നിങ്ങളെ പറ്റി ഇപ്പോൾ അവർ ചിന്തിക്കുന്ന കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 3 มี.ค. 2024
  • Channels link given below.
    Spiritual journey with 555
    / @spiritual_journey_wit...
    Psychic healing angel
    / @psychic_healing_angel
    Moon goddess
    / @mooongoddess
    🥰 Hellooo All....
    ചാനൽ ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്. നമ്മുടെ ചാനൽസ് എല്ലാം സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ enable ചെയ്ത് വച്ചേക്കണം. മൂന്നിലും ഡെയിലി 2 വീഡിയോസ് അപ്‌ലോഡ് ചെയ്യും.എല്ലായിപ്പോഴും നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നുകൊള്ളണം എന്നില്ല. വീഡിയോയുടെ റീച്ചിന് അനുസരിച്ചേ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരുകയുള്ളു. അതുകൊണ്ട് ഡെയിലി ചാനൽസ് വന്നു നോക്കുക. അപ്പോൾ ഒന്നും മിസ്സാകാതെ continuty നഷ്ടമാകാതെ കാണുവാൻ സാധിക്കും.
    🙏🏻 Plz subscribe and support 🙏🏻
    NB: താല്പര്യമുള്ളവരും, ഡെയിലി ടാരോട് റീഡിങ് ആഗ്രഹിക്കുന്നവരും ഇഷ്ടപെടുന്നവരും മാത്രം ഇതെല്ലാം ഫോളോ ചെയ്താൽ മതി. ടെസ്റ്റിംഗിന് വേണ്ടിയും നെഗറ്റീവ് പറയാനും വരുന്നവർക്കും ഈ വിഷയങ്ങളൊന്നും ബാധകമല്ല എന്നു അറിയിക്കുന്നു.... 🙏🏻
    #viralvideo #trending #shortvideo #tarotreading #tarotreading #malayalamtarot #spiritual #motivation #555 #111 #369tarotworld

ความคิดเห็น • 272

  • @Psychic_Healing_Angel
    @Psychic_Healing_Angel  5 หลายเดือนก่อน +1

    Channels link given below.
    Spiritual journey with 555
    www.youtube.com/@spiritual_journey_with_555
    Psychic healing angel
    www.youtube.com/@Psychic_Healing_Angel
    Moon goddess
    www.youtube.com/@Mooongoddess
    🥰 Hellooo All....
    ചാനൽ ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്. നമ്മുടെ ചാനൽസ് എല്ലാം സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ enable ചെയ്ത് വച്ചേക്കണം. മൂന്നിലും ഡെയിലി 2 വീഡിയോസ് അപ്‌ലോഡ് ചെയ്യും.എല്ലായിപ്പോഴും നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നുകൊള്ളണം എന്നില്ല. വീഡിയോയുടെ റീച്ചിന് അനുസരിച്ചേ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരുകയുള്ളു. അതുകൊണ്ട് ഡെയിലി ചാനൽസ് വന്നു നോക്കുക. അപ്പോൾ ഒന്നും മിസ്സാകാതെ continuty നഷ്ടമാകാതെ കാണുവാൻ സാധിക്കും.
    🙏🏻 Plz subscribe and support 🙏🏻
    NB: താല്പര്യമുള്ളവരും, ഡെയിലി ടാരോട് റീഡിങ് ആഗ്രഹിക്കുന്നവരും ഇഷ്ടപെടുന്നവരും മാത്രം ഇതെല്ലാം ഫോളോ ചെയ്താൽ മതി. ടെസ്റ്റിംഗിന് വേണ്ടിയും നെഗറ്റീവ് പറയാനും വരുന്നവർക്കും ഈ വിഷയങ്ങളൊന്നും ബാധകമല്ല എന്നു അറിയിക്കുന്നു.... 🙏🏻

