Kaatil | Latest Malayalam Short Film | Ann Saleem | Aaroon Julius Punnen | Sajas Mohamed

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2018
  • #NayikaNayakan #ann_saleem
    Producer : Ejas
    DOP : Tobin Thomas
    Editor. : Appu Bhattathiri
    Music. : Mujeeb Majeed
    Sound Design : Sreejith CV
    Art. : Kannan Kannos
    Production Controller : Kichu Krishnakumar
    Designs : Isa Rahman
    Dubbing Artist :
    Gopakishore Kochattil
    Meenakshi Raveendran
  • บันเทิง

ความคิดเห็น • 3.9K

  • @jinues2029
    @jinues2029 3 ปีที่แล้ว +727

    ഷോർട് ഫിലിമിൽ ഉടനീളം അഭിനയിച്ച നായിക നായകനെക്കാൾ കൂടുതൽ ശ്രദ്ധേയമായ ബോട്ടിലെ കോഴിക്ക് ഒരു ലൈക്‌ കൊടു മകളെ 😍😍😂

  • @jaseenathasni5362
    @jaseenathasni5362 3 ปีที่แล้ว +2552

    2021 attendance book here 😂

  • @arunms2601
    @arunms2601 4 ปีที่แล้ว +133

    ജീവിതത്തിൽ ഏത് നട്ടപ്പാതിരക്ക് വിളിച്ചാലും എല്ലാ തിരക്കും മാറ്റിവച്ചു നമ്മെ സഹായിക്കുന്നവനാണ് ഫ്രണ്ട്.....

  • @nabeelahamed531
    @nabeelahamed531 3 ปีที่แล้ว +840

    ജോണും അൻസിയും രണ്ടു വർഷത്തിന് ശേഷം കണ്ടു മുട്ടിയപ്പോലെ ഞാനും ഈ ഷോർട്ട് ഫിലിംമും കണ്ടുമുട്ടാനും രണ്ട് വർഷം എടുത്തു

  • @eltin2251
    @eltin2251 5 ปีที่แล้ว +4889

    *_ബോട്ടിലെ കോഴിയെ ഇഷ്ടപ്പെട്ടവർ ലൈക് അടി.......🙌🏻😁_*

    • @mohammedshahin6169
      @mohammedshahin6169 5 ปีที่แล้ว +43

      ലൈക് എരന്ന് വാങ്ങാതെടേയ്😂😂😂

    • @ajusahir9941
      @ajusahir9941 5 ปีที่แล้ว +26

      Madaama kku madamilakiyadooo😂😂😂😂😂😂

    • @cr7sp7
      @cr7sp7 5 ปีที่แล้ว +64

      Ente abhiprayathil ithil ettavum nannayi abhinayichath boatile kozhi aanu👍👍

    • @halee2022
      @halee2022 5 ปีที่แล้ว +8

      Short film kandathee idhukond alle

    • @eltin2251
      @eltin2251 5 ปีที่แล้ว +3

      @@cr7sp7
      CORRECT😂👌

  • @hellofriends6609
    @hellofriends6609 5 ปีที่แล้ว +776

    😘ഏത് പാതിരാത്രിയിലും നീ വിളിച്ചാൽ എല്ലാം ഇട്ടേച്ചു ഓടി വരുന്ന ഒരു ഫ്രണ്ട് നിനക്ക് സമ്പാദിക്കാൻ കഴിഞ്ഞെങ്കിൽ you the lucky person in the world😍
    💐💐💐ആൻ സലീം അടിപൊളിയായിട്ടുണ്ട് 💐💐💐💐

    • @abraml
      @abraml 5 ปีที่แล้ว +5

      Yes, I am lucky that I have one such a friend.

    • @alphinpaul8253
      @alphinpaul8253 5 ปีที่แล้ว +1

      th-cam.com/video/Vl2OF35L6jg/w-d-xo.html
      💖😇AVICHARITHAM💞😇
      😘WATCH THE REALITY😇
      ❤PLZ SUPPORT😇💕💖💓
      💖LIKE❤SHARE❤COMMENT❤💓

    • @ida.k.sunnysunny3936
      @ida.k.sunnysunny3936 5 ปีที่แล้ว

      Hi aan h r u karanju poyi ningal yellavarum nannayi 👍👍👍👍💖

    • @aleenaalin8018
      @aleenaalin8018 5 ปีที่แล้ว +2

      Enikkum und oru best frnd....❤

    • @yassirsalam3073
      @yassirsalam3073 5 ปีที่แล้ว

      Poo ninte uppante pooottil vekku naintemone

  • @Liya-bs6jo
    @Liya-bs6jo 2 หลายเดือนก่อน +10

    2024 il kanunnavar undo 🤩

  • @sneha6125
    @sneha6125 3 ปีที่แล้ว +56

    "Happy Birthday John..! അതിൽ എല്ലാം ഉണ്ടായിരുന്നു.. കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ..🤗❣️ ബോട്ടിലെ ചേട്ടൻ പൊളിയേ..🤩

  • @teamug
    @teamug 5 ปีที่แล้ว +206

    11:16 👈 😁😁😂😂😂" എന്താണിത്!!! മദാമ്മക്ക് മദമിളകിയതോ.....കള്ള ബ്രിട്ടീഷ്‌കര് " -
    താടിക്കാരൻ കലക്കി👌👍👍👍

  • @Shanu84688
    @Shanu84688 5 ปีที่แล้ว +1732

    ബോട്ടിലെ കോഴി ആയിരുന്നു ഹീറോ എങ്കിൽ എന്നു ആഗ്രഹിച്ചവർക് like അടിച്ചു കൂടെ കൂടാം
    കോഴി ബ്രോ കലക്കീട്ടാ

  • @shifanashifu9902
    @shifanashifu9902 5 ปีที่แล้ว +1718

    മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിക്കുന്ന ഫ്രണ്ട്‌സ് ലൈക്‌ അടി

