സര്‍വ സന്നാഹങ്ങളും ഉണര്‍ന്നു തന്നെ; അര്‍ജുനെ ഇനിയും എത്രനാള്‍ തേടണം?| Counter Point | Arjun | Shirur

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 17

  • @smart123735
    @smart123735 หลายเดือนก่อน +3

    നമ്മുടെ പത്തു സഹോദരങ്ങളെ എന്തായാലും നഷ്ടപ്പെട്ടു വേദനയുണ്ട്. ഇനി നമ്മുടെ ഒരു നാവികന്റെ ജീവനും കൂടി നഷ്ടപെടരുത്. ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി മാത്രം ചെയ്യുക അതിന് പ്രകൃതി അനുകൂലമായാൽ. വികാരത്തെക്കാൾ നല്ലത് വിവേകമാണ് എപ്പോളും.

  • @ShafeeqRazz
    @ShafeeqRazz หลายเดือนก่อน +3

    ഒരോ ദിവസവും വിചാരിക്കും ഇന്നെങ്കിലും അർജുനെ കിട്ടണേ പക്ഷെ ഇത് സീരിയൽ ഓരോ എപ്പിസോഡ് പോലെ ആയി. ചിത്രം ലഭിച്ചു, തല കുത്തനെ, വെള്ളത്തിൽ, മണ്ണിനടിയിൽ, 100 mtr😊അകലെ, ഇങ്ങിനെ ഓരോന്ന് പറഞ്ഞു പറഞ്ഞു എത്ര ദിവസം
    ഒറ്റ ചോദ്യം അർജുൻ എവിടെ?
    ഇനി എത്ര നാൾ?🙂

  • @babujoymon9789
    @babujoymon9789 หลายเดือนก่อน +1

    Shaim

  • @pradeepkumar-so3zr
    @pradeepkumar-so3zr หลายเดือนก่อน

    അപകടം നടന്ന് അടുത്ത ദിവസം തന്നെ ചാനൽ അവതാരകരെ അയച്ചിരുന്നേൽ എപ്പഴേ ട്രെക്കും അർജുനേം കൊണ്ടുടുവന്നേനെ
    😇😇

  • @CharityMission-mv5om
    @CharityMission-mv5om หลายเดือนก่อน

    വടകരക്കാർക്കു കൊടുക്കണം ബിഗ് സല്യൂട്ട് വടകര ക്കാർക്ക് തെറ്റിയില്ല തെറ്റിയത് തൃശൂർകർക്കാണ് tn പ്രതാപൻ ആണെങ്കിൽ പുഷ്പം പോലെ വിജയിച്ചേനെ പറഞ്ഞിട്ട് കാര്യം ഇല്ല അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ്‌ ബിജെപി ക്ക് കിട്ടില്ല 20 സീറ്റ്‌ കിട്ടുമെന്ന് പറഞ്ഞിരുന്നു ഇനി കിട്ടാൻ സാധ്യത ഇല്ല ഒരു സീറ്റ്‌ പോലും കിട്ടില്ല അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും എന്റെ പ്രവചനം ഇന്ന് വരെ നടന്ന ചരിത്രം ആണ് ഉള്ളത് സലിപ്ര്രട്ടികളെ ഒരിക്കലും വിജയിപ്പിക്കാൻ പാടില്ല അവർ ജനങ്ങൾ മായി താഴെക്കിടയിൽ പ്രവർത്തിക്കാൻ കഴിയില്ല അവർക്ക് സാദാരണക്കാരുടെ ഇടയിൽ എത്തിപ്പെടാൻ കഴിയില്ല തൃശൂർ ക്കാർ ഇപ്പോൾ പെട്ടു ഇരിക്കയാണ് ഇപ്പോൾ മഴ പെയ്തു ഒരു പാട് വീട് കളിൽ വെള്ളം കയറി ഇന്ന് വരെ മന്ത്രി എത്തിയിട്ടില്ല ആ പ്രതാപൻ ആണെങ്കിൽ അവിടെ അപ്പോൾ തന്നെ എത്തിയേനെ അത് ഇപ്പോൾ മുകേഷ് ആയാലും ഇത് പോലെ തന്നെ അവർ സലിബ്രേറ്റ് ആയാണ് എത്തുന്നത് അദ്ദേഹം രാത്രി 12 മണിക്ക് വിളിച്ചപ്പോൾ തെറി പറഞ്ഞആൾകാർ ആണ് അതിൽ ഗണേഷ് കുമാർ മാത്രമേ ജനങ്ങൾ കൂടെ ഇടപെടുന്ന ത് അത് അച്ഛൻ അടിച്ചു ശീലിപ്പിച്ചു അദ്ദേഹത്തെ നന്നാക്കി എടുത്തു ഷാഫി പാർലിമെന്റ് ൽ പ്രസഭഗിച്ചപ്പോൾ സ്പീക്കർ പോലും ഇടപെട്ടു മന്ത്രി യെ പറഞ്ഞു മനസിലാക്കി കൊടുത്തു എയർ ലൈൻ സിന്റെ യോഗം വിളിച്ചു ശരിയാക്കി കൊടുക്കാൻ നിർദേശം നൽകി അത് ഷാഫി പറമ്പിളിന് മാത്രമേ കഴിയൂ വേറെ ആൾ ആണ് എങ്കിൽ സ്പീകർ ഇടപ്പെടില്ല അത് അദ്ദേഹത്തിന്റെ അവതരണ ശൈലി ആണ്

  • @ashrafthottappayi3873
    @ashrafthottappayi3873 หลายเดือนก่อน

    വിവാദങ്ങളിലേക്ക് കടന്നാൽ മന്ത്രി തന്നെ ഇളിഭ്യനാകും

  • @ArshadKorangath
    @ArshadKorangath หลายเดือนก่อน

    ഇന്ത്യയുടെ സംവിധാനങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടിയിരിക്കുന്നു...

  • @ashokanc9427
    @ashokanc9427 หลายเดือนก่อน +1

    എല്ലാം അവസാന നിലയിൽ എത്തുമ്പോൾ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് പറഞ്ഞിട്ട് എന്ത് കാര്യം മന്ത്രീ ഇതൊക്കെ തുടക്കത്തിലല്ലേ ചെയ്യിപ്പിക്കേണ്ടത് ഇപ്പം ഡയലോഗ് അടിക്കാമെന്നല്ലാതെ എന്ത് ഗുണം

  • @ShakkeelaShekku
    @ShakkeelaShekku หลายเดือนก่อน +1

    Paavam chettan 😭

  • @pradeepkumar-so3zr
    @pradeepkumar-so3zr หลายเดือนก่อน

    എന്നിട്ട് എല്ലാവരെയും കിട്ടിയരാരുന്നോ സാറെ?

  • @anilkumarcd1281
    @anilkumarcd1281 หลายเดือนก่อน

    ISRO onnumcheyampattunnilla

  • @arifth504
    @arifth504 หลายเดือนก่อน

    നമുക്ക് സംവിധാനം ഇല്ലെങ്കിൽ വിദേശസഹായം ആവശ്യപ്പെടൂ

  • @babujoymon9789
    @babujoymon9789 หลายเดือนก่อน

    നാണം ഇല്ലാ നിങ്ങൾക്