ഇത്രയേറെ സന്തോഷിച്ച ദിവസം വേറെ ഉണ്ടായിട്ടില്ല 😍😍/ Family vlog /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഈ സർവീസ് വില്ലയുടെ വീഡിയോ link • വളരെ ചുരുങ്ങിയ ചിലവിൽ ...
    വഴി - തൃശൂർ നിന്ന് രാമവർമപുരം പോലീസ് അക്കാദമി വഴി താണിക്കുടം വാഴനി റോഡിൽ കരുവാൻകാട് അമ്പലത്തിന്റെ സൈഡിലുള്ള വഴിയിലൂടെ 400 മീറ്റർ വന്നാൽ മതി
    location 👇
    Dropped pin
    maps.app.goo.g...
    അനീഷിന്റെ ഫോൺ നമ്പർ 7736073747 ( വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഈ നമ്പറിൽ തന്നെയുള്ള വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചാലും മതി )

ความคิดเห็น • 153

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  ปีที่แล้ว +6

    വഴി - തൃശൂർ നിന്ന് രാമവർമപുരം പോലീസ് അക്കാദമി വഴി താണിക്കുടം വാഴനി റോഡിൽ കരുവാൻകാട് അമ്പലത്തിന്റെ സൈഡിലുള്ള വഴിയിലൂടെ 400 മീറ്റർ വന്നാൽ മതി
    location 👇
    Dropped pin
    maps.app.goo.gl/ZQNdG1b7p39HwjcW6
    അനീഷിന്റെ ഫോൺ നമ്പർ 7736073747 ( വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഈ നമ്പറിൽ തന്നെയുള്ള വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചാലും മതി )

    • @pushpalatharajan4852
      @pushpalatharajan4852 ปีที่แล้ว +1

      ഈ അടുപ്പ് പാലക്കാട്‌ ജില്ലയിൽ കിട്ടും.

    • @pushpalatharajan4852
      @pushpalatharajan4852 ปีที่แล้ว

      ഇതിന് ചൂട്ടു അടുപ്പ് എന്നാണ് പറയുക.

    • @valsalabalakrishnan2197
      @valsalabalakrishnan2197 ปีที่แล้ว

      P

  • @rajeshkr9635
    @rajeshkr9635 ปีที่แล้ว +12

    ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നായിരുന്നത്..... പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ടവരായ എല്ലാവർക്കും ഒരുപാട് നന്ദി ഇങ്ങനെയൊരു ദിവസം സമ്മാനിച്ചതിന്.

  • @radhamanisasidhar7468
    @radhamanisasidhar7468 ปีที่แล้ว +3

    സൂപ്പറായിട്ടുണ്ട്. നല്ലൊരു ആംബിയൻ സ് സരിതയ്ക്ക് ഒരു പാട്ട് പാടാമായിരുന്നു ജഗ്ഗു മോന് വേഗം സുഖമാകട്ടെ... എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ !!! ആശംസിക്കുന്നു. ❤️❤️👍👌

  • @sunithasuni7245
    @sunithasuni7245 ปีที่แล้ว +2

    ജെഗുമുത്തേ എല്ലാ വേദനയും വേഗം സുഖപ്പെടും ഒരു പ്രശ്നം ഉണ്ടാവില്ല നല്ല മോനാ പിന്നെ അജുചേട്ടാ സരിതച്ചേച്ചി എല്ലാ പാചകം 👌ആണ് ട്ടോ

  • @swapnasiji8966
    @swapnasiji8966 ปีที่แล้ว +2

    Super,enthe resamayirunnu ellavereum kudi,polichu👌👌👌 Saritha ude oru Patto, allenkil kavithayo kudi venamayirunnu💕💕💕💕💕💕🥰🥰🥰🥰🥰