    • @munavirmtr9857
      @munavirmtr9857 5 ปีที่แล้ว +3

      Shifana Shifu ent sathosam nadathi tharuvo

    • @torresgaming3662
      @torresgaming3662 5 ปีที่แล้ว

      Munavir nk ennadhada udeshiche

    • @nimithamathew4546
      @nimithamathew4546 5 ปีที่แล้ว +6

      Njan mattullavarude santhosham nokkum but nammukku eplum sunkadame kittulluuu

    • @albinbabu7237
      @albinbabu7237 5 ปีที่แล้ว

      th-cam.com/video/ufg5f3GFrco/w-d-xo.html
      Go watch മോഹം on TH-cam.
      Like, Share, Subscribe
      "മനുഷ്യൻ ഉള്ളതിൽ ഒന്നും സന്തോഷിക്കില്ല...
      ഇല്ലായ്മയിൽ ഒക്കെ ദുഃഖിച് ഇരിക്കും..."
      Comment what you feel about it...
      -On behalf of Team Automation

    • @ManuManu-tj2fw
      @ManuManu-tj2fw 5 ปีที่แล้ว +1

      Nashtamundakum ennarinjittum snehikkan pattunnundenkil avnanu valiyavan

  • @jumailaaju4145
    @jumailaaju4145 4 ปีที่แล้ว +1029

    2020 ee lockdown timil kanunnavar undooo..... Undel ivide👍😄😃

    • @sreedevi5054
      @sreedevi5054 4 ปีที่แล้ว +4

      S me , iam watching i have seen all episodes of naika nayakan everyone is amazing .. and ur short film ann saleem super... iam also a movie fan having a big dream to be an actress but no support from no one but i have hope in god i will get a chance one day

    • @josnamoljohnson1969
      @josnamoljohnson1969 3 ปีที่แล้ว

      2020 august 28, 12:00

    • @sibychako5446
      @sibychako5446 3 ปีที่แล้ว

      Njan unde lockdown🙄

    • @anumolanuzz5001
      @anumolanuzz5001 3 ปีที่แล้ว

      Ys

    • @sathishpalakkal4467
      @sathishpalakkal4467 3 ปีที่แล้ว

      Lock down kazhinjitt kaanunnu😂😂😂

  • @rohithp007
    @rohithp007 5 ปีที่แล้ว +743

    Bearded guy in the boat. Natural acting 😂👌🏻👌🏻

  • @roshnik4967
    @roshnik4967 5 ปีที่แล้ว +538

    Boat ലെ ആ താടിക്കാരനെ കണ്ടപ്പോ എനിക്ക് എന്റെ പല ചങ്ക്സ്നെയും ഓർമ്മ വന്നൂ.... 😂
    മച്ചാൻ പൊളിച്ചു... 😍😍😍😍

  • @divyas_paradise.
    @divyas_paradise. 2 ปีที่แล้ว +111

    ഇതിൽ പെണ്കുട്ടിക്ക് ശബ്ദം നൽകിയത് ഉടൻ പണത്തിലെ മീനാക്ഷി രവീന്ദ്രൻ എന്ന ഞങ്ങളുടെ മീനു ആണ്. അതേ മാരാരികുളത്തുകാരി..😍😍😍😍

  • @molisj1087
    @molisj1087 5 ปีที่แล้ว +140

    Dubbing.. Meenaksheede sound pwolii😍

  • @Fahadtharii
    @Fahadtharii 5 ปีที่แล้ว +1877

    ഞാൻ മാത്രമാണോ ഇടക്കിടക്ക് തീരാറായോ എന്ന് നോക്കി കണ്ടോണ്ടിരിക്കുന്നത് 😇?

  • @sajinks4085
    @sajinks4085 5 ปีที่แล้ว +2497

    Those who come here to see our ann salim hit like 👍

    • @aloy5471
      @aloy5471 5 ปีที่แล้ว +1

      Pwolikk machaaa

    • @TheMoony2010
      @TheMoony2010 5 ปีที่แล้ว +1

      Only to see her

    • @vishnu3366
      @vishnu3366 5 ปีที่แล้ว +2

      Ann saleem❤

    • @alphinpaul8253
      @alphinpaul8253 5 ปีที่แล้ว +1

      th-cam.com/video/Vl2OF35L6jg/w-d-xo.html
      💖😇AVICHARITHAM💞😇
      😘WATCH THE REALITY😇
      ❤PLZ SUPPORT😇💕💖💓
      💖LIKE❤SHARE❤COMMENT❤💓

    • @jinnymathew4681
      @jinnymathew4681 5 ปีที่แล้ว +1

      1000th like ente😍😍😍😍😍

  • @dcompany7421
    @dcompany7421 3 ปีที่แล้ว +16

    ഏത് നട്ടപ്പാതിരക്ക് വിളിച്ചാലും നമ്മളെ തേടി വരുന്നത് ഫ്രണ്ട് അല്ല നമ്മുടെ അമ്മയാണ്.. അവരാണ് സുഹൃത്തേ യഥാർത്ഥ "പെണ്ണ് "... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shmiab2463
    @shmiab2463 3 ปีที่แล้ว +69

    ബോട്ടിലെ ചുള്ളൻ തകർത്തു വരി 😍😍😍😍😄

  • @unknownperson3763
    @unknownperson3763 5 ปีที่แล้ว +459

    ആ ബോട്ടില്ലേ ചുള്ളനെ ഞാൻ ഇഷ്ടപെട്ടപോലെ എല്ലാവരും ഇഷ്ടപെട്ടുകാണും ആ ലാസ്റ്റ് ഹാപ്പി birthdayill എല്ലാ ഫീലിങ്ങും വന്നിട്ടുണ്ട് സന്തോഷവും സങ്കടവും പ്രണയവും എല്ലാം

