Behindwoods ice ൽ നിന്നും ഇത് പോലെയുള്ള ഇന്റർവ്യൂകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌🏻 കവിയൂർ പൊന്നമ്മ, രാഘവൻ സർ, TG രവി, പോലെയുള്ള സീനിയർ actors നെയും ഇത് പോലെ ഇന്റർവ്യൂ ചെയ്യു അവരുടെ ഒക്കെ ഇന്റർവ്യൂകൾ വളരെ കുറവാണ്...
നന്ദി.. ഒരുപാട് പ്രതീക്ഷിച്ചു പല ചാനലുകളും നോക്കി ജനാർദ്ദനൻ സാറുമായി ഒരു ഇൻ്റർവ്യൂ.. ഒരിടത്തുമില്ല .. ഇപ്പൊ കിട്ടി.. പക്ഷേ കൂടുതൽ ,,,സാറിൻ്റെ പഴയകാല സിനിമ അനുഭവങ്ങൾ എല്ലാം ഒന്ന് ഇൻ്റർവ്യൂ ചെയ്തെടുത് കൂടെ..
മിമിക്രികാർ പൊതുവേ ജനാർദ്ദനൻചേട്ടന്റെ ശബ്ദം അനുകരിക്കുന്നതുതന്ന . ഹോ .... എന്ന ആ പരുപരുത്ത ശബ്ദത്തോടുകൂടിയാണ് . പിന്നെ ചേട്ടന്റെ ആ താറാവ് കരയുന്നതുപോലത്തേ ചിരികൂടിയായാൽ ബഹു കേമം . ഞാനും അങ്ങനെത്തന്നെയാണ് ചേട്ടന്റെ ശബ്ദം അനുകരിക്കുന്നത് . കാരണം അങ്ങനെ ചെയ്താലേ ജനാർദ്ദനൻചേട്ടന്റെ ശബ്ദത്തിന്റെ ട്രാക്കിലേക്ക് നമ്മുടെ ശബ്ദം കൊണ്ടുവരാൻ പറ്റൂ . അതുപോലെത്തന്നെയാണ് ജഗദീഷ്ചേട്ടൻ , ലാലൂ അലക്സ്ചേട്ടൻ , നസീർസർ തുടങ്ങിയവരുടെയൊക്കെ ശബ്ദം അനുകരിക്കുമ്പോൾ സംഭവിക്കുന്നത് . ജനാർദ്ദനൻചേട്ടന്റെ ഹോ... പോലെ ഒരു കൊളുത്ത് ഉണ്ടായിരിക്കും ഇവരുടെയെല്ലാം ശബ്ദത്തിനു മുമ്പിൽ അപ്പോൾ പിന്നെ അനുകരണം എളുപ്പമാവുകയും ചെയ്യും .
I STILL REMEMBER.... CHETTAN WAS TREATED ONLY A THIRD RATED GUNDA FOR A LONG PERIOD.... CHETTAN WROTE IN NAANA THAT ... THERE IS A DAY ELSEWHERE, JANARDHAN WILL BE REMEMBERED....
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
ഒരുപാട് കാലത്തിന് ശേഷമാണ് ജനാർദ്ദനൻ ചേട്ടൻ്റെ ഒരു ഇൻ്റർവ്യൂ കാണുന്നത്...🙏🙏🙏
My father and Mr. Janardhanan were entry mates in Air Force. That was in 1965.
Airforce il ulla alayrnu moopar
@@pk-96 M G Soman also worked in IAF before pursue a career in Film Industry...
ഒരുപാട് ഇഷ്ടമുള്ള രണ്ട് നടന്മാരാണ് ജനാർദ്ദനൻ ചേട്ടനും രാജു ചേട്ടനും ❣️💯
Behindwoods ice ൽ നിന്നും ഇത് പോലെയുള്ള ഇന്റർവ്യൂകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌🏻
കവിയൂർ പൊന്നമ്മ, രാഘവൻ സർ, TG രവി, പോലെയുള്ള സീനിയർ actors നെയും ഇത് പോലെ ഇന്റർവ്യൂ ചെയ്യു അവരുടെ ഒക്കെ ഇന്റർവ്യൂകൾ വളരെ കുറവാണ്...
He’s one of the best actors in Malayalam and even in India…
A legend
True
മലയാളത്തിൽ മുഖ്യമന്ത്രി വേഷങ്ങൾ ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളത് ജനാർദ്ദനൻ സാറാണ്. പുള്ളി അങ്ങനത്തെ വേഷങ്ങളിൽ അത്രക്കും perfect ആണ്
നന്ദി.. ഒരുപാട് പ്രതീക്ഷിച്ചു പല ചാനലുകളും നോക്കി ജനാർദ്ദനൻ സാറുമായി ഒരു ഇൻ്റർവ്യൂ.. ഒരിടത്തുമില്ല ..
ഇപ്പൊ കിട്ടി.. പക്ഷേ കൂടുതൽ ,,,സാറിൻ്റെ പഴയകാല സിനിമ അനുഭവങ്ങൾ എല്ലാം ഒന്ന് ഇൻ്റർവ്യൂ ചെയ്തെടുത് കൂടെ..