  • @swapnahoney3665
    @swapnahoney3665 5 หลายเดือนก่อน +6

    ഞങ്ങൾ തമ്മിൽ വീണ്ടും വീണ്ടും കാണാൻ അവസരമുണ്ടാക്കിയ ദൈവത്തിനും പ്രപഞ്ചശക്തിക്കുഠ ഒരുപാട് നന്ദി അറിയിക്കുന്നു ❤❤😘😘😍😍 ഞാൻ ആഗ്രഹിച്ച വ്യക്തിയുമായി നല്ലൊരു കുടുംബജീവിതം ലഭിച്ചതിന് ദൈവത്തിനും പ്രപഞ്ചശക്തിക്കുഠ നന്ദി നന്ദി നന്ദി 🙏🙏🙏

  • @PS_8-8-7
    @PS_8-8-7 5 หลายเดือนก่อน +12

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു.❤ നന്ദി യൂണിവേഴ്സ് നന്ദി ഏയ്ഞ്ചൽ സ് നന്ദി ഗുരുവായൂരപ്പാ നന്ദി ദേവി നന്ദി

    • @RemyaMolkj
      @RemyaMolkj 5 หลายเดือนก่อน

      Thankyou universe, thankyou

  • @minin5017
    @minin5017 5 หลายเดือนก่อน +2

    ഞാനിപ്പോൾ എന്നിൽ തന്നെ ഒതുങ്ങിയിരിക്കുകയാണ് ചേച്ചി സങ്കടപ്പെട്ട് പെട്ട് എനിക്ക് മതിയായി ഞാനിനി എല്ലാം ദൈവത്തോട് അർപ്പിച്ച് ദൈവത്തിൻറെ ശരണവും തേടിയിരിക്കുകയാണ് നല്ല ഉറപ്പുണ്ട് അവൻ വരും എൻറെ അടുത്തേക്ക് തന്നെ ഇന്നും അമ്പലത്തിൽ പോയി അവനു വേണ്ടിയും എനിക്ക് വേണ്ടിയും ദൈവത്തോടും ഒരുപാട് അർച്ചനകളും പ്രാർത്ഥനകളും ചെയ്തു എൻറെ മനസ്സിന് ഒരുപാട് സമാധാനം തരുന്നു ചേച്ചിയുടെ റീഡിങ് വളരെ അധികം നന്ദി ഒരുപാട് നന്ദി എല്ലാം ശരിയാണ് മാം thank you universe thank you mam thank you divine 🙏🙏🙏🌹🌹🌹❤❤❤❤

  • @REXPC329
    @REXPC329 5 หลายเดือนก่อน +7

    പോസീറ്റിവായിട്ടുള്ള എല്ലാം കാര്യങ്ങളും എന്നിൽ വന്ന് ചേരട്ടെ thanku യൂണിവേഴ്സ് 555

  • @meg7ron_
    @meg7ron_ 5 หลายเดือนก่อน +5

    ഇതിൽ മാം പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ എല്ലാം ഞാൻ എന്നിലേക്കെടുക്കുന്നു...❤❤.. അതെല്ലാം സംഭവിയ്ക്കട്ടെ... Tnq യൂണിവേഴ്സ്.. Tnq angel 🙏🙏🙏

  • @REXPC329
    @REXPC329 5 หลายเดือนก่อน +6

    എന്റെ എല്ലാം കാര്യവും നടക്കട്ടെ thanku യൂണിവേഴ്സ് 5555

  • @subilasubiachu5424
    @subilasubiachu5424 5 หลายเดือนก่อน +2

    ഈ റീഡിങ് എല്ലാം പോസറ്റിവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു thank you universe 🙏🙏🙏

  • @SANARAI07
    @SANARAI07 5 หลายเดือนก่อน +5

    Aale 2 day mumb kandu.nokki just 1 smile.1st time kandu muttiya place lu vech.
    Innu 6 വട്ടത്തിന് mele വിളിച്ചു samsarichu.thank you universe 🙏🙏🙏

  • @Abhiramkirshna
    @Abhiramkirshna 5 หลายเดือนก่อน +2

    ചേച്ചി പറയുന്ന റിഡിങ് വിശ്വസിക്കുന്നു ഇതെല്ലാം സത്യം ആകട്ടെ. Thank you univeres❤️Thank you chechi ❤️

