താങ്കൾ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശരിയാണ് . ഞാൻ ഇതൊക്കെ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട് 'ഒരു ലക്ഷം രൂപ മാത്രം കൈയിൽ ഉള്ളപ്പോൾ 20 ലക്ഷം രൂപയുടെ വീട് വയ്ക്കാൻ സാധിച്ചു ' ആഗ്രഹിച്ച വാഹനം വാങ്ങാൻ സാധിച്ചു ദൈവത്തെ അറിയാൻ സാധിച്ചു . മനസ് വിശുദ്ധമായി സംരക്ഷിക്കവാൻ സാധിച്ചു മനസിനെക്കുറിച്ച് ഒത്തിരി അറിയാൻ സാധിച്ചു ഇങ്ങനെ നിരവധി കാര്യങ്ങൾ ലഭിച്ചിട്ടുണ്ട് ഇത് നൂറ് ശതമാനം സത്യമാണ് എന്നാലും വിശ്വാസം വീണ്ടും നിലനിർത്താൻ താങ്കളുടെ വീഡിയോ മിക്കപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു രണ്ട് വർഷത്തിനുള്ളിൽ ഒരു ഓഡി കാർ വാങ്ങാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു താങ്കൾക്ക് നന്ദി
ഇത്തരം വീഡിയോ വരുന്നതിൽ എന്തുകൊണ്ടും ഏറ്റവും മികച്ചത് എന്ന് തന്നെ പറയാം .മികച്ച അവതരണ ശൈലി. നിലവാരമുള്ള ശുദ്ധമലയാളം. നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു. അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു .
ബോധ മനസാണ് എല്ലാ പ്രവർത്തിയും ചെയ്യിക്കുന്നത്. ഉപബോധമനസ് ഒരു വേലക്കാരന്റെ മട്ടിലുള്ള താണ്. എന്നാൽ അതീവശക്തി യുള്ളതുമാണ് എന്ന് അനുഭവം കൊണ്ട് മനസിലാകുന്നു.
നല്ല അവതരണം .സത്യത്തിൽ രാജയോഗത്തിന്റെ ഒരു മോഡേൺ വേർഷൻ ആണ് ലോ ഓഫ് അട്രാക്ഷൻ . പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ .പണ്ട് സായ്പ് പറഞ്ഞു ഇതെല്ലാം അന്ധവിശ്വാസമാണെന്നു അപ്പോൾ നമ്മൾ ഇതെലാം ഉപേക്ഷിച്ചു .അതേ കാര്യം സയൻസിന്റ രൂപത്തിൽ അവതരിപ്പിച്ചപ്പോൾ നമ്മൾക്ക് സ്വീകാര്യമായി , രാജയോഗം എന്ന സ്വാമി വിവികനാന്റെ പുസ്തകം വായിക്കൂ .മനസസിനെ കീഴടക്കാൻ പരിശ്രമം വേണം .അതൊരു അഭ്യാസമാണ് .സമയവും വേണം , വീഡിയോ കണ്ടു .രസിച്ചു .പക്ഷെ പ്രാബല്യത്തിൽ ആകണമെങ്കിൽ ശാസ്ത്രീയമായി അഭ്യസിക്കണം .
*അണ്ണാൻ ആനയോളം* *വാപിളർക്കണ്ട* എന്നാണ് എനിക്കേറ്റവും കൂടുതൽ ഈ നെഗറ്റീവ് സമൂഹത്തിൽ നിന്നും ലഭിച്ച പ്രോൽസാഹനം 😖 നന്ദി സർ ആത്മവിശ്വാസത്തെ പ്രചോദിപ്പിക്കുന്നതിന്
Namaskaram n paranjaal 5 naeram athentae shudhy nokeyal arum negative akella AA oru shudhi kondpoyal namaskarekanda aeth oru matham ayalum aeth oru vykthy ayalum AA oru daivathentae munnil athunathenj munp oru shudhi neravaetanm athallae bhakthi athallae vishwasam
@@manassinterahasyangal... എനിക്ക് നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചപ്പോ പ്രാർത്ഥിക്കാനും, add skip ചെയ്യാതെ കാണാനും പറ്റും.... താങ്ക്യു
ഇത് സത്യമാണ് പക്ഷെ ഒരു കാര്യം 1 രൂപയോ അല്ലെങ്കിൽ ഒരു കോടി രൂപയോ ഇത് subconcious mind ഒരുപോലെയാണ് പക്ഷെ താങ്ങളുടെ conscious mind അത് സമ്മതിക്കില്ല കാരണം ഈ മുടിഞ്ഞ സംശയം
മധുരം വിഷയത്തിൽ പൊതിഞ്ഞ പോലെയായി അവസാനം മതവും മത ഗ്രന്ഥങ്ങളും ഉദ്ധരിച്ചത് മനസ്സിൻറെ കഴിവിനെ കുറിച്ച് പറയുമ്പോൾ എന്തിന് മതം പറയണം മതം പറഞ്ഞ് ഒഴികെ ബാക്കി എല്ലാം നല്ലത് ശാസ്ത്രീയം
കൈയിൽ നയാപൈസ ഇല്ല. സ്വന്തമായി ഒന്നും ഇല്ല. 2 മക്കൾ. സഹായിക്കാൻ ആരുമില്ല. ചെറിയൊരു ജോലി. ചെറിയ വരുമാനം. ഇതൊക്കെ മാത്രം കൈയിലുള്ള ഒരാൾ affirmation manifestation എന്നിവ കൊണ്ട് കോടികളുടെ സമ്പന്നത നേടാനും അതുവഴി മറ്റെല്ലാം നേടാനും സാധിക്കുമോ.