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +1

    ഇതേപോലെയുള്ള നിമിഷങ്ങളെ ജീവിതത്തിൽ ഓർത്തുവയ്ക്കാനും ,,,,,ഈ ഗെറ്റുഗതറിൽ ഒത്തുകൂടിയ ഓരോടത്തരുടെ സന്തോഷം കാണുബോൾ പറയാതെ വയ്യ പറ്റുന്നവർ എല്ലാവരും ആറുമാസം കൂടുമ്പോഴെങ്കിലും ഒരിക്കലെങ്കിലും ഇതേപോലെ ഫാമിലിയുമായി ഒന്നിച്ചു കൂടി അടിച്ചു പൊളിക്കണം അതൊരു വൈബ് തന്നെയാണ് ,,,, മൊത്തത്തിൽ കലപിലയായ രസകരമായ ഒരു വീഡിയോ,,, പീനട്ട് മസാല ഉണ്ടാക്കുമ്പോൾ തൊലികളഞ്ഞ വറുത്ത കപ്പലണ്ടി കൊണ്ട് ഇതേപോലെ ഉണ്ടാക്കിയാൽ അടിപൊളിയാണ്,,,,, പോർക്കിലെ നെയ്യ് കണ്ടപ്പോൾ പേടിയായി,,,, കുറച്ച് എടുത്തു മാറ്റാമായിരുന്നു അജു ചേട്ടാ,,, അരിമ്പാറ കളയാൻ ഹോമിയോ വളരെ ഫലപ്രദമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്,, എല്ലാം പെട്ടെന്ന് ഭേദമാകട്ടെ,,,, സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejirajan8541
    @rejirajan8541 ปีที่แล้ว +1

    രേണുചേച്ചീന്റെ ചിരി നാടക സ്റ്റെലിൽ തന്നെ സൂപ്പർ. കുട്ടികളെ അടുത്ത് നിർത്തരുതെന്ന് മാത്രം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ജയന്തി ന്നാണ് ട്ടാ പേര്.. 😂😂

    • @rejirajan8541
      @rejirajan8541 ปีที่แล้ว

      @@ajusworld-thereallifelab3597 ത്യശ്ശൂർ ഭാഷയുടെ പ്രശനം ഞങ്ങൾക്ക്.. സരിത പറഞ്ഞപ്പോൾ അങ്ങനയാണ് കേട്ടത്.😇😍

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +7

    കൂട്ടുകാർക്കു അറുമാദിക്കാൻ സ്വന്തം സ്ഥലം വിട്ടുതന്ന കൂട്ടുകാരൻ ❤❤❤💪💪😎😎😎

  • @krishnapushparaj9184
    @krishnapushparaj9184 11 หลายเดือนก่อน +1

    Saritha നിങ്ങളുടെ group adipoli

  • @bindubindu3523
    @bindubindu3523 ปีที่แล้ว +1

    അരിമ്പാറ പോകാൻ മലയാറ്റൂർ മുത്തപ്പന് എള്ളും കുരുമുളകും വഴിപാട് നേർന്നാൽ മതി.

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +4

    സരിതമോളേ ഒരു പാട്ടിന്റെ കുറവ് വന്നു, ഒന്ന് പാടാമായിരുന്നു. 👌👌👌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      എല്ലാവരും നല്ല പാട്ടായിരുന്നു ❤🥰

  • @asanganak8506
    @asanganak8506 ปีที่แล้ว +1

    കൂടിച്ചേരലുകൾ, അതെന്തു തന്നെ ആയാലും, ആഹ്ലാദകരമാണ്...... നമോവാകം 🙏

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 ปีที่แล้ว +3

    ഈ കൂടിച്ചേരൽ 2022ലെ അവസാനമാസം ഓർമ്മകൾ തരും. സന്തോഷിക്കാനുള്ള അവസരങ്ങൾ ഒരിക്കലും നമ്മളെ തേടി എത്താറില്ല. അത് നമ്മളാണ് തിരഞ്ഞെടുക്കുന്നത്. എങ്ങിനെ, എവിടെ, എന്ന്.ഇതൊരു നല്ല തീരുമാനം. എല്ലാവർക്കും ആശംസകൾ നേരുന്നു.🙏