  • @starkgaminglite7712
    @starkgaminglite7712 5 ปีที่แล้ว +588

    സ്കൂളും കോളേജ് ഉം എല്ലാം കഴിഞ്ഞു ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു കാലം വരില്ലേ? അന്ന് ഏതു പാതിരാത്രി വിളിച്ചാലും എല്ലാം ഇട്ടേച്ചു ഓടി വരുന്ന ഒരു ഫ്രണ്ട്.. ഒരൊറ്റ ഫ്രണ്ട്.. അത് നിനക്കു സമ്പാദിക്കാൻ കഴിഞ്ഞാൽ...U Are the LUCKIEST person in the WORLD.. ആരും ഇല്ലാണ്ടാവുമ്പോ ആരെങ്കിലുമൊക്കെ ഉണ്ടെന്നുള്ള ഒരു തോന്നൽ ഇല്ലേ?അതാ... അതാ യഥാർത്ഥ ◆ഫ്രണ്ട്ഷിപ്◆...
    👌പിന്നെ ആ ലാസ്റ്റ് ഹാപ്പി ബര്ത്ഡേ ഉം....പൊളിച്ചു പൊളിച്ചു പൊളിച്ചു😥😥

    • @lairalovely3045
      @lairalovely3045 5 ปีที่แล้ว +2

      XPress WhatsApp status ..

    • @starkgaminglite7712
      @starkgaminglite7712 5 ปีที่แล้ว +3

      @@lairalovely3045 എന്തോ അത് വല്ലാതെ അങ്ങ് തട്ടി💔

    • @stephykunjuz6412
      @stephykunjuz6412 5 ปีที่แล้ว +1

      Yes

    • @starkgaminglite7712
      @starkgaminglite7712 5 ปีที่แล้ว +1

      @@stephykunjuz6412 Mmm..👌 Ninakkundo angane aarelum?

    • @stephykunjuz6412
      @stephykunjuz6412 5 ปีที่แล้ว +1

      @@starkgaminglite7712 und

  • @adithyasuresh9955
    @adithyasuresh9955 3 ปีที่แล้ว +16

    Adhilleh aah dialog it's crct ☺️ " edh padhirathrik vilichalum oodi varunna Oru frnd orotta frnd "🥺🥺🥺🥺🥺🥺 luckiest person in the world 🙂

  • @chikkuux
    @chikkuux 5 ปีที่แล้ว +652

    comment vaayich boatile kozhye kaanan thappi vannavar like adi😍👍

  • @utharathomas3567
    @utharathomas3567 5 ปีที่แล้ว +703

    Ann Salim.. Ann nu sound koduthekunathu nmde Meenakshi 😍 #NayikaNayakan

    • @naseehack3891
      @naseehack3891 5 ปีที่แล้ว +11

      Nammade meenakshi frm Nayika Nayakan??

    • @utharathomas3567
      @utharathomas3567 5 ปีที่แล้ว +7

      @@naseehack3891 Atheyathe

    • @lakshmin7290
      @lakshmin7290 5 ปีที่แล้ว +7

      Ya she is do the dubbing

    • @farisjaan1928
      @farisjaan1928 5 ปีที่แล้ว +2

      Athenghane manasilai

    • @lakshmin7290
      @lakshmin7290 5 ปีที่แล้ว +4

      @@farisjaan1928 atho meenakshi raveendran enu name und

  • @sadiqnediyengal
    @sadiqnediyengal 5 ปีที่แล้ว +315

    ലാൽസാർ പറഞ്ഞത് പോലെ മീനാക്ഷിക്ക് ഡബ്ബിങ് ഡിപ്പാർട്മെന്റിൽ കൈവെക്കാം എന്ന് തെളിയിച്ചു
    ആൻ കലക്കി 😍😍😍

    • @royalking0737
      @royalking0737 5 ปีที่แล้ว +1

      Iam subscribe your chanal

  • @rajeshpt1000
    @rajeshpt1000 4 ปีที่แล้ว +5

    ഒരു സമസ്യ പോലെയാണ് ഓരോ ജീവിതവും.. മനോഹരമായ കവിത പോലെ നെഞ്ചിന്റെ ആഴങ്ങളിൽ മുറിവേൽപ്പിക്കുന്ന ഒരു ജീവിതം
    ... ഇഷ്ടം

  • @neethujohny2278
    @neethujohny2278 3 ปีที่แล้ว +110

    Heroin sound " nayika nayakan" meenakshi aanenu eniku mathramano thonniyath.....🤔🤔🤔

  • @RedmeSha
    @RedmeSha 5 ปีที่แล้ว +276

    Boat ഉള്ള മച്ചാൻ അല്ലെ ശേരിക്കും മെസ്സ്👌👌👌👌👌😍😘 ഇഷ്ടപ്പെട്ടവർ 👍here

  • @shijujoseph9126
    @shijujoseph9126 5 ปีที่แล้ว +57

    നന്നായിട്ടുണ്ട്.. ബോട്ട് ലെ മച്ചാൻ പൊളിച്ചു ട്ടൊ.. ഒരു രക്ഷേം ഇല്ല അങ്ങേര്..