  • @beautifulsoul3113
    @beautifulsoul3113 5 หลายเดือนก่อน +3

    Profession ൽ അത്രേം തിരക്ക് ഉള്ള ഒരാൾ ആണ് ന്റെ വ്യക്തി.... ഒരാഴ്ച എന്നല്ല ഞാൻ വിളിച്ചില്ലേലും ഒരു കൊഴപ്പൊo അവർക്ക് ഇല്ല.. ഇങ്ങോട്ടും വിളികൂല.... ഈ റീഡിങ് ഓക്കേ കണ്ടു ആയോ പാവം ന്നു കരുതി ഞാൻ കിടന്നു വിളിക്കും.... നാലോ ഒട്ട് എടുക്കുകയും ഇല്ല.... ഞാൻ വെറുതെ നിട്ട് വെഷമിക്കണം 😢കൊറേ days കഴിഞ്ഞു ഇങ്ങോട്ടോ അങ്ങോട്ടോ വിളിച്ചാൽ.. നീ എന്ത് വിളിക്കാഞ്ഞേ ന്നുള്ള ചോദ്യവും 🤐അവര് എന്നെ miss ചെയ്തു പണ്ടാരമടങ്ങണെ universe 🙏🏻🙏🏻🙏🏻🙏🏻നിട്ട് ഡെയിലി എന്നെ വിളിക്കണേ 🙏🏻🙏🏻🙏🏻🙏🏻🥰thank uuuuu my dear universe ❤

  • @musical_journey01
    @musical_journey01 5 หลายเดือนก่อน +4

    എനിക്ക് ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി🙏
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഈ reading ൽ പറഞ്ഞ എല്ലാ positive energies ഉം ഞാൻ എന്റെ
    Life ലേക്ക് attract ചെയ്യുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഞാൻ സ്നേഹിക്കുന്ന വ്യക്തി
    എന്നിലേക്ക് ഉടൻ തന്നെ തിരിച്ചു വരും universe അദ്ദേഹത്തെ എനിക്ക് ഉടൻ തന്നെ തിരിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 หลายเดือนก่อน +1

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐💐

  • @thallipoli394
    @thallipoli394 5 หลายเดือนก่อน +2

    എല്ലാം പെട്ടെന്ന് എല്ലാം ശരിയാകും എന്ന് വിശ്വസിക്കുന്നു mam പറയുന്നത് എല്ലാം correct ആണ്. Thank you univers ❤

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +19

    എന്റെ പേഴ്സണുമായി കൊമ്പ്രമെൻസ് ആയി പക്ഷെ അയാൾ വീണ്ടും എന്നെ ചതിച്ചു പോകുമോ എന്നാണ് പേടി. ചേച്ചി അയാൾ എന്നെ മനപ്പൂർവം അവഗണിച്ചു പോയതാണ് ഹൃദയം തകർത്തു പോയതാണ് ഒരുപാട് നാളായി ഒന്ന് സംസാരിച്ചിട്ട് ഇന്ന് 5മിനിറ്റ് പറഞ്ഞു പോയി. ഇനിയും എന്നെ പഴയ വേദന തരാൻ ആണോ എന്ന് എനിക്ക് ഭയം ഉണ്ട് ചേച്ചി ബോൾഡ് ആയ ഒരു ലേഡി ആയിരുന്നു പക്ഷെ ആരെയും വേദനിപ്പിക്കാൻ അറിയില്ലായിരുന്നു ഇയാൾ ചതിച്ചപ്പോൾ ആളോട് ഒരുപാട് ചോദ്യം ചോദിച്ചു വഴക്കിട്ട് അയാൾ എന്നോട് ഒരുപാട് വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അതൊന്നും എന്റെ ഹൃദയം ത്തിൽ നിന്ന് പോകില്ല. സ്നേഹം ഉണ്ട് അന്നും ഇന്നും അയാളോട് പക്ഷെ പഴയ ആ ഫിലിംഗ്സ് ഇല്ല 😌അയാൾ എന്റെയാണെന്ന തോന്നൽ ഇപ്പോൾ ഉള്ള പഴയ പോലെ തമാശ പറയാനോ അയാളെ സന്തോഷിപ്പിക്കാനോ മൊട്ടിവേറ്റ് ചെയ്യാനോ എനിക്ക് ആവില്ല 😢ഞാൻ തകർന്നു ഭയം ആണ് എനിക്ക്. ഇനിയും ഒരു ചതികുടെ താങ്ങാൻ ആവില്ല ചേച്ചി 🙏🏽🙏🏽🙏🏽

    • @shylajashyla1419
      @shylajashyla1419 5 หลายเดือนก่อน

      Same situation.