  • @rammohanambili
    @rammohanambili ปีที่แล้ว +1

    ഇമ്മള് തൃശ്ശൂര്ക്കാര് അല്ലേലും വേറെ ലെവൽ അല്ലേ 😊✌️👍🏻🔥❣️🥰

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    അജുചേട്ടൻ. സരിതചേച്ചി..georges ഏദൻ ലെ ഈ ഒരു ഒത്തുചേരൽ വളരെ നന്നായിട്ടുണ്ട്..👌 ജഗ്ഗുമോനെ വിഷമിക്കേണ്ട പെട്ടെന്ന് കുറവുണ്ടാകും അജുചേട്ടന്റെയും സരിതചേച്ചിയുടെയും ഒരു ഭാഗ്യമേ...! പറയാതിരിക്കാൻ വയ്യ..പോത്തും. കൂർക്കയും ചേട്ടന് ഇഷ്ട്ടപെട്ട dish ആണ്...പ്രേമേട്ടന്റെ peanut masala ഒന്ന് എടുത്ത് പറയേണ്ട കാര്യമാണ്.. ഈ വീഡിയോ shoot ചെയ്തത് കാണാൻ ഭംഗിയുണ്ടായിരുന്നു... 👌💙 എന്തായാലും ഇന്നത്തെ function എല്ലാവരും ചേർന്ന് അടിച്ചുപൊളിക്കുക.. ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട്....👌👌👌💙💙♥️🌼💚❤️💙♥️🌼💚❤️💙♥️🌼💚❤️💙👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      Peanut മസാല മാത്രല്ല ട്ടാ എല്ലാ ഐറ്റംസും സൂപ്പർ taste ആയിരുന്നു 🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +1

    Get together adipoli ayi ajuse, conclusion nannayi chaiythu,
    Paavam jeguvinte kai Bleeding
    Varaathe electric current upayogichu karichu kalayunna treatment und

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      Laser ട്രീറ്റ്മെന്റ് ആണ് ചെയ്തത്

    • @ranjithmenon8625
      @ranjithmenon8625 ปีที่แล้ว

      @@ajusworld-thereallifelab3597 അതിന് ബ്ലീഡിങ് വരുമോ

  • @priyav1720
    @priyav1720 ปีที่แล้ว +1

    നല്ല വീട് ആണുട്ടോ, ബ്യൂട്ടിഫുൾ ♥️♥️🙏

  • @rajeswariharidas5127
    @rajeswariharidas5127 ปีที่แล้ว +2

    ജഗ്ഗു മോന്റെ കയ്യിലെ അരിമ്പാറക്ക്‌ ഹോമിയോ യിൽ നല്ല മരുന്നുണ്ട് എല്ലാം കൊഴിഞ്ഞു പോകും

  • @SumaSuma-gx4pr
    @SumaSuma-gx4pr ปีที่แล้ว +1

    Dhayavaaiaa chettanekoodi samsarikan avasaram koduku

  • @pauldior5916
    @pauldior5916 ปีที่แล้ว +1

    ntallo ithoru Jayanthi Janatha express thanne. Pinne kaadu kandittu pediyavunnu - rathriyil vanyamrugangalude shallyamundavo entho? Ennittu athinu oru divasethekku 8000 roopa venampolum. angaraanenkil oru masathekku randu lakshathi nalppathinayiram roopa kittumallo? Ithinte owner oru budhiyillatha kurukkananu. Jeevane bhayannu ee kaattil vannu thamasikkanamenkil oru divasathekku 10000 roopa njangalkku ingottu tharanam.

  • @sugandhips9109
    @sugandhips9109 ปีที่แล้ว

    മോളെ അരിമ്പാറ പോകാൻ എരിക്കിന്റെ പശയും ചുണ്ണാമ്പും കൂടി വച്ചാൽ അരിമ്പാറ പൊഴിഞ്ഞു പോകും. എന്റെ അങ്ങനെ പോയിട്ടുണ്ട്. നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്. നമ്മുടെ തൃശൂർ ഭാഷ സൂപ്പർ അല്ലെ.

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    ഒരു കല്യാണവീട്ടിൽ വന്നപോലെ 👍👍

  • @jithinvs6147
    @jithinvs6147 ปีที่แล้ว

    Porattakke pakaram kappayarnnel powlichene 😄😛

  • @vinnyjagadeesan8674
    @vinnyjagadeesan8674 ปีที่แล้ว

    Adipoliyayittunde 👍🏻

  • @user-st6br1yt5r
    @user-st6br1yt5r 10 หลายเดือนก่อน +1

    🥃🥃 എത്ര കുപ്പി പൊട്ടിച്ചു😅😅

  • @babysurya4179
    @babysurya4179 ปีที่แล้ว +1

    Baby Suriya Palakkad Ajuetta supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sahirabanv4499
    @sahirabanv4499 ปีที่แล้ว