ഇത് അമനുഷികതയല്ലല്ലൊ ഇത് ഒരു സാധാരണ കാരനായ മനുഷ്യന് ഉള്ളതല്ലേ? സാധരണ കാരനായ മനുഷ്യന് കഴിയാത്ത കാര്യത്തിനല്ലെ അമനുഷീകത എന്ന് പറയുന്നത് നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ഒരു പണിയും ഇല്ലാത്ത ആൾകാർകും ഉണ്ടല്ലോ
നിങ്ങൾ സംസാരിക്കുന്നതൊന്നും ശരിയല്ല സ്വാദിഷ്ഠാനം മണി പൂരക ആജ്ഞ അനാഹതം. മൂലാധാര പത്മം ഇതൊക്കെയല്ലേ ഷഡാധാര മർമ്മ ചക്കരങ്ങളിൽ ഉള്ളത് നിങ്ങൾ ഈ പറയുമ്പോൾ ഒന്നും എട പിങ്കിലാ സൂക്ഷ്മത നാഡികളെ പറ്റി ഒന്നും പറയാനില്ലല്ലോ ഇതൊന്നും യൂട്യൂബിലൂടെ പഠിക്കേണ്ട കാര്യങ്ങളല്ല ശരിയെന്നാ ഓക്കേ
താങ്കൾ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശരിയാണ് . ഞാൻ ഇതൊക്കെ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട് 'ഒരു ലക്ഷം രൂപ മാത്രം കൈയിൽ ഉള്ളപ്പോൾ 20 ലക്ഷം രൂപയുടെ വീട് വയ്ക്കാൻ സാധിച്ചു ' ആഗ്രഹിച്ച വാഹനം വാങ്ങാൻ സാധിച്ചു ദൈവത്തെ അറിയാൻ സാധിച്ചു . മനസ് വിശുദ്ധമായി സംരക്ഷിക്കവാൻ സാധിച്ചു മനസിനെക്കുറിച്ച് ഒത്തിരി അറിയാൻ സാധിച്ചു ഇങ്ങനെ നിരവധി കാര്യങ്ങൾ ലഭിച്ചിട്ടുണ്ട് ഇത് നൂറ് ശതമാനം സത്യമാണ് എന്നാലും വിശ്വാസം വീണ്ടും നിലനിർത്താൻ താങ്കളുടെ വീഡിയോ മിക്കപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു രണ്ട് വർഷത്തിനുള്ളിൽ ഒരു ഓഡി കാർ വാങ്ങാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു താങ്കൾക്ക് നന്ദി
Very happy to read to this
താങ്ങൾ ചെയ്ത് കാര്യങ്ങൾ ഒന്നു വിശദീകരിക്കുമോ ?
തങ്ങൾക്ക് തീർച്ചയായും ഓഡി കാർ ഉടനെ കിട്ടും 🙂
വാക്കുകൾ വളരെ ഹൃദ്യമാണ്,
നന്മകൾ ഉണ്ടാവട്ടെ
നന്ദി !!!