    • @AnuMithra-ef9nm
      @AnuMithra-ef9nm 5 หลายเดือนก่อน

      M

    • @shalujestin9933
      @shalujestin9933 5 หลายเดือนก่อน

      Entem situation athayirunnu... Pedikkenda universe koode undu ennu trust cheyyuka... Ellam mariii.. Mariii varum pathukke pathukke🫂🫂god bless you dear

  • @sreeyeshka122
    @sreeyeshka122 5 หลายเดือนก่อน +2

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤

  • @premeelapaul5832
    @premeelapaul5832 5 หลายเดือนก่อน +11

    Philippians:- 4:- 13. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലതിനും മതിയാരുന്നു. 👍❤️🙏

  • @geethapr3039
    @geethapr3039 5 หลายเดือนก่อน +2

    Thank you univers യൂണിവേഴ്സിനോട് നന്നി പറയുന്നു എന്നെ സ്നേഹിക്കുന്ന വക്തിയതന്നതിനു നന്നി യൂണിവേഴ്സ്

  • @sajeevkumar8243
    @sajeevkumar8243 5 หลายเดือนก่อน +1

    Thankyu universe എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ എന്നിലേക്ക്‌ attact ചെയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤

  • @dhanalekamipjpj6356
    @dhanalekamipjpj6356 4 หลายเดือนก่อน

    പറഞ്ഞത് ശേരിയാണ് thank you univers

  • @SINISNAIR94
    @SINISNAIR94 5 หลายเดือนก่อน +2

    🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏thanksss universe🙏🙏🙏🙏❤️

  • @anikgeorge2966
    @anikgeorge2966 5 หลายเดือนก่อน +3

    Tank you Univeris😮😊

  • @dhanyashijith9425
    @dhanyashijith9425 5 หลายเดือนก่อน +1

    Yes mam reading 👍🏻
    വിളിക്കാറുണ്ട് but കാണാൻ വരാൻ പറ്റില്ല duty thirak എന്നോട് പറഞ്ഞിട്ടാണ് പോയത് ❤️🙏🏻
    Yes ഞാൻ മെഡിറ്റേഷൻ chiyyunud.🙏🏻🙏🏻... പോസറ്റിവായ reading ഞാൻ ന്റെ ലൈഫിലേക് attract ചെയ്യുന്നു.
    Univers അവനെ ന്റെ അടുത്ത് എത്തിച്ചു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻

  • @syamgnair3829
    @syamgnair3829 5 หลายเดือนก่อน +1

    thanks universe.....thanks universe.....thanks universe.....thanks universe...

  • @subaidhaph-xv5so
    @subaidhaph-xv5so 5 หลายเดือนก่อน +1

    Thanku GOD❤ Thanku Universe❤ Thanku Mam❤

  • @Chithra_09
    @Chithra_09 5 หลายเดือนก่อน +1

    Resonettanu.... Thank u universe 🙏🏻thank u Angeles 🙏🏻thank u divine 🙏🏻thank god 🙏🏻thank u so much mam ❤️🙏🏻🙏🏻

  • @rahomsajo6148
    @rahomsajo6148 5 หลายเดือนก่อน +1

    ഈ വീഡിയോസിൽ പറഞ്ഞത് വളരെ ശെരിയാണ് ഞാനിതെന്റെ ലൈഫ്യിലെക്ക് അട്രാക്ട് ചെയുന്നു. Tnx. യൂണിവേഴ്സ് 🙏🙏❤❤. Tnx. ഗോഡ് 🙏🙏🙏❤❤❤

  • @riyaBeevi-gx2ng
    @riyaBeevi-gx2ng 5 หลายเดือนก่อน +2

    Two days munne ningal paranjirnu cherudaayit oru move ee baagathn kodthal valiya move universe tharumen now after two days (today) we got together thanks for the message ☺️