    Parappanangadi aanangadi shandhosh farmashiyilundu avide poyi kanichal homiyo medicin kittum jagu vinu adhu kodukuka vairasu poleyanu arimbara kadalundy nagaram aanangadì veruthe hospitl poyi adhu veendu varum

  • @devlsvoiz8769
    @devlsvoiz8769 ปีที่แล้ว +1

    Innathe video full vibe 🥰👌👌

  • @vimalraghavan4422
    @vimalraghavan4422 ปีที่แล้ว

    Please don't do operation all,, in Coimbatore there is sitha hospital named "margu maruthumanai" in sugam, Coimbatore

  • @cheerbai44
    @cheerbai44 ปีที่แล้ว +1

    ഞാൻ അരിമ്പാറ സ്വന്തമായി കളഞ്ഞു, used conc. formic acid ..

  • @bindujaleel7437
    @bindujaleel7437 ปีที่แล้ว +1

    പൊളി💞💞💞

  • @bindupillai8693
    @bindupillai8693 ปีที่แล้ว

    Medical storil paranjal mati..oru liquid tarum atu oru drop tottal mati..taniye kozhinju pokum..

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +1

    Friend's nte koode oru അടിച്ചുപൊളി പാർട്ടി.നല്ല പാട്ട് kacheriyum.

  • @ambikah6761
    @ambikah6761 ปีที่แล้ว +1

    Happy New year saritha aju and jaggu

  • @alavikutty7183
    @alavikutty7183 ปีที่แล้ว +1

    വെളുത്തുള്ളി രണ്ടായി കട്ട് ചൈ ദ് അതിന്ന് മുകളിൽ തെച്ച് കെടുത്താൽ മതി പെട്ടന്ന് പെഖും

  • @kahdermk6287
    @kahdermk6287 ปีที่แล้ว +2

    സൂപ്പർ 👍👍👍

  • @radhanair788
    @radhanair788 ปีที่แล้ว +1

    Enjoy with friends.Namaskaram.👍👍♥️♥️♥️♥️♥️♥️♥️.

  • @aneeshttaneeshtt7085
    @aneeshttaneeshtt7085 ปีที่แล้ว

    ഞാനും ഹോമിയോ മരുന്ന് ഉപയോഗിച്ചു അരിമ്പാറ പമ്പകടന്നു

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +1

    എൻ്റെ അമ്മ വീട് താണിക്കുടം (കള്ളാ യി )പുഴയുടെ കുറുകേയുള്ള വലിയ പാലം കടന്ന് ഞങ്ങൾ വന്നിട്ടുണ്ടായിരുന്നു. അച്ഛൻ്റ പെങ്ങൾ അവിടേയായിരുന്നു താമസം. ഇപ്പോൾ ഇല്ല.

  • @nalinisudhakaran375
    @nalinisudhakaran375 ปีที่แล้ว +1

    Ethu kandittund

  • @Annjonz
    @Annjonz ปีที่แล้ว +1

    Enjoyed with friends n had a nice day 👍

  • @sreejithvelayudhan8165
    @sreejithvelayudhan8165 ปีที่แล้ว +1

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... അടിപൊളി വീഡിയോ, ഒറ്റ ജീവിതമേ ഉള്ളു അതുകൊണ്ട് പറ്റാവുന്നതു പോലെ ആഘോഷമായി സന്തോഷത്തോടെ ഇരിക്കുക. പിന്നെ ഫ്രഞ്ച് ഫ്രൈസ് വറുത്തു കോരി ഉപ്പിട്ട് ചേട്ടനോട് കൈകൊണ്ട് ഇളക്കു അപ്പോഴാണ് ടേസ്റ്റ് കിട്ടുന്നത് എന്ന് ജയന്തി ചേച്ചി പറഞ്ഞപ്പോൾ ആണ് ചേട്ടന്റെ ആ കൈപുണ്യത്തിന് ആധാരം എന്താണെന്ന് ഓർമ വന്നത്. പണ്ട് പഠിക്കുന്ന കാലത്ത് ഫിലോമിന ടീച്ചറോടുള്ള ഇഷ്ടം മൂത്ത് കയ്യിൽ കിട്ടിയ ടീച്ചറുടെ ടവ്വൽ ആ കൈകൊണ്ട് ഇറുക്കി പിടിച്ചപ്പോൾ ജലദോഷം ഉണ്ടായിരുന്ന ടീച്ചർ മൂക്ക് ചീറ്റി അതിൽ തുടച്ചു വച്ചതറിഞ്ഞിരുന്നില്ലല്ലോ!!!കൈപ്പുണ്യത്തിന് വേറെന്ത് വേണം...വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว +1

