി തന്നെ ഈ എപ്പിസോഡ് കണ്ടു.നല്ല ഗാമ്പീര്യം ഉള്ള മുത്തച്ഛൻ എനിക്കിഷ്ട്ടായി.13:26 നീലുവിനെന്താ ഒരു വിമ്മിഷ്ടം.
Sha Shameel ,nice
😍😍😍😘😘😘😘
ആ വിമ്മിഷ്ടം ഞാനും ശ്രേധിച്ചു ഞാൻ കരുതി vomit ചെയ്യാൻ പോകുകയറിക്കുമെന്നു
Aiswarya Lakshmi same
Sha Shameel yuilp
Aarkanu vishnu Chettane ishtam💕💕💕💕💕💕
സൂപ്പർ എപ്പിസോഡ്
ആ കുടുംബത്തിലെ
ഒരു ബന്ധു എങ്കിലും അവാൻ തോന്നുന്നു
അബോർഷൻ ചെയ്യാനുള്ള plan ആണല്ലേ പാവം ന്റെ ബാലുചേട്ടൻ....!ഉള്ളിൽ ഒരു പാട് സങ്കടം ഒതുക്കിപ്പിടിച്ച് പുറമേ ചിരിച്ച് കാണിക്കുന്ന ന്റെ ബാലൂന്റെ ഉള്ളിലെ സങ്കടം കാണാൻ ആർക്കും കഴിഞ്ഞില്ല...... ഒരു കുഞ്ഞിന് ജന്മം നൽകിയ ഒരച്ഛന്റെ സ്ഥാനമെങ്കിലും ബാലൂന് എല്ലാരും കൊടുക്കണം..... കുഞ്ഞിന്റെ കാര്യത്തിൽ ബാലൂന്റെ തീരുമാനത്തിന് ഒരു വിലയും കൽപ്പിക്കാത്ത ഈ കുടുംബത്തോട് എനിക്ക് ഇപ്പോ തോന്നുന്നത് വെറും പുച്ഛം മാത്രമാണ്.....
എല്ലായിടത്തും തോറ്റ് പോവുന്ന
ന്റെ ബാലു ചേട്ടന് തോൽവിയുടെ ആയിരം കഥകൾ പറയാനുണ്ടെന്നൊരു തോന്നൽ....!! കുടുംബത്തിന് വേണ്ടി സ്വന്തം സന്തോഷങ്ങൾ മാറ്റി വെച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുന്ന പാവം ഒരു കോമാളി വേഷം ആടുന്ന ന്റെ സ്വന്തം ബാലുചേട്ടനെ കാണുമ്പോൾ ന്റെ ചങ്ക് പൊട്ടുവാ..!!! ന്റെ ബാലുചേട്ടന്റെ കണ്ണൊന്ന്നിറഞാൽ നിക്കത് സഹിക്കൂല.....!!! അവസാനായിട്ട് ചോദിക്കുവാ..... ഒരിക്കലെങ്കിലും ന്റെ ബാലുചേട്ടന് ഒന്ന് ജയിച്ച് കാണിക്കാവോ.....
feeling
.... l
. .... o
v
e
d
my baalu chettan
കേശുവിനെയും ശിവയിനെയും ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യു..
Me
Iam
@@muhammedsarfassarfas6684 .
Iam
Me
Neelu amma cute ആണ് i love you beautifull mammy ♥️♥️🌹💞
Neelu amma I LOVE YOU 😍😍😍😍❤❤🌹🌹🌹UMAAAAAAA💞💞💞❤❤
പടവലം അപ്പൂപ്പനും, നെയ്യാറ്റിൻകര അപ്പൂപ്പനും സൂപ്പറാട്ടോ 👌👌💞
16;52 balunte amma super acting......
Anik rand veraum ishttava😊😊😊😊😊
Super 💕. Balu chettan rocks .
Balu chettane onnothukan nammude tambhi appopane kazhiyu.
Thambhi appopan poli 💞💞
ഭവാനി അമ്മ polliyaa 😍😍😍😍😍
2020 kanunavar undo..undakil like adikaan marakaruthe.😉😉uppum mulakum family eshtamulavar like adikanee
10:57 ചിറ്റപ്പനും ബാലുവും best character selection as brothers
Thambi chettan..💖💖💖💖💖💖💖💖💖💖💖
2024 കാണുന്നവർ ഉണ്ടോ
Undu
Neyyatingara appupan vilachapol pavam balunte varavu super🤣🤣🤣
Shiva super acting ❤️❤️❤️
മാധവൻ മാമൻ അങ്ങനെ പറയല്ല്
M
Padavalathe ammoomye ishtapedunnavar ❤ neyatinkara amoomaya ishtapedunnvar 💙
ഞാൻ ആദ്യം മുതൽ വീണ്ടും കാണാൻ തുടങ്ങി... തമ്പി ചേട്ടാ, പണി പാളിക്കല്ലേ... അഞ്ചാമത്തെ കാണാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുവാ..
ഹഹഹ ശരിക്കും ഒരു ഫാമിലി പോലെ ഫീൽ ചെയുന്നു
Praveen k domy 4 y ago. ... .. .. . . .. .... . ... ... .... ... .. .
LECHUNE ISHTAMULAVAR LIKE ADIKKU PLEASE
Neeluvinod yettavum sneham sharathechiiii kk oru like tharoo💞💞💞💞
Innathe episode kollam
Dina S Baby 😍😍😍😍❤❤
Dina S Baby 🙌🙌✌✌
Dina S Baby yes after a long gap innathe thakarthu 👌🏻
Dina S Baby k bubby by ttc ttc uhh
2023 ill kanunavarundo 🥰🥰🥰🥰
11:45 ഹഹ കേശുകുട്ടൻ തേവുമ്പോ തപ്പി.. പോയി രണ്ടു ബർഗർ വാങ്ങിച്ചു വാ...