  • @saleenabeevia6422
    @saleenabeevia6422 3 ปีที่แล้ว +18

    2021 lockdownil കാണുന്നവർ നീലം മുക്കിക്കോ

  • @shimilmv5938
    @shimilmv5938 3 ปีที่แล้ว +21

    അത് അല്ലേലും അങ്ങനെ ആണല്ലോ...😂😂😂 ബോട്ടിലെ മച്ചാൻ പൊളിച്ച്..👌🏻👌🏻

  • @mubashir34
    @mubashir34 5 ปีที่แล้ว +20

    ഒരു കിടിലൻ വർക്ക്. 👌☺️ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം big salute and best wishes..🤘😘

  • @avinashok
    @avinashok 5 ปีที่แล้ว +270

    Fuad Mohammad Ashraf, ബോട്ടിലെ ആ 5 മിനുട്ട്. പൊളിച്ചുമുത്തേ. 😍😍

  • @Jeevikkande
    @Jeevikkande 3 ปีที่แล้ว +305

    Padam കുറച്ചായപ്പോഴേ കമന്റ്‌ നോക്കി ബോട്ടിലെ ചേട്ടനെ നോക്കി ഇരിക്കുന്ന al ഞാൻ

    • @bibinreshma1901
      @bibinreshma1901 3 ปีที่แล้ว +3

      Ayyyooo satyam 🤭🤭

    • @sree6412
      @sree6412 2 ปีที่แล้ว +2

      Ath polichu 😁

    • @Law_mania230
      @Law_mania230 2 ปีที่แล้ว

      Satyamm njnum 😂

  • @krishnannambiyarpv4628
    @krishnannambiyarpv4628 4 ปีที่แล้ว +138

    Boatile machan nadan aavanm nn agraham ullavar like pls😁😁

  • @greeshmaanantharaman9742
    @greeshmaanantharaman9742 5 ปีที่แล้ว +471

    Insulting Bengalis becoming part of a lot of Malayalam media. Please stop this racism. And see them as Indians just like you and me

    • @Abi_shek98
      @Abi_shek98 5 ปีที่แล้ว +21

      Yes, you are right.... And we are always complaining foreigners about their racist behaviour

    • @miznakoya3176
      @miznakoya3176 5 ปีที่แล้ว +5

      there is no racism

    • @DarthVader-ep3fo
      @DarthVader-ep3fo 5 ปีที่แล้ว +2

      Then you will find racism in every movies . People must have some common sense to understand what is the perspective through which something is being conveyed . Then if it is like that creative freedom is just waste . No one would apply that in practical life and hate someone in that way after seeing this.

    • @The_midnight_motivator
      @The_midnight_motivator 5 ปีที่แล้ว +12

      Engakkkuu verey paniyillleyyy paratta penumbillleyy....yenthu kandalum kettalllumm nuzhanju kery kuttam parayan....lookkkaaaduranthammm

    • @shamjadshan3864
      @shamjadshan3864 5 ปีที่แล้ว +5

      Greeshma Anantharaman valid point 👌🏻

  • @afsalclt1179
    @afsalclt1179 5 ปีที่แล้ว +62

    ആൻ സലീം +മീനാക്ഷി.. 💕💕നായിക നായികയിൽ എന്റെ ഫേവ് നായികാസ്‌..

    • @safasonu7571
      @safasonu7571 5 ปีที่แล้ว +1

      same to you

    • @afsalclt1179
      @afsalclt1179 5 ปีที่แล้ว +1

      @@safasonu7571 😍മനപ്പൊരുത്തം

    • @raihanarayu1235
      @raihanarayu1235 5 ปีที่แล้ว +1

      plus vincy koode ayal nte fav ayi

  • @binophilip8012
    @binophilip8012 3 ปีที่แล้ว +129

    കാറ്റിൽ എന്നുള്ളതിനു പകരം കാട്ടിൽ എന്ന് വായിച്ച ആരേലും ഉണ്ടോ ഇവിടെ 😂😂😂😂

  • @shamonvlogz3744
    @shamonvlogz3744 8 หลายเดือนก่อน +4

    2023 undeee

  • @ksprejith
    @ksprejith 5 ปีที่แล้ว +66

    She is the woman... both of u guys did well...Meenakshi's voice was outstanding and correct synchronised..... pwolich makkale... pwolichh

  • @sarathlal1091
    @sarathlal1091 5 ปีที่แล้ว +188

    ഇത് എന്തുവാടെ മദാമ്മക് മദം ഇളകിയതോ...ആ ഡയലോഗ് പൊളിച്ചു...😂👍

  • @godson7395
    @godson7395 3 ปีที่แล้ว +316

    ഈ പെൺകുട്ടിക്ക് വേണ്ടി സൗണ്ട് ഡബ് ചെയ്തത് ഉടൻ പണത്തിലെ meenakshi രവീന്ദ്രനാണെന്നു എത്ര പേർക്ക് അറിയാം??????????✨️✨️✨️✨️✨️✨️✨️

    • @memorylane7877
      @memorylane7877 3 ปีที่แล้ว +79

      ഈ കുട്ടിയും (ആൻ സലിം) മീനാക്ഷിയും നായിക നായകനിലെ കട്ടച്ചങ്കുകൾ ആയിരുന്നെന്ന് എത്ര പേർക്ക് അറിയാം? 😃

    • @gopika952
      @gopika952 3 ปีที่แล้ว +5

      Oho 😀

    • @arunimaak981
      @arunimaak981 3 ปีที่แล้ว +3

      @@memorylane7877 enik😀

    • @abdullakunhistar8517
      @abdullakunhistar8517 3 ปีที่แล้ว

      Ss nhan nayiganayagan full episode kandadhaa👌👌

    • @grinithajohnson8888
      @grinithajohnson8888 3 ปีที่แล้ว

      Description boxil kandu

  • @dillitraj5967
    @dillitraj5967 3 ปีที่แล้ว +202

    ബോട്ടിലെ കാട്ടുകോഴി ഫാൻസ്‌ ഇവട comon. നിങ്ങൾക് ഞെക്കാൻ ഉള്ള ബട്ടൺ അടിയിൽ കൊടുത്തിരിക്കുന്നു ഞെക്കുമ്പോൾ ബ്ലൂ തെളിയും. ചെയ്‌തുനോക് 😆😆😆(ലൈക്‌ ബട്ടൺ )🤭

