My pregnancy story part 2|Delivery story in malayalam|Labour story|Maternity series EP:06

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 300

  • @storiesofishaan5254
    @storiesofishaan5254 2 ปีที่แล้ว +42

    I have no words to say bcoz my experince was also the same and comes tears hearing after watching ur story i can so relate to you and i feel that emotions enik enthoke sambavicho athoke oral ennod parayum pole thanne evrybody thinks that normal delivery was so easy and nobody knows about mental pressure we went throgh that time . Lots of love for sharing this

  • @hussaintirur6473
    @hussaintirur6473 2 ปีที่แล้ว +50

    ഒരാഴ്ച മുമ്പ് എന്റെ വൈഫ് പ്രസവിച്. ഞാൻ ഒരു പ്രവാസിയാണ്. ഇതേ കാര്യങ്ങൾ തന്നെയാണ് വൈഫ് എന്നോടും പറഞ്ഞത്. ഇങ്ങനെത്തെ കാര്യങ്ങൾ ഒക്കെ കൊണ്ട് തന്നെയാണ് അവരോട് ബഹുമാനം തോന്നത്. ഓരോ അമ്മമാർക്കും ഒരു ബിഗ് സല്യൂട്ട്☺️

  • @creativehome4236
    @creativehome4236 2 ปีที่แล้ว +101

    ചെറിയൊരു ഇൻജക്ഷൻ പൊന്നു സഹിക്കാൻ പറ്റാത്ത ആളായിരുന്നു ഞാൻ. ഞാൻ പ്രഗ്നൻറ് ആയ എല്ലാവരും പറഞ്ഞു ഞാൻ വേദന സഹിക്കില്ല. ഓരോ ചെക്കപ്പിന് പോകുമ്പോഴും എൻറെ ഡോക്ടർ പറഞ്ഞിരുന്നു കുറച്ചു കൂടി ബോൾഡ് അവൻ.അങ്ങനെ എൻറെ ഡെലിവറി ഡേറ്റ് വന്നു . രാവിലെ 7 മണിക്ക് എന്നെ ലേബർ റൂമിൽ കേറി. Pv ചെക്ക് ചെയ്തപ്പോൾ കരഞ്ഞു . അപ്പോ അവിടെ ഉണ്ടായിരുന്ന സിസ്റ്റർ പറഞ്ഞു കരയാൻ ആയിട്ടില്ല ഇനിയും വലിയ വേദന വരുന്നു. പിന്നീട് ഓരോ വേദന വന്നപോളും ഞാൻ മനസ്സിൽ കരുതി വലിയ വേദന വരാനിരിക്കുന്നതേ ഉള്ളൂ. രാത്രി 8 ആയപ്പോൾ ലേബർ പെയിൻ വന്നു പക്ഷേ അപ്പോൾ ഞാൻ വിചാരിച്ചു വലിയ വേദന വരാൻ കിടക്കുന്നു എന്ന്. അതുകൊണ്ടുതന്നെ ആരോടും പറയാതെ kidanu. അവസാനം അതുവഴി പോയൊരു സിസ്റ്റർ സംശയം തോന്നി ചെക്ക് ചെയ്തപ്പോഴാണ് ഡെലിവറി നടക്കാൻ പോവുകയാണ് എന്ന് മനസ്സിലായത്. രണ്ടു മിനിറ്റ് കഴിഞ്ഞ് കുട്ടിക്ക് എൻറെ കയ്യിൽ കിട്ടി. അപ്പോൾ എൻറെ ഡോക്ടറിന് അത്ഭുതമാണ് ഉണ്ടായത് ചെറിയൊരു വേദനയ്ക്ക് പോലും ഡോക്ടർ ശല്യം ചെയ്യുന്ന ഞാൻ ഒരു ദിവസം മുഴുവൻ ബാക് പെയിൻ (എനിക്ക് ബാക്ക് പെയിൻ ആണ് ഉണ്ടായത)സഹിച്ച് ഒരിറ്റു കണ്ണീർ വീഴ്ത്താതെ പ്രസവിച്ചതിന് . സത്യം പറയാമല്ലോ എന്നെ പറഞ്ഞ് പേടിപ്പിച്ച് അവരോട് ഇപ്പോഴും എന്നിക് നന്ദി യാണ്.

    • @jackchillbychuniashok2828
      @jackchillbychuniashok2828  2 ปีที่แล้ว +5

      Thanks alot for sharing this here🥰

    • @shammamizu6919
      @shammamizu6919 2 ปีที่แล้ว +6

      എന്റെയും...sunday aayirunnu... Doctor kk hospital il Ethan illa time പോലും കിട്ടിയില്ല.. അര മണിക്കൂർ പോലും ആയില്ല hospital il etheet. അപ്പോളേക്കും ഞാൻ sugamaytt പ്രസവിച്ചു.. ഞാനും ഇതിനെക്കാൾ വലിയ pain varum vijarich wait cheythathyirunnu...

    • @hadhi2829
      @hadhi2829 2 ปีที่แล้ว +1

      Same experience

    • @jinshapk1980
      @jinshapk1980 2 ปีที่แล้ว

      same to

    • @mammoottythayyil6257
      @mammoottythayyil6257 2 ปีที่แล้ว +1

      Me too

  • @majidas327
    @majidas327 2 ปีที่แล้ว +32

    എന്നെ പോലെ ഉള്ള ആളുകളും ചുറ്റും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.എനിക്കും normal delivery ആയിരുന്നു. ലേബർ റൂമിൽ ആകെ ബഹളം ആയിരുന്നു. Ipo 4 yrs ayi ഇന്നും പേടിയാ.