ഈ എപ്പിസോഡ് 2021 ക ണു ന്നവർ ഉണ്ടോ?
Uppum mulakum fans like adi 👍
4:35 😂😂😂😂😂😂 lachu inte ottam..polii
ബാത്റൂമിൽ ജോലി ഉണ്ടായിരുന്നു ബാലു ചേട്ടൻ pwolichu
Madhavan thambi super. Mass. 2020 il kaanunnavarundo?
ഈ episode 2020 യിൽ കാണുന്നവർ ഉണ്ടെങ്കിൽ like വെക്ക്. 💜💚💛
Super Family 😍💜
ഇച്ചിരി നേരത്തെ ഇടാൻ കൈക്കൂലി വല്ലോം തരേണ്ടി വരുവോ
SreeHari ViJaYan kodukkaruthto
hahaa
Malayalam christian speeches
SreeHari Vijayan കണ്ണ്കൾണ്വസിസ്ന്മ്ബ്ബഖ്ബലൂള്ളജ്യ
എംബിവ വന്ബവ്ഹഖ്‌സഫിയ
Hann D oru 5 crore rupa
ഇന്ന് ഈ മാധവൻ തമ്പി വല്യ സിനിമ സ്റ്റാറാ🔥
Pavam surendran😪. Ippo ee eps kanunnavar undo😉
18:59 Ullathu mathi. Ath polich...
ശരിക്കും എല്ലാരും എവടെ കിടക്കും 🤔🤔
Ith njn koresaayi chodhikan vijarikkn😁😁👍
2 floor und aa veedinuu
Revathy Revu അത് terace അല്ലെ
An Anhedonic namasthe baali enna film il. Upstair kanikunnund.
പിള്ളേർ എല്ലാവരും കൂടെ തമ്പിച്ചേട്ടന്റെ പുറത്ത് കിടക്കും. പിന്നെ ഒരുപാട് സ്പേസ് ബാക്കി കിട്ടും 😂😂
neyyattinkarela amma othiri ishta
2020il kannunavarundo 🥰🥰🥰
16:36 omg that scene hahaha :P
ഇനി നമ്മുടെ shukkoorum ഭാസിയും shankarannanum എല്ലാവരും വരട്ടെ
Alll acheta
Chettane aano ivare konduvarunnne
2020 ?anyone available😍😍
Yes
ഉപ്പും മുളകും ഉയിർ💯💖❤❤💯💖❤💯💖💯❤💯💖💯❤💯💖💯❤💯💖💯❤💯💖💯💖❤
ee episod 2024 il kaanunnavar undo
Neyyattingara appupan and balu combo ishtamullavar like adikku
കുഞ്ഞിനെ നശിപ്പിച്ചു കൊണ്ട് ദയവുചെയ്ത് ഒരു bad msg പ്രേക്ഷകർക്ക് കൊടുക്കരുത് dear ഉപ്പും മുളകും team കാരണം gents പോലും ഇപ്പൊ ഈ സീരിയൽ നു അഡിക്റ്റ് ആണ് ഞങളുടെ പ്രതീക്ഷ തകർക്കരുത് plsssss
we r waiting for the baby
Jobini Jose illa kalayilla babaye urappu
Priya Manchappan yaaaa
Jobini Jose yes really good message
WOW........
Good episode enik ishtappettu ningal baluvine shraddhicho poochaye pole 😃😃😃😃😃
"""കുട്ടുമാമയെഅറിയിച്ചോ""????പടവലാക്കാരാറിഞ്ഞു, നെയ്യാറ്റിൻകരക്കാരറിഞ്ഞു, സുരേന്ദ്രൻ ചിറ്റപപ്പൻ അടക്കം. *മാധവൻതമ്പി(സ്ട്രോങ്ങ് ആര്ടിസ്റ്,) ഇത് വേണോ വേണ്ടയോ എന്നുള്ള അന്തിമ തീരുമാനം എടുക്കുന്നു, നീലുചേച്ചിയുമായുള്ള കറകളഞ്ഞ സഹോദരസ്നേഹം വച്ച് നോക്കുമ്പോൾ കുട്ടുമാമനെയാണ് ആദ്യം അറിയിക്കേണ്ടത്,അറിയികാത്തതിൽ(ഒരു ഫോൺ കോളിലൂടെയെങ്കിലും)വിഷമം ഉണ്ട്,,,രക്തബന്ധം വഴീന്ന് കിട്ടുന്നതല്ല,ദൈവീകമാണ്."""ലവ് യു UM ലവ് യു ഓൾ""
Hi friends
a bunch of daffodiles .പാവം കൂട്ടുമാമൻ
shamsana s m , athe
a bunch of daffodiles കറക്റ്റ്.. 👌👌
a bunch of daffodiles Hi
ബാലു @അമ്മ കോമ്പിനേഷൻ ഒരു രെക്ഷ ഇല്ല, മോഹൻലാൽ കവിയൂർ പൊന്നമ്മ കോമ്പിനേഷൻ തുല്യം
സുഷ്മയെ കാണാൻ താല്പര്യമുല്ലവർ like അടിക്കു
Njan sushmaye kandittund
,🍅🍅🍅
@@sanazworld3071 engane 😂
Casting ഒരു രക്ഷയുമില്ല😍
Climax vallathe hurt cheythu...