@manassinterahasyangal ബ്രോ where r u
@@manassinterahasyangalguru where r u😢😢😢plz do more videos... it's amazing ❤❤❤
Thank you sir
നന്നായി മനസിലാക്കി തന്നതിന് നന്ദിയുണ്ട്
Thank ypuunivers thanks god🙏❤️👍
Very good👍👍👍. Thanks🌹🌹🌹
ഇത്തരം വീഡിയോ വരുന്നതിൽ എന്തുകൊണ്ടും ഏറ്റവും മികച്ചത് എന്ന് തന്നെ പറയാം .മികച്ച അവതരണ ശൈലി. നിലവാരമുള്ള ശുദ്ധമലയാളം. നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു. അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു .
Sir, സ്നേഹം മാത്രം, 😍🙏🙏🙏
ബോധ മനസാണ് എല്ലാ പ്രവർത്തിയും ചെയ്യിക്കുന്നത്. ഉപബോധമനസ് ഒരു വേലക്കാരന്റെ മട്ടിലുള്ള താണ്. എന്നാൽ അതീവശക്തി യുള്ളതുമാണ് എന്ന് അനുഭവം കൊണ്ട് മനസിലാകുന്നു.
Kuppiyil nn vanna bhutham.. powerful but no bodham
എനിക്കൊരു കുഞ്ഞിനെ കിട്ടിയതിന് നന്ദി
ഈ video എനിക്ക് ഇഷ്ടപ്പെട്ടു 😍😍👍👍👍
സുഹൃത്തേ നിങ്ങൾ lucid dreem മിനെ കുറിച്ച് ഒരു video ചെയ്യാമോ
Athokke vazhiye cheyyum
Ippol oru online class pole video schedule cheythittund
@@manassinterahasyangal ok കഴിയുന്നതും വേഗം video ചെയ്യണേ please
നല്ല അവതരണം .സത്യത്തിൽ രാജയോഗത്തിന്റെ ഒരു മോഡേൺ വേർഷൻ ആണ് ലോ ഓഫ് അട്രാക്ഷൻ . പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ .പണ്ട് സായ്പ് പറഞ്ഞു ഇതെല്ലാം അന്ധവിശ്വാസമാണെന്നു അപ്പോൾ നമ്മൾ ഇതെലാം ഉപേക്ഷിച്ചു .അതേ കാര്യം സയൻസിന്റ രൂപത്തിൽ അവതരിപ്പിച്ചപ്പോൾ നമ്മൾക്ക് സ്വീകാര്യമായി , രാജയോഗം എന്ന സ്വാമി വിവികനാന്റെ പുസ്തകം വായിക്കൂ .മനസസിനെ കീഴടക്കാൻ പരിശ്രമം വേണം .അതൊരു അഭ്യാസമാണ് .സമയവും വേണം , വീഡിയോ കണ്ടു .രസിച്ചു .പക്ഷെ പ്രാബല്യത്തിൽ ആകണമെങ്കിൽ ശാസ്ത്രീയമായി അഭ്യസിക്കണം .
Thank you Brother , How can I gt that book? Please reply
Thank you
You are correct
Super
Thank you sr 🌹Thank you
Good information
Thanks 😘
You are always welcome.
thank you sir nalla videokal thannathinu
സരളമായ അവതരണം 👍👍
Thank you for this video
Valare eshttamàayi.parathokeyum sathyam.pinangipoya friendsine angane thirike konduvaram..annoru video cheyyumo
Excellent
നല്ല സൂപ്പർ സംസാരം ഗോഡ് ബ്ലസ് യു
Thank you.
Thank you sir
Thank you Thank you
Thank you universe
You are welcome.
*അണ്ണാൻ ആനയോളം* *വാപിളർക്കണ്ട* എന്നാണ് എനിക്കേറ്റവും കൂടുതൽ ഈ നെഗറ്റീവ് സമൂഹത്തിൽ നിന്നും ലഭിച്ച പ്രോൽസാഹനം 😖
നന്ദി സർ
ആത്മവിശ്വാസത്തെ പ്രചോദിപ്പിക്കുന്നതിന്
You are most welcome.
Yes of course they are right.. But my dear friend, remember It's your choice to be a squirrel or to be an elephant..
Ellathinum athindethaya samayam undu dasaa... Nallathinu vendi kathirikunnu....
Kathirippin munpe self programming cheythal mathiyaavum.
@@manassinterahasyangal self programming class nu vendi kathirikkunu..thank you..
Thank you sir
Good 😊👍
Thanks.