    21:41 sharafudeen styil

  • @innibabu5245
    @innibabu5245 ปีที่แล้ว +1

    Aju chetta saritha chechi mone😍

  • @miniskaiview8032
    @miniskaiview8032 ปีที่แล้ว +1

    ആ കുഞ്ഞിനെ ഒന്ന് ശ്രദ്ധിക്കൂ ട്ടോ. പാവം കുഞ്ഞിന് ഉറക്കം വരുന്നു ട്ടോ

  • @remeshoman1971
    @remeshoman1971 ปีที่แล้ว +1

    അടിപൊളി

  • @sathydevi7282
    @sathydevi7282 ปีที่แล้ว +2

    Aju,you are going everywhere with the family.thats the most liked thing about you

  • @suneeshsuni1478
    @suneeshsuni1478 ปีที่แล้ว

    നല്ല പരിചയം ഉള്ള വീട് 🤔

  • @kuttu3977
    @kuttu3977 ปีที่แล้ว

    Vettukarayulla sangamam kazhinju Nene ethayullu raksha 🤣🤣🤣🤣

  • @bindur9008
    @bindur9008 ปีที่แล้ว

    എന്റെ കൈയ്യിൽ ആറ് അരിമ്പാറയുണ്ടായിരുന്നു ചെറുതില്. ആറ് കുരുമുളക് പൊട്ടക്കിണറിലിട്ടാൽ അരിമ്പാറ പോകും എന്ന് അടുത്തവീട്ടിലെ അമ്മ പറഞ്ഞു. അതുപോലെ ചെയ്തു .എന്തൊരദിശയം അത് പോയി...😂😂😂

  • @Ajeeshvc
    @Ajeeshvc ปีที่แล้ว +1

    നമസ്കാരം..... 😃👍

  • @kannanksuresh3218
    @kannanksuresh3218 ปีที่แล้ว +1

    Priyappettavare Namaskaram

  • @anithapradeep9916
    @anithapradeep9916 ปีที่แล้ว

    വീഡിയോ ക്ലിയറില്ല. എന്താ പറ്റിയത് bro💕

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 ปีที่แล้ว +1

    Dettol സോപ്പ് ഉപയോഗിച്ച് തേച്ച് കഴുക. രണ്ടാഴ്ചക്കുള്ളിൽ അരിമ്പാറ തന്നെ പോകും. അനുഭവമാണ്

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി.🙏 എല്ലാവർക്കും...Georges eadan.. ലേയ്ക്ക്....സ്വാഗതം.. 🙏

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +1

    Nice ambiance.

  • @jyothimadhu7435
    @jyothimadhu7435 ปีที่แล้ว +5

    ഹോമിയോ മരുന്ന് കഴിച്ചാൽ മതി അരിമ്പാറ കളയാൻ

  • @bindurajk6502
    @bindurajk6502 ปีที่แล้ว

    പാവം ജഗുവിനെ വേദനിപ്പിക്കേണ്ടിയിരുന്നില്ല.ഹോമിയോ മരുന്ന് കൊടുക്കാമായിരുന്നു

  • @kingnaattalan6941
    @kingnaattalan6941 ปีที่แล้ว +1

    അയ്യോ.... ഒന്ന് ഉറക്കെ ഒച്ചവെചിരുനെങ്കിൽ... ഞാൻ പറഞ്ഞുതരില്ലേ? അരിമ്പാറ എന്റെ ഇടത് കൈയിൽ ഇരുപത്തിഏഴു എണ്ണം ഉണ്ടായിരുന്നു ഹോമിയോ മരുന്ന് കഴിച്ചു എല്ലാം മാഞ്ഞുപോയി.....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ഉവ്വോ...!?? ഏത് ഡോക്ടറെ ആണ് കാണിച്ചത്..?