Kidilan interview... Janardhanan chettante aaa chiri ❤️❤️❤️
Expecting 2nd part. Inyum ithupolulla legends nte interviews cheyyane..... Adipoli
Frst tym aanu janardhnan nte intrvw kanunnath.. Ippol filmsil kanar koravanallo.. Athigam arum prakeerthich kelkatha nalloru actor❤👌🏻
4:00 really legend
We all love janadanan chetan, he is an excellent actor who has done villian, comedy , character roles and he is very handsome as well 🙏🙏
വളരെ മികച്ച അഭിമുഖം👍
അഭിനന്ദനങ്ങൾ രാജു ചേട്ടാ💐💐💐💐
Respect this legend 😘♥️
പച്ചയായ മനുഷ്യൻ 😂😂😂😂🙏🏻🙏🏻❤️❤️
True legend 💕
Actually both these guys are legends.
Happy to see him,90s kidsnteoke nostuan edahamokeula movies😍
മിമിക്രികാർ പൊതുവേ ജനാർദ്ദനൻചേട്ടന്റെ ശബ്ദം അനുകരിക്കുന്നതുതന്ന . ഹോ .... എന്ന ആ പരുപരുത്ത ശബ്ദത്തോടുകൂടിയാണ് . പിന്നെ ചേട്ടന്റെ ആ താറാവ് കരയുന്നതുപോലത്തേ ചിരികൂടിയായാൽ ബഹു കേമം . ഞാനും അങ്ങനെത്തന്നെയാണ് ചേട്ടന്റെ ശബ്ദം അനുകരിക്കുന്നത് . കാരണം അങ്ങനെ ചെയ്താലേ ജനാർദ്ദനൻചേട്ടന്റെ ശബ്ദത്തിന്റെ ട്രാക്കിലേക്ക് നമ്മുടെ ശബ്ദം കൊണ്ടുവരാൻ പറ്റൂ . അതുപോലെത്തന്നെയാണ് ജഗദീഷ്ചേട്ടൻ , ലാലൂ അലക്സ്ചേട്ടൻ , നസീർസർ തുടങ്ങിയവരുടെയൊക്കെ ശബ്ദം അനുകരിക്കുമ്പോൾ സംഭവിക്കുന്നത് . ജനാർദ്ദനൻചേട്ടന്റെ ഹോ... പോലെ ഒരു കൊളുത്ത് ഉണ്ടായിരിക്കും ഇവരുടെയെല്ലാം ശബ്ദത്തിനു മുമ്പിൽ അപ്പോൾ പിന്നെ അനുകരണം എളുപ്പമാവുകയും ചെയ്യും .
ഗർവാസീസ് ആശാൻ 😂😂❤❤
He is a good and genuine, brilliant actor..
Super, 😍seeing him after a long time
Ho soundnte oru bass... Idak enik thondel kich kich pole thonni... Ingane oru interview adipoli
nammalay arrakkum vendalow .Janardhanan allylum poliyaa
For sure he is a legend in malayalam cinema 🎥
,പറഞ്ഞതിൽ ഒരു തെറ്റുണ്ട് ചേട്ടന്റെ കോമഡി ഹിറ്റായത് CID ഉണ്ണികൃഷ്ണൻ എന്ന സിനിമയാണ്
15:24 എന്തായിരിക്കും ആ മ്യൂട്ട്? 🤔
After mammooka speech
ആശാന്റെ കാലു തല്ലി ഒടിച്ചു 😂😂
Pulliye polulla kandal valare serious aayi thonnunna aalkkar cheriya thamasa paranjalum athu bhayankara effect undakkum
Elam emotions oru pole abhinaykan super kazhivu
Super
Suuuuuupr😍😍😍😍😍😍
First comnt😍
❤️❤️
Interview length koottanam 🙏
Manosudhi...thats all...
2nd part evede??? മുക്കിയോ????
ലോകത്തിലെ ഏറ്റവും വലിയ
സിനിമകളിലൊന്നായ ടൈറ്റാനിക്
ഏതു പൂജകഴിഞ്ഞ് തുടങ്ങിയതാണ് ചേട്ടാ 😆😁
Stupide question
@@vishnumilan9972 y
❤💯💯💯
I STILL REMEMBER.... CHETTAN WAS TREATED ONLY A THIRD RATED GUNDA FOR A LONG PERIOD.... CHETTAN WROTE IN NAANA THAT ... THERE IS A DAY ELSEWHERE, JANARDHAN WILL BE REMEMBERED....
Too much advertisement, I'm leaving behind woods ice
Lalu alax interview
ഇതിന്റെ രണ്ടാം ഭാഗം വന്നില്ല ല്ലോ?
Sir nte productionil kananillalo
Prethyeka sound aanu
Sandhyame
💕02/01/2022💕
Ever oka anu seni ma vija pi kuna (koma die Abi naek an alra kodu mu patula )
Poor Editing...
Malayalthil political characters edehathe pole extreame aakan malayalthil vere oru nadan ella...
❤️
❤️♥️
❤️
❤️