Namaskaram n paranjaal 5 naeram athentae shudhy nokeyal arum negative akella AA oru shudhi kondpoyal namaskarekanda aeth oru matham ayalum aeth oru vykthy ayalum AA oru daivathentae munnil athunathenj munp oru shudhi neravaetanm athallae bhakthi athallae vishwasam
Thank thanks
താങ്ക്യൂ താങ്ക്യൂ താങ്ക്യൂ
Thank you very munch
Welcome.
Orupadishttayi mashe
Thanks ind mashee.
Ecco sounde ഒന്നു മാറ്റാമോ
Upavasam edukkumbol prardhikkantathu engineyanu ennu paranjutharumo tharamo
ഓരോ ആഗ്രഹ സഫലീകരണത്തിനും ഓരോ പ്രാർത്ഥന... കൃത്യമായ ദിവസങ്ങൾ ഒന്നും വെച്ചില്ലെങ്കിലും കുഴപ്പമില്ല. വെച്ചാൽ നല്ലത്..
nammalde goal plaaningine kurich aarodenkilum parannaal adhu nadakathirikuo
Nammal mattoraalod share cheyyumpol avarude manassile assoyayo mattu negative energy ethenkilum kaaranam naam goalilekk ethathirikkaanum chance und
thank u
@@manassinterahasyangal
Please lucid dreem oru video cheyu
Eniku angane anubhavam undayittundu. share cheythal nadakathirikkunundu
@@rubyjinu9311 njaan paranjupoi. But anikath nedi aduthe mathiyaakoo athra negative energy vannaalum.i blv that will happen
Ethra divasam upavasikanam , poornamayum aharam kazhikkatheyano upavasikkendathu
Sambathu labhikkunnathinu video cheyamo
Cheyyan shremikkam.
Ore samayam onniladhikam aims manassinu kodukkamo
ഫലം കുറയും... ഒരു സമയത്ത് ഒന്നാണ് നല്ലത്
താങ്കൾ പറയുന്ന കാര്യങ്ങൾ
വ്യക്തവും ശക്തവുമാണ്.
അതിന്റേതായ പ്രാധാന്യത്തോടെ
അതിനെ എടുത്താൽ
ഫലം നൂറു ശതമാനം തീർച്ചയാണ്
എന്നതിൽ എനിക്ക് സംശയമില്ല
😊
@@manassinterahasyangal... എനിക്ക് നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചപ്പോ പ്രാർത്ഥിക്കാനും, add skip ചെയ്യാതെ കാണാനും പറ്റും.... താങ്ക്യു
❤
Great
Thanks.
എന്റെ ലക്ഷ്യം ഞാൻ പ്രണയിക്കുന്ന ആൾ തിരിച്ചു പ്രണയിക്കുക എന്നതാണ്..നടക്കുമോ..വർഷം 4 ആയി
.swpnam കാണാൻ തുടങ്ങിട്
Poi parayu ishtaa
do action
Think positive.... Go ahead
Already you are in love with that person, think like that, live like that... That's it. Universal energy will make it happen
മനസ്സിൽ പൂർണ്ണമായും ഉൾകൊണ്ട് സ്നേഹിക്കുവിൻ തീർച്ചയായും റിസൾട്ട് കിട്ടും.
Alpha state na kurichu parayunna book parijayapeduthumo.
🌹👍
Ee thumbnail kanunnath ppole ningal vayuvil nilkunna oru video cheyyy....
Bhaviyil cheyyam.
kareem lalaye patti oru vdo theyarikk
Bhaviyil cheyyam
താങ്കൾക്ക് ബൻസ് ഓഡി' ജാഗ്യ വാർ എന്നിവ ഉണ്ടാവും എന്ന് കരുതുന്നു താങ്കൾക്ക് പറയാൻ സാധിക്കും' നേടിയെടുക്കാൻ വളരെ പ്രായാസമാണ്
Very funny... ee chinthaagathi vech thaankalkk orikkalum aa paranjathonnum kittaan ponilla... ezhuthi vecholoo....
ഇത് സത്യമാണ് പക്ഷെ ഒരു കാര്യം 1 രൂപയോ അല്ലെങ്കിൽ ഒരു കോടി രൂപയോ ഇത് subconcious mind ഒരുപോലെയാണ് പക്ഷെ താങ്ങളുടെ conscious mind അത് സമ്മതിക്കില്ല കാരണം ഈ മുടിഞ്ഞ സംശയം
Sadhchitund .. sadhikkukayum cheyyum.. definitely.. go to a master.. You can also do..
good
Thanks
Good
Very Good speech
കിടന്നുകൊണ്ട് ഓട്ടോ സജക്ഷൻ ചെയ്യാമോ ?