    • @devika_____
      @devika_____ 2 ปีที่แล้ว +5

      Ippo blue alla black aanu🤪

    • @dillitraj5967
      @dillitraj5967 2 ปีที่แล้ว +2

      @@devika_____ എന്തായുലും കുഴപ്പമില്ല ലൈക്‌ അടിച്ചാൽ mathi😂🤭😜

  • @firstlove3306
    @firstlove3306 5 ปีที่แล้ว +88

    പെണ്ണിന്റെ സ്നേഹം അങ്ങനെയാണ്...
    നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്ത അത്രയും ഉയരത്തിലാകും...
    എന്നും എപ്പോഴും... ❤
    Nice😙 Sajaskka and teamzzz

    • @yassirsalam3073
      @yassirsalam3073 5 ปีที่แล้ว +1

      first love ithrem kore aalkkare snehikkan poyondalle olkku samanam kittiye

    • @ecozz8011
      @ecozz8011 5 ปีที่แล้ว

      Theppu kittumbol ariyam

    • @firstlove3306
      @firstlove3306 5 ปีที่แล้ว +3

      @@ecozz8011 എല്ലാ പെൺകുട്ടികളും തേപ്പ് കാരിയാണോ? ആത്മാർഥമായി സ്നേഹിക്കുന്ന ഒരു പെൺകുട്ടി യെയും നിങ്ങൾ കണ്ടിട്ടില്ലേ 🙁

  • @althafalthu8476
    @althafalthu8476 5 ปีที่แล้ว +59

    Boatലെ കോഴി machan polich ❤

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 ปีที่แล้ว +403

    കുറച്ചു ഓവർ ആയി പോയോ ആക്ടിങ്..
    ബട്ട് ബോട്ടിലെ തനി മലയാളി ചങ്ക് കോഴി ആക്ടിങ് 👌😁😍

  • @hidden9710
    @hidden9710 5 ปีที่แล้ว +15

    ബോട്ടിലെ താടിക്കാരൻ ഒരു രക്ഷയുമില്ല 😍

  • @ACCIDENTPOINT
    @ACCIDENTPOINT 5 ปีที่แล้ว +14

    Sajas ഇക്ക പിന്നെ സുഹൃത്തുകൾക്കും എന്റെ ഹൃദയത്തിൽ തൊട്ട് ഒരു thanx.. ഇത്രക് മനോഹരമാക്കി പ്രണയം കാണിക്കാൻ കഴിയും ഞൻ വിചാരിച്ചില്ല ... ഇതിൽ അഭിനയിച്ചവരും ഒരു രക്ഷയും ഇല്ല അവസാനം ഭാഗത്ത് അറിയാതെ എന്റെ കണ്ണുകൾ പിടഞ്ഞു പോയി

  • @johnm.k.1612
    @johnm.k.1612 5 ปีที่แล้ว +104

    തുടക്കം കണ്ടപ്പോൾ ബാക്കിയുള്ളതുപോലെ cliche ആണെന്ന് കരുതി ,പക്ഷെ climax എത്തിയപ്പോൾ ഇതുവരെ തോന്നാത്തൊരു ഇഷ്ടം തോന്നി....scriptum dialogukalum ഒരു നല്ല ഫീൽ തരുന്നുണ്ട് ....പിന്നെ, ഡബ്ബിങ് ചെയ്ത ആളുടെ ശബ്ദം ആ വരികളുടെ ആഴം നമ്മുടെ മനസിലേക്ക് ചൂഴ്ന്നിറങ്ങുന്നു.... ക്ലൈമാക്സിലെ അഭിനയം നല്ല realistic ആണ്‌ ...Hats of to the cast and crew...
    ഇനിയും നല്ല short ഫിലിമുകൾ ചെയ്യണം എന്ന് അപേക്ഷിക്കുന്നു ...

    • @yassirsalam3073
      @yassirsalam3073 5 ปีที่แล้ว

      John M.K. nayinte mone..ithu ninte avasanathe warning.eni melal ne inganillaala support chythu pokarth myraaaaaaaa

    • @johnm.k.1612
      @johnm.k.1612 5 ปีที่แล้ว +2

      @@yassirsalam3073 thanthayodu kalikkuno kazhuveride mone... Ninte thantha paisa mudakki undakkiyathonnum allallo ee short film... Kaattumyre.. Avan ondakkunnu.. Ee parayunne nee okke oru short film ondakkada.... Kashtapedunnavare abhinanthikkan padikkeda, ennitu mathi ninte commentsum koppum patti poori...

    • @johnm.k.1612
      @johnm.k.1612 5 ปีที่แล้ว +3

      @@yassirsalam3073 njn ninte uploads kandu... Aadu oru bheekara jeeviyaanu enna cinemayude oru clipping upload cheythitta nee ithokke paranjathu ennorkkanam... Poyi chathudeda thendi...

    • @rashjahan6893
      @rashjahan6893 5 ปีที่แล้ว +4

      നമ്മുടെ മീനാക്ഷിയല്ലേ ....ഡബ്ബിങ് ...അപ്പോൾ പിന്നെ പൊളിക്കും

    • @IASARM
      @IASARM 5 ปีที่แล้ว +1

      Enikkum thudakkam ishtapettila ending supr

  • @amalkallara768
    @amalkallara768 3 ปีที่แล้ว +48

    ബോട്ടിലെ കോഴിയാണ് താരം 😍😁❤️

  • @sruthy9196
    @sruthy9196 5 ปีที่แล้ว +464

    2019 തിൽ ആരൊക്കെ കാണുന്നു

  • @shophilthomas2063
    @shophilthomas2063 5 ปีที่แล้ว +17

    Ann Saleem- "She is the women".
    Meenakshi, the expession in ur sound was brilliant.
    All the best to the whole crew behind this.