  • @anjuvenugopalan1475
    @anjuvenugopalan1475 2 ปีที่แล้ว +35

    Being a labour room staff ente oru experience parayam...oru lady in great labour pain...it was her first pregnancy after 11 years of her marriage..appozhum avar karayunnath അമ്മയെ vedanippikkalle വാവെ എന്നും paranjittayirunu..😒😒😒😒 ..ഇത്ര വലിയ വേദനയിലും കുഞ്ഞിനോടുള്ള സ്നേഹം...ശെരിക്കും സങ്കടം വന്നു

  • @mufethaperveen555
    @mufethaperveen555 2 ปีที่แล้ว +12

    I had similar experience too...6 times pain induce cheythitum... With strong pain, labour progress avathe ayapol ...they tried to open cervix manually by membrane sweeping method...that was more painfull than manual water breaking... After all these painfull days (4days) at hospital.. I went fr c section on 5 th day😔...due to failure to progress labour..but I'm happy that finally I got a healthy baby girl ❤️

  • @Marjanabasheer
    @Marjanabasheer 2 ปีที่แล้ว +31

    നേര ചേച്ചി... എത്ര വേദന സഹിച്ചിട്ടാണേലും സുഖപ്രസവം മതീന് ദൈവത്തോട് പ്രാർത്ഥിച്ച എന്നെ പറഞ്ഞാൽ മതീലോ.. Pv cheyyan ലേബർ റൂമിൽ കയറിയപ്പോ ബാക്കി ഇല്ലൊരു കരയണ കേട്ടു ഞാൻ മനസ്സിൽ വിചാരിച്ചുട്ടുണ്ടായിരുന്നു ഇവറ്ക്കൊനും ഇങ്ങനെ കരയാൻ ഒരു Manner's ഇല്ലെന്നു.... ഞാനൊന്നും കൊന്നാലും ഇങ്ങനെ കൂവില്ലെന്നു.... Pv ചെയ്തപോഴേ എനിക്കൊരു വശപശക്കു മണത്തതാ... പക്ഷെ pain സ്റ്റാർട്ട്‌ ആയപ്പോ ആ ലേബർ റൂമിലുള്ള ബാക്കി ഉള്ളോർക്കൊക്കെ എന്തൊരു ക്ഷമ യാണെന്നു എനിക്ക് മനസിലായി കാരണം എന്നെ പോലെ അന്ന് അവിടെ കാറി കൂവി ചെവിപൊട്ടിച്ച വേറൊരാളും ഉണ്ടായിരുന്നില്ല... എന്തൊക്കെയാ കാട്ടികൂട്ടിയെന്നു ഒരു എത്തും പിടിയും ഇല്ല....ഡെലിവറി കഴിഞ്ഞു ഏകദേശം ഒരു മാസത്തോളം എനിക്ക് സംസാരിക്കുമ്പോൾ സൗണ്ട് ഇല്ലായിരുന്നു പകരം കാറ്റാ വന്നോണ്ടിരുന്നേ... കാര്യം വേറൊന്നും അല്ല അന്നത്തെ കൂവലിൽ വോക്കൽ കോർഡിന് എന്തോ തകരാറു 😂😂...
    ഇപ്പോ അതോർക്കുമ്പോൾ ചിരിയ വരണേ...

  • @monishaam2283
    @monishaam2283 2 ปีที่แล้ว +27

    Dear pregnant Ladies,
    Ith kettitt aarum pedikkanda.. Dont be tensed.. Ee same aarunn enikum.. Fluid break chythanu enteyum normal delivery kazinjath... Orikalum fluid break chyunna pain ithryum ilaaa.. Aa time il dyvam namkk ellam sahikkan ulla kaziv tharum.. Njan two days aanu labour room il kidannathu... Roomil polum pokathe.. Ee two days il 16 thavana enik pv chythu.. Mayangan ulla injection thannu pain kuraykkan but nammlk patum enn namml vijarichal nammlk Athinu saadhikum..Mngg 6 manik pain vannu night 8.59 anu ente baby vannth.. Babygirl of 3.610 kg...
    Aa time il namml karyum chilar nilavilkum but nammlu enik pattumnn vijarichaal nammllk pattumm... Ee parajupoythinte athee reethiyil kadann poyathanu njan.. Nammde ella pain um nammde kunjuvavaye kanumbo maarumm..
    Soo be strongg.... Happy Labour 🥰

    • @magicaltouch5807
      @magicaltouch5807 2 ปีที่แล้ว +1

      Pain oke nalonam und bread cheyumbo swargam kanum pain ilanoke chumah perin parayaaam

    • @magicaltouch5807
      @magicaltouch5807 2 ปีที่แล้ว +2

      Aa samayath strength kitunonum alaa vera nivarthi ilaaa sahiche patoo penay janichoo

    • @himapauly2874
      @himapauly2874 4 หลายเดือนก่อน

      Enikum same procedure aayirunu. Ellarkum orupole aavila. Enikum pain undayirunu. Ennalum ee paranju pedipikana pole onnum ella. Ethu kettitu aarum pedikanda. Aa time ulla vedhana enthanu polum sathyam aayum njan marannu mole kandapo

  • @aswathyvshaji
    @aswathyvshaji 2 ปีที่แล้ว +81

    Everybody has different experiences don't frighten others who are mom to be

    • @jackchillbychuniashok2828
      @jackchillbychuniashok2828  2 ปีที่แล้ว +6

      Definitely! Pain is subjective. Thats what I tried to communicate😊 Didn’t mean to fear anyone , That’s why I put a disclaimer initially 😊

    • @remyamuralidas5048
      @remyamuralidas5048 ปีที่แล้ว

      Kaanaathirunna pore pedi ullavar

    • @ansalnate5575
      @ansalnate5575 ปีที่แล้ว +1

      Athe....
      Pearle engne ahn delivery enn mattullavre padipichathallallo.. Pearleyude exprnce share chythathalle..just a birth vlog.. Not was a tutoring or something ...

  • @varadaharidas5177
    @varadaharidas5177 2 ปีที่แล้ว +18

    This video is gonna hit a milestone. Trust me♥️🥰

  • @anusreeanooz3711
    @anusreeanooz3711 2 ปีที่แล้ว +31

    Labour pain will depend up on the person's capacity👍👍👍

  • @Sumeia26
    @Sumeia26 2 ปีที่แล้ว +7

    Very much relatable your feeling ! I had similar Foley catheter (baloon)experience in my first pregnancy. Luckily it gone itself in the next morning. On the way to Operation theatre for csec as i begged for it , they decided to give epidural instead.
    I wonder why they are making us more discomfort instead going for easier ways. They should support patient with alternate ways as if they know patients pain tolerance during consultations and PV they had gone through.