Sure
ഗ്രേറ്റ്
Engana alfa Stag
മനസ്സിനെ relax ആക്കുന്നതും ഉയരങ്ങളിൽ എത്തിക്കുന്നതുമായ ഒരു നല്ല 20 മിനിറ്റ് കമന്ററി അവതരിപ്പിക്കുമോ സർ....
Preparationilaan
പുതിയ വീഡിയോ ഉണ്ട്... സമ്പത്തിനു വേണ്ടിയുള്ള അഫർമേഷനുകളെ കൂട്ടിയിണക്കിയ വീഡിയോ
പ്രാർത്ഥന ധ്യാനം ശരീര അവയവങ്ങളെ മനസ്സിൽ കണ്ടും അവയ്ക്ക് order നൽക്കിയും ആക്കുക .. വലിയ ഫലം കിട്ടും...
Thankal amanushyn ano
Alla. Njanoru manushyan thanneyan saho.
ശബ്ദം എക്കോ കൂടുതലാണ്! അത് ക്രമീകരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
Sorry for the inconvenience. We will make it better next time.
can i know yur name
മധുരം വിഷയത്തിൽ പൊതിഞ്ഞ പോലെയായി അവസാനം മതവും മത ഗ്രന്ഥങ്ങളും ഉദ്ധരിച്ചത് മനസ്സിൻറെ കഴിവിനെ കുറിച്ച് പറയുമ്പോൾ എന്തിന് മതം പറയണം മതം പറഞ്ഞ് ഒഴികെ ബാക്കി എല്ലാം നല്ലത് ശാസ്ത്രീയം
മധുരം വിഷം കൊണ്ട് പൊതിഞ്ഞത് എന്ന് വായിക്കാൻ അപേക്ഷ
കൈയിൽ നയാപൈസ ഇല്ല. സ്വന്തമായി ഒന്നും ഇല്ല. 2 മക്കൾ. സഹായിക്കാൻ ആരുമില്ല. ചെറിയൊരു ജോലി. ചെറിയ വരുമാനം. ഇതൊക്കെ മാത്രം കൈയിലുള്ള ഒരാൾ affirmation manifestation എന്നിവ കൊണ്ട് കോടികളുടെ സമ്പന്നത നേടാനും അതുവഴി മറ്റെല്ലാം നേടാനും സാധിക്കുമോ.
പറ്റും... sure
Ee doubt adyam ozhivaku. Urapayum kitum
Nink.ethoke.cheythoode.
Njn paranjo njn cheyyunnilla enn.
മെഡിറ്റേഷന് side ettect ഉണ്ടോ
ഇത്രയൊക്കെ അറിവുണ്ടായിട്ടും നിങ്ങൾ എന്താ അമനുഷികനാകാത്തത്
Namuk venda amaanushikathakal und.
എന്നിട്ട് ഒന്ന് കാണിക്ക്
എന്താണ് ഉള്ളതെന്ന് പറഞ്ഞാലും മതി
Enikoru positive life und, positive mind und, positive friends und... samadanathode jeevikkan oru manushyan ithrayokke matiyaakumenn karuthunnu.
ഇത് അമനുഷികതയല്ലല്ലൊ ഇത് ഒരു സാധാരണ കാരനായ മനുഷ്യന് ഉള്ളതല്ലേ? സാധരണ കാരനായ മനുഷ്യന് കഴിയാത്ത കാര്യത്തിനല്ലെ അമനുഷീകത എന്ന് പറയുന്നത് നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ഒരു പണിയും ഇല്ലാത്ത ആൾകാർകും ഉണ്ടല്ലോ
നിങ്ങൾ സംസാരിക്കുന്നതൊന്നും ശരിയല്ല സ്വാദിഷ്ഠാനം
മണി പൂരക ആജ്ഞ അനാഹതം. മൂലാധാര പത്മം ഇതൊക്കെയല്ലേ ഷഡാധാര മർമ്മ ചക്കരങ്ങളിൽ ഉള്ളത് നിങ്ങൾ ഈ പറയുമ്പോൾ ഒന്നും എട പിങ്കിലാ സൂക്ഷ്മത നാഡികളെ പറ്റി ഒന്നും പറയാനില്ലല്ലോ ഇതൊന്നും യൂട്യൂബിലൂടെ പഠിക്കേണ്ട കാര്യങ്ങളല്ല ശരിയെന്നാ ഓക്കേ
Good
Very good
Great
Thanks
Welcome.
thanks
THANKS SIR