  • @deepi4561
    @deepi4561 5 หลายเดือนก่อน +4

    ❤❤❤thank you universe for all blessings

  • @user-rb5dm3ke9l
    @user-rb5dm3ke9l 5 หลายเดือนก่อน +1

    Correct reading.....I strongly claim all positive energy and reunion with my person ❤thank you universe ❤thank you divine❤thank you angles❤thank you god❤

  • @radhapillai7003
    @radhapillai7003 5 หลายเดือนก่อน +2

    Satyamaya reading.Thank you Universe ❤Thank you God Thank you devine❤Thank you Angles❤Thank you Mam❤

  • @abhimanueb7075
    @abhimanueb7075 5 หลายเดือนก่อน +1

    anikku. resonate. annu. thanks. mahadeva. thanks. univers.

  • @SasiSasi-yo5nm
    @SasiSasi-yo5nm 4 หลายเดือนก่อน +1

    ഒരാഴ്ചയാകുന്നു അപ്പോൾ ശരിക്കും മനസ്സിലായി വീണ്ടും അടുത്തു ഇപ്പോൾ ജീവിതത്തിൽ എല്ലാം മനസ്സിലായി

  • @anjali.m.vijayakumar3251
    @anjali.m.vijayakumar3251 5 หลายเดือนก่อน

    ❤❤ നന്ദി യൂണീവേഴ്സ്❤❤ നന്ദി എയ്ഞ്ചൽ❤❤ നന്ദി ഡിവൈൻ❤❤

  • @NaseeraBeevi-te8nx
    @NaseeraBeevi-te8nx 5 หลายเดือนก่อน

    Correct reading ❤Thank you univers❤Thank you mam❤️🙏

  • @Seablue-v4s
    @Seablue-v4s 5 หลายเดือนก่อน +1

    Thank you Universe 🙏🙏❤️❤️Thank you God 🙏🙏❤️❤️Thank you Mam 🙏🙏❤️❤️

  • @user-co2vp2wh9b
    @user-co2vp2wh9b 5 หลายเดือนก่อน

    ശരിയാണ്

  • @summayabeegam3137
    @summayabeegam3137 5 หลายเดือนก่อน +1

    ചേച്ചി പറഞ്ഞ കാര്യം എല്ലാം കറക്റ്റ് താങ്ക്യൂ

  • @rachelrajan1202
    @rachelrajan1202 5 หลายเดือนก่อน

    Reading correct ayirunnu thanks universe🙏

  • @syamgnair3829
    @syamgnair3829 5 หลายเดือนก่อน

    ee readings le +ve aaya karyangal ellam thanne nte life lek attract cheyyunnu....-ve kalayavaye ozhivakkunnu.....thanks universe......thanks...thanks...

  • @user-tt3wq3cd9f
    @user-tt3wq3cd9f 5 หลายเดือนก่อน

    നന്ദി യൂണിവേഴ്സ് എന്നെ ഇത്രമാത്രം മിസ് ചെയ്യുന്നതിന്

  • @areyaka7402
    @areyaka7402 5 หลายเดือนก่อน +2

    👍🙋YES I claim this reading 555 🕉🕉🕉🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🙏🙏🙏