    • @jackchillbychuniashok2828
      @jackchillbychuniashok2828  2 ปีที่แล้ว +2

      Agree with you completely ! Its like women are supposed to tolerate pain(everywhere in life🤪) even if there are alternate options😀

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 11 หลายเดือนก่อน

      ​@@jackchillbychuniashok2828😓

  • @karthikajs1769
    @karthikajs1769 2 ปีที่แล้ว +14

    My both pregnancies were safe and easy. thank God..

  • @athiramanu5574
    @athiramanu5574 2 ปีที่แล้ว +23

    Me in 6 th month....ith ellam kettit pedy aakunnu 😭😭😭
    Plz pray for all the pregnant ladies

    • @Ponnuzz674
      @Ponnuzz674 2 ปีที่แล้ว +8

      പേടിക്കേണ്ട. ആ സമയം ദൈവം നമുക്ക് വേണ്ട ധൈര്യം ആരോഗ്യം ഒക്കെ തരും. ഞാനും waiting ആണ് 🥰🥰

    • @athiramanu5574
      @athiramanu5574 2 ปีที่แล้ว +1

      @@Ponnuzz674 ethra mnth aay

    • @Ponnuzz674
      @Ponnuzz674 2 ปีที่แล้ว

      @@athiramanu5574 4th 🥰🥰

    • @KukkusMedia
      @KukkusMedia 2 ปีที่แล้ว

      th-cam.com/video/fuh8PwOSm_A/w-d-xo.html

    • @mumthasmurash186
      @mumthasmurash186 2 ปีที่แล้ว +9

      Onnum pedikkandada. Ellarkkum ithupole onnum alla. Enikkokke njn arinja polum illa

  • @sethumh
    @sethumh 2 ปีที่แล้ว +16

    Gud presentation, എന്റെ birth trauma ഇതുവരെ മാറിയിട്ടില്ല, ഇതെല്ലാം കേട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ relate ചെയ്യാൻ പറ്റി, emotions too...

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 11 หลายเดือนก่อน

      😓 eniku aake tension aakunnu... Nine month aayi.. Pain tolerate cheyyan pattilla

  • @ammuammu-jv2re
    @ammuammu-jv2re 2 ปีที่แล้ว +10

    എനിക്ക് ചിരിയും വരുന്നുണ്ട്, വിഷമം ഇണ്ട് 🥰🥰🥰🥰പാവം അമ്മമാർ 💓💓💓💓💓💓💓💓💓

    • @fidhak1591
      @fidhak1591 2 ปีที่แล้ว +5

      Prasavikkumpo chiri thannale poykolum😆

  • @m4gemeing344
    @m4gemeing344 2 ปีที่แล้ว +2

    Hai...ഞാൻ ആദ്യമായിട്ടാണ് ഇയാളുടെ വീഡിയോ കണ്ടത്..ഡെലിവറി വീഡിയോ രണ്ടും കണ്ടു... എന്റെ മൂന്നു ഡെലിവറി യും ജൂബിലി യിലാണ്... Dr നീത ജോർജ് ആണ് എന്റെ dr., നല്ല ഹോസ്പിറ്റൽ ആണ്... ആദ്യത്തെ നോർമൽ ഡെലിവറി ആണ്..2,3, ഉം c- സെക്ഷൻ ആയിരുന്നു... നല്ല സപ്പോർട്ട് ആണ് നഴ്സും dr മാരും... വീഡിയോ അടിപൊളി...

  • @snehasundaran1480
    @snehasundaran1480 2 ปีที่แล้ว +10

    Kettapo sherikk labour room il ethiya pole💗💗 mothers are real super heros😘😘😘💥💥💥

  • @ramiummer
    @ramiummer 2 ปีที่แล้ว +11

    അല്ലെങ്കിലും ഈ വ്ലോഗ് ഒക്കെ കാണിക്കുന്നത് വെറും കോപ്രായം ആണ്... അത് കഴിഞ്ഞവർക്കറിയാം അതിന്റെയൊക്കെ പ്രയാസം... വെറുതെ തുള്ളിക്കളിക്കുന്നത് കണ്ടാൽ തോന്നും ഇത് ബാത്‌റൂമിൽ പോകുന്ന പോലെയാണെന്ന് 😡😡😡

    • @khalbanumadeenah6797
      @khalbanumadeenah6797 2 ปีที่แล้ว +1

      Athalla ath.. chilork pain sahikan kazhiyum chilork theere oru cheriya pain polm sahikan avoola.. enikm nrml dlvry aarn njn aake bahalam aayirunu.

    • @anvarfou
      @anvarfou ปีที่แล้ว +1

      എടോ അവരൊക്കെ prasavikkukayalle ചെയ്യുന്നത്. അല്ലാതെ ഫിലിം അഭിനയിച്ചത് അല്ലല്ലോ. Pearly okke vlog I'll നന്നായി പൈൻ manage ചെയ്യുകയാണ് ചെയ്യുന്നത്. അല്ലാതെ pain ഇല്ലാത്തത് കൊണ്ട് അല്ല, അവർ നന്നായി അതിനെ manage cheythu. എല്ലാവർക്കും എത് പോലെ കഴിവ് ഉണ്ടവന എന്നില്ല.

  • @SyamaCd
    @SyamaCd 11 หลายเดือนก่อน

    Similar experience..oh my god inducing pain using balloon catheter is extraordinary pain.adh numbhavichavark mathre ariyu.pinne epidural adh enik nere oposite aan workithath dialation contraction kuranju..then adh ozhivaaki natural labor pain 10 cm fully effaced 2 hrs anubavichu apazhan pelvic bone space kuravayathinal kunjinte head porn patnd stuck.then after all the strugles last momentil labor pain vchond c section anasthesia.171/2 hrs of labor process last ente baby boy vannu❤.that moment 😘.entepoloru prasavam avarkithuvare kanendivannitilla enn entire team paranju .arkum anganoru situation undavandirikate

  • @abitha9571
    @abitha9571 2 ปีที่แล้ว +15

    പേർളി മാണി ഉയിർ ❤️

  • @vloglamishakashvishijil3124
    @vloglamishakashvishijil3124 2 ปีที่แล้ว +5

    Ayoo.. Kettitanne kooritgarikunu.. C section kainja oru baby girl ind. Ipo 9 years😍.. 2nd orkumbo thanne aake tensionaa😕pv okke orupad kashta. Athoke orkumbo aake oru 🥴kunju irangi vannila.. Pine urin infec vannu... Utrsil watr low... Enitum sahich njn march 16 admitaya njn march 22 nu nte molk jenmam nalki.. Proud me🥳🙏🏻

  • @anjanavipin3225
    @anjanavipin3225 2 ปีที่แล้ว +7

    Enik normal delivery ayirunnu..palarkkum pala experience anu... enikkum nalla pedy undayirunnu..pakshe delivery kazhinjappo ithre undarunnolloo ennu thonny... athukond delivery wait cheith irikkunnavar pedykkenda...