    • @kingnaattalan6941
      @kingnaattalan6941 ปีที่แล้ว

      @@ajusworld-thereallifelab3597 സുമം ജോൺ.... ഹോമിയോ...

  • @saranyasaaru1589
    @saranyasaaru1589 ปีที่แล้ว +1

    Family get together onnum epo vararilalo

  • @jithinvs6147
    @jithinvs6147 ปีที่แล้ว

    Nalloru video samayam poyatharanjilla 🥰🥰

  • @deepaks2744
    @deepaks2744 ปีที่แล้ว +1

    Super

  • @sandhyabalan6892
    @sandhyabalan6892 ปีที่แล้ว +1

    Adipoli,👍👍

  • @rubizhappykitchen5624
    @rubizhappykitchen5624 ปีที่แล้ว

    Nice vlog

  • @vishnumohan9201
    @vishnumohan9201 ปีที่แล้ว +1

    🥰🥰🥰🥰🥰

  • @killerwhale2094
    @killerwhale2094 ปีที่แล้ว +28

    എന്റെ പൊന്ന് മണ്ടൻ parents 😂🤭 അരിമ്പാറക്ക് best ഹോമിയോ മരുന്നാണ് 🙏 ഒര ഓപേറേഷനും വേണ്ടാ.... എന്ന്, ഒരുഗ്രൻ അനുഭവസ്ഥൻ 🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇനിയും ഉണ്ട് അവന്റെ മുഖത്ത്. അത് ഹോമിയോ ആണ് കഴിക്കുന്നത്.

    • @prabeethacoracaravittil1756
      @prabeethacoracaravittil1756 ปีที่แล้ว

      Ayurvedhavum best aanu.thirunelliyil temple nte aduthu oru vaidhyar undu pattumengil poyaal nallathu.vellan vaidhyar.

    • @rasilulu4295
      @rasilulu4295 ปีที่แล้ว +1

      @@ajusworld-thereallifelab3597 എരുകിന്റ കറ പുരട്ടി നോക്കു കുറെ ദിവസം പുരട്ടുക മാറും

    • @Nivyamangalath993
      @Nivyamangalath993 ปีที่แล้ว +7

      എന്റെ കാലിൽ ഉണ്ടായിരുന്നു മലയാറ്റൂർ മുത്തപ്പന് കുരുമുളക് നേർന്നു ഇപ്പോൾ അരിമ്പാറ ഇരുന്ന സ്ഥലം പ്ലെയിൻ ആയി ഇരിക്കുന്നു..
      താഴ്ന്ന് പോയോ അടർന്നു പോയോ എന്നൊന്നും അറിയില്ല പക്ഷേ പോയി 👍

    • @sivanandanpm
      @sivanandanpm ปีที่แล้ว +1

      @@ajusworld-thereallifelab3597 വേറൊന്നും ചെയ്യണ്ട....
      വെളുത്തുള്ളി തൊലി കളഞ്ഞിട്ട് ഒരറ്റം മുറിച്ചിട്ട് അറിമ്പാറ ഉള്ള സ്ഥലത്ത് കുറച്ചൂസമയം ഉരസുക . ദിവസം രണ്ടുതവണംവീതം മാക്സിമം ഒരുമാസം ചെയ്യുക. അരിമ്പാറ കാണാനുണ്ടാകില്ല.

  • @sudhakrishnan9352
    @sudhakrishnan9352 ปีที่แล้ว

    Amma marichathe aju paranjilla. Funeral onnu kanan agraham undayirunnu

  • @abhijithms9788
    @abhijithms9788 ปีที่แล้ว +1

    First comment

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    ഷറഫിന്റെ ഛായ മാത്രമല്ല,ശബ്ദവും ഉണ്ട്..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ആണോ..!! രാജേഷിനു സന്തോഷം ആവും കേക്കുമ്പോ 😄😄

    • @rajeshkr9635
      @rajeshkr9635 ปีที่แล้ว

      Thanku 😍

  • @rajanir2701
    @rajanir2701 ปีที่แล้ว +1

    Pavam jagu mon

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +1

    പാവം ജഗു. സാരല്ല്യ

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    ❤❤❤👍👍👍

  • @suvithks
    @suvithks ปีที่แล้ว

    ഹോമിയോ നെ കാണിച്ച് മരുന്ന് കഴിച്ചാൽ മതിയായിരുന്നു...