  • @tulsisoman5822
    @tulsisoman5822 4 หลายเดือนก่อน

    Thankyou Universe ❤🎉 Thankyou Divine ❤🎉 Thankyou God ❤🎉

  • @kpkrishnan1358
    @kpkrishnan1358 5 หลายเดือนก่อน +1

    This.reading.iam.very.lake.it.thas.madam.thas.univers🎉❤❤❤❤❤🎉

  • @muhammedshareefneeliyan9678
    @muhammedshareefneeliyan9678 5 หลายเดือนก่อน

    നന്ദി നന്ദി നന്ദി

  • @user-eb1uw6og1z
    @user-eb1uw6og1z 5 หลายเดือนก่อน +2

    താങ്ക്യു യൂണിവേഴ്സൽ

  • @user-tq8ly5qy9k
    @user-tq8ly5qy9k 4 หลายเดือนก่อน

    ഒത്തിരിനന്ദി എന്റെ 🙏🙏🙏

  • @paruzz143
    @paruzz143 5 หลายเดือนก่อน

    Yellam nallathayi vratte.thanku univers❤

  • @tulsisoman5822
    @tulsisoman5822 4 หลายเดือนก่อน

    Thankyou Angels❤🎉 Thankyou Universe

  • @SujaS-ku7ft
    @SujaS-ku7ft 5 หลายเดือนก่อน +2

    Thanku mam❤️🙏 Thanku universe❤️🙏

  • @user-xp9ry1ue4s
    @user-xp9ry1ue4s 5 หลายเดือนก่อน

    Thank you universe❤Thank you devine❤ Thank you Angles ❤ Thank you God❤❤❤❤❤

  • @anithakrishnan4883
    @anithakrishnan4883 5 หลายเดือนก่อน +2

    Thank you universe ❤️
    Thank you angle ❤️
    Thank you Divine ❤️
    Thank you mam❤️

  • @saleensaleena7341
    @saleensaleena7341 5 หลายเดือนก่อน

    nanni mam nanni univers

  • @prasannapadmakaran5598
    @prasannapadmakaran5598 5 หลายเดือนก่อน

    എന്റെ വില മനസിലാക്കി തിരികെയെത്താൻ യൂണിവേഴ്സ് അനുവദിക്കട്ടെ, ക്ഷമിച്ചും ഒപ്പം കൂട്ടിയും ഇതുവരെ നിന്നു.. ഇനി വയ്യ. സ്വയം മനസ്സിലാക്കട്ടെ 🙏🙏🙏🙏

  • @Sreedharmeenootty
    @Sreedharmeenootty 5 หลายเดือนก่อน

    Thankyou universe ❤️
    Thankyou universe❤️
    Thankyouuniverse❤️
    Thankyouuniverse❤️

  • @nichukutty7099
    @nichukutty7099 5 หลายเดือนก่อน +1

    Thank you universe❤❤❤❤❤❤❤

  • @user-ik5pu9fk7i
    @user-ik5pu9fk7i 5 หลายเดือนก่อน

    Sari anu thanks God

  • @HaseenaNishad-ri2fq
    @HaseenaNishad-ri2fq 5 หลายเดือนก่อน +1

    താങ്ക്യൂ ചേച്ചി പറഞ്ഞു തന്നതിൽ താങ്ക്യൂ യുവേഴ്സ് നന്ദി നന്ദി നന്ദി

  • @jaimohankp1837
    @jaimohankp1837 5 หลายเดือนก่อน

    Thank you Universe....Angels...!!

  • @ajitjjithu9043
    @ajitjjithu9043 4 หลายเดือนก่อน

    Thanks univers❤️❤️ellam mam paranjathupole nadakkatte Thaks God🙏🙏🙏

  • @user-nx5oi9vu8z
    @user-nx5oi9vu8z 5 หลายเดือนก่อน +2

    💯 സത്യമാണ് ചേച്ചി 🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് 🙏

  • @Sivaprasad301
    @Sivaprasad301 5 หลายเดือนก่อน

    Thanku angels❤❤❤ thanku universe❤❤❤ thanku devine❤❤❤

  • @user-zx2rr9ef8l
    @user-zx2rr9ef8l 5 หลายเดือนก่อน +1

    താങ്ക്യൂ യൂണിവേഴ്സ്❤❤❤

  • @Anglevavaa
    @Anglevavaa 5 หลายเดือนก่อน

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാം പോസറ്റീവ് കാര്യം എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു 🙏🏽🙏🏽താങ്ക്സ് ഗോഡ് 🙏🏽🙏🏽താങ്ക്സ് യൂണിവേഴ്സ് 🙏🏽🙏🏽

  • @sulekhaarjun1944
    @sulekhaarjun1944 4 หลายเดือนก่อน

    Thank you Universe🙏🙏🙏 This positive reading atract my life. ❤❤❤❤

  • @nishithanishitha5741
    @nishithanishitha5741 5 หลายเดือนก่อน +1

    Thankyu universe

  • @anjalisurej106
    @anjalisurej106 5 หลายเดือนก่อน

    Ee videoyilulla alla positive energiesum ennileku attract cheyyunnadinu Universinu Thankyou Thankyou Thankyou 🙏🙏🙏