    • @munnizz1533
      @munnizz1533 3 หลายเดือนก่อน +1

      Correct... ഇവർ demotivate cheyyua 🤦🏻‍♀️

  • @fasnafasal7629
    @fasnafasal7629 ปีที่แล้ว +1

    Birth is a physiological process.
    Unnecessary medical intervention is what makes things complicated.
    We should give time for our body to go into natural labour.
    But doctors are in a hurry.
    They don't want to wait.
    Most of the time they rush us for c sec.

  • @safnashiyas4063
    @safnashiyas4063 2 ปีที่แล้ว +1

    Same as my first delivery....but everyone has different experiences....for my second delivery it was very easy....compared to first one....delivery s pain full but According to capacity to afford it ....it become different....don't be upset abt normal delivery it's a blessing...

  • @renann24
    @renann24 2 ปีที่แล้ว +9

    It depends upon person for every pregnancy is different for some it might be easy for some it might be difficult

  • @jisharj788
    @jisharj788 7 หลายเดือนก่อน

    Pavam..u suffered a lot..deivam anugrahikyatte

  • @srsanitacmc6206
    @srsanitacmc6206 2 ปีที่แล้ว +8

    Thank you mol പലരും ഓർക്കാറില്ല ഞങ്ങളെ. നല്ല വാക്കുകൾക്ക് നന്ദി

    • @KukkusMedia
      @KukkusMedia 2 ปีที่แล้ว

      🙏🙏

    • @lpp6050
      @lpp6050 2 ปีที่แล้ว +1

      Sr, Were you the one who comforted her?

    • @KukkusMedia
      @KukkusMedia 2 ปีที่แล้ว +1

      @@lpp6050 yes...

    • @lpp6050
      @lpp6050 2 ปีที่แล้ว +1

      God bless you sister..pls continue with your mission

    • @rafnafiros2762
      @rafnafiros2762 4 หลายเดือนก่อน

      Missionile Dr name onnu parayo .aswanth Kumar ano pls rply

  • @parvathisreekumar5306
    @parvathisreekumar5306 2 ปีที่แล้ว +17

    Waiting for my delivery in 3 weeks !! Now doing research on delivery 🤭😀

  • @sajithaop5271
    @sajithaop5271 2 ปีที่แล้ว +5

    പറയുമ്പോൾ ഇങ്ങനെ പറയണം എന്നാലേ സുഖപ്രസവം എങ്ങനെ എന്ന് അറിയൂ... പലരുടെയും വിചാരം സുഖപ്രസവം എന്ന് പറഞ്ഞാൽ നല്ല സുഖം ആണ് എന്നാ... പ്രസവം എത്തുന്നത് വരെ എങ്ങനെ എന്നും കീറുന്നതും തുന്നുന്നതും മുറിവും ഒന്നും അറിയുല...

  • @SoumyaSujeeshSoumyaSujee-gn2xx
    @SoumyaSujeeshSoumyaSujee-gn2xx 10 หลายเดือนก่อน

    എന്റെ സെക്കന്റ്‌ delevery കഴിഞ്ഞു 30 days ആയി ഫസ്റ്റ് deleveryum ജൂബിലി യിൽ ആയിരുന്നു ഇത് പോലെ നിലവിളിച്ചു dr ടെ കളിയൊക്കെ പിടിച്ചു വലിച്ചു ഞാനും... അമ്മയെ കാണണം പറഞ്ഞപ്പോ അമ്മ വന്നു but അമ്മ എന്നെ കാണാൻ വയ്യാതെ തിരിച്ചു പോയി... അവിടെ ഉള്ള ഓരോ ആളുകളും അത്രയും caring ആണ്... പറയാതിരിക്കാൻ വയ്യ

  • @gibijohnson1307
    @gibijohnson1307 ปีที่แล้ว

    Very much relatable 😅

  • @tomsytomy
    @tomsytomy 2 ปีที่แล้ว +7

    kettu kazhinjapol enik delivery kazhinjapole 🥰

  • @shabna_rashid5147
    @shabna_rashid5147 2 ปีที่แล้ว +4

    ഞാനും ജൂബിലിയിൽ ആണ് പ്രസവിച്ചത്. ഇതൊക്കെ എനിക്കും ചെയ്തു

  • @vineeshaanil4571
    @vineeshaanil4571 2 ปีที่แล้ว +4

    എനിക്കും ഇതുപോലെ ആയിരുന്നു രണ്ടാമത്തെ ഡെലിവറി ഭയങ്കര painfull ആണ്. ഓർക്കാൻ തന്നെ വയ്യ

  • @anjuramachandran1468
    @anjuramachandran1468 2 ปีที่แล้ว +8

    Touching presentation.

  • @asha2988
    @asha2988 2 ปีที่แล้ว +6

    Oru sec polum skip cheythilla..parayuna Oro incidentm neril Kanda pole.. 😔 loved ur presentatn ❤️ keep goin Dr..