  • @aadilashihana1572
    @aadilashihana1572 5 ปีที่แล้ว +208

    ആനന്ദം fimile Diya യെ ഓർമ വന്നു. Ann salim😍

    • @fahadrafeeq47
      @fahadrafeeq47 5 ปีที่แล้ว +3

      Aadi Shiha yessss😍

    • @vasifvsf4706
      @vasifvsf4706 5 ปีที่แล้ว +2

      Aadi Shiha cut act brw👍👍

    • @lotusiconbrandenabler8854
      @lotusiconbrandenabler8854 5 ปีที่แล้ว +3

      Aa Dhiya onnum alla
      Anninte munpil

    • @aadilashihana1572
      @aadilashihana1572 5 ปีที่แล้ว

      @@lotusiconbrandenabler8854 Avalde gestures und enna udheshichath. Ann salim is the best. 😊

    • @lotusiconbrandenabler8854
      @lotusiconbrandenabler8854 5 ปีที่แล้ว +1

      @@aadilashihana1572 yup that's right 😊

  • @drmerintomy
    @drmerintomy 3 ปีที่แล้ว +19

    ഇന്നു ആദ്യായിട്ട് ഇത്‌ കാണുന്നവർ ഉണ്ടോ?? 😃

  • @navneethkrishna2410
    @navneethkrishna2410 5 ปีที่แล้ว +21

    Amazing film, hats off to all who worked behind this inspirational work of art. Hope this turns out to be a motivation for everyone.

  • @smartzsusu7895
    @smartzsusu7895 5 ปีที่แล้ว +88

    Adipoli....nalla theme nalla performances.....missing Ann Saleem and meenakshi😍....dubbing super👌

  • @murshidkommeri8548
    @murshidkommeri8548 5 ปีที่แล้ว +107

    7ദിവസം കൊണ്ട് 1M, വലിയ അത്ഭുതം ഒന്നുമില്ല,,, ആയില്ലെങ്കിലേ അത്ഭുതം ഉളളൂ... പൊളിച്ചു പണ്ടാരടക്കി.... 😘😘

  • @avsloki1151
    @avsloki1151 5 ปีที่แล้ว +38

    Climaaxil enthoo undennu prtheekshichirunna aarelum undooo...!!??

  • @thskyofgod
    @thskyofgod 4 ปีที่แล้ว +8

    ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും അവൾ അങ്ങനെ പോയി അവളെ വേണം എനിക്ക് എന്നിട്ടും അവൾ പോവുക ആണകിൽ അവിടെ എന്റെ മരണം സംഭവിച്ചു imiss you my dear ❤️❤️

  • @jasminechristina8387
    @jasminechristina8387 5 ปีที่แล้ว +78

    Acting 2 perum kalakki....Ann saleem love u.Meenakshi ur sound also gud.backgroundil mazha peyyunnathu sherikum feel cheythu...

  • @wanderlustvibes_Afi
    @wanderlustvibes_Afi 5 ปีที่แล้ว +703

    അതെ അവൾക്ക് COLD ആണ്, അതാണ് നാലക്ഷരം ഉള്ള ആ അസുഖം... ശോ ശാഡ്😞😞😞

    • @shahirat.t2663
      @shahirat.t2663 5 ปีที่แล้ว +7

      entammo.......🤣🤣🤣🤣

    • @vivekthankachan9465
      @vivekthankachan9465 5 ปีที่แล้ว +14

      Pandithan ayirunnule 😂😂🤣

    • @wanderlustvibes_Afi
      @wanderlustvibes_Afi 5 ปีที่แล้ว +4

      @@vivekthankachan9465 എന്തോ നമുക്കാകും പോലെ😁😂😂

    • @vivekthankachan9465
      @vivekthankachan9465 5 ปีที่แล้ว +1

      @@wanderlustvibes_Afi 😁😁😁

    • @analogzigma3137
      @analogzigma3137 5 ปีที่แล้ว +1

      Pwlich machane😍😘

  • @joji23i
    @joji23i 3 ปีที่แล้ว +46

    ആകെക്കൂടി ഒരു "മായാനദി" മയം
    ..

  • @unaiskuttippuram
    @unaiskuttippuram ปีที่แล้ว +2

    മുൻപേ കണ്ടതാണ്. ന്നാലും Shorts കണ്ടപ്പോൾ ഒന്ന് കൂടി കാണാൻ ഒരു മോഹം. വീണ്ടും കണ്ടപ്പോൾ എനിക്കൊരു സംശയം. ഈ കുട്ടിയെ ഹൃദയം സിനിമയിൽ കണ്ട പോലെ. ദർശനയുടെ roommate. 🤔

  • @frozenflames1460
    @frozenflames1460 5 ปีที่แล้ว +139

    Ann saleem and her mannerisms reminds me of 'diya' in Anandham movieee✌👍🤗😍😍😍😍😍

  • @nidhinraj9103
    @nidhinraj9103 5 ปีที่แล้ว +65

    Happy birthday john
    എന്റെ ഹൃദയത്തിൽ തട്ടിയ ഒരേ ഒരു സീൻ...

  • @abu3547
    @abu3547 5 ปีที่แล้ว +142

    Oru otta scn “HAppy Birthday John” Ufff entha feel 😥

  • @pavansai2683
    @pavansai2683 3 ปีที่แล้ว +10

    16:50 the lines were so deep and I hope everyone deserves at least one person in his/her life............