  • @AshokKumar-rr1mt
    @AshokKumar-rr1mt ปีที่แล้ว +1

    🙏

  • @babubabu-hx4cl
    @babubabu-hx4cl ปีที่แล้ว +1

    👍

  • @abhijithms9788
    @abhijithms9788 ปีที่แล้ว +1

    😍

  • @sankar3275
    @sankar3275 ปีที่แล้ว +1

    NICE

  • @albenjohnson9385
    @albenjohnson9385 ปีที่แล้ว +2

    👌👌👌👌💞💞💞💞❤️💕💕

  • @akbarpb6391
    @akbarpb6391 ปีที่แล้ว

    ayalkk sharafudeente samsaravum ind

  • @sijirajesh5013
    @sijirajesh5013 ปีที่แล้ว +1

    സത്യം പറ 5എണ്ണം എപ്പോ തിന്നു
    മാറ്റം ഇണ്ടാവും അത് ഇണ്ടാക്കിയത് കുമാരി ഏച്ചി അല്ലെ
    എന്നിട്ട് ഉഴുന്നിനെ കുറ്റം പറയല്ലേ അജ്‍വെട്ടാ

  • @praveenac8278
    @praveenac8278 ปีที่แล้ว +1

    Haaai

  • @subairkarumalloor6254
    @subairkarumalloor6254 ปีที่แล้ว +2

    കുറവായോ മോനെ 🥰

  • @robinjose1411
    @robinjose1411 ปีที่แล้ว +1

    ✌️❤️✌️

  • @sirajudheen.mksiru7011
    @sirajudheen.mksiru7011 ปีที่แล้ว +3

    നിങ്ങളുടെ ഫാമിലിയിൽ വേറൊരു ചാനൽ ഉണ്ട് അല്ലെ... അത് കാണാറുണ്ട്

    • @lovesonrajan4988
      @lovesonrajan4988 ปีที่แล้ว

      Which one 😮what’s the name of the channel

    • @asharani668
      @asharani668 ปีที่แล้ว

      @@lovesonrajan4988 unique family eannanu peru

  • @RonTheDon-30
    @RonTheDon-30 ปีที่แล้ว +1

    എന്തായാലും, ആ രാജേഷ് വീണ്ടും തോക്കുമായി വരാതിരുന്നത് ജഗ്ഗൂന്റെ ഭാഗ്യം... അമ്മയ്ക്ക് ആയുസ്സ് കുറച്ച് കാലം കൂടി നീട്ടി കിട്ടിയല്ലോ. 😄
    അല്ല ചേട്ടാ, നിങ്ങടെ അശ്വമേധം നാടകത്തിലെ ഷീലയെ ക്ഷണിച്ചിരുന്നില്ലേ... ആളെ അവിടെങ്ങും കണ്ടില്ലല്ലോ...🤔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ആ കുട്ടി റംഷി സൗദിയിലേക്ക് പോയി.

    • @RonTheDon-30
      @RonTheDon-30 ปีที่แล้ว

      @@ajusworld-thereallifelab3597
      സൗദിയിലേക്കോ..?!! കൊള്ളാം, കലാകാരികൾക്ക് പറ്റിയ രാജ്യം. 😆😆

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    ജഗ്ഗു... ആകെ പഞ്ചറായോ 😥😥😥😥

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അവൻ അങ്ങനെ പറയുന്നു. സ്കൂൾ പൂട്ടിയിട്ടും കളിക്കാൻ പോവാൻ പറ്റാത്തതിൽ വിഷമം ഉണ്ട്

  • @pauldior5916
    @pauldior5916 ปีที่แล้ว

    puthiya video onnum kandillallo

  • @unnigokuldas2044
    @unnigokuldas2044 ปีที่แล้ว +1

    Hai

  • @fabyjose7708
    @fabyjose7708 ปีที่แล้ว +1

    Adipoli

  • @binduranivs2115
    @binduranivs2115 ปีที่แล้ว +1

    👍👍👍👍👍👍👍👍

  • @memomystmedia
    @memomystmedia ปีที่แล้ว +1

    First comment

  • @sureshm.p3480
    @sureshm.p3480 ปีที่แล้ว +1

    👍