  • @ammuammu-jv2re
    @ammuammu-jv2re 2 ปีที่แล้ว +5

    കണ്ണ് നിറഞ്ഞുപോകുന്നു 🥰🥰🥰🥰😘😘😘😘😘

  • @marvayousuf9707
    @marvayousuf9707 2 ปีที่แล้ว +4

    ഇതുകൊണ്ടൊക്കെയാവും പണ്ടുള്ളവർ ഡെലിവറിക്ക് hspitalil പോകൻ ഇപോഴും ഭയക്കുന്നത് 😌

  • @Mydreams4530
    @Mydreams4530 2 ปีที่แล้ว +4

    Ningal anubavichath pole thanneyanu njanum anubavichath.. Ethrayum vedana sahichittum siseriyan vendi vannu

  • @rukzasheb3562
    @rukzasheb3562 2 ปีที่แล้ว +6

    Sherikum ellam neril kandapole.. athrakkum nannnayi explain cheythu🥰👍🏻.. nxt month ente due date aan.. pray fo me

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ 2 ปีที่แล้ว +5

    ജില്ല ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ ഒക്കെയാണ് പോകേണ്ടത് ഡോക്ടറെ ഓപ്പറേഷൻ മതിയോ എന്ന് ചോദിച്ചാൽ അവർ പറയും നിന്നെ പ്രസവിപ്പിച്ചിട്ടേ വിടു എന്നാണ് നിങ്ങളൊക്കെ വലിയ വലിയ ആശുപത്രിയിൽ വളരെ കെയർ ആയി പറയുന്നത് കേൾക്കുമ്പോൾ ചിരി വരുന്നുണ്ട് ഡെലിവറി എന്നാൽ അത് ഗവണ്മെന്റ് തന്നെ പൊയി അനുഭവിക്കണം

    • @maluputhenpurackel6130
      @maluputhenpurackel6130 2 ปีที่แล้ว +2

      കറക്റ്റ് 😄

    • @pooja9810
      @pooja9810 ปีที่แล้ว

      Gathi ilathavar avide pokum,enit oru nyaayeekaranavum

  • @nasi3162
    @nasi3162 2 ปีที่แล้ว +13

    എനിക്ക് രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്.. ഇപ്പൊ ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ 8 മാസം പ്രെഗ്നന്റ് ആണ്.. രണ്ടും നോർമൽ ഡെലിവറി ആയിരുന്നു.. അതും govt ഹോസ്പിറ്റലിൽ. Pain അതിന്റെ extream level ൽ എത്തിയപ്പോ അല്ലാതെ ഞാൻ ലേബർ റൂമിൽ കേറിയില്ല.. Jst ഹോസ്പിറ്റലിന്റെ ഗ്രൗണ്ട് മൊത്തം ചുറ്റി നടപ്പായിരുന്നു എന്റെ പണി... 😁😁 ലേബർ റൂമിൽ കയറിയിട്ടും കുഞ്ഞിന്റെ head പുറത്തേക് വരാൻ പോകുന്ന സാഹചര്യത്തിൽ ഡോക്ടർ എന്നോട് അപ്പുറത്തെ റൂമിലേക്കു എന്നെ shift ചെയ്യാൻ വേണ്ടി എന്റെ ഡോക്ടർ എന്നോട് തനിയെ നടന്നു പോന്നോളാൻ പറഞ്ഞു... ശെരിക്കും പറഞ്ഞാൽ ആ bed ൽ നിന്നും എണീറ്റത് എങ്ങനെ ആണെന്ന് എനിക്കും ദൈവത്തിനും മാത്രം അറിയുള്ളു. .. Govt ഹോസ്പിറ്റലിൽ ഒക്കെ അവർ നിസ്സാര മട്ടിൽ മാത്രം ആണ് പ്രസവ വേദന യെ കാണുള്ളൂ. Pv നോക്കുമ്പോ ചില പെൺകുട്ടികൾ കുതറിയാൽ പോലും നല്ല ചീത്ത കേൾക്കും... അത് പേടിച്ചു ഞാൻ ഒക്കെ പ്രസവ വേദന വന്നിട്ട് പോലും വാ പൊത്തിപ്പിടിച്ചാണ് കിടന്നിട്ടുള്ളത്.. എന്റെ കരച്ചിൽ പുറത്തേക് വന്നിട്ടില്ല.. എന്റെ അമ്മായിഅമ്മ യോട് സീനിയർ സിസ്റ്റർ പറഞ്ഞിട്ടുണ്ട് ആ കൊച്ച് ഒത്തിരി സഹിക്കുന്നവൾ ആണുട്ടോന്ന്..
    ഈ സ്റ്റോറി കേട്ടപ്പോ ഞാൻ എന്നെ നോക്കിയ നഴ്സസ് ഒക്കെ ഓർത്തു പോയി.. അവർ ഒക്കെ ആണേൽ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചേനെ... 😅🤭🤭

    • @nishraghav
      @nishraghav 2 ปีที่แล้ว +1

      അതെ. Gvmt ഹോസ്പിറ്റലിൽ നിസാരമട്ടിൽ ആണ് പ്രസവം കൈകാര്യം ചെയ്യുക.. കരഞ്ഞാലോ ഒച്ചവെച്ചാലോ നല്ല ചീത്ത കിട്ടും.. അതും പ്രസവത്തിനായി വേദനയും ടെൻഷനും സഹിച്ചു തളർന്നു കിടക്കുമ്പോൾ 😓😓 ഇപ്പോ youbtube videos ൽ happy ആയി പെൺകുട്ടികൾ പ്രസവം കഴിഞ്ഞു വരുമ്പോൾ സമാധാനം തോന്നാറുണ്ട്.. ഞാൻ അനുഭവിച്ചതൊക്കെ ഓർത്തു പേടിയും

  • @swathi630
    @swathi630 2 ปีที่แล้ว +1

    I can totally relate to your helplessness. Felt really sorry for your situation...

  • @Aswathy124
    @Aswathy124 2 ปีที่แล้ว +3

    Loved it ❤❤

  • @ayishathnishma9088
    @ayishathnishma9088 2 ปีที่แล้ว +6

    U r so sincere .😘 my experience was also the same 😭

  • @arshanaanees739
    @arshanaanees739 2 ปีที่แล้ว +1

    I’m five month pregnant now!🥰onn poo pedippikkaandd😂chiriyum vara karachilum vara pediyaytt vayya😂

    • @jackchillbychuniashok2828
      @jackchillbychuniashok2828  2 ปีที่แล้ว +1

      Edaa pain is very subjective!! Every individual is different 😌 be brave! All the best dear♥️♥️♥️

  • @luvluvonly1314
    @luvluvonly1314 2 ปีที่แล้ว +15

    Pearly maney parayunnathina..orortharkkum oro reethiyil ayirikille

    • @jow1882
      @jow1882 2 ปีที่แล้ว +1

      Ellavarum atrakk easy aanenanu vicharam.. Nammal mentally kurach prepared aavanam enne ivar udeshichitollu

  • @libsonteresa5695
    @libsonteresa5695 ปีที่แล้ว +1

    Elective c section should be an option for women . This is so painful to listen to you . I am someone with similar pain tolerance and anxiety . Thankfully I had a c section due to failed induction and low fluid . I thank God everyday . I was walking around in 5 days and I was back to normal life in 2 weeks .