  • @mominas1176
    @mominas1176 5 ปีที่แล้ว +234

    Aan Salim + Meenakshi = ❤❤❤

  • @izzzcreation1048
    @izzzcreation1048 5 ปีที่แล้ว +162

    ആ ബോttile ചുള്ളന്‍ poliya

  • @user-iq1bl7me2d
    @user-iq1bl7me2d 4 ปีที่แล้ว +384

    Corona ആയതോണ്ട് വന്നതാ 😁😁

    • @ajmalkp382
      @ajmalkp382 4 ปีที่แล้ว

      Me to broo

    • @ajmalaju6302
      @ajmalaju6302 3 ปีที่แล้ว

      Omg

    • @anupamak2303
      @anupamak2303 3 ปีที่แล้ว

      Me too

    • @voiceofgauri1111
      @voiceofgauri1111 3 ปีที่แล้ว +1

      Ayinne 😜

    • @bssb8156
      @bssb8156 3 ปีที่แล้ว

      @@voiceofgauri1111 njn vere pani onnum ilyathondu vannatha😁

  • @jessinjohnsonjessin7305
    @jessinjohnsonjessin7305 4 ปีที่แล้ว +7

    സൂപ്പർ ആയിട്ടുണ്ട് ആഹാ കരച്ചിൽ ഒരുഓഞ്ഞ കരച്ചിൽ ആയി പോയി ബാക്കി എല്ലാം super

  • @hemanthmukkunnoth1580
    @hemanthmukkunnoth1580 5 ปีที่แล้ว +23

    Firt of all thaanx for the crew...
    Nicely done....
    The girl and the boy,
    theY had done their part very well...
    വേറെ ഒരു ഷോർട് ഫിലിമിലും ഇല്ലാത്ത എന്തോ ഒന്ന് ഇതിലുണ്ട് എന്നെനിക്ക് തോന്നീട്ടില്ല...
    But makersil ആരോ ഒരാളുടെ അനുഭവം പോലെ എനിക്ക് ഫീൽ ചെയ്തു....
    ഇതെന്റെ മാത്രം തോന്നലായിരിക്കാം....
    Nyway nice...

  • @vipinmadhavan419
    @vipinmadhavan419 5 ปีที่แล้ว +599

    supper.... പക്ഷേ ശബ്ദം വേറാർക്കെങ്കിലും കൊടുക്കാമാർന്നു. സ്ക്രീനിൽ കാണുന്നത് ആൻസലിമിനെയും മനസ്സിൽ വരുന്നത് മീനാക്ഷിയും ആണ്, രണ്ടു പേരെയും അറിയുന്നവർക്കു മാത്രം അത് ഫീൽ ചെയ്യും....

    • @jinubhuvanendran
      @jinubhuvanendran 5 ปีที่แล้ว +29

      രണ്ടുപേരെയും അറിയില്ല അത് കൊണ്ട് കുഴപ്പം ഇല്ല

    • @fathifathi5408
      @fathifathi5408 5 ปีที่แล้ว +2

      Sathyam

    • @ancym5116
      @ancym5116 5 ปีที่แล้ว

      vipin mv

    • @shinojparandhatta5567
      @shinojparandhatta5567 5 ปีที่แล้ว +1

      അതു ശരിയാ

    • @aloka7485
      @aloka7485 5 ปีที่แล้ว +3

      Polichenne thonunnavar like adi

  • @aparnarenjith6837
    @aparnarenjith6837 3 ปีที่แล้ว +22

    Njan Oru status kand boatelaa cheetne thappi Vanna 😁😁😁

  • @alvaradoeinsto8587
    @alvaradoeinsto8587 ปีที่แล้ว +3

    2023 ൽ തപ്പി പിടിച്ച് വന്നതാണ് 😆

  • @shibilamb3658
    @shibilamb3658 5 ปีที่แล้ว +10

    wowww .....aan ur always rocking dear ...eniyum orupad film okke kittete ..ellathinum adipoli support und tto koodee 😘💕😍 All the very best for ur bright future✌😍💕😘

  • @ajmaljesi2134
    @ajmaljesi2134 5 ปีที่แล้ว +203

    ആൻ സലിം മുത്തെ 😘😘😘നിന്നെയും മീനച്ചിയെയും കാണാതെ ഇക്ക വിഷമിച്ചു ഇരിക്കുവായിരുന്നു. ഇനിയും എവിടെ എക്കിലും വെച്ചു കാണാം എല്ലാരേയും

    • @mubashirthazhethepalliyali827
      @mubashirthazhethepalliyali827 5 ปีที่แล้ว +1

      Ajmal Jesi hahahah ikkakkakk ippo santhosham aayo

    • @ajmaljesi2134
      @ajmaljesi2134 5 ปีที่แล้ว +1

      Mubashir zhethepalliyali .സന്തോഷം ആയി ഉണ്ണി തൃപ്തി ആയി

    • @mubashirthazhethepalliyali827
      @mubashirthazhethepalliyali827 5 ปีที่แล้ว +1

      Ajmal Jesi 😀😀😀😀

    • @yassirsalam3073
      @yassirsalam3073 5 ปีที่แล้ว

      Vidhamichirikkaaan mathram kunnakkurappibdona naintemone...eni korch vishamichirinnu nokk

  • @withjumzz6100
    @withjumzz6100 4 ปีที่แล้ว +145

    2020 thil arellaam kanunnu.... Kannunavar like adi.... ♥

  • @shirathsadique2944
    @shirathsadique2944 5 หลายเดือนก่อน +3

    People in 2024??

  • @pathuzzz1334
    @pathuzzz1334 5 ปีที่แล้ว +284

    വിൻസി വെച്ച് short ഫിലിം എടക്ക് നമ്മള് കട്ട suport ആണ് മച്ചാനെ

  • @rageshr4379
    @rageshr4379 5 ปีที่แล้ว +57

    ചേച്ചി polichu 😎 camera work kidu all good.all the best

  • @nidheeshmobs9977
    @nidheeshmobs9977 3 ปีที่แล้ว +10

    കമന്റ് കണ്ടിട്ട് വീണ്ടും ബോട്ടിലെ താടിക്കാരനെ കാണാൻ shot film വീണ്ടും കണ്ടവർ like അടി 😄

  • @geethuvarghese9103
    @geethuvarghese9103 3 ปีที่แล้ว +19

    Saw a series of short films, only this one made me 'feel something', ... Felt something really 'refreshing' about the start.. N kept me in it till the end.
    I don't agree to everything in it.. But, as a short film, it kept me guessing.. Moving along with it! Best thing about it is.. Good acting too..