  • @anikgeorge2966
    @anikgeorge2966 5 หลายเดือนก่อน +1

    Valara sadeyàm Mam❤🎉❤❤

  • @Sajina-wh7go
    @Sajina-wh7go 5 หลายเดือนก่อน

    അടിപൊളി

  • @GowriGowri-de5ue
    @GowriGowri-de5ue 5 หลายเดือนก่อน

    Thanku maam🙏🏻🙏🏻അദ്ദേഹത്തിന്റെ മനസ്സിൽ ഞാൻ മാത്രേ ഉണ്ടാവു 🙏🏻💗❤️❣️ Thankuunivers🙏🏻🙏🏻💗💗❤️❤️❣️💕💕❣️❤️💗💓

  • @user-tm3rr2fd4f
    @user-tm3rr2fd4f 5 หลายเดือนก่อน

    Thank you Universe

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 5 หลายเดือนก่อน +5

    Thanks univers🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    ഈ readingile എല്ലാ positive energy ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. എത്രയും പെട്ടന്ന് റിയൂണിയൻ നടക്കാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @user-xx4ec9hb9d
      @user-xx4ec9hb9d 5 หลายเดือนก่อน

      യൂണിവേസ്. ഒരുപാട്. നന്ദി.

  • @sridevivp8867
    @sridevivp8867 5 หลายเดือนก่อน

    Real reading👍❤

  • @deepi4561
    @deepi4561 5 หลายเดือนก่อน +1

    Accurate reading

  • @vijayakumarprabhu7524
    @vijayakumarprabhu7524 5 หลายเดือนก่อน +1

    You are very correct madom

  • @Monisha1841
    @Monisha1841 5 หลายเดือนก่อน

    Thank you universe.. 🙏🙏🙏thank you God... 🙏🙏🙏

  • @user-hv2dg5fp7m
    @user-hv2dg5fp7m หลายเดือนก่อน

    എന്റെ ദീലിപ് ഏട്ടൻപൂർണം ആയി എന്റെ ആവണം ഒരിക്കലും ഞങ്ങളുടെ ഇടയിൽ ഉള്ള 3പാർട്ടി യു മായി ഒരു സ്നേഹം ഉണ്ടാവരുത് കാരണം മാഡം അതു പോലെ വിഷമം ഉണ്ടായിരുന്നു എനിക്ക് സുനി എന്ന് ആണ് അവരുട പേര് ഇപ്പോൾ അവര് മായി കുറച്ചു അകലം ഉണ്ട് അത് അങ്ങനെ തന്നെ പോകട്ടെ മാഡം എനിക്ക് എന്റെ ദിലീപ് ഏട്ടനെതിരിച്ചു കിട്ടി അത് മാത്രം മതി എനിക്ക് നന്ദി യൂണിവേഴ്സ് ❤️❤️താങ്ക്സ് മാഡം ഇതിൽ പറയുന്ന എല്ലാ കാര്യവു എന്റെ മനസ്സിൽ ലേക്ക് ഞാൻ അട്രാക്ക്റ്റ്ചെയ്യുന്നു ❤️❤️❤️

  • @renjinimv
    @renjinimv 5 หลายเดือนก่อน

    താങ്ക്യു യൂണിവേഴ്സ് 🙏🙏❤️❤️

  • @shalujestin9933
    @shalujestin9933 5 หลายเดือนก่อน

    Thankyou god❤️❤️❤️🙏🙏Thankyou universe ❤️❤️❤️❤️🙏🙏🙏Thankyou my Angeles ❤️❤️❤️🙏🙏🙏 Thankyou madam❤❤madam universe la trust cheyyunnu🙏❤️❤️

  • @asharabacker8554
    @asharabacker8554 5 หลายเดือนก่อน

    Ee paranja positive energy njan Ennilekku attract cheyyunnu 🙏💖thank you God 🙏💖 thank you universe 🙏💖