  • @seekfindshare
    @seekfindshare 2 ปีที่แล้ว +3

    My delivery was such an empowering experience. I owned it. It felt so real and fulfilling. All thanks to Cochin birth village.

  • @arartisanry
    @arartisanry 2 ปีที่แล้ว +7

    So touching ❤️

  • @mubashiraaashiq5138
    @mubashiraaashiq5138 2 ปีที่แล้ว +8

    Sinimakare kayil cash und...vedana ariyaathe praasam narakam ulla marun oke und...avark ath cheyan pattum ..namal pavangalk ath nadakilalo ..namal vedana sahiche presaviku...

  • @naseerrashinr6922
    @naseerrashinr6922 2 ปีที่แล้ว +3

    Ith ende story polund..... Same thanne aanu enikkum undayath😅

  • @manugopalakrishnan4068
    @manugopalakrishnan4068 2 ปีที่แล้ว +24

    ഈ വീഡിയോ കാണുന്ന pregnant ladies ന് ഉള്ള ധൈര്യം കൂടി ഇല്ലാണ്ടാകുമല്ലോ..അവർക്ക് ധൈര്യം കൊടുക്കുകയല്ലേ വേണ്ടത്...നന്നായി പ്രാർത്ഥിക്കുക.. Breathing exercise ഒക്കെ ഒരുപാട് ഗുണം ചെയ്യും..

    • @jackchillbychuniashok2828
      @jackchillbychuniashok2828  2 ปีที่แล้ว +4

      Sathyamanu! Athanu thudakathil oru disclaimer paranjathu. Ente experience athupole thanne pakarthanam enne udesichullu..Pain subjective aanu ennu convey cheyanum sramichitundu😊

    • @noushidajamshi4144
      @noushidajamshi4144 2 ปีที่แล้ว +6

      ശെരിയാ . എനിക്കിപ്പോ 2 weeks കൂടി ഒള്ളു ഡെലിവെറിക്ക് .നോർമൽ ഡെലിവറി മാത്രം സ്വപ്നം കണ്ടിരിക്കുന്നവരുടെ മനസ്സിലേക്ക് ഒരു വലിയ ഭാരം കുത്തി ഇറക്കിയ പോലെ . 😣😣😣

    • @jackchillbychuniashok2828
      @jackchillbychuniashok2828  2 ปีที่แล้ว

      @@noushidajamshi4144 Am really sorry if you felt soo😔 That's why initially put a disclaimer for expecting ppl !I just try to convey my experience in its raw form- You being a brave lady will definitely feel something different to share🥰Take care! All the very best dear❤️

    • @lakshmim3466
      @lakshmim3466 2 ปีที่แล้ว +7

      @@noushidajamshi4144 മോളെ ഒന്നും പേടിക്കേണ്ട. എല്ലാം നല്ലതായി നടക്കും. വേദന ഉണ്ടാകും. പക്ഷെ നമ്മൾക്ക് പ്രസവ വേദന സഹിക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്. പലർക്കും പല രീതിയിലാണ്. ചെറിയ വേദനയോടു കൂടി പ്രസവിച്ച കുറേപേരെ എനിക്കറിയാം.

    • @parvathisreekumar5306
      @parvathisreekumar5306 2 ปีที่แล้ว +3

      But knowing the right thing will make you prepared for that big day !! I am expecting my delivery in 3 weeks !! And i want to know the exact things and this video helped me

  • @ramiummer
    @ramiummer 2 ปีที่แล้ว +4

    എന്തിനാ ഈ ബലൂൺ കത്തീറ്റർ ഉപയോഗിക്കുന്നത് 🤔🤔🤔🤔ഞാൻ ആദ്യായിട്ട കേൾക്കുന്നത് 🙄

  • @aryapraveen4952
    @aryapraveen4952 ปีที่แล้ว

    Im watching this with tearing😢

  • @nithinkumar6887
    @nithinkumar6887 2 ปีที่แล้ว +5

    Enik admition paranja date nu thale divasam Veettil vechu thanne pain vannu hospittalil chennappo 6 cm dailate aayitt undaayi, hospittalil chennu labour roomil keri appo thanne delivery kazhinju baby boy.. baby weight kuduthal ullath kond chilappo c section aavunn Dr paranjitt undaayi pakshe athonnum vendi vannilla . 3.810 undaayirunnu.

    • @chithrasoubin7019
      @chithrasoubin7019 2 ปีที่แล้ว

      Exercise oke cheythirunno

    • @nithinkumar6887
      @nithinkumar6887 2 ปีที่แล้ว +1

      @@chithrasoubin7019 Illedo njan onnum cheythittilla

  • @nmj393
    @nmj393 2 ปีที่แล้ว +1

    Same experience....divery venda table il ninnu irangi odiyaaal mathi ennu thonnikkondirunna nimishangal......angane cheyyan vayyatha nissahayatha........

  • @athmikashaji1171
    @athmikashaji1171 2 ปีที่แล้ว +2

    Ithukett ellarum pedikandatto. Ee ella processloodeyum kadannu poyathanu njan. Pv cheythapol undavunna vedhanaye water break cheyanum undayittullu.dress nananjapazhanu water aanu break cheythathennu arinjath.. Athum kazhinju epidural onnum illathe presavichu. So pregnant ladies tension aavanda ellarkum orupole aavilla..positive aayi chindhikuka nammukk sahikavunna pain undavukayullu.