  • @mubashermubasherakbar9891
    @mubashermubasherakbar9891 5 ปีที่แล้ว +43

    Polichu.. Oru raksheyumilaa.. Adipoli.. Nice story and good concept.. Great work guys.. And best wishes

  • @nidach1058
    @nidach1058 5 ปีที่แล้ว +156

    Randuperum kalakki....pinne nammade meenu nte soundum😍😍😘

    • @priyamvadas3507
      @priyamvadas3507 5 ปีที่แล้ว

      Nida CH meenuvo who is that🤔

    • @nidach1058
      @nidach1058 5 ปีที่แล้ว

      priyamvada s meenakshi...from nayika nayakan

    • @yassirsalam3073
      @yassirsalam3073 5 ปีที่แล้ว

      Meenu aareda ninte ammayinte mola????mayre ee sneham nallathalla....nink aids veranilla sadhyatha njan kaninnind.

    • @yassirsalam3073
      @yassirsalam3073 5 ปีที่แล้ว

      priyamvada s ninte achann

    • @johnm.k.1612
      @johnm.k.1612 5 ปีที่แล้ว +2

      @@yassirsalam3073 neeyoru loka parajayam aanu bro....

  • @swm367
    @swm367 5 ปีที่แล้ว +12

    Guys its really superb...keep it up..looking forward in seeing ur new ones

  • @user-hz8dm1hm6p
    @user-hz8dm1hm6p 8 หลายเดือนก่อน +3

    2023 il kaanuvara undo

  • @Chocobun7
    @Chocobun7 5 ปีที่แล้ว +7

    Ann's acting + Meenakshi's voice = Heaven

  • @baijukba
    @baijukba 5 ปีที่แล้ว +44

    ufff.....Awsome story Camera oru rekshayum ella kidukki 😘😘😘😘😘👌👌👌👌👌👌❤️❤️❤️

  • @ChristianMediaCreationShorts
    @ChristianMediaCreationShorts 5 ปีที่แล้ว +5

    Aswme work 😘 Nancyy nd john ingallu polichu 😘😘😘😘 gd effrt ....
    All d best 😘☺️😘☺️😘

  • @rinikuriakose5433
    @rinikuriakose5433 4 ปีที่แล้ว +5

    Happy birthday John..🥰 Meenakshi de voice polichu..

  • @c.naz_planet417
    @c.naz_planet417 5 ปีที่แล้ว +886

    AIDS കൊണ്ട്‌ വന്ന് ഡയലോഗ് പറഞ്ഞ്‌ പോയ ഇവളാണോ പെണ്ണ്? എന്റെ വീട്ടില്‍ ഉണ്ട് ഊണും ഉറക്കവും ഇല്ലാതെ മറ്റുള്ളവര്‍ക്ക് ജീവിതം മാറ്റി വച്ച എന്റെ ഉമ്മ. അതാണ് പെണ്ണ് 😍Bt Any way Making Is Awesome

    • @aaronjacob7533
      @aaronjacob7533 5 ปีที่แล้ว +3

      True macha

    • @farooknazeer7224
      @farooknazeer7224 5 ปีที่แล้ว +2

      Aiwahh

    • @josimerspadigam9200
      @josimerspadigam9200 5 ปีที่แล้ว +3

      Correct machaney

    • @angelmathew
      @angelmathew 5 ปีที่แล้ว +19

      That's true... Acting was good but the Message they try to convince is not good

    • @elvigeorge8211
      @elvigeorge8211 5 ปีที่แล้ว +36

      Thetu arkum pattum athu thirithi
      Munnerunavarannu true hero's
      That is the truth msg..
      Not they support the AIDS and all...
      Don't understimate this kind of great stuff.we guys don't have rights to contempt there's great effort.

  • @nirmals6470
    @nirmals6470 5 ปีที่แล้ว +96

    Boat ill ullaa chettantea acting pwolii aanu

  • @dr.keerthirb8508
    @dr.keerthirb8508 4 ปีที่แล้ว +6

    I don't know how many times I watched this short film.Touched bottom of my heart.just love it....😍😘❤❤

  • @yaseenmuhammed5621
    @yaseenmuhammed5621 5 ปีที่แล้ว +123

    ബോട്ടിലെ ആ കോഴി പ്ലിംഗ് ആയി
    അവൻ കൊള്ളരുന്നു

  • @vishnumohan3634
    @vishnumohan3634 5 ปีที่แล้ว +248

    ബോട്ടിലെ കോഴി അവനാണ് നടൻ... പിന്നെ നായകൻ ഒരു മഴുവൻ ലുക്ക്‌...

    • @pesmyrx7389
      @pesmyrx7389 3 ปีที่แล้ว +3

      😂enikkum thonni

    • @fasilan4650
      @fasilan4650 3 ปีที่แล้ว +2

      Sathyam😂😂😂

    • @_fa.x.l_3283
      @_fa.x.l_3283 3 ปีที่แล้ว

      Sathyam🤣 oru monna 😆

  • @ArunSudhaKrn
    @ArunSudhaKrn 5 ปีที่แล้ว +11

    Onnum Parayaanilla 🥰 One of the deepest short-film i watched ever 😍😍
    Kudos to actors & directors 😍😍😍

  • @inshashenaz397
    @inshashenaz397 5 ปีที่แล้ว +19

    Oru simply
    Humble
    Storyille😀😀😀

  • @midhunpoulose6212
    @midhunpoulose6212 4 ปีที่แล้ว +3

    Kozhi chunk adipoli.... Vere level machaney😍😍😍😍👏👏👏