  • @rasiyabazar611
    @rasiyabazar611 5 หลายเดือนก่อน

    Yes

  • @user-ce1bj5jz6u
    @user-ce1bj5jz6u 5 หลายเดือนก่อน

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്റെ 😮ഗിവിതത്തിലേക്കു ആട്രാക്ട് ചെയുന്നു താങ്ക്യൂ യൂണിവേഴ്സൽ

  • @user-og2ge4wz9q
    @user-og2ge4wz9q 4 หลายเดือนก่อน

    Thank you universe❤🙏
    Thank you god❤🙏
    Thank you mam❤

  • @user-iy2ix5pd4t
    @user-iy2ix5pd4t 5 หลายเดือนก่อน

    Thanku younivers❤
    Thanku younivees❤
    Thanku younivers❤

  • @NaushadVA-mr6gm
    @NaushadVA-mr6gm 3 หลายเดือนก่อน

    Thank uu universe🎉🥰👍🏼👍🏼👍🏼

  • @rincyclesan4557
    @rincyclesan4557 5 หลายเดือนก่อน

    Thankyou God ❤ Thankyou universe 🙏❤

  • @user-gn6zu3vi2x
    @user-gn6zu3vi2x 5 หลายเดือนก่อน +1

    Thanks universe

  • @somysaji3166
    @somysaji3166 5 หลายเดือนก่อน +1

    Thank you universe thank you thank you

  • @justinwilfred400
    @justinwilfred400 5 หลายเดือนก่อน

    S correct reading, thank you universe, thank you divine, thank you angels

  • @user-pk1xp8hm5q
    @user-pk1xp8hm5q 5 หลายเดือนก่อน

    Yss mamm I strongly attracted all positive energy ❤
    Thank you mamm ❤
    Thank you universe 🙏

  • @user-dm5xm2mk8f
    @user-dm5xm2mk8f 5 หลายเดือนก่อน

    നെഗറ്റീവ് പറഞ്ഞത് എന്റെ കാര്യം ok ആണ്. ഇപ്പോൾ പോസ്റ്റിവ് പറഞ്ഞത് എന്റെ കാര്യം ആണ് നല്ല സന്തോഷത്തിലാണ്

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 5 หลายเดือนก่อน

    എല്ലാത്തിനും ദൈവം ഒരു മറുപടി തരും Thank you Univers 🙏🙏🙏❤️🤍❤️

  • @user-db4nr8xz2y
    @user-db4nr8xz2y 5 หลายเดือนก่อน

    Thank you universe

  • @user-ik5pu9fk7i
    @user-ik5pu9fk7i 5 หลายเดือนก่อน

    Okay ellam correct akatte thanks God

  • @user-wt4mp9kv8v
    @user-wt4mp9kv8v 5 หลายเดือนก่อน +1

    Thank you universe🙏🙏🙏

  • @abhimanueb7075
    @abhimanueb7075 5 หลายเดือนก่อน

    happy. reading. good. reading. thanks. univers. thanks. divine. thanks. angels.

  • @bindur9894
    @bindur9894 5 หลายเดือนก่อน

    Thank you Universe . Ee reading le ella positive energiyum ennilekku attract cheyyunnu

  • @kpkrishnan1358
    @kpkrishnan1358 5 หลายเดือนก่อน

    Thanks.madam.thas.univers.iam.very.happy❤❤❤❤❤❤❤

  • @user-yf5rm3ye2u
    @user-yf5rm3ye2u 5 หลายเดือนก่อน +1

    Yesmem

  • @sree33377
    @sree33377 5 หลายเดือนก่อน +2

    Thank you universe ❤️🩷Thank you Almighty❤️🩷Thank you Angels❤️🩷Thank you Divine 🩷❤️Thank you ചേച്ചി ❤️🩷🫂
    I strongly claim it reunion❤️ss❤️🩷
    I strongly claim it positive energy❤️ss❤️🩷
    I strongly claim it wedding❤️ss❤️🩷
    I strongly claim it phone call❤️ss❤️🩷
    I strongly claim it good news❤️ss❤️🩷
    I strongly claim it miracles❤️ss❤️🩷
    I strongly claim it romance❤️ss❤️🩷
    I strongly claim it overflow love❤️ss❤️🩷ss❤️🩷🫂