  • @asharafash880
    @asharafash880 2 ปีที่แล้ว +2

    Chuni ♥️, you are a wonder 🥰

  • @MolusCooking
    @MolusCooking 2 ปีที่แล้ว +2

    Enikkum jubilee mission aayirunnu... Mrng Labour roomil poya njn nyt 11 delivery aaayath... Last paranjalleaa sister push cheyythenn... Athupole Enikkum cheythu... Aaaa sister ne ippazhum njn orkkunnu...

  • @newlifestyle9556
    @newlifestyle9556 ปีที่แล้ว

    Ee video kand pedichirunnu, delivery kazhinju 7 days aayi, balloon catheter inserts cheythathu arinjathupolum illa, ottum pain illayirunnu, epidural delivery nnum paranjanu c section kazhinja njan normal delivery kku poyathu 🤦‍♀️pain vannu labour roomil ethiyappozhekkum 7 cm open aayirunnu, epidural nu karanju nilavilichu athu kittiyilla 20 mnts kond delivery kazhinju

  • @lintasanthosh9802
    @lintasanthosh9802 2 ปีที่แล้ว +2

    No words...ohh my dear...njanum ente 7 yrs back poyii...

  • @mooppilmeghna1436
    @mooppilmeghna1436 2 ปีที่แล้ว +1

    Good presentation 💝

  • @rafnathpm3684
    @rafnathpm3684 2 ปีที่แล้ว

    Valare shariyan .njanum inganeyayirunnu.enikkum normalayath avarude kazhiv thanneyanu

  • @wanderlust3327
    @wanderlust3327 2 ปีที่แล้ว

    Ith kand ini prasavikkan pokunnavar undel pedikanda..itharam anubhavangal kanathirikuka..ellarkum oru pole alla prasavam...valya kuzhapam illathavar oke und..enthinanu ithoke kand pedikunath...pedi illathavar mathram kanuka...fluid poya udan hospitalil poyit ara manikur kond prasavam nadanna kadha oke und...

    • @sreevidyas9997
      @sreevidyas9997 2 ปีที่แล้ว

      Njanum fluid leak aayan hospitalil poyath. 2 hours kond delivery kazhinju baby girl. 2nd pushingin kunj veliyil vannu.

  • @sruthysinu943
    @sruthysinu943 2 ปีที่แล้ว

    Ente second delivery kazhnjit 18 days ayitollu.. First delivery njn epidural edthirunnnu ann njn vichrchth athayrnu labour pain ultimate ennan.. Ee thavana nte hospitalil epidural indyrunila.. Anubavichu... 4 hr 3 push.. Nte lifele marakkanavatha time.. Athrak anubvchu.. Bt enk aryam end of th day njn back to normal akum babyne kitum ennoke.. Athre ollu.. Itwseasy.. Ithuvum kandanth povum❤️

  • @Livingindeception
    @Livingindeception ปีที่แล้ว

    which hospital good for normal delivery in thrissur ?
    which wouldnt do any unnecessary c section? pls reply

    • @ayshaysh8086
      @ayshaysh8086 6 หลายเดือนก่อน

      Mother Hospital is the best for delivery in Thrissur

    • @thanu7755
      @thanu7755 4 หลายเดือนก่อน

      @@ayshaysh8086yes

  • @shahanashareen8077
    @shahanashareen8077 2 ปีที่แล้ว +9

    ente delivery valare eluppamayrnu ,pain undayrnu but pettan delivery kayinju 😅

    • @chithrasoubin7019
      @chithrasoubin7019 2 ปีที่แล้ว +1

      Exercise oke cheyyarundarnno

    • @shahanashareen8077
      @shahanashareen8077 2 ปีที่แล้ว +2

      @@chithrasoubin7019 ya njn 7month vare dubail ayrnu jobin povarundarnu roominte adtharnu so nadanu povumayrnu pinney naatil vannappo veetile jobokka cheyyumayrnu nd intoru experience parayuvanel veedinte adthananu hospital engil kurch adhikam pain vannit poyal madhi adhavumbo labour roomil koodthal kidsnu kadhtapednda

    • @sreevidyas9997
      @sreevidyas9997 2 ปีที่แล้ว +1

      Enikkum pain undayirunnu. But adhikam neram pain sahikendi vannilla. 2 hours kond delivery kazhinja.

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 2 หลายเดือนก่อน

    Swantham story paranja pore pearly ye eduth idanda avishyam entha.ath avarde story alle.ellavarkum same experience aavillalo

  • @helloworldenglish4447
    @helloworldenglish4447 ปีที่แล้ว

    Njanum thrisur aanu. Operation cheyano epidural cheyanonn confused aanu. Vedhana pediyaanu. Eth hospital eth dr nallathenn ariyo

    • @aishamohamed9060
      @aishamohamed9060 ปีที่แล้ว

      Enikku randum undaayirunnu...oprtion pain illa...but stich pain und

    • @helloworldenglish4447
      @helloworldenglish4447 ปีที่แล้ว

      @@aishamohamed9060 eth hospital aanu. Epidural endhe patiyile

  • @sisiramalu3365
    @sisiramalu3365 2 ปีที่แล้ว +10

    Pearly de delivery story kand nere vannath ingott

    • @KukkusMedia
      @KukkusMedia 2 ปีที่แล้ว

      th-cam.com/video/fuh8PwOSm_A/w-d-xo.html

  • @neethuvipinesh1199
    @neethuvipinesh1199 2 ปีที่แล้ว +1

    Waiting for 5 mnth pray with me

  • @amruthaashok1588
    @amruthaashok1588 2 ปีที่แล้ว +2

    🦋🎈

  • @farsanat3286
    @farsanat3286 2 ปีที่แล้ว

    My Same experience❤️

  • @seethalmadhu5004
    @seethalmadhu5004 ปีที่แล้ว

    Jubileeyil edh doctor aayirunnu chechi kaniche

  • @mittoosfamily5739
    @mittoosfamily5739 2 ปีที่แล้ว +1

    😞aalochikkane vayya... Ipozhum pedi aanu.. Njanum jubilee mission il aanu delivery kazhinje.. Same situation😞

  • @sahlashafeek3367
    @sahlashafeek3367 2 ปีที่แล้ว +2

    Same method Ann enikk use cheythu

  • @thasleenaubaid2091
    @thasleenaubaid2091 2 ปีที่แล้ว

    Ente 2delivery ക്കും ഇങ്ങനെ ട്യൂബ് ഇട്ടതായിരുന്നു അത് ittal enikk പെട്ടെന്ന് pain വരും delivery പെട്ടെന്ന് തന്നെ നടക്കും.but നല്ല pain ആയിരുന്നു

  • @simrashihab1632
    @simrashihab1632 2 ปีที่แล้ว +1

    Gud presentation

  • @dr.tisathomas7772
    @dr.tisathomas7772 2 ปีที่แล้ว +5

    Same happened to me with Foleys catheter 🙄,gave birth to my baby girl on 04/03/2022

  • @bhagyalakshmi4589
    @bhagyalakshmi4589 ปีที่แล้ว

    At which month your period started after delivery?

  • @teenajohny7923
    @teenajohny7923 6 หลายเดือนก่อน

    Mission gynaaa work cheyunaaaa nurse ente vedentre aduthanuuuuu

  • @sobhaskitchen9026
    @sobhaskitchen9026 2 ปีที่แล้ว +3

    Delivery ku shesham epozhanu room lek mattiyadu

  • @hananadnan7406
    @hananadnan7406 2 ปีที่แล้ว +5

    Enikum pv nalla pedi aan. Ente water break cheythathum ithepole aayrn. Onnum parayade angot cheythu. Ann labour roomile nottapulli njn aayrunu. But ente nurse okke nalla theri paranjirnu enne.

    • @aswathyj.3290
      @aswathyj.3290 2 ปีที่แล้ว

      Daivmeeee 😭😭😭😭

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 11 หลายเดือนก่อน

      Notapulli 😄
      Ippo okay aayille?

  • @anjalynair96
    @anjalynair96 2 ปีที่แล้ว +1

    ❤️

  • @myphone1666
    @myphone1666 2 ปีที่แล้ว

    ഇയാളെ കാണുമ്പോ എന്റെ dr ന്റെ ഫേസ് പോലെ എന്റെ dr from KOLLAM N. S HOSPITAL DR NAME: ANJU MADAVAN

  • @scenecontra8409
    @scenecontra8409 2 ปีที่แล้ว

    Polii❤️❤️

  • @SoumyaSujeeshSoumyaSujee-gn2xx
    @SoumyaSujeeshSoumyaSujee-gn2xx 10 หลายเดือนก่อน

    ഇത്ര നില വിളിച്ചിട്ട് പോലും ദേഷ്യത്തിൽ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല 🙏🏻🙏🏻

  • @fathimafathima3129
    @fathimafathima3129 2 ปีที่แล้ว

    My first pregnency same exoerience... But yu full comedy aayitund tto... Nalla haramund experience kelkaan..😄😄 Second pregnency urgent c section cord prolapse epo 3rd pregnency 38 weeks enikum same cervix dilation kure time edukum enike vendi prarthikane

    • @jackchillbychuniashok2828
      @jackchillbychuniashok2828  2 ปีที่แล้ว

      Mom of two! Biggest strength ❤️All d best dear😘

    • @amruthaliju
      @amruthaliju 2 ปีที่แล้ว

      Njnm same. First preganancy same experience. Athukond njn second easy akan try cheythu. Kure exercise chythu. Nadannu. Second was easy. But pain athu indarnnu. Ipo third preganancy. Next month date.

    • @kulukuluoman3137
      @kulukuluoman3137 2 ปีที่แล้ว

      @@amruthaliju take care dear 🙂

  • @ancybabu6044
    @ancybabu6044 2 ปีที่แล้ว

    Njan puratha Joli cheyyune, ente delivery yummm, delivery de samayathe husband arum undayilla. Njan thanichaerunu. Normal delivery yum kazhije njanum vavayum thanne hospital ill .7 divasam kazhija pinne husband kochinee kanunnada.

  • @hakeemhakeem9232
    @hakeemhakeem9232 ปีที่แล้ว

    Ente 2 delivery avde aayirunnu.normal delivery aanu.dr sr.alice aayirunnu

  • @safaskitchen8391
    @safaskitchen8391 2 ปีที่แล้ว +2

    Hii, have you studied in MCET?

  • @PRO_YT466
    @PRO_YT466 2 ปีที่แล้ว

    Enikk oru padu peadiyayirunniu paksha labaroomil kayari kazhinnu nalla kshama naan kanichittund docter midukkiyan ennu parannu munnu prasavatilum

  • @archanapremkumar916
    @archanapremkumar916 2 ปีที่แล้ว +4

    njagalem koodi labour roomilek kondu poyallo....😌😥....😍.. presentation👌👌👌......

  • @harzaalima665
    @harzaalima665 ปีที่แล้ว

    Epidural chythal.. pv cheynadh aryo?

    • @jackchillbychuniashok2828
      @jackchillbychuniashok2828  ปีที่แล้ว

      Epidural last min aanu enikku eduthathu..so before that kore rounds pv cheythirunnu😊

    • @harzaalima665
      @harzaalima665 ปีที่แล้ว

      @jackchillbychuniashok2828 thanks enod 13th admit avan parnt ind.. frst time pv chythapo jeevan poi.. ethre relax ay kedkan parntm nk balam kodkand kedkan kazhinjila.. automatc kaal adupich vech povaan.. pv pedi karanam c sec choichalo en polum aloikuka aan.. plz include me nd baby in ur prayers

  • @sach02
    @sach02 ปีที่แล้ว

    Njn first time kelkuva ithinte kurich , usually eladathum drip itanu pain induce cheyunath

  • @teenajohny7923
    @teenajohny7923 6 หลายเดือนก่อน

    Tooth pain atheeee sahikannn patilaaaa😮valathoriuuu vednayaaaa

  • @shilnanihad8372
    @shilnanihad8372 หลายเดือนก่อน

    Epidural edthit pain indavuoh

  • @thasnikozhithodi2582
    @thasnikozhithodi2582 2 ปีที่แล้ว +1

    Shariya എനിക്ക് അനുഭവം ഉണ്ട് ട്യൂബ് ഇട്ടിട്ടും cs ചെയ്യേണ്ടി വന്നു 😪